മികച്ച ചിത്രീകരണം, അവതരണം....അനാവശ്യ ബഹളങ്ങളും,ഒച്ചപ്പാടും ഇല്ലാതെ ശാന്തവും ഗംഭീരവുമായ കാഴ്ചകൾ.... സ്വന്തം ജോലിയുടെ തിരക്കിനിടയിലും ഇത്രയേറെ മികവാർന്ന രീതിയിൽ നിങ്ങൾ കാണുന്ന കാഴ്ചകൾ ഒപ്പി എടുത്ത് പ്രക്ഷകരിലേക് എത്തിക്കുന്ന രതീഷ് Bro കും കുടുംബത്തിനും ആശംസകൾ.. അഭിനന്ദനങ്ങൾ.....❤ നിങ്ങളുടെ അഭിപ്രായവും രേഖപെടുത്താം
Risk ഉള്ള എന്തിനോടും No ന്ന് പറയുന്ന മാതാപിതാക്കളയെ ഞാൻ കണ്ടിട്ടുള്ളു.. Including my parents but overtake ചെയ്യുമ്പോ നിനക്ക് പറ്റും എന്ന് പറഞ്ഞ് confidence കൊടുക്കുന്ന ഇത് പോലത്തെ അപ്പനും അമ്മയും ഉണ്ടെങ്കിൽ ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളും നമ്മുക്ക് ഒറ്റക്ക് സുഖമായി നേരിടാൻ പറ്റും 🔥😍u gyz are great
മക്കളെ മുത്തേ, അച്ഛനും കൊച്ചച്ചനും കൂടിയുള്ള യാത്ര.. മക്കളെ ഒരിക്കലും മറക്കരുത് ഈ വിനയം, ആദരവ്.. നല്ലതെ വരൂ കുഞ്ഞേ, പൊന്ന് പദ്മനാഭ സ്വാമി തുണയാകട്ടെ ❤️😍😍😍
Muthu is a very well bought up kid. No tantrums at all. So cute in her mannerisms and very mature in driving.അച്ഛനും, മോളും സംസാരിച്ചു കൊണ്ടുള്ള യാത്ര മനോഹരം ❤
Good evening Puthettu team.. Jagathi Sreekumar running trophy is retained by akaash mon... Muthu is so lucky to have her dady for company in night driving...talking about life lessons...should gather as much information one could..keep going.
യാത്രകൾക്കും , കഴ്ചകൾക്കും ഒരിക്കലും അവസാനമില്ല !! ജീവിക്കാൻ ഉള്ള ഒരു കൂട്ടം ആളുകളുടെ പ്രയത്നം ! വീഡിയോയിൽ കാണുമ്പോൾ നല്ല സുഖം തോന്നും ! ലോറി ജീവിതത്തിലെ ബുദ്ധിമുട്ടുകൾ അനുഭവിച്ചവർ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക ! !! ഒരു പേരൂർകാരൻ😎
എല്ലാം കണ്ട് കണ്ടു അങ്ങോട്ട് മുന്നോട്ടു പോയപ്പോൾ ആണ് ഒരു കാര്യം മനസ്സിലായത് മുത്തുവും ഒരു പെർഫെക്ട് ഡ്രൈവർ ആയി എന്നുള്ളത്.. എല്ലാ ആശംസകളും Puthettu ന്.... 👍😄
വീഡിയോ വളരെ ഇഷ്ടമായി യാത്ര അറിവിൻ്റെ കവാടം മലർക്കെ തുറന്നിട്ടിരിക്കുന്നു.very good ശരീരം സഞ്ചരിക്കുമ്പോൾ മനസ്സും സഞ്ചരിക്കുന്നു അതിർത്തികളില്ലാതെ 'അഭിനന്ദനങ്ങൾ.
