ഔട്ട് ഓഫ് ഫോക്കസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് വാട്ട്സ്ആപ്പ് ചാനൽ വഴി കൃത്യമായി തന്നെ അറിയാം. ലൈവ് സംപ്രേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ചാനലിൽ ലഭ്യമാണ്. വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാൻ----------> whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
അൻവറിന് കേരളത്തെക്കുറിച്ച് നല്ല രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. നമ്മുടെ ജനങ്ങളെ അസ്വസ്ഥമാക്കുന്ന പ്രശ്‌നങ്ങൾ അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്. കേരളത്തിലെ ഭൂരിഭാഗം രാഷ്ട്രീയക്കാർക്കും അദ്ദേഹത്തെപ്പോലെ അവബോധമില്ല. യഥാർത്ഥ ഇടതുപക്ഷ നയങ്ങളിലൂടെ ടിഎംസി ബംഗാളിൽ സ്ഥിരതയുള്ള ഭരണമായി മാറിയെങ്കിൽ. ഇവിടെ കേരളത്തിൽ, മാർക്സിസ്റ്റുകളുടെ നാശത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു രാഷ്ട്രീയ ബോധമുണ്ട്. സാധാരണക്കാർ, കർഷകർ, തൊഴിലാളിവർഗം, എസ്‌സി, എസ്‌ടി വിഭാഗങ്ങൾ എന്നിവർ തങ്ങളുടെ കാര്യങ്ങളിൽ വിശ്വാസ്യതയുള്ള ഒരു പാർട്ടിക്കായി തിരച്ചിൽ തുടരുകയാണ്. തീർച്ചയായും, ഇടതുപക്ഷ വിമതനായ അൻവർ എംഎൽഎയും യഥാർത്ഥ ഇടതുപക്ഷ പാർട്ടി ടിഎംസിയും ഈ സന്ദർഭത്തിൽ പ്രസക്തമാണ്. ഇത് കേരള രാഷ്ട്രീയത്തിൽ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരുമെന്നതിൽ സംശയമില്ല.
കേരളത്തിൽ യാതൊരു ചലനവും ഉണ്ടക്കാൻ കഴിയാത്ത ടി എം സിയിൽ ചേർന്നതോടെ അൻവർ തന്റെ രാഷ്ട്രീയ ഭാവി തുലച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ ഇലക്ഷനിൽ ഏറ്റവും വിജയ സാധ്യതയുള്ള കോൺഗ്രെസ്സിലേക്ക് തിരിച്ചു വന്നിരുന്നെങ്കിൽ അത് ബുദ്ധിപൂർവ്വമായ നീക്കം ആയേനെ. പ്രമുഖ കക്ഷികളുടെ പിന്തുണയില്ലാതെ അൻവറിന് ജയിക്കാൻ ബുദ്ധിമുട്ടാണ്.
ബംഗാൾ പാർട്ടി എന്നുപറഞ്ഞ് കയ്യൊഴിയേണ്ട ദേശീയ പാർട്ടിയാണ് ദേശീയ പാർട്ടി ആയതുകൊണ്ട് പല കാര്യങ്ങളും സാധിക്കാൻ പറ്റും. പല വിഷയങ്ങളു. കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ പറ്റും
തൃണമൂൽ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുമ്പോൾ ഒരു ദേശീയ പ്രാധാന്യം ലഭിക്കും, മമതാ ബാനർജി എന്ന പുലിയുടെ കൂടെ പ്രവർത്തിച്ച് രാഷ്ട്രീയമെന്തെന്ന് അൻവർ കാണിച്ചു കൊടുക്കും, Out of focus ന് ഇപ്പോഴും നേരം വെളുത്തിട്ടില്ല.
നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലേ ? നിങ്ങളൊക്കെ തന്നെ യല്ലെ അൻവറിനെ ഇങ്ങനെയൊക്കെ ആക്കിയത് - ഏതായാലും ഓൻ ബംഗാളിൽ കഴിയട്ടെ - എത്രയോ ബംഗാളികൾ ഇവിടെ കഴിയുന്നില്ലേ -
നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ പാർട്ടി വളർത്താം എന്നാണെങ്കിൽ സ്വപ്ന സുരേഷ് പാർട്ടി ഉണ്ടാക്കണ്ടേ കേരളത്തിൽ ഇടി പാർട്ടി ഉണ്ടാക്കണ്ടേ സിബിഐ പാർട്ടി ഉണ്ടാകട്ടെ വാളയാർ കേസിനെ കുറിച്ച് സംസാരിക്കു ജനങ്ങൾ ഒന്ന് കേൾക്കട്ടെ
അൻവറിന്റെ ഏത് രാഷ്ട്രീയ പക്വതയില്ലാത്ത ബുദ്ധിയുറെക്കാത്ത കുട്ടികളുടെ തീരുമാനം പോലെ ഇയാളിൽ കുറച്ചു പ്രതീക്ഷ ഉണ്ടായിരുന്നു, മീഡിയവൺ പോലുള്ള ചാനൽ ഇനി എന്തിനാണ് ഇയാളുടെ രാഷ്ട്രീയം പോസ്റ്റ്മോർട്ടം ചെയ്യുന്നത്
നിങ്ങൾ പറഞ്ഞ് പറഞ്ഞ് അൻവറിനെ വലിയ സംഭവമാക്കാൻ നോക്കി. നടന്നില്ല. ഇവിടെ ഏതെങ്കിലും മുന്നണിയുടെ കുടെ അല്ലാതെ നിലം തൊടില്ല. അൽവറിനെ നമ്പാൻ പറ്റില്ല എന്ന് UDF ന് അറിയാം. മറ്റൊരു PC ജോർജ് ഇൻ മേകിങ്
ജമാഅത് ഇസ്ലാമി, SDPI യും എങ്ങനെ എക്കിലും യുഡിഫ്ഇൽ കേറ്റാൻ നോക്കുന്നു..സിപിഎൽ ഇരുന്നവന വലിച്ചു താഴെ ഇട്ടതു ജമാഅത് ഇസ്ലാമി ആണ്.. ഇപ്പോൾ ഇരുന്നു മോങ്ങുന്നു
Anwar ne Udf il eduthe,Nilambur seat koduthal Aaradyan showkath ldf le kku pokum.Leage Anwar ne eduthal,adutha pravasyam Udf Adhikarathil varuka aanenkil Anwar ne Manthri aakkendi varum.Ottakke ninnitte karyavum illa,DMK Anwar ne upeshichu.Trinamul ne keralathine swadheenam illenkilum,inne India yile 4 aaamathe Party aane.
ആഫ്രിക്കയിൽ പോയി സ്വർണ്ണം ചെയ്ത അൻവറിനാണോ ബംഗാളിൽ സാധ്യത കണ്ടെത്താൻ കഴിയാത്തത് ബംഗ്ലാദേശും ആയും നേപ്പാളുമായും ഭൂട്ടാനുമായും അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് ബംഗാൾ അവിടെ വലിയ സാധ്യതയുണ്ടെന്ന് അൻവർ തിരിച്ചറിഞ്ഞിട്ടുണ്ടാകും അൻവറിനെ നിങ്ങൾ ചെറുതായി കാണരുത്
ഔട്ട് ഓഫ് ഫോക്കസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് വാട്ട്സ്ആപ്പ് ചാനൽ വഴി കൃത്യമായി തന്നെ അറിയാം. ലൈവ് സംപ്രേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ചാനലിൽ ലഭ്യമാണ്. വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാൻ----------> whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
അൻവർ ഒന്ന് മൈന്റ് ഫ്രഷ് ആകു ഓടി നടക്കാതെ ഒറ്റക്ക് നിന്ന് മത്സരിക്കു ജനങ്ങൾ കൂടെ കാണും നിലമ്പൂർ സീറ്റ് നിങ്ങൾ ഈസി ആയി ജയിക്കും 👍👍👍👏👏
