വീണ്ടും ഞാൻ കമ്പനി പണിക്കാരൻ ആയി

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 243

  • @ajithjoseph7321
    @ajithjoseph7321 3 года назад +47

    Canada കാഴ്ച്ചകൾ ഇത്രയും ഭംഗി ആയി കാണിച്ച് തരുന്ന ചേട്ടന് thank you ❤️

  • @kvshobins9820
    @kvshobins9820 3 года назад +18

    ഹെൽമെറ്റും സേഫ്റ്റി ജാക്കറ്റും ഇട്ടു കാണാൻ പൊളി ആയിട്ടുണ്ട് 😀❤️❤️❤️❤️

  • @Ullasjoy
    @Ullasjoy 3 года назад +5

    പാലാരിവട്ടത്ത് ആയാലും അമേരിക്കയിൽ ആയാലും വണ്ടി കുത്തി കേറ്റി വക്കാൻ മലയാളി കഴിഞ്ഞിട്ടേ ഉള്ളൂ 😂 അതിപ്പോ ഓട്ടോർഷാ ആയാലും Semi truck ആയാലും 🤣

  • @sonujacob7432
    @sonujacob7432 3 года назад +48

    സ്വന്തം വണ്ടിയുണ്ടായിട്ടും കമ്പനി വണ്ടി ഓടിക്കാൻ പോയ ജയ്സൻ മുതലാളി

    • @silpifive3547
      @silpifive3547 2 года назад +1

      👍

    • @jochuMira
      @jochuMira 2 года назад +1

      Averum jeeviketido

    • @emil1562
      @emil1562 2 года назад

      @@jochuMira bsnl mga nnopx9xxxxxxxxCkkklLbbbbbbb8888mkppommkmnnkLlppno

  • @vinuvendhan
    @vinuvendhan 3 года назад +20

    Bore അടിപ്പിച്ചില്ല,,, നല്ല അവതരണം, keep going bro❤

  • @lakeofbays1622
    @lakeofbays1622 3 года назад +5

    Superb Video. Learning about a trade which I was not exposed so far. I used to have truckers as accounting clients, however never understood their job. Without truckers life will not be the same in North America. We salute you.

  • @indrajiththushara1598
    @indrajiththushara1598 3 года назад +36

    മസ്റ്റാങ്ങിൽ വരുന്ന തൊഴിലാളി . അപ്പൊ മുതലാളി ഒക്കെ എന്തായിരിക്കും

  • @josephthomas690110
    @josephthomas690110 3 года назад +18

    ഇൻഗു മാവേലിക്കരയിൽ ഇരിക്കുന്ന എന്നെ കാനഡ അമേരിക്ക റോഡ് ട്രിപ്പ് കൊണ്ടുപോയതിന്ന് നന്ദി :-)

    • @akhilp095
      @akhilp095 3 года назад +1

      ഞാൻ ഭരണിക്കാവിൽ ഇരുന്ന് കാണുന്നു 😄😄😄

    • @gurudevan6241
      @gurudevan6241 2 года назад

      @@akhilp095 BRO....ഇങ് അമേരിക്കയിൽ ഇരുന്നു നിങ്ങളുടെ കമന്റ് വായിക്കുന്ന മാവേലിക്കരക്കാരൻ!!

    • @gurudevan6241
      @gurudevan6241 2 года назад +1

      BRO...ഇങ് അമേരിക്കയിൽ ഇരുന്നു നിങ്ങളുടെ കമന്റ് വായിക്കുന്ന മാവേലിക്കരക്കാരൻ!!

    • @akhilp095
      @akhilp095 2 года назад +1

      @@gurudevan6241 americaൽ എവിടാണ്.

    • @gurudevan6241
      @gurudevan6241 2 года назад +1

      @@akhilp095 Los Angeles, CA

  • @arunaru4079
    @arunaru4079 3 года назад +3

    first time ane igane oru video kannunath good video broo

  • @jithbijith9695
    @jithbijith9695 2 года назад +1

    ❤️❤️❤️❤️👍👍👍 പോളി വീഡിയോ ആണല്ലോ😀😀😀😀

  • @joeandjinuscanadiancafe
    @joeandjinuscanadiancafe 3 года назад +4

    Company driver vs owner operator, could you do a revenue break down video please? With your experience.
    Thanks bro

  • @AnanthaKrishnanAKV
    @AnanthaKrishnanAKV 3 года назад +2

    Canadayil poyi truck odikan kothiyulla njan TRUCK simulator kalichu aaswasam kandethunnu :D

  • @sainathshenoy71
    @sainathshenoy71 3 года назад +2

    Super still Mr. Ramandeep sir is using route map great convey my regards.