Psc പഠിക്കുന്നവർക്കു വളരെ പ്രയോജനം ചെയ്യും... ഈ ട്രാവൽ വീഡിയോ.... ഇന്ത്യയിലെ നദികൾ, പുണ്യസ്ഥലങ്ങൾ, കൃഷി എല്ലാം വിവരിക്കുന്നുണ്ട്..... പണം മുടക്കാതെ ഇന്ത്യ മുഴുവൻ കാണാം 👍🏽👍🏽👍🏽
മനുഷ്യരാണെങ്കിൽ ഇതുപോലെ ജോലി ചെയ്തു സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കണം നിങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നു. വീഡിയോയും യാത്രാനുഭവങ്ങളും രസകരം. എല്ലാവർക്കും മംഗളം ഉണ്ടാകട്ടെ.
മുത്തു മിടുക്കിയാണ്. ഫോണും ഫാഷണും ആവിശ്യമില്ലാത്ത ചില ശീലങ്ങളും ഒക്കെ ആയി ചെറുപ്പക്കാർ പിള്ളേർക്ക് എന്തു ചെയ്യണം എന്ന് അറിയാത്ത കാലമാണ്. മടി കൂടാതെ ഡ്രൈവിംഗ് ചെയ്യുന്നു. പഠിതവും ഡ്രൈവിങ്ങും ചൗക്കി മുന്നോട്ടു പോകുക.
Co - driver is always pleasant even on the unknown new routes , the backup of parents is true but she's not tensed at all and really enjoying ,that's attitude take a safe ride and a wonderful trip to all of u , may have the blessings of lord ram to the entire family ,jai sri ram
Hi രതീഷ് നല്ല വീഡിയോസ് നാടകീയത ഇല്ലാതെ സുഖമായ അവരതരണം കഴിഞ്ഞ ആഴ്ച ഞങ്ങ്ങൾ ഡൽഹിയിൽ നിന്നും ഏറ്റുമാനൂർ വന്നിരുന്നു ആരെയെങ്കിലും കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു നടന്നില്ല 😊
മികച്ച ചിത്രീകരണം, അവതരണം....അനാവശ്യ ബഹളങ്ങളും,ഒച്ചപ്പാടും ഇല്ലാതെ ശാന്തവും ഗംഭീരവുമായ കാഴ്ചകൾ.... സ്വന്തം ജോലിയുടെ തിരക്കിനിടയിലും ഇത്രയേറെ മികവാർന്ന രീതിയിൽ നിങ്ങൾ കാണുന്ന കാഴ്ചകൾ ഒപ്പി എടുത്ത് പ്രക്ഷകരിലേക് എത്തിക്കുന്ന രതീഷ് Bro കും കുടുംബത്തിനും ആശംസകൾ.. അഭിനന്ദനങ്ങൾ.....❤
നിങ്ങളുടെ അഭിപ്രായവും രേഖപെടുത്താം
🎉 to
❤❤❤❤🎉🎉🎉🎉
Risk ഉള്ള എന്തിനോടും No ന്ന് പറയുന്ന മാതാപിതാക്കളയെ ഞാൻ കണ്ടിട്ടുള്ളു.. Including my parents but overtake ചെയ്യുമ്പോ നിനക്ക് പറ്റും എന്ന് പറഞ്ഞ് confidence കൊടുക്കുന്ന ഇത് പോലത്തെ അപ്പനും അമ്മയും ഉണ്ടെങ്കിൽ ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളും നമ്മുക്ക് ഒറ്റക്ക് സുഖമായി നേരിടാൻ പറ്റും 🔥😍u gyz are great
❤❤❤
ഇത്രയും യാത്ര ചെയ്തിട്ടും നിങ്ങളുടെ എനർജി ലെവൽ അപാരം, റിട്ടേൺ ട്രിപ്പ് നു എല്ലാവിധ ഭാവുകങ്ങളും 👍👌👌
