ഒരു മാപ്പും മുസ്ലിം സമുദായത്തിന് സ്വീകര്യമല്ല ഒരു മാപ്പ് കൊണ്ടു തീരുന്നതല്ല pc യുടെ ആക്ഷേപ കരമായ വാക്ക് ഉപയോഗിച്ച് വർഗീയതയും വംശീയതയും പറഞ്ഞതു. കേരള സംസ്ഥാനം ഉണ്ടായതിനുശേഷം ഒരാൾ ചെയ്ത ഏറ്റവും വലിയ കുറ്റമാണ്. Pc ചെയ്തത്.
Eh cmt thanne abdu indian judiciary ne vella vekkunilla ennathu alle kannikunne, Pc gerogenu ethira legall ayyi move cheyu, , sathiyam paranjal njan annel pc ne polle ulla allukalle mind cheyane pokilla, mind cheyuna kondu annu eh thendi okke filedil ullathu
ഒന്നാം ഊഴത്തിൽ പിണറായിയെ കുറിച്ച് വലിയ മതിപ്പായിരുന്നു ഞങ്ങൾക്ക് പക്ഷേ ഇപ്പോൾ നിങ്ങളെ കുറിച്ച് വലിയ കഷ്ടതയാണ് തോന്നുന്നത് ആർഎസ്എസിന് വേണ്ടി വലിയൊരു പാർട്ടിയെ നിങ്ങൾ ബലി കൊടുക്കുകയാണ്
മലയാള ചരിത്രത്തിൽ ഇന്നുവരെഇത്രയധികം സ്വന്തം അപ്പനും അമ്മയ്ക്കും തെറി കേൾപ്പിച്ചഒരു മനുഷ്യ ജന്മം പിറവി കൊണ്ടിട്ടില്ല.. ഇത് വല്ലാത്ത ജന്മം.. ഗോവിന്ദ ചാമിയുടെ അപ്പനും അമ്മക്ക് പോലും ഇത്രയും തെറി കേൾക്കേണ്ടി വന്നിട്ടുണ്ടാവില്ല 😄😍😍😍😍
പിസി ജോർജും നമ്പ്യാരും ജനം ടിവിയും മുൻകൂർ മുൻകൂട്ടി എഴുതി തയ്യാറാക്കിയ തിരക്കഥ 3 കൂട്ടരും മുൻകൂട്ടി ആ സൂത്രണം ചൈതത് ആ വാം ഈ കഥഅവതരണം. പറയേണ്ടതെല്ലാം ആവോളം പറയുക എന്നിട്ട് ക്ഷമ ചോദിക്കുക. അതിനുവേണ്ടി കൊണ്ടുവന്നതാണ് അവന്റെ കൈയിലുള്ളതെല്ലാം പുസ്തകങ്ങളും.
ഇത് ശരിക്കും മുസ്ലിംകളും ജോർജ്ഉം തമ്മിൽ ഉള്ള കാര്യം ഒന്നും അല്ല നിയമപരമായ സമൂഹത്തിന്റെ വിഷയമാണ് എന്നാൽ ഇയാൾക്ക് കൂട്ട് നിൽക്കുന്ന പിണറായി സർക്കാർ ആണ് ഭരിക്കുന്നത്. കുറെ യുട്യൂബ് വീഡിയോകൾ പ്രതികരണം എന്നല്ലാതെ ഈ കാര്യത്തിൽ വലിയ പ്രതീക്ഷ ഒന്നും വേണ്ട ജനങ്ങളിൽ മിക്കവരും സർക്കാരും ഒക്കെ മുസ്ലിംകളെ അത്രയേ പരിഗണിക്കൂ അതറിഞ്ഞു മുസ്ലിം ജീവിക്കുക എന്നതാണ് വേണ്ടത്
ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടത്, കേരള പോലീസ് പ്രത്യേകിച്ച് നടപടി ഉണ്ടാക്കിയില്ല, അപ്പോൾ ഫേസ് ബുക്കുമായി വന്നതാണ്, പി സി അറസ്റ്റും, ഒരു ഹൈപ്പും പ്രതീക്ഷിച്ചു, പീസി ക്കെതിരെ കോടതി നടപടിയാണ് വേണ്ടത്
