Benazir Bhutto - വിധിയുടെ പുത്രി | Vallathoru Katha EP 03 | Babu Ramachandran

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 374

  • @nashadlatheef1990
    @nashadlatheef1990 5 часов назад +296

    Babu Ramachandran fans assemble 🎉🎉🎉

  • @kbmalayali6499
    @kbmalayali6499 3 часа назад +27

    കുട്ടിക്കാലത്ത് സൗദിയിൽ താമസിക്കുന്ന സമയം TV യിൽ നിന്നും കണ്ണെടുക്കാതെ നോക്കി നിന്ന വാർത്ത ആയിരുന്നു ബേനസീർ ഭൂട്ടോയുടെ കൊലപാതകം. മികച്ച അവതരണം. നന്ദി ❤️

    • @maxverstapanfromkerala
      @maxverstapanfromkerala 58 минут назад +1

      മരണം പ്രവചിച്ച UP വിദ്യാർത്ഥിയായ എന്നെ ഓർമിക്കുന്നു😂

  • @noahnishanth9766
    @noahnishanth9766 3 часа назад +15

    ഭയം എന്തെന്നറിയാത്ത വനിത അതായിരുന്നു ബേനസീർ ഭൂട്ടോ..
    𝑴𝒓. ബാബു രാമചന്ദ്രൻ താങ്കൾ വായിച്ചു തന്നത്‌ നൂറുകണക്കിനു പേജുകളുളൊരു ബുക്കാണു. ഓരോ എപ്പിസോഡും ഓരോ വായനകളാണു. ഈ ചാനൽ വലിയൊരു ലൈബ്രറി ആയിമാറട്ടെ.👍🏽

  • @shinevk3018
    @shinevk3018 5 часов назад +59

    പ്രായം തികഞ്ഞ് കട്ടിലിൽ കിടന്ന് മരിച്ച പാരമ്പര്യം പാകിസ്ഥാനിലെ രാഷ്ട്ര നേതാക്കന്മാരിൽ അധികം പേർക്കും ഇല്ലാ... അതിൽ ഏറ്റവും ധീര വനിത ആണ് ബെനസീർ ഭൂട്ടോ....❤

    • @muhammedsihabthangal2823
      @muhammedsihabthangal2823 30 минут назад

      മഹാത്മാഗാന്ധി ഇന്ദിരാഗാന്ധി
      രാജീവ് ഗാന്ധി

    • @shinevk3018
      @shinevk3018 18 минут назад

      @muhammedsihabthangal2823 😄😄😄😄

  • @NooraNousha
    @NooraNousha 4 часа назад +29

    Etrayo തവണ ഞാൻ നിങ്ങളോട് ഈ വീഡിയോ ചെയ്യാൻ ആവിശ്യപെട്ടിരുന്നു താങ്ക്സ് 🎉🎉🎉🎉🎉

  • @demon_salyer_
    @demon_salyer_ 4 часа назад +26

    നന്ദി ബെനസിർ ഭൂട്ടോയുടെ കഥ അവതരിപ്പിച്ചതിന് Pakistan ൽ ഇങ്ങനുള്ള നല്ല politicians ഉം ഉണ്ടെന്ന് നമ്മളെ പഠിപ്പിച്ചതിനും

    • @sangeethjose6250
      @sangeethjose6250 27 минут назад

      നല്ല പൊളിട്ടിഷ്യനോ കാഷ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്യാൻ എല്ലാ അനുവാദവും പരസ്യമായി കൊടുത്ത നേതാവ്😅

  • @vishnupm6878
    @vishnupm6878 4 часа назад +8

    നന്ദി ബാബു സർ.... റിക്വസ്റ്റ് ചെയ്തിരുന്നു ❤️❤️❤️❤️

  • @santhoshns6824
    @santhoshns6824 53 минуты назад +4

    ഏറ്റവും കൂടുതൽ അറിയുവാൻ ആഗ്രഹിച്ച വല്ലാത്തൊരു കഥ ബേനസീർ ഭൂട്ടോ.

