1980 യില് ചന്ദ്രകുമാർ സാറിൻ്റെ അധികാരം എന്ന് സിനിമ കണ്ടപ്പോൾ അതിൽ ഒരു പുതിയ ഹാസ്യനടൻ , കുറെ പോട്ടിച്ചിരിച്ചു , പിന്നവിടന്നെങ്ങോട്ട് മാള അരവിന്ദൻ എന്ന് നടൻ്റെ ജൈത്ര യാത്രയായിരു ന്നൂ, ശരീര ചലനങ്ങൾ കൊണ്ട് ചിരിപ്പിക്കുന്ന് നടൻ ,സ്നേഹാഞ്ഞലികളോടെ🙏
കാലടി ഗോപി സാർ ഞങ്ങളുടെ സ്കൂളിൽ ടീച്ചർ ആയിരുന്നു . ( JKHS Pulluvazhi) അദ്ദേഹത്തിന്റെ നാടകങ്ങളുടെ ഒരു പഠനം എന്റെ പപ്പ എഴുതിയിരുന്നു . അത് പ്രസിദ്ധീകരിച്ചു കാണും മുൻപേ പപ്പ പോയി . ശ്രീമൂല നഗരം മോഹൻ സാറൊക്കെ പപ്പയുടെ സുഹൃത്തുക്കൾ ആയിരുന്നു .
വടമ, മാള ആണ് വീട്. ജോജു ജോർജിൻ്റെ വീട്ടിലേക്ക് ഒരു 5 കിലോമീറ്റർ കാണും. മണിച്ചെട്ടൻ്റെ വീട്ടിലേക്ക് ഒരു 15 KM, Innocent/Tovino വീട്ടിലേക്ക് ഒരു 20KM കാണും. മാള is in ekm border
Pishu..... Why r u not doing an episode about Mani chettan.... അത് ഒരു ഒന്നൊന്നര episode ആയിരിക്കും.... ഇനിയിപ്പോ എന്തായാലും ഇപ്പോ വേണ്ട... ജയചന്ദ്രൻ സാറിന്റെ ചെയ്തോ വേഗം....
'ഭൂതക്കണ്ണാടിയിൽ ' സീരിയസ് റോൾ ചെയ്തത് മികച്ച ഒരു ക്യാരക്ടർ ആയിരുന്നു
Vinayan sir..... ഏറെ ഇഷ്ടമുള്ള ഒരു ഡയറക്ടർ (മനുഷ്യൻ )
ശരീരം കൊണ്ട് മൊത്തം അഭിനയിക്കുന്ന ഒരു നടൻ ❤
One of the best director in malayalam movie...vinayan❤
ഇതിനു സമയമൊന്നുമില്ലേ അപ്‌ലോഡ് ചെയ്യാൻ
എന്തായാലും എന്റെ ഈ പ്രവാസജീവിതത്തിൽ കിടക്കാൻ നേരത്തു കേൾക്കാൻ നല്ല സുഖമാണ് ❤
❤❤
1980 യില് ചന്ദ്രകുമാർ സാറിൻ്റെ അധികാരം എന്ന് സിനിമ കണ്ടപ്പോൾ അതിൽ ഒരു പുതിയ ഹാസ്യനടൻ , കുറെ പോട്ടിച്ചിരിച്ചു , പിന്നവിടന്നെങ്ങോട്ട് മാള അരവിന്ദൻ എന്ന് നടൻ്റെ ജൈത്ര യാത്രയായിരു ന്നൂ, ശരീര ചലനങ്ങൾ കൊണ്ട് ചിരിപ്പിക്കുന്ന് നടൻ ,സ്നേഹാഞ്ഞലികളോടെ🙏
Mala ചേട്ടൻ is a thabalistt
കാലടി ഗോപി സാർ ഞങ്ങളുടെ സ്കൂളിൽ ടീച്ചർ ആയിരുന്നു . ( JKHS Pulluvazhi) അദ്ദേഹത്തിന്റെ നാടകങ്ങളുടെ ഒരു പഠനം എന്റെ പപ്പ എഴുതിയിരുന്നു . അത് പ്രസിദ്ധീകരിച്ചു കാണും മുൻപേ പപ്പ പോയി . ശ്രീമൂല നഗരം മോഹൻ സാറൊക്കെ പപ്പയുടെ സുഹൃത്തുക്കൾ ആയിരുന്നു .
Super❤❤❤❤❤❤
വടമ, മാള ആണ് വീട്. ജോജു ജോർജിൻ്റെ വീട്ടിലേക്ക് ഒരു 5 കിലോമീറ്റർ കാണും. മണിച്ചെട്ടൻ്റെ വീട്ടിലേക്ക് ഒരു 15 KM, Innocent/Tovino വീട്ടിലേക്ക് ഒരു 20KM കാണും. മാള is in ekm border
Ayine???
Good info
Hai
മമ്മൂട്ടിയുടെ വീട്ടിലേക്ക് സുമാർ 50 കി. മി
Thrissur kar poliya
Njaan ettavum kooduthal phoelne vilichittullathu Mala Aravindane aanu. Pakshe ennum Bharyayaanu phone eduthittullathu.
Avante or Cake 😅
Pishu..... Why r u not doing an episode about Mani chettan....
അത് ഒരു ഒന്നൊന്നര episode ആയിരിക്കും....
ഇനിയിപ്പോ എന്തായാലും ഇപ്പോ വേണ്ട... ജയചന്ദ്രൻ സാറിന്റെ ചെയ്തോ വേഗം....
അപ്പോള്‍ ഈ പരിപാടി സ്ഥിരം കാണാറില്ലേ
Episode 15 Minichettane kuricha
@@prasanthbhaskaran7264 ❤❤
മണിച്ചേട്ടന്റ episode കഴിഞ്ഞല്ലോ
Kochu makkal nila urapichu kazhiju ipazhum pallu poya simgale pedichu Thilagan sir ozhivakkinnu oru paavam kujjadu 😢😢😢 pudcham
പരിപാടിക്കിടയിൽ നിങ്ങളുടെ 'പരസ്യം പിഷാരടിയുടെ 'ഒഴിവക്കണo
ഈ തൊലിഞ്ഞ പടമൊക്കെഎടുത്തിട്ട് എത്ര അഭിമാനത്തോടെയാണ് ഇയ്യാൾ നില്കുന്നത് 😂😂
Hit aayirunnado athokke.. Thaan etha?!!