സർക്കാർ ഇതിനു നടപടി എടുക്കണം അത് പോലെ കേരളത്തിൽ മുസ്ലിം സമുദായത്തിന് waqaf board ഹിന്ദു സമുദായത്തിന് Dawaswum boardum ഉള്ളത് പോലെ Christian സമുദായത്തിന് ഒരു board rubeekarichu ആ board സർക്കാരിന്റെ കീഴിൽ വരുത്തണം
ക്ളോസറ്റിനോട് ഒരു സംശയം ചോദിച്ചോട്ടെ, ഞങ്ങളൊക്കെ കാണിക്കുന്ന "വൈമനസ്യം" നിങ്ങളൊക്കെ കണ്ട് പഠിക്ക് എന്ന് പറഞ്ഞല്ലോ അതിന്റെ ഒരു ഇതങ്ങോട്ട് പിടികിട്ടിയില്ല 🤔
കോൺഗ്രസ് കമ്മീസ് പിമ്പ് സ്വന്തം നിലപാട് വീണ്ടും കോൺഗ്രസിലേക്ക് കേറാൻ അപേക്ഷിക്കുന്നു.. കോൺഗ്രസ് ഓടിക്കുന്നു അവസാനം ബിജെപി യിൽ കേറി പറ്റി.... വിജിത്രം എന്താണെന്നു വെച്ചാൽ ഇയാൾ ജയിച്ചത് മുഴുവൻ മുസ്ലിം വോട്ട് വാങ്ങി ആണെന്നതു മറ്റൊരു സത്യം
നമ്മുടെ നിയമ വ്യവസ്ഥയിൽ വിശ്വസിക്കുന്നു. മതേതര രാജ്യത്ത് ഇത്തരം അസംബന്ധങ്ങൾ വിളിച്ചു പറയാൻ ആർക്കും അവകാശമില്ല. കോടതി ഇതിൽ ഇടപെടുമെന്ന് വിശ്വസിക്കുന്നു. ഒരു പാട് മതവിശ്വാസികൾ ജീവിക്കുന്ന നാടാണ് ഇന്ത്യാരാജ്യം. മറ്റു മതസ്തരെ വൃണപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചാൽ കോടതി സ്വമേധയാ കേസെടുക്കേണ്ടതാണ്. ഒരു വ്യക്തിയെ അപമാനിച്ചതിനാണ് ബോച്ചേ യെ അറസ്റ്റ് ചെയ്തത്. ഒരു സമൂഹത്തെ മൊത്തം അപമാനിച്ചിരിക്കുകയാണ് PC.
നമ്മുടെ ഒരു മുഖ്യമന്ത്രി ഉണ്ടല്ലോ മുഖ്യൻ ഇവൻ കേരള ജനതയുടെ മുഴുവൻ ആൾക്കാരുടെയും മുഖ്യമന്ത്രിയല്ലെ ഇത്രയും വർഗീയം ചീറ്റുന്ന ഈ സംഗി ക്കെതിരെ കേസ് എടുക്കാനോ ഒരക്ഷരം ശബ്ദിക്കാൻ പോലും കഴിഞ്ഞു വൊ അതെങ്ങനെയാണ് അവനെക്കാൾ കടുപ്പമുള്ള സംഖ്യ ആണല്ലോ നമ്മുടെ ഈ മുഖ്യൻ
ഇന്ന് നമ്മുടെ middle ഈസ്റ്റിൽ നടക്കുന്ന സംഭവങ്ങൾ, എങ്ങനെ ഉണ്ടായി, ഒക്ടോബർ 7ന് ഉണ്ടായ സംഭവങ്ങൾ ആരുണ്ടാക്കി, ഇന്ന് നോക്കുക അവിടം മുഴുവൻ തകർന്നു തരിപ്പണമായി പോയി, കാരണം എന്താണ്.
PC യെ ഉടൻ അറസ്റ്റ് ചെയ്യുക
അതിനുള്ള ചങ്കൂറ്റം ഒന്നും പിണറായിക്ക് ഇല്ല 🤣🤣ഇവന്ടെ ഭാര്യ പിണറായി യെ പറഞ്ഞത് ഓർമ്മ യുണ്ടോ 🤣🤣🤣
നാളെ cheyaam
ആരാ അറസ്റ് ചെയ്യേണ്ടത്? നമ്മുടെ പിണറായിയുടെ പോലീസല്ലേ?
