'ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കും, രാജ്യസഭാ സീറ്റിനോടല്ല മത്സരിച്ച് വിജയിക്കാനാണ് താല്പര്യം'

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 113

  • @prakashms2050
    @prakashms2050 11 часов назад +8

    കൊള്ളാം നല്ല റിപ്പോർട്ട്‌ നല്ല ശൈലി

  • @SalamAbdusalam-ib5im
    @SalamAbdusalam-ib5im 12 часов назад +27

    അൻവർ പറഞ്ഞത് സത്യം

  • @SubaidaSubaidakakki
    @SubaidaSubaidakakki 13 часов назад +17

    ❤❤Pv

  • @hassananas4944
    @hassananas4944 10 часов назад +6

    ഇങ്ങനെയാണ് കമ്പുള്ള ഇന്റർവ്യൂ. സമയം മെനക്കെടുത്തിയും ഇല്ല.

  • @rishadrahman6151
    @rishadrahman6151 13 часов назад +9

    🎉

  • @juraijareacode4660
    @juraijareacode4660 12 часов назад +4

    ഞാനോ ഇങ്ങനെ ആയന്ന് 😂😂😂😂

  • @riyaskhan1369
    @riyaskhan1369 12 часов назад +6

    Pv💪🔥

  • @lijulazar104
    @lijulazar104 48 минут назад

    നിലംബൂർ പിസി ജോർജ്.. അമ്പൂക്ക 😂😂

  • @anasakunasa
    @anasakunasa 12 часов назад +5

    ❤pv

  • @abiziyu-b5g
    @abiziyu-b5g 11 часов назад +11

    ഷൗക്കത്ത് ആണെങ്കിൽ സിമ്പിൾ ആയി തോൽക്കും 🤣UDF ന്റെ 65%വോട്ടും കിട്ടില്ല. ജോയ് ആണെങ്കിൽ 100%വിജയിക്കും 👍. കൊണ്ഗ്രെസ്സ് യുവാക്കൾക്ക്‌ സീറ്റ് നൽകട്ടെ അച്ഛക്കാരുടെ പേരിൽ ആളാക്കുന്നവർ ക്ക്‌ സീറ്റ് കൊടുക്കരുത്.

  • @ShahulHameed-st5tm
    @ShahulHameed-st5tm 12 часов назад +12

    അൻവർ ❤️❤️❤️❤️❤️

  • @shahidtk8230
    @shahidtk8230 11 часов назад +2

    ഞാനോ ഇങ്ങനെ ആയി 😂😂😂

  • @JabbarRahman-f5p
    @JabbarRahman-f5p 11 часов назад +5

    Shoukath 💯 tholkum

  • @ResheedA-c7z
    @ResheedA-c7z 8 часов назад +1

    അൻവർ ആരാണ് ക്രാ തുഫ് 🫤🫤....
    ബട്ട് വൈ... അൻവർ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ഇന്നും സർക്കാരിന് കൃത്യമായൊരുത്തരം നൽകാൻ കഴിഞ്ഞില്ല അതാണ്‌ സത്യം ❤️...
    അൻവർ ആരോപിച്ച വിവാദങ്ങൾ അതിനിപ്പോഴും
    സിപിഐഎം ന് ഉത്തരം കിട്ടിയില്ല അത്
    അടിമകൾ മനസ്സിലാക്കൂ 🚶‍♂️🚶‍♂️

  • @MuhammedaliFaizy
    @MuhammedaliFaizy 13 часов назад +11

    Pv❤

  • @mahamoodtk6648
    @mahamoodtk6648 12 часов назад +9

    ഷൗകത്ത് തോൽക്കും അവൻ കോൻ ഗ്രസ്സിൽ ഒരു ചലനവും ഉണ്ടാകില്ല വേസ്റ്റ്

  • @cocktail3926
    @cocktail3926 12 часов назад +4

    ഞാനോ ഇങ്ങനെ ആയി... ആ വക്കിൽ നിന്ന് അറിയാം പാവത്തിന് നല്ല വിഷമം ഉണ്ട്

  • @smamedia1070
    @smamedia1070 12 часов назад +5

    ഇയാൾ ഇപ്പോൾ ഏതിലാ എനിക്ക് മാത്രമാണോ ഈ സംശയം.
    ഇങ്ങനെയെങ്കിൽ കേരളത്തിൽ TMC പച്ചപ്പിടിക്കും😆😆😆 ഇങ്ങനെയെങ്കിൽ 😆

  • @ShoukkathShouku
    @ShoukkathShouku 6 часов назад +1

    ഷൌക്കത്ത് അല്ല ആരായാലും അമ്പർ പിന്തുണക്കും
    ബംഗാളീ അമ്പർ ന് വേറെ ഗതിയില്ല
    UDF ന് നല്ല തലവേദന വരാം

  • @Ajeemasabeek
    @Ajeemasabeek 8 часов назад

    പെരിന്തൽമണ്ണ യിൽ ഉണ്ടല്ലോ അൻവർ ഹേ ഗ്രൗണ്ട് റീത്ത വേണോ നിനക്ക് 🌹🌹🌹🌹🌹G

  • @anvat1519
    @anvat1519 6 часов назад

    ഷൌക്കത്ത് ആണ് എങ്കിൽ ഉറപ്പായി.
    😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮സീറ്റ്‌ see....

