പി.സിയെ പൂട്ടുമോ? | Special Edition | SA Ajims | PC George and Hate speech

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии •

  • @BmlfdKdy
    @BmlfdKdy 3 часа назад +86

    പൂഞ്ഞാറിലെ നല്ലവരായ
    ജനങ്ങൾ തന്നെയാണ് അയാളെ മൂലക്ക് ഇരുത്തിയത് ഇനി എന്നും അങ്ങനെ തന്നെ ആവട്ടെ അപ്പനും മകനും മകന് എന്തൊരു അഹംഭാവം..

  • @basheerc.h6038
    @basheerc.h6038 3 часа назад +56

    ഗുഡ് മീഡിയ വൺ👍
    നിങ്ങളാണ് ശരി👏

    • @anuraj5295
      @anuraj5295 2 часа назад

      koppau. Bangladesh swapnam kanunna sudappi

  • @vadakkan7614
    @vadakkan7614 4 часа назад +79

    ഇത്ര യും നേരികട്ട അപ്പന്റെ മകൻ ആയതിൽ ഉള്ള
    അമർഷം
    സ്വാഭാവികം 😂😂

    • @bmaikkara5860
      @bmaikkara5860 2 часа назад

      സങ്കി അടിമ സർക്കാർ==പിണറായിയുടെ സർക്കാർ

  • @NavasNavas-fo1qm
    @NavasNavas-fo1qm 3 часа назад +126

    മുസ്‌ലിം സമൂഹത്തിൽ നിന്നുള്ളർ പ്രതികളാകുന്ന കേസിൽ ആവേശത്തോടെ നിയമ നടപടികളിലേക്ക് നീങ്ങുന്ന ഭരണകൂടം...... സങ്കീ - ക്രിസങ്കി കൂട്ടങ്ങളുടെ കേസിൽ വല്ലാതെ മൗനത്തിലാകുന്നു....😢

    • @AbdulAzeez-ns6tk
      @AbdulAzeez-ns6tk 3 часа назад +2

      പി സി ജോർജ്ജിന് മാപ്പില്ല കോപ്പില്ല.
      കേസിൽ നിന്നു രക്ഷപെടാനുള്ള ഒരു തന്ത്രമാണ്.

    • @abdulrahmanmanakkadavath4516
      @abdulrahmanmanakkadavath4516 3 часа назад +1

      ലോക അതിഭീകര സംഘടന KASA എന്താ ആരും പറയാത്തത്

    • @abdulrahmanmanakkadavath4516
      @abdulrahmanmanakkadavath4516 3 часа назад +1

      ഏതാണാ നിയമം

    • @abdulrahmanmanakkadavath4516
      @abdulrahmanmanakkadavath4516 3 часа назад +1

      ഇയാൾക്ക് സംസാരം തുടങ്ങുന്നതുതന്നെ ഇസ്ലാമിനെ താറടിച്ചു കൊണ്ടാണേ

    • @rasheedvarikkodan3177
      @rasheedvarikkodan3177 3 часа назад

      ❤❤❤❤❤❤❤❤❤

  • @Jahufarudeenkulappadam
    @Jahufarudeenkulappadam 3 часа назад +92

    വിത്ത് ഗുണം പത്ത് ഗുണം

    • @babujohn685
      @babujohn685 3 часа назад +1

      വിത്ത് ഗുണം പത്തു ഗുണം....

