M V Raghavan in Nere Chowe | Old Episode | Manorama News

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 266

  • @vivekcp4887
    @vivekcp4887 Год назад +43

    ധീരതയുടെയും,കൂസലില്ലായ്മയുടെയും ആൾരൂപം.വെറും രാഷ്ട്രീയക്കാരനായി പ്രവർത്തിക്കാതെസാധാരണജനങ്ങൾക്ക് പ്രയോജനപ്രദമായ അനേകം ആതുരാലയങ്ങളുൾപ്പെടെവലിയസ്ഥാപനങ്ങൾ പടുത്തുയർത്തിയ സമൂഹസേവകൻ. ജനങ്ങൾക്ക് ഉപകാരിയായിരുന്ന മനുഷ്യൻ.

  • @varunn3095
    @varunn3095 4 года назад +91

    എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരവും നിലപാടും ഉഫ്‌ ഇജ്ജാതി മനുഷ്യൻ 💥 sound👌

  • @shajit8829
    @shajit8829 3 года назад +62

    ഞാനെന്നും അംഗീകരിച്ച ആരാധിക്കുന്ന ഒരേ ഒരു നേതാവ്.... നമസ്കരിക്കുന്നു.....

  • @monktalking9808
    @monktalking9808 Год назад +44

    ഇയാളാണ് യഥാർത്ഥ ഇരട്ട ചങ്കൻ 🔥

  • @vmdreamworld6286
    @vmdreamworld6286 3 года назад +49

    കേരളത്തിൽ സിഎം ആവണ്ട തായിരുന്നു ചതിച്ചു പുറത്താക്കി.... 😔😔😔😔 ഈശ്വര നല്ലൊരു മനുഷ്യൻ...നട്ടലുള്ള മനുഷ്യൻ...

  • @sarath_linesletters
    @sarath_linesletters 4 года назад +203

    നായനാർ ചതിച്ചില്ലെങ്കിൽ കേരളത്തിന്റെ മുഖ്യമന്ത്രി ആവുമായിരുന്നു

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 3 года назад +3

      Nayyanar was helpless

    • @sajadbinshajahan8113
      @sajadbinshajahan8113 3 года назад +3

      അതേ

    • @balanand7474
      @balanand7474 3 года назад +1

      Naynar Alla EMS

    • @Banana-xv4by
      @Banana-xv4by Год назад +6

      നായനാർ ചതിച്ചില്ലെങ്കിൽ നായണരും പാർട്ടിയിൽ ഉണ്ടാവില്ലായിരുന്നു

    • @infotech5895
      @infotech5895 10 месяцев назад

      യെസ്...​@@Banana-xv4by

  • @maheshpaingolath6300
    @maheshpaingolath6300 6 лет назад +226

    ധീരനായ നേതാവ്
    ഒരു പക്ഷെ രാഷ്ട്രിയ പകപോക്കൽ ഇല്ലായിരുന്നു എങ്കിൽ കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രി ആയേനെ

  • @rahulvg9125
    @rahulvg9125 6 лет назад +157

    Yathartha irattachankan...👌

    • @BalaKrishnan-gt9ch
      @BalaKrishnan-gt9ch 4 года назад +9

      ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌. നമ്പൂതിരിപ്പാട് പോലും ഇയാളുടെ മുന്നിൽ ഒന്നുമല്ലായിരുന്നു

    • @Secret_superstar521
      @Secret_superstar521 4 года назад +12

      സത്യം....MVR ന്റെ ബദൽ നയം ഒക്കെ ഇപ്പൊ CPIM എടുത്തു പ്രയോഗിക്കുന്നില്ലേ,കേരള കോണ്ഗ്രസിനോടും ലീഗിനോടും സഖ്യം ആകാമെന്ന് കാലങ്ങൾക്ക് മുൻപേ പറഞ്ഞ കമ്മ്യൂണിസ്റ്....MVR അന്നത് പറഞ്ഞപ്പോ റിവിഷനിസ്റ്റ് എന്ന് മുദ്രകുത്തി.....ഇന്നിപ്പോ ജോസ് LDF ൽ.....

