കേരള രാഷ്ട്രീയത്തിലെ കൊടുങ്കാറ്റ് എം എം മണി അറിവിന്റെ വേദിയിൽ | myG Flowers Orukodi | Ep # 261

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #FlowersOrukodi #RSreekandanNair
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 715

  • @ultimatevideos8407
    @ultimatevideos8407 2 года назад +18

    പ്രിയപ്പെട്ട ശ്രീകണ്ഠൻ നായർ ഞാൻ ഈ പരിപാടിയുടെ ഒരു ആരാധകനാണ് എനിക്ക് താങ്കളോട് ഒരു അപേക്ഷയുണ്ട് താങ്കൾ മറുനാടൻ മലയാളിയുടെ ഷാജൻ സ്കറിയ യെ ഈ വേദിയിൽ കൊണ്ടുവരണമെന്നാണ് എന്റെ ആഗ്രഹം.. അയാളുടെ ജനറൽനോളജ് ഒക്കെ ഒന്ന് പരിശോധിക്കണം

  • @rahimm4464
    @rahimm4464 2 года назад +50

    1100 ന് വിജയിച്ച മണിയാശാൻ 38805 ആണ് ജനങ്ങൾ നൽകിയ ഭൂരിപക്ഷം...
    ഇടുക്കി മുത്ത്❤. ഏറ്റവും മികച്ച വൈത്യുതി മന്ത്രി❤..

    • @ultimatevideos8407
      @ultimatevideos8407 2 года назад +1

      😂😂😂😂

    • @georgepc2085
      @georgepc2085 2 года назад +2

      ശരിയാണ്. തൊട്ടു കാണിക്കുന്നിടത്തു ഒപ്പ് വരച്ചോളും.

    • @shajinkt5788
      @shajinkt5788 2 года назад +9

      @@georgepc2085
      ആ വരകൾ വൈധ്ദുതി വകുപ്പിനെ ഉന്നതിയിലാക്കി⚡️⚡️🔥🔥💪

    • @anilkumartvm3904
      @anilkumartvm3904 2 года назад

      @@georgepc2085 നിനക്ക് ആ വര പോലും വരയ്ക്കാൻ അറിയില്ലല്ലോ നിനക്ക് മണി ആശാനേ കുറിച്ച് ഒന്നും അറിയില്ല നീ ഏത് ഊളനാടാ ജോർജ് pc

    • @ultimatevideos8407
      @ultimatevideos8407 2 года назад

      @@georgepc2085 😂😂😂

  • @moidukpmoidu7530
    @moidukpmoidu7530 2 года назад +66

    കേൾക്കാൻ നല്ല രസമുണ്ട്. മണി യാശാൻ ചെറുപ്പത്തിലേ കഷ്ടപ്പെട്ടു വളർന്നു വന്നതാണ്. പുതിയ തലമുറ ഇതൊക്കെ കേൾക്കേണ്ടതാണ്.🙏🏻

    • @saducfc5499
      @saducfc5499 2 года назад +4

      ചിരിപ്പിക്കല്ലേ

    • @babun4700
      @babun4700 2 года назад

      O

    • @krishnankuttya9229
      @krishnankuttya9229 2 года назад

      @@saducfc5499 zXXXVXXZZZZZZZZZZZZZZZZZZZXxxÇZZzZzxxxxxxxxxzxzxxzzzzzzzzzxzzzzzxzxzzzzxzzzzzzzxzzzxxzzzxzzzzzxzzzzzzzzxzzzzzxxzzzzzzzzzxzzzzzzzzxzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzxzzxzzzzzzzzzzzzzxzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzxzzzzzzzzzzzzzzzzzzzxxxzzzzzzzzzzzzzzzzzzzzzzzxZZxxzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

    • @sanalkumar3279
      @sanalkumar3279 2 года назад +1

      😂😂😂😂

    • @ashrafashraf4248
      @ashrafashraf4248 2 года назад

      Katte..കള്ളാ..മണി

  • @krishnanraghavan9728
    @krishnanraghavan9728 5 месяцев назад +1

    നിഷ്കളങ്കനായ ഒരു നല്ല രാഷ്ട്രീയക്കാരൻ.ഞങ്ങൾ ഇടുക്കിക്കാരുടെ ഒരു ഭാഗ്യമാണ് ഈ ആശാൻ. ഒരുപാട് ഇഷ്ടമാണ്. ❤❤

