ഇന്ന് method acting എന്ന പേരിൽ rehearsal practice ആയി ഒരു charecter ന് മാസങ്ങൾ നടൻമാർ ചിലവിടുമ്പോൾ രാജൻ പിന്നെ ദേവ്, നെടുമുടി, ഒടുവിൽ, തിലകൻ, സുകുമാരി, k. P. A. C ലളിത ഇവരൊക്കെ നിമിഷ നേരംകൊണ്ട് പകർന്നടുമായിരുന്നു.
സംസാരിക്കാൻ അറിയാവുന്നത് കൊണ്ട് ഒരു നല്ലൊരു പരുപാടിയിൽ അതിഥികളെ ഇന്റർവ്യൂ നടത്താൻ ഉള്ള കഴിവ് ഉണ്ടാകണം എന്നില്ല എന്ന് പിഷാരടി തെളിയിച്ചു.... വരുന്ന അതിഥികളെക്കാൾ സംസാരിക്കാനും അവരെക്കാൾ മുന്നേ കാര്യങ്ങൾ പറയാനും വ്യെഗ്രത കാണിക്കുന്ന ഒരു അവതരണം ആണ് പിഷാരടിടെ....... സിദ്ദിഖേട്ടൻ അവതരിപ്പിച്ച വേറൊരു പരിപാടി ഉണ്ടായിരുന്നു ഇതുപോലത്തെ.... ഇടക്ക് അതൊക്കെ കണ്ട് പഠിക്കു പിഷാരടി... അവതാരകൻ എങ്ങനെ വരുന്ന അതിഥികളോട് സംസാരിക്കണം എന്ന് അത് കണ്ടു പഠിക്കാൻ ശ്രമിക്കു
Can’t forget his acting standing face to face with Jr. NTR in the telugu movie Aadi - didn’t realize that his range of acting went beyond Malayalam movies. He’s greatly missed!
ഒരിക്കൽ രാജേട്ടനുമായി ഞാൻ സംസാരിക്കുന്ന സമയം. രാജേട്ടൻ പറഞ്ഞു.. എടാ എന്റെ കൈയിൽ തോക്കുണ്ട്. ഞാൻ വിശ്വസിച്ചില്ല. പിന്നെ അദ്ദേഹം സ്യുട്ട് കേസ് തുറന്ന് തോക്കെടുത്ത് കാണിച്ചപ്പോഴാണ് ഞാൻ വിശ്വസിച്ചത്. ഒരു ജർമ്മൻ മെയ്ഡ് തോക്കായിരുന്നു. ലൈസൻസ് ഉണ്ടെന്നും രാജേട്ടൻ പറഞ്ഞു

ഈ നാടകം daily 3 കളി ഉണ്ടായിരുന്നു മിക്കവാറും. ഞാൻ 2 പ്രാവശ്യം കണ്ടായിരുന്നു. Super hit
Who Thaught Shafi Will Be Left This World This Fast While Watching This Episode❤️🙏🏻
ഷാഫിയെ ഈ എപ്പിസോഡിൽ കണ്ടതെ ഉള്ളുവെന്ന് ഓർത്തു
രാജൻ സാറിൻ്റെ Episode അടിപൊളി - എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ട നടൻ ആണ്.
Satyam great episode
മേപ്പാടൻ തിരുമേനി 💥
ശ്യാമ എന്ന സിനിമയിൽ ഉണ്ട്, ചെറിയൊരു റോളിൽ, ഡാൻസ് മാഷായി
അമിത മദ്യപാനം മൂലം അകാലത്തിൽ പൊലിഞ്ഞ കലാകാരൻ 🌹
അയാൾ ഏത്ര വർഷം ജീവിച്ചു?
@@rajeshp520058
രാജേട്ടന്റെ favorite script writer ആണ് ബെന്നി സാർ
Legend ❤️❤️❤️
സംസാരിക്കാൻ അറിയാവുന്നത് കൊണ്ട് ഒരു നല്ലൊരു പരുപാടിയിൽ അതിഥികളെ ഇന്റർവ്യൂ നടത്താൻ ഉള്ള കഴിവ് ഉണ്ടാകണം എന്നില്ല എന്ന് പിഷാരടി തെളിയിച്ചു.... വരുന്ന അതിഥികളെക്കാൾ സംസാരിക്കാനും അവരെക്കാൾ മുന്നേ കാര്യങ്ങൾ പറയാനും വ്യെഗ്രത കാണിക്കുന്ന ഒരു അവതരണം ആണ് പിഷാരടിടെ....... സിദ്ദിഖേട്ടൻ അവതരിപ്പിച്ച വേറൊരു പരിപാടി ഉണ്ടായിരുന്നു ഇതുപോലത്തെ.... ഇടക്ക് അതൊക്കെ കണ്ട് പഠിക്കു പിഷാരടി... അവതാരകൻ എങ്ങനെ വരുന്ന അതിഥികളോട് സംസാരിക്കണം എന്ന് അത് കണ്ടു പഠിക്കാൻ ശ്രമിക്കു
നാടകലോകത്തെ പറ്റി വല്യ ധാരണയില്ല സാമാന്യ ബുദ്ധിയുടെ ബലത്തിൽ നിന്ന് മാത്രം പറയുന്നതിൻ്റെ പ്രശ്നമാണ്
@@MTM1409 sidhik ഏട്ടന്റെ prgm, amritha tv യിലെ സംഗീത സമാഗമം
ഒന്ന് പോടോ...