  • @Ajeemasabeek
    @Ajeemasabeek 8 часов назад

    അൻവർ appko ദിമാക് നെഹി 😂😂😂😂😂😂😂😂😂😂😂😮yu fooooooLM

  • @techwindow8315
    @techwindow8315 8 часов назад

    Debate കളേക്കാൾ കൊള്ളാം ഇൻ്റർവ്യൂകൾ

  • @HamzaKunjuCholayil
    @HamzaKunjuCholayil 11 часов назад +1

    സത്യം

  • @sadhashivanv8026
    @sadhashivanv8026 11 часов назад +4

    അൻവർ തിരുമാനങ്ങൾ ആലോചിച്ച് തിരുമാനിക്കുക. ധൃതി വേണ്ട.

    • @oyoorshaheer3017
      @oyoorshaheer3017 6 часов назад

      അൽപ്പത്താമസിച്ചാലും കുഴപ്പമില്ല അതായത് ഒരു പത്തോ ഇരുപതോവർഷം, എന്നാലും ആലോചിച്ച് ചെയ്താൽ മതി, അൻവറിന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞതാണ് ശരി👍 😂

  • @pradeepkrishnan4960
    @pradeepkrishnan4960 9 часов назад

    ഞാൻ പരമാവധി വഴിയാധാരമായി

  • @sahaltvr
    @sahaltvr 8 часов назад

    *പിണറായിസം തന്നെ മുഖ്യ പ്രശ്നം..,👍👍*

  • @9847616723
    @9847616723 9 часов назад

    ഒരു ഗ്രൗണ്ട് സപ്പോർട്ട് കിട്ടാൻ കുറെ ഓടി അവസാനം അത് നേടിയെടുത്തു .I respect you p v anawar❤

  • @rejichacko8591
    @rejichacko8591 7 часов назад

    ഇപ്പോൾ കോൺഗ്രസിനെ നിയന്ത്രിക്കുന്നത് അബർക്ക ആണോ????

  • @vinayanm5278
    @vinayanm5278 8 часов назад

    ഇങ്ങനെ ഗതികേടിലായ ഒരാൾ 2024-25 കാലഘട്ടത്തിൽ ഉണ്ടാവില്ല......😅😅😅😅😅😅😅😅😅😅.... ഷൌക്കത്തിന്റെ കാൽ പിടിക്കാതെ രക്ഷയില്ല...........

  • @e-learnworld3208
    @e-learnworld3208 11 часов назад

    മോൺണ ഓഫ് ദ ഇയർ

  • @Galaxy-pv5uk
    @Galaxy-pv5uk 13 часов назад +8

    അത് എപ്പോ
    ഇന്നലെ ഉച്ച വരെ ഷൗകത്തിനെ പിന്തുണക്കില്ല എന്ന് അല്ലേ പറഞ്ഞത്
    ഇപ്പൊ വാക് മാറിയോ
    എന്താ അൻവർ ഈയിടെ രാവിലെ പറഞ്ഞത് വൈകീട്ട് മാറ്റിപ്പറയാണല്ലോ 😂😂😂😂
    കുത്തുമ്പോ കൊമ്പനോട് കുത്താൻ അല്ലേ ബാപ്പ പഠിപ്പിച്ചത്
    പറഞ്ഞതിൽ ഉറച്ച് നില്ക്
    ഇപ്പൊ കൊമ്പ് ഒടിഞ്ഞോ

    • @Munasali
      @Munasali 13 часов назад +1

      ANGANE ALLALLO PARANJATH. NEE AADHYAM POORNAMAYUM KELKK, ENNITT INTERPRET CHEYY. SHOUKATHINE PINTHUNAKKILLA ENNU ORUSTHALATHUM PARANJITTILLA.