  • @chackochikc7951
    @chackochikc7951 5 месяцев назад +2

    ഒരാൾ കഞ്ഞി കുടിച്ചില്ല എന്നു പറഞ്ഞാൽ വാങ്ങിക്കൊടുക്കും😢 അതാണ് മണി ആശാൻ❤❤

  • @madhunair5128
    @madhunair5128 2 года назад +25

    മണി ആശാൻ എല്ലാവർക്കും പ്രിയപ്പെട്ട നേതാവ് ആണ്.

  • @jacobjoy2986
    @jacobjoy2986 2 года назад +51

    മനോരമ തോൽപിച്ച, ഉടുമ്പഞ്ചോലയിലെ വോട്ടർ മാർ 38305 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിപ്പിച്ച മണി ആശാൻ 🔥

  • @fly5804
    @fly5804 2 года назад +28

    രാഷ്ട്രീയ മായി ഏതിർപ്പുണ്ട്.. നല്ല മനസുള്ള തുറന്ന പുസ്തകം

    • @Venubk
      @Venubk 5 месяцев назад

      F

  • @bindusibi5316
    @bindusibi5316 2 года назад +2

    നേരിട്ട് ഒന്ന് കാണാൻ പറ്റുമോ ഞാൻ ഇടുക്കി ആണ് ഭയങ്കര ഇഷ്ടം ആണ് മണിയാശാനെ

  • @Vayaloramveettil
    @Vayaloramveettil 2 года назад +63

    സത്യത്തിൽ മണി ആശാനെയാണ് ഇടുക്കി ഗോൾഡ് എന്ന് വിളിക്കേണ്ടത്.

  • @harikrishnaparameswaran6855
    @harikrishnaparameswaran6855 2 года назад +6

    ഇത്രയും നിഷ്കളങ്കമായി സംസാരിക്കുന്ന ഒരു പാർട്ടിക്കാരനെ മഷി ഇട്ടു നോക്കിയാൽ കിട്ടില്ല

  • @nisarsaheed1191
    @nisarsaheed1191 2 года назад +52

    14:50 "ഒരാള് കഞ്ഞികുടിച്ചില്ലെന്ന് പറഞ്ഞാൽ ഉള്ളതിന്റെ പങ്കങ് കൊടുക്കും...അത് കൊടുത്തില്ലേൽ എനിക്കൊരു മനസുഖമില്ല..."
    മണിആശാൻ❤️🥰

    • @kovalanpakkaran5170
      @kovalanpakkaran5170 2 года назад +2

      ചേട്ടനും അനിയൻ ലംബോദരനും കൂടി വനം മുഴുവൻ കയ്യേറി, കമ്മ്യൂണസിത്തിന്റെ പേര് പറഞ്ഞു.

    • @kuruvilla4011
      @kuruvilla4011 2 года назад

      Athu aranenkilum kodukkum

  • @majanav
    @majanav 2 года назад +75

    ആശാൻ 💞💞 ഇടുക്കിയിലെ കിംഗ് മേക്കർ

    • @mhdali7025
      @mhdali7025 2 года назад

      Asante sathanam nakky, kundan Nair 😜😜😜😜😜👻👻👻👻👻👻

  • @muzammilkannur8492
    @muzammilkannur8492 2 года назад +23

    സ: M M മണി🔥 അറിയും തോറും കൂടുതൽ ഇഷ്ടം പ്രിയ സഖാവിന്❤️

  • @shobhac163
    @shobhac163 2 года назад +6

    എനിക്ക് ഒരുപാട് ഇഷ്ടമുളള ഞങ്ങടെ മണിയാശാനെ ഈ അറിവിൻ്റെ വേദിയിൽ കൊണ്ടുവന്ന് , നല്ല രീതിയിൽ മത്സരം കാഴ്ച വെയ്ക്കാൻ സഹായിച്ച SKN സാർ ന് നന്ദി . വളരെ സന്തോഷം . 👍👍❤️❤️

