How to Become a BUS/TRUCK DRIVER in UK?എന്തൊക്കെ ആണ് ക്വാളിഫിക്കേഷൻസ്? എന്ത് സാലറി കിട്ടും?

Поделиться
HTML-код
  • Опубликовано: 15 окт 2024
  • SUBSCRIBE ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക goo.gl/4puMFR
    RUclips platform allows me to share my experiences with anyone willing to view. We came here in 2005 and it was very difficult to settle here. I wanted to share with you how to settle and work here. Also a lot of our brothers in all over the world are looking for work in the UK, I thought I could tell you how they can get here and how they can get a job. That's why we decided to start this channel, with your encouragement, its still continues. Keep Support US. Sharing my reality and my "Dreams" with you, my RUclips family. Hopefully I can encourage someone to believe themselves and make their dreams come true! YOUR DREAM WILL COME TRUE ONCE, KEEP DREAMING
    SUBSCRIBE ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക goo.gl/4puMFR
    PLEASE CLICK TO SUBSCRIBE THIS LINK goo.gl/4puMFR
    FACEBOOK : / pathfinder1-1808044952...
    INSTAGRAM : / pathfinder.18
    TWITTER : / pathfinder_18

Комментарии • 503

  • @jithinanto73
    @jithinanto73 Год назад +104

    വീഡിയോ എന്തായാലും ഫുൾ കാണാം... ഡിപെൻഡർ ആയി വരാൻ ആരുമില്ല, കൊണ്ടുപോകാനും ആരുമില്ല, സ്റ്റുഡന്റ് വിസ എടുത്തു പോകാൻ age & ക്വാളിഫിക്കേഷനും ഇല്ലാ... പിന്നെ ആഗ്രഹം മാത്രം ബാക്കി... സൊ പോകാൻ സാധിക്കുന്നവർ പോകു... എല്ലാവർക്കും all the best 🤟😍

    • @PathfinderBySunilRajan
      @PathfinderBySunilRajan  Год назад +16

      aa mansinu big salute bro

    • @shajahanc8904
      @shajahanc8904 Год назад +2

      Europe driving license ( car B, bus D and truck C )ഉണ്ട്‌ അത് ക്ക് യിലോട് മാറ്റാൻ പറ്റുമോ ? പറ്റുമെങ്കിൽ എന്തെകിലും കമ്പനി email കിട്ടുമോ ?

    • @aloshrappai770
      @aloshrappai770 Год назад +1

      എനിക്കും ഇത് തന്നെ അവസ്ഥ

    • @eurotraveltrucking6987
      @eurotraveltrucking6987 Год назад +2

      Chetta polondilekk indian licence vech truck driver aakan sadikkum

    • @eurotraveltrucking6987
      @eurotraveltrucking6987 Год назад +2

      Chetta polondilekk indian licence vech truck driver aakan sadikkum

  • @ASTvlogs7722
    @ASTvlogs7722 Год назад +11

    ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷേ എവിടെ പോകാൻ നോക്കിയാലും പേപ്പർ കിട്ടാൻ നാലോ അഞ്ചോ ലക്ഷം ആണ് പറയുന്നത്..
    പത്താം ക്ലാസും ഗുസ്തിയും കൊണ്ട് നടക്കുന്നവന് എവിടുന്ന് കിട്ടാനാ വിസ..
    അത് കൊണ്ട് ആഗ്രഹങ്ങൾ ഒരു വഴിക്കും ജീവിതം മറ്റൊരു വഴിക്കും പോകുന്നു..

  • @anwarsadhik9027
    @anwarsadhik9027 Год назад +3

    ദുബൈ ലൈസൻസ് ഉണ്ട് ട്രക്ക് ഉണ്ട് ബസ് ഉണ്ട് മിനി ബസ് ഉണ്ട് ലൈറ്റ് ഉണ്ട് ഈ ലൈസൻസ് എല്ലാം എന്റെ അടുത്ത് ഉണ്ട് ഇത് കൊണ്ട് അവിടെ വന്നാൽ എന്തെങ്കിലും പ്രയോജനമുണ്ടോ സഹോദര പറ്റുമെങ്കിൽ ഒരുമറുപടി തരിക pls

  • @basil985
    @basil985 2 года назад +30

    I am also a bus driver in Metroline London bus. I got my Bus Driving license in 1 year. I reach UK in May 2021.

    • @Habeebtp407.
      @Habeebtp407. 2 года назад

      How to get londen work visa..am interesting for that

    • @basil985
      @basil985 2 года назад

      @@Habeebtp407. I have Tire 2 Dependent visa.

    • @WONDERINGWORLDOWNED3KIDS
      @WONDERINGWORLDOWNED3KIDS Год назад

      One month ethra pound kittum

    • @davidpjoy7607
      @davidpjoy7607 Год назад +1

      Bro avide aarum illathe avide povan pattuo

    • @basil985
      @basil985 Год назад

      @@davidpjoy7607 work visa or student visa undakil mathrame varran pattu. Driver job visa kittilla

  • @ajinjose6784
    @ajinjose6784 Год назад +19

    No need to wait for 6 months now to apply for bus licence.
    I got my car licence on May 2022 and got category D , coach licence now.
    Trained by Stagecoach buses. Paid £10.10 per hour at the time of training. After 20 hours of driving I passed my driving test.

