Beautifully executed. പ്രവാസലോകത്തെ ജോലിക്കിടയിൽ ഉച്ചക്കായിരുന്നു ബാബു രാമചന്ദ്രന്റെ അനൗൺസ് കണ്ടത്. അപ്‌ലോഡ് ചെയ്ത പതിനാലാം മിനുട്ടിൽ റൂമിലെത്തി എപിസോഡ് കാണാൻ തുടങ്ങി. സാധാരണ ഗതിയിൽ ഒരു ഇന്റർവ്യൂ നമ്മൾക്ക് കണ്ണടച്ച് കേൾക്കാം. പക്ഷേ ഇത് ഇമവെട്ടാതെ കണ്ടിരുന്നു. താങ്കളുടെ ചോദ്യങ്ങളും ടൊവിനോയുടെ genuine ആയിട്ടുള്ള interaction ഉം ഗംഭീരം. ആദ്യമായാണ് ഇങ്ങനൊരു പ്രോഗ്രാം informative എന്നതിലുപരി ഹൃദ്യമായി തോന്നിയത്. പിന്നെ ഡയരക്ടർ ബ്രില്യൻസ്, പ്രോഗ്രാം കഴിഞ്ഞ് യാത്ര പറയാതെയുള്ള തിരിഞ്ഞു നടത്തം, ഏതോ ഒരു ട്രെയിനിലെ വാതീനലിനരികെ പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ട വ്യാകുലതയോടെയുള്ള നിൽപ്പ്... കാത്തിരിക്കുന്നു അടുത്ത ടോപ്പിക്കിനായി❤ All the best
It’s mind-blowing how much resemblance I share with Tovino Thomas! Born in the same year (1989), pursued engineering in the same city (Coimbatore), and even graduated in the same batch! Just like Tovino, I got married at the same age (2014) and welcomed my first son in the same year (2016). From watching him shine on screen to seeing these coincidences align with my own life.
നല്ല ഒരു ഇന്റർവ്യു യാധൊരു തരത്തിൽ ഉള്ള വെറുപ്പിക്കലും ഇല്ലാത്ത നല്ലയൊരു ഇന്റർവ്യൂ.... ടോവിനോയെ കണ്ടപ്പോൾ ഒന്ന് ഇട്ടുനോക്കിയതാ പക്ഷെ മുഴുവനും കണ്ടു... ഇനി അടുത്ത ഭാഗം കാണണം
നല്ല ഇന്റർവ്യൂ, ഒരു പരസ്പര ബഹുമാനം ഉടനീളം കാണാൻ സാധിച്ചു. ഇതിന്റെ ടൈറ്റിൽ ഹൈലൈറ്റ് ചെയ്യേണ്ടതാണെങ്കിലും, അത് വായിക്കുമ്പോൾ ടോവിനോക്ക് അഹങ്കാരം ഉള്ള പോലെ തോന്നും, എന്നാൽ ഇന്റർവ്യു വിൽ അത് വളരെ മനോഹരമായി ടോവിനോ പറഞ്ഞു ❤
മറ്റുള്ള ഇന്റർവ്യൂ വീഡിയോസ് ൽ നിന്നും വ്യത്യസ്തത കാണാൻ കഴിയുന്നു ഇത്രയും നാൾ കണ്ട ഇന്റർവ്യൂ വീഡിയോസ് ൽ എല്ലാം ഇന്റർവ്യൂ ആങ്കർ വരുന്ന ഗസ്റ്റ് നെ ചോദ്യങ്ങൾ ചോദിച്ച് കുഴപ്പിക്കുന്നതും അവർക്ക് പറയാൻ ഉള്ള കാര്യങ്ങൾ പറയുന്നതിന് മുന്നേ അറ്റാക്ക് ചെയ്യുന്നതും ആണ്.. എന്നാൽ ഇവിടെ എല്ലാം തിരിച്ചാണ് ടോവിനോ യെ മനസ്സ് തുറന്ന് സംസാരിക്കാൻ അവസരം കൊടുത്തിരിക്കുന്നു.. കാണുന്ന പ്രേക്ഷകർക്കും അത് നല്ല അനുഭവം ആണ്..
