ബംഗാളിലെ നാടൻ മാർക്കറ്റ് | Shillong Trip | EP-16 | Jelaja Ratheesh |

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh #keskal ghat #raipur #ambikapur #jharkhand #patna #bihar #westbengal #fulbari
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 713

  • @sivarajt7148
    @sivarajt7148 4 месяца назад +38

    കുഞ്ഞിക്കിളി ഒരു പ്രതേക ഒരു രസമായിരുന്നു. കൊച്ചു മോൾ സ്മാർട്ട്‌ ആയി നിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നുന്നു. 🥰🥰

  • @maheshachuachu4630
    @maheshachuachu4630 4 месяца назад +278

    നമ്മുടെ സ്വന്തം കുഞ്ഞിക്കിളി ഫാൻസ്‌ എല്ലാവരും ഓടിവരു 🏃🏃🏃🏃🏃

    • @vijukvviju1228
      @vijukvviju1228 4 месяца назад +8

    • @sreekumarg3010
      @sreekumarg3010 4 месяца назад

      Kfc taram taram ennu paranju 2-3 divasamayi nammude kunjikkiliye pattikkunna ellavarodum prathishedham rekhappeduthanam...

    • @SURESHBHASKARAN-j6k
      @SURESHBHASKARAN-j6k 4 месяца назад +2

      കുഞ്ഞുക്കളി ഭാഗ്യമുള്ള മോള് തന്നെ എത്ര സ്റ്റേറ്റ് കാണാൻ പറ്റും

    • @jobitjtj5293
      @jobitjtj5293 4 месяца назад

      Kili adipoli

    • @maheshachuachu4630
      @maheshachuachu4630 4 месяца назад +1

      @@sreekumarg3010 ചേട്ടായി നാടൻ കോഴി നല്ലതാ ഇതു ബ്രോയ്ലർ കോഴി അല്ലെ
      അതുകൊണ്ട് ഈ കോഴികൊണ്ടുള്ള ഫുഡ്‌ പെൺകുട്ടികൾ അധികം കഴിക്കാതിരിക്കുന്നതാ നല്ലത്

  • @girishampady8518
    @girishampady8518 4 месяца назад +26

    കുഞ്ഞിക്കിളിക്ക് സ്കൂളിൽ കൂട്ടുകാർക്ക് പറഞ്ഞുകൊടുക്കാൻ ഈ ട്രിപ്പിലെ വിശേഷങ്ങൾ ധാരാളം 💝

  • @thomasjoseph3055
    @thomasjoseph3055 4 месяца назад +35

    പുത്തേട്ടു് ഫാമിലി കുടുംബത്തിന് നല്ലൊരു ഗുഡ് മോർണിങ് പിന്നെ ആദ്യമായിട്ടു് മുത്ത് ഒരുപാടെ പ്രയാസങ്ങൾ നേരിയിട്ട് കൊണ്ട് ഒരു ലോങ്ങ് ട്രിപ്പ് ഓടിച്ചു. കൊണ്ട് റെക്കോർഡ് തകർക്കുന്നുണ്ട് സൂപ്പർ

  • @sivarajt7148
    @sivarajt7148 4 месяца назад +26

    പുത്തെറ്റ് ഫാമിലിക്കു ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്തത് കൊണ്ട് നമ്മളും ഇത്രയും സ്ഥലം കാണാൻ പറ്റി. ഫാമിലിക്കൊരു ബിഗ് സല്യൂട്ട് 👍

    • @ravindranvk3976
      @ravindranvk3976 4 месяца назад +2

      Deep view of Indian villages in true sense💪👍

  • @AnishGowri-ir7uy
    @AnishGowri-ir7uy 4 месяца назад +5

    ആ കുഞ്ഞുങ്ങൾക്ക് (കുഞ്ഞിക്കിളി, മുത്ത് )വലിയ അനുഭവങ്ങളാണ് നിങ്ങൾ നൽകുന്നത്.. അവർ ഏറ്റവും നല്ല മനുഷ്യരായി വളർന്നുവരും.. യാത്രകളാണ് ഏറ്റവും വലിയ വിദ്യാഭ്യാസം... ആശംസകൾ 🥰🌹

