trucking is not easy | Malayalee Truckers Life | fifth wheel issue

Поделиться
HTML-код
  • Опубликовано: 10 фев 2025

Комментарии • 253

  • @amalkbabu8715
    @amalkbabu8715 3 года назад +27

    ഭാഗ്യവാൻ. USA പോകാൻ കൊതിക്കുന്ന ഞാനൊക്കെ.. എന്നാൽ USA കറങ്ങി നടക്കുന്ന നിങ്ങളെ കാണുമ്പോൾ അസൂയ ഉണ്ട് ട്ടോ! New subscriber.

  • @nikhilkurianthayankery
    @nikhilkurianthayankery 3 года назад +11

    Land cruiser mostly used for desert driving and off-road .

    • @MJ98.
      @MJ98. 3 года назад +1

      Njan arinjilla unni. 😪

  • @abhijithps9283
    @abhijithps9283 3 года назад +60

    നാട്ടിലെ ട്രക്ക് ഡ്രൈവർക്ക് പണി വച്ച് നോക്കുമ്പോ ഇത് ഒകെ നിസാരം അല്ലേ Jaison broooooo...and your also good and hardworking...👍👍👍

    • @muhammadjamsheerap6864
      @muhammadjamsheerap6864 3 года назад +7

      Yes bro നാട്ടിലെ trukers life ath vere level aan 💪💪💪💪💪

    • @hihello599
      @hihello599 3 года назад +3

      Compare cheyan patila akare kanumbo ikkare pacha

    • @hihello599
      @hihello599 3 года назад +4

      @@muhammadjamsheerap6864 athu development illathondanu. Eppollum pazhe cabin polum arum matitilaa bharatbenz vannapo korach peremgilum marichinthichu thodangii

    • @muhammadjamsheerap6864
      @muhammadjamsheerap6864 3 года назад +1

      @@hihello599 ath thanneyaa broo ath veere lokham aan നമ്മുക്ക് ഒന്നും ചിന്തിക്കാൻ പറ്റാത്ത അവസ്ഥ ആൺ

    • @hihello599
      @hihello599 3 года назад +2

      @jishnu gopinath jg kuthikal vettanu karyam puthya alkardem nerthe indarnordem halt avn patilla appo thanne vadaka korachu odum.

  • @aravind6915
    @aravind6915 3 года назад +3

    20:30 Land Cruiser ❤️🔥 Powli vandi 🔥❤️

  • @farsanajaseel4978
    @farsanajaseel4978 3 года назад +2

    Euro truck simulator 2 mathrame inganathe sthalam kandollu

  • @arjunvlogsmedia
    @arjunvlogsmedia 3 года назад +2

    ഞാൻ അൽ മറായിയിൽ യാഡ് മാൻ ആയി കുറച്ച് നാൾ ജോലി നോക്കിയതാ ഒരു ദിവസം കുറഞ്ഞത് 20 പ്രാവശ്യമെങ്കിലും Cuplling and uncuplling ചെയ്യുമായിരുന്നു

