1998 year... ഇങ്ങനെത്തെ നേതാക്കൾ ഇന്നില്ലാതെ പോയി... ഒരു മുഖ്യ മന്ത്രി യുടെ സംസാരം എത്ര നിഷ്കളങ്കൻ... ഇങ്ങനെ പൊതു ജനവുമായി സംസാരിക്കണമെങ്കിൽ തന്നെ അസാധ്യ ധൈര്യം വേണം
പദവി അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. ഒരേ നിലയിൽ എല്ലാവരോടും ഇടപെടാൻ കഴിഞ്ഞിരുന്ന നേതാവ്. എൺപത്തി അഞ്ച് കാലഘട്ടത്തിൽ ആണ് എന്ന് തോന്നുന്നു, മുഖ്യമന്ത്രി ആയ ഇദ്ദേഹം ബോംബെയിൽ എത്തുന്നു. (വർഷത്തിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക) അവിടത്തെ ഒരു പ്രശസ്തമായ സ്ഥാപനത്തിലെ മലയാളി കൂട്ടായ്മ അദ്ദേഹത്തെ ക്ഷണിച്ച് സ്വീകരണം നൽകുന്നു. വീ ഐ പി കൾക്ക് സാധാരണ കാണാറുള്ള യാതൊരു സുരക്ഷയും ഇല്ലാതെ (നാമമാത്രമായ പോലീസ് മാത്രം) അദ്ദേഹം വന്ന് സാധാരണക്കാരെ പോലെ എല്ലാവരോടും ഇടപെട്ട് വളരെ സരസമായി ഒരു പ്രസംഗം നടത്തി തിരിച്ചു പോയി. ഇങ്ങനെ ഉള്ള മുഖ്യമന്ത്രിമാരുടെ കാലം ഇനി പ്രതീക്ഷിക്കാൻ വയ്യ.
Excellent Chief Minister, Moreover Excellent Personality. Very jovial and high sense of humour. I don't think there was ,is and wud be a CM like Sakhavu E K.Nayanar Sir. Salute you Comrade. 🙏❤️
@@abduljaleel2447 ഇപ്പൊ തുടർഭരണം കിട്ടിയത് പാർട്ടിയുടെ സംഘബലം കൊണ്ടാണ്. ഇപ്പൊ നിങ്ങൾ പുച്ഛിച്ച സഖാവ് അടക്കമുള്ള ഒരുപാട് പേര് പ്രതികൂലമായ സാഹചര്യങ്ങളിൽ പോരാടിയും ത്യാഗം സഹിച്ചും ഉണ്ടാക്കി എടുത്തതാണത്. അന്ന് വിതച്ചതാണ് ഇന്ന് കൊയ്യുന്നത്.
I am not a communist but Nayanar is one of my most favorite endearing CMs of all time. I dont know what all he was able to accomplish, but I respect him for his innocence, straightforward nature. Really miss such human beings in our society.
നാട്ടിലെ സ്ട്രീറ്റ് ലൈറ്റ് കത്താതതിന് ഇന്ന് മുഖ്യനെ, വിളിച്ച് പരാതി പറയേണ്ട കാര്യമില്ലല്ലോ എന്നാലോചിക്കുമ്പോഴാണ്,അന്നത്തെ ജനങ്ങളുടെ ഗതികേട് മനസ്സിലാകുന്നത്.
ഇതുപോലെ ശുദ്ധനായ ഒരു തികഞ്ഞ സഖാവിനെപോലെ ഉള്ള ഒരു ആളിനേ ഇപ്പോൾ മഷി യിട് നോക്കിയാൽ പോലും കാണില്ല. പിണറയി വിജയൻസമയം കിട്ടുമ്പോൾ നായനാർ സഖാവിന്റെ കുറച്ചു വീഡിയോ കണ്ടാൽ കുറച്ചൊക്കെ ഒരു മനുഷ്യൻ ആകാൻ കഴിയും. നായനാർ സഖാവ് എപ്പോഴു ജനഹൃദയങ്ങളിൽ ജീവിക്കുന്നു.