  • @sintuvarghese5649
    @sintuvarghese5649 4 месяца назад +20

    നിങ്ങളുടെ വീഡിയോ എല്ലാ ദിവസവും ഞാൻ മറക്കാതെ കാണാറുണ്ട് ഞാനൊരു കുഞ്ഞിക്കിളി ❤️❤️❤️❤️❤️ഫാൻസ് ആണ്

  • @sivarajt7148
    @sivarajt7148 4 месяца назад +45

    ഒരുപാട് എക്സ്പീരിയൻസ് ഉള്ള ഡ്രൈവർമാർ പോലും പേടിച്ചു ഓടിക്കുന്ന ചുരം റോഡിൽ മുത്ത് നല്ല സ്മാർട്ട്‌ ആയി വണ്ടി ഓടിക്കുന്നത് കാണുന്നത് നല്ല രസം ആയിരുന്നു. കണ്ട് കൊണ്ട് ഇരിക്കുന്ന നമ്മുടെ ഹാർട്ട് വരെ നിൽക്കുമോ എന്ന് തോന്നും ❤

    • @shantotp7113
      @shantotp7113 3 месяца назад

      എടാ പൊട്ടാ, അങ്ങനെയല്ലടാ ഇവര് തന്നെയാണ് വണ്ടി ഓടിക്കുന്നത്. ഇടയ്ക്ക് വല്ലപ്പോഴുമേ രതീഷ് വണ്ടി ഓടിക്കുന്നത്.

  • @shanskkannampally7599
    @shanskkannampally7599 4 месяца назад +35

    വലിയ വാഹനത്തിന്റെ മുന്നിൽ എത്ര അകലത്തിൽ നിന്നാൽ മാത്രമേ ഡ്രൈവർക്ക് കാൽനട യാത്രക്കാരെ കാണാൻ പറ്റു എന്ന് കുഞ്ഞി കിളിയെ വെച്ച് ഒരു ഷോർട്ട് വീഡിയോ ചെയ്യതാൽ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് വാഹനത്തിന്റ ബ്ലൈൻഡ് സ്പോട്ട് മനസിലാക്കാൻ പറ്റു ആയിരുന്നു രതീഷ് ബ്രോ... 🙏🏼

  • @maheshachuachu4630
    @maheshachuachu4630 4 месяца назад +33

    പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം

  • @chandrikas9512
    @chandrikas9512 4 месяца назад +22

    അരിവാർക്കാൻ പറ്റിയ കമ്പി ഉണ്ട് അത് കോഴിക്കോട് വഴി പോകുമ്പോൾ നിങ്ങൾ ഏതേലും പാത്രക്കടയിൽ നോക്കിയാൽ മതി ഒരു സ്റ്റാൻഡ് പോലുള്ള ഒരു കമ്പി യാത്ര കൊണ്ടുപോകാനും സൗകര്യമാണ്