  • @preinzavbn
    @preinzavbn 3 года назад +2

    കാനഡയിൽ ഓട്ടോറിക്ഷ യുടെ സേവനം കൂടി ഉണ്ടായിരുന്നെങ്കിൽ,ട്രയ്ലർ ട്രക്ക് ഡ്രൈവിംഗ് ഒരു ഹരം ആയേനെ....
    ഇന്ത്യയിലെ റോഡും,ട്രാഫിക്കും,നിയമലംഘനങ്ങളും വെച്ചു നോക്കുമ്പോൾ അവിടെ സ്വർഗ്ഗമാണ്.🏔️
    അവിടെ height guage എങ്കിലും ഉണ്ടല്ലോ..ഇവിടെ കൊണ്ടുപോയി കേറ്റിനോക്കണം...കടന്നുപോയാലും ഇല്ലെങ്കിലും,നാട്ടുകാരുടെ തെറി ഉറപ്പാണ്.power line ഉം cable ശല്യവും വേറെ.😣
    അവിടെ പാർക്കിങ് സൗകര്യങ്ങൾ,പ്രത്യേകിച്ചും ട്രക്ക് നു ഒരുപാടുണ്ട്.ഇവിടെ❌ NO PARKING ബോർഡ് ആണ് എവിടെ നോക്കിയാലും.ഇനി PARKING എന്നു എവിടെയെങ്കിലും ഉണ്ടെങ്കിൽ തന്നെ,അവിടെ മുഴുവൻ വഴിയോരകച്ചവടക്കാരുടെ അധീനതയിലും ആയിരിക്കും😖.പ്രഭാത കൃത്യങ്ങൾ ഒക്കെ നടന്നാൽ നടന്നു.😶
    പൊലീസ്കാരുടെ പിടിച്ചുപറി,വേറെ ലെവൽ.ഇന്ത്യയിൽ പയറ്റി തെളിഞ്ഞ ഡ്രൈവർമാർ,ലോകത്തു വേറെ എവിടെ ചെന്നാലും സൂപ്പർ ആയിരിക്കും.എല്ലാ ഇന്ദ്രിയങ്ങളും നോൻസ്റ്റോപ് വർക്കിങ് ആയിരിക്കും,വാഹനത്തിന്റെ ഒരു modern ടെക്നോളജിയും അവർക്ക് ആവശ്യമില്ല.😎
    ബ്രോ യും,ഇന്ത്യയിലെ തലകുത്തിമറിയൽ കഴിഞ്ഞു ആയിരിക്കും canada യിൽ എത്തിച്ചേർന്നത്,എന്നു കരുതുന്നു.😁കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു.ടയർ puncture ആവുമ്പോൾ /ടയർ rotation ഒക്കെ ചെയ്യുന്നതിനെ കുറിച്ചും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.🤗
    എല്ലാവിധ ഭാവുകങ്ങളും,നേരുന്നു.😍വീഡിയോ എല്ലാം സൂപ്പർ ആണ്.

    • @ziyadr
      @ziyadr 3 года назад

      ഇതാണ് ഇന്ത്യ😑

  • @krishnakp3109
    @krishnakp3109 3 года назад +10

    ഇത് പൊലെയുള്ള വീഡിയൊസ് ഇനിയും പ്രതിക്ഷിക്കുന്നു..❤️❤️❤️

  • @stiju123
    @stiju123 3 года назад +2

    Bro..company driver and owner operator aayi work cheyyunnatinte pros and cons ine kurichu oru video cheyyamo... Randilum yetha best for better future and financially..

  • @alwinabraham7876
    @alwinabraham7876 3 года назад

    Canada il Land cruiser nu pakaram Lexus lx 570 aanu

  • @dudewiththecamera
    @dudewiththecamera 3 года назад

    Toyota Landcruiser is officially not available in Canada ..athondaaa showroomil kanathe.

  • @Devansuresh
    @Devansuresh 3 года назад +2

    Bro is Back😚🥰💪❣

  • @malluwheels2981
    @malluwheels2981 3 года назад +2

    ഇവിടെ ഇന്ത്യയിൽ ലോഡ് കേറ്റാൻ ഒരു ആഴച്ചാ ആണു ഇറക്കാൻ 1 മുതൽ 7 ദിവസം പിടിക്കും

  • @sumeshkumara1247
    @sumeshkumara1247 3 года назад +3

    ട്രക്ക് ഗിയർ ഷിഫ്റ്റിംഗ് വീഡിയോ ഇടാമോ... 👍💕💕😍😍

  • @വാസുഅണ്ണൻ-ഡ2ങ
    @വാസുഅണ്ണൻ-ഡ2ങ 3 года назад

    ഈ same truck കിട്ടുന്ന ഒരു game ഉണ്ട്
    ( world truck driving simulator ) ഇത് കണ്ടിട്ട് അത് എടുത്ത് ഓടിച്ച് ആ കൊതി അങ്ങ് തീർക്കും 😁😘😜

