Glad hand ഒടിഞ്ഞുപോയി | Truckers Life | Canada To USA

Поделиться
HTML-код
  • Опубликовано: 3 окт 2024

Комментарии • 201

  • @abuzeba9548
    @abuzeba9548 2 года назад +11

    യാർഡും റോഡുകളും ട്രൈലർ കണക്ട് ചെയ്യുന്നതും എല്ലാം കണ്ടപ്പോൾ സൗദിയിൽ ഉണ്ടായിരുന്ന കാലം ഓർമ വന്നു, ഇതിൽ ട്രൈലർ വെയിറ്റ് കുറയ്ക്കുന്നത്(adjustment) മാത്രം നമ്മൾ ചെയ്തിട്ടില്ല കണ്ടെയ്നർ ലോഡുകൾ ആയതോണ്ടആവും,ലൈനിൽ സുഹൃത്ത്‌ ഉണ്ടെങ്കിൽ കുത്തിക്കയറ്റൽ നമുക്ക് പുത്തരിയല്ലല്ലോ 💪😄

  • @sabinsabin7651
    @sabinsabin7651 2 года назад +1

    ഒറ്റയ്ക്ക് നല്ല ഹാപ്പിയായി വീഡിയോ ചെയ്യുന്നു ജെയ്സൺ ബ്രോ ഒറ്റക്കാണെങ്കിലും അതൊന്നും വീഡിയോയെ ബാധിക്കുന്നേ ഇല്ല നല്ല രസമുണ്ട് കാണാനും കേട്ടിരിക്കാനും താങ്ക് യൂ 😘 ശുഭരാത്രി💖

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 года назад +36

    വീഡിയോ ഇഷ്ടം ആയി ❤❤❤ജെയ്സൺ ബ്രോ ❤❤❤❤👍🏻മടി പിടിച്ചു ഇരിക്കരുത്.

  • @jubymadackal
    @jubymadackal 2 года назад +18

    ജെയ്സൺ ബ്രോ കംപ്ലയിന്റ് അല്ല റിക്വസ്റ്റ് ആണ് വണ്ടി മൂവ് ചെയ്യുന്നതിനു മുൻപ്തന്നെ സീറ്റ്ബെൽറ്റ് ഇടണം സേഫ്റ്റിയുമാണ് മറ്റുള്ളവർക്കുള്ള നല്ലൊരു ഇൻഫർമേഷനുമാണ് 😄🥰

  • @_mhd__sha6531
    @_mhd__sha6531 2 года назад +1

    Eniyum nalla nalla videos paradhishikkunnu all the best👍

  • @munnasdream1524
    @munnasdream1524 2 года назад

    Detailed video broh💕💕 orupad karyangal manasilakkan saadhichu iniyum ithupole videos cheyyan saaadhikkatte ..love from kuwait

  • @dashcamjourney718
    @dashcamjourney718 2 года назад

    സൂപ്പർ ചേട്ടാ.. ഇനിയും ഇങ്ങനുള്ള detailed വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @krishnakp3109
    @krishnakp3109 2 года назад +2

    Bro camera position change akki vekkamo cockpit full ayitt kanunna reethiyil

  • @atifhussain3433
    @atifhussain3433 2 года назад +6

    Bro when you are driving truck please shoot with go pro head mount

  • @dannytkurien007
    @dannytkurien007 2 года назад +3

    Most enjoyed video recently for Truck prandhans 😀

  • @rajeshaaron1841
    @rajeshaaron1841 2 года назад

    Hai Chettan ....ella videos njangal kanum....