  • @johnzechariah1737
    @johnzechariah1737 4 месяца назад +9

    നിങ്ങളുടെ ഓരോ യാത്രകളും ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ തൊട്ടു മുമ്പ് നടത്തിയ യാത്രയും ഈ യാത്രയും വളരെ സന്തോഷം തരുന്നുണ്ട്. കാരണം നമ്മുടെ കുഞ്ഞിക്കിളിയുടെ സാന്നിധ്യം തന്നെ. അവളുടെ നിഷ്കളങ്കത നിറഞ്ഞ കുട്ടി തമാശകളും കുറുമ്പുകളും ഒക്കെ ഈ യാത്രയെ ആസ്വാദ്യകരമാക്കുന്നു❤️. പിന്നെ മുത്തിന്റെ അനായാസ Driving ഉം.🥰
    പിന്നെ ഒരു ചെറിയ ഒരറിവും കൂടി പങ്ക് വെയ്ക്കുന്നു. സ്ഥലനാമങ്ങളായ 'ദാസ് പാറ' 'മഞ്ചേശ്വർ പാറ' എന്ന് മലയാളികൾ വായിക്കു മെങ്കിലും Para എന്നതിന്റെ ഉച്ചാരണം പര എന്നാണ്. ശരിക്കും പരയെന്നും പറയാൻ പറ്റില്ല. 'ര' എന്നത് 'ട' എന്ന അക്ഷരത്തോടെ ഉച്ചരിക്കണം. ര യ്ക്കും ട യ്ക്കും ഇടയിൽ വരുന്ന ഉച്ചാരണമാണ്. ദാസ് പട / പര, എന്നാണ് പറയേണ്ടത്.

  • @mohananek85
    @mohananek85 4 месяца назад +17

    എല്ലാവർക്കും ഒരുനല്ലദിനം..ആശംസകൾ..കുഞ്ഞിക്കിളിഫാൻസ്...

  • @g.girishdevaragam2438
    @g.girishdevaragam2438 4 месяца назад +6

    മുത്തിൻ്റെ ആസ്വദിച്ചുള്ള ഡ്രൈവിംഗ് അടിപൊളി😊 ആശംസകൾ പ്രിയരെ❤

  • @Clipavoweddingskayamkulam
    @Clipavoweddingskayamkulam 4 месяца назад +13

    രതീഷ് ബ്രോ അത് പറഞ്ഞാൽ പറ്റില്ല😍😍😍കുഞ്ഞിക്കിളിക്കു ബാറ്റ കൊടുത്തേ പറ്റുകയുള്ളു... ഇല്ലങ്കിൽ കടപ്പുറം ഇളകും 😍

  • @Fr.JoyAntoney
    @Fr.JoyAntoney 4 месяца назад +6

    കുഞ്ഞിക്കിളി, മുത്തു, ജലജചേച്ചി, ചേട്ടൻ എല്ലാവർക്കും മൂന്നാറ്റിലെക്ക് സ്വാഗതം

  • @binishbabu3405
    @binishbabu3405 4 месяца назад +4

    ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ട്ടപെട്ടു...കോമഡി ഒക്കെ ആയി അടിപൊളി വീഡിയോ...safe journey to puthettu family..

  • @maheshachuachu4630
    @maheshachuachu4630 4 месяца назад +11

    എല്ലാവർക്കും നല്ലൊരു സുപ്രഭാതം നേരുന്നു

  • @anirudhanv538
    @anirudhanv538 4 месяца назад +5

    കുഞ്ഞിക്കിളിക്കും മുത്തിനും ബിഗ് സലൂട്ട്❤❤❤❤❤❤

  • @arjunabhishek7946
    @arjunabhishek7946 4 месяца назад +6

    ഹായ് എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം പ്രതേകിച്ചു കുഞ്ഞിക്കിളി മുത്ത്‌ രണ്ടു പേരും അടിപൊളി ❤❤❤❤❤❤❤❤❤❤❤❤

  • @genpt007
    @genpt007 3 месяца назад +1

    Bangalil nalloru kerala touch aayi.. Avday arengilum nalla malayalam parayunnavarundavum... Kujikiliude intoyum Muthinte adipoli drivingum.. Maindriverude cookingum.. Markettum allam koodichernnu nalloru vlog.. Yathra thudaratte...