    • @alivnb1354
      @alivnb1354 11 часов назад +1

      അൻവർ ഇന്നലെ അങ്ങനെ പറഞ്ഞിട്ടില്ല അൻവർ പറഞ്ഞ വാക്ക് മാറ്റി പറയുന്ന ഒരു ആൾ ഒന്നുമായി ജനങ്ങൾക്ക് തോന്നിയിട്ടില്ല

  • @kochanthonypanakal7256
    @kochanthonypanakal7256 10 часов назад +5

    കോൺഗ്രസിൽ നിന്ന് മത്സരിച്ച് മത്സരിച്ച് തോറ്റു തോറ്റു തുന്നം പാടിയപ്പോൾ ആണ് ഇടതുപക്ഷത്തേക്ക് വന്നേഇടതുപക്ഷം ജയിപ്പിച്ചു വിട്ടപ്പോൾഅൻവർ എല്ലിൻ്റെ ഉള്ളിൽ വച്ചു കുത്തി തുടങ്ങിയത് കാരണം

    • @Pelefanbrazil
      @Pelefanbrazil 10 часов назад

      അൻവർ പണമെറിഞ്ഞ് സ്വന്തം റിസ്കിൽ ജയിച്ചു കമ്മികൾക്ക് എന്ത് റോൾ യുഡിഎഫ് കോട്ടയായ നിലമ്പൂരിൽ😂😂

  • @mujeebpks
    @mujeebpks 12 часов назад +5

    ഇന്നലെ ജോയ് വിജയിക്കുംഇന്ന് ആര്യാടൻ ഷൗക്കത്ത്.....നാളെആദ്യം എവിടെ എങ്കിലും ഒന്ന് ഒരച്ചുനിലക്ക്

  • @rahulkrishna2921
    @rahulkrishna2921 11 часов назад +3

    നിലപാട് ഇല്ലാത്തവൻ..

  • @Sameer-yz7jq
    @Sameer-yz7jq 11 часов назад +1

    ലീഗിലേക്ക് പോകുന്നതായിരുന്നു നല്ലത്

    • @abdulshaheer9795
      @abdulshaheer9795 6 часов назад

      ആകെ 28 സീറ്റ് ഒള്ളു അതിനു 130 sthanarthikalum ഉണ്ട് ലീഗിന്

  • @happytalk8360
    @happytalk8360 4 часа назад

    Anwar Rajasahba ittum sure

  • @kochanthonypanakal7256
    @kochanthonypanakal7256 10 часов назад +2

    ഇടതുപക്ഷത്തെ തകർക്കാൻ അൻവർ സ്വപ്നം കാണണ്ടഅൻവർ ഇങ്ങനെ ഭ്രാന്ത് പിടിക്കുന്ന ആരും വിചാരിച്ചിട്ടില്ലആഫ്രിക്കയിൽ പോയിട്ട് സ്വർണ്ണത്തിൻറെ ഇന്ത്യയിലെ ഇടപാട് ചെയ്യാൻ പറ്റുമോ എന്ന് നോക്കാൻ പറ അത് നല്ലത്

  • @Ditettr-o5d
    @Ditettr-o5d 12 часов назад +7

    ആരെങ്കിലും എംഎൽഎ സ്ഥാനം വലിച്ചെറിയുമോ world blunder
    TMC ഒരു ഗുണവും പിടിക്കില്ല
    കിടിച്ചതും പോയി പിടിച്ചതും പോയി 😂😂😂

    • @ansls33
      @ansls33 11 часов назад

      ഇവന് തലക്ക് ഓളം ആണ്. അല്ലെങ്കിൽ ഇത് പോലൊരു മണ്ടത്തരം ആരെങ്കിലും കാണിക്കുമോ. അതും കേരളത്തിൽ പത്തു വോട്ട് തികച്ചില്ലാത്ത ഒരു പാർട്ടിയുടെ പേരും പറഞ്ഞു

    • @SimiSimi-u7z
      @SimiSimi-u7z 6 часов назад

      Pension kittum mr 3kolla m mathi mla

  • @riyaass6060
    @riyaass6060 8 часов назад

    എന്ത് പോലീറ്റിക്

  • @nishadmavoor6249
    @nishadmavoor6249 7 часов назад

    ഇവൻ കാരണം നിലമ്പൂരിൽ ഒരു തിരഞ്ഞെടുപ്പ് കൂടി വരവായി. എത്ര എത്ര ക്യാഷ് ആവശ്യമില്ലാതെ ചിലവാക്കിക്കുന്നു. ഇങ്ങിനത്തെ നിലപാടില്ലാത്തവർ കാരണം

  • @TksainTksain
    @TksainTksain 12 часов назад

    പിണറായി തുലയും.......
    PV അൻവർ
    വാ തുറക്കണ്ടതില്ല ....