മക്കളെ മുത്തേ, അച്ഛനും കൊച്ചച്ചനും കൂടിയുള്ള യാത്ര.. മക്കളെ ഒരിക്കലും മറക്കരുത് ഈ വിനയം, ആദരവ്.. നല്ലതെ വരൂ കുഞ്ഞേ, പൊന്ന് പദ്മനാഭ സ്വാമി തുണയാകട്ടെ ❤️😍😍😍
Muthu is a very well bought up kid. No tantrums at all. So cute in her mannerisms and very mature in driving.അച്ഛനും, മോളും സംസാരിച്ചു കൊണ്ടുള്ള യാത്ര മനോഹരം ❤
❤️
മുത്തിൻ്റെ സംസാരവും, ചിരിയും എത്ര നിഷ്കളങ്കമാണ് 'ഡ്രൈവിങ്ങ് എത്ര മനോഹരമാണ് '
അതെ മുത്തെ സൂപ്പർ 🎉❤❤❤
മുത്ത്... മുത്തല്ലേ❤😊
Yes sweet spoken
മൂത്ത മോൾ മുത്താണ് 😅😅😂😂
😃👍👍💞💞🎉🎉
ബർഗറും കോകോ കോളയും
കഴിച്ചു അടിപൊളി ആയി നടക്കേണ്ട പ്രായത്തിൽ
മുത്തു mol ഹെവി ഡ്രൈവിങ്ങിൽ
ഹരം കൊണ്ടിരിക്കുന്നു
Very ഗുഡ് മോളെ 🙏🏽🙏🏽🙏🏽
ഇതെന്തൊരു കമന്റ്. ഈ പ്രായത്തിൽ എല്ലാ പിള്ളേരും ബർഗറും കൊക്കോ കോളയും മാത്രം അടിച്ചു നടപ്പാണോ?😢
അച്ഛനും, മകളും, സംസാരം കേൾക്കാൻ നല്ല രസം,
ഞാനും അതാ ശ്രദ്ധിച്ചേ..മനസിനു വല്ലാത്ത ഒരു കുളിർമ്മ.. അച്ഛന്റെ വാത്സല്യം നിറഞ്ഞ വാക്കുകൾ , മുത്തിന്റെ ഭംഗിയുള്ള ചിരി...😊😊😊❤❤❤
Loving father and daughter ❤
ഇൻട്രോ പറയാൻ കുഞ്ഞികിളിയെ തന്നെ ഏൽപിക്ക് നല്ല ശബ്ദവും നല്ല അവതരണവും ആണ്. പ്രോൽസാഹിപ്പിക്കൂ.
ലഖ്‌നൗ അയോദ്ധ്യ മൈസൂർ ട്രിപ്പ് സൂപ്പറായിക്കൊണ്ടിരിക്കുന്നല്ലേ....എല്ലാവര്ക്കും പ്രേത്യേകിച്ചു കുഞ്ഞിക്കിളികൾക്കും happy journey ...Congrats to all..SKumar
അടിപൊളി ട്രിപ്പ്. ഗുഡ് ഫാമിലി.
നിങ്ങളുടെ ഫാമിലി codination fine god bless you.
Gud Mrng to all. Muthu is so humple and obedient. Keep it up Muthu. Parents are so lucky to get a daughter like muthu.
ഓരോ ട്രിപ്പും മനോഹരം ❤️❤️ മുത്തിന്റെ ഡ്രൈവിംഗ് സൂപ്പറാണ് ❤️❤️ very good coordination. എല്ലാവർക്കും നന്മകൾ നേരുന്നു 🙏🏻🙏🏻🙏🏻💐💐
Ppk0😊
A big salute to puthethu lady drivers😊
പുത്തേട്ടു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും മുഴുവൻ ജോലിക്കാർക്കും എന്റെയും കുടുംബത്തിന്റെയും തൊഴിലാളി ദിന ആശംസകൾ❣️😍😍👍👍💐💐🚒
ബേബി മംഗലം ഡാം
Have a nice and safe journey to all Puthettu Family. Very Good Morning
Lovely Video.... Simple and Elegant Presentation.... Repeatedly Watchable....