    • @bmaikkara5860
      @bmaikkara5860 2 часа назад

      സങ്കി അടിമ സർക്കാർ==പിണറായിയുടെ സർക്കാർ

    • @antonydalmeida1169
      @antonydalmeida1169 2 часа назад

      Mammadinde vithu vipathu

    • @sajeerjaleel3615
      @sajeerjaleel3615 2 часа назад

      @@antonydalmeida1169 achnte andi

  • @SheriffKkd
    @SheriffKkd 3 часа назад +64

    പി സി യെ പൂട്ടാൻ ഇരട്ട ചങ്കന് കഴിയില്ല കാരണം മടിയിൻ കനമുണ്ട് പിണറായിക്ക്

    • @Sergi-m2d
      @Sergi-m2d 3 часа назад +2

      PC ye pand pinne ninte thanthayaano arrest cheythath😂😂

    • @anandhakumarcg3189
      @anandhakumarcg3189 2 часа назад

      ചെലക്കാതെ പോട മലരെ

    • @motographerash7006
      @motographerash7006 Час назад

      നിന്റെ തന്തയാണോ അന്ന് പിടിച്ചു ഇട്ടത് 😂

    • @aabraham4966
      @aabraham4966 29 минут назад

      വർഗീയവാദി മൂരി

  • @kabeerperlaperla8370
    @kabeerperlaperla8370 2 часа назад +20

    മീഡിയവൺ❤❤

  • @Manishyathvam
    @Manishyathvam 3 часа назад +32

    അയാൾക്ക് വല്ല പദവിയും കിട്ടാനുള്ള വൃത്തികെട്ട രാഷ്ട്രീയക്കളിയാണ്.

  • @achukp7187
    @achukp7187 Час назад +8

    സുഹൃത്തേ, സഖാവ് അനിൽകുമാർ സാറിനോട്, ഞാനും ഒരു അനുഭാവിയായിരുന്നു, ദയവുചെയ്ത് മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാതെ എവിടെയാണ് നമുക്ക് പിഴവ് പറ്റുന്നത് എന്ന് മനസ്സിലാക്കി തരുക, ഞങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു, എന്തുകൊണ്ട് സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നവർക്ക് എതിരെ മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കാൻ കഴിയുന്നില്ല? വൈകിയിട്ടില്ല ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.

  • @hamzakalathingal1354
    @hamzakalathingal1354 3 часа назад +28

    പപ്പന്റെ മകൻ തന്നെ...

  • @Logicalm-n3m
    @Logicalm-n3m Час назад +4

    അഭിനന്ദനങ്ങൾ മീഡിയ വണ്ണിന് ഈ വിഷയം ചർച്ച ചെയ്തതിന് മറ്റൊരു ചാനലും ഇതുവരെ ചർച്ചക്ക് എടുത്തിട്ടില്ല കുന്തിരക്കവും പലരും കേട്ടപ്പോൾ ചർച്ച ചെയ്യാൻ ഓടിയ ഒരു ചാനലും ഇപ്പോൾ നിലവിൽ കേരളത്തിൽ ജീവിച്ചിരിപ്പില്ല

  • @kajahussain1183
    @kajahussain1183 3 часа назад +16

    ഒരാളെ കൊന്നിട്ട മാപ്പ് പറഞ്ഞിട്ട് കാര്യമുണ്ടോ മാർക്ക് ബുദ്ധിയില്ല പോയ പാർട്ടി ഏതാണ്

  • @പപ്ളുപൂച്ച-യ4ച
    @പപ്ളുപൂച്ച-യ4ച 18 минут назад +1

    ഇങ്ങനെ വേണം വാർത്താ പ്രവർത്തനം , നിഷ്പക്ഷമായി നിന്നാണ് അജിംസ് ഓരോ കാര്യങ്ങളും പറയുന്നത്, മറ്റുള്ള വാർത്താ ചാനലുകളും ഇത് കണ്ടു പഠിക്കേണ്ടതാണ്,👍👍👍👌👌👌👌
    അഡ്വ അമീൻ ഹസ്സൻ🔥🔥🔥🔥👌👌👌👍👍
    അഡ്വ vr അനൂപ് 👍👍👍👌👌👌🔥🔥🔥