  • @kandanchatha
    @kandanchatha 2 часа назад +5

    മികച്ചത് വീണ്ടും വന്നു ❤. Thanks

  • @dr.naseemabeautytree3100
    @dr.naseemabeautytree3100 2 часа назад +5

    Really really wanted this Episode . I was doing Hajj in Saudi Arabia while I listen to her death news .. .. soulfully mind distract avathe irikkan ulla aa time polum enikk ithu affect cheythu njan room il irinnu enthokkeyo alochichathayi orma varunnu.. net onnum phone il illatha kalam aanu.. onnum ariyanum pattiyilla .. good one babu ramachandran 👍👍👍

  • @ShabeerShabi-p9v
    @ShabeerShabi-p9v Час назад +4

    അടുത്തത് ബാബരി മസ്ജിദ് ഇഷ്യൂ ന്യൂ ടെമ്പിൽ inaguration പ്രതീക്ഷിക്കുന്നു ❤️❤️

  • @sudheeshkumar6227
    @sudheeshkumar6227 17 минут назад

    ഇപ്പഴാണ് വല്ലാത്തൊരു കഥയ്ക്ക് ഒരു ഫ്ലോ വന്നത്❤❤❤❤

  • @movieslover3369
    @movieslover3369 5 часов назад +5

    Yet another class work🎉🎉a man with magical voice nd gripping narrative 🎉🎉keep shining man🎉

  • @salmanfaris-xp8xj
    @salmanfaris-xp8xj 4 часа назад +6

    What an episode please always keep the same method and the way you present , edit and show, very clear and sharp. And the topic you select is also very good

  • @sijochankan
    @sijochankan 5 часов назад +4

    Addicted this channel.. 💪💪

  • @mangosaladtreat4681
    @mangosaladtreat4681 4 часа назад +18

    ബേനസീർ ഭൂട്ടോയെ വളരെ ഇഷ്ടമായിരുന്നു .... ഇന്ദിരാഗാന്ധിയുടെ കൂട്ട് തൻ്റേടം ഉള്ള സ്ത്രീ രത്നം!👍🏽💝💙💖👌🏽😪✍🏽

    • @Karmabeliever123_7
      @Karmabeliever123_7 3 часа назад

      പോയി ബേനസിർ ഭൂട്ടോന്റെ പ്രസംഗം കേട്ട് നോക്ക്

  • @renjithreju4566
    @renjithreju4566 57 минут назад +2

    RUclips തുറക്കുന്നത് 2 കാര്യത്തിന് 1. Song കേൾക്കാൻ 2. വള്ളത്തൊരു കഥ കേൾക്കാൻ ❤😍

  • @jeromeantony
    @jeromeantony 5 часов назад +42

    ബാബു ഏട്ടാ നല്ല വീഡിയോ. ജോൺ f kennedy വീഡിയോ ചെയ്യണം

    • @harikrishnansajeev2596
      @harikrishnansajeev2596 2 часа назад

      John f Kennedy vedio already chythathale

    • @englishlense
      @englishlense Час назад

      Vedio alledee.... video 😅​@@harikrishnansajeev2596

    • @jeromeantony
      @jeromeantony Час назад

      @harikrishnansajeev2596 ഇല്ലാലോ

  • @vineethsathiapal
    @vineethsathiapal 5 часов назад +10

    Now you have more variety of topics and more decision making access to prioritise contents. Kudos.
    ഇത് വല്ലാത്തൊരു കഥയാണ്!!