  • @sibinthomasmathew3449
    @sibinthomasmathew3449 3 года назад +2

    Bro vandide whats app status idan pattunna reethil 1,2 video onnu set cheyyamo RUclips il ulla videos ful punjabi drivers status video anu

  • @ynwa2581
    @ynwa2581 3 года назад +3

    2021 വണ്ടി 2lakhs ഓഡിയോ 😳

  • @santhoshcj5
    @santhoshcj5 2 года назад

    Adipoli video...👍👍👍👍👍

  • @franklinknox1683
    @franklinknox1683 3 года назад +1

    വോൾവോ കൊടുത്തു വേറെ പണി ഇല്ലാത്ത നല്ല വണ്ടി വാങ് ചേട്ടാ.

  • @siyadkottikkal9463
    @siyadkottikkal9463 2 года назад

    big boss സാബുവിൻ്റെ സൗണ്ട് പോലെ തന്നെ

  • @anzikaanil
    @anzikaanil 3 года назад +3

    Gas ടാങ്കിൻ്റെ മുകളിൽ അണോ തീ കത്തിക്കുന്നത്!!😂

  • @sakthigarage1932
    @sakthigarage1932 3 года назад +6

    അമേരിക്കയിലും സമരമോ 😂

  • @bonanzaelectricals3730
    @bonanzaelectricals3730 2 года назад

    Very good all the best...

  • @jominjoychacko
    @jominjoychacko 2 года назад +2

    എൻ്റെ പൊന്നണ്ണാ.. ആ പാലം കേരളത്തിൽ ആയിരുന്നെങ്കിൽ ഇടത്ത് സൈഡിലൂടെ ഒള്ള വണ്ടി മൊത്തം കേറി ഫുൾ ബ്ലോക് ആയേനെ😂

  • @sarathcb9267
    @sarathcb9267 3 года назад +4

    👍👍❤❤❤..Volvo pettanu seriyakattey...Lots of love and Prayer Jaichachaa..

  • @adholokam1237
    @adholokam1237 3 года назад +5

    Euro Truck simulator ill മാത്രം ആണ് ഞാൻ ഇതുപോലത്തെ truck ഓടിച്ചിട്ടുള്ളു 😂😁😁

  • @siyasrangbklksd6325
    @siyasrangbklksd6325 2 года назад

    Nigkudea vdyos ellm supr 👍👍👍broi

  • @shahulirfan8988
    @shahulirfan8988 3 года назад +4

    നിങ്ങൾ പൊളി ആണ് 🥰🔥

  • @parthansvu8803
    @parthansvu8803 3 года назад +1

    അടിപൊളി, i miss volvo

  • @nineeshpulikal9406
    @nineeshpulikal9406 2 года назад

    good feel ഒരു സിമിന കണ്ട പോലെ💓💓💓

  • @saxsuntp8286
    @saxsuntp8286 3 года назад +2

    Truck Reverse oru video cheyamo.

  • @rajuananthan8966
    @rajuananthan8966 3 года назад +2

    Njanum varum truck odikan

  • @jesninjacobthrissur5048
    @jesninjacobthrissur5048 3 года назад +5

    Enthayalum nannayi supper 😍

  • @marekadboy
    @marekadboy 3 года назад +1

    thakarthu bro👍🏻👍🏻 from across the pond.