  • @klbrosis5651
    @klbrosis5651 Год назад +3

    എനിക്ക് UAE ബസ്സ് Licence ഉണ്ട് 10 വർഷത്തെ ഡ്രയിവിങ്ങ് എക്സ്പീരിയൻസ് ഉണ്ട് വയസ്സ് 42 ആയിട്ടുണ്ട് UK വരാൻ വല്ല ചാൻസും കിട്ടുമോ

  • @santhoshvasudev1981
    @santhoshvasudev1981 Год назад +2

    Video ishtapettu. Oru satyam parayam. Malayali kal orikalum mattorale kond pokan ishtapedilla. Avarum rekshapettalo enna oru vrithiketta chintha und. Arod chodichalum nokam ennu paranju ozhinju marum.

  • @usmanck8542
    @usmanck8542 Год назад

    ബ്രോ, എനിക്ക് 54 വയസ്സുണ്ട്, uae ടാക്സിയിൽ ജോലി ചെയ്തിട്ടുണ്ട്. ലൈസൻസ് uae മാനുവൽ lmv ആണ്, എന്തെങ്കിലും വല്ല ചാൻസും കിട്ടുമോ, ഇപ്പോഴും uae ൽ തന്നെ വീട്ടു ഡ്രൈവർ ആയി ജോലി നോക്കുന്നു, ഏതെങ്കിലും വല്ല സൈറ്റിലും അപേക്ഷിച്ചാൽ കിട്ടുമോ വല്ലതും നാട്ടിലെ HGV, HPV ലൈസൻസ് ഉണ്ട്, ബസ്സ് ഓടിക്കുകയും ചെയ്യും, എന്റെ യോഗ്യത SSLC ആണ്

  • @sreejithas8482
    @sreejithas8482 2 года назад +28

    Chetta 6 masam Venda provisional Licence edukkam njan vannitt 3 masam aaye ullu already provisional eduthu. Pakshe written test edukkan aanu 184 days nammal UK il kazhinja 12 masathil undayirikkanam enna niyamam ullathu. Just shared my experience. Thank you

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 года назад +1

      yes

    • @mxxxxxxm
      @mxxxxxxm Год назад

      Bro truck driving licence num same process aano

    • @akhilas2095
      @akhilas2095 Год назад

      Enna kude kondu pokamoo

    • @thahirthahir7382
      @thahirthahir7382 Год назад

      Eghine uk etham agency undo

    • @basil985
      @basil985 Год назад +3

      You can book for theory test if you have a provisional license. Don’t want to wait for 6 months. For driving test only we want to wait for 6 months.

  • @nishafaisal3094
    @nishafaisal3094 Год назад +2

    In sha allaah Iam coming

  • @crazyfrogzonwheelz2239
    @crazyfrogzonwheelz2239 Год назад +1

    UK Truck driver ആരെങ്കിലും ഉണ്ടോ.

  • @doit-cf5ht
    @doit-cf5ht 2 года назад +4

    നാട്ടിൽ നിന്ന് എല്ലാവരും ഓടുകയാണല്ലോ, ഗവർമെന്റ് മിനിമം ശമ്പളം,വിപണിയിൽ വിലനിയന്ത്രണം ഇവ 2 ഉം കൊണ്ടു വരാതെ നാട്ടിലെ സാധാരണക്കാർ ഗതിപിടിക്കില്ല, സമ്പന്നർക് മാത്രം ഗുണം കിട്ടും.

  • @aneeshkumar1917
    @aneeshkumar1917 Год назад +2

    London സൈഡിൽ ""arriva ""
    Manchester ഏരിയ യിൽ
    Stagecoach

  • @english-ri1wd
    @english-ri1wd Год назад +1

    യൂറോപ്പിലെ ഏതെങ്കിലും രാജ്യത്തിലെ ട്രക്ക് ലൈസൻസ്..... Uk യിൽ ഓടിക്കാൻ പറ്റുമോ 🤔🤔🤔🤔🤔🤔🤔🤔

  • @Ajithbabu94
    @Ajithbabu94 Год назад +4

    Valla naattilum poyi vandi odikkumbo driving job nalla oru job aanu swatham naattil driving jobinu pucham

  • @Rajeshvallikunnam
    @Rajeshvallikunnam Год назад +3

    നിങ്ങൾ പറയുന്നത് അവിടെ എത്തിക്കഴിഞ്ഞുള്ള കാര്യങ്ങൾ ആണ്. അവിടെ എങ്ങനെ എത്തി പെടാം എന്ന് പറയൂ. എന്നെ പോലെ സാധാരണ ക്കാർക്ക് എങ്ങനെ എത്തിപ്പെടാൻ സാധിക്കും?

    • @jibinjacob5957
      @jibinjacob5957 Год назад

      Enthinan cheta nadale swargam..