    • @arjunv4731
      @arjunv4731 3 года назад +8

      ഇയാളുടെ മുന്നിൽ പിണറായി ഒക്കെ ശിശു

  • @pranavchandran4682
    @pranavchandran4682 4 года назад +39

    ധീരനായ വിപ്ലവ നായകൻ

  • @malluguy6265
    @malluguy6265 3 года назад +42

    പിണുവും അടിമകളും വർഷങ്ങളോളം കൊല്ലാൻ ശ്രമിച്ചു തോറ്റു തൊപ്പിയിട്ടു...
    കൊല്ലും കൊലയും നുണ പ്രചാരണങ്ങളും നടത്തി ചരിത്രത്തെ വളച്ചു ഓടിച്ചു നല്ല പിള്ള ചമയനും ഈ പ്രസ്ഥാനത്തിലുള്ള അധഃപതിച്ചവർക്ക് യാതൊരു മടിയുമില്ല.. എം വി രാഘവനെ പലതവണ കൊല്ലാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ ഒടുവിൽ മാരക പാർക്കിൻസൺ രോഗത്തിന് അടിമപ്പെട്ട് ഓർമ്മ നഷ്ടപെട്ട എം വി ർ. സി പി എംലേക്ക് തിരിച്ചു ചെല്ലാൻ ആഗ്രഹിച്ചിരുന്നു എന്ന് വരെ പറഞ്ഞിട്ടുണ്ടാക്കി ഈ പൈതൃക ശൂന്യരായ വർഗം അതിനായി രാഘവന്റെ കൂടെയുണ്ടായിരുന്ന അരവിന്ദാക്ഷൻ എന്നാ വർഗ വഞ്ചകനെ വിലക്കെടുത്തു പിണറായി. എന്നാൽ അന്നും ഇന്നും എം വി ആറിനെയും അദ്ദേഹം കൊണ്ടുവന്ന പൊളിറ്റിക്കൽ ലൈനിനെയും(non stalinism ) വിശ്വസിച്ചു അത് ഉയർത്തിപ്പിടിക്കാൻ കേരളത്തിൽ പൂർണ അർത്ഥത്തിൽ ഒരു കമ്മ്യൂണിസ്റ്റുകാരൻ ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട് അതാണ് സഖാവ് സി പി ജോൺ.. ഈ കൊലയാളികളുടെ വിരട്ടലുകളിൽ പേടിക്കാതെ എം വി ആറിനുണ്ടായ അതെ ചങ്കുറ്റത്തോടെ സ്വന്തം രാഷ്ട്രീയം പറയാൻ സഖാവ് സി പി ജോണിനെയും കൂടാതെ ഇവർ 51 വെട്ടു വെട്ടി കൊലപ്പെടുത്തിയ സഖാവ് ടി പി യുടെ വിധവ സഖാവ് കെ കെ രമയെയും മാത്രമേ ഒരു കമ്മ്യൂണിസ്റ് ആയി കാണാൻ കഴിയു.. സി പി എം ലെ അഭിനവ അടിമ സ്റ്റാലിനിസ്റ്റ്കൾ വെറും ഫാസിസ്റ്റുകളാണ് ഈ നാടിനു ആപത്തായ ഫാസിസ്റ്റുകൾ...

    • @devs3900
      @devs3900 Год назад

      Well said my dear brother, from another mother ❤❤❤

    • @AbdulHakkim-b4d
      @AbdulHakkim-b4d 10 месяцев назад

      Vivaramillayma orukuralla saghavu pinarayiyum Mvr um oru virodhavum undayirunnilla

  • @sudarsanangurukripa7370
    @sudarsanangurukripa7370 10 месяцев назад +2

    🎉 ഏറെ ഇഷ്ടം...