സമാഗമം കണ്ടു പഠിക്കണം
ഒന്നും പോടെ. അസൂയ പൂണ്ട
എന്റെ മാമാട്ടി കുട്ടി യമ്മയ്ക്ക് എന്ന സിനിമയിൽ രാജൻ പി ദേവ് ഉണ്ട്.. ഫാസിൽ സംവിധാനം.
വർഷം -1983
Was waiting for this thank you
അമ്പാട്ടുപറമ്പിൽ അപ്പുണ്ണിമാമൻ നാടകം കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് പിശുക്കനായ മുത്തശ്ശൻ വേഷമായിരുന്നു രാജൻ പി ദേവ്.. ചേട്ടന്റെ....
വേണു നാഗവള്ളി സാറിനെ കുറിച്ച് Episode ചെയ്യുമോ
തിലകൻ സാറിന്റെ എപ്പിസോഡ് പ്രതീക്ഷിക്കുന്നു ❤️
Can’t forget his acting standing face to face with Jr. NTR in the telugu movie Aadi - didn’t realize that his range of acting went beyond Malayalam movies. He’s greatly missed!
❤🎉❤
Narendraprasad episode waiting
Underrated role....gurushishyanile role
❤
തിലകനെ കുറിച്ച് ഒരു episode ചെയ്യാൻ പറ്റുമോ
ഗിരീഷ് പുത്തഞ്ചേരി sr നെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ. Feb 11 നു അദ്ദേഹത്തിന്റെ ഓർമ്മ ദിവസം ആണ്
Nf വര്ഗീസ്
Spadikam
ഗിരീഷ് പുത്തഞ്ചേരി മാഷിന്റെ ഒരു എപ്പിസോഡ് ചെയ്യൂ
Karumadikuttan character nallatharnnu
അടിപൊളി 🚩💯 സെറ്റ് ഇനി നെടുമുടി വേണു ചേട്ടനെ ചെയ്യാമോ 🚩💯✅👍
നെടുമുടി വേണു സാറിനെ കുറിച്ച് ഏതാണ്ട് 3 മാസങ്ങൾക്ക് മുൻപ് തന്നെ ചെയ്തിട്ടുണ്ട്. Aug മാസത്തിൽ.
ഒരിക്കൽ രാജേട്ടനുമായി ഞാൻ സംസാരിക്കുന്ന സമയം. രാജേട്ടൻ പറഞ്ഞു.. എടാ എന്റെ കൈയിൽ തോക്കുണ്ട്. ഞാൻ വിശ്വസിച്ചില്ല. പിന്നെ അദ്ദേഹം സ്യുട്ട് കേസ് തുറന്ന് തോക്കെടുത്ത് കാണിച്ചപ്പോഴാണ് ഞാൻ വിശ്വസിച്ചത്. ഒരു ജർമ്മൻ മെയ്ഡ് തോക്കായിരുന്നു. ലൈസൻസ് ഉണ്ടെന്നും രാജേട്ടൻ പറഞ്ഞു
ഇത് ബെന്നി സ്വയം ഓർമിക്കുകയാണോ അതോ രാജൻ പ് ദേവ് ഇടക്ക് കയറി വരികയാണോ......?
ജന്റിൽമാൻ സിനിമയിൽ main വില്ലൻ ആയിരുന്നു
Benny chettan cinemayil abhinayikkanam.
Abhinayichit undu !!
26:12
Thilagan chettanu vilakku evidaum undoo chetta
തിലകൻ എപ്പിസോഡ്
Narendraprasad sarine marakkaruthu
ശ്ശോ
ബെന്നിയുടെ വയസ്സ് 🤔
55
പുള്ളി പറഞ്ഞു theran ഒന്ന് സമ്മതിക്കോ... പിഷാരടി ഇടക്ക് കയറി സംസാരിക്കല്ലേ
❤