അൻവറിന് കേരളത്തെക്കുറിച്ച് നല്ല രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. നമ്മുടെ ജനങ്ങളെ അസ്വസ്ഥമാക്കുന്ന പ്രശ്‌നങ്ങൾ അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്. കേരളത്തിലെ ഭൂരിഭാഗം രാഷ്ട്രീയക്കാർക്കും അദ്ദേഹത്തെപ്പോലെ അവബോധമില്ല. യഥാർത്ഥ ഇടതുപക്ഷ നയങ്ങളിലൂടെ ടിഎംസി ബംഗാളിൽ സ്ഥിരതയുള്ള ഭരണമായി മാറിയെങ്കിൽ. ഇവിടെ കേരളത്തിൽ, മാർക്സിസ്റ്റുകളുടെ നാശത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു രാഷ്ട്രീയ ബോധമുണ്ട്. സാധാരണക്കാർ, കർഷകർ, തൊഴിലാളിവർഗം, എസ്‌സി, എസ്‌ടി വിഭാഗങ്ങൾ എന്നിവർ തങ്ങളുടെ കാര്യങ്ങളിൽ വിശ്വാസ്യതയുള്ള ഒരു പാർട്ടിക്കായി തിരച്ചിൽ തുടരുകയാണ്. തീർച്ചയായും, ഇടതുപക്ഷ വിമതനായ അൻവർ എംഎൽഎയും യഥാർത്ഥ ഇടതുപക്ഷ പാർട്ടി ടിഎംസിയും ഈ സന്ദർഭത്തിൽ പ്രസക്തമാണ്. ഇത് കേരള രാഷ്ട്രീയത്തിൽ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരുമെന്നതിൽ സംശയമില്ല.
അൻവർനെ നിങ്ങൾ രാഷ്ട്രീയ പഠിപ്പിക്കണ്ടതില്ല നിങ്ങൾ മനസ്സിൽ കാണുന്നത് അദ്ദേഹം മാനത് കാണുന്നു
Anwar സംസാരിക്കുന്നത് ആലോചിക്കാതെ പോലെ തോന്നുന്നു.
നിലപാട് correct aayrkaam but maargam publicity kurakum
ചേലക്കര കണ്ടു😂
മാനത്തു കണ്ടു, വീണ്ടും വീണ്ടും മൂഞ്ചാൻ വിധിക്കപ്പെട്ട വേസ്റ്റ് ഒരിടത്തും ആരും അടുപ്പിക്കുന്നില്ല
കേരളത്തിൽ യാതൊരു ചലനവും ഉണ്ടക്കാൻ കഴിയാത്ത ടി എം സിയിൽ ചേർന്നതോടെ അൻവർ തന്റെ രാഷ്ട്രീയ ഭാവി തുലച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ ഇലക്ഷനിൽ ഏറ്റവും വിജയ സാധ്യതയുള്ള കോൺഗ്രെസ്സിലേക്ക് തിരിച്ചു വന്നിരുന്നെങ്കിൽ അത് ബുദ്ധിപൂർവ്വമായ നീക്കം ആയേനെ. പ്രമുഖ കക്ഷികളുടെ പിന്തുണയില്ലാതെ അൻവറിന് ജയിക്കാൻ ബുദ്ധിമുട്ടാണ്.
ബംഗാളി അൻവർ. അൻവർ കേരളത്തിലെ എല്ലാ ബംഗാളികളുടെയും വോട്ട് വാങ്ങി വിജയിക്കും 😂
ജപ്പാനിലെ ഒരു പാർട്ടിയിൽ ചേർത്താൽ അവിടെയും ഇക്ക ചേരും...🤣🤣🤣
*അൻവറിനെ UDF സ്വീകരിക്കണം,നിലമ്പൂരിൽ അൻവർ നിൽക്കട്ടെ,ആര്യാടന് നിലമ്പൂർ വിജയ സാധ്യത കുറവാണ്,* 👍
VS joy okka ind avida ഇ അൻവർ മാത്രം അല്ല കേട്ടോ arra ഇ അൻവർ
അൻവർ ജയിക്കില്ല.... പിന്നെ TMC കാരനെ UDF കയറ്റേണ്ട ആവശ്യം ഇല്ല
Anwar nilamboor malsarikathe irikunetha nallathu . Udfil vannu bepuru Mohammed riyasinu ethire ninu malsarikenam . Vijayikuka anenkil anwarinte rashtreyam koodi anu vijayikunethu.