  • @opsudheer3812
    @opsudheer3812 2 года назад

    ജെയ്സാ ഞാനും കുറെക്കാലം QATAR ,DUBAl ഡ്രൈവർ ആയിരുന്നു.സ്വന്തം വണ്ടി തന്നെ ആയിരുന്നു.
    എന്നിരുന്നാലും താങ്കളുടെ വീഡിയോ കാണുമ്പോൾ നല്ല സുഖമുണ്ട്.
    ക്രമം അനുസരിച്ച് അല്ല കാണുന്നത്. വീഡിയോകൾക്ക് നമ്പർ ഇട്ടു കൂടെ .
    സബ്സി മണ്ടി എന്താണ് ?
    ഗൾഫിൽ സബ്ജിമണ്ടി എന്ന് പറയുന്നത് പച്ചക്കറി മാർക്കറ്റിനെയാണ് .
    നാട്ടിൽ എവിടെ ആണ്. എത്ര കാലമായി കാനഡയിൽ .പഠിക്കാനായി പോയതാണോ? wife ന് അതിന് ശേഷം കൊണ്ട് വന്നതാണോ?
    മലയാളി പെൺകുട്ടി ട്രക്ക് ഡ്രൈവറായി പരിചയപ്പെടുത്തിയ വീഡിയോ കണ്ടിരുന്നു. അൽഭുതം തോന്നി. അപാര ധൈര്യം തന്നെ.കുറച്ചു കൂടി അക്ഷരസ്പുടത ഉണ്ടായാൽ നന്നായിരിക്കും .ഞാൻ നാട്ടിൽ ആണ് തൃശൂർ .ദുബായിൽ വെച്ച് ചെറിയ ഒരു അപകടം പറ്റി വണ്ടി ഒക്കെ കൊടുത്ത് പോരേണ്ടി വന്നു.wifeനോടും കൂട്ടുകാരോടും സ്നേഹാന്വേഷണം പറയണം.

  • @famidrafeeque422
    @famidrafeeque422 2 года назад

    video around 30 mins thanne aakikoode, athakumbo kanumbo oru continuity undakm.

  • @angeljohn4763
    @angeljohn4763 2 года назад

    Chettan pwoli aanu

  • @Vsf75
    @Vsf75 2 года назад +1

    സംഗതി കൊണ്ടുനടക്കാൻ അത്ര എളുപ്പം ഒന്നുമല്ല.. കോമ്പ്ലിക്കേറ്റഡ് ആണ്.. ദുബായിൽ എന്റെ സുഹൃത്ത് ചാൻസ് ഉണ്ട് എന്നു പറഞ്ഞിട്ടുണ്ടായിരുന്നു.. നാലുമാസം കഴിഞ്ഞാൽ പോകാൻ ഇരിക്കുകയാണ്.. എന്തായാലും പോയേ പറ്റൂ ജീവിക്കേണ്ടേ... നിങ്ങളെ വീഡിയോ കാണുമ്പോൾ വളരെ സന്തോഷമാണ് 👍👍👍👍

  • @theevermeself
    @theevermeself 2 года назад +1

    Orupaad trucks undallo boderil. Raji chechiye miss cheyyund alle jeison chetta.🥰🥰🥰

  • @arifchedekal1326
    @arifchedekal1326 2 года назад

    Njan orupad kadicha jolli ann ipo game lude heavy track driver ayi vilasunn love from ksa

  • @hafeezzeefah7493
    @hafeezzeefah7493 2 года назад

    Pwoli Man Main channel video kand kazhinjathum ivedeyum video

  • @kks5403
    @kks5403 2 года назад +4

    HBD bro.💕😀
    Love from Dubai

  • @rajeshvspillai8864
    @rajeshvspillai8864 2 года назад +1

    എത്ര വർഷമായിട്ട് ഈ പ്രൊഫഷനിൽ എത്തിയിട്ട്... മുൻപ് ഇന്ത്യയിൽ ഇതുതന്നെയായിരുന്നോ ജോലി... കാനഡക്കു പോകുമ്പോൾ ഇന്ത്യൻ ഹെവി ലൈസൻസ് ഉണ്ടായിരുന്നോ ... അതോ അവിടെച്ചെന്നു അവിടത്തെ ലൈസൻസ് എടുക്കുകയായിരുന്നോ.... കുറെ നാളുകൾക്കു മുൻപുള്ള വീഡിയോ ആണ് പക്ഷെ... ഇപ്പോളാണ് ഇങ്ങിനെയുള്ള വീഡിയോസ് കാണുവാൻ തുടങ്ങിയത്...

    • @TruckersLifeincanada
      @TruckersLifeincanada  2 года назад

      കാനഡയിൽ വന്നാണ് ആദ്യമായി ലൈസൻസ് എടുക്കുന്നതും ഇത്രെയും വലിയ വണ്ടിയിൽ കയറുന്നതും

  • @abrahampk430
    @abrahampk430 2 года назад +15

    Bro. Urangan kidakkumbo truck offakuvo?? Offakkiyal athnullil heating/ cooling enganae work cheyyum? One Nyt enganae trucknullil kidakum? Trailerinte freezing offakuvo?? Plz explain??