  • @jaykiran885
    @jaykiran885 3 года назад +156

    എം വി ആറിന്റെ മുന്നിൽ നിന്നാൽ പിണുവിന്റെ പിടുക്ക് വിറയ്ക്കുമായിരുന്നു പണ്ട്

    • @manykarakulam9399
      @manykarakulam9399 2 года назад +5

      Pedukkum

    • @surendrann.g5815
      @surendrann.g5815 11 месяцев назад

      നീ ഏതു കോണാത്തിലെ കാൺഗ്രസുകാരാ - പര നാറി

    • @kannursafari2652
      @kannursafari2652 5 месяцев назад

      പിണറായി വിജയനെ പിണറായി വിജയനാക്കിയവ൯

  • @drraufwandoormyartandmysoc4076
    @drraufwandoormyartandmysoc4076 9 месяцев назад +4

    സത്യസന്തതയും അതിലേറെ ശക്തമായ നിശ്ചയദാർഢ്യവുമുള്ള ഏറ്റവും പ്രയോഗികമായി ചിന്തിച്ച കമ്മ്യൂണിസ്റ്റ്
    ലാൽസലാം സഖാവേ ❤❤

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 7 месяцев назад +7

    കണ്ണൂർ രാഷ്ട്രീയത്തിലെ ഏറ്റവും ധീരനായ മനുഷ്യൻ.... പരിയാരം മെഡിക്കൽ കോളേജ്, പറശ്ശിനി സ്‌നേക്ക് പാർക്ക്, ഉമർ കോയ ഹോസ്പിറ്റൽ തുടങ്ങി നിരവധി കാര്യങ്ങൾ കൊണ്ട് വന്ന വ്യക്തി...

  • @syamkriz
    @syamkriz 10 месяцев назад +6

    പിണറായിയെ ക്കൾ എത്ര ലളിതം, ശാന്ത ഗംഭീരം

  • @arunjith.mm-lalu4seasonshi171
    @arunjith.mm-lalu4seasonshi171 3 года назад +84

    കേരള രാഷ്ട്രീയത്തിലെ ഗർജിക്കുന്ന സിംഹം ♥️

  • @rahulrnair8540
    @rahulrnair8540 7 месяцев назад +5

    Ejjathi മനുഷ്യൻ ... തീ തന്നേ 🔥

  • @subinjose4953
    @subinjose4953 4 года назад +95

    "ഇനിയത്തെ ജൻമം നായിയായി ജനിക്കുന്നതിന് ഇപ്പളേ കൊരച്ച് പഠിക്കണോ?"😂Ithokeyaanu real thug life! MVR... നിശ്ചയദാർഡ്യത്തിൻ്റ പര്യായം.

  • @mframe2331
    @mframe2331 9 месяцев назад +3

    ഉഫ്ഫ് ഇദ്ദേഹമാണ് യഥാർത്ഥ ഇരട്ടചങ്കൻ.ജനങ്ങൾക്ക് ഉപകാരിയായ കമ്മ്യൂണിസ്റ്റ്.

  • @sabusadanandan4352
    @sabusadanandan4352 5 месяцев назад +3

    എന്റെ സഖാവ്... അഭിമാനത്തോടെ ഓർക്കുന്നു ♥️♥️

  • @sreekanthsasidharan168
    @sreekanthsasidharan168 3 года назад +26

    പിണറായി വിജയൻ എല്ലാം MVR ന്റെ ഏഴയലത്തു എത്തില്ല..

  • @sujithkumar2521
    @sujithkumar2521 4 года назад +92

    ഇങ്ങേരെയൊക്കെ ആണ് ശെരിക്കും ഡബിൾ ചങ്കൻ എന്ന് വിളിക്കേണ്ടത്

  • @AbuHamdan24
    @AbuHamdan24 5 месяцев назад +5

    മരിക്കുവോളം വേട്ടയാടിയ സിപിഎമ്മിന്റെ കൂടെയുള്ള മകൻ നികേഷ് കുമാറിന്റെ പോക്കിൽ മഹാനായ എംവി ആറിന്റെ ആത്മാവ് നോവുന്നുണ്ടാവും 😢

