പ്രതീക്ഷിച്ചത് ആയിരുന്നു...ഒരു അവസരം കിട്ടി അവർ അതു ചെയ്തു....ഇതാ മക്കളെ സിപിഐഎം രാഷ്ട്രീയ പക പോക്കൽ ...ഇവർ കൊന്നതിനും,മറ്റും കണക്ക് ഉണ്ടോ...നിയമ സഭ അടിച്ചു പൊളിച്ചവർ ഇപ്പൊ മന്ത്രി...കൊന്ന കാര്യം പബ്ലിക് ആയി മൈക്കിൽ പറഞ്ഞവരും ഇപ്പൊ മന്ത്രി...അവരുടെ പാർട്ടിയിൽ എന്തു ചെയ്താലും safe ആണ്...അതിനു പുറത്തുള്ളവരോ,മറ്റു പാർട്ടിക്കരോ ആണേൽ പിന്നെ നോക്കണ്ട...😬അതൊക്കെ പോട്ടെ മനുഷ്യനാകണം..😜🤣
@@richu_richഎടാ മോനെ അൻവർ സമരം ചെയ്തതും ആക്രമിച്ചതൊക്കെ അവിടത്തെ ജനങ്ങൾക്ക് വേണ്ടിയിട്ടാണ് അവിടെ ആന അനവധി പേരാണ് മരിച്ചത് അതിനെതിരെയാണ് അദ്ദേഹത്തിനെ പ്രതിഷേധം
ലാവലിൻ കേസ് ഒക്കെ വിധി പറഞ്ഞിട്ട് കാലം എത്ര ആയെടെ താൻ ഒക്കെ ഏതു ലോകത്താ പിണറായി വിജയനെ ഹൈകോടതി കുറ്റവിമുക്ത്തൻ ആകിയതിനു എതിരെ രാഷ്ട്രീയ താല്പര്യങ്ങൾക് വേണ്ടി പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോർട്ടിൽ നൽകിയ റിവ്യൂ പെറ്റീഷനെ നിലനിൽക്കുന്നുള്ളു അത് കോടതിക്ക് സൗകര്യം ഉണ്ടെങ്കിൽ എടുക്കും ഇല്ലെങ്കിൽ തള്ളും 😂
പാർട്ടിക്കെതിരെ നിന്നാൽ പാർട്ടി ആരെയും വീഴ്ത്തും ഉദാഹരണം ഇപ്പോൾ അൻവർ തന്നെ എന്ത് കേസ് വേണമെങ്കിലും അദ്ദേഹത്തിന്റെ തലയിൽ കെട്ടിവെക്കാം എല്ലാം അവരുടെ കയ്യിലാണ് ഉള്ളത് പോലീസും അവര് സർക്കാർ അവരെ എല്ലാ ഗുണ്ടകളും അവരുടെ കയ്യിലാണ് ഒന്നും പേടിക്കേണ്ട ധൈര്യമായിട്ട് അറസ്റ്റ് ചെയ്യാം ആരും ചോദിക്കാൻ വരില്ല ചോദിച്ചവരെയും അകത്താക്കാം💪
ഇത് അൻവർ ഒരു എംഎൽഎ പ്രതികരിച്ചപ്പോൾ ഇങ്ങനെ.. സാധാരണക്കാരായ നമ്മൾ ആരെങ്കിലും ഇങ്ങനെയുള്ളതിൽ പ്രതികരിച്ചാൽ എന്തായിരിക്കും അവസ്ഥ. സാധാരണക്കാർക്ക് വേണ്ടി മാത്രം നീതിക്കുവേണ്ടി മാത്രം അൻവർ സംസാരിച്ചു പ്രവർത്തിച്ചു എന്നതല്ലേ അദ്ദേഹം ചെയ്ത തെറ്റ്.