അൻവർ ജയിക്കും ആര്യാടൻ പൊട്ടും 👍
@@roypaul5229ബേപ്പൂരിൽ ഒരു ചുക്കും ഉണ്ടാക്കില്ല
അൻവർ വിജയിയുടെ പാർട്ടിയിൽ ചേരമായിരുന്നു ...വിജയ് ഫാൻസ് ഉണ്ടാകുമായിരുന്നു ...😅
അൻവനെ UDF ൽ എടുകുല നാളെ UDF അധികാരത്തിൽ വരൂല വന്നാൽ അൻവർ അഴിമതി നടത്താൻ സമ്മതിക്കില്ല അതാണ് ഇവർ അൻവനെ എടുക്കാത്തത്
ഏറ്റവും വല്യ അഴിമജിക്കാരൻ ആണ് അൻവർ 🤣🤣
അൻവർ സമ്മതിക്കൂല്ല
സരിയാ സാറേ
കൗപീനം അനുവദിച്ചാലല്ലേ കീഴ് വായു വെളിയിൽ പോകു 😂😂😂😂
😂😂 കോമഡി അടിക്കല്ലേ
അതെ
Ldf നെ അനുവദിച്ചില്ല ഇനി udf നെ അനുവദിക്കില്ല
നിലമ്പൂർ അൻവർ തന്നെ വീണ്ടും MLA. ഷൌക്കത്ത് നോട് പോവാൻ പറ
അൻവർ ❤❤❤
അൻവറിന് ധൃതി അൽപം കൂടി.... കാത്തിരിക്കണം.....
ബംഗാൾ പാർട്ടി എന്നുപറഞ്ഞ് കയ്യൊഴിയേണ്ട ദേശീയ പാർട്ടിയാണ് ദേശീയ പാർട്ടി ആയതുകൊണ്ട് പല കാര്യങ്ങളും സാധിക്കാൻ പറ്റും. പല വിഷയങ്ങളു.
കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ പറ്റും
ആരു പറഞ്ഞു ദേശീയ പാർട്ടി ആണെന്ന് 😂😂😂.. ദേശിയ പാർട്ടി അല്ല... TMC. ബംഗാളിൽ മാത്രം ഉള്ള പാർട്ടി ദേശീയ പാർട്ടി പോലും 😂🤣🤣
😂😂😂 ബംഗാളിലെ ദേശീയ പാർട്ടി ആണ്..😂
ഓഹോ....😂😂😂
ദേശീയ പാർട്ടി എന്താണെന്ന് ആദ്യം പഠിക്കൂ ബ്രോ
അൻവറി നെ പ്രണയിക്കാൻ തയ്യാറുള്ള പാർട്ടീ ആരോണാ
അൻവർ തിരിച്ചും പ്രണയിക്കും
അജിമ്സ് 🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏👍🙏🙏
തൊട്ട് ഉടനെ ബംഗാളിൽ പോയി അതിൻ്റെ അംഗത്വം എടുക്കാനാണല്ലോ.. ചെങ്ങായിമാരെ ഇത് എന്നോ നടത്തിയ ചർച്ചയാണ്..
അൻവർ ആദ്യം തമിഴ് പാർട്ടിയിൽ ലയിക്കാൻ നോക്കി. നടന്നില്ല. ഇപ്പോൾ ബംഗാൾ പാർട്ടിയിൽ ലയിച്ചു.
ക്വാർട്ടേഴ്‌സ് നിറയ്ക്കാം
Vaadaka നന്നായി കിട്ടും
ബംഗാളികൾ ചെകുത്താനും കടലിനുമിടയിൽ
ഇടതനും വലതനും ഇടയിൽ
ബംഗാളികൾക്കൊരു നേതാവ് കിട്ടി
Pv anvar ❤❤❤🎉
PV ❤
ഔട്ട് ഓഫ് ഫോക്കസ് മനസ്സിലാക്കാത്ത കാര്യം അൻവറിന് MLA സ്ഥാനം നില നിർത്തണമെങ്കിൽ ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരേണ്ടതുണ്ട്.