  • @sajeershahaban4606
    @sajeershahaban4606 4 часа назад +1

    Vannallo njangalude qissakalude SULTAN...❤❤❤❤❤❤.. again and again love from qatar ❤❤❤❤❤

  • @ashishv.s1689
    @ashishv.s1689 20 минут назад

    ❤❤❤ superb sirr

  • @Jancymarcuz
    @Jancymarcuz 4 часа назад +3

    Thank you

  • @sumu6413
    @sumu6413 4 часа назад +3

    Moopar veendum trackileekk❤❤

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 2 часа назад +1

    സൂപ്പർ വിവരണം🙏🙏🙏

  • @GayathriPG-ku5zo
    @GayathriPG-ku5zo 5 часов назад +1

    Out of nowhere this popped up. Liked it and started to watch. Sending you love ❤

  • @abidkallai8950
    @abidkallai8950 Час назад +1

    നമ്മളെ സ്വന്തം ബാബുവേട്ടൻ🎉🎉

  • @annetannet1220
    @annetannet1220 Час назад

    Most awaited thanks

  • @lightkeeper5319
    @lightkeeper5319 19 минут назад

    As usual👏👏👏

  • @xuxijongmin22
    @xuxijongmin22 5 часов назад +1

    Thank you for your hard work. Eagerly waiting for the next episode.

  • @VishnuVijayan-ci2uk
    @VishnuVijayan-ci2uk Час назад

    What an explanation ❤❤

  • @pvshanker
    @pvshanker Час назад

    Brilliant program. Loved it to the core. Every word of yours was known or familiar but the presentation stole the thunder. SIMPLY OUTSTANDING ❤

  • @NoufalTp-k9f
    @NoufalTp-k9f 4 часа назад +1

    Loved ❤ it

  • @elishag3031
    @elishag3031 4 часа назад +1

    Thank you sir for posting valuable contents on history again after long 7 days...

  • @blezzputhenpurackal1400
    @blezzputhenpurackal1400 6 минут назад

    Great sir❤

  • @prithinlakshmanan4051
    @prithinlakshmanan4051 2 часа назад +1

    Stunning

  • @kesavanrajeev1224
    @kesavanrajeev1224 41 секунду назад

    Polichu bro ❤❤❤🙏🙏🙏

  • @Im.vishnuvinayak
    @Im.vishnuvinayak 3 часа назад +1

    Emotionally hit really hard

  • @bibinpalolil2031
    @bibinpalolil2031 4 часа назад +1

    Back to home 🇦🇪🇦🇪🇦🇪on dubai metro...
    Listening 🔥🔥🔥🔥

  • @Ivfmommy
    @Ivfmommy 4 часа назад

    Yaay dose of happiness vannallo ❤😍😍

  • @RatheeshB-f8s
    @RatheeshB-f8s 56 минут назад

    Tnx BR

  • @Hadraniel7
    @Hadraniel7 5 часов назад +11

    Can you do an episode doesteyoveskys life Chronicles

  • @aleenaanu9164
    @aleenaanu9164 4 часа назад

    Thank you for this episode ❤

  • @oceanguppys3305
    @oceanguppys3305 6 минут назад

    Katta support

  • @iqbalkodakkadan5796
    @iqbalkodakkadan5796 3 часа назад +1

    Tank you sir

  • @morriesjafeeda3022
    @morriesjafeeda3022 2 часа назад

    Wow ❤❤

  • @shahnamuneer7065
    @shahnamuneer7065 4 часа назад

    Much awaited video🔥

  • @sanal_v_p3499
    @sanal_v_p3499 5 часов назад +1

    Babuettan uyir❤

  • @KIRANKUMAR-ei3hn
    @KIRANKUMAR-ei3hn 5 часов назад +1

    നല്ല അവതരണം ... exclusive contents ചെയ്യാമോ ..... പൊതു മധ്യത്തിൽ ഇല്ലാത്ത കഥകൾ ....