Good evening Puthettu team..
Jagathi Sreekumar running trophy is retained by akaash mon...
Muthu is so lucky to have her dady for company in night driving...talking about life lessons...should gather as much information one could..keep going.
What an amazing team. So knowledgeable.. people from Gods own country.. Bless
യാത്രകൾക്കും , കഴ്ചകൾക്കും ഒരിക്കലും അവസാനമില്ല !! ജീവിക്കാൻ ഉള്ള ഒരു കൂട്ടം ആളുകളുടെ പ്രയത്നം ! വീഡിയോയിൽ കാണുമ്പോൾ നല്ല സുഖം തോന്നും ! ലോറി ജീവിതത്തിലെ ബുദ്ധിമുട്ടുകൾ അനുഭവിച്ചവർ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക ! !!
ഒരു പേരൂർകാരൻ😎
മുത്തേ മനോഹരം സംസാരം ഡ്രൈവിംഗ് അച്ഛനും ആയി ഉള്ള യാത്ര ഉറപ്പായിട്ടും ഒരു മുതൽ കൂട്ടകും കുഞ്ഞി കിളി സൂപ്പർബ് ആണ് അവതരണം......
Good morning and regards to you all...wish you happy n safe journey... God bless
എല്ലാം കണ്ട് കണ്ടു അങ്ങോട്ട് മുന്നോട്ടു പോയപ്പോൾ ആണ് ഒരു കാര്യം മനസ്സിലായത് മുത്തുവും ഒരു പെർഫെക്ട് ഡ്രൈവർ ആയി എന്നുള്ളത്.. എല്ലാ ആശംസകളും Puthettu ന്.... 👍😄
Thanks🙏🙇 for the beautiful😍💓 video my dear sisters and brothers
വീഡിയോ വളരെ ഇഷ്ടമായി യാത്ര അറിവിൻ്റെ കവാടം മലർക്കെ തുറന്നിട്ടിരിക്കുന്നു.very good ശരീരം സഞ്ചരിക്കുമ്പോൾ മനസ്സും സഞ്ചരിക്കുന്നു അതിർത്തികളില്ലാതെ 'അഭിനന്ദനങ്ങൾ.
മുത്തിന്റെ ചിരി എന്ത് ക്യൂട്ടാണ്🥰😍🥰😍 ...but കാമറഉണ്ടെന്നു കണ്ടാൽ അപ്പൊ ഗൗരവാകും
രതീഷ് ചേട്ടാ എല്ലാവരേയും വീണ്ടും ഒരുമിച്ച് കാണുവാൻ വലിയ ആഗ്രഹമുണ്ട്❤❤
ഞാൻ കണ്ടു എല്ലാവരെയും
എല്ലാ വഴികളും അറിയുന്നഅച്ഛനും ചെറിയച്ഛനു ❤
pavam മുത്തിൻ്റെ kannu noku. urakkam vannittu. rajesh bro thakka samayathu vannu. Thanks rajesh Bro.
Very nice mole(muth)your day and night driving. God bless you.
രാജേഷേട്ടാ
കുഞ്ഞിക്കിളി
പൊന്നു
🥰
മുതലാളി
നിങ്ങളുടെ
ഡ്രൈവിങ്
വന്നാലെ
വിഡിയോയ്ക്ക്
ഒരു പൂർണ്ണത
വരൂ 😊
Hi, u are really an encouragement and inspiration for young generation, God bless u .
