ബോച്ചയെ അറസ്റ്റ് ചെയ്‌തദ് ഹണിയുടെ പരാതി കൊണ്ടൊന്നും അല്ല ഹണി പിണറായിയോടും പോലീസ് മേധാവിയോടും മറ്റു പലരോടും പറഞ്ഞു എല്ലാവരും കൂടി തീരുമാനിച്ചു എടുത്ത തീരുമാനം ആണ് അറസ്റ്റ് ബോച്ച ഹണി കോമ്പിനേഷൻ രംഗങ്ങൾ കോടതി കണ്ടിരുന്നേൽ ചിലപ്പോൾ ജെയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു അദ് കാണണ്ട എന്ന് കോടതിയെ കൊണ്ട് പറയിപ്പിച്ചതാണ് ബോച്ചയെ കുടുക്കാൻ മുന്പേ തീരുമാനിച്ചു ഉറപ്പിച്ചു നിൽക്കുന്ന പോലെ തോന്നും ഈ അറസ്റ്റ് ബോച്ചയുടെ ഇപ്പോഴത്തെ വളർച്ച ജെന പിന്തുണ ബോച്ച ടീ ഇളുടെ ബോച്ച സമ്മാനമായി ലക്ഷങ്ങൾ കൊടുക്കുന്നു കാർ കൊടുക്കുന്നു ഇദൊക്കെ മറ്റു ലോട്ടറി കച്ചവടത്തിന് വാദിക്കുമോ എന്നൊരു വേവലാതി ഒന്ന് തളച്ചിടാനുള്ള വഴി നോക്കുമ്പോൾ ആണ് ഹണി പ്രശ്നം വരുന്നദ് അപ്പൊ അവർക്ക് ഒരു കാരണം കിട്ടി കേസ് ആകുന്നു പോലീസ് വയനാട് എത്തുന്നു വണ്ടിയിൽ നിന്ന് ഇറക്കി പോലീസ് കൊണ്ട് പോവുന്നു സ്റ്റേഷനിൽ ഒരു ദിവസം വെക്കുന്നു കോടതിയിൽ കൊണ്ട് പോവുന്നു ബോച്ചയുടെ നിരപരാധിത്യം തെളിയിക്കാനുള്ള അവസരം കോടതി നിഷേധിക്കുന്നു വക്കീൽന്റെ വാദം കേൾക്കാൻ വിസമ്മതിക്കുന്നു ബോച്ചയുടെ കേസിന് മുമ്പുള്ള കേസുകൾ വിളിക്കാദെ മാറ്റി വക്കുന്നു കുറച്ചു ദിവസം കൊണ്ട് ചെയ്തു തീർക്കേണ്ട കാര്യം 24 മണിക്കൂർ കൊണ്ട് എല്ലാ പഴുതും അടച്ചു ജെയിലിൽ റിമന്റ് ചെയ്യുന്നു എല്ലാം പെട്ടന്ന് നടന്ന് മുകേഷ്ന്റെ പീഡന കേസിൽ ഇല്ലാത്ത സിദ്ധീഖ്ന്റെ പ്രശ്നത്തിന് ഇല്ലാത്ത ഒരു തിടുക്കം ബോച്ചയുടെ കാര്യത്തിൽ പീഡനം നടത്തിയവർ ഒരു ദിവസം പോലും പോലീസ് സ്റ്റേഷനിലോ കോടതിയിലോ കിടക്കേണ്ടി വന്നിട്ടില്ല അവരൊക്കെ പുറത്ത് ബോച്ചയോട് ജെനങ്ങൾകുള്ള സിമ്പധി അടുപ്പം കുറച് ഉള്ളിൽ വെറുപ്പ് തോന്നിപ്പിക്കാനുള്ള ചില ഗൂഢാലോചനയുടെ ഫലം ആണ് ഇ അറസ്റ്റ്
എന്ത് തന്നെ ആയാലും... ബോബി ചേട്ടൻ ഇത്രയും ഹറാസ് അനുഭവിച്ചിട്ടും ചിരിച്ചുകൊണ്ടാണ് അയാൾ നേരിടുന്നത്.. അല്ലെ 🙏അതാണ് ബോച്ഛൻ അയാളെ മനസ്സിലാക്കാൻ പടിക്ക്.. എന്തായാലും ഹണി 🤣ചെയ്തത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. 🙏
ഇതിൽ ഒരു തെറ്റും ബോചേയിൽ കാണുന്നില്ല... മാല ഞാൻ അണിയിച്ചോട്ടെ എന്ന് ബോച്ചേ ചോദിക്കുന്നുണ്ട്.. പിടിച്ചു കറക്കിയപ്പോൾ ആരോ പറയുന്നു ഒന്നുകൂടെ.. അപ്പോൾ ഒരുപ്രാവശ്യം കൂടി കറക്കി.. ഹണി യെ.. ഇനി ആരും ഇതുപോലെ ഒരു ചടങ്ങിന് വിളിക്കില്ല.. ബോച്ചേ 💯%സപ്പോർട്ട് 👍🏽
എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല ഇവരെ കാണാൻ ഈ ജനങ്ങൾ തടിച്ചുകൂടുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് നമ്മുടെ നാട്ടിൽ എത്രയോ സുന്ദരിയായ പെൺകുട്ടികളുണ്ട് ഇവരെ ആരെയും ഈ ജനങ്ങൾ കണ്ടിട്ടില്ലേ എത്രയോ നല്ല ചെറുപ്പക്കാർ ആൺപിള്ളേർ ഉണ്ട് ഇത് എന്ത് കഥയാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല എത്രയോ നല്ല കഴിവുണ്ട് കൂടി എത്രയോ പെൺകുട്ടികളെ റിലീസ് ചെയ്യുന്നുണ്ട് അതൊക്കെ വെച്ച് നോക്കുമ്പോൾ ഇത് എന്ത്