  • @renjith-snova
    @renjith-snova Час назад +1

    Tv യിൽ news ൽ കണ്ടത് ഇപ്പോഴും ഓർമയുണ്ട് ✨✨✨

  • @greeshma9763
    @greeshma9763 3 часа назад

    Thankuuu sir❤

  • @user-KL5ETMR
    @user-KL5ETMR 5 часов назад

    അത് പൊളിച്ചു..❤❤❤

  • @jeevaraj1836
    @jeevaraj1836 45 минут назад

    മനോഹരം

  • @sonuyesodharan4147
    @sonuyesodharan4147 2 часа назад +1

    👍👍👍👍സൂപ്പർ സർ

  • @bsvy9658
    @bsvy9658 Час назад

    Good one❤

  • @jubinps4113
    @jubinps4113 47 минут назад

    Nice bro ❤

  • @kevin5968
    @kevin5968 3 часа назад +5

    അമേരിക്ക പോലത്തെ രാജ്യത് ഇന്നേവരെ ആയിട്ടും ഒരു വനിത പ്രസിഡൻ്റ് ഇല്ല പക്ഷെ ഇസ്ലാമിക രാജ്യമായ പാകിസ്ഥാനിൽ ഒരു സ്ത്രീ ഭരണത്തിൻ എറുന്നു
    Islam ❤

    • @nandhusfc1619
      @nandhusfc1619 2 часа назад +2

      Nthu cheythitu nthu kariyam country Pakistan alle 😂, Avare aanoo America aayitu compare cheyune, Democracy is better than sheira law

    • @a.k3348
      @a.k3348 2 часа назад +1

      😄

    • @rafeeqa.r770
      @rafeeqa.r770 8 минут назад

      ഒ ഒ ഒ ഓണത്തിനിടക്ക് പുട്ടു കവടം 😂😂😂

  • @sabintsthoppil9624
    @sabintsthoppil9624 4 часа назад

    Quality ❤❤❤

  • @sruthyk.s261
    @sruthyk.s261 3 часа назад

    Narration👌

  • @pizzadelivery3845
    @pizzadelivery3845 4 часа назад

    Thanks ❤

  • @anas0632
    @anas0632 3 часа назад

    Great episodes

  • @3littlepetals114
    @3littlepetals114 4 часа назад

    Great content 💯

  • @Gigglemug.123
    @Gigglemug.123 4 часа назад

    Wazeere Azam Babu chettan .. ❤

  • @sruthipratheep3778
    @sruthipratheep3778 24 минуты назад

    A very bold and beautiful lady who made the strong men scared which unfortunately lead to her death...

  • @adonslittleworld9661
    @adonslittleworld9661 5 минут назад

    മുൻ Liberian President Charls Tailor ന്റെ ജീവിതവും, വാഴ്ചയും,വീഴ്ചയയും.. വല്ലാത്തൊരു കഥയാണ്...
    താങ്കൾ എന്നെങ്കിലും ഒരിക്കൽ ആ കഥ പറയുമെന്ന് എനിക്കുറപ്പുണ്ട്..
    ഭാവുകങ്ങൾ...

  • @qtmobiles7348
    @qtmobiles7348 4 часа назад +9

    എല്ലാ കുത്തി തിരിപ്പിലും ഉണ്ടല്ലോ അമേരിക്ക. അന്നും ഇന്നും ഒരു മാറ്റവും ഇല്ലല്ലോ

  • @imthiasahmdmachingal1368
    @imthiasahmdmachingal1368 2 часа назад +1

    Plz do വിഡീയോ about മുസോളിനി

  • @alfinkunjachan07
    @alfinkunjachan07 5 часов назад +1

    Watching this is pure Happiness 🤌🏻💎❤️

  • @adilroshanam9820
    @adilroshanam9820 4 часа назад

    Babu ettan ❤🎉

  • @vineethaanish2016
    @vineethaanish2016 5 часов назад

    Great sir 👍🏼

  • @AnurajKappiyar
    @AnurajKappiyar 14 минут назад +1

    പഴശ്ശി രാജയുടെ സ്റ്റോറി ചെയ്യൂ sir🙏

  • @vipinraveendran7589
    @vipinraveendran7589 5 часов назад

    Super 🎉❤

  • @ukracing5332
    @ukracing5332 4 часа назад

    Eppo rest tym annu.. ഉറങ്ങിട്ടു വരും അപ്പൊ കേൾക്കാം ❤❤❤❤❤❤

  • @rasiashahul8111
    @rasiashahul8111 18 минут назад

    ❤ 🎉🎉🎉

  • @AmeerShah-007
    @AmeerShah-007 2 часа назад +1

    Babu chettaa.... Freddie Mercury, Elvis Presley ivare Patti oru video cheyyaamo?