ഒരു മാപ്പും മുസ്ലിം സമുദായത്തിന് സ്വീകര്യമല്ല ഒരു മാപ്പ് കൊണ്ടു തീരുന്നതല്ല pc യുടെ ആക്ഷേപ കരമായ വാക്ക് ഉപയോഗിച്ച് വർഗീയതയും വംശീയതയും പറഞ്ഞതു. കേരള സംസ്ഥാനം ഉണ്ടായതിനുശേഷം ഒരാൾ ചെയ്ത ഏറ്റവും വലിയ കുറ്റമാണ്. Pc ചെയ്തത്.
അസ്സലായി അലക്കും തളളാഹു ഫക്കർ
അതെ
എല്ലാ ജില്ലകളിലും ഈ PCനാറിക്കെതിരെ പരാതി നൽകണം
സർക്കാർ കൂട്ടുനിൽക്കുന്നു
അതെ സർക്കാരാണല്ലോ പിസിയെ കൊണ്ട് പറയിപ്പിച്ചത്,,
കോ-ലീ -ബി സഖ്യമുണ്ടാക്കുമ്പോൾ ഇതൊന്നും ഓർമ്മയുണ്ടായിരുന്നില്ലെ?
@@baburajk.k.8936CJP പാലക്കാട് കണ്ടു സുപ്രഭാതം സിറാജ്
എന്തിനീ മലം ടിവിയിലേക്ക് മുസ്ലീം ലീഗിലെ പ്രതിനിധി പോകുന്നു
പോയത് കൊണ്ട് വൃത്തിയായി പറയാൻ പറ്റി ഇനി പറയുമ്പോൾ ഒന്ന് ആലോചിക്കും
പോയതാണോ കുറ്റം? 🤔
അവിടെ പോയി പറ യാ ണുള്ളത് അവിടെ പോയി പറയണം
ഈരാറ്റുപേട്ടയിൽ.. ആൺപിള്ളേര്... ഇല്ലേ.... കഷ്ട്ടം
പണ്ട് കയ് വെട്ടിയ പോലെ എളുപ്പം അല്ല സഹോദര
Enthin sahodara , ingane patayunnavar parayatte en. Ayalude Thani mukham naatkar kanate
@@job1703 Ayoo, Alle Broo. Athenthe... Swayamayi peru polumillatha CASA FYUNDAA
@@UsmanUMMERkrl ഒന്ന് തൊട്ട് നോക്ക്..അപ്പോ കാണിച്ച് തരാം
Eh cmt thanne abdu indian judiciary ne vella vekkunilla ennathu alle kannikunne,
Pc gerogenu ethira legall ayyi move cheyu, , sathiyam paranjal njan annel pc ne polle ulla allukalle mind cheyane pokilla, mind cheyuna kondu annu eh thendi okke filedil ullathu
ക്ഷമിക്കില്ല ടാ പബ്ലിക് ക്ലോസേറ്റ്.ആർക്കു വേണം
നിന്റെ മാപ്പ്.
ഇങ്ങനെയുള്ളവർ ഏതു മതമായാലും ശിക്ഷിക്കപ്പെടണം
കൊതുക് മലിജലത്തിൽ മുട്ടയിട്ട് പെരുകുന്നു.പിസിയെപ്പോലുള്ള ഷുദ്രജീവികളും മലിനമായ ജനനേന്ദ്രിയത്തിൽ ആണ്......
എന്തിനാണ് ഇത് പോലത്തെ ചർച്ചക് പോകുന്നത് അവർ ഇതിന് വേണ്ടി ആണ് അവർ ചർച്ചക് വിളിക്കുന്നത്
ഒന്നാം ഊഴത്തിൽ പിണറായിയെ കുറിച്ച് വലിയ മതിപ്പായിരുന്നു ഞങ്ങൾക്ക് പക്ഷേ ഇപ്പോൾ നിങ്ങളെ കുറിച്ച് വലിയ കഷ്ടതയാണ് തോന്നുന്നത് ആർഎസ്എസിന് വേണ്ടി വലിയൊരു പാർട്ടിയെ നിങ്ങൾ ബലി കൊടുക്കുകയാണ്
BJPകാരുടെ നാമജപ യാത്രക്ക് നാരങ്ങാ വെള്ളം കൊടുക്കുന്നത് നിറുത്തിയോ?