  • @aazlinanzeer1277
    @aazlinanzeer1277 3 года назад +1

    very good bro i like your innocence and you did well oru jadayumillathe kollaam

  • @jibinjames4474
    @jibinjames4474 3 года назад +34

    ♥️♥️ചേട്ടായി ട്രക്ക് ഡോർ ലോക്ക് ചെയ്യാതെ ആണോ വീട്ടിൽ പോകുന്നത് വീഡിയോയുടെ ലാസ്റ്റ് ഭാഗത്ത്. 🥰🥰🥰🥰♥️

    • @princejoseph6391
      @princejoseph6391 3 года назад +14

      കാർ മാറ്റിയിട്ട് അവിടെ truck ഇടാനാണ് BRO

  • @jayaragts2453
    @jayaragts2453 2 года назад

    Last eragiyapol truckintt door close chayithilla

  • @mb7458
    @mb7458 3 года назад

    Balloon vech pokki Jack adjust cheyy machaa..

  • @shihabmankara5486
    @shihabmankara5486 3 года назад +3

    ജെയ്സൺ ചേട്ടാ നിങ്ങളുടെ ഒരു വലിയ ആരാധകനാണ് ഞാൻ... 😍😍 നിങ്ങളെ ഭയങ്കര ഇഷ്ടമാ..ഞാൻ ഡ്രൈവറാണ്... നിങ്ങളെ നേരിൽ കാണാൻ ആഗ്രഹമുണ്ട്... ഫാൻസ് അസോസിയേഷൻ തുടങിയാലോ ഗയ്സ് എല്ലാവരും ഓക്കേ ആണോ... ലൈക്കടിച്ചേ 👍

  • @allenthomson1893
    @allenthomson1893 3 года назад +3

    eye sight requirements
    for AZ license ine patty oru vdo il ulpeduthumoooo......

  • @DriverLK84
    @DriverLK84 5 месяцев назад

    A rebarra jack is hard enough to build something underneath

  • @lonainelson681
    @lonainelson681 3 года назад +1

    truck door adikkaan maranooo.....

  • @abruabe
    @abruabe 3 года назад +1

    There was accident few years back one driver have got killed by doing like this work and something came off and hit on his head then he died...

  • @KaRma_Believer_pk
    @KaRma_Believer_pk 3 года назад

    Right indicator complaint anennu thonnunnu..

  • @ReDmi-lc6re
    @ReDmi-lc6re 3 года назад +1

    Land cruiser canada il launch cheydatila cheto... Aake US il olu...

  • @akshayfrancis9220
    @akshayfrancis9220 3 года назад

    Nammude vandiyude gear transmission engine cheeaamennu oru vedio cheyyuo? Total ethra transmission und athengane speed il cheyyam ennokke kaanichondu oru vedio

  • @KiranDmore
    @KiranDmore 3 года назад

    13:37 perfect view

  • @parameswarjd2493
    @parameswarjd2493 3 года назад

    Achaaya engane camera edukunnathu

  • @anvinmathew697
    @anvinmathew697 3 года назад +2

    ഇന്നലെ new generation land cruiser ഗ്ലോബലി launch ചെയ്തു.

  • @ontariomalayali9063
    @ontariomalayali9063 3 года назад +1

    Owner operator ayathkondanallw jaison chettaii fuel save cheyunnathh 😂😂

  • @visakp12345
    @visakp12345 3 года назад

    Joli Kittan enthu cheyanam, heavy license undd.

  • @midhunt1596
    @midhunt1596 3 года назад +1

    Cheta gear eduna video edooo
    10,15 and 18 eganeya edaaa kure video oke kandu onum manasilayila 😂

    • @muhamedpadanakad9521
      @muhamedpadanakad9521 3 года назад

      Bro
      Grar box. Randu partayanu ullath
      Low gear
      And high gear
      Oru vandikk ella gearilum low. And high und
      Appol oru 10 gear vandi anenkil reverse +low gear. 5 gear. Low
      Pinne 5 gear high
      Ituchange cheyunna method
      Gear liverinje mukalil oru swicht undavum ath thazhe press cheythal low
      Mele press cheythal high
      Appol. Low vil press cheythu 12345 gear iduka
      Shesham nutarel cheyth. High position cheyth
      First gear 1/6. 2/7. 3/8. 4/9. 5/10
      Means. Oru gear positionil. 2 gear anu ullath atheaye ullu