ഇത് പൊളിച്ചു ആദ്യ ഭാഗത്തിൽ tovi ടെ ഇഷ്ടങ്ങൾ പറഞ്ഞു പതുക്കെ സിനിമയിൽ പുള്ളി വന്നതെങ്ങനെയിൽ കൂടെ ഇനി Future എങ്ങനെ എന്നതിൽ എത്തി Interview തീർക്കുന്നു.പല പല interviews കണ്ട ഒരു Experience വെച്ചിട്ട് ഇന്നുവരേയും ഒന്നിലും ഇതുപോലൊന്ന് കാണാൻ സാധിച്ചിട്ടില്ല Babu Sir You Are 🔥
അടച്ചിട്ട cubicsinullil ഒരു computernu മുന്നിൽ ജീവിതം കറുപ്പിടിപ്പിക്കാൻ വിധിച്ച യൗവനം, നിശ്ചയഥാർത്യമോന്നിൽ എല്ലാം വീട്ടിറങ്ങി സ്വന്തം സ്വപ്നങ്ങളിലേക്ക് പറക്കാൻ എടുത്ത ആ നിമിഷങ്ങൾ.... അത് വല്ലാത്തൊരു കഥയാണ്.. ❤️❤️❤️❤️
താങ്കൾ നല്ല എഫെർട്ട് എടുക്കുന്നുണ്ട്... ഒപ്പം കൂടെ ഉള്ളവരും... എഡിറ്റിങ്... മ്യൂസിക്ക് ക്യാമറ 👌👌എല്ലാവിധ ആശംസകളും 😍👍nb:ഇഷ്ട്ടപെടാത്തത് കണ്ടാലും മാന്യമായി പ്രതികരിക്കും 🙏
ഇത് തീർന്നുവോ???😮😮. ഒരു മടുപ്പും കൂടാതെ കണ്ടിരുന്നു പോയി... 50 മിനുട്സ് ഉണ്ടെന്നു ഒരു കമന്റ് വായിച്ചപ്പോളാണ് അറിഞ്ഞത്.... 🥰🥰🥰 We are waiting for your next video... 🥰🥰🥰
ഇതാണ് ഇന്റർവ്യൂ. ഇപ്പൊ കുറെ എണ്ണം ഉണ്ട് ഷോർട്സ് ഇടാൻ വേണ്ടി ഉള്ള കൊനഷ്ട്ട് ചോദ്യങ്ങളും. ഷൈൻ ടോം ചാക്കോ പറഞ്ഞപ്പോൾ “നിങ്ങൾ ഇപ്പൊ കുടിച്ച ഗ്ലാസ്സിലെ എത്രാമത്തെ തുള്ളിയിൽ ആണ് നിങ്ങളുടെ ദാഹം പോയത് ” എന്ന ചോദ്യങ്ങളും. കണ്ടു പഠിക്കണം ഈ ഇന്റർവ്യൂ
This podcast and the recent ones defenitly make new fanbase for this man for sure. He simply a human with kindness and he alredy proven it multiple times , But somepeople thought it was just an act of geting attention..But that was not true..he is purely a good soul. I really like his personality and his thoughts after watching this video.
Njan aadyam aayt malayalam film otakk kanda film. "7th Day" Ente first time aarn Tovinoye kandath. Athoke oru kaalam. Oru student lifile first independence anubhavicha era.
ആദ്യമായിട്ടാ ഞാൻ 50 മിനിറ്റ് ഉള്ള ഒരു ഇന്റർവ്യൂ ഫുൾ ഇരുന്നു കാണുന്നെ....... Only bcz of babu sir.....