ഹലോ ബ്രോ നിങ്ങൾ പൊളിച്ചു കേട്ടോ പിസി ക് കൊടുത്ത നിർവചനം സൂപ്പറായിട്ടുണ്ട്
ഇനി എല്ലാവരും കൂടി അതൊന്ന് വൈറൽ ആക്കിയാൽ മതി❤❤❤❤
ഇതുപോലുള്ള video ഇനിയും ഇടണേ ജനം അറിയട്ടെ 👍
മലയാള ചരിത്രത്തിൽ ഇന്നുവരെഇത്രയധികം സ്വന്തം അപ്പനും അമ്മയ്ക്കും തെറി കേൾപ്പിച്ചഒരു മനുഷ്യ ജന്മം പിറവി കൊണ്ടിട്ടില്ല.. ഇത് വല്ലാത്ത ജന്മം.. ഗോവിന്ദ ചാമിയുടെ അപ്പനും അമ്മക്ക് പോലും ഇത്രയും തെറി കേൾക്കേണ്ടി വന്നിട്ടുണ്ടാവില്ല 😄😍😍😍😍
ഈ അവസരവാദിയായ പിസി യെ മൈന്റ് ചെയ്യരുത് അവനെ അവന്റെ പാട്ടിനു വിട്ടേക്കണം മൈന്റ് ചെയ്യരുത് 🙏🏻
ഇവൻ BJP ചേർന്നാൽ ഒരു കേസും ഉണ്ടാവില്ല എന്ന വിചാരത്തിൽ ഇവൻ പറഞ്ഞതാണ് ഇവനെ കോടതി നോക്കിക്കോളും.
കൈ അബദ്ധം അല്ല വായ കൊണ്ടല്ലെ പറഞ്ഞത് അത് അഹങ്കാരം ആണ്
നമ്പ്യാ രും അവതാരകനും Pc യും കൂടെ ഒരാളെ ആക്രോശിക്കുന്നു നാണമില്ലെ?
നമ്മുടെ സർക്കാർ ഇവനെ വെറുതെ വിടരരുത് - ബോ ചേയെ പിടിച്ചില്ലെ. എവിടെ പിണറായി?
പിസി ജോർജും നമ്പ്യാരും ജനം ടിവിയും മുൻകൂർ മുൻകൂട്ടി എഴുതി തയ്യാറാക്കിയ തിരക്കഥ 3 കൂട്ടരും മുൻകൂട്ടി ആ സൂത്രണം ചൈതത് ആ വാം ഈ കഥഅവതരണം. പറയേണ്ടതെല്ലാം ആവോളം പറയുക എന്നിട്ട് ക്ഷമ ചോദിക്കുക. അതിനുവേണ്ടി കൊണ്ടുവന്നതാണ് അവന്റെ കൈയിലുള്ളതെല്ലാം പുസ്തകങ്ങളും.
......... P C
പരമ ഛെറ്റ
😂😂😂😂
😂😂😂
😂😂
😂
ഈ പബ്ലിക് ക്ലോസെറ്റിനെ ഈ മലം ടീവി അല്ലാതെ വേറെ ആരെങ്കിലും ചർച്ചക്ക് വിളിക്കുമോ ഈ വാണം നമ്പ്യാർ അല്ലാതെ 🙏
വിവരം ദോഷി പി സി യെ അറസ്റ്റ്
ചെയ്യുക
ഇത് ശരിക്കും മുസ്ലിംകളും ജോർജ്ഉം തമ്മിൽ ഉള്ള കാര്യം ഒന്നും അല്ല നിയമപരമായ സമൂഹത്തിന്റെ വിഷയമാണ് എന്നാൽ ഇയാൾക്ക് കൂട്ട് നിൽക്കുന്ന പിണറായി സർക്കാർ ആണ് ഭരിക്കുന്നത്. കുറെ യുട്യൂബ് വീഡിയോകൾ പ്രതികരണം എന്നല്ലാതെ ഈ കാര്യത്തിൽ വലിയ പ്രതീക്ഷ ഒന്നും വേണ്ട ജനങ്ങളിൽ മിക്കവരും സർക്കാരും ഒക്കെ മുസ്ലിംകളെ അത്രയേ പരിഗണിക്കൂ അതറിഞ്ഞു മുസ്ലിം ജീവിക്കുക എന്നതാണ് വേണ്ടത്
😂😂 cup pakistan adikkum
ശാക്കിർ ഇച്ഛ് പൊളിച്ചു മുത്തേ ❤❤❤❤❤❤❤❤
ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടത്, കേരള പോലീസ് പ്രത്യേകിച്ച് നടപടി ഉണ്ടാക്കിയില്ല, അപ്പോൾ ഫേസ് ബുക്കുമായി വന്നതാണ്, പി സി അറസ്റ്റും, ഒരു ഹൈപ്പും പ്രതീക്ഷിച്ചു, പീസി ക്കെതിരെ കോടതി നടപടിയാണ് വേണ്ടത്
പി സി യേ മറക്കാൻ ബോ ചേയുടെ അറസ്റ്റ്.