    • @bibinabraham1654
      @bibinabraham1654 2 года назад

      ഞാനും ഇതിനുല്ല ഉത്തരം പ്രതീക്ഷിക്കുന്നു

    • @naveenantony8883
      @naveenantony8883 2 года назад

      @@bibinabraham1654 I

  • @joeljacob9805
    @joeljacob9805 2 года назад +1

    Enniyumm full on full power

  • @rifanvlogs1920
    @rifanvlogs1920 2 года назад +1

    ❤❤❤🔥🔥🔥🔥🔥 jaison chettan muthanu love you jaison chetta

  • @thufailsayyed3566
    @thufailsayyed3566 2 года назад +1

    Cheta black vandi endai🖤🖤

  • @arifchedekal1326
    @arifchedekal1326 2 года назад

    Jaison bro adipoli video ningalude samsaram istann

  • @ajidaniel8818
    @ajidaniel8818 2 года назад

    Machaane, videos pwoli aaanu. Keep going, good luck

  • @classmate6050
    @classmate6050 2 года назад

    Pline road engen sound suryasthamyam anthass

  • @jineshms989
    @jineshms989 2 года назад

    നല്ല വീഡിയോ.. ഇനിയും പോന്നോട്ടെ..

  • @jesninjacobthrissur5048
    @jesninjacobthrissur5048 2 года назад

    JAISON bro kaanan Vaikippoyi sorry
    Truckers life returnzzzz 😍😍😍😍

  • @vishnumanoj6115
    @vishnumanoj6115 2 года назад

    Eppozhane truck video kyu jeevan vechathe 😄😍👍🏻

  • @pranavpavithran5957
    @pranavpavithran5957 2 года назад

    പൊളി വീഡിയോ......... HBD BRO

  • @sreejiths1479
    @sreejiths1479 2 года назад

    Nammudea lifea full block allea ... enkilum trucking life uyir

  • @nidheeshjn280
    @nidheeshjn280 2 года назад

    Broooi polichu....

  • @ananddileep9573
    @ananddileep9573 2 года назад +1

    bro y ur eyes r red in colour?

  • @hosabettulaxmanbangera1471
    @hosabettulaxmanbangera1471 2 года назад

    Wish you all the best.

  • @mindfreektech
    @mindfreektech 2 года назад +2

    Nice video ❤

  • @Pinku9003
    @Pinku9003 2 года назад +1

    സബ്സി മണ്ടി അല്ല, ഉച്ചരിക്കുമ്പോൾ സബ്ജി മണ്ടി എന്ന് പറയണം.

  • @salihmohmmed958
    @salihmohmmed958 2 года назад

    Truck bussinesine kurich oru videoo cheyyo

  • @jamsheervalanchery757
    @jamsheervalanchery757 2 года назад

    എനിക്ക് ആ മട്ടൺ കറിയും നാനും കണ്ടപ്പോൾ അവിടെ ക്ക് വരാൻ തോന്നുന്നു 😂😂

  • @jishnurajppputhiyapurayil8556
    @jishnurajppputhiyapurayil8556 2 года назад +3

    എനിക്ക് ഇപ്പൊ കാനഡയിൽ വന്നു ട്രക്ക് ഓടിക്കണം 😬😬😪💚

  • @nithinshaji9420
    @nithinshaji9420 Год назад

    Truck inte cash etra ayi.... Volvo nyz turck
    My dream turck🎉

  • @rishadneelengal2392
    @rishadneelengal2392 2 года назад

    Super bro

  • @nelsonthomasthodupuzha7590
    @nelsonthomasthodupuzha7590 2 года назад

    @love from idukki

  • @azeemh1473
    @azeemh1473 2 года назад +1

    Bro adutha videyil truck business engane start cheyam en explain cheyu...

  • @jileeshaugustine7242
    @jileeshaugustine7242 2 года назад

    Hello good evenig

  • @velichamjeevidham9745
    @velichamjeevidham9745 2 года назад

    Njan varkala eppo Qataril njanum trailer anu odikkunnathu 10yers

  • @fazilfaz007
    @fazilfaz007 2 года назад

    Bro video download cheyyan pattunnilla 🤷🏾‍♂️

  • @vijaymahendra3823
    @vijaymahendra3823 2 года назад

    വീഡിയോയിൽ പറഞ്ഞപോലെ ഒരു ഫ്രഷ് സ്റ്റാർട്ട് . വീണ്ടും സജീവ ട്രക്കിങ്‌ ലൈഫ് . goodluck . പിന്നെ ജെയ്സൺ ബ്രോ അല്പം കൂടി സമയനിഷ്ട്ട പാലിക്കണം . Don’t be too lazy 😃💙🤟🏻