  • @ashfaqothayi5237
    @ashfaqothayi5237 3 часа назад +17

    നല്ല ചന്തി ഉണ്ടേൽ നോക്കാം ആയിരുന്നു 😂😂😂😂

  • @Salam-dx1zi
    @Salam-dx1zi Час назад +5

    മീഡിയ ONE ❤❤❤❤🎉🎉🎉🎉🎉

  • @NaushadNaushad-m8k
    @NaushadNaushad-m8k 3 часа назад +12

    Ajims. 👍👌❤️

  • @mujeebrahman-b2q
    @mujeebrahman-b2q 2 часа назад +9

    എത്രയും പെട്ടെന്ന് pc യെ കുറച്ചു കാലം അകത്തിടണം

  • @naseemkoippallil5539
    @naseemkoippallil5539 3 часа назад +15

    വി ആർ അനൂപ് 💪

  • @alikkunnath3729
    @alikkunnath3729 2 часа назад +7

    K സുരേന്ദ്രൻ്റെ അനുമതി കിട്ടാൻ വേണ്ടി കാത്തിരിക്കുകയാണ് പിണറായി പോലീസ്

  • @NaushadNaushad-m8k
    @NaushadNaushad-m8k 3 часа назад +13

    Media one. ❤❤

  • @skp8881
    @skp8881 Час назад +6

    അനിൽ തികച്ചും വർഗ്ഗീയത ഉള്ളിൽ സൂക്ഷിക്കുന്നുണ്ടോ? എനിക്കൊരു സംശയം😂

  • @AshrafKV-e1g
    @AshrafKV-e1g 3 часа назад +9

    ഒരേളുപ്പ വഴി :
    ഹണി റോസിനെ കൊണ്ട് പിസി ജോർജിനു എതിരെ കേസ് കൊടുപ്പിക്കുക.

  • @ShamshadShamshu-x7q
    @ShamshadShamshu-x7q 3 часа назад +28

    വിത്ത് കുണം ഇപ്പോൾ 100.കുണം

  • @abdulnazeerpeethayil22
    @abdulnazeerpeethayil22 Час назад +3

    അരിയെത്ര പയർ 5 കിലോ.
    ഇതാണ് അനിൽകുമാറിന്റെ അവസ്‌ഥ.

  • @rafiudheenrafu7892
    @rafiudheenrafu7892 2 часа назад +8

    സർകാർ സമ്പൂർണ പരാജയം

  • @നിരപരാതി
    @നിരപരാതി 3 часа назад +9

    ഒന്നും സംഭവിക്കുകയില്ല ഇനി അറസ്റ്റ് ചെയ്താൽ തന്നെ കേടായ സിഡി പ്ലെയറിലേക്ക് സിഡി ഇട്ടതുപോലെ നിമിഷനേരം കൊണ്ട് റിട്ടേൺ പോരുന്നതാണ്

  • @soukathpadav247
    @soukathpadav247 Час назад +4

    Media one 👍👍👍

  • @nadeerankk-pq9rq
    @nadeerankk-pq9rq Час назад +4

    ഇടത് പക്ഷത്തിന് ഇതെന്ത് പറ്റി പിണറായിയോടെ മാർക്കിസ്റ്റ് പാർട്ടിയെ തീർക്കുകയാണോ പാർട്ടി വർഗീയതയിൽ മുങ്ങിത്താഴുന്നു. കേരള മാർക്കിസ്റ്റിനെ ഇനി മ്യൂസിയത്തിൽവെക്കാറായി പാർട്ടിക്ക് ആശയം ഇല്ല ഇനി ആർ എസ് എസ്സുമായുള്ള ലയനം എപ്പോയാണെന്നാണ് അറിയാനുള്ളൂ

    • @Salam-dx1zi
      @Salam-dx1zi Час назад

      😂😂😂സിജെപി

  • @basheervpz989
    @basheervpz989 3 часа назад +13

    നാട്ടിലൊരു നട്ടെല്ലുള്ള ഗവൺമെൻ്റുണ്ടെന്നത് ഹണിയുടെ മാത്രം അഭിപ്രായമായിരുന്നു . ചിലർക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഗവൺമെൻ്റ് .