ഇന്നാണെങ്കിൽ സംസാര വിഷയത്തിൽ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ തുടങ്ങിയ മതങ്ങളെ കുറിച്ചു പറയാൻ ആണ് ആളുകൾക്ക് നേരം ഉള്ളൂ. അപ്പോൾ എന്നാൽ അനുഭവിച്ചോ എന്ന് ഭരിക്കുന്നവരും പറയും😂 നമ്മുടെ പഴയ ഭരണാധികാരികൾ എന്തുകൊണ്ടും അടിപൊളി തന്നെ👍 അന്നൊക്കെ വികസനകാര്യങ്ങൾ സംസാരിക്കുമ്പോൾ ഇന്ന് മത, ജാതി കാര്യങ്ങൾ സംസാരിക്കുന്നു.
ലാൽസലാം സലാം സഖാവേ. ഇപ്പോൾ അങ്ങനെയുടെ കസേരയിൽ ഇരിക്കുന്നവർ കണ്ട് പഠിച്ചിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു
U mean pinugandi bijayan
ശ്ശോ ഈ നായനാരോടുള്ള ഒരു സ്നേഹമേ
@@Dhjgfhjhkbvgujhfyk u777
True
സത്യം സുഷാരാ.......
നർമ്മശാലിയായ മുഖ്യമന്ത്രി 👏👏👏👍🏻👍🏻👍🏻
ഒരു പദവിയിലിരിക്കാൻ എന്തുകൊണ്ടും യോഗ്യനായ ജനങ്ങളുടെ മനസ്സറിഞ്ഞ നേതാവ് . പ്രിയ സഖാവ്👍
അതാണ് ഒരു മന്ത്രി. അതായിരുന്നു ഒരു മുഖ്യമന്ത്രി. ജനങ്ങളുടെ ക്ഷേമം അറിയുന്നവൻ.
He was arrogant 😢
എന്നിട്ട് ആണ് ഉടനെ തോൽപിച്ചു വിട്ടത്
1998 year... ഇങ്ങനെത്തെ നേതാക്കൾ ഇന്നില്ലാതെ പോയി... ഒരു മുഖ്യ മന്ത്രി യുടെ സംസാരം എത്ര നിഷ്കളങ്കൻ... ഇങ്ങനെ പൊതു ജനവുമായി സംസാരിക്കണമെങ്കിൽ തന്നെ അസാധ്യ ധൈര്യം വേണം
അതിനൊക്കെ പിന്നെ നമ്മുടെ ഇന്ത്യക്കാരൻ --------.‼️
പദവി അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. ഒരേ നിലയിൽ എല്ലാവരോടും ഇടപെടാൻ കഴിഞ്ഞിരുന്ന നേതാവ്. എൺപത്തി അഞ്ച് കാലഘട്ടത്തിൽ ആണ് എന്ന് തോന്നുന്നു, മുഖ്യമന്ത്രി ആയ ഇദ്ദേഹം ബോംബെയിൽ എത്തുന്നു. (വർഷത്തിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക) അവിടത്തെ ഒരു പ്രശസ്തമായ സ്ഥാപനത്തിലെ മലയാളി കൂട്ടായ്മ അദ്ദേഹത്തെ ക്ഷണിച്ച് സ്വീകരണം നൽകുന്നു. വീ ഐ പി കൾക്ക് സാധാരണ കാണാറുള്ള യാതൊരു സുരക്ഷയും ഇല്ലാതെ (നാമമാത്രമായ പോലീസ് മാത്രം) അദ്ദേഹം വന്ന് സാധാരണക്കാരെ പോലെ എല്ലാവരോടും ഇടപെട്ട് വളരെ സരസമായി ഒരു പ്രസംഗം നടത്തി തിരിച്ചു പോയി. ഇങ്ങനെ ഉള്ള മുഖ്യമന്ത്രിമാരുടെ കാലം ഇനി പ്രതീക്ഷിക്കാൻ വയ്യ.