  • @Travelling12344
    @Travelling12344 3 месяца назад +2

    Four member family puthettu travel vlog❤❤❤❤❤️❤️❤️❤❤❤❤️❤️❤️❤️❤️❤❤

  • @SudhanKp
    @SudhanKp 4 месяца назад +9

    കുഞ്ഞിക്കിളി ഭാഗ്യവതി ഇത്രചെറുപ്പത്തിൽ ഇന്ത്യയെ അറിയാൻ സാധിച്ചല്ലോ 🙏🙏🙏

  • @gopalkrishnan2039
    @gopalkrishnan2039 4 месяца назад +4

    കുഞ്ഞിക്കിളിയുടെ നിഷ്കളങ്കമായ ചിരിക്ക് എന്റെ വക 100 മാർക്ക്‌ ♥️♥️

  • @SajimS-un4wv
    @SajimS-un4wv 4 месяца назад +1

    Bro...ningada..vediyos kaanumpo..ningada koode varunna oru....feelaaanu..soopper ❤❤❤❤❤

  • @justinbruce4975
    @justinbruce4975 4 месяца назад +3

    പുത്തേട്ട് ഫാമിലി ക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ സുപ്രഭാതം❤❤❤❤

  • @sreekumarant6830
    @sreekumarant6830 4 месяца назад +4

    കുഞ്ഞിക്കിളി കണ്ണട ഗുഡ്..... കേരളത്തിൽ മഴ ഉണ്ട്.. Assam നാഷണൽ പാർക്ക്‌.. Tea faimous.... വരി ചൗരാ വിസിറ്റ് മുടക്കണ്ട.. നൈസ് ഹെൽത്തി and സേഫ് ജെർണി ❤️👍🙏

  • @manojsreedhar804
    @manojsreedhar804 4 месяца назад +6

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം❤❤

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 4 месяца назад +3

    ഇന്നത്തെ വിഡിയോ എന്ന് ഷൂട്ട് ചെയ്തതാണ് ബംഗാളിലുടെ ഓടുന്ന പുത്തട്ട് കുടംബത്തിലെ എല്ലാം വർക്കും അഭിനന്ദനങ്ങൾ മുത്തിന്റെ കോളേജ്മു

  • @ZxcZxc-x4w
    @ZxcZxc-x4w 4 месяца назад +2

    കുഞ്ഞിക്കിളിയുടെ ഇൻട്രോ അടിപൊളിയാണ് മൊത്തം ജലദ ചേച്ചിയും രതീഷും സുഖമായിരിക്കുന്നു ജോബി ബ്രോയും അനിയനും സുഖമായിരിക്കുന്നു

  • @saundarya3759
    @saundarya3759 4 месяца назад +75

    കുഞ്ഞിക്കളിയുടെ ഇൻട്രോയും മുത്തിൻ്റ ഡ്രൈവിംഗ്, മനോഹരമായ സ്ഥലങ്ങളും മനോഹരമായ കാഴ്ചകളും കൃഷികളും ഒക്കെ കണ്ടും കേട്ടും യാത്ര ചെയ്ത് കാണുമ്പോൾ ഒരുപാട് സന്തോഷം. മേഘാലയ ചെന്ന് അച്ഛനെ കാണുമ്പോൾ എന്റെയും കുടുംബത്തിന്റെയും ഒരു അന്വേഷണം പറയുന്നു പറയണേ. യാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🤍🤍🤍🤍🤍. മാർക്കറ്റിൽ ചെന്നപ്പോൾ നമ്മുടെ മാതൃഭാഷയായ മലയാളം പച്ചവെള്ളം പോലെ പറയുന്ന ബംഗാളിയെ കണ്ടപ്പോൾ എനിക്ക് ഒരുപാട് അഭിമാനം ആയി നമ്മുടെ മക്കൾ വിദേശത്ത് സ്ഥിരതാമസം ആകുമ്പോൾ മാതൃഭാഷ മറക്കും.