നാടൻ ചാരായം + വെടി ഇറച്ചി ഓഓഓ ഈ വൈബ് 🔥🔥🔥🔥
Ithu vallathoru channel aanu
50 മിനുട്ട് ഞാനും spnd ചെയ്തു എന്നത് ഈ cmnt കണ്ടപ്പോൾ ആണ് തിരിച്ചറിഞ്ഞത്
Me too❤
Beautifully executed. പ്രവാസലോകത്തെ ജോലിക്കിടയിൽ ഉച്ചക്കായിരുന്നു ബാബു രാമചന്ദ്രന്റെ അനൗൺസ് കണ്ടത്. അപ്‌ലോഡ് ചെയ്ത പതിനാലാം മിനുട്ടിൽ റൂമിലെത്തി എപിസോഡ് കാണാൻ തുടങ്ങി. സാധാരണ ഗതിയിൽ ഒരു ഇന്റർവ്യൂ നമ്മൾക്ക് കണ്ണടച്ച് കേൾക്കാം. പക്ഷേ ഇത് ഇമവെട്ടാതെ കണ്ടിരുന്നു. താങ്കളുടെ ചോദ്യങ്ങളും ടൊവിനോയുടെ genuine ആയിട്ടുള്ള interaction ഉം ഗംഭീരം. ആദ്യമായാണ് ഇങ്ങനൊരു പ്രോഗ്രാം informative എന്നതിലുപരി ഹൃദ്യമായി തോന്നിയത്. പിന്നെ ഡയരക്ടർ ബ്രില്യൻസ്, പ്രോഗ്രാം കഴിഞ്ഞ് യാത്ര പറയാതെയുള്ള തിരിഞ്ഞു നടത്തം, ഏതോ ഒരു ട്രെയിനിലെ വാതീനലിനരികെ പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ട വ്യാകുലതയോടെയുള്ള നിൽപ്പ്... കാത്തിരിക്കുന്നു അടുത്ത ടോപ്പിക്കിനായി❤
All the best
വൈകാതെ big സ്ക്രീനിൽ ഇങ്ങനെ കാണാം .. Directed by ബാബു രാമചന്ദ്രൻ ❤
❤
ൻറെ ബേബുുുൂ ഇജ്ജ് ബല്ലാത്ത പഹയൻ ആണ് കേട്ടാ... ഞങ്ങളെ ഇരുത്തി കളഞ്ഞല്ലോ...❤❤❤
It’s mind-blowing how much resemblance I share with Tovino Thomas! Born in the same year (1989), pursued engineering in the same city (Coimbatore), and even graduated in the same batch! Just like Tovino, I got married at the same age (2014) and welcomed my first son in the same year (2016).
From watching him shine on screen to seeing these coincidences align with my own life.
എന്താ ഇന്റർവ്യൂ.
ഇങ്ങനെ വേണം ❤❤❤❤tovi ❤❤❤❤babuettan 💛💛💛💛
46 വർഷമായി ഇന്നുവരെ ... അുടെയും ഫാൻസ് ആകണം എന്നു തോന്നിയിട്ടില്ല... നിങ്ങൾ ഒരു വല്ലാത്ത സംഭവം തന്നെ💓🔥💪👍...! ഈ പക്വത എന്നും നിലനില്ക്കട്ടെ🙏
ഇങ്ങനെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ❤❤
നല്ല ഒരു ഇന്റർവ്യു യാധൊരു തരത്തിൽ ഉള്ള വെറുപ്പിക്കലും ഇല്ലാത്ത നല്ലയൊരു ഇന്റർവ്യൂ.... ടോവിനോയെ കണ്ടപ്പോൾ ഒന്ന് ഇട്ടുനോക്കിയതാ പക്ഷെ മുഴുവനും കണ്ടു... ഇനി അടുത്ത ഭാഗം കാണണം
ആ സഹായിച്ച ആളുകരുടെ നെയിം ഓക്കേ പറഞ്ഞ മനസ് ഉണ്ടല്ലോ ഒരു ആളെയും മറന്നിട്ടില്ല അത് തന്നെ വലിയ കാര്യം ആണ്