  • @moidenkunhi1280
    @moidenkunhi1280 2 года назад +31

    ഏതൊരു രാഷ്ട്രീയ നേതാവാണ് എങ്കിലും അവർ സംസാരിച്ച നല്ല വാക്കുകൾ നല്ല വികസനങ്ങൾ മാനവികത ജനങ്ങളെ മുമ്പോട്ടു നടക്കാൻ പ്രേരിപ്പിക്കുന്ന ഘടകം ഇതൊക്കെയാണ് ഒരു നേതാവിന്റെ നല്ല ലക്ഷണം അല്ലാതെ കൊടുങ്കാറ്റ് അല്ല

  • @shibikp9008
    @shibikp9008 2 года назад +11

    ഷൈലജ ടീച്ചറെ കൊണ്ടുവരമോ

  • @madhuputhoor6961
    @madhuputhoor6961 2 года назад +6

    കെടുംക്കാറ്റ് ആണ് പക്ഷെ ഡാം തുറന്ന് വിട്ട് വെള്ള കെടുംക്കാറ്റ്

  • @monseesam8778
    @monseesam8778 2 года назад +31

    Power cut ഇല്ലാത്ത നാലുവർഷം മലയാളിക്കുതന്ന മണിയാശാൻ

    • @sarakuttyskaria6535
      @sarakuttyskaria6535 5 месяцев назад +3

      😊😊😊

    • @Antony-bc8ug
      @Antony-bc8ug 5 месяцев назад

      1😊😊 ni bu hu bu ll LP ni😊​@@sarakuttyskaria6535

  • @feathertouch7595
    @feathertouch7595 2 года назад +23

    ഇടുക്കിയുടെ മണിമുത്ത്. എന്റെ സഖാവ് ❤️❤️❤️❤️

    • @sanalpoulose7605
      @sanalpoulose7605 2 года назад +5

      നല്ലൊരു വർത്താനം പറയാൻ അറിയാത്ത ആളാണ് മണി... ചെറ്റവർത്തമാനം വരുള്ളു വായിൽ നിന്ന്

    • @user-mg5oo5qz4f
      @user-mg5oo5qz4f 2 года назад

      @@sanalpoulose7605 നിന്റെ -:#:==#?#@(,... പറ

    • @dominics2862
      @dominics2862 2 года назад

      @@sanalpoulose7605 of a

    • @achuoffline5356
      @achuoffline5356 2 года назад +1

      feathertouch
      1, 2, 3 dhurgandha Mani yenthu kodunkaattu?

    • @achuoffline5356
      @achuoffline5356 2 года назад +1

      @@user-mg5oo5qz4f
      Saghaave fill up the blanks of ur comments.
      Yiniyum dam thorakkanamo 1, 2, 3 mani. Kudumbam rakshapettu maniyude.

  • @aarocks328
    @aarocks328 2 года назад +118

    മണി ആശാൻ പച്ചയായ ജീവിത അനുഭവങ്ങളിലൂടെ കടന്നു വന്നു കേരളത്തിലെ മികച്ച മന്ത്രി എന്നു വരെ പേരെടുത്തു. അഭിവാദ്യങ്ങൾ സഖാവെ

    • @jacobmathew5060
      @jacobmathew5060 2 года назад +2

      എനിക്കു വലിയ ഇഷ്ടമാണ് ആശാനേ.

    • @sajay267
      @sajay267 2 года назад +9

      വിവരമില്ലാത്ത മന്ത്രിമാരുടെ ലിസ്റ്റിൽ പെടുന്ന മന്ത്രി

    • @anilkumartvm3904
      @anilkumartvm3904 2 года назад

      @@sajay267 നിന്നെ പോലെ വിവരം ഇല്ലാത്തവൻ അല്ല മണി ആശാൻ
      നീ ഇട്ടുണ്ണാൻ ആണ് എന്ന് മനസിലായി വിവരം കെട്ടവൻ പോടാ പോയി മുള്ള് മുരുക്കെ കയറി നോക്ക് ചിലപ്പോൾ നിന്റെ ചൊറിച്ചിൽ മാറും പന്നിക്ക് ഉണ്ടായവനെ