തമാശ ആണേലും ഇദ്ദേഹം നല്ലൊരു CM തന്നെ ആണ്. മറ്റുള്ളവർ കണ്ടു പടിക്കട്ടെ
ഇതുപോലെ ഒരുനേതാവ് ഇനി ഇല്ല 🥰
അതൊക്കെ ഒരു കാലം. കമ്മ്യൂണിസത്തെ വേറുക്കുന്നവർ പോലും ഇങ്ങിനെയുള്ള വ്യക്തികളെ വളരെ അധികം സ്നേഹിച്ചിരുന്നു ബഹുമാനിച്ചിരുന്നു
ജന ങ്ങളുടെ മനസിൽ ഇന്നും ജീവിക്കുന്ന പ്രിയ സഖാവേ ഒരായിരം നന്ദി
എന്ത് രസാ സ്നേഹ സംസാരം സൗഹൃദ സംഭാഷണം പച്ചയായ മനുഷ്യൻ ഇത് പോലെ ഇനിയാരെയും കേരളത്തിന് കിട്ടില്ല
നായനാർ❤❤❤ അപ്പൂപ്പന്റെ ഫോൺ ഇൻ പ്രോഗ്രാം ❤❤❤ഈ പരിപാടി നടക്കുമ്പോൾ ഞാൻ എസ് എസ് എൽ സി റിസൾട്ട് പ്രതീക്ഷിക്കുന്ന
സമയം!!!
Njaanum😄
Njanum ❤️
Excellent Chief Minister, Moreover Excellent Personality. Very jovial and high sense of humour. I don't think there was ,is and wud be a CM like Sakhavu E K.Nayanar Sir. Salute you Comrade. 🙏❤️
ഒരു മാന്യനായ, സഖാവ് എന്ന് വിളിക്കാൻ യോഗ്യനായ നേതാവ്, ശ്രീ E. K. നായനാർ.
എപ്പോഴും ആ സംസാരത്തിന് യാധൊരു മാറ്റവുമില്ല. എത്ര കേട്ടാലും മതിയാവില്ല.
ഇത് പഴയ വീഡിയോയല്ലേ സാർ
മരണപ്പെട്ടിട്ട്‌വർഷങ്ങൾ കഴിഞ്ഞു❤
@@harikrishnankanakath2121 nmkoooo
എന്റമ്മേ മുട്ടണ്ടാ....😁😁 ഇതിന്ന് ഈ പാർട്ടിന്ന് ഇങ്ങനത്തെ മാസ്സ് ഐറ്റം സ് തന്നെയാ വരിക..❤️
ഇങ്ങിനെയുള്ള മുഖ്യമന്ത്രിമാർ ഇല്ലാത്തതാണ് നമ്മുടെ കേരളത്തിൻ്റെ തീരാനഷ്ടം.
എത്ര നല്ല സംസാരം.ഇത് പോലെ ചിരിച്ചു കൊണ്ട് കേൾക്കാൻ ഇപ്പോള് ആരെങ്കിലുമുണ്ടോ ?
ഏറ്റവും നല്ല നേതാവ്...നല്ല കമ്യൂണിസ്റ്റ് നേതാവ്....🙏🙏
2021 കാണുന്നവരുണ്ടോ
2024 ൽ കാണുന്നു
ശത്രുവിനെ പോലും സ്നേഹിച്ച മഹാനായ നേതാവ് ഇദ്ദേഹം പോയത് നമ്മുടെ വലിയ നഷ്ടം
🙏
കേരളത്തിലെ നിഷ്കളങ്കനായ കഴിവുറ്റ നേതാവായിരുന്നു സഖാവ് നായനാർ. ലാൽസലാം 💪
ഇത് കാണുമ്പോൾ ഇപ്പഴത്തെ പണ്ടാറത്തെ കിണറ്റിലിടണം
Cheyyam 10 കൊല്ലം koodi kazhinjotte sudu
പ്രതിപക്ഷ നേതാവിനെ ക്കുറിച്ചുള്ള പ്രതികരണം ഇപ്പോഴത്തെ നേതാക്കന്മാർ കേട്ട് പഠിക്കണം. 👍
ഇങ്ങേരു ജനകീയൻ....ഇപ്പോളത്തെ ആള് കടക്കു പുറത്ത് 😂😂😂😂😂
അതുകൊണ്ട് തുടർച്ചയായി നായനാർ ഭരണം കൊണ്ട് പോയി
@@abduljaleel2447 ഇപ്പൊ തുടർഭരണം കിട്ടിയത് പാർട്ടിയുടെ സംഘബലം കൊണ്ടാണ്. ഇപ്പൊ നിങ്ങൾ പുച്ഛിച്ച സഖാവ് അടക്കമുള്ള ഒരുപാട് പേര് പ്രതികൂലമായ സാഹചര്യങ്ങളിൽ പോരാടിയും ത്യാഗം സഹിച്ചും ഉണ്ടാക്കി എടുത്തതാണത്. അന്ന് വിതച്ചതാണ് ഇന്ന് കൊയ്യുന്നത്.