    • @Rajeshvallikunnam
      @Rajeshvallikunnam Год назад +1

      @@jibinjacob5957 താങ്കൾ ഇപ്പോൾ ഈ സ്വർഗത്തിൽ ആണോ അതോ?

    • @jyo_642
      @jyo_642 Год назад

      എത്തിപ്പെടാൻ ഉള്ള എളുപ്പമാർഗം IELTS Crack ചെയ്യത് Student visaൽ പോവുക എന്നതാണ്

    • @lachu-o4s
      @lachu-o4s Год назад

      @@jibinjacob5957 thenga aanu ivide gathi illaathondalle angott pokan nokkunnath

    • @lachu-o4s
      @lachu-o4s Год назад

      @@jibinjacob5957 thenga aanu

  • @vishnutp3041
    @vishnutp3041 Год назад

    നാട്ടിൽ പാവങ്ങളെ പറ്റിച്ച് കാശുണ്ടാക്കുന്ന fake travel agents ആണ് കൂടുതൽ .. ആരാണ് fake ആരാണ് genuine എന്ന് അറിയില്ല..
    genuine ആയിട്ടുള്ള travel agent നെ ഒന്ന് suggest ചെയ്യാമോ?

  • @noorudheenpattambi3536
    @noorudheenpattambi3536 Год назад +1

    എന്താണ് UK യിലേക്ക് ഡ്രൈവർ വിസ കിട്ടാർ ചെയ്യേണ്ടത് ആരെ സമീപിക്കണം വിശ്വസിനീയമായ വല്ല ഏജൻസികളുമുണ്ടോ എന്ന് ഒന്ന് വ്യക്‌തമാക്കിയാലും. പ്രായപരിധി വല്ലതുമുണ്ടോ?

    • @PathfinderBySunilRajan
      @PathfinderBySunilRajan  Год назад

      ividuthe license venam

    • @noorudheenpattambi3536
      @noorudheenpattambi3536 Год назад

      നാട്ടിലെ ഹെവി ലൈറ്റ് ഗൾഫിലെ ലൈറ്റ് ലൈസൻസ് ഉണ്ട്

  • @maksachu7765
    @maksachu7765 Год назад +1

    ചേട്ടാ ഇന്ത്യൻ ലൈസൻസും ഖത്തർ ലൈസൻസും ഉണ്ട് ലൈറ്റ് &ഹെവി ആണ്..... Uk യിൽ വരാൻ സാധിക്കുമോ ഈ പറഞ്ഞ ജോലിക്ക് കയറാനും സാധിക്കുമോ... മറുപടി തന്നാലും ...

  • @lincycherian663
    @lincycherian663 Год назад

    Sir ente husband nu dohayil heavy light driving experience undu may be 15years .. egane uk varan sadikkum . depend visa allathe fresh ayittu jobnu varan anu family ye kude kondu varan pattumo . English nallathu pole samsarikkum . please reply ..sirnde video kandapol valiya santhosh mayi .. please reply...

  • @sandeepms675
    @sandeepms675 Год назад +7

    Brother അവിടെ bus driver ആയി എത്തുവാൻ ഏത് travels നെ ആണ് സമീപിക്കേണ്ടത്?

    • @hippopotamus9879
      @hippopotamus9879 Год назад +1

      Kashtam.

    • @Untitlegeen
      @Untitlegeen Год назад

      ​@@hippopotamus9879 എന്തോന്നടെ കുഷ്ടം

  • @akhilprakash5634
    @akhilprakash5634 Год назад +1

    Super information ❤

  • @rageshragesh3435
    @rageshragesh3435 Год назад

    കൊള്ളാം സൂപ്പർ വീഡിയോ ഞാൻ uae ലൈസൻസ് ഒള്ള ഒരാളാണ് കേട്ടപ്പോൾ എനിക്കും പോയാൽ കുള്ളാമെന്നുണ്ണ്ട്

  • @joeljose9513
    @joeljose9513 3 месяца назад +1

    Masters Padikkan vannit complete chyth kazhing truck driver license eduthal sponsorship kittumo

  • @jinujoshy6870
    @jinujoshy6870 5 месяцев назад +1

    Nattil ninum Driver ayeettu agane varan pattum. Ente Husband Heavy driver ayee K. S. A. Work cheyunnu. U. K. Varan thalaryem ondu. Please onnu parayamo how to apply from india agency and everything pls..

  • @arjunkraj5909
    @arjunkraj5909 2 года назад +3

    Uae heavy ലൈസൻസ് ഉള്ളവർക്കു അവിടെ heavy വെഹിക്കിൾ drive ചെയ്യുവാൻ പറ്റുമോ....

  • @animoljose5498
    @animoljose5498 Год назад +1

    സർ, എന്റെ husband nu ഇന്ത്യൻ heavy ലൈസൻസ് ഉണ്ട്. എന്റെ husband nu ഡ്രൈവർ vecancy il വരാൻ patto. Ielts ഇല്ല. എങ്ങനെയാ apply ചെയ്യണ്ടേ. ഏത് വിസയിൽ ആണ് വരാൻ പറ്റുക.