    • @lgdzmedia3465
      @lgdzmedia3465 2 года назад +4

      @@sajay267 ശരി വിവരമുള്ളവനെ

    • @thomasko5398
      @thomasko5398 2 года назад

      @@sajay267 o

  • @pushpamv6262
    @pushpamv6262 2 года назад +11

    സർ, രാഷ്ട്രിയ കാരുടെ അനുഭവങ്ങൾ daily media വഴി അറിയുന്നു. ഒരു പാട് അറിയപ്പെടാത്ത സയന്റിസ്റ്, ഡോക്ടർസ്, business കാർ, സാധാരണ കാരായ അസാധാരണക്കാർ ഉണ്ടല്ലോ. അവരെ അറിയട്ടെ ജനം

  • @SunilsHut
    @SunilsHut 4 месяца назад

    ഒരു പരിചയം ഇല്ലാത്ത എന്നെ... ഞാൻ കണ്ണൂരിൽ നിന്നാണ് എന്ന് പറഞ്ഞപ്പോ എന്നെ ചേർത്ത് പിടിച്ച് വീട്ടിൽ കൊണ്ടുപോയ മണിയാശാൻ... എന്റെ പാർട്ടി പോലും നോക്കിയില്ല..😂😂
    കയ്യിലെ ചരട് ❤
    ഇത്രയും സ്നേഹം ഉള്ള ആശാൻ പാർടിക്ക് അതീതൻ ആണ് 😂❤

  • @pradeepanma5041
    @pradeepanma5041 2 года назад +7

    ധീരനായ വിപ്ലവകാരി,മനുഷ്യസ്നേഹി,ഒരുനല്ലകമ്മ്യൂണിസ്റ്റ്.ലാൽസലാം സഖാവെ💪💪💪

  • @shivayogtravel
    @shivayogtravel 2 года назад +20

    Lal Salam Saghave. A very simple Personality and Honest Human Being!!
    Namaskaram 🙏

    • @madhunair5128
      @madhunair5128 2 года назад +2

      വളരെ നല്ല അവതരണം.

  • @BROTHERSILLATH678
    @BROTHERSILLATH678 Год назад +4

    എന്തൊരു മനുഷ്യൻ 🥰🥰🥰 ഗ്രേറ്റ്‌ ❤❤

  • @kadukvlogs8521
    @kadukvlogs8521 2 года назад +22

    ശുദ്ധനായ മനുഷ്യൻ 💕💕💕

  • @Ansugeetha
    @Ansugeetha 2 года назад +39

    യൂസഫലി സാറിനെ കൊണ്ടുവരൂ 💐

    • @mmmaaafgft
      @mmmaaafgft 2 года назад +2

      യൂസഫലിക്ക് കാശ് ന് ആ വിശ്വ മില്ലല്ലോ

    • @manojaharidas2982
      @manojaharidas2982 5 месяцев назад

      ​@@mmmaaafgftയു സ്ഥലിക്ക് കിട്ടിയാൽ ചാരിറ്റിക്ക് കൊടുക്കും

  • @AtoZ76411
    @AtoZ76411 2 года назад +34

    നമ്മുടെ സ്വന്തം സഖാവ് മണി ആശാൻ 💪💪💪

    • @JamesJoseph-tu1xj
      @JamesJoseph-tu1xj 2 года назад

      നിഷ്കളങ്ക തയുടെ രൂപം സ:എം. എം മണി

  • @nasiy3797
    @nasiy3797 2 года назад +44

    മണി ആശാൻ ❤️❤️വിപ്ലവ അഭിവാദ്യങ്ങൾ ✊️

  • @lgbvideovlog7776
    @lgbvideovlog7776 2 года назад +3

    Ente SKN Sir 99 kalakki ennu oru pretheka reethiyil anallo SKN nadannathu...OMG my favourite Money ASAN

  • @shefeenashan7131
    @shefeenashan7131 2 года назад +4

    Shafi parambil ne kondu varamo

  • @subinsubi3701
    @subinsubi3701 2 года назад +23

    മണി ആശാൻ ❤️❤️❤️

  • @valsakurian1202
    @valsakurian1202 2 года назад +7

    Please bring Sasi Tharoor.