നല്ല ഇന്റർവ്യൂ, ഒരു പരസ്പര ബഹുമാനം ഉടനീളം കാണാൻ സാധിച്ചു. ഇതിന്റെ ടൈറ്റിൽ ഹൈലൈറ്റ് ചെയ്യേണ്ടതാണെങ്കിലും, അത് വായിക്കുമ്പോൾ ടോവിനോക്ക് അഹങ്കാരം ഉള്ള പോലെ തോന്നും, എന്നാൽ ഇന്റർവ്യു വിൽ അത് വളരെ മനോഹരമായി ടോവിനോ പറഞ്ഞു ❤
Ith 'Vallathoru anubhavam' aan😊
കൂടെ നിന്ന് സംസാരം കേട്ടപോലെ തോന്നി 😍
Game changing kali anallo🔥🔥🔥🔥🔥
Sound Quality 👌🏼
മറ്റുള്ള ഇന്റർവ്യൂ വീഡിയോസ് ൽ നിന്നും വ്യത്യസ്തത കാണാൻ കഴിയുന്നു
ഇത്രയും നാൾ കണ്ട ഇന്റർവ്യൂ വീഡിയോസ് ൽ എല്ലാം ഇന്റർവ്യൂ ആങ്കർ വരുന്ന ഗസ്റ്റ് നെ ചോദ്യങ്ങൾ ചോദിച്ച് കുഴപ്പിക്കുന്നതും അവർക്ക് പറയാൻ ഉള്ള കാര്യങ്ങൾ പറയുന്നതിന് മുന്നേ അറ്റാക്ക് ചെയ്യുന്നതും ആണ്..
എന്നാൽ ഇവിടെ എല്ലാം തിരിച്ചാണ് ടോവിനോ യെ മനസ്സ് തുറന്ന് സംസാരിക്കാൻ അവസരം കൊടുത്തിരിക്കുന്നു..
കാണുന്ന പ്രേക്ഷകർക്കും അത് നല്ല അനുഭവം ആണ്..
With SGK പ്രതീക്ഷിക്കുന്നു
Athu 🔥 aavum
ബാബു ചേട്ടാ. ടോവിനോ. ക്യാമറ man.. എഡിറ്റിംഗ്.. പിന്നെ ആ സ്ഥലം.. പൊളി ❤️❤️🔥🔥🔥🥰
Tovino യുടെ കസിന്റെ കസിൻ nivin pauly.. That cousin right now 🔥😎
Al-cousin 😂
സത്യത്തിൽ നിങ്ങടെ കൂടെ ഉണ്ടായതുപോലെ ഒരു അനുഭവം ❤️🥰രണ്ടാൾക്കും ❤️❤️
ഇങ്ങളൊരു ബാല്ലാത്ത പഹയൻ ആണിക്കാ...
What a camera work, grading, audiography... kudos to technical crew also❤❤❤❤
ഈ കേൾക്കുമ്പോഴും കാണുമ്പോഴും ഒരു അനുഭവം ആണ്😊
എന്ത് രസമാണ് ഇവരുടെ സംസാരം കേട്ടിരിക്കാൻ...❤❤
Tovi should have responded on 16:16 “Athu vallathoru kathayaanu”😂😍😍
Director Babu Ramachandran ❤🔥🔥🔥
Seriously you’re changing the way of Interviews Babu chettaa.. ❤ this is what all we needed !!
50 മിനുട്ട് ഉണ്ടായിട്ടും ഒരു ലാഗ് ഇല്ലാതെ കണ്ടു തീർത്തു ... 💯🫡
ഇത് പൊളിച്ചു ആദ്യ ഭാഗത്തിൽ tovi ടെ ഇഷ്ടങ്ങൾ പറഞ്ഞു പതുക്കെ സിനിമയിൽ പുള്ളി വന്നതെങ്ങനെയിൽ കൂടെ ഇനി Future എങ്ങനെ എന്നതിൽ
എത്തി Interview തീർക്കുന്നു.പല പല interviews കണ്ട ഒരു Experience വെച്ചിട്ട്
ഇന്നുവരേയും ഒന്നിലും ഇതുപോലൊന്ന് കാണാൻ സാധിച്ചിട്ടില്ല Babu Sir You Are 🔥
അടച്ചിട്ട cubicsinullil ഒരു computernu മുന്നിൽ ജീവിതം കറുപ്പിടിപ്പിക്കാൻ വിധിച്ച യൗവനം, നിശ്ചയഥാർത്യമോന്നിൽ എല്ലാം വീട്ടിറങ്ങി സ്വന്തം സ്വപ്നങ്ങളിലേക്ക് പറക്കാൻ എടുത്ത ആ നിമിഷങ്ങൾ.... അത് വല്ലാത്തൊരു കഥയാണ്.. ❤️❤️❤️❤️
Watching.....