എങ്ങനെയും ഡ്രസ് ധരിക്കാനൊന്നും പറ്റില്ല എന്നാൽ നാളെ ബ്രയിസറും,, ഷട്ടിയും ഇട്ട് ഒരു പെണ്ണ് ഇതിലെ നടന്നാൽ,, പോയി ഡ്രസ് ചെയ്ത് വരാൻ പറയില്ലേ,,അല്ലങ്കിൽ ഒരു ഷട്ടി മാത്രം ഇട്ട് ഒരു ആണ് അങ്ങടിയിൽ കൂടി നടന്നാൽ ആൾക്കാർ സമ്മതിക്കുമോ
രാഹുൽ ഹണിറോസിനെതിരെ ഒരു പൊതു ബോധം സൃഷ്ടിക്കാൻ ശ്രമിച്ചു എന്ന വാദം ശരിയല്ല. കാരണം അവരുടെ വസ്ത്രധാരണത്തിനെതിരെ ശക്‌തമായ ഒരു പൊതു ബോധം അല്ലാതെ തന്നെ ഇവിടെയുണ്ട്. ഏത് ഡ്രസ്സ് ധരിക്കുന്നതിനും സ്വാതന്ത്ര്യം ഉണ്ട് എങ്കിലും വിവസ്ത്രയായോ അൽപ്പ വസ്ത്രധാരിയായോ സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നതിൽ അനൗചിത്യം ഉണ്ട്. അതാണ് രാഹുൽ ഈശ്വർ പറഞ്ഞത്.
ഇതു ബോബി ചെമ്മണ്ണൂരിനോടു മനപൂർവ്വം പിന്നിൽ നിന്ന് ഹണിറോസിനെ കൊണ്ടു ചെയ്യിക്കുന്നതാണ് ഇത് ആ പാവത്തെ ചതിക്കുകയായിരുന്നു ശക്തർ ആരോ ഇതിൻ്റെ പിന്നിലുണ്ടെ ത്തു കൊണ്ടാണല്ലേ പോലിസിനും ഭയങ്കരതാൽപര്യം ഈ കേസിനോടു പോലി ഭയങ്കര വകുപ്പുകൾ ചേർത്താണല്ലേ അദ്ദേഹത്തെ വീഴ്ത്തിയത് ലോകത്തിലെ ഏറ്റവും വലിയ ചതി
ഇവളെ കൊണ്ട് ഉദ്ഘാടനം ചെയ്യുന്ന സമയത്ത് ആ വയനാട്ടിൽ ദുരിതമനുഭവിക്കുന്ന ഏതെങ്കിലും പാവപ്പെട്ടവരെ കൊണ്ടുവന്നു ഉദ്ഘാടനം ചെയ്യണമായിരുന്നു ഇല്ലെങ്കിൽ ഈ ഹണി റോസിന് കൊടുത്ത പൈസ പാവങ്ങൾക്ക് കൊടുത്ത് സഹായിക്കുമെങ്കിലും ചെയ്യാമായിരുന്നു❤
20 വർഷമായി ബോച്ചയുടെ പൈസ പറ്റിക്കൊണ്ടിരിക്കുന്നു എപ്പോ അവൾക്ക് പൈസ മതിയായി അപ്പോൾ പൂച്ചയെ പാഠം പഠിപ്പിക്കുന്നു തെളിച്ചു കാട്ടി എഴുതി ചേർന്നു പൈസ വാങ്ങിച്ചു കൊണ്ട് പോകും ഇപ്പോഴാണ് എന്നിട്ട് പരാതി
ഷാജൻ സ്കറിയ പറഞ്ഞത് ബോബിയുടെ വിശ്വസ്തൻ തന്നെ ആണ് ബോബിയുടെ രഹസ്യങ്ങൾ പറഞ്ഞത് എന്നാണ്.... അപ്പൊൾ ഷാജൻ ബോബിയുടെ അടുത്ത ആളെ ക്യാഷ് കൊടുത്തു വാങ്ങി.... അതാണ് ബോബി കേരളം വിടും എന്നൊക്കെ police അറിഞ്ഞു പെട്ടെന്ന് arrest ചെയ്തത്
She might have expected a free diamond necklace from him. It hasn't happened. No wonder she became disappointed and filed case against him. He hasn't touched her with out her permission. He asked her first, is it ok if I put this necklace on you. She said yes and she posed for that. She is mental. Her family must be forcing her to such activities and earn money. He might be obeying her parents and family. Honey, be bold to say no to who ever forcing you to do this weather the family or the public. Be yourself. Don't do anything for someone. I saw only few pictures of you in movie. You like to such actions of you in the picture. If you are enjoying it is fine. But remember, don't think all people will adore you in your actions. I don't care of anything. It is non of my business. You are doing and making money. But, don't cry in public. We hardly have time to listen the comedies like this. Be bold and love what you do. Enjoy!!!