  • @jilsjoyattappattu3837
    @jilsjoyattappattu3837 2 года назад +8

    10 ഫെയിൽ ആണ് കേരളത്തിലെ ഹെവി ഡ്രൈവർ ആണ് എത്ര രൂപ ചിലവ് വരും ഇംഗ്ളീഷ് അറിയില്ല പഠിക്കാm

    • @jibinjacob5957
      @jibinjacob5957 Год назад +2

      Cheta akkare pacha anu allathonula ..nadanu swargam 😃✌️

    • @lachu-o4s
      @lachu-o4s Год назад +3

      @@jibinjacob5957 uvva thenga aanu

  • @shahadkp755
    @shahadkp755 Год назад

    12 വരെ പഠിച്ചിട്ടുണ്ട് എക്സാം എഴുതാത്തതുകൊണ്ടു 10th സർട്ടിഫിക്കറ്റ് മാത്രേള്ളൂ ഇംഗ്ലീഷ് നല്ല പോലെ സംസാരിക്കും നാട്ടിൽ ഹെവി ലൈസൻസുണ്ട് ബസ്സിലും ലോറീലും വർക്ക് ചെയ്തിട്ടുണ്ട് 3വര്ഷം സൗദിയിലും ഇപ്പൊ നാലു മാസമായി കുവൈറ്റിലും ആണ് ജോലി ഡ്രൈവർ ജോലി തന്നെയാണ് ചെയ്യുന്നത് 2014മുതൽ വണ്ടിപ്പണി തന്നെയാണ് അത് തന്നെയാണ് ഇഷ്ടവും
    Ente ചോദ്യം എന്നെ പോലെ ഒരാൾക്ക് uk എത്തിപ്പെടാൻ പറ്റുമോ അവിടെ ജോലി കിട്ടുമോ പറ്റുമെങ്കിൽ എത്ര രൂപയോളം ചെലവ് വരും എന്നൊക്കെ അറിഞ്ഞാൽ കൊള്ളാം

    • @_S.D.P_
      @_S.D.P_ Год назад +1

      For driver visa sponsorship isn't available in UK. So if you have a dependent visa then you can try. But for heavy licenses it will take some time and money.

  • @shajahanabdul472
    @shajahanabdul472 Год назад

    Anna super full perfect information

  • @samlalps692
    @samlalps692 Год назад +2

    പോർച്ചുഗൽ ഹെവി ലൈസൻസ് അവിടെ വന്നാൽ കൺവെർട്ട് ചെയ്തു കിട്ടുമോ

  • @MUSABBPT
    @MUSABBPT Год назад +1

    Thanks for the knowledge brother

  • @molusalbus350
    @molusalbus350 Год назад

    നല്ല വീഡിയോ....

  • @youtureality
    @youtureality 2 года назад +2

    Charity visa ku apply cheythit kittiyavar undenkil please comment(during June2022 to October 2022)

    • @ansaramm
      @ansaramm Год назад

      Eganeya apply cheyya

    • @sunilvijayan7788
      @sunilvijayan7788 Год назад

      Charity visayil vanna liscence edukkanpattuvo

  • @monk5988
    @monk5988 Год назад +1

    Dependent visayil vannit bus driver work visa aaki convert cheyan okkumo

  • @nishanthcs8492
    @nishanthcs8492 2 года назад +6

    Informative video chetta...thanks..

  • @shajimonvk6984
    @shajimonvk6984 Год назад +1

    I am currently working as a driver dubai.
    I have public transport bus driver experience dubai and abudabi.
    How i get job uk bus driver. Pls give me details...

    • @PathfinderBySunilRajan
      @PathfinderBySunilRajan  Год назад

      getting visa is bit tuff if you r a dependent then ok

    • @i3asith
      @i3asith 10 месяцев назад

      Bro ..insta message ayachattind reply tharoo

  • @kumarkumarvijaya8637
    @kumarkumarvijaya8637 Год назад +1

    UK offerletteril olla date ano duty start cheyyunney offer letterinu shesham adutha step enthuva ethra divasam edukum

  • @sangeeth.sunill
    @sangeeth.sunill Год назад +2

    Ivdethe heavy license already undenkil ndhoke aane procedures um expenses um ? (For a student)

  • @navasmuhammed67
    @navasmuhammed67 2 года назад +1

    Thanks to this video. it's very helpful thank you once again

  • @lincycherian663
    @lincycherian663 Год назад +1

    Valare avasyam anu

  • @deepthiandkidusvlog1341
    @deepthiandkidusvlog1341 Год назад +3

    UAE Heavey bus licence UK Heavey licence ayi convert akan pattumo, please reply 🙏

  • @athiraakhil1088
    @athiraakhil1088 Год назад +3

    Hai chetta. Ithil work visa kittan chance undo .bus driver k?