    • @midhunt1596
      @midhunt1596 3 года назад

      @@muhamedpadanakad9521 thank u broo

  • @Anwar-ug9yx
    @Anwar-ug9yx 2 года назад

    Naattil national permit edunna dhuritham onnimillallo avde stuck driverkk

  • @truckloverkerala3502
    @truckloverkerala3502 3 года назад

    Naattile truck life ithilum kashtam aanu brooi🥺🥺😞😞

  • @afthabaf3487
    @afthabaf3487 3 года назад +1

    dicel cash company ano nighal ano edukkunnath ???? pls replay

  • @jominmathew3495
    @jominmathew3495 3 года назад

    ബ്രോ അവിടെ വന്നു ഇതുപോലെ ഉള്ള ജോബ് ചെയാൻ ന്താ ചെയേണ്ടത് എന്നു പറഞ്ഞു തരുവോ? ഒരുപാട് ട്രൈ ചെയ്തു ഒന്നും നടക്കുന്നില്ല

  • @thahirmohammed7640
    @thahirmohammed7640 3 года назад +40

    Truck itte door close akkila🤣🤣

    • @mdshlvp
      @mdshlvp 3 года назад +7

      Pulli car edthit avde truck park cheyum aynan

    • @hihello599
      @hihello599 3 года назад +1

      @@mdshlvp sheryanu munpole videosil angane undu

  • @anoobdileep
    @anoobdileep 3 года назад +2

    Yeah ! Truck game in system or phone is easy👀.

  • @SDR0505
    @SDR0505 3 года назад +6

    Im definitely thinking about Trucking. Tired of nursing. I love driving and seeing the landscape. It will be tough but it beats dealing with people anyday. But I'm thinking more about CDL A LICENSE but drive CDL B trucks like dump trucks with ability to drive with extra tow.

    • @christysunil7143
      @christysunil7143 3 года назад

      where are you working at?Nursing is a high paying job isnt't it?

    • @abdulrahmanirl
      @abdulrahmanirl 3 года назад

      @@christysunil7143 after pandemic, people care less about money now

  • @v.v.kanseer3541
    @v.v.kanseer3541 3 года назад +1

    ഇത് പുതിയ വീഡിയോ ആണോ... 👆

  • @andrewstolk1172
    @andrewstolk1172 3 года назад

    There is look for Toyota showroom

  • @emerald6942
    @emerald6942 3 года назад

    Truck driver from Europe👌👌👌

  • @safird7420
    @safird7420 2 года назад

    Good sir

  • @gopakumar5857
    @gopakumar5857 3 года назад +2

    Njan first time aanu kanunnath.i like it.ithu ethu truck aanu?

  • @wecoldbrew
    @wecoldbrew 3 года назад

    toyota not selling land cruiser in canada

  • @akshayvarghese6720
    @akshayvarghese6720 3 года назад

    Trailer kurch pokiya release avile

  • @menonr47
    @menonr47 3 года назад +8

    if u didnt check ur trailer-tractor height before coupling, u'll definitely end up with this kind of problems...this kingpin-5th wheel issue was entirely avoidable

  • @villageboy1375
    @villageboy1375 3 года назад

    Anna Akka conceive aairukkakala ...thaadi valathurukkinga.

  • @sidharthjain9230
    @sidharthjain9230 3 года назад

    First like.
    Vedio poli.
    Stay safe

  • @vhacks
    @vhacks 3 года назад

    Chettaa....Chettan truckinte door adakkan vittuupooyyoonn oru doubt...lasttt.....

  • @kiransuresh8645
    @kiransuresh8645 3 года назад

    Chetto nmlkk engane avde vandi odikyn nthuva cheiyandeee

  • @kingsman9547
    @kingsman9547 3 года назад +1

    Truckinte door adachille

  • @hishamyhk1929
    @hishamyhk1929 3 года назад

    Next day aaa truck avde undoo nn parayaneeee. Athinte door kazinja day adachittillarnu...✌🏻👌

    • @rahulrajeev7792
      @rahulrajeev7792 3 года назад

      Bro car maatti kazhinj aa spaceil aan truck park cheyyne

  • @josphantony8253
    @josphantony8253 3 года назад

    Mack truck onu review cheyooooo chettayi.....