  • @Mujeeb735
    @Mujeeb735 Час назад +4

    മുസ്ലിം വിരുദ്ധ ഭരണത്തിൽ ജോർജുമാർ അറസ്റ്റ് ആവാൻ RSS ന്റെ അനുമതി ക്ക് കാത്തിരിക്കുന്നു 😡😡

  • @abdurehman2776
    @abdurehman2776 2 часа назад +3

    അപ്പൻ പറഞ്ഞത് ശുദ്ദ പോക്രിത്തരമായിരുന്നു എന്ന് മകൻ സമ്മതിച്ചതിൽനന്ദി

  • @jisadmuhammed7994
    @jisadmuhammed7994 2 часа назад +2

    Ajims scoring 👏🏼👏🏼👏🏼

  • @rizalrizwanul
    @rizalrizwanul Час назад +3

    Ajims ❤❤❤❤❤❤

  • @Ansaakka
    @Ansaakka Час назад +2

    ഉത്തരമില്ലാത്തപ്പോൾ കൊഞ്ഞനം കുത്തുന്നു അനിൽ ചേട്ടൻ 😮

  • @SubairmsMs
    @SubairmsMs 23 минуты назад +1

    മീഡിയ വൺ ❤

  • @moosakl4342
    @moosakl4342 2 часа назад +3

    പോലീസിലെ ഇരട്ടത്താപ്പ് വളരെ വ്യക്തമാണ്

  • @AliAli-ck9xd
    @AliAli-ck9xd Час назад +3

    Cpm + RSS = BJP. ?

  • @pookunjushajahan188
    @pookunjushajahan188 2 часа назад +3

    Mr. ഷോൺ സ്വാതന്ത്ര്യ സമരത്തിൽ ബ്രട്ടീഷുകാരോട് ചേർന്ന് നിന്ന് പ്രവർത്തിച്ചവരാണ് എല്ലാ കിസ്ത്യാനികളും എന്ന് മന:പൂർവ്വം പ്രസ്താവന നടത്തിയിട്ട് അയ്യോ എല്ലാവരെയും അല്ല എന്ന് പറഞ്ഞ് മാപ്പ് പറഞ്ഞാൽ തീരുമോ ആ സമൂഹത്തിന് ഏറ്റപ്പെട്ട കളങ്കം ? അതുപോലെയുള്ളു ഇതും

  • @4thepeople929
    @4thepeople929 3 часа назад +5

    PC is a habitual offender, must put him behind bars

  • @fasiltirur4945
    @fasiltirur4945 10 минут назад

    മീഡിയവൺ 👍🏻👍🏻

  • @ashrafkalathil4172
    @ashrafkalathil4172 3 часа назад +5

    വിത്ത് ഗുണം പത്തു ഗുണം😂😂😂

  • @abdulmuneer9617
    @abdulmuneer9617 Час назад +1

    Good debate 👍👍

  • @MohammedAsif122-wh9mc
    @MohammedAsif122-wh9mc 3 часа назад +6

    Midia one ❤❤❤

  • @ShihabpParatty
    @ShihabpParatty Час назад +3

    ഇത്രയും വലിയ വർഗീയതപറഞ്ഞപിസി യെ, തൂക്കിയെടുത്ത് ജെ യി ലേ ക്ക് അയക്കാൻ പോലീസ് എന്തു കൊണ്ട് മടി ക്കുന്നു. ഇവരൊക്കെ ആരെയാണ് ഭയക്കുന്നത്.

    • @peacesearchworldwide5906
      @peacesearchworldwide5906 Час назад

      കാലം മാറി കോയ. ഇനി മുഹമ്മടും ഖുറാനും കോടതിയിൽ വരും.

    • @Jacobanill
      @Jacobanill 39 минут назад

      ധൈര്യം ഉണ്ടകിൽ അറസ്റ്റ് ചെയ്യൂ. കാസയുടെ നേതാവ് ആണ് ശ്രീ പിസി ജോർജ് നമുക്ക് കാണാം cpim കാരെ. 😡😂

  • @KunjabdullaKunjabdulla-g8q
    @KunjabdullaKunjabdulla-g8q 3 часа назад +9

    അനിൽകുമാർ വിശയം മാറ്റി കൊണ്ട്
    പോകും ഇവർ പി സി ജോർജിനെതിരെ
    ഒന്നും ചെയ്യുകയുമില്ല നടപടിയുണ്ടാകി
    ല്ല