  • @akhilmathew9090
    @akhilmathew9090 3 года назад +2

    Volvo കൊടുത്തിട്ട് frightliner തന്നെ ഒരെണ്ണം എടുക്ക് bro ഓട്ടോമാറ്റിക് തന്നെ.. അല്ലെങ്കിൽ ഒരു kenworth w900L studio sleeper എടുക്ക്..86inch studio full costomised ഒരു കൊമ്പൻ ഇറക്ക്.. Kenworth or frightliner Kenworth ആകുമ്പോ രാജാവാണ് new one ഒരെണ്ണം എടുത്താൽ risk ഇല്ലാതെ ഓടല്ലോ ഫിനാൻസ് ഇട്ട് എടുത്ത പോരെ.. Canada ആയാലും കേരളം ആയാലും ഡെയിലി ഓടുന്ന വണ്ടി നല്ല വണ്ടി അല്ലെങ്കിൽ എന്നും വർക്ഷോപ്പിൽ കേറാനെ നേരം ഉണ്ടാകു..ഓട്ടോമാറ്റിക് ഗിയർ തന്നെ ഇറക്കിക്കോ മാന്വൽ ഇന്റെ ഒക്കെ കാലം കഴിഞ്ഞു ഇവിടെ ഇന്ത്യയിൽ ഉം eicher ഉം tata യും ഒക്കെ ഇപ്പൊ 6 speed automatic ഗിയർ ആണ്.. മാക്സിമം ക്ഷീണം ഇല്ലാതെ പരമാവധി ദൂരം ഓടണം അപ്പോളല്ലേ പ്രസ്ഥാനം ലാഭം ആകു ഒന്നാലോചിച്ചു നോക്ക് വർക്ഷോപ്പിൽ കേറി ഇറങ്ങി നടക്കുന്നതിലും ഭേദം അല്ലെ.. അല്ലെങ്കിലും നോർത്തമേരിക്കൻ trucking ഇന് volvo സുറ്റബിൾ അല്ല അതിനൊക്കെ kenworth, frightliner, ഇന്റർനാഷണൽ ഒക്കെ അല്ലെ അമേരിക്കൻ trucking ഇന്റെ തമ്പുരാൻമാർ ആലോചിച്ചു നോക്കു ഇതേ ഫീൽഡിൽ തന്നെ നിക്കുന്ന ഇന്ത്യയിൽ ഉള്ള ഒരു owner ഇന്റെ അഭിപ്രായം ആയിട്ട് കണ്ട മതി ഞാൻ ഇവിടെ eicher ഓട്ടോമാറ്റിക് ഗിയർ എടുക്കാൻ നിക്കുവാ പഴയ വണ്ടി കൊടുക്കുവാ അതാവുമ്പോ risk ഉം വർക്കും കുറവും കൂടുതൽ trip ഉം ഓടം eicher ഇന് ഓൺ ലോഡിൽ 6to 7 km mileage ഉം കിട്ടും 👍just think about it 👍

  • @gokulgoki2013
    @gokulgoki2013 3 года назад +1

    Chetta yankanaya Canada lu truck driver job nu apply chaiyanathu

  • @ali_ac
    @ali_ac 2 года назад

    പൊളി 👍👍👍

  • @vibisworld618
    @vibisworld618 2 года назад

    Bro nattilum bro truck odikumayirunno. Atho avidae vache padichathano. Avidae vannal padikamo . Bro epozhum ottakano pokunathe. Adiyam pokumbol paedi undayirunno

  • @sakthigarage1932
    @sakthigarage1932 3 года назад +4

    വണ്ടി ഇതുവരെ ശെരി ആയില്ലേ

  • @binujohn7645
    @binujohn7645 2 года назад

    Vandiyude gear system vum, revers edukkunna oru videos cheyyumo.

  • @ashiqkukku943
    @ashiqkukku943 2 года назад

    Njan nigale subscribe family aayittude ❤️👈
    Ashik kukku ❤️👈

  • @vineethcv5276
    @vineethcv5276 3 года назад +4

    ചേട്ടോ അവിടെ ട്രക്ക് driver ആയി ജോലി കിട്ടാൻ എന്താണ് വഴി 🙄

  • @_mhd__sha6531
    @_mhd__sha6531 3 года назад +1

    Jaison chettan puli ya😜😁😜😁😜

  • @albinantony2344
    @albinantony2344 2 года назад

    Hii...
    Avide ethipedan velo margavum undoo🤷🏻‍♂️🤷🏻‍♂️

  • @jaitlyreji2951
    @jaitlyreji2951 2 года назад

    Bro Canada truck driver license edukkunnathinu endhellam venam

  • @jojigeorge3972
    @jojigeorge3972 3 года назад +2

    Borderil malayalikal undo-stirke

  • @2xbearth
    @2xbearth 3 года назад +3

    A good different channel 😍

  • @publicvlogs0702
    @publicvlogs0702 2 года назад

    Which is the best province for truck life

  • @sarathkumar2965
    @sarathkumar2965 3 года назад +1

    Do we have to take truck license before applying for a job in Canada or can we come there and get training and license as a fresher?