  • @lifeandnaturel5995
    @lifeandnaturel5995 3 года назад

    San andreas gameil ulla stalamele vro

  • @parameswarjd2493
    @parameswarjd2493 3 года назад

    Achaaya age etrayayee

  • @fizzaworld991
    @fizzaworld991 3 года назад +1

    ബലൂൺ പൊക്കാനും തയ്താനും പറ്റില്ല 👍

  • @shineovm9673
    @shineovm9673 3 года назад

    Ithokke kaanumbol nattile trucking bhayankara paadu aanu. Ithepole nammude truck culture ennu maarumo entho?

  • @mindfreektech
    @mindfreektech 3 года назад +1

    Nice video

  • @sachuabraham2205
    @sachuabraham2205 3 года назад

    How is with gear truck

  • @anandusalu1113
    @anandusalu1113 3 года назад +1

    Door adachilla

  • @parameswarjd2493
    @parameswarjd2493 3 года назад

    Fixed aanoo

  • @jobinmathewjose7886
    @jobinmathewjose7886 3 года назад

    Apo adutha vandi Oru SUV sadhyatha undo?

  • @learnwithsapians
    @learnwithsapians 3 года назад

    Entailum contact kittiyirunail kollamayirunnu bro... Nik alppam doubts clear chyan aayirunnu

  • @mr.wayfarer4929
    @mr.wayfarer4929 3 года назад +4

    Jaisan bro... ഡ്രൈവർ (truck/cab)ജോലി ഭാവിയിൽ ഉണ്ടാവോ... പ്രത്ത്യേകിച്ച് അമേരിക്ക ആവുമ്പോ.....driverless വാഹനങ്ങളൊക്കെ അവിടെ ആയിരിക്കുമല്ലോ ആദ്യം ഇറങ്ങുന്നത്.....

    • @ajithsebastian797
      @ajithsebastian797 3 года назад

      Time edukum bro

    • @ARJUN-cj4iy
      @ARJUN-cj4iy 3 года назад

      Worst aavum..driverless trucks okke iranganamenkil minimum 50+above aavum years...driverless aavumbo accident koodum...

    • @ARJUN-cj4iy
      @ARJUN-cj4iy 3 года назад

      Worst aavum..driverless trucks okke iranganamenkil minimum 50+above aavum years...driverless aavumbo accident koodum...

    • @mr.wayfarer4929
      @mr.wayfarer4929 3 года назад

      @@ARJUN-cj4iy no... നമ്മുടെ നാട്ടിൽ ചിലപ്പോ വർഷങ്ങൾ എടുക്കും....but അവിടെയൊക്കെ നേരത്തെ എത്തും

  • @shiyaskhan
    @shiyaskhan 3 года назад

    Naatil varumpo onn kananem 😍

  • @zephyteh2628
    @zephyteh2628 3 года назад

    Drop the suspension or the dolly legs

  • @royoommen6163
    @royoommen6163 3 года назад

    Chetan charger joli vallathum undo?

  • @vijaypramod1507
    @vijaypramod1507 3 года назад +1

    Chetta wwe korichu oru vedio cheyumo malayalikal aarum cheythitilla athu nammuda channel ill cheyyumo

  • @meteors82
    @meteors82 3 года назад +2

    വണ്ടി വാടക ഒക്കെ ഉണ്ടോ? അതിന്റ കാര്യം ഒന്നും പറഞ്ഞില്ല

  • @nithinthomas4306
    @nithinthomas4306 3 года назад

    Why didn't you lower ur axle suspension

  • @AshrafAli-NA
    @AshrafAli-NA 3 года назад +1

    5:20 Camera Position correct alla. 😁

  • @AshrafAli-NA
    @AshrafAli-NA 3 года назад +1

    Day by Day video quality kurayunnundo ennoru samshayam...

  • @Lensofvyshakh
    @Lensofvyshakh 3 года назад

    VRP company de next truck aano last ulla blue freightliner?