  • @vishnu9529
    @vishnu9529 3 года назад +72

    എം വി ആറും ഗൗരിയമ്മയും പാർട്ടി ചതിച്ചു പുറത്താക്കിയ രണ്ടു ജനകീയ നേതാക്കൾ 🌹🌹🌹

    • @abhirambalakrishnan1375
      @abhirambalakrishnan1375 Год назад +1

      പാർട്ടിയെ ചതിച്ചു വ്യക്തിതാല്പര്യം മുൻ നിർത്തിയവർ

    • @happylife6323
      @happylife6323 Год назад +3

      @@abhirambalakrishnan1375 party പറയുന്ന മണ്ടത്തരങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ല 😂 ചുരുക്കി പറഞ്ഞാൽ അന്തങ്ങൾ ആകാൻ ഇവർക്ക് പറ്റില്ല

    • @Vpr2255
      @Vpr2255 Год назад

      ​@@happylife6323അന്തങ്കൾ PM position വരെ ഏതാവുന്ന പാർട്ടി യെ ഇപ്പൊ 😂ലോക്കൽ പാർട്ടി ആക്കി

    • @whitewolf12632
      @whitewolf12632 Год назад

      ​@@abhirambalakrishnan1375അന്തം. Mvr നെ എന്തിനു പുറത്താക്കി. സിപിഎം ഇപ്പോൾ ആ നയത്തിന്റെ ഒപ്പം അല്ലെ

    • @rejeeshpr-jn9vn
      @rejeeshpr-jn9vn Год назад

      ​@@abhirambalakrishnan1375oppp🎉oppo

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 6 лет назад +51

    സുധാകരന്റെ സംസാരം കേൾക്കുമ്പോൾ ഇപ്പോഴും ശരിയാ

    • @Hwyegeheoey
      @Hwyegeheoey 3 года назад +1

      Manasilayila bro

    • @achu-u7p
      @achu-u7p Год назад +1

      ജി.സുധാകരൻ

  • @SiyadATSiyad-iz7ye
    @SiyadATSiyad-iz7ye 10 месяцев назад +3

    ബിഗ് സലൂട്ട് 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jishnus1548
    @jishnus1548 3 года назад +31

    അയാൾ ഒറ്റക്കാണ് വന്നത് MONSTER☠️☠️☠️☠️☠️☠️

  • @afsalmtk7853
    @afsalmtk7853 6 лет назад +151

    ഇദ്ദേഹം കേരളത്തിന്റെ മുഖ്യ മന്ത്രിയാവണമായിരുന്നു

  • @MukundanM-zh2sw
    @MukundanM-zh2sw 9 месяцев назад +4

    ധീരനായ നേതാവ് -❤❤
    ബിംഗ് സല്യൂട്ട്'.

  • @gopinathan155
    @gopinathan155 4 года назад +19

    Powerful.. great..king of kannur..MVR

  • @rinazp9257
    @rinazp9257 3 года назад +40

    ഇതാണ് പുലികുട്ടി കണ്ണൂരിന്റെ ❤❤❤❤🌹🌹🌹

  • @prashalatha2347
    @prashalatha2347 6 лет назад +47

    Lion in Kerala Politics.

  • @Sreejithss86
    @Sreejithss86 Год назад +10

    MVR: Real Iratta Chankan.. ❤🚩💪
    Pinarayi: Iratta Thappan.

  • @shamsudheen121
    @shamsudheen121 3 года назад +36

    ഇദ്ദേഹത്തെ പിന്നിൽ നിന്നും കുത്തിയത് നികേഷ് അടക്കം ഉള്ള സ്വന്തം മക്കൾ തെന്നെയാണ്

  • @rk.kottaram618
    @rk.kottaram618 3 года назад +73

    മരിച്ചുപോയ mvr നെ... മകൻ നികേഷ് കുമാറാണ് വീണ്ടും കൊന്നത്

  • @vijaykannan5579
    @vijaykannan5579 3 года назад +29

    വെറും 5ആം ക്ലാസ്സ്‌കാരൻ തന്നെ ആണോ ഈ സംസ്ക്കരിക്കുന്നത്..? ഇംഗ്ലീഷ് wrds.. pure nd ckear speach... നിലപാട്... 👌👌

    • @padmajankaliyambath1076
      @padmajankaliyambath1076 3 года назад +12

      അത് പഴയ അഞ്ചാം ക്ലാസ്സ്‌. ഓരോ ക്ലാസ്സിലും പഠിക്കേണ്ടത് പഠിച്ചു അടുത്ത ക്ലാസ്സിലെത്തുന്ന കാലം.