വമ്പൻ സ്രാവ് കളിച്ച കളിയിൽ ആണ് ഈ കേസ്സ് ഹണി യെ മുന്നിൽ നിർത്തി ഉള്ള ഗെയിം ആണ് അതിൽ രാഷ്ട്രീയ സ്വാധീനം ഇല്ലത്ത ബോച്ചേ വീണു അല്ലെങ്കിൽ ഈ കേസ്സിൽ cm adgp അസിസ്റ്റന്റ് കമ്മീഷണർ dgp ഹണി ഒരുമിച്ച് മീറ്റിംഗ് നടത്തി വേണ്ട ഉപദേശം ഹണിക്ക് കൊടുത്തു മുന്നോട്ട് പോയി എന്തോ ഒരു ദുരൂഹത ഉണ്ട് എനിക്ക് അങ്ങനെ ആണ് തോന്നിയത് ഹേമ കമ്മിറ്റി റിപ്പോർട്ട് അതിൽ ഇങ്ങനെ സ്പീഡ് കണ്ടില്ല മുകേഷ്. സിദ്ദിഖ്. Pp ദിവ്യ തെറ്റ് ചെയ്തവർ എല്ലാം അന്തസ്സായി പുറത്ത് വിലസുന്നു... Cm ഇടപെടൽ അതിൽ ഒന്നും കണ്ടില്ല..... ഹണിയെ വച്ച് ഹണി ട്രാപ്..... 💀💀💀💀💀💀💀💀💀💀
ഒന്നര രത്‌നിന്നുമായി വന്ന ഹണി റോസ് പൈസക്ക് വേണ്ടി വന്നു. ഗവണ്മെന്റ് ആന്റദിന ഇതിന്റെ പിന്നാലെ നടക്കുന്നത് അന്ന് മനസിലായില്ല ഞാൻ ഒരു സിപിഎം പ്രവർത്തകൻ ആണ് ലാഗിക്കുന്നു 🙏🙏
എനിക്ക് തോന്നിയ സംശയം.ബോച്ചയുടെ ബിസിനസ് തകർക്കാൻ ഹണി റോസിനെ മുന്നിൽ നിർത്തി ആരെങ്കിലും കഴിക്കുന്നതാണ് എന്ന് സംശയമുണ്ട്. ബോച്ചേ ഈ ഇടയ്ക്ക് നല്ല രീതിയിൽ പോപ്പുലറായി ലോട്ടറി. ചായപ്പൊടി . പിന്നെ വയനാട് ദുരന്തം ജീവിതം നഷ്ടപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ച് നൽകാം എന്ന് പറഞ്ഞു. അല്ലാതെ ഒരു പാട് കാരുണ്യ പ്രവർത്തനം നടത്തുന്നു ഇത് മറ്റുള്ളവർക്ക് സഹിക്കുന്നില്ല . പക്ഷെ ഞാൻ ്് ബോച്ഛേ ഒപ്പമാണ് . ഹണി റോസിനെ കൊണ്ട് ഈ നാടിന് എന്ത് ഗുണമാണ് ഉള്ളത്. കൊച്ചിയിൽ സണ്ണി ലിയോൺ വന്നപ്പോൾ പുരുഷന്മാർ ഏറ്റവും കൂടുതൽ കാണാൻ വന്നത്. ഹണി റോസിന്റെ ഉദ്ഘാടനം വേദിയിൽ ്് പുരുഷന്മാരാണ് കാണാൻ വരുന്നത് എന്തു കൊണ്ട് ??????
സത്യം സത്യമായി പറയുന്ന രാഹുൽ ഈശ്വർ നിങ്ങൾക്ക് ഹൃദയത്തിൻറെ ഭാഷയിൽ നന്ദി നന്ദി
Correct
ദിലീപ് സാക്ഷി 🤣🤣🤣🤣
രാഹുൽ ഈശ്വർ സംസാരിക്കുന്നത് നാടിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കു വേണ്ടിയാണ് 👍🌹.