  • @aravindsreenivas6006
    @aravindsreenivas6006 12 часов назад +4

    Anwarinte African gold kachavadam Nadakate.. bengalil kachavadam nadakkumonnu nokkam😅ED varatte😅

  • @Hawwooz
    @Hawwooz 11 часов назад

    😄😄😄

  • @NewstimeMalayalam-g3h
    @NewstimeMalayalam-g3h 11 часов назад +1

    Vs joy vannale jaykuuu.....Shaukat 2 vattom pottiythaanu

  • @AbdurahimanK-k6g
    @AbdurahimanK-k6g 9 часов назад +1

    Votukl kittan islamine nannaki parayuka ee thandhram ennum vijayikkilla vijayaa

  • @NSureshKumar-fv2fh
    @NSureshKumar-fv2fh 11 часов назад +2

    വട്ടൻ അൻവർ

  • @AbdurahimanK-k6g
    @AbdurahimanK-k6g 9 часов назад +1

    Congras sthanarthi shoukathayal pinarayisam jayikkum athu congras manassilakanam

  • @AbdurahimanK-k6g
    @AbdurahimanK-k6g 9 часов назад +1

    ekathipathiyaya pinarayisathe tholpikkanam

  • @happytalk8360
    @happytalk8360 4 часа назад

    Eyal enik viswam alla nale vennal BJP pokkan chance unda

  • @ShareefNambiyath
    @ShareefNambiyath 12 часов назад +1

    Dmk eanthayi 😂😂 dmk dmk vilich nadannavar oooompi

    • @WahibulUloom
      @WahibulUloom 11 часов назад

      അപ്പോ നിങ്ങ ഇവിടൊന്നും അല്ലെ... DMK TMC ആയി മാറുന്നു.... എത്ര പ്രാവശ്യം ന്യൂസ് വന്നതാ....
      ജയ് TMC ❤❤❤

  • @NoorudheenK-b5i
    @NoorudheenK-b5i 9 часов назад

    Nallla theerumaanam

  • @rafiamilgcom8295
    @rafiamilgcom8295 12 часов назад

    Ara

  • @AsnnaPalapatta
    @AsnnaPalapatta 10 часов назад +1

    Jai PV Anwar

  • @KhalidTv-q7i
    @KhalidTv-q7i 13 часов назад +7

    സിപിഎം നെ തകർക്കാൻ മൗദൂതിയുടെ ബാപ്പയും 😄അമ്പറിന്റെ 😜ബാപ്പയും ഒന്നിച്ച് വന്നാലും നടക്കില്ല

    • @nasartkc3478
      @nasartkc3478 13 часов назад

      സിപിഎം rss കൂട്ട് കെട്ടിനെ മതേതര കേരളം തോൽപ്പിക്കും

    • @vikingsfc6615
      @vikingsfc6615 13 часов назад +5

      നല്ല കരച്ചിൽ ഒന്ന് പോയെടാ

    • @Munasali
      @Munasali 12 часов назад

      ITHU KHALIDALLA. FAKE NAME. NINTE THANTHAMARE ETHU OLD AGE HOMILAA ULLATH. ENNITT VIDESHATHU POYITT JEEVICHU COMMENTS IDUKAYANALLEY. AHAHHAHAHAHAH. ANVAROKKE AANAADAAA. ATHONNUM NINAKK DHAHIKKOOLA.ATHINU PARAYUM QUALITY. ENNU HAHAHAHAHAHHA

    • @bmaikkara5860
      @bmaikkara5860 12 часов назад +3

      സിപിഎം ഒക്കെ പണ്ട് ...ഇപ്പോൾ സിജെപി അല്ലേ.. 😂

    • @Ishamoo
      @Ishamoo 12 часов назад +4

      ചേലക്കരയിൽ 35,000 ഭൂരിപക്ഷമുള്ളത് വെറും 12,000 ആക്കിയില്ലേ, അവിടെയെങ്ങാനും അന്ന് അൻവർ എംഎൽഎയുടെ പാർട്ടി യുഡിഎഫിനെ പിന്തുണച്ചിരുന്നെങ്കിൽ മറിച്ച് ആവുമായിരുന്നു

  • @safuthettath
    @safuthettath 12 часов назад +2

    Innu parayunnathalla iyaal naale parayunnath

  • @afsalafzi1303
    @afsalafzi1303 11 часов назад +1

    Support Aryadan shoukath

  • @alishanvk2608
    @alishanvk2608 9 часов назад

    Edakkedakvakmattiparayunnaeventekudnilkannigalkverepaniyellemanushyare

  • @FAISUKOLIKKAL
    @FAISUKOLIKKAL 12 часов назад +3

    പൊട്ടൻ 😂

    • @ShahulHameed-st5tm
      @ShahulHameed-st5tm 12 часов назад

      നിന്റെ തന്ത നായെ പിണറായിടെ thangiko 😂

  • @AbdulSalam-mh9wy
    @AbdulSalam-mh9wy 11 часов назад

    Vere news onnumille sare

  • @Troutmedia
    @Troutmedia 12 часов назад

    Onnu pode

  • @USMAN-vc7xn
    @USMAN-vc7xn 8 часов назад

    അൻവർ 👍👍