  • @sajeevanvr230
    @sajeevanvr230 4 месяца назад +4

    ഫോണിൽ എല്ലാ ദിവസവും നിങ്ങളുടെ എല്ലാ യാത്ര വിവരണങ്ങൾ കാഴ്ചകൾ എല്ലാം കാണാറുണ്ട്. എന്നാൽ വ്യാഴാഴ്ച ഈവൻടി എറണാകുളം കാക്കനാട് വച്ചു കണ്ടു

    • @rubeenas8492
      @rubeenas8492 4 месяца назад

      Avar poi vannitay bro ith 2 week backile video an

  • @RajeshKumarK-y9p
    @RajeshKumarK-y9p 4 месяца назад +4

    എല്ലാവർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു❤❤❤❤❤

  • @GSumathi
    @GSumathi 2 месяца назад +1

    உங்கள் அனைவருக்கும் வாழ்த்துக்கள். கவனமாக செல்லவும். வாழ்க வளமுடன். From Chennai, Tamil Nadu.

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 4 месяца назад +8

    പുത്തേട്ട് ട്രാവൽസിലെ എല്ലാവർക്കും നമസ്ക്കാരം❤ കൂഞ്ഞികിളിക്ക് ഒരും ഓർമ്മയില്ലേ?❤😊

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 4 месяца назад +1

    അതി മനോഹരം ആയ കാഴ്ച അനുഭവം, എല്ലവരും അടിപൊളി ആണ് 🥰🥰🥰

  • @radhakrishsna4224
    @radhakrishsna4224 4 месяца назад +2

    പുത്തേട്ട് ഫാമിലി കുടുംബത്തിന് നല്ലൊരൂ ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @winnerspoint8373
    @winnerspoint8373 2 месяца назад +1

    Kunjikkili is cute and naughty 😂a best family do your duty with enjoyment, best wishes!

  • @shyamv3704
    @shyamv3704 4 месяца назад +1

    മുത്ത് ഒരു കാർ പോലെ ലോറി ഓടിക്കുന്നു, അതിശയകരമാണ്

  • @vijayakumare.n7431
    @vijayakumare.n7431 4 месяца назад

    കുഞ്ഞികളിയുടെ ഗ്ലാസ് സൂപ്പർ സൂപ്പർ
    പക്വതയോടെ ഡ്രൈവിംഗ് ചെയ്യുന്ന മുത്തിന് ഒരു കുതിര പവൻ

  • @ashokancp2282
    @ashokancp2282 4 месяца назад +1

    എന്തായാലും, സ്ഥലങ്ങൾ കാണുന്നതിൽ വളരെ സന്തോഷം 👌

  • @ShyjumjShyjumj-m1g
    @ShyjumjShyjumj-m1g 4 месяца назад +2

    കുഞ്ഞിക്കിലി ഭാഗ്യവതി എത്ര സംസ്ഥാന കണ്ടു

  • @shinopchacko3759
    @shinopchacko3759 4 месяца назад +2

    ബംഗാളിൽ നല്ല നീളമുള്ള വെള്ള അരി കിട്ടും ചോറ് വയ്ക്കാന്‍ പറ്റിയത് നമ്മുടെ നാട്ടിലെക്കാള്‍ വില കുറവാണവിടെ ...വാങ്ങിയാല്‍ ചോറ് വയ്ക്കാന്‍ നല്ലതാണ്...

  • @seemaprabha1501
    @seemaprabha1501 4 месяца назад

    ഓരേ റൂട്ടിലോടിയാലുംവൃത്യസ്തമായ കാഴ്ചകളും അറിവും
    മറ്റുള്ളവരിലെത്തിക്കുന്ന പത്തരമാറ്റുള്ള
    പുത്തേട്ട് ടീം 🎉🎉

  • @mdali493
    @mdali493 3 месяца назад

    ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് ഇപ്പോൾ ഞാനും ഇവരിലൊരാളായി മാറി. നല്ല ടൈംപാസാണ് നിങ്ങളുടെ ഓരോ യാത്ര വീഡിയോസും .