  • @nasarkm7340
    @nasarkm7340 2 года назад +6

    ആശാൻ 🌹🌺🌹

  • @jollysports5654
    @jollysports5654 2 года назад +8

    ശ്രീകണ്ഠൻ നായർ തൃക്കാക്കര ഇലക്ഷന് വേണ്ടി ടിവിയിൽ കൂടി ഒരു പ്രചാരണം, പക്ഷേ നൂറു തികയില്ല 99 തന്നെ നിൽക്കും

  • @anildevarunada3343
    @anildevarunada3343 2 года назад +31

    മനോരമയിലെ ജോണി ലൂക്കോസ് തോൽപിച്ച മണിയശാൻ ❤❤

  • @fasilurahmam9973
    @fasilurahmam9973 2 года назад +3

    ഈ മണിയാശാൻ എന്നുപറഞ്ഞാൽ ഒരു നുണ പോലും പറയില്ല സത്യസന്ധമായ കാര്യം പറയണേ അദ്ദേഹത്തിന്റെ വീട് നാട്ടിലെ ചെറുപ്പത്തെ കാര്യങ്ങളെല്ലാം കറക്റ്റ് ആയിട്ടുള്ള കാര്യമാണ് കുഞ്ചിത്തണ്ണി എനിക്കറിയാവുന്ന സ്ഥലമാണ് കുഞ്ചിത്തണ്ണിയിൽ ക്രിസ്ത്യൻ പള്ളിയിലെ കുരിശ് നാട്ടിയത് ഹിറ്റാച്ചി ഞാൻ mmc construction company കുറെ വർക്ക് ചെയ്തിട്ടുണ്ട് എം എം സി കമ്പനി യീൽ my name is Faisal

  • @lekshmilekshmi2436
    @lekshmilekshmi2436 2 года назад +20

    മണി ആശാൻ 👍🥰🥰💪💪

  • @anilkumarmanikandan4435
    @anilkumarmanikandan4435 2 года назад +4

    ഇരുന്ന് സംസാരിപ്പിച്ചാൽ എന്താ കുഴപ്പം പ്റായമുള്ള ആൽക്കാർ രണ്ട് മണിക്കൂറ് നിർത്തിപ്പിക്കുന്നത് കഷ്ടം

  • @sureshsuma2000
    @sureshsuma2000 2 года назад +9

    മറ്റേടത്തെചോദ്യം ചോദിച്ചാൽ 1-2-3 😂😂

  • @sreekalakk609
    @sreekalakk609 2 года назад +20

    ഒത്തിരി ഇഷ്ടം സഖാവിനെ 🙏🙏😍😍

    • @MohamedAli-wh8xp
      @MohamedAli-wh8xp 2 года назад

      Prayam kuduthalaney :-) :-) :-)

    • @sureshbubu3131
      @sureshbubu3131 2 года назад +1

      വീട്ടിൽ ഒരു കരിം കുരങ്ങനെ വളർത്തിക്കോ.

    • @ar_leo18
      @ar_leo18 2 года назад

      @@sureshbubu3131 nirthi poda patti thayoli

    • @Baleno2021
      @Baleno2021 2 года назад

      @@sureshbubu3131
      Ninte appan valarthunnundallo orennam

    • @user-mg5oo5qz4f
      @user-mg5oo5qz4f 2 года назад

      @@sureshbubu3131 നിന്റെ ചന്തിയിൽ കടിക്കാൻ 🤣

  • @anilkumarg183
    @anilkumarg183 2 года назад +26

    ഉർവശി, ശോഭന എന്നിവരെ കൂടി കൊണ്ടുവരുമോ?..

    • @nishanthjayan9756
      @nishanthjayan9756 2 года назад

      ചുമ്മാതിരിയടെ.. വല്ല പാവങ്ങളും വരട്ടെ.. വന്ന് ചെറിയ തുക കൊണ്ടുപോകട്ടെ.

  • @abbas9251
    @abbas9251 2 года назад +2

    EP യെയു' വിളിക്കാമായിരുന്നു.

  • @abdulnasar2748
    @abdulnasar2748 2 года назад +8

    പാർട്ടിയിൽനിന്ന് ഒരുപാട് സമ്പാദിച്ച ആളാണ് മണിയാശാൻ പാർട്ടി ഏൽപ്പിച്ച വൺ ടു ത്രീ

  • @abushakira1957
    @abushakira1957 2 года назад +4

    ഞാൻ സഖാവല്ല. എന്നാലും .മണിയാശാനെ ഇഷ്ടമാണ്

  • @hardcoresecularists3630
    @hardcoresecularists3630 2 года назад +36

    കഠിനം തന്നെ ജീവിതം 🙏

  • @arunshankars8398
    @arunshankars8398 2 года назад +9

    If the guest is an old man, please provide a seat. Don't make them stand up for so long.