  • @AliAskarCk-v2l
    @AliAskarCk-v2l 2 часа назад +2

    ഇതിപ്പോൾ ആര് താങ്ങി, എപ്പോൾ താങ്ങി, എങ്ങനെ താങ്ങി എന്നതൊന്നും അല്ല പ്രശ്നം... വർഗീയത വിളമ്പുന്ന ആരായാലും ശക്തമായ നടപടി എടുക്കുക.. ഇനി കേരളത്തിൽ വർഗീയതയും, വിദ്വേഷവും വിളമ്പാൻ പേടി തോന്നണം... സോഷ്യൽ media ശക്തമായി വാച്ചു ചെയ്യപ്പെടണം.... കേരളം സുന്ദരമായി എല്ലാവിഭാഗം ജനങ്ങൾക്കും പരസ്പര സഹോദര്യത്തോടെയും, സഹകരണത്തോടെയും ജീവിക്കാൻ പറ്റുന്ന ഒരു നാട് ആയി മാറണം.... അത്രേ ഒള്ളൂ... രാഷ്ട്രീയ ക്കാർ അവസര വാദികൾ ആണ്... സത്യം ഉള്ളവർ നന്നേ കുറവ്.. കൂടുതൽ പേരും സ്വന്തം കാര്യങ്ങൾക്കു വേണ്ടി എന്തും ചെയ്യുന്നവർ....

  • @abdulrazakk649
    @abdulrazakk649 3 часа назад +4

    Ajims ❤

  • @AbdulMajeed-kw8ex
    @AbdulMajeed-kw8ex 2 часа назад +3

    ഉത്തരം പറയാനില്ല... മോന്. പിന്നെമറുപടി ഉണ്ടാവില്ല 😂😂

  • @sulaikhatharayil447
    @sulaikhatharayil447 2 часа назад +2

    Pc..jorj..bjp..പിണറായിയുടെ..അനുവതം....പിണറായിയും..അരുടെ..കൂടെ..ആണോ...അല്ലെങ്കിൽ....ഇതിന്..നടപടി..വേണം..

  • @abubackerpm7893
    @abubackerpm7893 3 часа назад +3

    സിപിഎമ്മിന്റെ അവസാനം അടവ് ഞാൻ പറയട്ടെ, 😄 ഞാൻ പറയട്ടെ😄 ഞാൻ പറയട്ടെ😄 എന്തു പറയാൻ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താൻ നോക്കും 😄

  • @abdunnasirarincheery8576
    @abdunnasirarincheery8576 Час назад +2

    അജിംസ് സൂപ്പർ 🎉🎉🎉🎉🎉🎉 അനിൽ കുമാർ സകാവ് 😂😂😂😂😂

  • @sabirkarunagappally8753
    @sabirkarunagappally8753 3 часа назад +7

    Adv. അനീ,
    ലോക തോൽവിയാകല്ലേ

  • @homeworks3115
    @homeworks3115 3 часа назад +6

    നിൻ്റെ അമ്മയ്ക്ക് പറഞ്ഞിട്ട് സോറി പറഞ്ഞാൽ മതിയോ?

  • @hamzaet
    @hamzaet Час назад +1

    അനിൽ വിഷയം വഴിതിച്ചു വിടുന്നു

  • @babuindia1732
    @babuindia1732 3 часа назад +4

    കശ്മീരില്‍ പണ്ഡിറ്റ് പോലെ നമ്മുടെ ജീവിതം ആലോചിക്കുക. രണ്ട് സമുദായങ്ങള്‍ ഒന്നിച്ച് പോരാടാന്‍ തയ്യാറാകണം.