Psc പഠിക്കുന്നവർക്കു വളരെ പ്രയോജനം ചെയ്യും... ഈ ട്രാവൽ വീഡിയോ.... ഇന്ത്യയിലെ നദികൾ, പുണ്യസ്ഥലങ്ങൾ, കൃഷി എല്ലാം വിവരിക്കുന്നുണ്ട്..... പണം മുടക്കാതെ ഇന്ത്യ മുഴുവൻ കാണാം 👍🏽👍🏽👍🏽
🌹muttu driving super 🌹ಮುತ್ತು ಡ್ರೈವಿಂಗ್ ಸೂಪರ್ 🌹
തിരികെ ലോഡ്മായി പുത്തെട്ട് ടീം 👌❤️🥰💯
Best video graphy.Nice comments.Cool driving.
Best of luck 🍀 dears.
Thankyou puthettu family
വളരെ നന്നായിട്ടുണ്ട് ഡ്രൈവിംഗ് കീപ്പിറ്റ ഗോഡ് ബ്ലെസ് യു 🎉🎉🎉
മനുഷ്യരാണെങ്കിൽ ഇതുപോലെ ജോലി ചെയ്തു സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കണം നിങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നു. വീഡിയോയും യാത്രാനുഭവങ്ങളും രസകരം. എല്ലാവർക്കും മംഗളം ഉണ്ടാകട്ടെ.
SUPER DRIWING BABY DARLING,HAPPY JOURNY,TAKE CARE SWEETY
Ganga driving. Perfect. Must watch both mirror. Just half clutch.
മുത്തിന്റെ ഡ്രൈവിംഗ് സൂപ്പറാണ്
മുത്തിന്റെ Drivering Supper ആണ് എല്ലാം വർക്കും എല്ലാ വിധ ആശംസകള്O നേരുന്നു
Good Job, This is very motivational, all the best to you all
നല്ല കൂട്ടു കുടുംബം (മാതൃക പരം )
Muthu mole, u r so beautiful, & Nice Driving. Best wishes family Teams
മുത്തിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ് നല്ല സംസാരം
Young lady driver's driving is very good.God bless her.
ക്യാമറാമാൻ സൂപ്പർ വീഡിയോ ആണ് ചെയ്യുന്ന ത്
Super. Keep it up. God bless u all.
Within 3 years u have to purchase 5 more lorries too.
Jalaja is so kind. She is sleeping in an awkward position. Others also, especially children. God bless you all
Very good blessed family. Keep going.
So positive, hats off to the family
Muthu, have a nice day. A brilliant girl. Keep it up💐
Mam you are superb what a confidence driver you are you really rock 😊
അച്ഛനും മോളും കഥയും പറഞ്ഞ് രാത്രി വണ്ടി ഓടിച്ചു നല്ല സുഖമുള്ള യാത്ര
Really great especially mutu 's drive wish you all a very happy and safe drive
Congratulations to the entire team for the brave driving
❤❤❤❤❤❤👍👍👍👍super night video chattaaaaa ❤❤muthaaaaa Night Driving 👍👍👍take care Rajash bro ❤Chachi ❤❤Happy journey God bless all ❤❤💚💛💚💛
Neritt enna kaanan pattuva 👌🏼👌🏼👍🏼👍🏼
Goodmorning to puthettu team happy and safe journey ❤️❤️👍👍🙏🙏
തിരിച്ചുള്ള യാത്രയിൽ എല്ലാവിധ ആശംസകളും അച്ഛനും മോളും സൂപ്പർ ❤❤❤
Goodmorning to all team wish you happy and safe journry❤️❤️🙏🙏👍👍
Achanum,& makalum episode 👌🏼👌🏼👌🏼❤
Nigaluday oroo video's adipoliya ❤❤❤ God bless you you're family all ❤
Nice and safe journey puthettu ❤
ചേട്ടാ...നിങ്ങളുടെ യാത്ര കാണുമ്പോൾ ...... വളരെ സന്തോഷം.....
Nice videos with information....