ഇതു പോലൊരു വാർത്താ മൈലേജ്, കാര്യങ്ങൾ ജനങ്ങൾക്ക് നന്നായി മനസ്സിലായി '' - .. കാര്യങ്ങൾ തുറന്നങ്ങ് പറഞ്ഞപ്പോൾ പലരും വിറളി പിടിച്ചു. പകയായി ആയി മാറി: :- - - - സൂക്ഷിച്ച് കരുക്കൾ നീങ്ങട്ടെ.:: ഇന്ത്യ മുന്നണിക്ക് കരുത്ത്.:-
മുമ്പ് എതിർകക്ഷി ഭരിക്കുമ്പോൾ എന്തെങ്കിലും നിത്യോപക സാധനങ്ങൾക്ക് വില കൂടിയാൽ ഡിവൈഎഫ്ഐ പുറത്തുവരുമായിരുന്നു ഈ സർക്കാർ ഭരണത്തിൽ വന്നപ്പോൾ എല്ലാ നിത്യവും ഉപയോഗിച്ച് സാധനങ്ങൾക്കും വിലകൂടി ഇപ്പോൾ ഡിവൈഎഫ്ഐ എവിടെ മരിച്ചുപോയോ ഇതെല്ലാം ജനങ്ങൾക്ക് കൃത്യമായിട്ട് മനസ്സിലാകുന്നുണ്ട് ഏതു പാർട്ടി വന്നാലും ഇവിടെ ജനങ്ങൾക്ക് ബുദ്ധിമുട്ടല്ലാതെ ഒരു നന്മയും ചെയ്യുന്നില്ല എന്തായാലും സത്യം പറഞ്ഞതിന് അൻവർ പ്രതിക്കൂട്ടിൽ ആവുകയും ചെയ്തു ജനങ്ങൾ ഇപ്പോൾ അൻവറിനോട് കൂടിയാണ് ആയിരിക്കണം
കെടാൻ പോകുന്ന തീ ആളിക്കത്തലുണ്ട് അതാണ് ഇപ്പോൾ സർക്കാരിൽ നിന്ന് കാണുന്ന ഭയം തുടങ്ങി പേടികൊണ്ട് എല്ലാവരെയും അകത്തിടാൻ തുടങ്ങി എന്തൊരു ദയനീയം എന്തിരുന്നാറ്റം എന്തൊരു കഷ്ടം അധികാരി ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്
😂😂ഏതായാലും അൻവർ നോട് നന്ദി പറയേണ്ടത് ബത്തേരി mla ബാലകൃഷ്ണൻ ആണ് കാരണം അദ്ദേഹം കാരണം ആണ് വയനാട്ടിൽ കോൺഗ്രസ് കാരായ വിജനും മോനും ആൽമഹത്യ ചെയ്തത് എന്ന അല്മഹത്യ കുറിപ്പ് പുറത്തു വന്നു 😂
നിയമ സഭ അടിച്ചു പൊളിച്ചർ എല്ലം ഇപ്പോഴും വിലസുന്നു 🤣🤣🤣🤣
അത് ചെറുത്😂😂😂
അന്ന് ഉമ്മൻ ചാണ്ടിക്ക് നട്ടെല്ല് ഇല്ലാത്തതിന്റെ പ്രശ്ന മായിരുന്നു. ഇന്ന് പിണറായിക്ക് നട്ടെല്ല് വളയാതെ ഇരിക്കുന്നുമുണ്ട്
അതിന്റെ പ്രശ്നമാണ്
Enta Ummen Chandyk pedi aayirunno avare arrest cheyyikaan🤭..Anvar viplavam undakaan poyath alle.. Appo jail okke athine koode kittum.. Pinarayi Vijayanne okke jailil kidann adi konditille.. Alla pulli online viplavam or interview viplavam aano udhehsichath🤭🤭
ഒരു സത്യം വെളിപ്പെടുത്തി
ലേ ശിവൻകുട്ടി : ഇതോക്കെ yenth 😂
ഈ സർക്കാറിന്റെ അവസാന നാളുകൾ എണ്ണിക്കഴിഞ്ഞിരിക്കുന്നു
😂
അത് നിന്റെസ്വപ്നംമാത്രമാത്രമാണ്
അഞ്ചു വർഷം പൂർത്തിയാക്കും,, അടുത്ത അഞ്ചു വർഷം തുടരുകയും ചെയ്യും...