  • @Danand51
    @Danand51 2 часа назад

    Nice👍

  • @mohammedalthaf5427
    @mohammedalthaf5427 Час назад +1

    Babu sir please make videos this three legends
    Davincci
    MS Subbulakshmi
    Dr. Manmohan Singh

  • @jeenas8115
    @jeenas8115 3 часа назад

    👌👌👌❤️

  • @Motivethinks
    @Motivethinks 5 часов назад +2

    Fritz Haber നെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ

  • @ashas5062
    @ashas5062 5 часов назад

    Superb sir❤

  • @linjonellivila6114
    @linjonellivila6114 4 часа назад

    Babu chettan ❤

  • @cinema.5273
    @cinema.5273 5 часов назад

    കിടിലൻ ടോപ്പിക്ക് 🔥🔥🔥

  • @gjayan4
    @gjayan4 4 часа назад

    Excellent

  • @satheeshputhenpeedika2267
    @satheeshputhenpeedika2267 4 часа назад +1

    ആദ്യം like പിന്നെ വല്ലാത്തൊരു കഥ

  • @jithinraj-gg2bt
    @jithinraj-gg2bt 3 часа назад

    Cool stories all the best do more on politics

  • @rajucv7114
    @rajucv7114 3 часа назад

    പാകിസ്ഥാന്റെ നഷ്ട്ടം.ധീര വനിത ❤

  • @muhammedramshadkt2949
    @muhammedramshadkt2949 2 часа назад +2

    Justice vr krishna iyer story cheyyo

  • @jayaprasanan7347
    @jayaprasanan7347 5 часов назад +4

    ഞാൻ ഒരുപാട് നാളായി കാത്തിരിക്കുന്നു നന്ദി ബാബുസാർ

  • @finnysamuel6153
    @finnysamuel6153 5 часов назад

    Share ചെയ്തിട്ടുണ്ട് ,

  • @najeebec2146
    @najeebec2146 9 минут назад

    5 hours 36k...🔥🔥🔥🔥

  • @anjanams5540
    @anjanams5540 3 часа назад

    ❤❤❤❤🔥🔥

  • @ShabeerShabi-p9v
    @ShabeerShabi-p9v Час назад

    ☺️☺️☺️☺️❤️❤️❤️❤️

  • @JettinVinu
    @JettinVinu 3 часа назад

    Super

  • @jijoykurian7834
    @jijoykurian7834 4 часа назад

    Intersting

  • @ISMAILKR1
    @ISMAILKR1 3 часа назад +1

    Sir Voice കുറച്ചൂടെ ക്ലിയർ ആവണം 😊

  • @aamirsuhail4444
    @aamirsuhail4444 2 часа назад

    കിഴക്കിന്റെ പുത്രി...❤️❤️❤️

  • @kishorek2272
    @kishorek2272 4 часа назад +7

    Major Political families in Pakistan list🇵🇰:-
    1)Bhutto family🇵🇰!
    2)Sharif family🇵🇰!

  • @capt.midhun6612
    @capt.midhun6612 5 часов назад +2

    Now we are back in business!!

  • @MuthukodaliKodali-qq4vm
    @MuthukodaliKodali-qq4vm 3 часа назад

    സൂപ്പർ

  • @sudharsanpadiyath4780
    @sudharsanpadiyath4780 Час назад

    ❤💐💐

  • @fathimaparveenup8489
    @fathimaparveenup8489 5 часов назад +11

    ബേനസീർ ഭൂട്ടോ 🔥 നന്ദി ബാബുചേട്ടാ ❤

    • @Marcos12385
      @Marcos12385 2 часа назад

      ഇസ്ലാമിക തീവ്രവാദികൾ തന്നെ കൊന്നു കാരണം She is genuine 😔