  • @GavanJosh
    @GavanJosh 2 года назад +1

    സഹോ... നിങ്ങടെ വീഡിയോസ് എല്ലാം കാണാറുണ്ട്. പൊളി എനിക്ക് ഇഷ്ട്ടമുള്ള ഒരു ഫീൽഡ് ആണ് ഹെവി ഡ്രൈവിങ്
    അവിടെ വരാനും ഹെവി ട്രക്ക് ജോബ് കിട്ടാനും എന്നതാ വഴി

    • @oryx8207
      @oryx8207 2 года назад +1

      Athu mathram aarum parayunnilla ..aake videos mathram idunnullu...

    • @amalnathvs7271
      @amalnathvs7271 2 года назад +1

      It's almost impossible to find direct sponsorship for truck drivers from India.. Student visa is the best option to reach there..

    • @TruckersLifeincanada
      @TruckersLifeincanada  2 года назад +1

      I have already made video about how to migrate to Canada please check our channel Mr and mrs malayalee

  • @jabirkavungal6126
    @jabirkavungal6126 2 года назад

    Adipoli aaayi bro

  • @kvshobins9820
    @kvshobins9820 2 года назад

    😍😍😍 പൊളി

  • @lesleypaulvj_TVPM
    @lesleypaulvj_TVPM 2 года назад

    Heavy food അടിച്ച് യാത്ര ചെയ്യാതിരിക്കാൻ ശ്രമിക്കുക. ഉറക്കം വരും, നമ്മൾ പോലും അറിയാതെ.

  • @sidharthjain9230
    @sidharthjain9230 2 года назад

    Vedio adipoli ❤️

  • @amalkumarma5955
    @amalkumarma5955 2 года назад

    Chachi ellathathinta kuravu undu allaa

  • @bintothomas7075
    @bintothomas7075 2 года назад

    Oro video kum katta waiting

  • @thajuali3516
    @thajuali3516 2 года назад

    Continue video cheyyanam payaya pole skip cheyyathe kandirikkam

  • @harpyegle767
    @harpyegle767 2 года назад

    aa mutton ooru ozhakoddal vizhingiyo?

  • @shrijilkattykatty2784
    @shrijilkattykatty2784 2 года назад

    We vandi etha model

  • @anwarappu3989
    @anwarappu3989 2 года назад

    Sabu vinte shabdam poole alle ?

  • @binoychikuzz867
    @binoychikuzz867 2 года назад +1

    👍👍👍

  • @kannansrr
    @kannansrr 2 года назад

    Stirring ile logo cheyu

  • @jukebox4125
    @jukebox4125 2 года назад

    Informative

  • @BeastGamingStudio
    @BeastGamingStudio 2 года назад

    Mutton curry + Nan annna kothippikkalla ( Evida kanji chammandi podi vechu adjust chayyuvva)🤤🤤

  • @Santhoshkumar-ct9by
    @Santhoshkumar-ct9by 2 года назад

    Happy birthday dear

  • @chrisavinash7184
    @chrisavinash7184 8 месяцев назад

    ❤❤ ❤😊

  • @nandhu_vyas
    @nandhu_vyas Год назад

    Ambassadar bridge ➖

  • @sarathcb9267
    @sarathcb9267 2 года назад

    Continues aayi vedio porattey jaichachaaa...madi okkey maatti full on aayi porattey..vedio adipoli...Lots of love nd prayer dear jaichachaaa...❤❤❤😘😘😘🥰🥰😍😍😍

  • @riyaskaruvankallu
    @riyaskaruvankallu 2 года назад

    Saudi truck Drive Driving MAN TGX Triples Axle flatbed

  • @bintothomas7075
    @bintothomas7075 2 года назад

    Bro supper anu

  • @chrisavinash7184
    @chrisavinash7184 8 месяцев назад

    ❤😊

  • @manojparameswarannair7069
    @manojparameswarannair7069 2 года назад

    sathyam para.....pathivillathoru santhosham.....barya poyathu kondalle.......?????