@@umaibaputhanpura⭕Best.. ഇനി കമ്മ്യൂണിസ്റ്റ് വന്നാൽ..കേരളം കൂടി വിൽക്കും......ജനങ്ങൾക്കു
1 മുഴം കയർ കൂടി തരേണ്ടി വരും
ഇനിയും LDF വരും 🔥
പ്രതീക്ഷിച്ചത് ആയിരുന്നു...ഒരു അവസരം കിട്ടി അവർ അതു ചെയ്തു....ഇതാ മക്കളെ സിപിഐഎം രാഷ്ട്രീയ പക പോക്കൽ ...ഇവർ കൊന്നതിനും,മറ്റും കണക്ക് ഉണ്ടോ...നിയമ സഭ അടിച്ചു പൊളിച്ചവർ ഇപ്പൊ മന്ത്രി...കൊന്ന കാര്യം പബ്ലിക് ആയി മൈക്കിൽ പറഞ്ഞവരും ഇപ്പൊ മന്ത്രി...അവരുടെ പാർട്ടിയിൽ എന്തു ചെയ്താലും safe ആണ്...അതിനു പുറത്തുള്ളവരോ,മറ്റു പാർട്ടിക്കരോ ആണേൽ പിന്നെ നോക്കണ്ട...😬അതൊക്കെ പോട്ടെ മനുഷ്യനാകണം..😜🤣
അൻവറിനൊപ്പം ❤
ഞാൻ CPIMകാരനാണ് ഇക്കാര്യത്തിൽഅൻവറിനൊപ്പം❤❤
Yes
ജനങ്ങൾക്ക് എല്ലാം മനസ്സിൽ ആവുന്നുൻട് മോനെ പിണു
Oru Congrss karnt rothanam🤫
"റോഡ് ഉപരോധിച്ചിട്ടും ഹർത്താൽ പ്രഖ്യാപിച്ചിട്ടും കാര്യമില്ല " എന്നത് point .
യഥാർത്ഥത്തിൽ ഇരട്ടച്ചങ്കൻ PV 🔥🔥🔥🔥 🔥.
ഈ അറസ്റ്റോട് കൂടി അൻവർ ഒന്ന് കൂടി കരുത്തനാകും
Nilam poor il aakum
കൊന്നു കളഞ്ഞാൽ ആയിരിക്കും ശരിക്കു കരുത്തനാകുന്നത് 🤣
Anparikka nilampoor. 😂😂
ഇതൊക്കെ അവൻ്റെ അടവാണ് bro....
ആവണം ❤️💯
അൻവറിന് ജനപിന്തുണ കൂടുകയേ ഉള്ളൂ.
അൻവർ 👍👍👍സപ്പോർട്ട്
പിവി അൻവർ ❤️🥰🥰🥰🥰
ഇവിടെ ഈ പാർട്ടിക്കാർ മാത്രം ജീവിച്ചാൽ മതിയല്ലോ
ഞങ്ങൾ അൻവറിന്റെ ഒപ്പം ❤️❤️❤️❤️👍👍👍👍
ഞങ്ങളും ❤️💯
ഹഹ എന്നിട്ട് 😀😀😀@@MuhammedMuhtasim
എന്നിട്ട് പ്രത്യേകിച്ചൊന്നുമില്ല ഒരു കുപ്പി വെളിച്ചെണ്ണ വാങ്ങുന്നു... പ്രശ്നം പരിഹരിക്കുന്നു.@@rajeshmathew8246
അൻവറിനെ അറസ്റ്റ് ചെയ്തത് കൊണ്ട് ഗുണം അൻവറിനാണ് . ഈ അറസ്റ്റ് കൊണ്ട് അൻവറിന്റെ പ്രതിച്ഛായ കൂടുക മാത്രമേ ഉള്ളൂ
True
എവിടുന്ന്..?