    • @manuponnappan3944
      @manuponnappan3944 3 года назад +1

      @@padmajankaliyambath1076 😊👍🏼

    • @4khl.
      @4khl. Год назад +1

      Bro a kalathu quality education anu .ipo education system Ellam thakarnnu..

  • @നിതിൻകണ്ണൂർ
    @നിതിൻകണ്ണൂർ 3 года назад +19

    I Respect MVR.

  • @amarshariar8308
    @amarshariar8308 4 года назад +38

    MVRനു പകരം MVR മാത്രം.... ✊️

  • @solo_rider91
    @solo_rider91 4 года назад +33

    Johny lucas ithra pedich kanditilla

  • @riseabovehate2546
    @riseabovehate2546 2 года назад +11

    അച്ചൻ ഹീറോ
    മകൻ കിണരേഷ് സീറോ 💀

  • @RakeshRam0709
    @RakeshRam0709 3 года назад +6

    What a Human🙏🏻Amazing

  • @rohangeorge4186
    @rohangeorge4186 4 года назад +27

    Melath Veetil Raghavan 😍

  • @anila189
    @anila189 4 года назад +11

    Super and real hero

  • @sabeeh369
    @sabeeh369 3 года назад +13

    Triple chunken 🔥

  • @vishnuprasadn7521
    @vishnuprasadn7521 3 года назад +11

    MVR is a Great Leader

  • @narendranshanmughan8377
    @narendranshanmughan8377 5 лет назад +45

    ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ്‌. ഇടക്ക് വഴിമാറിയെങ്കിലും അദ്ദേഹം ഞങ്ങളുടെ മനസ്സിൽ എന്നും സ. എം വി ആർ ആയിരുന്നു.

    • @cijoykandanad
      @cijoykandanad 4 года назад +1

      കൂത്തുപറമ്പ് വെടിവെപ്പിനെ കുറിച്ച് ഇന്ന് പാർട്ടിയുടെ നിലപാട് എന്നാണ്

  • @whitewolf12632
    @whitewolf12632 4 года назад +20

    എംവിആർ 🔥

  • @johnmathew8053
    @johnmathew8053 6 лет назад +65

    A true fighter and brave politician. Rest in peace MVR..!

  • @tpvinodtpv
    @tpvinodtpv 11 месяцев назад +2

    🙏👌.. പ്രണാമം MVR 🌹

  • @dasantk3875
    @dasantk3875 2 года назад +11

    4th standred മാത്രം പാസ്സായ എവി ആർ റിന്റെ വി എസ്സ് ന്റെയും വാക്കുകൾ കേരളത്തിലെ ജനങ്ങൾ ഉൾക്കെള്ള വ

  • @hamzakerala3545
    @hamzakerala3545 7 лет назад +50

    Aanugalel Oruvan.....

  • @balanbalu5984
    @balanbalu5984 3 года назад +4

    1925 സെപ്റ്റംബർ 27മുതൽ നാഗ്പൂരിൽ സംഘടന സ്ഥാപിച്ചു. അതോടൊപ്പം ഞങ്ങൾ ഹിന്ദു ബ്ളേഡ് കമ്പനി യും തുടങ്ങി യിട്ടുണ്ടായിരുന്നിട്ടുണ്ടായിരുന്നില്ലേ.അത് ഇന്ത്യയിലെമ്പാടും വിജയകരമായി മുന്നോട്ട് പോകുന്നതിൽ നിന്നും പ്രചോദമുൾക്കൊണ്ടിട്ടാണ്.അ
    ബന്ധമായി ഇപ്പോൾ ഹിന്ദു ബാങ്കും
    തുടങ്ങാൻ 🔥തീരുമാനമുണ്ടായിട്ടുളളത്.
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA Год назад +6

