Volvo 210 Excavator മായി തിരികെ തേനി വഴി | Excavator Shifting | EP-02| Jelaja Ratheesh |

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 654

  • @alicesunny1023
    @alicesunny1023 10 месяцев назад +120

    സ്ത്രീ കളുടെ കഴിവുകളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് വീട്ടിലെ പുരുഷന്മാർ തന്നെയാണ്. അഭിനന്ദനങ്ങൾ രതീഷിനും സഹോദരനും. അമ്മച്ചിയാണ് അതിന്റെയെല്ലാം key 🎉👍👍💝💝🙏

  • @aarkaynair5053
    @aarkaynair5053 10 месяцев назад +94

    ഈ ഫാമിലി യുടെ സ്നേഹം എന്നും നിലനിൽക്കാൻ
    ജഗ്ദീസ്വരൻ അനുഗ്രഹിക്കട്ടെ.god bless you always

  • @mathewcc9381
    @mathewcc9381 10 месяцев назад +98

    ഇങ്ങനെയുള്ള മക്കളെ ലഭിച്ച അച്ഛനും, അമ്മക്കും ഒരായിരം നന്ദി /

    • @vasanthats3612
      @vasanthats3612 Месяц назад

      ಅಕ್ಕ ನಿಮ್ಮ ಕುಟುಂಬ ಸುಖವಾಗಿರಲಿ🙏💪🤗

  • @AaAa-xq2ol
    @AaAa-xq2ol 10 месяцев назад +67

    ചേച്ചി എത്ര lucky ആണ്, etrem സപ്പോർട്ട് ഉള്ള ഒരു hus നെ kitteth 👍👍👍🙏🙏

  • @natureman543
    @natureman543 10 месяцев назад +88

    *ഇതൊക്കെ കണ്ടു കണ്ടു ചേച്ചി ഒരു ഉരുക്കു വനിതയായി മാറും💜🤠🤠*

  • @ravin.r2519
    @ravin.r2519 10 месяцев назад +27

    ഗംഭീരമായി വീഡിയോ!.
    പുതിയ വണ്ടി ഓടിക്കാന്‍ തന്ന ഉടമസ്ഥന് ഒരു ബിഗ് സല്യൂട്ട്!.

  • @noufalm902
    @noufalm902 10 месяцев назад +22

    Putthett കുടുംബത്തിന്റെ ഐശ്വര്യം ജലജ ❤️❤️

  • @jm_korts
    @jm_korts 10 месяцев назад +10

    👏👏👏👍🙏🥰❤️
    ഓടിക്കുന്ന വാഹനത്തിന്റെ വലുപ്പമോ, കയറ്റിവച്ചിരിക്കുന്ന load ന്റെ ഭാരമോ അല്ല, അതൊക്കെ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്ത് ലക്ഷ്യത്തെത്താൻ കഴിയുന്ന ഒരു ശക്തമായ മനസ്സും, ശാന്തമായ മനോഭാവവുമാണ് ഒരു driver ക്ക് വേണ്ടത്. അത് പുരുഷനായാലും സ്ത്രീയായാലും.👍💪
    എല്ലാം നന്നായി വരട്ടെ...🙏😇

  • @abdulgafoorktabdulgafoorkt5516
    @abdulgafoorktabdulgafoorkt5516 9 месяцев назад +8

    ഒരിക്കലും നെഗറ്റീവ് കമെന്റ് കാണാത്ത നല്ല കുടുംബ ചാനൽ ❤️അല്ലെങ്കിലും മലയാളിക്കറിയാം ജോലിചെയ്ത് ജീവിക്കുന്നവരെയും, ജോലിചെയ്യാതെ കോപ്രായം കാണിച്ചു ക്യാഷ്മാത്രം ലക്ഷ്യം വെക്കുന്നവരെയും. ഇവർ ജീവിച്ചുകാണിക്കുന്നു അത് കൊണ്ട് തന്നെ നല്ലവരായ ഹൃദയങ്ങൾ ഇവരെ സ്നേഹത്തോടെ വീക്ഷിക്കുന്നു 💞💞💞