  • @shafeeq7217
    @shafeeq7217 3 года назад

    Vistil poyi truck AZ license edukan plan ullavar undo.. visitor visa apply cheythavar undo.?

  • @amalsuresh5191
    @amalsuresh5191 3 года назад

    full vallikettanallo inn

  • @aswinkrishnan5892
    @aswinkrishnan5892 3 года назад +1

    Poli🥰🥰

  • @girishkumarkumar8453
    @girishkumarkumar8453 3 года назад

    എങ്ങനെ കാനഡയിൽ എത്താം bro pls ഒന്ന് വിശദീകരിക്കാമോ driver visa എങ്ങനെ കിട്ടും.ഒന്ന് സഹായിക്കാൻ പറ്റുമോ

  • @anas0610
    @anas0610 3 года назад

    Respect you bro
    6 വർഷം gcc ഫുൾ ഓടിയ എന്നോടോ ബാലാ പിന്നെ ഡബിൾ ബോഗി ട്രക്ക്കും 🤣🤣🤣🤣🤣

  • @newestok8358
    @newestok8358 3 года назад +1

    Powley bro💥

  • @abrahampk430
    @abrahampk430 3 года назад +1

    Own truck ullathumkond nammuk Enthenkilum benefit undo??

  • @shiblekbiju4638
    @shiblekbiju4638 3 года назад

    Door adichila broo..😅😅

  • @muhamedpadanakad9521
    @muhamedpadanakad9521 3 года назад

    Trailor landing gear pokku bro

  • @JamesJohnYoutube
    @JamesJohnYoutube 3 года назад +1

    Jaison chettaAAA powli

  • @2029shine
    @2029shine 3 года назад

    Land cruiser.. Toyota alle. Canada ille

  • @arjunvlogsmedia
    @arjunvlogsmedia 3 года назад

    ചേട്ടായി ട്രാക്റ്ററിൻ്റെ സസ്പൻഷൻ ബലൂൺ ഒന്ന് പോക്കിയിരുന്നങ്കിൽ ആദ്യമേ ശരിയാക്കിയേനേ

  • @kklmm1800
    @kklmm1800 3 года назад +1

    Keralathile truck driver te number tharumo???????

  • @akshaysaju4174
    @akshaysaju4174 3 года назад +1

    💓💓💓💓loved the video..waiting.for more😊

  • @jojijoseillikkal922
    @jojijoseillikkal922 3 года назад

    Super brother

  • @cibinpeter46
    @cibinpeter46 3 года назад +2

    ❤️❤️🤩

  • @exploretheworld7963
    @exploretheworld7963 3 года назад

    bro avide roadil radaar onnumille...

  • @ലാസർഎളയപ്പൻ
    @ലാസർഎളയപ്പൻ 3 года назад

    19:all the best bro 😭😭😭

  • @nithinkabraham3122
    @nithinkabraham3122 3 года назад

    Lots of love ❤️❤️❤️❤️

  • @kevingarfield2094
    @kevingarfield2094 3 года назад +1

    മച്ചാനെ ഒരു കിടിലൻ idea ഉണ്ട്, ട്രക്കിൻ്റെ frontഇലും sidesഇലും GoProകൾ വെച്ച് സ്ഥലങ്ങളും പോകുന്ന വഴികളും ഒക്കെ കാണിക്ക്.അതാവുമ്പോൾ നല്ല experience ആയിരിക്കും. ഈ തലേൽ വെച്ചുള്ള wide angleഇലുള്ള POV video അത്ര സുഖവില്ല.Hope you take my request into consideration❤️

  • @ലാസർഎളയപ്പൻ
    @ലാസർഎളയപ്പൻ 3 года назад

    Vanakkam ❤️❤️❤️❤️

  • @epichotspicy1664
    @epichotspicy1664 3 года назад

    Ethu anu aleaa aa luxury life...

  • @ansammajohn4782
    @ansammajohn4782 3 года назад

    First view machane

  • @Malayalai1992
    @Malayalai1992 3 года назад

    Let us meet soon😎

  • @roshant.p2259
    @roshant.p2259 3 года назад

    🤩🤩🤩