    • @oryx8207
      @oryx8207 2 года назад +2

      ആരും ഇതുവരെ ഉത്തരം കൊടുക്കാത്ത ചോദ്യം....ഇദ്ദേഹത്തിന്റെ ചോദ്യത്തിന് ജെയ്സൺ ചേട്ടന് ഉത്തരം കൊടുക്കു പ്ലീസ് കാനഡൈയിലെക്ക് ട്രക്ക് ഡ്രൈവർ ആയി ജോലിക്കു വരുവാൻ ആഗ്രഹം ഉള്ളവർക്കു വളരെ നല്ലതായൊരിക്കും ഇൻഫോർമേഷൻ

    • @noushadmudoor6065
      @noushadmudoor6065 2 года назад

      Me too 👍

  • @ayubkhankhan9525
    @ayubkhankhan9525 3 года назад

    First time aanu ningalde video kaanunnathu. Adipoliyaa tto. Truck odikkunnathu first time kaanuvaa. Subscribe cheythu tto ini ningal de yaathrayil oppam njn m undaakum. Insha Allah

  • @AjimonChellarcovil
    @AjimonChellarcovil 2 года назад

    പൊളിയായിട്ടുണ്ട്👍

  • @nairsreejith13
    @nairsreejith13 2 года назад +1

    Sir i want driver job in Canada how can i apply. I have heavy licence

  • @LIONKING-zb5nw
    @LIONKING-zb5nw 3 года назад

    Oru load eduth kond koduthal ethra lafam kittum Swantham vandik?

  • @MuhammadAshraf-jn8wc
    @MuhammadAshraf-jn8wc Год назад

    GCC yil truck driver ആണ് കാനഡയിൽ എങ്ങിനെ ഒരു job കിട്ടും pls rpl..

  • @TN-zf8hz
    @TN-zf8hz 2 года назад

    Will there be RTOs in Canada and how much do you normally give them😄

  • @publicvlogs0702
    @publicvlogs0702 2 года назад

    So it’s very interested to see your videos

  • @sajinm7998
    @sajinm7998 3 года назад

    Ningale kaanumbo manass paranju.... "Malayali da" 👍✌

  • @mithumohan892
    @mithumohan892 3 года назад

    To which tyre factory you went to deliver the carbon??

  • @abhijithacharyasravi9243
    @abhijithacharyasravi9243 3 года назад

    Bro.ividuthuay heavy license.experience unday .aviday vannu vandi oodikkan pattumo or joli kittumo

  • @amalchanders9470
    @amalchanders9470 3 года назад +1

    Ethuvare Sheri ayille bro volvo

  • @ansalca1955
    @ansalca1955 2 года назад

    Bro. Canada truck driver job kittan vazhiyundo. Athinu enth ചെയ്യണം. Pls help

  • @deepeshssharma5293
    @deepeshssharma5293 3 года назад +2

    Mustang kond rajimolde driving

  • @rockyrock1034
    @rockyrock1034 3 года назад

    Browe . Computer check chaitatellengil onnu truck entai computer onnu check chaitu nookhu . Enthu problem indelum athil kanikhum

  • @shahinmuhammed1044
    @shahinmuhammed1044 3 года назад

    Engana broh avde truck job kittuva

  • @extremevisions8784
    @extremevisions8784 3 года назад

    Steering lock cheidhirikyanu nalla paniyundu

  • @shajumonvc1845
    @shajumonvc1845 3 года назад +1

    .good

  • @SAMRACEDUKESSAMDUKES
    @SAMRACEDUKESSAMDUKES Год назад

    Jaison chetta videos illallo evudey

  • @josphantony8253
    @josphantony8253 3 года назад +1

    Mack truck review cheyyumo???

  • @ULA-UVAISCP
    @ULA-UVAISCP 2 года назад

    Ningal engane Canada settaye

  • @anoophari1411
    @anoophari1411 3 года назад +1

    നമസ്ക്കാരം ഉണ്ട് ഹായ്

  • @aazlinanzeer1277
    @aazlinanzeer1277 3 года назад +5

    cheta i need to ask you one thing , trailer driving makes lower backpain ? kindly reply , i plan to do this kind of job specially trailer but i have slight
    disc issues