  • @mohamedjabirjabir9236
    @mohamedjabirjabir9236 2 года назад

    Miss you മച്ചാനേ

  • @parthansvu8803
    @parthansvu8803 2 года назад

    അടിപൊളി അടിപൊളി

  • @kcreations6891
    @kcreations6891 2 года назад

    Ee truck inu ethre gear und

  • @proxima811
    @proxima811 2 года назад

    Less talk more drive.. 🌍

  • @babeeshchathothbabeeshchat486
    @babeeshchathothbabeeshchat486 2 года назад

    ഇതു പുതിയ ചാനൽ ആണോ sub കുറവ് പണ്ട് ഒരു ലക്ഷം എങ്കാനും ഉണ്ടായിരുന്നു എന്ന് തോന്നുന്നു കുറെ ആയി കാണാത്ത ത് ലാസ്റ്റ് വീഡിയോ ഞാൻ കണ്ടത് വീട് ഷിഫ്റ്റ് ആയിരുന്നു

  • @rejinramesh2739
    @rejinramesh2739 2 года назад

    Happy birthday to you chaitta

  • @bibinaugustinebibin1284
    @bibinaugustinebibin1284 2 года назад

    Super 👌 👍 😍

  • @shrijilkattykatty2784
    @shrijilkattykatty2784 2 года назад

    Ee vanndide mileage ethraya

  • @arunsatheesh4781
    @arunsatheesh4781 2 года назад

    Do continues videos we do watch trucking vlogs

  • @_mhd__sha6531
    @_mhd__sha6531 2 года назад +1

    🔥🔥🔥💥💥💥💖💖💖

  • @rahulravindran2822
    @rahulravindran2822 2 года назад

    bro നാട്ടിലെ എത്ര വർഷത്തെ ഡ്രൈവിംഗ് experiance വേണം

  • @JMKvlogs123
    @JMKvlogs123 2 года назад

    ചേട്ടായി അഹ് എട്ടിന്റെ spanner ഇങ്ങു എടുത്തേ

  • @ashlinskaria1842
    @ashlinskaria1842 2 года назад +1

    Chetta ee job kittan nth cheyyanam

  • @sirajudheenmk2312
    @sirajudheenmk2312 2 года назад

    Truck driversinu job pettennu kittamo

  • @alientribe96
    @alientribe96 2 года назад

    🌱

  • @thahirshanu4650
    @thahirshanu4650 2 года назад

    Poliyan bro 😍😍😍

  • @MADHUKS-yl6vx
    @MADHUKS-yl6vx 2 года назад

    ഗുഡ്

  • @eldhosepaul7420
    @eldhosepaul7420 2 года назад

    Nigal 2 perum orumich aano video idanne atho orale aano 2 video idanee

  • @alfredxavier6205
    @alfredxavier6205 2 года назад +1

    🥰🥰😍😍

  • @sivanandk.c.7176
    @sivanandk.c.7176 2 года назад

    11.50മിനിറ്റ് : ഇങ്ങനെ ട്രെയിലറെടുക്കാൻ കാലി ഓടിയാൽ അതിന്റെ കാശ് കിട്ടുമോ ?

  • @riyasa2623
    @riyasa2623 2 года назад

    ജെയ്സൺ നാട്ടിൽ എവിടെയാണ്

  • @gauthamsankar1997
    @gauthamsankar1997 2 года назад

    Black truck evide bro

  • @jishnukannan3182
    @jishnukannan3182 2 года назад +1

    39 മിനിറ്റ് പോയതറിഞ്ഞേയില്ല

  • @rishalsyed7749
    @rishalsyed7749 2 года назад

    Broi e pazgaya truck endinaanu oodikkunne company truck kittoole ethu kond endenkilum labamundo

  • @githinjoy8116
    @githinjoy8116 2 года назад

    Nice bro❤️

  • @jileeshaugustine7242
    @jileeshaugustine7242 2 года назад

    സൗദിയിൽ നിന്നും P NP വഴി കാനഡ ഡ്രൈവിങ്ങ് ഹെവി ഉണ്ടെന്ന് പറയുന്നു അത് നടപടി ഉള്ളത് ആണോ,,,?

  • @JM-hn8mf
    @JM-hn8mf 2 года назад

    Pressure monitor elle?

  • @balamuralikrishna7565
    @balamuralikrishna7565 2 года назад

    Chetta avide oru driver joli kittan enthanu cheyyendathu enthokke cheyyanam

  • @LukMan17095
    @LukMan17095 2 года назад

    GCC heavy license aavashyamundo canadyil truck driver aavaan?