ഇദ്ദേഹം ആയിരുന്നു പച്ചയായ ജനനായകൻ. ഇതുപോലെ ഒരാൾ ഇനി ഇല്ല തന്നെ.
Real കമ്മ്യൂണിസ്റ്റ്... ജനകീയൻ.... തള്ളും പരസ്യവും ഇല്ലാതെ ജനനായകൻ ആയവർ.. ഇന്നത്തെ പാർട്ടിയുടെ അവസ്ഥ 😬🌹🙏
ആ ഒരു വാക്ക് ആണ് ഞാൻ ശ്രദ്ധിച്ചത്. ഞാനും ആ രാജ്യത്തിലൂടെ വഴി നടന്നവൻ അല്ലേ
കേട്ടാ ഓൻ എന്റെടുത്ത് കെണിഞ്ഞു പോയി.. 😃😃
ഇനിയും ഒരിക്കലും ഇങ്ങനെ പുണ്യവുംനന്മയുമുള്ള ഒരു മുഖ്യമന്ത്രിയെ നമുക്കു ലഭിക്കുകയില്ല.
ഇനി ഇതു പോലെ ഒരു നേതാവ് വരുമോ ലാൽ സലാം സഖാവേ😍
ഏത് പാർട്ടി ആയാലും ജാതി ആയാലും തറവാടിത്തം തറവാടിത്തം എന്ന് പറയുന്നത് ദേ ഇതാണ്. A jovial and loving person.
ഇങ്ങനെ ഉള്ള രാഷ്ട്രീയ നേതാക്കൾ ഇന്നില്ലാതെ പോയി 😒
ഏതൊരു പ്രശ്നം വന്നാലും ഇതുപോലെ നല്ല രീതിയിൽ ചിരിച്ചു കളിച്ചു സംസാരിക്കുന്ന ek സഖാവ് 😍
🙏🙏🙏
അൽഭുത മനുഷ്യൻ
യഥാർത്ഥ സഖാവ്
ദുഃഖത്തോടെചെല്ലുന്ന
ഏതൊരു വ്യക്തിയും
ചിരിപ്പിച്ചു വിടുന്ന
ഏകസഖാവിനെ
വന്ദിക്കുന്നു
ഓരോ ആളുകളേയും സ്ഥലവും എത്ര നന്നായി അറിയാം. ✊ലാൽ സലാം
ജനത്തെ സ്നേഹിച്ചനേതാവ്......... ഇങ്ങനെ ഉള്ളവർക്കായി.. എത്ര കാലം കാത്തിരിക്കണം
Ha parado cheruvathurkar parenjatte❤️such a great leader ❤️
I am from tamilnadu, really i am surprised,
Why?
Lovable character...great man 🥰🥰
മുകളിൽ കാണിക്കുന്നത് ഈ പ്രോഗ്രാം നടന്ന വർഷമാണെങ്കിൽ പോസ്റ്റ്‌മാനോട് ഒരു കാര്യം ഏഷ്യനെറ്റ് സംപ്രേഷണം ആരംഭിക്കുന്നതുതന്നെ 1993 ൽ ആണ്.
1999 anu
😂. Adinu ee program kanichadh asianet news recast cheydadale . Adh elarkum ariyam..
By
ഇദ്ദേഹത്തിന്റെ സംസാരം എന്ത് രസാ കേൾക്കാൻ, കണ്ട് പഠിക്കട്ടെ പിണു
എം.സി.ജോസഫൈനുമായി താരതമ്യം ചെയ്യുക
He was one of the best chief ministers in kerala
രാഷ്ട്രീയം മറന്നു ആരും ഇഷ്ട്ടപെട്ടു പോകുന്ന വ്യക്തിത്വം ❤️❤️
I am not a communist but Nayanar is one of my most favorite endearing CMs of all time. I dont know what all he was able to accomplish, but I respect him for his innocence, straightforward nature. Really miss such human beings in our society.