    • @lailabeevi7663
      @lailabeevi7663 11 месяцев назад

      Surely, a proper chair should be given with due respect.

  • @Pixie_sature2279
    @Pixie_sature2279 2 года назад +1

    ഇവൻ ഒര് ഈച്ചയാണ്

  • @abdulsalamkkabdulsalamkk9911
    @abdulsalamkkabdulsalamkk9911 2 года назад

    ഇത്തിരി സ്റ്റാൻഡേർഡായ ചാനലാണെന്നു
    മനസിലാക്കി പക്ഷെ ഇതുപോലുള്ള സംസ്കാര ശൂനതയിൽ ജീവിക്കുന്നവരെ
    പ്രതീക്ഷിച്ചില്ല

    • @ummerfarook4791
      @ummerfarook4791 7 месяцев назад +1

      നീ ഏതാടാ നീ എല്ലാം തികഞ്ഞവൻ ആണോ

  • @dbrainbow
    @dbrainbow 2 года назад +7

    PLEASE CALL PEOPLE WITH BASIC SENSE.NOT....................................................................

  • @hackk4082
    @hackk4082 2 года назад +32

    എല്ലാവരും ഇഷ്ടപ്പെടുന്ന മന്ത്രി .

    • @user-fk9zh7pl6k
      @user-fk9zh7pl6k 2 года назад

      തെറിക്കുണ്ടൻ കൊലയാളി കേരളത്തിന്റെ ശാപം

    • @ljvlogs2954
      @ljvlogs2954 2 года назад +4

      Eth ellavarum 🤣

  • @madhunair5128
    @madhunair5128 2 года назад +4

    ശ്രീകണ്ഠൻ നായർ അവതരണം വേറിട്ട വഴി ആണ്.

  • @arunpj8765
    @arunpj8765 2 года назад +15

    മണി ആശാൻ 🔥🔥🔥😍😍😍🚩🚩🚩💪💪💪

  • @El-ShalomDivineMinistries
    @El-ShalomDivineMinistries 2 года назад +4

    Good evening 🌹 Enneyum cherkkumoh

  • @sahinarafeeque1826
    @sahinarafeeque1826 2 года назад +20

    മണി ആശാൻ 😊❤️

  • @gjgautham6210
    @gjgautham6210 2 года назад +25

    ആ ചിരി ❤❤❤❤💯

  • @sarakutty5836
    @sarakutty5836 2 года назад +12

    MM Mani sir, ur great leader..thanks,be blessed..

  • @Sidheek915
    @Sidheek915 2 года назад +3

    1.2.3.....

  • @nibinnelson1184
    @nibinnelson1184 2 года назад +11

    സമരം തന്നെ ജീവിതം 💯💯💯

  • @mukundhanak5878
    @mukundhanak5878 2 года назад +2

    കൊടുംക്കാറ്റല്ല കീഴ് വായു

  • @user-tb7mz4ck7e
    @user-tb7mz4ck7e 2 года назад +5

    ഈ വിവരം കെട്ടവനെ എന്തിനാണ് കൊണ്ടുവന്നത് ഇത് പോലുള്ള പരിപാടികൾക്ക് നാണക്കേട് SKN

  • @rasheedvallikkadan2678
    @rasheedvallikkadan2678 2 года назад +6

    ഇയാളെ ആശാന് എന്ന് വിളിക്കുന്നവർ എന്തിന്റെ ആശാനായിട്ടാണാവൊ വിളിക്കുന്നത് തെറിയുടെ ആശാനാണങ്കിൽ കറക്റ്റ്
    പിന്നെ കൊടുംകാറ്റ് അത് കറക്റ്റാ കൊടുങ്കാറ്റ് എന്തല്ലാം ഉണ്ടാക്കും അതല്ലാം പ്രതീക്ഷിക്കാം

  • @shijupanathur2161
    @shijupanathur2161 2 года назад +20

    Please invite pinarayi vijayan to participate in this show.

