i know Im asking randomly but does anyone know a tool to get back into an instagram account? I was stupid forgot the account password. I would love any assistance you can give me.
ഞാൻ ഒരുപാട് ഇഷ്ടപെടുന്ന താരമാണ് ചാക്കോച്ചൻ കുട്ടിക്കാലത്തു അദ്ദേഹത്തിന്റെ സിനിമകൾ കണ്ടും അതിലെ പാട്ടുകൾ പഠിനടക്കുന്നതും ഇപ്പഴും ഓർമയുണ്ട് പക്ഷെ അന്നൊന്നും അറിയില്ലരുന്നു പുള്ളി ഇത്ര മികച്ച വ്യക്തിത്വത്തിന്റെ ഉടമയാണെന്നു ഇത്ര നന്നായി സംസാരിക്കും എന്നും നന്നായി തമാശ പറയും എന്നും വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ രണ്ടാം വരവിലൂടെയാണ് പുള്ളിയെ നന്നായി മനസ്സിലാക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയത് ഒരു സമയത്തു ഞാൻ ചാക്കോച്ചനെ എന്റെ റോൾമോഡൽ ആക്കിട്ടുമുണ്ട്.... പിന്നെ ഇങ്ങേരുടെ ഡാൻസ് ഒരു രക്ഷയുമില്ല...ഇപ്പോഴും കുഞ്ചാക്കോ ബോബൻ എന്നു പേര് കേൾക്കുമ്പോ 96-2000 കാലഘട്ടമാണ് മനസിൽ വരുന്നത്.. A soft heart,നല്ല മനുഷ്യൻ,നല്ല കുടുംബസ്നേഹി,രസിപ്പിക്കുന്ന സംസാരം..I love chackochan - A chackochan lover
എടേ കുഞ്ചക്കോ ബോബാ..... നിങ്ങൾ 1997 മുതൽ ഞങ്ങളുടെ അഭിമാനം ആണ്. താങ്കൾ ഇതേ ജീവിത ശൈലി പിന്തുടരുക. ഇതേ സ്വാഭാവം നിലർത്തി ജീവിച്ച് മറ്റുള്ളവർക്ക് മാതൃകയാക്കുക.
ചോദ്യം ചോദിക്കുന്ന അവതാരകൻ എന്ന മഹാന് എന്താ ഇത്ര പുച്ഛം? ഓരോ ചോദ്യത്തിലും അത് വ്യക്തമാണ്. ചാക്കോച്ചൻ ആ ചോദ്യങ്ങൾക്കെല്ലാം ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു. അതാണ് പക്വത.
Great soul nd inspiring personality Chakochan..like you very much..you are a kind ,gentle nd down to earth , gentleman...you are a legend who inspires thousands of people...may God bless you and your family always abundantly
‘ Daivathe bhayapettum manushyane shsnkichum jeevikuka’ enu bible il parayunu.. oru nalla vyekthithvathinu udama! I have not made a mistake in selecting my favourite actor from my childhood (from when I was in 5th Standard, chackochan was my favourite actor..... athu inum athe respectodum snehathodum kondu nadakkunu) , who is also a good human being.. 🙂😍
കുഞ്ചാക്കോ ബോബൻ്റെ കുലീനതയിലുള്ള ചിന്തയുo ജീവിത ദർശനത്തേയും ബഹുമാനിക്കുന്നു. അത്യുന്നതങ്ങളിൽ നിലനിർക്കുമ്പോ ഴുo സഹജീവികളോടുള്ള മനുഷ്യത്വപരമായ സമീപനം പ്രശംസനീയം: അശോകൻ കാളക്കൊടുവത്ത്
Sir, there was a jukebox of evergreen old udaya studios all song collection 4 months back.. the cover pic had 5 actors.. but that collection is not visible now.. please upload it back...
The financial problems, the producers, actors, distributors & exhibitors faced those days were really hard & unimaginable ! I was earning 45 Rupees per month as an accounts clerk in a film distributing company in 1962 !
Thanks.May God bless you dear son.May I call you son.Excuse me if I'm gone wrong.I admire you for your free and Frank presentation of the subject. Thanks again.
മലയാള സിനിമയിലെ ഒരു നല്ല മനുഷ്യൻ!!! ഒരു നല്ല ഇന്റർവ്യൂ തന്ന ജോണി ലൂക്കോസിന് പ്രത്യേകം അഭിനന്ദനം!! ചാക്കോച്ചന്ന് എന്റെ അഭിനന്ദനങ്ങൾ!!!
Yes
Yesss
i know Im asking randomly but does anyone know a tool to get back into an instagram account?
I was stupid forgot the account password. I would love any assistance you can give me.