എല്ലാവർക്കും നമസ്കാരം എത്രയും പെട്ടെന്ന് നാട്ടിൽ വരാൻ സാധിക്കട്ടെ ശുഭയാത്ര💞💞💞💞💞
🎉best wishes to all❤
മോളെ അടുത്ത ജന്മത്തിൽ ഈ എന്നേയും കൊണ്ടു ഇത് പോലെ ഒരു യാത്ര പോകണം. എല്ലാ Experience ഉം എൻ്റെ പക❤❤❤❤❤❤❤❤❤❤
ദൈവം ഏല്ലാ സമയവും കൂടെ ഉണ്ട് ധൈര്യമായി യാത്ര തുടർന്നു കൊണ്ടിരിക്കു ❤❤❤❤❤
Muth നൈറ്റ് ഡ്രൈവിംഗ് 👍👍👍
Appreciate your passion for adventure. Wish u all success.❤
Muthu. Nalla. Driving.
Pavam. Shantam. Suntarem
Muthaa. Nalla. Family. 🌹🌹🌹♥️♥️♥️♥️♥️🙋🙋🙋
Happy journey 🎉
Gd mrng all of u safe drive & safe journey👍🥰❤️
Adipoli, Enikk ishtayi 👌
ഞാൻ ഓരോ വീഡിയോസും 2 പ്രാവശ്യമെങ്കിലും കാണും❤❤💞
അതെന്തിന്
മനോഹരമായ യാത്ര നേരുന്നു❤❤❤❤❤❤❤
gOod Drivi
Drivi g. Muth Mol God Bless YouAll Members and F Family
മുത്തു മിടുക്കിയാണ്. ഫോണും ഫാഷണും ആവിശ്യമില്ലാത്ത ചില ശീലങ്ങളും ഒക്കെ ആയി ചെറുപ്പക്കാർ പിള്ളേർക്ക് എന്തു ചെയ്യണം എന്ന് അറിയാത്ത കാലമാണ്. മടി കൂടാതെ ഡ്രൈവിംഗ് ചെയ്യുന്നു. പഠിതവും ഡ്രൈവിങ്ങും ചൗക്കി മുന്നോട്ടു പോകുക.
God bless you Happy journey all family❤❤❤❤❤❤❤❤❤❤❤❤❤❤❤
ഓരോ എപ്പിസോഡും നന്നായി വരുന്നുണ്ട് ❤️❤️❤️❤️
Omg ... your daughter is also driving that too at night, watching your vlog after while so missed updates
Wish you a happy journey ❤
Co - driver is always pleasant even on the unknown new routes , the backup of parents is true but she's not tensed at all and really enjoying ,that's attitude take a safe ride and a wonderful trip to all of u , may have the blessings of lord ram to the entire family ,jai sri ram
Muthu midumidukki aannu… adipoli driving… 🎩 off ratish bro…and chechi
Muthe so cute😊😊😊😊middukkikuttiannu.
Hi രതീഷ് നല്ല വീഡിയോസ് നാടകീയത ഇല്ലാതെ സുഖമായ അവരതരണം കഴിഞ്ഞ ആഴ്ച ഞങ്ങ്ങൾ ഡൽഹിയിൽ നിന്നും ഏറ്റുമാനൂർ വന്നിരുന്നു ആരെയെങ്കിലും കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു നടന്നില്ല 😊
Ratheesh bro you are great 👍 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Have a nice& safe return journey to Puthtte family
Have a nice journy to all ❤❤❤❤❤
Muthu nalla professional driver anu
GM puthettu family ❤️❤️❤️❤️👍
Hi Happy journey returns tripe❤❤❤🎉🎉🎉💝💕
I got good inspiration from you
Iam learning driving to buy a car
God bless you happy journey
Appanum molum is very beautiful 😍😍😍 to drive Muth 😘😘😘❤
തിരിച്ചുള്ള..എല്ലാ ആശംസകളും ❤️🥰😍
നമസ്കാരം നല്ല ദിവസം ആശംസിക്കുന്നു ❤❤❤👍🙏
മുത്ത് മുത്തായി വരുന്നു ❤