മദ്രസ്സ പൊട്ടൻ പറയുന്ന വിവരക്കേടും വിശ്വസിച്ചു ഇരുന്നോ
@@richu_richസങ്കി എന്നും ഷൂ നക്കി 😂
@@richu_richഎടാ മോനെ അൻവർ സമരം ചെയ്തതും ആക്രമിച്ചതൊക്കെ അവിടത്തെ ജനങ്ങൾക്ക് വേണ്ടിയിട്ടാണ് അവിടെ ആന അനവധി പേരാണ് മരിച്ചത് അതിനെതിരെയാണ് അദ്ദേഹത്തിനെ പ്രതിഷേധം
നിയമസഭ തല്ലിപ്പൊളിച്ചവരെ എന്നാ അറസ്റ്റ് ചെയ്യുക
അത് പൊതുമുതലല്ല രാജാവിന്റെ ഭാര്യയ്ക്ക് പെൻഷൻ കിട്ടിയതിന്റെ ഒരു പങ്ക് മാറ്റിവെച്ചതാണ്
നാളെ മതിയോ 🤪🤪
*ഒരു പാർട്ടി എങ്ങിനെയാണ് നശിക്കുന്നത് എന്ന് മികച്ച ഉദാഹരണം.*
അകത്തു കിടക്കണ്ടിയവർ പുറത്തും പുത്തുകിടകണ്ടിയവർ അകത്തും നല്ല കഥ
സിപിഎം പാർട്ടി യിൽ വൈകാതെ ഭിന്നതഉറപ്പിക്കാം 👍👍👍👍തമ്മിൽ അടിച്ചു പിരിയട്ടെ സിപിഎം 👍👍
ബഹു: അൻവറിന് അഭിനന്ദനങ്ങൾ. ഭരണകൂടത്തിൻ്റെ ഇരട്ടത്താപ്പ് 'നിയമസഭാ അടിച്ചു പൊളിച്ചവർക്ക് എന്തായി
പിണുവിവും മോളും കട്ട് മുടിച്ചിട്ട് അൻവറിനെ ജയിലിൽ ഇടുന്നു 😠
പാലാരിവട്ടം ഓർമ ഇല്ലേ കൊങ്ങി
അടുത്ത തിരഞ്ഞെടുപ്പിൽ എങ്ങനെയും തോൽക്കാൻ സിപിഎം എന്തും ചെയ്യും
Koottiyal koodilla.
ഒരു കർഷകൻ എന്ന നിലയിൽ ഈ സമരത്തിൽ പി വി അൻവറിനൊപ്പം
താമര വിജയനെ ലാവ്ലിന്‍ കേസ് ഇല്‍ ഇത് പോലെ കൊണ്ട് പോകും.. Waiting
ലാവലിൻ കേസ് ഒക്കെ വിധി പറഞ്ഞിട്ട് കാലം എത്ര ആയെടെ താൻ ഒക്കെ ഏതു ലോകത്താ പിണറായി വിജയനെ ഹൈകോടതി കുറ്റവിമുക്ത്തൻ ആകിയതിനു എതിരെ രാഷ്ട്രീയ താല്പര്യങ്ങൾക് വേണ്ടി പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോർട്ടിൽ നൽകിയ റിവ്യൂ പെറ്റീഷനെ നിലനിൽക്കുന്നുള്ളു അത് കോടതിക്ക് സൗകര്യം ഉണ്ടെങ്കിൽ എടുക്കും ഇല്ലെങ്കിൽ തള്ളും 😂
Pv അൻവർ 👍👍👍👍
അൻവർ റിയൽ ഹീറോ
അൻവറിനൊപ്പം❤👍😍
ഇയാൾ പറഞ്ഞത് ജനങ്ങളുടെ വിഷയം ആണ് അത് കണ്ടു മനസ്സിലാക്കാൻ പിണറായി വിജയൻ എന്ന പ്രതികാര ബുദ്ധിക്കാരന് കഴിയുന്നില്ല
നിയമസഭാ പൊളിച്ചവർക്ക് എതിരെ കേസ് ഇല്ല
നിയമ സഭ പൊളിച്ചപ്പോൾ യുഡിഫ് ആയിരുന്നില്ലേ അധികാരത്തിൽ എന്ത് കൊണ്ട് കേസ് എടുത്ത് അറസ്റ്റ് ചെയ്തില്ല 😂
@@kattukadannal-tv5494കേസെടുത്താൽ അവർ കേരളം കത്തിക്കും അവരുടെ അടിമകൾക് കാര്യങ്ങൾ മനസ്സിലായിതുടങ്ങിട്ടുണ്ട്