ഈ വിഷയത്തിൽ രാഹുലിനോടൊപ്പം❤
എന്റെ ബലമായ സംശയം ബോബി ചെമ്മന്നൂരിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു ടീം ചെയ്ത പണിയാണ് ഇത്
എസ്
ബോച്ചിനെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല പണി എല്ലാവർക്കും കിട്ടും കാത്തിരുന്നു കാണാം
ഗുഡ് ബയ്
Yes രാഹുൽ ❤
രാഹുൽ ന് ഒപ്പം ബോച്ചക്ക് ഒപ്പം
ബോച്ചയെ അറസ്റ്റ് ചെയ്‌തദ് ഹണിയുടെ പരാതി കൊണ്ടൊന്നും അല്ല ഹണി പിണറായിയോടും പോലീസ് മേധാവിയോടും മറ്റു പലരോടും പറഞ്ഞു എല്ലാവരും കൂടി തീരുമാനിച്ചു എടുത്ത തീരുമാനം ആണ് അറസ്റ്റ് ബോച്ച ഹണി കോമ്പിനേഷൻ രംഗങ്ങൾ കോടതി കണ്ടിരുന്നേൽ ചിലപ്പോൾ ജെയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു അദ് കാണണ്ട എന്ന് കോടതിയെ കൊണ്ട് പറയിപ്പിച്ചതാണ് ബോച്ചയെ കുടുക്കാൻ മുന്പേ തീരുമാനിച്ചു ഉറപ്പിച്ചു നിൽക്കുന്ന പോലെ തോന്നും ഈ അറസ്റ്റ് ബോച്ചയുടെ ഇപ്പോഴത്തെ വളർച്ച ജെന പിന്തുണ ബോച്ച ടീ ഇളുടെ ബോച്ച സമ്മാനമായി ലക്ഷങ്ങൾ കൊടുക്കുന്നു കാർ കൊടുക്കുന്നു ഇദൊക്കെ മറ്റു ലോട്ടറി കച്ചവടത്തിന് വാദിക്കുമോ എന്നൊരു വേവലാതി ഒന്ന് തളച്ചിടാനുള്ള വഴി നോക്കുമ്പോൾ ആണ് ഹണി പ്രശ്നം വരുന്നദ് അപ്പൊ അവർക്ക് ഒരു കാരണം കിട്ടി കേസ് ആകുന്നു പോലീസ് വയനാട് എത്തുന്നു വണ്ടിയിൽ നിന്ന് ഇറക്കി പോലീസ് കൊണ്ട് പോവുന്നു സ്റ്റേഷനിൽ ഒരു ദിവസം വെക്കുന്നു കോടതിയിൽ കൊണ്ട് പോവുന്നു ബോച്ചയുടെ നിരപരാധിത്യം തെളിയിക്കാനുള്ള അവസരം കോടതി നിഷേധിക്കുന്നു വക്കീൽന്റെ വാദം കേൾക്കാൻ വിസമ്മതിക്കുന്നു ബോച്ചയുടെ കേസിന് മുമ്പുള്ള കേസുകൾ വിളിക്കാദെ മാറ്റി വക്കുന്നു കുറച്ചു ദിവസം കൊണ്ട് ചെയ്തു തീർക്കേണ്ട കാര്യം 24 മണിക്കൂർ കൊണ്ട് എല്ലാ പഴുതും അടച്ചു ജെയിലിൽ റിമന്റ് ചെയ്യുന്നു എല്ലാം പെട്ടന്ന് നടന്ന് മുകേഷ്ന്റെ പീഡന കേസിൽ ഇല്ലാത്ത സിദ്ധീഖ്ന്റെ പ്രശ്നത്തിന് ഇല്ലാത്ത ഒരു തിടുക്കം ബോച്ചയുടെ കാര്യത്തിൽ പീഡനം നടത്തിയവർ ഒരു ദിവസം പോലും പോലീസ് സ്റ്റേഷനിലോ കോടതിയിലോ കിടക്കേണ്ടി വന്നിട്ടില്ല അവരൊക്കെ പുറത്ത് ബോച്ചയോട് ജെനങ്ങൾകുള്ള സിമ്പധി അടുപ്പം കുറച് ഉള്ളിൽ വെറുപ്പ് തോന്നിപ്പിക്കാനുള്ള ചില ഗൂഢാലോചനയുടെ ഫലം ആണ് ഇ അറസ്റ്റ്
അയാളുടെ പൈസയും നേക്ലസ്സും ഒക്കെ മേടിച്ചിട്ട് അവസാനം
ഇതാണ് മനുഷ്യൻ എത്ര നല്ല ഹൃദയം
എന്ത് തന്നെ ആയാലും... ബോബി ചേട്ടൻ ഇത്രയും ഹറാസ് അനുഭവിച്ചിട്ടും ചിരിച്ചുകൊണ്ടാണ് അയാൾ നേരിടുന്നത്.. അല്ലെ 🙏അതാണ് ബോച്ഛൻ അയാളെ മനസ്സിലാക്കാൻ പടിക്ക്.. എന്തായാലും ഹണി 🤣ചെയ്തത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. 🙏
മലയാള ഭാഷ അതിന്റെ സൗന്ദര്യം ഉൾക്കൊണ്ടുള്ള തികച്ചും വ്യത്യസ്തവും സത്യസന്ധവുമായ അവതരണം.... അഭിനന്ദനങ്ങൾ....