കേരളത്തിലെ ചെറുപാർട്ടികളെകൂടെനിർത്തിഒരുമൂന്നാംമുന്നണിആക്കിയാൽകുഴപ്പംഉണ്ടോ
നിഷാദ് സത്യം പറഞ്ഞു 🙏🙏🙏🙏🙏👍🙏🙏👍🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🫥flshmov......fvrtism only fr poltcl gain nt genuine.tht ws th rsn bhnd dstrctn
Anwar' win 10 seet next election ❤❤
😂
എന്നാൽ യുഡിഫ് ന്റെ മുഖ്യമന്ത്രി ആവാം
😂😂
ബസ്സിലാവോ
😂😂
Tmc win next election ❤❤❤
അതെ പെരുമ്പാവൂരിൽ നിന്ന്
അൻവറിനെ മൂടിയ ഇല്ലാതാക്കി 😂
നിഷാദ് റാവുത്തർ 🙏🙏👍👍🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏👍👍👍👍
Tmc
അമൃത 🙏🙏🙏👍🙏🙏👍👍👍👍🙏🙏👍🙏👍👍👍👍🙏🙏🙏 മീഡിയ വൺ 🙏🙏👍👍👍👍🙏🙏🙏👍👍🙏👍👍🙏🙏🙏🙏👍👍👍👍👍👍👍🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
D MK എടുത്തു തുരെ കളഞ്ഞു
മാപ്പ് പ്രളേ നിങ്ങൾക്കറിയാത്തത് അൻവർ അറിയാം നിങ്ങൾ അൻവറിനെ രാഷ്ട്രീയം പഠിപ്പിക്കേണ്ട
ടിഎംസി 940 പഞ്ചായത്തിലും ജയിക്കും, ബാക്കി ഒന്ന് 20-20 ജയിക്കട്ടെ 🤣🤣🤣
420 🤣🤣🤣🤣
അമ്പർ വെറും അധികാരമോഹി
പെരുമ്പാവൂർ നിന്ന് ജയിക്കും 😂
Anwar cheythathu Sheri ldf udf baranam maranam❤❤❤
എടുക്കാത്ത മുക്കാൽ ആയി 😂
👍
Jai PV Anwar
ഇവിടെ ജാഥക്ക് ബംഗാളികളെ കിട്ടും
😂😂
അമ്പർ ബംഗാളീ
ദയനീയം
അജിമ്സ് കറക്റ്റ് പറഞ്ഞു 👍🙏🙏👍👍🙏🙏🙏🙏👍👍🙏👍👍👍👍👍🙏🙏🙏👍👍🙏🙏🙏👍👍🙏🙏👍🙏👍🙏👍🙏🙏👍👍🙏👍👍👍👍👍
❤
നിങ്ങളുടെ ഇഷ്ട തോഴൻ . അയാളെ തകർത്തു.
അതിഥി തൊഴിലാളികൾക്ക് വോട്ടുണ്ടെങ്കിൽ അൻവർ എടുത്തത് ബുദ്ധിപരമായ തീരുമാനമാണ്.
ഇവരിൽ ബംഗ്ലാദേശികലും ഉണ്ടോ????
Anwer samarathinuanu udfine pindagiyathu
നിങ്ങളുടെ സിബിഐ വന്നിട്ട് വാളയാർ കേസ് എന്തായി അല്ലാതെ അൻവറിനെ ചപ്പും ചവറും എടുത്തിട്ട് എന്ത് കാര്യം
തൃണമൂൽ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുമ്പോൾ ഒരു ദേശീയ പ്രാധാന്യം ലഭിക്കും, മമതാ ബാനർജി എന്ന പുലിയുടെ കൂടെ പ്രവർത്തിച്ച് രാഷ്ട്രീയമെന്തെന്ന് അൻവർ കാണിച്ചു കൊടുക്കും, Out of focus ന് ഇപ്പോഴും നേരം വെളുത്തിട്ടില്ല.