    • @nazarps1054
      @nazarps1054 2 года назад +1

      I like the person very respectfully

    • @joymonvj195
      @joymonvj195 2 года назад

      🇻🇳

    • @nidhik6958
      @nidhik6958 2 года назад

      use your commonsense

    • @user-fh3eq7jx9f
      @user-fh3eq7jx9f 2 года назад

      😂😂😂😂😂😂😂😂

    • @user-fh3eq7jx9f
      @user-fh3eq7jx9f 2 года назад

      @@nidhik6958 why pinarayi entha rayavano🙄 ayakk kaalille flooril nilkan pattille🙄 manushyanalle 🙄 pankedukkalo🙄

  • @nedheeribrahim5357
    @nedheeribrahim5357 2 года назад +12

    KING MAKER IN IDUKKI❤️🔥

    • @mohanannair6562
      @mohanannair6562 2 года назад +1

      എവിടുത്തെ കൊടുംകാറ്റ് കോണകത്തിലെ ആകാം

  • @user-kf9nb9vq5r
    @user-kf9nb9vq5r 2 года назад +6

    ❤️❤️❤️

  • @geethakumari8610
    @geethakumari8610 2 года назад +6

    മണി ആശാനെ വെറുക്കാൻ ആർക്ക് കഴിയും .

  • @dhyanraj1045
    @dhyanraj1045 2 года назад +7

    ആശാൻ💪💪💪💪💪💪💪💪💪

  • @kuruvilla4011
    @kuruvilla4011 2 года назад

    Matte പണിയും ഒന്നും ഇപ്പോ ഇല്ലേ. Maniyashanu pattiya questions.

  • @saleemtp72
    @saleemtp72 2 года назад

    പരംവീര ചക്ര ലഭിച്ച മൂന്ന് പേർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട്. 21 പേർക്ക് ലഭിച്ചതിൽ 7 പേർക്ക് ലഭിച്ചത് ജീവിച്ചിരിക്കുമ്പോഴാണ്

  • @paulmd9532
    @paulmd9532 2 года назад +2

    Anujan Kodeeswarananallo

  • @eyedropmusic4348
    @eyedropmusic4348 2 года назад

    Arivinteyo arivukedinteyo, vedhi?

  • @josekmcmi
    @josekmcmi 2 года назад +14

    With only the 5th class education you rose to the heights....Salam...!

  • @sakursakur2457
    @sakursakur2457 2 года назад +3

    Super

  • @unnikrishnanmundayat8377
    @unnikrishnanmundayat8377 2 года назад +2

    ശ്രീകണ്ഠൻ നായർ സാറേ EP യെ എന്ന് വിളിക്കും.. എന്നാലേ പൂർണമാകുന്നുള്ളു.... ദാസൻ വിജയൻ

  • @mejoNedumkandam
    @mejoNedumkandam 2 года назад +6

    ഞങ്ങടെ മുത്താണ് മണിയാശാൻ

    • @kuriakosepm213
      @kuriakosepm213 2 года назад +1

      Now we know what is your standard!!!!

  • @bijugopindradas4166
    @bijugopindradas4166 2 года назад +4

    100 /100

  • @sathis1618
    @sathis1618 2 года назад

    എല്ലാം മിനിസ്റ്റർമാരായും കൊണ്ടുടുവരുമോ

  • @saranyajayadas1995
    @saranyajayadas1995 2 года назад +14

    അഭിവാദ്യങ്ങൾ ❤️❤️🥰🥰🚩🚩🚩

  • @hariharik4919
    @hariharik4919 2 года назад +26

    ധീര സഖാവേ അഭിവാദ്യങ്ങൾ 🚩🚩🚩

  • @ckbabu4235
    @ckbabu4235 2 года назад +2

    ഈ വിവരം ഇല്ലാത്തവനാണോ കൊടുങ്കാറ്റു ഒരു വാചകം ശരിയായി സമസിരിക്കാൻ അറിയില്ല കഷ്ട്ടമാ