അടുത്ത ഇലക്ഷന് ബോബി ചെമ്മണ്ണൂർ സ്ഥാനാർഥി ആകുമെന്നുള്ള ഭയം ആരിലൊക്കെയോ നിഴലിക്കുന്നതായി മനസിലാക്കാം ( ചിലപ്പോൾ എന്റെ തോന്നലാകാം )
ഈ സ്റ്റേജ് പ്രോഗ്രാമിൽ
ഒന്നും വിപരീതമായി -- തെറ്റായി ഒന്നും ഇല്ല.
We are all with Rahul and Boche❤❤❤❤❤❤❤❤❤❤❤❤❤❤
ഇവളെ ആരും ഒരു പെട്ടിക്കടയുടെ ഉദ്ഘാടനത്തിന് പോലും വിളിക്കരുത്
ഹണി റോസ് കള്ളി ആണ്...
ഹോ കള്ളി അല്ലാത്ത ഒരു മൊതല് ………..🤪😜😝🤭🫢
ഇതിൽ ഒരു തെറ്റും ബോചേയിൽ കാണുന്നില്ല... മാല ഞാൻ അണിയിച്ചോട്ടെ എന്ന് ബോച്ചേ ചോദിക്കുന്നുണ്ട്.. പിടിച്ചു കറക്കിയപ്പോൾ ആരോ പറയുന്നു ഒന്നുകൂടെ.. അപ്പോൾ ഒരുപ്രാവശ്യം കൂടി കറക്കി.. ഹണി യെ.. ഇനി ആരും ഇതുപോലെ ഒരു ചടങ്ങിന് വിളിക്കില്ല..
ബോച്ചേ 💯%സപ്പോർട്ട് 👍🏽
പാവം സ്വയം കഞ്ഞി കുടി മുട്ടിച്ചു. ഇനി ആരെങ്കിലും വിളിക്കോ
ബോച്ചേ നിങ്ങൾ കേരളത്തിൽ ആരെ കാലും ജനപ്രിതി ഉള്ള ആൾ ആയി മാറി.
ബോച്ചേ തിരിച്ചുവരും...
ഇത്രയും നാൾ പറയാത്ത കാര്യംപെട്ടെന്ന് പൊടിമുളച്ചു vannu
ഒരാൾ എങ്കിലും അനായിട് ഉണ്ടാരുന്നു 👍രാഹുൽ
ഇതിൽ എന്താ ഒരു തെറ്റ്, അവള് തന്നെ പറയുന്നു മനുഷ്യ സ്നേഹി എന്ന്. എന്നിട്ട് അയാളെ തന്നെ ചതിച്ചോ…
എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല ഇവരെ കാണാൻ ഈ ജനങ്ങൾ തടിച്ചുകൂടുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് നമ്മുടെ നാട്ടിൽ എത്രയോ സുന്ദരിയായ പെൺകുട്ടികളുണ്ട് ഇവരെ ആരെയും ഈ ജനങ്ങൾ കണ്ടിട്ടില്ലേ എത്രയോ നല്ല ചെറുപ്പക്കാർ ആൺപിള്ളേർ ഉണ്ട് ഇത് എന്ത് കഥയാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല എത്രയോ നല്ല കഴിവുണ്ട് കൂടി എത്രയോ പെൺകുട്ടികളെ റിലീസ് ചെയ്യുന്നുണ്ട് അതൊക്കെ വെച്ച് നോക്കുമ്പോൾ ഇത് എന്ത്
ഇത് എന്ത് എന്നു ചോദിച്ചാൽ കെട്ടിവച്ചത് എന്ന് പറയാം
അവർ സ്വയം അതൊക്കെ ആസ്വദിക്കുന്നു എത് കാണുന്നവർക്ക് മനസ്സിലാകുന്നു.അതുകൊണ്ട് അവരെ കാണുന്നതിന് ആളുകൾ കൂടുന്നു
Correct
@@padmajamurali8576 അവർക്കും ഇതൊക്കെ ഇഷ്ടം തന്നെ. ഇതൊക്കെ വെറും നാടകമല്ലേ?