    • @abdusareef
      @abdusareef 3 часа назад +5

      തമ്മിൽ തല്ലിച്ച് രസിക്കുന്ന പിശാചുക്കൾ! മണിപ്പൂർ

    • @salimkh2237
      @salimkh2237 3 часа назад

      ബ്രിട്ടീഷ്കാർ ഭരിച്ചപ്പോൾ ബ്രിട്ടീഷുകാരോടൊപ്പം നിന്ന് ഭൂമിയും സമ്പത്തും യഥേഷ്ടം സമ്പാദിച്ചു കോൺഗ്രസ് ഭരിച്ചപ്പോൾ സോണിയാഅ ടക്കമുള്ളവരോടൊപ്പം ഇപ്പോൾ സംഘ് പരിവാർ കാലം അവരെ സന്തോഷിപ്പിച്ച് സമ്പത്തും ഭൂമിയും നിലയും ഭദ്രമാക്കാൻ കൃസംഘി കാസകളുടെ ജീവിതം പിന്നെയും ബാക്കി - മണം പിടിച്ച് നടക്കാൻ ദരിദ്രരായ സംഘികളുടേയും😂😂😂

    • @salimkh2237
      @salimkh2237 3 часа назад

      ബ്രിട്ടീഷ്കാരെ സുഖിപ്പിച്ച് ഭൂമിയും സമ്പത്തും അടിച്ച് മാറ്റിയവരുടെ പിൻഗാമി കൃസംഘി😂

    • @Salam-dx1zi
      @Salam-dx1zi Час назад

      @@abdusareef😂😂😂

  • @jaleelckjaleel4111
    @jaleelckjaleel4111 Час назад +1

    അത് പിസി ആണ് തൊട്ടാൽ കൈ പൊള്ളും 😄😄😄

  • @HelloMYF
    @HelloMYF Час назад

    Meesha look aayittund, keeep it ..

  • @navyrules1310
    @navyrules1310 Час назад +4

    സൂപ്പർ അനൂപ്

  • @mohamedaliannikkaraali6680
    @mohamedaliannikkaraali6680 2 часа назад +2

    ഇവനെയെന്നും ചർച്ചക്ക് വിളിക്കരുത്

  • @shajimathew1816
    @shajimathew1816 2 часа назад +2

    ഷോൺ സിങ്കം മുറി മടയിൽ തന്നെ കേറി ഉണ്ണാക്കിൽ കൊടുത്തു

    • @AbduRahman-ug7qy
      @AbduRahman-ug7qy Час назад +1

      മടയിൽകയറി തുണി പൊക്കി കാണിച്ച്😂😂

  • @AshrafKuniyil-c5g
    @AshrafKuniyil-c5g Час назад +2

    എന്താണ് ഷോൺ ജോർജ് എന്താണ് ചിലക്കുന്നത് ചിലക്കാതെ നിൽക്കുക

    • @peacesearchworldwide5906
      @peacesearchworldwide5906 Час назад

      പോടാ മൈരാ. എല്ലാ ഇസ്ലാമിസ്റ്റുകൾക്കും ഒരേ സ്വരം. കാലം മാറി

  • @shajicalappanavarmamo6433
    @shajicalappanavarmamo6433 3 часа назад +3

    Pc akathu. Kidakkanam

  • @abdulsalamkodalipoyil3612
    @abdulsalamkodalipoyil3612 Час назад +1

    എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല അനിൽകുമാർ പറയൂ

  • @abdulrahman-ot3rm
    @abdulrahman-ot3rm Час назад

    മീഡിയ വണ്ണിനോട് പറയാൻ ആഗ്രഹിക്കുന്നു അനിൽകുമാറിനെ പോലെയുള്ള ചോദിക്കുമ്പോൾ എന്തെങ്കിലും പറയുന്ന ആളുകളെ വിളിച്ചു വരുത്തി ചർച്ചയ്ക്ക് ഇനി ഉണ്ടാവരുത് അപേക്ഷ ഇത് കേൾക്കുന്ന ജനങ്ങൾക്കുമില്ല ക്ഷമ ആഭ്യന്തരം സംഘപരിവാറിന്റെയും ബിജെപിയുടെയും ഔട്ടിൽ കൊണ്ടുവെച്ച ഇടതുപക്ഷം ഇങ്ങനെയൊക്കെ സമയം തള്ളിക്കളയും 👆👆👆👍👍