Athum ini ee sarkaar aano cheyyendath🤔
ഫാസിസം ഇതാണ് ഇതാണ് ഇതാണ്
ഇതൊക്കെ ജനങ്ങളെ പേടിപ്പിക്കുന്നു അത്ര ഉള്ളു
💪🏻💪🏻❤🩹
Pv അൻവർ 💪കൂടുതൽ ശക്തനാവുന്നു പിണറായി നാറിയ കളി കളിക്കുന്നു
ജനങ്ങളുടെ കൂടെ നിന്നാൽ അറസ്റ്റ്
പൊതുമുതൽ നശിപ്പിച്ച വരെ..... പിണറായി. കണ്ടില്ല കോടതി കണ്ടില്ല
അൻവർ വീണ്ടും സൂപ്പർ താരം ആയി, പിണറായി വില്ലനും
അൻവർക്ക നിങ്ങളുടെ കൂടെ ഈ നാടും ജനതയും ഉണ്ട് മനസ്സുകൊണ്ട് ഒരായിരം പ്രാവശ്യം നമുക്ക് വിളിക്കാം ഇതാണ് നേതാവ്
നിയമ സഭ പൊളിച്ച ക്രിമിനലുകൾക്ക് നിയമം ബാധകമല്ല
ഇത് ആൾ വേറെ 🌹
പാർട്ടിക്കെതിരെ നിന്നാൽ പാർട്ടി ആരെയും വീഴ്ത്തും ഉദാഹരണം ഇപ്പോൾ അൻവർ തന്നെ
എന്ത് കേസ് വേണമെങ്കിലും അദ്ദേഹത്തിന്റെ തലയിൽ കെട്ടിവെക്കാം എല്ലാം അവരുടെ കയ്യിലാണ് ഉള്ളത് പോലീസും അവര് സർക്കാർ അവരെ എല്ലാ ഗുണ്ടകളും അവരുടെ കയ്യിലാണ് ഒന്നും പേടിക്കേണ്ട ധൈര്യമായിട്ട് അറസ്റ്റ് ചെയ്യാം
ആരും ചോദിക്കാൻ വരില്ല ചോദിച്ചവരെയും അകത്താക്കാം💪
Pv❤❤❤❤❤
പിണറായി യുടെ അവസാന ഭരണം. അൻവർ പൊളിച്ചു ❤❤
നോർത്ത് കൊറിയ ആണോ 🤔കേരളത്തിൽ നീതി നിയമ വ്യവസ്ഥ ആട്ടിമറിയ്ക്ക പെട്ടു. വളരെ അപകടമാണ്. ഇതൊക്കെ കാണുന്നവർക്ക് മനസ്സിലാകും.
എന്റമ്മോ ഈ അൻവർ ഒരു മന്ത്രി ആയി എങ്ങാനും വന്നാൽ ഈ ഏമാൻമാരുടെ അവസ്ഥ ഒന്നു ഓർത്തേ? ഈ രാഷ്ട്രീയക്കാർ ആരെങ്കിലും ഒരു സഹായത്തിനു കൂടെയുണ്ടാകുമോ
പിണറായിക്ക് ഉണ്ടായ നാണക്കേട് ഹണി റോസ് നേ വെച്ച് മറക്കാൻ നോക്കുന്നു
Anwar your correct 💯👍God bless you 🙏
ഇതുതന്നെയാണ് മോദിയും ചെയ്യുന്നത്
Pv Anwar ❤
Anwer❤
ഇത്രക്ക് അല്പനാണോ പിണറായി 😮
അവർക്ക് എന്തും ചെയ്യാം ജനങ്ങൾ ചോദിക്കാൻ ചെന്നാൽ ജോലി തടസ്സപ്പെടുത്തി എന്നു പറഞ്ഞു കേസും ഇത് എവിടുത്തെ ന്യായം ഇതിന് ഞാൻ അൻവറിന്റെ കൂടെ തന്നെ
അൻവർ ഒന്ന് കൂടി കരുത്തനായി 👍🏻
Pv❤❤❤
Anver❤
Anwar bhai❤❤❤❤
ഇത് അൻവർ ഒരു എംഎൽഎ പ്രതികരിച്ചപ്പോൾ ഇങ്ങനെ.. സാധാരണക്കാരായ നമ്മൾ ആരെങ്കിലും ഇങ്ങനെയുള്ളതിൽ പ്രതികരിച്ചാൽ എന്തായിരിക്കും അവസ്ഥ. സാധാരണക്കാർക്ക് വേണ്ടി മാത്രം നീതിക്കുവേണ്ടി മാത്രം അൻവർ സംസാരിച്ചു പ്രവർത്തിച്ചു എന്നതല്ലേ അദ്ദേഹം ചെയ്ത തെറ്റ്.