Enikkum
Kazhicha choril aval mannittu. Boche❤
ബോച്ചേ പച്ചയായ മനുഷ്യൻ
എങ്ങനെയും ഡ്രസ് ധരിക്കാനൊന്നും പറ്റില്ല എന്നാൽ നാളെ ബ്രയിസറും,, ഷട്ടിയും ഇട്ട് ഒരു പെണ്ണ് ഇതിലെ നടന്നാൽ,, പോയി ഡ്രസ് ചെയ്ത് വരാൻ പറയില്ലേ,,അല്ലങ്കിൽ ഒരു ഷട്ടി മാത്രം ഇട്ട് ഒരു ആണ് അങ്ങടിയിൽ കൂടി നടന്നാൽ ആൾക്കാർ സമ്മതിക്കുമോ
😅
boche and Rahul
ശേഷം ഇന്ന് ഇറങ്ങേണ്ട സിനിമ തിരിച്ച് പെട്ടിയിൽ തന്നെ വെപ്പിച്ചു
ഇനി ബാക്കിയെന്താ സംഭവിക്കുമെന്നത് നോക്കിയിരിക്കാം
Nice work , Good knowledge and very Big Salute for this 🙏🙏🙏🙏 9
ഇതിൽ ഒരു ചതിയുണ്ട്
ഈ മനുഷ്യൻ നെയാണേ ഇവൾ കെണി യിൽ പേടിട്ടിയത്... ദൈവം ഉണ്ടല്ലോ..
രാഹുൽ ഹണിറോസിനെതിരെ ഒരു പൊതു ബോധം സൃഷ്ടിക്കാൻ ശ്രമിച്ചു എന്ന വാദം ശരിയല്ല. കാരണം അവരുടെ വസ്ത്രധാരണത്തിനെതിരെ ശക്‌തമായ ഒരു പൊതു ബോധം അല്ലാതെ തന്നെ ഇവിടെയുണ്ട്. ഏത് ഡ്രസ്സ് ധരിക്കുന്നതിനും സ്വാതന്ത്ര്യം ഉണ്ട് എങ്കിലും വിവസ്ത്രയായോ അൽപ്പ വസ്ത്രധാരിയായോ സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നതിൽ അനൗചിത്യം ഉണ്ട്. അതാണ് രാഹുൽ ഈശ്വർ പറഞ്ഞത്.
Well said...😊🙏
ഇങ്ങനെ ആയാൽ ശരിക്കും പീഡിപ്പിച്ചാൽ എന്തായിരിക്കും അവസ്ഥ
😅😅😅
ശെരിക്കും പീഡിപ്പിച്ചാൽ ജാമ്യവും കിട്ടി അപ്പോഴേ വീട്ടിൽ പോകാം😂
ഈ പരുപാടി ക്ക് വന്ന് ചെമ്മണൂർ ഗ്രൂപ്പിൽ നിന്നും പ്രതിഫലം വാങ്ങിയിട്ടാണ് ഇവൾ ഇവർ ക്കെതിരെ തിരി യുന്നത്
Everything is in this video. Well said Firoz bro. Truth will win. God is faithful to all who is faithful to him..
Support to Rahul Nice presentation Firoz ji you arecorrect100%
Support to Rahul....
ബോച്ചേ യു are ഗോഡ് ഇൻ world 🥰🌹🌹🌹🙏👌👌👌🍅🍅💐💐💐🎂
രാഹുൽ ഈശ്വർ ശരിയാണ്
ബോചെയുടെ പരസ്യം വാങ്ങി നക്കിയിട്ട് അയാൾക്കെതിരെ ഏറ്റവും കൂടുതൽ അവഹോളിച്ചത് മാധ്യമ ജഡ്ജിമാരാണ്
Rahul പറഞ്ഞത് 100% കറക്റ്റ് 🤝👍
Yes you are correct 💯
ഇതു ബോബി ചെമ്മണ്ണൂരിനോടു മനപൂർവ്വം പിന്നിൽ നിന്ന് ഹണിറോസിനെ കൊണ്ടു ചെയ്യിക്കുന്നതാണ് ഇത് ആ പാവത്തെ ചതിക്കുകയായിരുന്നു ശക്തർ ആരോ ഇതിൻ്റെ പിന്നിലുണ്ടെ ത്തു കൊണ്ടാണല്ലേ പോലിസിനും ഭയങ്കരതാൽപര്യം ഈ കേസിനോടു പോലി ഭയങ്കര വകുപ്പുകൾ ചേർത്താണല്ലേ അദ്ദേഹത്തെ വീഴ്ത്തിയത് ലോകത്തിലെ ഏറ്റവും വലിയ ചതി
ഇവളെ കൊണ്ട് ഉദ്ഘാടനം ചെയ്യുന്ന സമയത്ത് ആ വയനാട്ടിൽ ദുരിതമനുഭവിക്കുന്ന ഏതെങ്കിലും പാവപ്പെട്ടവരെ കൊണ്ടുവന്നു ഉദ്ഘാടനം ചെയ്യണമായിരുന്നു ഇല്ലെങ്കിൽ ഈ ഹണി റോസിന് കൊടുത്ത പൈസ പാവങ്ങൾക്ക് കൊടുത്ത് സഹായിക്കുമെങ്കിലും ചെയ്യാമായിരുന്നു❤
Firoz's videos on this matter are proper assessment......👍
അവൾക്ക് മാനസിക രോഗമായി എന്നാണ് തോന്നുന്നത്
ഇതിന് പിന്നിൽ ഏതോ കുറുവാ സംഘമാണ്
20 വർഷമായി ബോച്ചയുടെ പൈസ പറ്റിക്കൊണ്ടിരിക്കുന്നു എപ്പോ അവൾക്ക് പൈസ മതിയായി അപ്പോൾ പൂച്ചയെ പാഠം പഠിപ്പിക്കുന്നു തെളിച്ചു കാട്ടി എഴുതി ചേർന്നു പൈസ വാങ്ങിച്ചു കൊണ്ട് പോകും ഇപ്പോഴാണ് എന്നിട്ട് പരാതി
ലക്ഷങ്ങൾ വില ഉള്ള ആ മാല കിട്ടുമെന്നാണ് ഓർത്തത്... അതു് കിട്ടിയില്ല അതിൻ്റെ ദേഷ്യം
Bobby❤❤❤❤️and rahul❤️❤️
I support Rahul Ishwar ❤
Very good rahul sir🎉
എന്തെല്ലാം നടക്കാതെ സ്വപ്നങ്ങൾ ആണ് ബോച്ചെ യുടെ കാശ് മാത്രം 😂