അൻവറിന് ഉള്ള പേര് പോകും 😂 അത് തന്നെ
2026ൽ മമത ചിലപ്പോൾ തെറിക്കാൻ ചാൻസുണ്ട് 😂
Anwar bengali and hindi padich varumpozekum oru time aakum 😂
💚♥️
അൻവർ രാജ സഭ കിട്ടിയാലോ
നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലേ ? നിങ്ങളൊക്കെ തന്നെ യല്ലെ അൻവറിനെ ഇങ്ങനെയൊക്കെ ആക്കിയത് - ഏതായാലും ഓൻ ബംഗാളിൽ കഴിയട്ടെ - എത്രയോ ബംഗാളികൾ ഇവിടെ കഴിയുന്നില്ലേ -
ഒരുപക്ഷെ, കേരളത്തിൽ വർധിച്ചു വരുന്ന ബംഗാളി തൊഴിലാളി സാന്നിധ്യമാവാം അൻവറിനെ പ്രലോഭപ്പിച്ചത് 😂
😂😂😂😂😂 മമതാ ചേച്ചി 3 മാസത്തിനുള്ളില്‍ NDA മുന്നണിയില്‍ ചേരും 😅😅😅😅😅.
ബിവരെകേട് പറയെല്ലേ മമത ബിജെപിലേക് പോകുമെന്ന് പറഞ്ഞാൽ രാഷ്ട്രീയ ബോധമുള്ള ആരും വിശ്വസിക്കില്ല
നീ അതും ചൊപനം കണ്ട് ഇരുന്നോ 😁
@@YoosufHassan-u3d മമത 26ൽ തെറിക്കാൻ ചാൻസുണ്ട് 😂
നിലമ്പൂർ മണ്ഡലത്തിൽ ഒരു വാർഡ് vare കിട്ടില്ല
നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ പാർട്ടി വളർത്താം എന്നാണെങ്കിൽ സ്വപ്ന സുരേഷ് പാർട്ടി ഉണ്ടാക്കണ്ടേ കേരളത്തിൽ ഇടി പാർട്ടി ഉണ്ടാക്കണ്ടേ സിബിഐ പാർട്ടി ഉണ്ടാകട്ടെ വാളയാർ കേസിനെ കുറിച്ച് സംസാരിക്കു ജനങ്ങൾ ഒന്ന് കേൾക്കട്ടെ
രണ്ട് വേട് മലപുറത്ത് മാത്രം അത് മതി അവിടെ നിന്നും വണ്ടി ഓടുകയിയാമമ്മത BJP യിൽ പോകും
Next CM of Kerala😂😂......
തൃണമൂലിൽ ചേർന്നാൽ UDF എടുക്കില്ല
അൻവർ മറ്റൊരു pc ജോർജ്ജ് ആയി മാറും
Leegu yettaduthu anwerinte samaram appol credit anwerinu😅😅😅
അൻവറിന്റെ ഏത് രാഷ്ട്രീയ പക്വതയില്ലാത്ത ബുദ്ധിയുറെക്കാത്ത കുട്ടികളുടെ തീരുമാനം പോലെ ഇയാളിൽ കുറച്ചു പ്രതീക്ഷ ഉണ്ടായിരുന്നു, മീഡിയവൺ പോലുള്ള ചാനൽ ഇനി എന്തിനാണ് ഇയാളുടെ രാഷ്ട്രീയം പോസ്റ്റ്മോർട്ടം ചെയ്യുന്നത്
നിങ്ങൾ പറഞ്ഞ് പറഞ്ഞ് അൻവറിനെ വലിയ സംഭവമാക്കാൻ നോക്കി. നടന്നില്ല. ഇവിടെ ഏതെങ്കിലും മുന്നണിയുടെ കുടെ അല്ലാതെ നിലം തൊടില്ല. അൽവറിനെ നമ്പാൻ പറ്റില്ല എന്ന് UDF ന് അറിയാം. മറ്റൊരു PC ജോർജ് ഇൻ മേകിങ്
പിസി ജോർജിന് പകരം പിസി ജോർജ് മാത്രം
Very safe, ഇവിടെ cpim കളിച്ചാൽ അവിടെ tmc കളിക്കും
PC Georgine kaalum keddakettavan
ബെൻകാളികടുവ
Bangal State Barikkunnu 3 Pathittand All India 40 Seat