@@sajikp1786 ,
,
ഒരുപാട് നടീനടന്മാർ,രാഷ്ട്രീയക്കാർ തള്ളിമറിച്ച ഒരു വേദിയാണ് നേരെ ചൊവ്വേ... പക്ഷെ ചാക്കോച്ചാ നിങ്ങൾ ആ കീഴ്വഴക്കങ്ങൾ തെറ്റിച്ചു 🙏❣️💕💞♥️
ഇവിടെ ഒരു നെഗറ്റീവ് കമന്റ്സ് പോലും ഇല്ല.... ചാക്കോച്ചൻ മുത്താണ്....!
എന്തൊരു നല്ല സംസാരമാണ് ചാക്കോച്ചന്‍ടേത്
നല്ല വ്യക്തിത്വത്തിനും നല്ല അഭിനയത്തിനും ഉടമ ആണ് കുഞ്ചാക്കോ.. നാലൊരു അച്ഛനും അമ്മയ്ക്കും പിറന്ന നല്ല മകൻ..
@@SANA-kk6fn ജയശ്രീ
വിജയശ്രീ
ചാക്കോച്ചൻ നല്ല മനുഷ്യൻ ആണ്
ഫാമിലി ബാഗ് ഗ്രൗണ്ട് അത്ര നല്ലത് അല്ല
@@SKumar-lr5hbchackochan janikkunnathinu munpu Vijaysree marichupoyi
ചാക്കോച്ചൻ മുത്താണ്.... Evergreen ഹീറോ....
അഞ്ചാംപാതിര😍
100% genuine man , god bless you chackocha
വളരെ നല്ല മനുഷ്യൻ.. ചാക്കോച്ചൻ ഇഷ്ടം 💓💓💓💓💓💓💖💖💖💖💖💖💖💖💖💖💖
ഇത്രേം നല്ലൊരു മനുഷ്യൻ ഇന്നത്തെ കാലത്ത് വേറെ കാണില്ല... ചാക്കോച്ചൻ ഉയിർ...
What an attitude..what a character👌. One of the best Human beings in Malayalam cinema. Such a lovable person. May God bless you always Chackocha!💐
ഒരു നല്ല മനസിന്റെ ഉടമ. ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമ. ചാക്കോച്ചന് എല്ലാവിധ വിജയാശംസകളും സ്നേഹപൂർവം നേരുന്നു
മലയാള സിനിമയിലെ ഏറ്റവും നല്ല വക്തിത്വത്തിന് ഉടമ .. ചാക്കോച്ചൻ 💕💕
തറവാടിത്തം പണംകൊടുത്ത് വാങ്ങാനാവില്ലല്ലോ. ആശംസകൾ .
That. True
വളരെ സത്യം.
Pandathe nadi vijayasreeyude kadhayariyumo? Avarude kannuneerinde vilayane adh
@@jobupdatesmalayalam3295 സത്യം
സാധാരണ വ്യക്തി അസാധാരണ വ്യക്തിത്വത്തിന്റെ ഉടമ.
എന്തൊരു പക്വത ആണ് ഈ മനുഷ്യന്...
He is a gentleman🎉❤
ഇച്ചായൻ എനിക്കു നല്ല സ്നേഹം.. പൊന്നിച്ച ഇങ്ങനെ ജീവിതം നയിച്ചാൽ മതി ഉമ്മ്മ്മ്മ്മ്മ
ഉദയയും ചാക്കോച്ചനും വീണ്ടും ഉയരങ്ങൾ കീഴടക്കട്ടെ ഭാവുകങ്ങൾ നേരുന്നു
ക്റിത്റമമില്ലാത്ത നടൻ.നിഷ്കളങ്കമുഖമുള്ള യുവനടൻ.ജാടയില്ല.എൻറെ ഇഷ്ട നടൻ.
സത്യം എന്റെ
Chocolate Boy❤️❤️❤️
ചാക്കോച്ചൻ നിങ്ങൾ ഇത്രയും Simple ആയിരുന്നോ?
❤️❤️❤️
ഞാൻ ഒരുപാട് ഇഷ്ടപെടുന്ന താരമാണ് ചാക്കോച്ചൻ കുട്ടിക്കാലത്തു അദ്ദേഹത്തിന്റെ സിനിമകൾ കണ്ടും അതിലെ പാട്ടുകൾ പഠിനടക്കുന്നതും ഇപ്പഴും ഓർമയുണ്ട് പക്ഷെ അന്നൊന്നും അറിയില്ലരുന്നു പുള്ളി ഇത്ര മികച്ച വ്യക്തിത്വത്തിന്റെ ഉടമയാണെന്നു ഇത്ര നന്നായി സംസാരിക്കും എന്നും നന്നായി തമാശ പറയും എന്നും വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ രണ്ടാം വരവിലൂടെയാണ് പുള്ളിയെ നന്നായി മനസ്സിലാക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയത് ഒരു സമയത്തു ഞാൻ ചാക്കോച്ചനെ എന്റെ റോൾമോഡൽ ആക്കിട്ടുമുണ്ട്.... പിന്നെ ഇങ്ങേരുടെ ഡാൻസ് ഒരു രക്ഷയുമില്ല...ഇപ്പോഴും കുഞ്ചാക്കോ ബോബൻ എന്നു പേര് കേൾക്കുമ്പോ 96-2000 കാലഘട്ടമാണ് മനസിൽ വരുന്നത്..