Feeling relaxed 😍
Kudos to the whole team who is the part of this interview.... excellent work 🎉❤
Pinju kuttiyayirunna Tovino Oru famous cinema nadan aaya kadha athu vallathoru kadhayanu ❤
❤
With SGK പ്രതീക്ഷിക്കുന്നു
❤
ഞാനും അതിനായി കാത്തിരിക്കുന്നു
Wow അത് പൊളിക്കും❤❤❤
നല്ല വിരിത്തി ഉള്ള ഇന്റർവ്യൂ 🥰🥰🔥🔥🔥👍👍
really loved this series, Asianetn erangiyond. Ith polathe videos kanaan patii. Very well done chetaa!!
Awesome job. Never realized how much time I took to complete all the three parts of the interview. It’s was a wonderful experience 👏😇
Super interview ആയിരുന്നു,എല്ലാം സംസാരിച്ചു. പക്ഷെ മിന്നൽ മുരളിയും ബേസിലും miss ചെയ്തു 😢
വല്ലാത്തൊരു കഥ❤❤❤
സമയം പോയത് അറിഞ്ഞില്ല 😊😊❤❤❤എന്തു രസം ആണ് കേൾക്കാൻ❤❤❤
ഇത് പൊളിച്ചു അടിപൊളി പ്രോഗ്രാം ആയി... Keep going.... 🙏🙏👌👌👍👍🤝🤝
വല്ലാത്തൊരു കഥയേക്കാൾ വല്ലാത്തൊരു ദൃശ്യ- ശ്രാവ്യ അനുഭവം
Hitting the core of conversations❤️
Camera Man കിടുക്കി 👍🏼❣️
The talent of dear Babu Sir who brought so many things about Tovi to the people is immense.
Duty aanu aarum enne samaadhi aakiyillenkil evening kaananam.. love from qatar ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😂
👏🏻👏🏻👏🏻സൂപ്പർ bro
Feel good interview ❤️
Thank You so much !!! BABU RAMACHANDRAN for this interview with Tovino,, I am a big fan of all your videos 👍🙌✨✨
Quality interview ❤
വളരെ ഏറെ ഇഷ്ടപ്പെട്ടു, നല്ല സംഭാഷണങ്ങൾ... ഇനിയും പോരട്ടെ...❤
Tovi the untold❤
Corona days tovino paranjapole aayirunnu.. Enikkum.. Ente best daysil onnayirunnu.
താങ്കൾ നല്ല എഫെർട്ട് എടുക്കുന്നുണ്ട്... ഒപ്പം കൂടെ ഉള്ളവരും... എഡിറ്റിങ്... മ്യൂസിക്ക് ക്യാമറ 👌👌എല്ലാവിധ ആശംസകളും 😍👍nb:ഇഷ്ട്ടപെടാത്തത് കണ്ടാലും മാന്യമായി പ്രതികരിക്കും 🙏
Why ur watching this interview because of tovinooo??nooooo only because of babu ramachandran 😇
excellent show ❤
Anchor allows the interviewee to speak more instead of asking "kanacha konacha koothara" questions is the beauty here...❤
ഇത് തീർന്നുവോ???😮😮.