അൻവരെനു നിയമം ബാധകമല്ലേ ഫോറെസ്റ്റ് ഓഫീസ് അടിച്ചുപൊളിക്കാൻ ആരാണ് അധികാരം കൊടുത്തത്
അൻവർ 👍🏻👍🏻👍🏻👍🏻👍🏻🔥🔥🔥🔥
ഇവർ വീണ്ടും വീണ്ടും തരം താഴുകയാണല്ലോ
❤ആൺകുട്ടി ❤️
അടുത്ത ഭരണത്തിൽ അൻവർ ആഭ്യന്തരമന്ത്രിയാകണം കേരള പോലീസിനെ നേർവഴിക്ക് നയിക്കാൻ കഴിയും❤
🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉💚💌💌💌💯💯💯
😢janangalk oru vilayumilla keralathil
😢😢😢 Anwar ❤❤
മറുനാടൻ സാജൻ എന്ന പാവം മനുഷ്യനെ വേട്ടയാടിയത് ഓർമ്മയുണ്ടോ അൻവർ സാർ 🤔
ഭരണം തീരലോടെ പിണറായി യും ഇത് പോലെ പോവേണ്ടി വരും അപ്പോ കാണാം യുഡിഫ് വരും നമ്മുടെ കെ സുധകരേട്ടൻ പറഞ്ഞത് പോലെ
Anvar 💞❤️
നാം ചെയ്യേണ്ടത്,:ഓരോ സിപിഎം പ്രവർത്തകരെയും ബഹിഷ്കരിക്കുക
അൻവർ ❤️❤️❤️❤️
ഇതു പോലൊരു വാർത്താ മൈലേജ്, കാര്യങ്ങൾ ജനങ്ങൾക്ക് നന്നായി മനസ്സിലായി '' - .. കാര്യങ്ങൾ തുറന്നങ്ങ് പറഞ്ഞപ്പോൾ പലരും വിറളി പിടിച്ചു. പകയായി ആയി മാറി: :- - - - സൂക്ഷിച്ച് കരുക്കൾ നീങ്ങട്ടെ.:: ഇന്ത്യ മുന്നണിക്ക് കരുത്ത്.:-
പി വി അൻവർ നു അഭിവാദ്യങ്ങൾ ❤️❤️
ഞാനും ഇതുവരെ മാർക്സിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്ത സജീവ പ്രവർത്തകനാണ്…. പിണറായിയും ശശി യും ഈ പാർട്ടിയെ ബംഗാൾ ത്രിപുര പോലെയാക്കും
എല്ലാ കാലത്തും ഞാൻ വോട്ട് ചെയ്തത് cpm നു മാത്രമായിരുന്നു ഇനി ഇല്ല 🙏
Anwar❤❤❤❤❤
മുമ്പ് എതിർകക്ഷി ഭരിക്കുമ്പോൾ എന്തെങ്കിലും നിത്യോപക സാധനങ്ങൾക്ക് വില കൂടിയാൽ ഡിവൈഎഫ്ഐ പുറത്തുവരുമായിരുന്നു ഈ സർക്കാർ ഭരണത്തിൽ വന്നപ്പോൾ എല്ലാ നിത്യവും ഉപയോഗിച്ച് സാധനങ്ങൾക്കും വിലകൂടി ഇപ്പോൾ ഡിവൈഎഫ്ഐ എവിടെ മരിച്ചുപോയോ ഇതെല്ലാം ജനങ്ങൾക്ക് കൃത്യമായിട്ട് മനസ്സിലാകുന്നുണ്ട് ഏതു പാർട്ടി വന്നാലും ഇവിടെ ജനങ്ങൾക്ക് ബുദ്ധിമുട്ടല്ലാതെ ഒരു നന്മയും ചെയ്യുന്നില്ല എന്തായാലും സത്യം പറഞ്ഞതിന് അൻവർ പ്രതിക്കൂട്ടിൽ ആവുകയും ചെയ്തു ജനങ്ങൾ ഇപ്പോൾ അൻവറിനോട് കൂടിയാണ് ആയിരിക്കണം
എങ്കിൽ പിന്നെ എല്ലാ മന്ത്രിമാരെയും അറസ്റ്റ് ചെയ്യേണ്ടി വരില്ലേ 😂😂😂😂😂
ഈ പിണനായി കാരണം അടുത്ത ഇലക്ഷനിൽ കമ്യുണിസ്റ്റ് പാർട്ടി കേരളത്തിൽ ഇല്ലാതാകും 😂😂😂 ഞങൾ ഇല്ലാതാക്കും 💪
പാർട്ടിയിൽ ഭിന്നത വരും
The Last Time of CPM
Anwer 👍
oru DYSP പൊതുനിരത്തിൽ പച്ചക്ക് തെറി കേൾക്കുന്നു 😂😂😂
Hello അൻവർ സർ, പ്രവർത്തകർ അല്ല കല്ലെറിഞ്ഞത്,നുയഞ്ഞു കയറിയ dyfi കാർ എന്ന് പറ.