  • @prabhakarank.k-oy9fb
    @prabhakarank.k-oy9fb 10 месяцев назад +13

    എപ്പോഴെങ്കിലും ഒന്ന് നേരിട്ട് കാണണം അത്രയും ഇഷ്ടം 🥰🥰🥰🥰

  • @sureshp2682
    @sureshp2682 10 месяцев назад +25

    അതെ അതെ, മെയിൻ ഡ്രൈവർ തന്നെയാണു നിങ്ങളുടെ ഐശ്വര്യം' .ഈ ദൈവാനുഗ്രഹം തുടരട്ടെ.

  • @SuryaKiran-t3t
    @SuryaKiran-t3t 10 месяцев назад +12

    നിങ്ങടെ മെയിൻ ഡ്രൈവർ പുത്തേറ്റ് വാഹനങ്ങളുടെ ഐശര്യം തന്നെ. Preserve her as a precious idol. Rkgm, Tsr
    .

  • @texlinesoxx
    @texlinesoxx 10 месяцев назад +223

    ഇതൊക്കെ ആണ് കുടുംബം, ഇങ്ങെനെ യൊക്കെ ആയിരിക്കണം ബന്ധങ്ങൾ.. അനിയന്മാരെ അനിയത്തിമാരെ ഒരുമയോടെ സ്നേഹത്തോടെ ഇരിക്കട്ടെ പൊന്നു പദ്മനാഭ സ്വാമി 🎉🎉🎉🎉🎉🎉❤❤jajaje പെങ്ങളെ ഒരു ഞണ്ട് മപ്പാസ് വാങ്ങാത്തെ 😅😅😅😅

    • @josep.a8440
      @josep.a8440 10 месяцев назад +10

      നല്ല കുടുബം വലിയ ഇഷ്ടം തോന്നുന്നു. എല്ലാ മംഗളവും നേരുന്നു

    • @azeemshahaz7663
      @azeemshahaz7663 10 месяцев назад +5

      12:09

    • @sijisanthosh6681
      @sijisanthosh6681 10 месяцев назад +7

      Super family

    • @JKF17
      @JKF17 10 месяцев назад +5

      പോ, കരയിപ്പിക്കാതടാ ടെക്റ്റ് ലൈൻസോക്സേ 😪😮‍💨🤧😭😰😓😥

    • @nitheeshs8224
      @nitheeshs8224 10 месяцев назад +1

      😭😭😭😭😭

  • @vijayanac461
    @vijayanac461 10 месяцев назад +46

    ഇങ്ങനെയൊരു കുടുംബം ഉണ്ടായെന്ന് സംശയം'. ജലജ ചേച്ചിയുടെ ഭർത്താവി ഒരു ബിഗ് സല്യൂട്ട്

    • @YATHRA660
      @YATHRA660 10 месяцев назад +2

      NAME OF CHANGE
      ദോസാ.. സി( 280)

  • @RajeevRajeev-bq4mj
    @RajeevRajeev-bq4mj 10 месяцев назад +24

    കൂടെഉള്ളവരോട്എന്തുസ്നേഹത്തോടെയാണ്പെരുമാറുന്നത് ഒത്തിരിസന്തോഷം തോന്നി

  • @Damodaaranekv
    @Damodaaranekv 10 месяцев назад +65

    🎉 ക്യാമറാമാൻ എത്ര ആസൂത്രിതമായിട്ടാണ്‌പുതിയ മെഷീനറി പ്രവർത്തനം പരിചയപ്പെടുത്തുന്നതു