ഒരു മടുപ്പും കൂടാതെ കണ്ടിരുന്നു പോയി... 50 മിനുട്സ് ഉണ്ടെന്നു ഒരു കമന്റ് വായിച്ചപ്പോളാണ് അറിഞ്ഞത്.... 🥰🥰🥰
We are waiting for your next video... 🥰🥰🥰
Super concept👌🏽
Babu sir.. Brilliant..🥰🥰
ഇടയിൽ കേറി സംസാരിക്കുന്നത് ഒഴിവാക്കിയിരുന്നെങ്കിൽ അടിപൊളി ആയേനെ. ബാക്കി 👌🏼
Pinne enganada choikane , Enna monologue Aliya pore dialogue vendallo😅
ഇത്ര 'manly' ആയ ഒരാൾ ആണെന്ന് തോന്നുമെങ്കിലും ടോവി എത്ര sensitive ആണെന്ന് ഈ interview കണ്ടപ്പോഴാണ് മനസ്സിലായത്.
Such a refreshing interview
18:05 parayunne moshaanu❤
Ithu thakarthu. Awesome interview or should i say conversation. Didnt felt like an interview. Thats awesome. ❤
Present Sir 🤚🏻😊❤
Thank you for reminding me of the cleaning cassette in the VCR/VCP. So many cherished memories, buried but not forgotten... 🙏🏻
Handsome ടോവി ❤️❤️❤️
Yyo unsahikable.😢 ..❤thudakkam kollam ❤
Well done bro,
Lots of love from Qatar 🇶🇦
Keep going 💪
*no one can replace tovino🔥*
വല്ലാത്തൊരു യാത്ര ❤
ഇതാണ് ഇന്റർവ്യൂ. ഇപ്പൊ കുറെ എണ്ണം ഉണ്ട് ഷോർട്സ് ഇടാൻ വേണ്ടി ഉള്ള കൊനഷ്ട്ട് ചോദ്യങ്ങളും. ഷൈൻ ടോം ചാക്കോ പറഞ്ഞപ്പോൾ “നിങ്ങൾ ഇപ്പൊ കുടിച്ച ഗ്ലാസ്സിലെ എത്രാമത്തെ തുള്ളിയിൽ ആണ് നിങ്ങളുടെ ദാഹം പോയത് ” എന്ന ചോദ്യങ്ങളും.
കണ്ടു പഠിക്കണം ഈ ഇന്റർവ്യൂ
This podcast and the recent ones defenitly make new fanbase for this man for sure. He simply a human with kindness and he alredy proven it multiple times , But somepeople thought it was just an act of geting attention..But that was not true..he is purely a good soul. I really like his personality and his thoughts after watching this video.
Enjoyed it ❤
All the best Babu Sir 😍
Good conversation
Google AI says : Tovino is an Americanized version of the Italian name Iovino
I like the way you speak ❤
Nice❤️
Beautiful ❤️❤️❤️❤️
ബാബു ചേട്ടാ ❤️
Superb ❤
🍊🍊🍊 ഇപ്പോൾ ടെക്ക്നിക് പിടികിട്ടി🍊🍊🍊🤪🤪🤪
Njan aadyam aayt malayalam film otakk kanda film. "7th Day" Ente first time aarn Tovinoye kandath. Athoke oru kaalam. Oru student lifile first independence anubhavicha era.
I am a big fan of Tovino but I am a bigger fan of the interviewer
Melodious................
Struggle enthanennu ee interview kettaal manasilaakum.Nepo Kids okke ethra bhagyavanmaar.
സമയം പോയത് അറിഞ്ഞില്ല.
രണ്ടാളും സൂപ്പർ 👍
മനോഹരം ❤️
Awesome ❤❤❤❤❤🎉
Vallathoru varthanam❤
Nice
Tovi vallathoru Katha full episode kandavar like adi
nnnalum nte babuetta ❤️
💙💙💙
❤❤❤❤👌👌👌
Babu Eattan ❤️
നല്ല ഒരു ഇന്റർവ്യൂ ❤
Ningale Vallathoru kadha 2h Aakanam Kelkan Nalla rasaman 🫠🤍
Feel good movie ❌ Feel good interview ✅
Kollam…good quality….in all ways