Nannaayi
സർക്കാർ ഇതിനു നടപടി എടുക്കണം അത് പോലെ കേരളത്തിൽ മുസ്ലിം സമുദായത്തിന് waqaf board ഹിന്ദു സമുദായത്തിന് Dawaswum boardum ഉള്ളത് പോലെ Christian സമുദായത്തിന് ഒരു board rubeekarichu ആ board സർക്കാരിന്റെ കീഴിൽ വരുത്തണം
സൂപ്പർ സ്പീച്ച് my Dear 🎉🎉🎉🎉🎉🎉
സൂപ്പർ explanation
പബ്ലിക്ക്ലോസറ്റ് അടിപൊളി. ആർക്ക് വേണം ഇവന്റെ ക്ഷമാപ്പണം. ഇവനിട്ട പേര് സൂപ്പർ.
PC ക്ക് ഫുൾ സപ്പോർട്ട്......
Pc ക്ക് പിടിപാടുണ്ട് pc യെ തൊടാനുള്ള ദെയ്‌ര്യം പിണറായിക്കില്ല
ക്ളോസറ്റിനോട് ഒരു സംശയം ചോദിച്ചോട്ടെ, ഞങ്ങളൊക്കെ കാണിക്കുന്ന "വൈമനസ്യം" നിങ്ങളൊക്കെ കണ്ട് പഠിക്ക് എന്ന് പറഞ്ഞല്ലോ അതിന്റെ ഒരു ഇതങ്ങോട്ട് പിടികിട്ടിയില്ല 🤔
Good answer
Public closet chetta 🎉🎉🎉
ജോർജ് കരുതിക്കൂട്ടി പറഞ്ഞതാണ്. ക്ഷമിക്കാൻ പറ്റില്ല.കേസ് കൊടുക്കണം.
ഈരാറ്റുപേട്ട യിൽ റോഡിൽ ഇറങ്ങാൻ പറ്റുന്നില്ല അതോണ്ട് ഇരുന്ന് ചിലക്കുന്നത് വീട്ടിൽ ഇരുന്ന് എന്തും പറയാം 🤣🤣😄😄
പൊളിറ്റിക്കൽ ക്ലോസേറ്റ് pc
മുസ്ലിങ്ങൾക്കു കുറേ തമ്മാടി തരം പറഞ്ഞു പിന്നെ മാപ്പു പറഞ്ഞാൽ തീരുന്നു രാഷ്ട്രീയക്കാരും ഇതാ വർത്തിക്കുന്നു സുഗവിവരമന്വാഷിച്ചാൽ സന്തോഷമായി
സൂപ്പർ സൂപ്പർ
PC George is a shame to secular India- Police must take action against Anil Nambiar, Janam TV and PC George
ഈ രാട്ടു പേട്ടയിൽ ഇത്രയും വിഷജിവിയെ 'നിയമപ്രകാരം വേണ്ടത് ചെയ്യണം:
The smile on the face of Nambiar.....
കോൺഗ്രസ്
കമ്മീസ്
പിമ്പ് സ്വന്തം നിലപാട്
വീണ്ടും കോൺഗ്രസിലേക്ക് കേറാൻ അപേക്ഷിക്കുന്നു.. കോൺഗ്രസ് ഓടിക്കുന്നു
അവസാനം ബിജെപി യിൽ കേറി പറ്റി....
