രമേശ് പിഷാരടി യോട്,, എനിക്ക് ഒരു റിക്വസ്റ്റ് ഒണ്ട്,,,,, oormayil എന്നും,, എന്ന പരുപാടിയിൽ പങ്കെടുക്കുന്നവർ,, അവസാനം ബുക്കിൽ സൈൻ ചെയ്യുന്ന ഒരു ഏർപ്പാട് ഒണ്ടല്ലോ,, അതിൽ ഒപ്പ് ഇടുന്നവർ,, ഒപ്പ് മാത്രം അല്ല,, അവരുടെ പേര്,,, അവർ ആരായിരുന്നു എന്ന് കൂടി രേഖപ്പെടുത്തിയാൽ നന്നായിരുന്നു, കാരണം വർഷങ്ങൾ കഴിഞ്ഞാലും,,, ഇന്ന ആളാണ് അത് ചെയ്തത്,, എന്ന് ആ book❤️ കാണുമ്പോൾ പിന്നീട് ഉള്ളവർക്ക് ഓർമിക്കാൻ എളുപ്പം ആയിരിക്കും 🙏❤️🙋♂️
ജോസ്പ്രകാശ് എന്ന അഭിനേതാവിനെ കുറിച്ച് നല്ലത് മാത്രമേ എല്ലാവർക്കും പറയാനുള്ളു ഒരുപാടുപേരെ സിനിമരംഗത്തു കൊണ്ടുവന്ന ആനല്ല മനുഷ്യനെ ആദരപൂർവം സ്മരിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏
ബിഗ്ഗെസ്റ്റ് സൂപ്പർ സ്റ്റാർ പ്രേം നസീർ സാറിന്റെ ഓർമ്മയിലെന്നിനും ഇവിടെ രവികുമാറിനെ കൊണ്ടുവരാതെ ആർക്കും അറിയാത്ത ഒരു ജൂനിയർ ആർട്ടിസ്റ്റിനെയാണ് കൊണ്ട് വന്നത്. പിന്നെ കുഞ്ചനെയും. ഇതിന്റെ സംഘാടകർക്കു അത്രയേ വിവരമുള്ള.
ഹലോ . രമേഷ്,. അവർ പറഞ്ഞു തീർക്കട്ടെ താങ്കൾളേക്കാളും സീനീയർ അല്ലെ അവർക്ക് ഒരു പാട് പറയാൻ ഉണ്ടാവും. അവർ സംസാരിക്കട്ടെ. ഇടയ്ക്ക് കേറി പറയാതെ ഇതൊക്കെ ഇങ്ങനെയൊരു അവസരത്തിൽ അല്ലെ കേൾക്കാൻ പറ്റു.
Sajin sir is very excited & sincerely expressing his memories. Josh Scotland
രമേശ് പിഷാരടി യോട്,, എനിക്ക് ഒരു റിക്വസ്റ്റ് ഒണ്ട്,,,,, oormayil എന്നും,, എന്ന പരുപാടിയിൽ പങ്കെടുക്കുന്നവർ,, അവസാനം ബുക്കിൽ സൈൻ ചെയ്യുന്ന ഒരു ഏർപ്പാട് ഒണ്ടല്ലോ,, അതിൽ ഒപ്പ് ഇടുന്നവർ,, ഒപ്പ് മാത്രം അല്ല,, അവരുടെ പേര്,,, അവർ ആരായിരുന്നു എന്ന് കൂടി രേഖപ്പെടുത്തിയാൽ നന്നായിരുന്നു, കാരണം വർഷങ്ങൾ കഴിഞ്ഞാലും,,, ഇന്ന ആളാണ് അത് ചെയ്തത്,, എന്ന് ആ book❤️ കാണുമ്പോൾ പിന്നീട് ഉള്ളവർക്ക് ഓർമിക്കാൻ എളുപ്പം ആയിരിക്കും 🙏❤️🙋♂️
Beautiful episode Ramesh. What a wonderful human being. May he rest in peace. Thank you
Simply beautiful show 😊.
ജോസ്പ്രകാശ് എന്ന അഭിനേതാവിനെ കുറിച്ച് നല്ലത് മാത്രമേ എല്ലാവർക്കും പറയാനുള്ളു ഒരുപാടുപേരെ സിനിമരംഗത്തു കൊണ്ടുവന്ന ആനല്ല മനുഷ്യനെ ആദരപൂർവം സ്മരിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏
Ee episode kalakki...
full family super positive.Happy aayi ee episode
ബിഗ്ഗെസ്റ്റ് സൂപ്പർ സ്റ്റാർ പ്രേം നസീർ സാറിന്റെ ഓർമ്മയിലെന്നിനും ഇവിടെ രവികുമാറിനെ കൊണ്ടുവരാതെ ആർക്കും അറിയാത്ത ഒരു ജൂനിയർ ആർട്ടിസ്റ്റിനെയാണ് കൊണ്ട് വന്നത്. പിന്നെ കുഞ്ചനെയും. ഇതിന്റെ സംഘാടകർക്കു അത്രയേ വിവരമുള്ള.
Amazing
Sajan sir is superb and honest ❤
Next സുകുമാരിയമ്മ ❤❤❤❤
JAYAN sirnte cheyyanam
Super episode
ജയൻ സാറിൻ്റെ ഒരു പരമ്പര ചെയ്യണമെന്ന് അപേക്ഷിക്കുന്നു
രവികുമാർ സർ ജോസ് പ്രകാശ് സർൻറെ മകനാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്.അദ്ദേഹത്തിൻറെ"ചിത്തി"തമിഴ് സീരിയലുകളിൽ കണ്ടിട്ടുണ്ട്.
രാജനാണ് മകൻ അല്ലാതെ രവികുമാർ അല്ല
Le Sajan sir njan parayam vere arum parayenda😂
നീതി പുലർത്തിയ എപ്പിസോഡ്
ഹലോ . രമേഷ്,. അവർ പറഞ്ഞു തീർക്കട്ടെ താങ്കൾളേക്കാളും സീനീയർ അല്ലെ അവർക്ക് ഒരു പാട് പറയാൻ ഉണ്ടാവും. അവർ സംസാരിക്കട്ടെ. ഇടയ്ക്ക് കേറി പറയാതെ ഇതൊക്കെ ഇങ്ങനെയൊരു അവസരത്തിൽ അല്ലെ കേൾക്കാൻ പറ്റു.
രാഘവൻ സാർ കുഞ്ചൻ ഇവരെയൊന്നും കൊണ്ടുവന്നില്ല
പിഷാരടി ശ്രീകണ്ഠൻ നായർക്ക് പഠിക്കുന്നുണ്ടോ?
ഡയറക്ടർ സാജൻ കട്ട അലമ്പ് 😂😂
Sajan's interruptions are boring
സാജൻ .... ഇതെന്തര് പറയണത് .... ചന്തയല്ല ചാനലാണിത്
Sajan 5 min mathiyarnnu
40.00 മനോരമ അണ് പത്രം അല്ലെ...
Sajan ovaraki
Sajan sir veruppikkale...
എല്ലാവർക്കും സംസാരിക്കാൻ ഉള്ള അവസരം സാജൻ നശിപ്പിച്ചു
Sajan sir veruppikkale...
Sajan sir veruppikkale...