  • @praveenep7644
    @praveenep7644 2 года назад +1

    ചേട്ടാ എനിക്ക് സൗദിയിൽ 7 വർഷത്തെ ബസ് ഡ്രൈവിംഗ് എക്സ്പീരിയൻസ് ഉണ്ട്. ഇന്ത്യൻ സൗദിഅറേബ്യൻ ഹെവി ഡ്രൈവിംഗ് ലൈസൻസും ഉണ്ട്. യുകെയിൽ വരാൻ ഞാൻ എന്താണ് ചെയ്യേണ്ടത്.

  • @naseefpk1840
    @naseefpk1840 5 месяцев назад

    എവിടെയായിരുന്നു interview

  • @tki.sarath.n.s1023
    @tki.sarath.n.s1023 Год назад

    Good information sunil chetta

  • @vipin7699
    @vipin7699 Год назад +2

    GNM നഴ്സിന് UK യിൽ BSC ആകുവാൻ എന്ത് ചെയ്യണേമെന്ന് ഒരു വീഡിയോ ഇടാമൊ

    • @PathfinderBySunilRajan
      @PathfinderBySunilRajan  Год назад

      Here both are same but you can top up while you are working.

    • @vipin7699
      @vipin7699 Год назад

      @@PathfinderBySunilRajan what does mean by top up, there have to have a course which is equivalent to post bsc

  • @toysworld6593
    @toysworld6593 2 года назад +2

    Hi nighalude video kandit Nhn apply cheithu 28th interview aaan oru doubt undaairunu visa sponcership undo . Stage coach bus company aaan . Please reply. Thank you

    • @bineshbabu7367
      @bineshbabu7367 2 года назад +1

      Hai number tharuvo

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 года назад +1

      ividay ano?

    • @toysworld6593
      @toysworld6593 2 года назад

      Nhn uk il aaan illeth graduate student aaan .

    • @toysworld6593
      @toysworld6593 2 года назад

      @@PathfinderBySunilRajan
      Wolfok ilaaaan interview. Nhn oru sponcership visa yaaan nokunnunath please help🙏💐

    • @fysalky8386
      @fysalky8386 Год назад

      @@toysworld6593 Bro check cheytho.. Visa sponsorship kittuo?? UK LICENSE ind.. but visa going to expire

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 Год назад +2

    I have UAE heavy bus driving licences can I transfer to uk license without test?

  • @Gogreen7days
    @Gogreen7days Год назад +2

    Bro നമ്മടെ നാട്ടിലെ TATA 407 pickup or bolero pickup അവിടെ ഉണ്ടോ ??? God’s Grace അവിടെ വരുമ്പോൾ truck ഇല്ലെങ്കിലും ഒരു pickup driver ആഗ്രഹം ഉണ്ട് . Driving ഇഷ്ടം ആയോണ്ട് ചോദിക്കുവാ 8:29 12:25 കാണുന്ന വണ്ടിയാണ് ഉദ്ദേശിച്ചത്‌

    • @hitmanbodyguard8002
      @hitmanbodyguard8002 11 месяцев назад

      Very rare, നാട്ടിലെ പോലെ pickup, lorry ടാക്സി സ്റ്റാൻഡ് ഇല്ലല്ലോ.

    • @kuriankeralaIndia
      @kuriankeralaIndia 10 месяцев назад +1

      Ate UK alla. Ate Hong Kong ane karanom a taxi cab Hong Kong Matrama kana kayiu. There is English in that clip because Hong Kong was formal British colony until 1997.

  • @traveljoker3571
    @traveljoker3571 Год назад

    Njan oru heavy driver an. Idian heavy ind. Kuwait l rout bus driver ayirunnu. Uk il varan edelum company ipo ale edukunundo. Truck or bus plsss suggest

  • @rajeevrajappan3303
    @rajeevrajappan3303 Год назад +1

    Sir my uae license lost I am coming uk any posibil Chang UK license

  • @gokulraju8655
    @gokulraju8655 2 года назад +1

    Chetta oman driving licence ond light vehicle... Uk yil oman licence upayogikkam ennu kettittund sariyano?

  • @muhammedbasheer3126
    @muhammedbasheer3126 Год назад +1

    Engane companiyil kittum

  • @monishm1400
    @monishm1400 9 месяцев назад +1

    Visa എങ്ങനെയാണു കിട്ടുക

  • @officielacount7335
    @officielacount7335 Год назад +1

    Ritz alle backilakedukkath

  • @jollypmathew3150
    @jollypmathew3150 Год назад +1

    ഇതിന് നമ്മെ ട Heavy ticence വേണാ 4 wheel മതിയോ.

  • @sreenikeshgroup6340
    @sreenikeshgroup6340 Год назад +1

    Ritz car arakilum kando....kandavar like adikuva

  • @DileepKumar-kw5zt
    @DileepKumar-kw5zt 2 года назад +3

    LMV ലൈസൻസ് മാത്രമുള്ള ആൾക്ക്(ഇന്ത്യയിൽ താമസം ) സൈറ്റ്(glassdoor ,indeed ) വഴി apply ചെയ്താൽ ജോലി(delivery Jobs ) കിട്ടുമോ.അങ്ങോട്ട് വരാൻ ഉള്ള വേറെ മാർഗം എന്തെല്ലാം ഉണ്ട്.