ജമാഅത് ഇസ്ലാമി, SDPI യും എങ്ങനെ എക്കിലും യുഡിഫ്ഇൽ കേറ്റാൻ നോക്കുന്നു..സിപിഎൽ ഇരുന്നവന വലിച്ചു താഴെ ഇട്ടതു ജമാഅത് ഇസ്ലാമി ആണ്.. ഇപ്പോൾ ഇരുന്നു മോങ്ങുന്നു
Anwer is big🦟🦟🦟... 0.....💯💯💯💯🤣🤣🤣🤣
നിങ്ങൾ പരസിക്കണ്ട ഒറ്റ നിമിഷം മതി
Anwer udfileku povum yennnu parajitillla madyamagal anu agine paranjathu
Anwar out of focus kanditt enkilum ini theerumanam edukkanan
39 Ni
💯✅ അൻവർ ഒറ്റയ്ക്ക് പോരാടിയാൽ തന്നെ സ്വയം ഒരു പാർട്ടി ഉണ്ടാക്കാം
വെളുപ്പിക്കാല്ലേ 😂😂😂😂
Anver mandatharamaanu kaanikkunnathu
ഇത് കേരളം ആല്ലെമ
ഇത് കേരളം ആല്ലെ
Anwar ne Udf il eduthe,Nilambur seat koduthal Aaradyan showkath ldf le kku pokum.Leage Anwar ne eduthal,adutha pravasyam Udf Adhikarathil varuka aanenkil Anwar ne Manthri aakkendi varum.Ottakke ninnitte karyavum illa,DMK Anwar ne upeshichu.Trinamul ne keralathine swadheenam illenkilum,inne India yile 4 aaamathe Party aane.
Anwarinte Rashtreeyam Patti nakki. CPM vote,Swaha. Udf vote Ella. League vote Ella.
ഇതിനാണ് അനാഥ പ്രേതം എന്ന് പറയുന്നത്
Yeduth chattam kshama illa
പെരുവഴി ഇല് 😂😂😂😂😂
Anwar is a comedy piece like kunjalikkutty 😂😂😂
ആഫ്രിക്കയിൽ പോയി സ്വർണ്ണം ചെയ്ത അൻവറിനാണോ ബംഗാളിൽ സാധ്യത കണ്ടെത്താൻ കഴിയാത്തത്
ബംഗ്ലാദേശും ആയും നേപ്പാളുമായും ഭൂട്ടാനുമായും അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് ബംഗാൾ
അവിടെ വലിയ സാധ്യതയുണ്ടെന്ന് അൻവർ തിരിച്ചറിഞ്ഞിട്ടുണ്ടാകും
അൻവറിനെ നിങ്ങൾ ചെറുതായി കാണരുത്
Fund varum mone
Anvarine ee kolathil akkiyath ningal thanne
Aduppu kutty charcha
വാളയാർ കേസിനെ കുറിച്ച് ഔട്ട് ഓഫ് ഫോക്കസ് നടത്തണം എന്താ വേണ്ടേ
ഇന്നലെ ഉണ്ടായിരുന്നല്ലോ
Innale video undallo
Anwar brand ningalkum baaki maaprakalkum nilkum…electionilek vaa appo kaanam 😅
Bangalil ldf ne thakarthath tmc aanu
Anwar' laksysm kerala' n
Elllavarum thallih..thalli, pv anvare bangalil ethichu😢.
Anvarinu Nethavayum allenkil ethiraliyayi pinarayi ellankil verum zoro anu maprakale😂
VD sadeesan❤❤❤❤ariyada❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Mamuthi channel
💚♥️