  • @rajeshkannan6300
    @rajeshkannan6300 4 месяца назад +2

    കുഞ്ഞിക്കിളിക്ക് ക്ലാസ്സിൽ പോകണ്ടേ . സ്കൂൾ തുറക്കാറായല്ലോ. അപ്പോളേക്കും എത്തുമോ. ❤

  • @Thomas-eu6fj
    @Thomas-eu6fj 4 месяца назад +3

    Your Main driver of the second truck, Joby and his brother were an excellent addition to the team. The best Team of all time !!

  • @kodur1
    @kodur1 4 месяца назад +1

    ❤️❤️❤️love from Bahrain

  • @manojmenon1366
    @manojmenon1366 4 месяца назад +2

    "Para" in Bengali is a word used as a synonym for "Area", like "Halli" in Karnataka

  • @harirohitnair4016
    @harirohitnair4016 4 месяца назад +1

    I love dal so much with rice

  • @g.spillai8714
    @g.spillai8714 4 месяца назад +1

    ജയിപ്പുറിലേക്ക് (Rajasthan - Jaipur ) വല്ല loadum കിട്ടിയാൽ വിളിക്കണം. Happy journey to Bangladesh trip👍🏽

  • @Theblackqueen-ew8op
    @Theblackqueen-ew8op 3 месяца назад +1

    മുത്തിന് ഓൾ ഇന്ത്യ കാണാൻ ഭാഗ്യം ഉണ്ടാക്കട്ടെ ee age ഉള്ള ആരും truck ഓടിച്ചു. പോയിട്ടുണ്ടാക്കില്ല 💗💗

  • @ajaikumarma6293
    @ajaikumarma6293 Месяц назад

    പുത്തെറ്റ് ഫാമിലിക്ക് എല്ലാ വിദയാത്ര മംഗം ളങ്ങളും❤

  • @harirohitnair4016
    @harirohitnair4016 4 месяца назад +1

    So beautiful video

  • @adithyah7891
    @adithyah7891 4 месяца назад +3

    Guy from that Gypsy here....🙋🏻‍♂️

  • @rubeenas8492
    @rubeenas8492 4 месяца назад +2

    Hd news kandu ❤ kunjikili classil povanulla preparations okke ayo

  • @Hari-RocKzz-8
    @Hari-RocKzz-8 4 месяца назад

    നിങ്ങളെ കണ്ടതിൽ ഒരുപാട് സന്തോഷം.
    അതും മലയാളത്തിൽ.

  • @koshyjohn8173
    @koshyjohn8173 4 месяца назад +1

    മുത്തിനു മെയിൽ റെഡ്രവരുടെശബളംകെടുക്കണം❤

  • @Theblackqueen-ew8op
    @Theblackqueen-ew8op 3 месяца назад +1

    Puthettu family ❤❤

  • @krishnekumar1781
    @krishnekumar1781 4 месяца назад +1

    കുഞ്ഞിക്കിളി എങ്ങനെ ഉണ്ട് യാത്ര സൂപ്പർ അല്ലേ❤❤❤❤❤❤❤❤

  • @Sasi-m2r
    @Sasi-m2r 4 месяца назад +1

    Wish you a happy and safe journey

  • @msvinod297
    @msvinod297 4 месяца назад +2

    Lot's of love from kothamangalam ❤️🥰🥰

  • @mohanakumarsankaran9822
    @mohanakumarsankaran9822 4 месяца назад +2

    West Bengal-ൽ കേറിയപ്പോ കുഞ്ഞിക്കിളി ഉറങ്ങുവല്ലായിരുന്നോ?