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 года назад

      tuff anu

    • @aneeshkumar1917
      @aneeshkumar1917 Год назад +1

      ഇന്ത്യൻ ലൈസൻസ് വച് ഒരു വർഷം യുകെ യിൽ വണ്ടി ഓടിക്കാം, പക്ഷേ ടാക്സി purpose പറ്റില്ല
      ആമസോൺ പോലെയുള്ള കമ്പനികളുടെ ഡെലിവറിക്ക് യുകെ ലൈസൻസ് must ആണ്

  • @santhoshvasudev1981
    @santhoshvasudev1981 Год назад +4

    Nattile genuine aya oru travel agency ude detail tharamo.

  • @jtmedia7916
    @jtmedia7916 Год назад +3

    Dubai Heavy bus licence UK change ചെയ്യാനുള്ള സൗകര്യം ഉണ്ടോ

  • @sheejajohn5171
    @sheejajohn5171 Год назад +1

    Chetta dubai heavy licence international licence aakaan pattumo? Pinne age limit undo?

    • @anasmohamed5286
      @anasmohamed5286 Год назад

      You can’t , light driving licence transfer cheyyan pattum , heavy international eduthaaalum oodikkan pattillaaaa
      Last year DVLA yil anyeshichappol arinhadhaanu

  • @vishnuthankachan4937
    @vishnuthankachan4937 Год назад +1

    Driving testinu vendi Eye test cheyumbo specks use cheyunavark licence kittan nthengilum preshnm indo ... defence exams okke cheyunapole reject cheyuo ??

  • @lenceshadow11
    @lenceshadow11 Год назад +1

    Qatar driving license vachukondd uk yil light driving license edukkan pattumo??

  • @suhailsnccneerani1938
    @suhailsnccneerani1938 Год назад +3

    Nattile qualifications enthenkilum undo..?
    Pls rply

  • @davidpjoy7607
    @davidpjoy7607 Год назад +1

    Avide aarum illathe avide povan pattuo

  • @rijukjamal
    @rijukjamal Год назад +1

    Heavy license und bus and truck.... Road roller license undu. Engane uk varaan pattumo.. Ethu visayil varaan pattum..

  • @meettravelmealsmundayi8112
    @meettravelmealsmundayi8112 10 месяцев назад +1

    Teacher rs inu chansu vallathum undo

  • @ajigeorge9611
    @ajigeorge9611 Год назад

    Brother ente makan bus driver anu angottu varan entha cheyyendathu njangal thodupuzhakkaranu

  • @vishnuprasad7254
    @vishnuprasad7254 Год назад +1

    Sir എനിക്ക് നാട്ടിൽ lmv licenece ഉണ്ട്
    അപ്പോ uk ഇൽ job കിട്ടുമോ

  • @shabeebsalva9167
    @shabeebsalva9167 Год назад +1

    evde athaan student visa aano vende atho nammuk direct apply cheyyan pattuvo

  • @sherlypoulose4040
    @sherlypoulose4040 Год назад +1

    Hi sir .how is harlow. Princes alexanda hosp ?

  • @swiss-caninterlaken-vancou2061

    Hi, just wanted to ask...if on a student visa - i have time to stay in the UK legally for 3 years(1 year study and 2 years PSW). Meanwhile, i apply for truck driver license and avail my truck driver license in about 1.5 to 2 years, what is the visa i'll be in after getting a job offer from the above mentioned bus driving companies?

    • @PathfinderBySunilRajan
      @PathfinderBySunilRajan  Год назад +1

      u need tier 2 visa from the employer

    • @rahulprem4794
      @rahulprem4794 Год назад

      Brother ..
      Car lisence eduthu apol thanne bus lisence edkaan kodukan patto???

  • @Ibrahim7495032
    @Ibrahim7495032 Год назад +6

    Uk visa kittan entha Oru vazhi

    • @maksachu7765
      @maksachu7765 Год назад

      Answer ചെയ്യൂ ചേട്ടാ....

  • @tvmalaipaiyantvmalaipaiyan3005
    @tvmalaipaiyantvmalaipaiyan3005 6 месяцев назад

    Ecr passport can apply for UK driver job vacancy please reply me

  • @sruthivava5409
    @sruthivava5409 Год назад +2

    ഇപ്പൊ കേരളത്തിൽ ഉള്ള ഒരാൾക്ക് uk യിലേക്ക് ഡ്രൈവർ വിസക്ക് എങ്ങനെ പോകാൻ പറ്റും visit വിസയിൽ വന്നാൽ എടുക്കാൻ പറ്റുമോ ചേട്ടാ ആ ചേട്ടന്റെ മൊബൈൽ നമ്പർ ഒന്ന് തരാവോ

  • @chatrapathiraj4264
    @chatrapathiraj4264 2 года назад +10

    Don’t worry about truck driving , it’s not goona effect family life always , I a class one truck driver .my shift start 9 pm always finish 8 am .it’s dippends on where u work .