    കരുത്തനായ ശുദ്ധൻ

  • @anmohanank9222
    @anmohanank9222 2 года назад +7

    പ്രിയപ്പെട്ട എം.വി. രാഘവൻ സഖാവ് ചട്ടമ്പിയായിരുന്നു .... ഗുണ്ടയായിരിന്നു.... വിപ്ളവകാരിയായി ഒന്നു .....എന്നിരുന്നാലും :- ജനങ്ങൾക്കു വേണ്ടി പക്ഷപാതമില്ലാതെ സേവിച്ചിരുന്ന ഒരു നേതാവായിരുന്നു രാഘവൻ സാർ . കൂടുതൽ വിദ്യാഭ്യാസം അദ്ദേഹത്തിന് ആവശ്യമില്ല. പരിസര ബോധമുള്ള ഒരാളായിരുന്നു അദ്ദഹം. സി.പി.എം. നെ വളർത്തിയവരിൽ മുൻപന്തിയിൽ നിൽക്കുന്ന പ്രധാന വ്യക്തിയാണ് അദ്ദേഹം. ഞാൻ കോഴികക്കാട് എവിടെയായിരുന്നാലും മുതലക്കുളത്ത് അദ്ദഹത്തിന്റെ പ്രസംഗം ഉണ്ടെങ്കിൽ എത്തുമായിരുന്നു. അത്രയ്ക്ക് പ്രചോദനം നടത്തുന്നതായിരുന്നു അദ്ദഹത്തിന്റെ വാക്കുകൾ. ജീവിച്ചിരിക്കുമ്പോൾ യു.ഡി.എഫിൽ ചേർന്ന് അദ്ദഹം പ്രതികാരം ചെയ്തു..... പക്ഷേ അദ്ദഹത്തിന്റെ മകൻ .... വെറും അൽപ്പനാണ്.

  • @nikhilthampi8201
    @nikhilthampi8201 3 года назад +64

    പിണറായി ഇദ്ദേഹതെ അനുകരിക്കുന്നു

    • @ask2232
      @ask2232 3 года назад +4

      അതെ കള്ള പരനാറി

    • @Raku-o7t
      @Raku-o7t 4 месяца назад +2

      എനിക്കും തോന്നി.സംസരശൈലി ഒക്കെ

  • @nathmanju6317
    @nathmanju6317 4 года назад +16

    MVR❤❤❤❤❤

  • @indusekhar3624
    @indusekhar3624 10 месяцев назад +2

    ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌.. എം. വി. രാഘവന് പകരത്തിനു ഇന്നും ഒരുത്തനും ഇല്ല സിപിഎം ഇൽ.. ഇപ്പോഴും ഇല്ല... ഇപ്പോഴുള്ള ഒരുത്തനും, ഒരു സഖാവും എം. വി രാഘവൻ ജീവിച്ചിരുന്നെങ്കിൽ നേരെ നിൽക്കത്തില്ല...

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 2 года назад +6

    അങ്ങയെ ചവച്ചു തുപ്പിയ ആൾക്കാർ അങ്ങയുടെ മകനെ കെണിയിൽപെടുത്തി കൊണ്ടു നടക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു അങ്ങയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു

  • @sarathchandrababu266
    @sarathchandrababu266 3 года назад +14

    എം.വി.ആർ ആണത്വമുള്ള ആൾ ആണ് .മകൻ കിണറു ചാടി

  • @kishor460
    @kishor460 7 лет назад +35

    MVR😍🤗

  • @beinghumanbeinghuman19
    @beinghumanbeinghuman19 3 года назад +2

    Nice❤️

  • @ksmenon1624
    @ksmenon1624 7 месяцев назад +1

    People will never ever forget him for his leadership quality. He never supported അക്രമ രാഷ്ട്രീയം.