Lovable leader...
ഒരു നല്ല മനുഷ്യൻ എന്നതിലുപരി സമർത്ഥനയാ നേതാവും കൂടി ആയിരുന്നു ശ്രീ EK
Real human being, lal sallam .the last real gene . Missing his presence every much this days 🙏🙏🙏
നയനാർസഖാവ് ആദരണീയനായ ഒരു സഖാവാണ് അന്നും ഇന്നും എന്നും💪💪💪
ആന്റണിയെക്കുറിച്ച് എത്ര മാന്യമായാണ് സംസാരിച്ചത്... ❤
നല്ല മനുഷ്യൻ
ആരോടും കയർത്തു
സംസാരിക്കാത്ത പ്രകൃതം
ശത്രൂനോടുപോലും
ബഹുമാനത്തോടെ
സ്നേഹത്തിന്റെ ഭാഷയിൽ
ഇടപെടാൻ കഴിയുന്ന ഒരു
നേതാവ് ഇനി ഉണ്ടാകില്ല
ഉണ്ടാവാൻ പോകുന്നില്ല
പ്രതിപക്ഷ ബഹുമാനം ആണ് ജനാധിപത്യത്തിന്റെ സൗന്ദര്യം 🙏🏻🙏🏻ലാൽസലാം സഖാവേ 🌹🌹🌹🌹🌹
How nice his reply to questions a nice and loving former chief minister
ഇതാവണം മന്ത്രി 🙏❤️
Right.. ഓൻ നമ്മുടെ പാർട്ടി
What a decent person. Mr. EK Nayanar.
Cheruvathur കാരുണ്ടോ ഇവിടെ
Very humane C.M. who was very considerate to common man, a C.M.should be like this.
ഈഗോയും, ധാർഷ്ട്യവും ഇല്ലാത്ത നേതാക്കൻമ്മാർ ..❤❤❤ ശ്രീ നായനാരും, ഉമ്മൻചാണ്ടിയും ..
ഇതാണ് . കമ്യൂണിസ്റ്റ് ..
ഇതായിരിക്കണം .. കമ്യൂണിസം
What an efficiency,simplicity,naturality....l love him❤
ഇതാണ് നേതാവ്.. ഇങ്ങനെയും ഒരു തലവൻ ഉണ്ടായിരുന്നു..... എന്താ അടുപ്പം.... 🙏
Great Shri.EK Nayanar , quite strange to the present leftists.
Cannot dream such a leader now or henceforth.
ഇന്നത്തെ രാഷ്ട്രീയക്കാർ എന്നുപറയുന്നവർ അവർനായനാരെ കണ്ട് പഠിക്ക്
എന്തൊരു വിനയം, ഹാസ്യം ഇദ്ദേഹവും ഇന്നത്തെ മുഖ്യനും തമ്മിൽ അജഖജാന്തരം വ്യത്യാസം ഉണ്ട്
ഗജാന്തരം
കണ്ട് പഠിക്ക് 👌👌👌👌
എന്താലെ...ഇങ്ങനെയുള്ള ഒരു നേതാവ് ഇനി നമുക്ക് undavo❤❤❤
അതെല്ലാം ഒരു കാലം...ഒരിക്കലും തിരിച്ചു വരാത്ത കാലം ❤❤
മഹാനായ സഖാവ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ്......
What a polite nobel leader❤❤❤❤ our Nayanar
ഇദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ് കാരൻ ആണല്ലോ, എന്തൊരു രസമാണ് കേൾക്കുമ്പോൾ,
ഹാ എന്താ രസം കേട്ടോണ്ടിരിക്കാൻ 😇. ഇന്നത്തെ ആൾ ആണേൽ ഫോൺ അടിച്ചു പൊളിക്കും
നാട്ടിലെ സ്ട്രീറ്റ് ലൈറ്റ് കത്താതതിന് ഇന്ന് മുഖ്യനെ, വിളിച്ച് പരാതി പറയേണ്ട കാര്യമില്ലല്ലോ എന്നാലോചിക്കുമ്പോഴാണ്,അന്നത്തെ ജനങ്ങളുടെ ഗതികേട് മനസ്സിലാകുന്നത്.