    • @AjithKumar-ou1bk
      @AjithKumar-ou1bk 2 года назад

      അയാളെക്കാളും വിവരം ഇല്ല നിങ്ങൾക്ക് സംസാരിക്കാൻ എന്ന് എഴുതാൻ പഠിക്ക് ആദ്യം

  • @latheefabdul8705
    @latheefabdul8705 2 года назад +2

    കണ്ടപ്പോൾ കരി............നെ പോലെ തോന്നി. അതുകൊണ്ട് ആട്ടിപ്പായിച്ചു

  • @shanavaskv2049
    @shanavaskv2049 2 года назад +2

    ഒരു നല്ല മനുഷ്യൻ :മനഷ്യ സ്നേഹി... എനിക്ക് പ്രീയപ്പെട്ടവൻ'

  • @varkeyvarkey1814
    @varkeyvarkey1814 2 года назад +3

    1099 വെള്ളപ്പൊക്കം വീണ്ടും 2018 ൽ നടപ്പാക്കിയ ശാസ്ത്രജ്ഞൻ

  • @tomytlouise7177
    @tomytlouise7177 2 года назад +1

    ലേവനും അറിവും തമ്മിൽ എന്ത് ബന്ധം.....aa flower tv ആണോ...ഇതൊക്കെ സംഭവിക്കും...

  • @babusurendran4382
    @babusurendran4382 2 года назад +5

    ഞങ്ങടെ സ്വന്തം ആശാൻ..

  • @lalithakumari5303
    @lalithakumari5303 2 года назад +4

    I like maniyasan

  • @AliHamza-lq7ee
    @AliHamza-lq7ee 2 года назад +3

    Tanks sir I love ❤ sagave mm 😋 mane 😋

  • @arstudio3454
    @arstudio3454 2 года назад +2

    ഇയാൾ, മാന്യ ൻ, ആണ്, എന്നാണ്, എല്ലാ, വേദിയിലുഠ,,പറയുന്നത്, പക്ഷേ,ഇയാളുടെ, ശെരിക്കും സ്വഭാവം, വേറെയാണ്,

  • @melbinwilson5200
    @melbinwilson5200 2 года назад +3

    ആശാൻ ❤❤❤🥰🥰

  • @MrParappallil
    @MrParappallil 2 года назад +6

    ഗോവിന്ദച്ചാമിയെ പരിചയപ്പെടുത്താൻ മറക്കരുതേ ഫ്ളവേഴ്സ്.

  • @noushadkodungalloor7404
    @noushadkodungalloor7404 2 года назад +5

    👍❤️🌹

  • @hareeshkumarur3981
    @hareeshkumarur3981 2 года назад +2

    കൊടുംകാറ്റ് പഴം..
    വാ തുറന്നാൽ അവരാധം മാത്രം പറയുന്ന കരിങ്കുരങ്.

  • @naadan751
    @naadan751 2 года назад

    Maniyasan enna nalla manushyante pachaya jeevitham thurannu kattan avasaram undakkiya sreekandan nair abhinannangal arhikkunnu!

  • @unnikrishnanmundayat8377
    @unnikrishnanmundayat8377 2 года назад +1

    ബോധം തൊട്ടു തെറി പിച്ചിട്ടില്ലാത്ത മഹാൻ.... ജനങ്ങൾ ഉണ്ടല്ലോ എന്തു തെറ്റ് ചെയ്താലും സപ്പോർട്ട് ചെയ്യാൻ.. അനുഭവിക്കുക

    • @rijualaialai2898
      @rijualaialai2898 2 года назад

      തനിക്കു ഉണ്ടല്ലൊ അതു മതി

  • @muhammedmoosas2437
    @muhammedmoosas2437 2 года назад

    മണിആശാ നെ അറിയുംതോറും തെറ്റിധാരണ മാറി Fചേനലിന്ന് നന്ദി

  • @sumasuma8765
    @sumasuma8765 5 месяцев назад

    Proud of him.
    An accepted mass grassroot leader.

  • @paulmd9532
    @paulmd9532 2 года назад +2

    Enginea yanu ellavarudeayum Aashanakunnathu

  • @leogaming5231
    @leogaming5231 2 года назад +13

    മനിയശാൻ സൂപ്പർ🚩🚩🚩🚩🚩🚩

  • @SUNILKUMAR-pr5gd
    @SUNILKUMAR-pr5gd 2 года назад +4

    ലോക തോൽവി