  • @kajahussain1183
    @kajahussain1183 3 часа назад +3

    പിൻവലിച്ചത് കാര്യമില്ല ബോധ്യമാണ് പറയുന്ന കാര്യങ്ങൾ സൂക്ഷിച്ച് വേണം പറയാൻ

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 2 часа назад +1

    സിപിഐ(എം ) എന്ന പാർട്ടി ക്ക്‌ കലവറയില്ലാത്ത പിന്തുണച്ച ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിക്കും നല്ല പങ്കുണ്ട് ഇന്നത്തെ നിലയിൽ പാർട്ടിയായതിൽ 🙏🏻

  • @shabeerbooto8388
    @shabeerbooto8388 46 минут назад

    ആരും തന്നെ ബേജാറാകാതെ
    മോഹൻ ഭഗവദിന്റെ അനുമതി കിട്ടിയാൽ ഇന്നുതന്നെ അറസ്റ്റ് മുഖ്യമന്ത്രി

  • @muhammadnazar9712
    @muhammadnazar9712 3 часа назад +3

    എന്ത്കൊണ്ട് വിഷ൦ ചീറ്റിയ നാവിനുടമക്ക് മാത്രമായി കേസ്.
    ആ നാവിൽ നിന്നു൦ പുറത്തക്ക് വന്ന വിഷ൦ കേരള ജനതയിലേക്ക് സ്പ്രഡ് ചെയ്യാനുപയോഗിച്ച ഉപകരണമായ ചാനലിനെതിരെ ഉണ്ടായില്ല എന്ന പരാതികൂടെ നില നിൽക്കുന്നു.

  • @smartphone7869
    @smartphone7869 Час назад

    ❤❤❤❤

  • @ezedmyvisioncomputer3892
    @ezedmyvisioncomputer3892 Час назад +1

    home minister valsan thillankeri kaniynam

  • @haruncherala
    @haruncherala Час назад

    Pblic ക്ലോസിന്റെ മകൻ കൊച്ചു ക്ലോസെറ്റ് ജോൺ

  • @AYALIYAL
    @AYALIYAL 44 минуты назад

    ഇതേപോലെ ആണ് ഓരോ ഇടത് എംഎൽഎമാരുടെ കാര്യം. അവരും പിസി ജോർജ്ജ് മാർ ആണ് 😊

  • @sameertcr2368
    @sameertcr2368 Час назад +2

    Anil mindoola karanam CJP ANIL AANU

  • @rasheedabdhu3379
    @rasheedabdhu3379 Час назад

    ഫോൺ ജോർജ് ജോർജിൻറെ തലമുറയാണ് ഫോൺ ചാർജ് നാവിന് എല്ലില്ലാത്ത രീതിയിൽ സംസാരിക്കണം

  • @rasheedkuwait7464
    @rasheedkuwait7464 2 часа назад

    Vr anoop big salute sir ❤❤

  • @noorudheenkalidh2190
    @noorudheenkalidh2190 Час назад +1

    B.J.Pi.yil.Stanam.Venamengil.Vargeeyatha.parayanam

  • @BabuNM
    @BabuNM Час назад +3

    അപ്പനെ പോലെ തന്നെ മോനും അലവലാതി തന്നെ 😂😂😂

  • @shamsudheentottiyil5892
    @shamsudheentottiyil5892 Час назад +1

    ഇവന്റെ മക്കൾ ഇവനെ മോശം പറയോ

  • @abdulsalamkodalipoyil3612
    @abdulsalamkodalipoyil3612 2 часа назад

    ഇല്ലാതാക്കു പുതിയ നിയമം

  • @rasheedabdhu3379
    @rasheedabdhu3379 Час назад

    ഷോൺ ജോർജിനു ബുദ്ധിയില്ല മനുഷ്യ വിട്ടേക്ക് ബുദ്ധി ഇല്ലാത്തവർക്ക് സംസാരിക്കില്ല

  • @AbdulRasheed-d9i
    @AbdulRasheed-d9i 3 часа назад +1

    മിഡിയ one നും എന്തെകിലും ചെയ്ത് pc യെ പുട്ടണം പക്ഷെ കോൺഗ്രസ്‌ mla ഒരാളെ ആത്മഹത്യാക്ക് തള്ളി വിട്ടിട്ട് ഒളിവിൽ പോയത് പ്രശ്നം ഇല്ല 😇

  • @HiHello-jo2ni
    @HiHello-jo2ni Час назад +1

    Appanum maganum malamam theenigall thoooooofff!!!!!