A soft heart,നല്ല മനുഷ്യൻ,നല്ല കുടുംബസ്നേഹി,രസിപ്പിക്കുന്ന സംസാരം..I love chackochan
- A chackochan lover
😍👍
Kunchako boban shalini ne ketikoode aayrunnu avar nalla jodi aayrunnu
എന്ത് പക്വതയോടെയാണ് കുഞ്ചാക്കോ ബോബൻ മറുപടി പറയുന്നത്.
എടേ കുഞ്ചക്കോ ബോബാ.....
നിങ്ങൾ 1997 മുതൽ ഞങ്ങളുടെ അഭിമാനം ആണ്.
താങ്കൾ ഇതേ ജീവിത ശൈലി പിന്തുടരുക. ഇതേ സ്വാഭാവം നിലർത്തി ജീവിച്ച് മറ്റുള്ളവർക്ക് മാതൃകയാക്കുക.
♥♥♥
man with goodness. may God bless you
True
The Gentleman Of Malayalam Cinema
Kunchakko Boban 😘👌
Vallare nalla manushyanan chackochan & migacha nadanuman ❤️🔥🎉
100% Genuine
6:20 - 6:50 Kunjako speaking about family support ; 6:51 Johnny's Ultimate thug😂🔥👌
ചോദ്യം ചോദിക്കുന്ന അവതാരകൻ എന്ന മഹാന് എന്താ ഇത്ര പുച്ഛം? ഓരോ ചോദ്യത്തിലും അത് വ്യക്തമാണ്. ചാക്കോച്ചൻ ആ ചോദ്യങ്ങൾക്കെല്ലാം ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു. അതാണ് പക്വത.
അത് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയാണ്. പുച്ഛം അല്ല
U were my favourite childhood hero...if these social media existed in those days ...I'm sure u would be the most followed person ..nost
Great soul nd inspiring personality Chakochan..like you very much..you are a kind ,gentle nd down to earth , gentleman...you are a legend who inspires thousands of people...may God bless you and your family always abundantly
perfect gentle man. best wishes..
Kunchaco Boban is nice actor and a great human being.
‘ Daivathe bhayapettum manushyane shsnkichum jeevikuka’ enu bible il parayunu.. oru nalla vyekthithvathinu udama! I have not made a mistake in selecting my favourite actor from my childhood (from when I was in 5th Standard, chackochan was my favourite actor..... athu inum athe respectodum snehathodum kondu nadakkunu) , who is also a good human being.. 🙂😍
G
ചേച്ചി സൂപ്പർ
😊👍
Chechi onnum manasilayilla...0096599083740 Wat's up
Indeed
1st ടൈം ആണ് ഒരു സിനിമ നടന്റെ ഫുൾ ടോക്ക് കാണുന്നത്, ചാക്കോച്ച അനിയത്തി പ്രാവ് മറക്കില്ല കെട്ടോ
Chakkocha love you 😍😍😍😍😍
He is a clases loved by many♥️
കുഞ്ചാക്കോ ബോബൻ.... നല്ലൊരു വ്യക്തിത്വത്തിനുടമ ❤
Ellavarkkum nallathu mathrame parayanullu idhehathe patti. Enikum. Nerittu anubhavichittundu. Thank you Chakocha. God Bless You.
Very simple man god bless you
super interview..
Corona samayath ee video anunnavar like adi
chakkocha u r a good human being, suerly i want too meet you. i really mean it
Great human being... please don't change ever
Wow എനിക്കി ഇത് കേട്ടപ്പോൾ സങ്കടം തോന്നി കാരണം ചാക്കോച്ചൻ ഇത്ര നല്ല മനുഷൻ ആണെന്ന് അറിഞ്ഞില്ല നിങ്ങളോടുള്ള ഇഷ്ടം കൂടി
Ithra naalum mosham manushyan aanennu aano vijarichu irunnathu?😦
കുഞ്ചാക്കോ ബോബൻ്റെ കുലീനതയിലുള്ള ചിന്തയുo ജീവിത ദർശനത്തേയും ബഹുമാനിക്കുന്നു. അത്യുന്നതങ്ങളിൽ നിലനിർക്കുമ്പോ ഴുo സഹജീവികളോടുള്ള മനുഷ്യത്വപരമായ സമീപനം പ്രശംസനീയം:
അശോകൻ കാളക്കൊടുവത്ത്
ഇന്നത്തെ കാലം മേശമാണ് കല്യാണം കഴിച്ചവരെ വളക്കാൻ പെണ്ണുങ്ങൾ ഉണ്ട് സിനിമയിൽ പ്രിയ പോവണം എപ്പോഴും ഒരു കണ്ണ് വേണം
Great Respect..Humanity and Genuine 👍
ചാക്കോച്ചൻ -അന്തസ്സ്. അടിപൊളി ...