വിജിത്രം എന്താണെന്നു വെച്ചാൽ ഇയാൾ ജയിച്ചത് മുഴുവൻ മുസ്ലിം വോട്ട് വാങ്ങി ആണെന്നതു മറ്റൊരു സത്യം
ജോർജിനെതിരെ കേസ് ഒരുക്കലും പിൻവലിക്കരുത്. അയാളെ നിയമത്തിന്റെ മുന്നിൽ എത്തിത്തുക തന്നെ വേണം.
റോക്കം കൊടുത്ത് കടം വീട്ടുന്നതാണ് നല്ല കാര്യം.
ആ ചാനൽ എന്താണെന്നും ഏതാണെന്നും അറിഞ്ഞിട്ടും മുസ്‌ലിം ലീഗ് എന്തിന് പോയി 😂
നമ്മുടെ നിയമ വ്യവസ്ഥയിൽ വിശ്വസിക്കുന്നു. മതേതര രാജ്യത്ത് ഇത്തരം അസംബന്ധങ്ങൾ വിളിച്ചു പറയാൻ ആർക്കും അവകാശമില്ല. കോടതി ഇതിൽ ഇടപെടുമെന്ന് വിശ്വസിക്കുന്നു. ഒരു പാട് മതവിശ്വാസികൾ ജീവിക്കുന്ന നാടാണ് ഇന്ത്യാരാജ്യം. മറ്റു മതസ്തരെ വൃണപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചാൽ കോടതി സ്വമേധയാ കേസെടുക്കേണ്ടതാണ്. ഒരു വ്യക്തിയെ അപമാനിച്ചതിനാണ് ബോച്ചേ യെ അറസ്റ്റ് ചെയ്തത്. ഒരു സമൂഹത്തെ മൊത്തം അപമാനിച്ചിരിക്കുകയാണ് PC.
ഒരു കയ്യബദ്ധം നാറ്റിക്കരുത്
Verygood❤❤❤
നമ്മുടെ ഒരു മുഖ്യമന്ത്രി ഉണ്ടല്ലോ മുഖ്യൻ ഇവൻ കേരള ജനതയുടെ മുഴുവൻ ആൾക്കാരുടെയും മുഖ്യമന്ത്രിയല്ലെ ഇത്രയും വർഗീയം ചീറ്റുന്ന ഈ സംഗി ക്കെതിരെ കേസ് എടുക്കാനോ ഒരക്ഷരം ശബ്ദിക്കാൻ പോലും കഴിഞ്ഞു വൊ അതെങ്ങനെയാണ് അവനെക്കാൾ കടുപ്പമുള്ള സംഖ്യ ആണല്ലോ നമ്മുടെ ഈ മുഖ്യൻ
പിണറായി itutanne ആണ് പറയുന്നത് ... അറസ്റ്റ് ഉണ്ടാവില്ല...പിണറായിക്ക് ഇഷ്ടപ്പെട്ട വാക്കുകൾ. ആണ് ayal പറഞ്ഞത്
ഈ അവതാരകൻ പറയുന്നതിൽ തന്നെ മോശം വേഡുകൾ വരുന്നുണ്ടല്ലോ... കുറച്ച് കൂടി മാന്യത പ്രതീക്ഷിക്കുന്നു.
Yes 'PC = public closet✅💯
Sir 10 time MLA&Chief VIP please consider Indian citizen pc George truthful with proven evidences
He has multiple dady syndrome... Such a........... Shit
അല്ല ക്ഷമിക്കുക അവൻകുടുങ്ങും
അനിൽ നമ്പ്യാർ പുർണ്ണ സപ്പോർട്ട് കൊടുത്തിരുന്നു
എല്ലാം ക്ഷമിച്ചു രാജ്യ ദ്രോഹികൾ എന്ന് പറഞ്ഞതിന് മാപ്പില്ല
ചാനൽ ചർച്ചയ്ക്ക് ഇദ്ദേഹം എംഡിഎം അടിച്ചിട്ട് ആയിരു ന്നേ വന്നത്
ഇതിൽ വലിയ കുറ്റം ചെയ്തത്.. അവതരക്കാൻ.
Nambiyar ആണ്....
Pc ക് എതിരെ കേസ് എടുക്കണം...