  • @tomsmusicseries
    @tomsmusicseries 11 месяцев назад +2

    Theee💥💥

  • @bibinchacko9334
    @bibinchacko9334 4 года назад +9

    Real hero

  • @shanavasshanavas983
    @shanavasshanavas983 6 лет назад +23

    Red salut

  • @hidayathklp3400
    @hidayathklp3400 6 месяцев назад +1

    Vizhinjam port❤❤❤

  • @roypm7894
    @roypm7894 6 месяцев назад +1

    Sathateyamvade jayadh❤❤❤❤❤❤❤ 😮

  • @ebrahimmtebrahim6708
    @ebrahimmtebrahim6708 5 лет назад +27

    പാവം മനുഷ്യൻ

  • @krishnakumarpd6966
    @krishnakumarpd6966 2 года назад +4

    He look like Pinarayis father 🔥

  • @shamsudheent95
    @shamsudheent95 2 года назад +13

    K സുധാകരൻ കണ്ട ഏക ഇരട്ട ചങ്കൻ, ചതിച്ചു ഒതുക്കി......

  • @roypm7894
    @roypm7894 6 месяцев назад +1

    Es kret ❤❤❤❤❤❤❤ 😢

  • @akhileshps5003
    @akhileshps5003 4 года назад +6

    Real don

  • @cijoykandanad
    @cijoykandanad 4 года назад +19

    കേരള കൊണ്ഗ്രെസ്സ് 2 എണ്ണം, വിമത മുസ്ലിം ലീഗ് കാർ, CMP എന്നിവർ ഇന്ന് ldf ൽ

  • @nithinn408
    @nithinn408 3 года назад +7

    MVR💪💪💪💪❤❤💪💪💪

  • @ത്രിവിക്രമന്
    @ത്രിവിക്രമന് 4 года назад +5

    Still we love u comrade

  • @vijeeshvs6847
    @vijeeshvs6847 Год назад +2

    Attittude🔥🔥

  • @harikrishnanam4275
    @harikrishnanam4275 3 года назад +3

    MVR ...✨✨✨

  • @lijinkpavithran3508
    @lijinkpavithran3508 4 года назад +21

    Lucifer mvr story
    Mohanlal-mvr

  • @viewpoint9953
    @viewpoint9953 4 года назад +22

    Nayanar chadhichathanu..

  • @jishnurajk.r4414
    @jishnurajk.r4414 5 лет назад +32

    മേലേടത്ത് വീട്ടിൽ രാഘവൻ നമ്പ്യാർ

  • @sajiaugustine705
    @sajiaugustine705 2 года назад +3

    MVR still we respect you

  • @vijayakrishnannair
    @vijayakrishnannair Год назад +1

    MVR Sir 👍🙏

  • @Allinone-ns4ke
    @Allinone-ns4ke 3 года назад +11

    എന്റെ പ്രിയ നേതാവ് 🙏

  • @rinuar941
    @rinuar941 6 лет назад +18

    MVR

  • @harikutan2355
    @harikutan2355 26 дней назад

    നമ്പൂതിരിപ്പാടിന് രാഗവാനോട്
    അസൂയ.... ഹ... ഹ...... ഹ

  • @krishkrishna4356
    @krishkrishna4356 4 года назад +10

    Dheeranaya vyakthy

  • @SidharthPr
    @SidharthPr Месяц назад

  • @JayakrishnanH007
    @JayakrishnanH007 3 года назад +7

    Original double chankan

  • @dasantk3875
    @dasantk3875 2 года назад +2

    പതിമൂന്നാ പാർട്ടി കോണ്ഗ്രസ്സ് ബദരേഖ അവതരിപ്പിക്കാൻ കൂടെ പോയ ഒര് രാഷ്ടീ പാർട്ടി പ്രവർത്തകൻ കല് വാരി എം വി ആർ റിന്റെ പേരിൽ കേരളത്തിൽ ഒര് പാട് സ്ഥാപനങ്ങൾ ഉണ്ട് ഇപ്പോഴത്തെ നേതാക്കൻ മരിച്ച് പോയാൽ ഒന്നും ഉണ്ടാകില്ല ഞാൻ കൊയിലാണ്ടി ഹൈ സ്ക്ര ഗൗര്ട്ടിൽ നിന്ന് ഇദ്ദേഹത്തിന്റെ പ്രസങ്ങൾ കേട്ടിട്ടുണ്ട് അതും ഇദ്ദിരാ ഗാദ്ദി പ്രസംഗിച്ച സ്റ്റേജിൽ ഇവരെ പോലത്ത ആൾക്കാർ ആണ് നാട്ടിന് ആവശ്യം എന്ന് എന്റെ അഭിപ്രായം എന്റെ അഭിപ്രായമായിരിക്കില്ല കേരളത്തിലെ ജനങ്ങൾക്ക്