രാഹുൽ മനക്കൂട്ടത്തിൽ നെ ഇതുപോലെ അറസ്റ്റ് ചെയിതു. അദ്ദേഹം MLA ആയി.. അൻവർ ഉറപ്പായും മന്ത്രി ആകും....
Anvar istm ❤❤
ഒക്കെ മനസ്സിലായി ആളുകൾക്ക് സർക്കാരെ
കെടാൻ പോകുന്ന തീ ആളിക്കത്തലുണ്ട് അതാണ് ഇപ്പോൾ സർക്കാരിൽ നിന്ന് കാണുന്ന ഭയം തുടങ്ങി പേടികൊണ്ട് എല്ലാവരെയും അകത്തിടാൻ തുടങ്ങി എന്തൊരു ദയനീയം എന്തിരുന്നാറ്റം എന്തൊരു കഷ്ടം അധികാരി ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്
😂😂ഏതായാലും അൻവർ നോട് നന്ദി പറയേണ്ടത് ബത്തേരി mla ബാലകൃഷ്ണൻ ആണ് കാരണം അദ്ദേഹം കാരണം ആണ് വയനാട്ടിൽ കോൺഗ്രസ് കാരായ വിജനും മോനും ആൽമഹത്യ ചെയ്തത് എന്ന അല്മഹത്യ കുറിപ്പ് പുറത്തു വന്നു 😂
❤❤
കുറ്റകൃത്യങ്ങൾ ചെയ്‌താൽ പ്രശസ്‌തനാവുകയും ടി.വി.യിൽ വരികയും ചെയ്യും ചില നാട്ടിൽ...
നിയമ സഭ തല്ലി പൊളിച്ച ശിവൻ കുട്ടി സൂപ്പർ
👍
PV ANWAR ❤❤❤❤
പെരിയ വിധി ശ്രദ്ധ തിരിച്ചു വിടണം അതിനുള്ള ഒരു പണി...
അൻവറിന് ജാമ്യം കിട്ടിയത് എങ്ങനെ എവിടെ ജാമ്യമില്ല വകുപ്പ് എവിടെ ഇവിടെ DySP അടക്കം കള്ളക്കഥ മെനയുന്നു ഇപ്പോ മനസിലായി
ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് അനുഭവം ഇല്ല എന്നാലും pa v അന്‍വര് ന് കൂടെ ജയ് p v ❤❤❤
ഇന്നത്തെ കാലത്ത് ഓൺലൈൻ സപ്പോർട്ട് മാത്രമേ ഒള്ളു... ബിഗിലെ
നിയമസഭ തല്ലിപ്പൊളിച്ചാലും ഒരു മണിക്കൂർ സ്റ്റേഷനിൽ കിടത്താൻ പറ്റിയിട്ടില്ല
Pv മുന്നോട്ട് 👍👍👍👍👍👍
ഒറ്റ ദിവസം കൊണ്ട് അൻവർ താരമായി അഭിവാദ്യങ്ങൾ
വാളെടുത്തവൻ വാളാൽ നശിക്കും അത് ഇന്നല്ലെങ്കിൽ നാളെ സംഭവിച്ചിരിക്കും ഇതാണ് യാഥാർത്ഥ്യം
നിയമസഭാ പൊളിച്ചു വർക്
കേസ് ഒന്നും ഇല്ലേ
കഷ്ട്ടം തന്നെ
ഓവർ സ്മാർട്ട് ആവാൻ എനിക്ക് മാത്രം ആണ് യോഗ്യത ഉള്ളത് ഉസാർ ആയില്ലെങ്കിൽ പാർട്ടി തണുത്തു പോകും
ഒറ്റ ക്കോബ്ബൻ PV❤