@@87arju electric bulb is not an issue but he got a chance to interact with respected late EKN
ഞാൻ ഒരു ഇടതു സഹ യാത്രികൻ പോലുമല്ല. പക്ഷേ ശ്രീ നായനാരെ എനിക്കു ഏറെ ഇഷ്ടം ആയിരുന്നു.
ഇതുപോലെ ശുദ്ധനായ ഒരു തികഞ്ഞ
സഖാവിനെപോലെ ഉള്ള ഒരു ആളിനേ ഇപ്പോൾ മഷി യിട്
നോക്കിയാൽ പോലും കാണില്ല.
പിണറയി വിജയൻസമയം കിട്ടുമ്പോൾ നായനാർ സഖാവിന്റെ
കുറച്ചു വീഡിയോ കണ്ടാൽ കുറച്ചൊക്കെ ഒരു മനുഷ്യൻ ആകാൻ
കഴിയും. നായനാർ സഖാവ് എപ്പോഴു
ജനഹൃദയങ്ങളിൽ ജീവിക്കുന്നു.
Ithanu manthri❤Red salute
എത്ര പച്ചയായ മനുഷ്യൻ ❤️❤️❤️❤️
Such an ideal minister!!!
വേനൽക്കാലത്ത് കിട്ടുന്ന കുളിർ കാറ്റു പോലുള്ള ആശ്വാസം തരുന്ന ശബദം❤❤
ഇന്നാണെങ്കിൽ സംസാര വിഷയത്തിൽ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ തുടങ്ങിയ മതങ്ങളെ കുറിച്ചു പറയാൻ ആണ് ആളുകൾക്ക് നേരം ഉള്ളൂ. അപ്പോൾ എന്നാൽ അനുഭവിച്ചോ എന്ന് ഭരിക്കുന്നവരും പറയും😂
നമ്മുടെ പഴയ ഭരണാധികാരികൾ എന്തുകൊണ്ടും അടിപൊളി തന്നെ👍
അന്നൊക്കെ വികസനകാര്യങ്ങൾ സംസാരിക്കുമ്പോൾ ഇന്ന് മത, ജാതി കാര്യങ്ങൾ സംസാരിക്കുന്നു.
ജോസഫൈൻ ഒന്ന് കാണണം
എന്തൊരു പോസിറ്റീവ് എനർജി 🙏🙏👍❤️
Mahanaya cummunist,sakhavu EK nayanar🙏♥️
He is the great person
He is True Leader
I love this Man❤❤❤2024❤❤
കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി.
❤❤❤❤
വേറെ ലെവൽ മനുഷ്യൻ 🙏
അവസാനത്തെ ഒറിജിനൽ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി
സത്യം
ജീവിച്ചിരിക്കുമ്പോൾ ഇത് പറഞ്ഞില്ലല്ലോ
@@rajeeshek6906 അന്നും ഇന്നും പറയുന്നു
ഇവരൊക്കെ ആയിരുന്നു മുഘ്യമന്ത്രിമാർ ❤❤❤🚩🚩🚩🚩🚩🚩🚩
Salute you Sir
This is how a CM should be
ഇങ്ങനെ ഉള്ള നേതക്കമ്മർ നമ്മുക്ക് ഇന്ന് ഇല്ലാത്ത പോയല്ലോ
EK നായനാർ സർ big സല്യൂട്ട്
ഇത്രയും സരസനായ ഒരു മുഖ്യമന്ത്രിയെ കേരളം ഇതുവരെ കണ്ടിട്ടില്ല.
നാടൻ ഭാഷയിൽ പറഞ്ഞാൽ പൊന്ന് പോലത്തെ മനുഷ്യൻ 🙏🏼🙏🏼🙏🏼
ഇതാണ് കമ്യൂണിസ്റ് ഇങ്ങനെ ആവണം കമ്യൂണിസ്റ്
അവസാനമായി റൈറ്റ് പറഞ്ഞു വിട പറഞ്ഞ രസികൻ നേതാവ്
മറക്കാൻ കഴിയാത്ത ഓർമ്മകൾ
നർമ്മം ഉണ്ടോ.. ആളുകൾ സ്നേഹിക്കും ❤😂