  • @udayankumaramangalam7786
    @udayankumaramangalam7786 3 года назад +17

    സഖാവിന്റെ മകനാണോ സത്യത്തിൽ നികേഷ്

  • @ajeshnair4682
    @ajeshnair4682 3 года назад +6

    Lion roar

  • @JanardanaAv-un6ff
    @JanardanaAv-un6ff Месяц назад

    കമ്യൂണിസ്റ്റ്കാരൻ്റെ ആദർശത്തിൽ വളർന്ന് ഉയർന്ന് വന്നിട്ട് ധിക്കാരവും അധികാര മോഹവും പിടിപെട്ടു അതിൻ്റെ ഉൽപ്പന്നമാണ് ബദൽ രേഖ പാർട്ടിക്കെതിരെ ഇങ്ങനെ ഒന്നുണ്ടാക്കുന്നത് തന്നെ തെറ്റാണ് തിരുത്താൻ സമയം കൊടുത്തു തിരുത്തിയില്ല തുടർന്ന് സസ്പെൻഷനായിരുന്നു മൂന്ന് മാസം വീണ്ടും അവസരം തിരുത്തിയില്ല പാർട്ടിയെ ധിക്കാരപൂർവ്വം വിമർശിച്ചു. ഇത് മനസ്സിലാക്കി നായനാർ അടം തിരുത്താൻ പറഞ്ഞു നാല് പേരൊഴികെ മറ്റല്ലാ

  • @thasibtsb2399
    @thasibtsb2399 3 года назад +3

    mvr👌🏻👌🏻👌🏻

  • @shihabmadambillath5
    @shihabmadambillath5 Год назад +2

    MVR❤

  • @sameeras2
    @sameeras2 4 месяца назад +1

    ധീരനായ നേതാവ് - കേരള മുഖ്യമന്ത്രി ആവേണ്ട ആളായിരുന്നു

  • @deepudas31997
    @deepudas31997 3 года назад +2

    👌

  • @വരപ്പിസ്റ്റ്
    @വരപ്പിസ്റ്റ് 3 года назад +3

    Mvr❤❤❤

  • @chandrankp6771
    @chandrankp6771 Год назад +1

    MVR is great leader inkeralapolitcs

  • @mahinbabu3106
    @mahinbabu3106 5 лет назад +29

    സിപിഐഎമ്മിൽ ആയിരുന്നു എങ്കിൽ മുഖ്യമന്ത്രിയെ, പാർട്ടി സെക്രട്ടറി ആയോനെ

    • @KRISHNAAAAAA123
      @KRISHNAAAAAA123 3 года назад +4

      സിപിഎമ്മുകാർ തന്നെ പുറത്താക്കിയതാണ് അല്ലാതെ പുള്ളി പോയതല്ലേ സിപിഎം നാറിയ രാഷ്ട്രീയത്തിന്റെ ഇര

    • @kavyaba6484
      @kavyaba6484 3 года назад

      @@KRISHNAAAAAA123 സത്യം

    • @СудхакаранНамбиар
      @СудхакаранНамбиар Год назад

      അതില്ലാക്കാനായിരുന്നല്ലോ പാർട്ടി ചെയ്തത്

  • @rajanav2718
    @rajanav2718 3 года назад +4

    ആ പൊട്ടൻ നികേഷ് ഇതൊക്കെ കണ്ടിട്ടുണ്ടോ ആവോ

    • @DrRahul4044
      @DrRahul4044 3 года назад

      😂😂😂😂😂😂