    • @amalkgeorge7735
      @amalkgeorge7735 2 года назад +1

      Bro can you please give your insta id.. I want to become a truck driver. I'm planning to come next year. Want to know more details.

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 года назад +1

      where are you bro?

    • @chatrapathiraj4264
      @chatrapathiraj4264 2 года назад +2

      @@PathfinderBySunilRajan I live here in Windsor bro ,( Berkshire )

    • @chatrapathiraj4264
      @chatrapathiraj4264 2 года назад +3

      @@amalkgeorge7735 if u live here in uk I very happy to help u , but u just plan to come next year , getting truck driving license quit long proses will take time , u have to take driving licence first , then u have to apply for professional HGV Driving license, u have to pass three exam theory , hazard and driver cpc, if u pass thos three exam u can go for practical training some where , next u r practical HGV test , it’s all dippends on u r luck and how talent u r .😎😎

    • @amalkgeorge7735
      @amalkgeorge7735 2 года назад

      Ok Bro. I'm ready to hardwork and I'm from a mechanical background as well. My only concern is, will it be a good career for the future years?

  • @siddikshamsudeenshamsudeen6603
    @siddikshamsudeenshamsudeen6603 Год назад +2

    Dubai bus driver ayi joli cheyyunnu
    Jolik apply cheyyan site ayakkamo

    • @basil985
      @basil985 Год назад

      You can’t convert your bus driving license to UK. Only car license can be converted. So you can’t apply for a driving job in uk

  • @vishnusasidharan4492
    @vishnusasidharan4492 2 года назад +1

    Hi chetta,
    Njan masters course cheyyan UK vannathan...Ippol car license edukkan ulla procedures start cheythu...
    Ini 6 months koode edukkum course complete cheyyan ...
    Athu kazhinju PSW 2 year und....Aa timilekk bus/truck driving choose cheyyan aagraham und...Is it possible?

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 года назад +1

      Did u get your UK license bro?

    • @vishnusasidharan4492
      @vishnusasidharan4492 2 года назад

      @@PathfinderBySunilRajan no....I'm preparing for my theory test

    • @neog3461
      @neog3461 2 года назад

      @@vishnusasidharan4492 bus driver ആയാൽ psw കഴിയുമ്പോൾ നിൽക്കാൻ പറ്റുമോ? എങ്ങനെ ഉണ്ട് അവിടെ കര്യങ്ങൾ?

    • @jtmedia7916
      @jtmedia7916 2 года назад

      @@PathfinderBySunilRajan UAE license heavy bus & car ഉണ്ട് എനിക്ക്... ഇവിടുത്തെ licence UK യിലേക്ക് port ചെയ്യാൻ പറ്റുമോ? അങ്ങനെ port cheythal ബസും കാറും ന്റെയും License കിട്ടുമോ? അങ്ങനെ കിട്ടിയാൽ UK യില്‍ bus ഓടിക്കാന്‍ പറ്റുമോ?

    • @jtmedia7916
      @jtmedia7916 2 года назад

      @@PathfinderBySunilRajan അവിടെ depends വിസ അല്ലാതെ direct ഡ്രൈവിങ് വിസ കൊടുക്കുന്നു ഉണ്ടോ

  • @sijokonnackal3558
    @sijokonnackal3558 Год назад +1

    Super video good information

  • @ajigeorge9611
    @ajigeorge9611 Год назад

    Help cheyyan pattumo sambathikamayi bhudhimuttallathanu

    • @ajigeorge9611
      @ajigeorge9611 Год назад

      Companiyil keran help cheyyan pattumo 25 age anu ullathu

  • @sajindranathkovattil5412
    @sajindranathkovattil5412 2 года назад

    Not Baali..kera..mala...vivaradjoshikal. aayavarkku..eluppamalla. ennu parayoo maashe

  • @t.anoopthempattyanoop6127
    @t.anoopthempattyanoop6127 Год назад

    UAE light car licence direct avide Uk licence aaki mattan enu parayunnandallo, shari ano

  • @maksachu7765
    @maksachu7765 Год назад

    എത്ര മീറ്റർ ആണ് ബസിന്റെ നീളം....

  • @viperhp7312
    @viperhp7312 Год назад

    UAE taxi driving license ആയ്ട്ട് UK വന്നാൽ, എങ്ങനനെയാണ് taxiyilm, ബസിലും കേറാൻ പറ്റുന്നെ?

    • @hippopotamus9879
      @hippopotamus9879 Год назад

      No Direct ayi pattilla.UAE car license UK CAR license aayi exchange chyyanam. Taxi license evide separate edukkanam. Uber odikkan pattumayirikkum

  • @AbdulKareem-zb7hu
    @AbdulKareem-zb7hu Год назад

    കേരത്തിൽ ഉള്ള എനിക്ക് എങ്ങനെ uk ഇൽ വരാൻ പറ്റും. വരാനുള്ള procedures എന്തൊക്കെ ആണ്. (ഡ്രൈവർ )

    • @aneeshkumar1917
      @aneeshkumar1917 Год назад

      ഒന്നുകിൽ സ്റ്റുഡന്റ് വിസ അല്ലെങ്കിൽ dependent വിസ, നഴ്സ് മാരുടെ dependent, യുകെ യിലെ 95% മലയാളി ആണുങ്ങളും നഴ്സ് മാരുടെ dependent ആണ്.