Support to ബോച്ചേ and രാഹുൽ ഈശ്വർ ❤❤
കണ്ണൂർ ജില്ലയിലെ ആലക്കോട് അല്ലെ
1.55 പാണ്ടിക്കാട് എന്നത് ആലക്കോട് എന്നാണ്.....
Rahullankuttiyanu❤❤❤❤
Ahangaramillatha. . bissinuss. Karan. Boche❤
Rahul❤❤❤❤boche
Carct answer 👍👍
ഷാജൻ സ്കറിയ പറഞ്ഞത് ബോബിയുടെ വിശ്വസ്തൻ തന്നെ ആണ് ബോബിയുടെ രഹസ്യങ്ങൾ പറഞ്ഞത് എന്നാണ്.... അപ്പൊൾ ഷാജൻ ബോബിയുടെ അടുത്ത ആളെ ക്യാഷ് കൊടുത്തു വാങ്ങി.... അതാണ് ബോബി കേരളം വിടും എന്നൊക്കെ police അറിഞ്ഞു പെട്ടെന്ന് arrest ചെയ്തത്
She might have expected a free diamond necklace from him. It hasn't happened. No wonder she became disappointed and filed case against him. He hasn't touched her with out her permission. He asked her first, is it ok if I put this necklace on you. She said yes and she posed for that. She is mental. Her family must be forcing her to such activities and earn money. He might be obeying her parents and family. Honey, be bold to say no to who ever forcing you to do this weather the family or the public. Be yourself. Don't do anything for someone. I saw only few pictures of you in movie. You like to such actions of you in the picture. If you are enjoying it is fine. But remember, don't think all people will adore you in your actions. I don't care of anything. It is non of my business. You are doing and making money. But, don't cry in public. We hardly have time to listen the comedies like this. Be bold and love what you do. Enjoy!!!
ബോച്ചേ❤️❤️❤️
വമ്പൻ സ്രാവ് കളിച്ച കളിയിൽ ആണ് ഈ കേസ്സ് ഹണി യെ മുന്നിൽ നിർത്തി ഉള്ള ഗെയിം ആണ് അതിൽ രാഷ്ട്രീയ സ്വാധീനം ഇല്ലത്ത ബോച്ചേ വീണു അല്ലെങ്കിൽ ഈ കേസ്സിൽ cm adgp അസിസ്റ്റന്റ് കമ്മീഷണർ dgp ഹണി ഒരുമിച്ച് മീറ്റിംഗ് നടത്തി വേണ്ട ഉപദേശം ഹണിക്ക് കൊടുത്തു മുന്നോട്ട് പോയി എന്തോ ഒരു ദുരൂഹത ഉണ്ട് എനിക്ക് അങ്ങനെ ആണ് തോന്നിയത് ഹേമ കമ്മിറ്റി റിപ്പോർട്ട് അതിൽ ഇങ്ങനെ സ്പീഡ് കണ്ടില്ല മുകേഷ്. സിദ്ദിഖ്. Pp ദിവ്യ തെറ്റ് ചെയ്തവർ എല്ലാം അന്തസ്സായി പുറത്ത് വിലസുന്നു... Cm ഇടപെടൽ അതിൽ ഒന്നും കണ്ടില്ല..... ഹണിയെ വച്ച് ഹണി ട്രാപ്..... 💀💀💀💀💀💀💀💀💀💀
Rahul❤❤❤❤❤
Nice presentation bro
രാഹുൽ 👌
ഈ കേസ് ഒന്നും ആവില്ല. ബോച്ചെയോട് ഹണി മാപ്പ് പറയേണ്ടി വരും... സോഷ്യല്‍ മീഡിയയിൽ പല ആളുകളും പല രീതിയിൽ പറയും അതിന് ബോച്ചെ കുറ്റക്കാനാവുമോ
മൂർഖൻ ആണെങ്കിലും സഹിക്കാം ഇതിപ്പോ രാജ വെമ്പാലയെ അല്ലെ ചവിട്ടിയത് അതും തലയിൽ തന്നെ വേണോ 🙄🙄🙄
Bhoche pavamanu
തേൻ റോസ് സ്വന്തം കുഴി തോണ്ടി
💯/💯
Rahul good 👍👍👍
Rahul ❤❤❤
She is Keni Rose
😂😂😂😂😂
Rahul👏
Boche യുടെ രോമതിൽത്തോടാൻ പറ്റില്ല
Ayalude.cash.vangetu..ayale.jailum.ketti
ഒന്നര രത്‌നിന്നുമായി വന്ന ഹണി റോസ് പൈസക്ക് വേണ്ടി വന്നു. ഗവണ്മെന്റ് ആന്റദിന ഇതിന്റെ പിന്നാലെ നടക്കുന്നത് അന്ന് മനസിലായില്ല ഞാൻ ഒരു സിപിഎം പ്രവർത്തകൻ ആണ് ലാഗിക്കുന്നു 🙏🙏
E. Vishayathil rahuleswer sapport
ഭാവിയിലെ ഹണിറോസ് എന്ന് പറഞ്ഞ് ആകുഞ്ഞിനെ അപമാനിച്ചു.