  • @nijokongapally4791
    @nijokongapally4791 4 месяца назад +1

    ബംഗാളിലൂടെ യാത്ര 👌❤️🥰

  • @praphullachandranpg9503
    @praphullachandranpg9503 3 месяца назад +1

    Nice trip 🥰

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 4 месяца назад +1

    Wish u all happy journey brothers n sisters

  • @dominiodeepaks
    @dominiodeepaks 4 месяца назад +1

    Darjeeling poyal Darjeeling tea vaangaan marakkale 😊

  • @mohanannair6012
    @mohanannair6012 4 месяца назад +3

    അവിടെ ചാണകം ഉണക്കി സൂക്ഷിക്കുന്നത് കാണിച്ചു തന്നല്ലോ. നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് തമിഴ് സംസാരിക്കുന്നവർ താമസിക്കുന്ന സ്ഥലത്ത് മുമ്പ് ഇത് ധാരാളം ഉണ്ടായിരുന്നു. ചാണകവറളി എന്നാണ് ഇതിന്റെ പേര്. പാചകത്തിന് കൂടാതെ മൃതദേഹം ദഹിപ്പിക്കാനും ഇത് ഉപയോഗിച്ചിരുന്നു. പിന്നെ ഒരു കാര്യം കൂടി. ഒരു ചെറിയ വെട്ടുകത്തി കുടി കരുതിയിരുന്നെങ്കിൽ തേങ്ങ ഉടയ്ക്കാൻ എളുപ്പമായിരുന്നു. വീൽനട്ടിൽ ഇങ്ങനെ തേങ്ങ തട്ടി ഉടയ്ക്കന്നത് കാണുന്നത് അത്ര നന്നായി തോന്നുന്നില്ല.

  • @girijadevi4989
    @girijadevi4989 3 месяца назад

    Kanan orupad agrahicha bangal um kandu. God bless you all❤

  • @mmvaliyamackal3913
    @mmvaliyamackal3913 4 месяца назад +2

    കുഞ്ഞിക്കിളി അങ്ങനെ മംഗാളിയായി!!!

  • @RajendranSasidharan-xn5rg
    @RajendranSasidharan-xn5rg 4 месяца назад +1

    Good

  • @bijupulichakkul7882
    @bijupulichakkul7882 4 месяца назад

    ഞാൻ പലപ്പോഴും ചിന്തിച്ചു, മെയിൻ ഡ്രൈവർ ഓരോ സ്ഥലത്തേയും വിശദീകരണം Gk ആണെന്ന് കരുതി. ഗൂഗിൾ ചേച്ചി ആണ് ല്ലേ

  • @sumaprasad80
    @sumaprasad80 4 месяца назад +1

    ചെറിയ ഉരുളക്കിഴങ്ങ് ദം ആലു ഉണ്ടാക്കാൻ ഉപയോഗിക്കും.

  • @rajuoommen6965
    @rajuoommen6965 4 месяца назад +1

    Nirappaya sthalathe theyila thottam kanichilla.

  • @GSumathi
    @GSumathi 2 месяца назад +1

    Nice driving

  • @MammenAnjilivelilMammen
    @MammenAnjilivelilMammen 4 месяца назад +1

    Very heavy rains expected in the north east. Be alert !

  • @rajeshkunchunny9387
    @rajeshkunchunny9387 4 месяца назад +1

    പാവയ്ക്കാ തോരനോ… coconut 🥥 തോരനോ… 😂 super

  • @satishgopi3135
    @satishgopi3135 4 месяца назад +1

    @2:51... As you are visiting each Indian States, please teach their respective Capitals and the local Languages to the kids also (informatory and learning to all).

  • @dileepravi-s4e
    @dileepravi-s4e 4 месяца назад

    യാത്ര ഇഷ്ടമാണ് ഗോവയൊക്കെ പോയിട്ടുണ്ട്
    ഇപ്പോൾ മണിയില്ല എന്നാലും ഇതെല്ലാം കാണുമ്പോൾ ഞാൻ എന്നെത്തന്നെ ഓർക്കുന്നു ശുഭ യാത്ര