  • @ismailkv7499
    @ismailkv7499 3 часа назад +3

    അനിൽ കൂ മാർ BJP ക്ക്ഭാവിയിൽ ഒര് മുതൽ കൂട്ട്

  • @saidksd2253
    @saidksd2253 Час назад +1

    ഞാൻ പൂഞ്ഞാറിൽ ആയിരുന്നെങ്കിൽ അച്ഛനും മകനും ചെവിന്റെ കണ്ടക്ക് രണ്ട് കൊടുത്തേനെ

  • @jisadmuhammed7994
    @jisadmuhammed7994 2 часа назад

    Ajims confidence 🔥

  • @hamzaet
    @hamzaet Час назад

    ബാബരി മസ്ജിദ് പൊളിച്ച് പ്രശ്നം പരിഹരി ക്കണം എന്ന് പറഞ്ഞതിൽ ചെങ്കൊടി ഉണ്ടായിരുന്നു

  • @AsuAsura-v3t
    @AsuAsura-v3t Час назад +1

    Media one 🔥🔥❤️

  • @AlatheefLathi
    @AlatheefLathi 3 часа назад

    👍👍👍❤️

  • @Sakcl4gf
    @Sakcl4gf Час назад

    എന്തിനാ ബിജെപിക്കാരൻ ന്യായീകരിക്കാൻ സിപിഎമ്മുകാർ തന്നെ ഉണ്ടല്ലോ

  • @abdulazeez3138
    @abdulazeez3138 2 часа назад

    പി സി മരിച്ചിട്ടില്ലന്ന് തെളിയിക്കാനും

  • @Blasters777
    @Blasters777 2 часа назад

    Shone🔥🔥

  • @AbdulHakkimY
    @AbdulHakkimY Час назад +1

    Shin vargheeyavadhiyudemone thanneyano

  • @AbdulGafoor0257
    @AbdulGafoor0257 Час назад

    ആഭ്യന്തരം തിരിച്ച് വാങ്ങുക

  • @kajahussain1183
    @kajahussain1183 3 часа назад +2

    " ഇനി പിണറായി പറഞ്ഞ ഇങ്ങോട്ട് വരണ്ട കുറെ പറഞ്ഞതല്ലേ പിണറായി കാര്യങ്ങൾ നല്ല പോലെ മനസ്സിലാക്കിയിട്ട് കാര്യങ്ങൾ നടത്തുകയുള്ളൂ അതുകൊണ്ട് പിണറായിയുടെ നെഞ്ചത്ത് വലിഞ്ഞു വരരുത്

    • @jafarjafar3093
      @jafarjafar3093 2 часа назад

      Ameen paranjadhu karaktanu njanum ldf anugooli ayirunnu islamofiya valarthunnadhil ipol munnil c p i m

  • @mdjalil4439
    @mdjalil4439 Час назад

    അജിമ്സ് 👍👍👍!

  • @happinessonlypa
    @happinessonlypa 2 часа назад

    അവനിക്ക് പാഠം പഠിപ്പിക്കാൻ നമ്മളെപ്പോലുള്ളവർ ഉണ്ട് പഠിക്കാത്തവരെ പഠിപ്പിക്കൽ ധർമ്മമാണ്

  • @jisadmuhammed7994
    @jisadmuhammed7994 2 часа назад

    Ajims thee🔥

  • @askaraliabunihad3469
    @askaraliabunihad3469 48 минут назад

    എങ്ങിനെ പൂട്ടാനാണ്?
    പിണറായി വിജയൻ ആഗ്രഹിക്കുന്നത് PC എന്ന പൊതുശല്യം വിളിച്ച് പറയുന്നു.

  • @mohammedmammu2964
    @mohammedmammu2964 2 часа назад +1

    പൂഞ്ഞാ റ്റി ലെ പ്രധാന mandri ആണോ ഇവന്‍ 😅😅

  • @ameenkp2119
    @ameenkp2119 Час назад

    Achante mone thanne