ethinu pinnil pravarttichaverku eppol kuttabhodham undavum, etrayum janam koodiya stalttu oralkupolum onnum kanan kazhiyatta( case) chanelkar allavarum aakoshichu 😮 boche yude sahayam kittiyavarude prarttana athehattine thunakkum🤲
Totely udayip nniyamam😡😡😡
Boche jay
Ada ochappaaa viral aayaleaa 🎉🎉🎉 congratulations 👏👏👏 pwoli machaneaa😮
കേസ് പൊളിയും
Arandodu nakka picha medichu athu thanne...angottum vayya engottum vayya.... Etharam case onnum sharikkum anowshikellu....Ethra pavangale rekshicha Boche evide kidskkunnu....pinne alle etharam cheep case....Oru cinema nadanum nadiyum cheyyatha ethra nanma cheytha vekthi aanu Boche ..Athanu kaliyugam....Nammal pusthakangalil vayicha kaliyugathinu aarambham aayi ......2025😢
Chemmannur group started in 1865 is another one. Boche is only a distant relative of the original, misusing their name.
Yes, indeed
Rahul Rocks❤
ഇവളുടെ കഥ കഴിഞ്ഞു
👍👍👍👍👍👍👍👍👍👍👍👍👍
നീതി യല്ല
Oru. Chakku. Methaan. Dream 😂🤣
If girl talk against MUST. Be. FAILED her 😂🤣😂🤣
കണ്ണൂർ ജില്ലയിൽ എവിടെ ഡോ പാണ്ടി ക്കാട് 😃😃😃പാണ്ടി ക്കാട് മലപ്പുറം ആണ് 😃😃
ee video kandittu judjimarkku mattu yendelum thonni kanum adanu bochakku jamyam kodukanjathu
രാഹുൽ
❤
എനിക്ക് തോന്നിയ സംശയം.ബോച്ചയുടെ ബിസിനസ് തകർക്കാൻ ഹണി റോസിനെ മുന്നിൽ നിർത്തി ആരെങ്കിലും കഴിക്കുന്നതാണ് എന്ന് സംശയമുണ്ട്. ബോച്ചേ ഈ ഇടയ്ക്ക് നല്ല രീതിയിൽ പോപ്പുലറായി ലോട്ടറി. ചായപ്പൊടി . പിന്നെ വയനാട് ദുരന്തം ജീവിതം നഷ്ടപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ച് നൽകാം എന്ന് പറഞ്ഞു. അല്ലാതെ ഒരു പാട് കാരുണ്യ പ്രവർത്തനം നടത്തുന്നു ഇത് മറ്റുള്ളവർക്ക് സഹിക്കുന്നില്ല . പക്ഷെ ഞാൻ ്് ബോച്ഛേ ഒപ്പമാണ് . ഹണി റോസിനെ കൊണ്ട് ഈ നാടിന് എന്ത് ഗുണമാണ് ഉള്ളത്. കൊച്ചിയിൽ സണ്ണി ലിയോൺ വന്നപ്പോൾ പുരുഷന്മാർ ഏറ്റവും കൂടുതൽ കാണാൻ വന്നത്. ഹണി റോസിന്റെ ഉദ്ഘാടനം വേദിയിൽ ്് പുരുഷന്മാരാണ് കാണാൻ വരുന്നത് എന്തു കൊണ്ട് ??????
രണ്ടുപേരും അകത്തു പോകട്ടെ, ഈ വീഡിയോ ആണ് കേസിനു ആസ്പദം എന്ന് ആര് പറഞ്ഞു???