  • @tgno.1676
    @tgno.1676 4 месяца назад +11

    കുഞ്ഞിക്കിളി തിങ്കളാഴ്ച സ്കൂൾ തുറക്കുമല്ലോ എന്താ പരിപാടി 😂😂😂😂

    • @ichuzzvlogtvm9687
      @ichuzzvlogtvm9687 4 месяца назад

      കുഞ്ഞി എപ്പോളെ വീടു എത്തി 🤣🤣

    • @Mj-ct5kx
      @Mj-ct5kx 4 месяца назад

      😂​@@ichuzzvlogtvm9687

  • @sheela3602
    @sheela3602 4 месяца назад +1

    THAT VEGETABLE WAS PARWAL 😅 FROM HYDERABAD

  • @prajeesharajesh9235
    @prajeesharajesh9235 3 месяца назад +1

    ❤❤

  • @v.sasikumar7202
    @v.sasikumar7202 3 месяца назад +1

    Super🎉

  • @anishjohn2807
    @anishjohn2807 4 месяца назад +1

    From hasimara, we can reach bhutan... Via jaigoan, phuntsholing

  • @mohamedrasheed46
    @mohamedrasheed46 3 месяца назад +1

    Super

  • @anoopkochu567
    @anoopkochu567 3 месяца назад +1

    ITD കമ്പനി Sea port പണിയാൻ Expert കമ്പനി ആണ്. ഇപ്പോൾ അവർ വിഴിഞ്ഞം അദാനി പോർട്ട്‌ പണിയുന്നു...

  • @mohammedkutty596
    @mohammedkutty596 4 месяца назад +2

    കുഞ്ഞിക്കിളിക്ക് സ്കൂൾ തുറക്കാൻ ആയല്ലോ

  • @AbdulRasheed-oq9eg
    @AbdulRasheed-oq9eg 3 месяца назад +1

    ❤️👍

  • @thomasabraham6496
    @thomasabraham6496 4 месяца назад +2

    Paraval

  • @lazybun_india5134
    @lazybun_india5134 4 месяца назад +1

    keep a 12 X 12 tarp .. you can tie it between to 2 truck to cover the sun shine

  • @sreekumarpk3926
    @sreekumarpk3926 4 месяца назад +1

    കിളികുഞ്ഞ് ഹാപ്പിയിലാണല്ലോ

  • @artandtravelwithrahul501.
    @artandtravelwithrahul501. 4 месяца назад +1

    കുഞ്ഞിക്കിളിയാണ് താരം❤️👍

  • @bijivarughese5192
    @bijivarughese5192 4 месяца назад

    Jelaja,kunjikili, ningalude video njangal ennum kanum. Valere ishtamanu. Oru suggestion undu. States count cheithu repeatedly parayumpol athoru boaring ayi thonnunnu. Ningalude video is our daily routine now. Congratulations all of you. Muthu evideya padikkunnathu. Good family

    • @puthettutravelvlog
      @puthettutravelvlog  3 месяца назад

      nammude video adyam kanunavar undakum athukondanu repeat parayunathu .

  • @anithamohan118
    @anithamohan118 3 месяца назад +1

  • @ramanathanvenni8206
    @ramanathanvenni8206 2 месяца назад +1

    Nice

  • @sahadevannair5314
    @sahadevannair5314 4 месяца назад +2

    കുഞ്ഞിക്കിളിയുടെ ബാറ്റടെ കാര്യം മറക്കല്ലെ?

  • @jomajo5291
    @jomajo5291 4 месяца назад +2

    Kunjikillike school thurakarayille😊😊😊😊

  • @madhavanponnambath1510
    @madhavanponnambath1510 4 месяца назад +2

    ഓഹോ! ഇപ്പൊ ഇങ്ങിനെ ആയി അല്ലേ!
    " ഞാനും മുത്തു ചേച്ചിയും കൂടിയാണ് വണ്ടി ഓടിക്കുന്നത് "
    കുഞ്ഞിക്കിളിയുടെ കമെന്റ് തരക്കേടില്ല. 😀😀😀

  • @mallu_boy007
    @mallu_boy007 4 месяца назад

    കുഞ്ഞിക്കിളി സൂപ്പർ ❤️

  • @krishnadaskizhepat4870
    @krishnadaskizhepat4870 4 месяца назад +1

    Mol driving so cute 🎉