  • @subaidakp4070
    @subaidakp4070 3 года назад +1

    Gamele inghane okke kandittolu

  • @jibinjames4474
    @jibinjames4474 3 года назад +1

    ❤️❤️❤️🔥🔥💪🏼💪🏼💪🏼💪🏼👍🏻😊😊😊 സൂപ്പർ

  • @rajuananthan8966
    @rajuananthan8966 3 года назад +1

    Jaison chetto canada vannal enneyun koodey koottamo😂😂

  • @mindfreektech
    @mindfreektech 3 года назад +2

    Nice video ❤

  • @sebin.p.v8721
    @sebin.p.v8721 3 года назад +1

    Achayaaaa eavide ayirunnu kazhija week

  • @TN-zf8hz
    @TN-zf8hz 2 года назад

    Border RTO 1000, LINE RTO 500, PC EVLOVU BROTHER 🧐🤔😄😄😄

  • @marappanramakrishnan2109
    @marappanramakrishnan2109 3 года назад

    Please send Tamil driver video link

  • @mikthadmikku1157
    @mikthadmikku1157 2 года назад

    Canadail truk joli kittan ndh cheyanam

  • @georajeshkevin9341
    @georajeshkevin9341 3 года назад

    Hii brother.....✌🏻✌🏻✌🏻 eanikum onnu drive cheyanamm...,....

  • @akshayakshayachu869
    @akshayakshayachu869 3 года назад

    Vandi dea old owner nod choichaa prblm ok Akan patumooo?

  • @jibin209
    @jibin209 3 года назад +2

    Pinnaallah❤️😍

  • @crazycharacter3906
    @crazycharacter3906 3 года назад +3

  • @safird7420
    @safird7420 Год назад

    Super sir

  • @shamsadsainulabdeen1203
    @shamsadsainulabdeen1203 3 года назад +1

    ❤vandiprathan 😄

  • @sijinsijin5110
    @sijinsijin5110 3 года назад

    Adipoli video chettayi...☺️☺️

  • @al__falah7450
    @al__falah7450 2 года назад

    Traileril vacancy undo

  • @abusajid25
    @abusajid25 3 года назад +1

    Bro old vandi koduthutte new aduku old paniyuna paisake new finace cheyam

    • @abusajid25
      @abusajid25 3 года назад

      Bro adukumbo vnl 860 adukan nokane 😆

    • @ashilchacko8862
      @ashilchacko8862 3 года назад

      Bro running time and display oru video chayo....

  • @jacobvjames5553
    @jacobvjames5553 3 года назад +1

    18:45 maruthi 800😁

  • @suniltravelvlogs2301
    @suniltravelvlogs2301 3 года назад +1

    Poli

  • @isubin3854
    @isubin3854 3 года назад

    Apo matte black frieghtliner enthiye

  • @Jason-bk7jw
    @Jason-bk7jw 3 года назад +1

    Love u from Delhi ❤️❤️

  • @bibinaugustinebibin1284
    @bibinaugustinebibin1284 3 года назад +1

    Super 👌

  • @mohammedrahees2261
    @mohammedrahees2261 2 года назад

    Njaan heavy driver aan eppo Kuwait il aan yanikk avide veraan yandenkilum chance undo

  • @publicvlogs0702
    @publicvlogs0702 2 года назад

    Driving is very crazy for me

  • @sirilthomas4407
    @sirilthomas4407 2 года назад

    Hai. Happy to see you. If come through Sarnia again, come to exit #9 Petro-Pass on airport road . I work there!!! We will meet someday, sometime!😍

  • @vishnupraju9858
    @vishnupraju9858 3 года назад

    Chetta.. Avidea vella forklift operator vacancy undavo?

  • @sree4178
    @sree4178 3 года назад

    Chetaa nan automobile service advisor feild anu avide enganeya job kitan scope undo eee field il pls reply if u see this

  • @rifanvlogs1920
    @rifanvlogs1920 3 года назад +5

    Malluvinte aduthulla goldwing ithu pole alla

    • @jbpvm6025
      @jbpvm6025 3 года назад +1

      malluntea old

    • @abijithkb3315
      @abijithkb3315 3 года назад +2

      9:21 Its Harley Davidson CVO limited

    • @rifanvlogs1920
      @rifanvlogs1920 3 года назад +2

      @@abijithkb3315 baik kandal gold wing pole und

  • @moviesmalayalam1595
    @moviesmalayalam1595 3 года назад

    Camera wide angle eduthal supper agum

  • @albinjoseph9828
    @albinjoseph9828 3 года назад +3

    💕🥰

  • @binoychikuzz867
    @binoychikuzz867 3 года назад +2

    👍👍👍