ക്ലോസെറ്റ് ജോർജ്
First time I like IUML
ആരുമ ലാം ചനലിനെ അങ്ങിഗ രീക്കുന്നില്ല പിൻന്നെ എന്തിന് മലാം ചനലിൽ ലിഗിന്റെ പ്രധിനിധി പോയി
ഇന്ന് നമ്മുടെ middle ഈസ്റ്റിൽ നടക്കുന്ന സംഭവങ്ങൾ, എങ്ങനെ ഉണ്ടായി, ഒക്ടോബർ 7ന് ഉണ്ടായ സംഭവങ്ങൾ ആരുണ്ടാക്കി, ഇന്ന് നോക്കുക അവിടം മുഴുവൻ തകർന്നു തരിപ്പണമായി പോയി, കാരണം എന്താണ്.
അത് ചരിത്രം അറിയാഞ്ഞിട്ട.....
👍👍👍👍👍🙏🙏🙏🙏❤️❤️❤️👍👍👍😂😂😂😂😂
Aa malam t v chirikkunnath kando
എന്തായാലും മാപ്പ് പറഞ്ഞല്ലോ 😊
മോഹൻ ഭഗവതു വരെ ഞെട്ടി യിരിക്കുന്നു എന്ന കേട്ടെ പിനുവിന്റ സംഘി സ്നേഹം കണ്ടിട്ട്
Dirty dream not suitable Indian citizen
👍😄
ഇനി യന്ത് ചായും മല്ലായ iam ട്രാപ്പിഡ് പി സി 😂😂😂😂😂😂
E.malam.tvyel.pogan.nelkkaruth.
നമ്പ്യാർക്ക് നല്ല ഇഷ്ടപ്പെട്ടിട്ടുണ്ടാകും
Roadiliranganam ennale arrest cheyu
അയ്യോ പാവം ഇതെന്നാ തെറി ചാനലൊ? A ചാനെൽ ആയി പോയോ? കൊടുക്കലും വാങ്ങലും വാക്കുകൾ കൊണ്ട് ഇങ്ങിനെയും നടത്താമോ? കലി കാലം!. അല്ലാതെ എന്നാ പറയാനാ :
Nmbyareyum avatharakaneyum pcyeyum arrest cheyuka
Mapum kodukkaruth koppum kodukkararuth
😂😂😂😅🙏
അബ്ദുളള കുട്ടിയും, ആരിഫ് ഖാനും എന്തു ചെയ്യണം?
😢 if if why why such traitors not not
❤❤❤❤❤😂😂
P c jeeta
എന്തു കൊണ്ട് ഇസ്ലാം ഇന്ന് ലോകത്ത് വിമർശിക്കപെടുന്നു.നല്ലത് ചെയ്യാൻ ശ്രമിക്കുക.
ജോർജിന് ബിജെപിയെ സന്ദോഷിപ്പിക്കാതെ നിൽക്കാൻ വയ്യ അതു കൊണ്ട് ഇത് പോലുള്ള പുലഭ്യം ഒക്കെ ഉണ്ടാവും.
VERY GOOD VEDIO ❤❤❤❤BIGHAI
❤❤❤❤❤❤❤
👍👍👍👍👍
U d f nte chief vipp
അയാൾക്ക് മാപ്പ് കൊടുക്കരുത് മുമ്പും മുസ്ലിംങ്ങളെ പറ്റി പറഞ്ഞു
Noor kollamayit changal paniyeduthunkondirikuvan adinte risalt
Pinarayi yude sanghi police onnum cheyilla
Bro❤❤
ഇവന് ഇത് തന്നെ പണി മാപ്പ് 😄😄
Pc ye aresst cheyyanam
ഇപ്പോൾ എസ് ഡി പി ഐ ക്കാർ എന്ത് പറയുന്നു
PC said right things about Muslims.
പല തന്തക്ക് പിറന്ന PC പറഞ്ഞത് ശരിയായി തോന്നിയാൽ പിന്നെ നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല നീയും അതെ ഗണത്തിൽ പെടും 👍🏻👍🏻👍🏻
🎉
Poda p c
വർഗീയ വിഷം ചീറ്റിക്കൊണ്ടേയിരിക്കുന്ന ചാനലുകളിലേക്ക് ചർച്ചക്ക് പോകുന്നവരെ വേണം കുറ്റം പറയാൻ.