so nice...good man....love u chakocha..keep it.god bless u
Chakochaaaa love u super.. ennenkilum neril kaanan pattumennu vicharikkunnu priyechyum chakochaneyum
Kuchacko. Boban. Namukku. Nalla. Enerje. Thharunna. Tharam. Oru. Thalakkanaumillathe. Coolaayi. Allam. Posetevayi. Kanunna. Actor. Suuuuuper
Ethane tharavaditham 👍👏👏☺️
100% Genuine 👍
കുഞ്ചാക്കോ ബോബൻ തുളുമ്പി പോകാത്ത നിറകുടം....
perception changed and started to like more kunchako Boban.
Chackochan well said melvin phillip the one of most gud role in Chakkochan life
ഈ down to earth person എന്നൊക്കെ പറഞ്ഞാൽ ഇതാണല്ലേ...
Super chakkocha Super words❤❤❤
Shiyas Sultan .".
God bless you & your family Chackoachn!
From Houston-TX
Very impressive talk , very genuinely done
Love you Chakkocha ❤️
ഇച്ചായ നന്നായി കാര്യങ്ങൾ.. നല്ല സംഭാഷണം.. നൈസ്
മുത്ത് ആണ് ചാക്കോച്ചൻ.😘😘😘
Mr. Genuine..😍
Nice talk by chackochan
Great person...
Sir, there was a jukebox of evergreen old udaya studios all song collection 4 months back.. the cover pic had 5 actors.. but that collection is not visible now.. please upload it back...
5.42sec answer pwolichu Chakocha
Chakkocha ningallu pwoliya tooo 😍😘
Dear Great thought great human beings suppose to be must be think like that . God bless you
love u chakhocha all the best
ഉയിർ ചാക്കോച്ചൻ 🌹🌹🌹🌹🌹🌹🌹🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Yes, MAN with goodness
❤️ കുഞ്ചാക്കോ ബോബൻ ❤️❤️
Any one after ancham pathira😄??
നല്ല അവതരണം സത്യസന്ധ്യത👌
Good interview 🙏
Good attitude &views.simple & God fearing.may God bless you for a successful life
Gem of Malayalam movie.Ptestige of UDAYA ❤️
i love chakochannnn
I like you
Mee too
0096599083740 love u gopika my Wat's ip
@@hareyomdheva261
Kozhiiiii
Very good wife also together with set that's great good
The financial problems, the producers, actors, distributors & exhibitors faced those days were really hard & unimaginable ! I was earning 45 Rupees per month as an accounts clerk in a film distributing company in 1962 !
Kunchako boban ningale orupadu ishtamayi
Ethanu tharavaditham eannokke parayunnatheee...❤️
Inspiration
Role model
5:28 😀😀😂😂 lol.. kuchacko boban.... thug life 😎🚬
Manushan
ഉദയയുടെ തറവാടിത്തം.
Chakocha u r great mind
നിങ്ങളെ പോലെ ആരെങ്കിലും എവിടേലും ഉണ്ടാകുമോ.. 🤗
എന്നാ സൂപ്പറാ നിങ്ങൾ.... 💕
ഭംഗിയുള്ള അക്ഷരങ്ങളിൽ കുറെ പിറന്നാൾ ആശംസകൾ.. ✍️🤭
Great great great human beings my dear brother keep it up God with you bless you you are right no doubt
Chackochan, a real human being
ചാക്കോച്ച ഗ്രേറ്റ് ❤❤❤❤
Nalla ഒരു ഇന്റർവ്യൂ 🙏🙏
johny lukose enthina engane kuthunna chodyangal chodikunnathu? kurachude positive ayi apurathu erikunnavare veadanipikathe chodikunnathu etra budimuttundo?
Humanitarian outlook.... Great..
ഏറ്റവും ഇഷ്ടപ്പെട്ട ഒരു നടൻ
super😍 well said chakocha 😍😍
Full positive...kunchako!!
Mr kunchakko boban you are gentle and mature
Thanks.May God bless you dear son.May I call you son.Excuse me if I'm gone wrong.I admire you for your free and Frank presentation of the subject. Thanks again.
ശെടാ..... പുള്ളി പുള്ളിടെ ഭാര്യയെ കൊണ്ട് വരാതെ ഇതു പറയുന്നോന്റെ ഭാര്യയെ കൊണ്ടുവരണോ 😄