  • @snowflakecallofduty7734
    @snowflakecallofduty7734 2 года назад +2

    Student aaayittillla aalkk bus driver aakan pattuvo . Odikkunnathil kuzhappondo

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 года назад

      no

    • @snowflakecallofduty7734
      @snowflakecallofduty7734 2 года назад

      Bro ith manassilayilla pattumo illayo .eathinte ans aaanu no

    • @starSha1982
      @starSha1982 2 года назад +1

      @@snowflakecallofduty7734 🙂 chodyam chodikkumbol same chodyam +ve um -ve um aayi chodikkathirikunnathaanu nallathu.. answer tharunna aalkkum confusion aavum.... answer kittunna alkkum confusion aavum 🙂

    • @snowflakecallofduty7734
      @snowflakecallofduty7734 2 года назад +1

      Sorry bro ariyand pattipoyatha. Sorry

  • @jijijoy9134
    @jijijoy9134 Год назад +1

    UAE Driving license convert cheyyan pattumo

  • @aneeshkumarvpl
    @aneeshkumarvpl Год назад +1

    Sir Njan Epol bahrain I'll driver Ann
    I have laite driving licence and truck driving licence have there have any chance to come job and how to come

    • @aneeshkumarvpl
      @aneeshkumarvpl Год назад +1

      Please give reply sir

    • @aneeshkumarvpl
      @aneeshkumarvpl Год назад +1

      I have bahrain 🇧🇭 driving licence

    • @PathfinderBySunilRajan
      @PathfinderBySunilRajan  Год назад +1

      u need uk heavy license bro

    • @PathfinderBySunilRajan
      @PathfinderBySunilRajan  Год назад

      if u don't mind please subscribe our channel more vacancies are coming up

    • @aneeshkumarvpl
      @aneeshkumarvpl Год назад

      Hai Sir...
      My nationality India from kerala
      Now iam in working gulfe
      Bahrain I have bahrain laite and from here lorry truck license also
      My qulification 10th sslc

  • @ansaramm
    @ansaramm Год назад +1

    Dubai driving license undenkil enthenkilum chance kittumo

  • @joicyjohn1176
    @joicyjohn1176 2 года назад +2

    Chetta, visiting visa yil brother ne konduvaran pattuvo?.. Agencyil chothichappol avru pattumenna paranje

    • @sibyabraham3760
      @sibyabraham3760 2 года назад +1

      Kondu varaan pattum but job chaiyaano, job nookaano pattillaa

    • @nobinkalloor
      @nobinkalloor 2 года назад

      Nattil ulla ellathenem konduva

    • @CJ-si4bm
      @CJ-si4bm 2 года назад +1

      Uk യിൽ മലയാളിയെ കൊണ്ട് വഴിയിൽ ഇറങ്ങി നടക്കാൻ പറ്റില്ല ☠️☠️☠️☠️

    • @lijopunnolil1
      @lijopunnolil1 2 года назад

      ആള് തിരിച്ചു പോകും എന്ന് അവരെ തെളിയിക്കാൻ കുറച്ച് പാടാണ്. U can bring him. Contact with agencies

    • @joicyjohn1176
      @joicyjohn1176 2 года назад

      @@nobinkalloor
      Nobin ellareyum kondupore.. I am not interested to bring every body

  • @nithins9802
    @nithins9802 10 месяцев назад

    ബസ്സിൽ Cos കൊടുക്കുന്നുണ്ടോ?

  • @lukkydrow8833
    @lukkydrow8833 Год назад

    എനിക്ക് anghot വരണം ndha cheyya

  • @vichu985
    @vichu985 Год назад +2

    Girlsinu patuo

  • @asmiasmi4772
    @asmiasmi4772 Год назад +1

    Bus driver vaccancy udo plz reply

  • @ULLATTILUKMENON
    @ULLATTILUKMENON Год назад +1

    Uk yil oru jole medichu tharumo...

  • @gsn12345
    @gsn12345 Год назад +1

    Full of positive vibes from u bro thnq for ur valuable information

  • @Kreupa
    @Kreupa Год назад

    Sir uae 10 yrs normal driving experience undu sir enik heavy license uk van edukan aavan aavumooo

    • @Manushyamanass
      @Manushyamanass Год назад

      Ningalude uae car driving license vech uk car license edukkaam. Athinu shesham ningalk heavy or bus license edukkaam. Businum lorry kkum vere vere license test aan.

  • @ranjithtbalagopalmaltavide6104
    @ranjithtbalagopalmaltavide6104 Год назад +1

    If visitil vannal card adikumo

  • @ammuann1785
    @ammuann1785 Год назад

    India an heavy license, international license and dubai license udu
    Uae license expiry ayi
    Visa kitumo