  • @Ullasjoy
    @Ullasjoy 10 месяцев назад +13

    ചേട്ടൻ അനിയന്മാർ ആയാൽ നിങ്ങളെ പോലെ വേണം, രതീഷ് & രാജേഷ് ❤️❤️

  • @lucyvarghese4655
    @lucyvarghese4655 10 месяцев назад +10

    ഇപ്പോഴാ സമാധാനം ആയതു......! ഞാനോർത്തു ചിലർക്കൊക്കെ പൂട്ട് വീണോന്നു 😮
    നിങ്ങളെയെല്ലാം എനിക്ക് എത്ര ഇഷ്ടമാണെന്നു അറിയാമോ!!!! രതീഷ് bro യെയും ഒപ്പം നിന്നു തങ്ങളുടെ ലോകം അത്യാധ്വാനം കൊണ്ട് പടുത്തു ഉയർത്തിയ രാജേഷ് bro. യെയും സ്നേഹപൂർവ്വം അഭിനന്ദിക്കുന്നു...

  • @ittoopkannath6747
    @ittoopkannath6747 9 месяцев назад +3

    ഒട്ടും മടുപ്പിക്കാത്ത മനോഹരമായ അവതരണം. ഇതെല്ലാം കാണുമ്പോൾ, റിയാലിറ്റി ഷോ കാലിലെ അവതാരകകളെ വല്ല പൊട്ടക്കിണറ്റിലും എടുത്തിടണമെന്ന് തോന്നുന്നു. സ്വാഭാവികതയും കൃത്രിമത്വവും തമ്മിലുള്ള വ്യത്യാസം ശരിക്കും അനുഭവപ്പെടുന്നു

  • @g.girishdevaragam2438
    @g.girishdevaragam2438 10 месяцев назад +7

    "സകുടുംബം ജലജ "😊 മനോഹരം . നയനാനന്ദകരമായ വീഡിയോ❤ എന്നും ഇങ്ങനെ തന്നെ കാണട്ടെ എന്നു പ്രാർത്ഥന മാത്രം🙏

  • @gopalanthachat6110
    @gopalanthachat6110 8 дней назад +1

    ഐശ്വര്യം തന്നെ! എന്താ സംശയം! കാലുകുത്തിയതിനു ശേഷം വെച്ചടി കയറ്റം! രണ്ടാമത്തെ ഐശ്വര്യത്തോടെ പൂർത്തിയായി! ആർക്കക്കെങ്കിലും സംശയം? ഉണ്ടെങ്കിൽ പറയണം!

  • @rajnishramchandran1729
    @rajnishramchandran1729 10 месяцев назад +11

    Jelaja madam operating the Excavator was a variety experience..conquering yet another untouched milestones..one can do it even if everyone says you can't while your mind says you can...cannot do it if mind says you can't while everyone says yes you can...the leaders are not worried about what they can't do.. they know themselves very well and focus on what they can do...only such approach persuade and motivate their respective team members to excel further..

  • @melodyvoice8982
    @melodyvoice8982 10 месяцев назад +10

    വ്യത്യസ്തമായ ലോഡുകൾ 👍🏻👍🏻കാഴ്ചകൾ ❤️❤️ശുഭദിനം 🙏🙏🥰

  • @JayanthiSuresh-l9n
    @JayanthiSuresh-l9n 8 месяцев назад +4

    ഇങ്ങനെ ഒരു ചേട്ടനെ കിട്ടിയ ത് ജലജയുടെ ഭാഗ്യം നിങ്ങളെ എല്ലാവരെയും ഒരുപാടിഷ്ടം

  • @rajesh9116
    @rajesh9116 10 месяцев назад +8

    ഏതായാലും മെയിൻ ഡ്രൈവർ പൊളിച്ചു 🌹🌹😍😍❤️❤️🌹🌹👍👍

  • @mohanannair518
    @mohanannair518 9 месяцев назад +4

    ഇതുപോലെയാകണം സ്നേഹബന്ധങ്ങൾ 🥰🥰🥰

  • @arunkrishna5937
    @arunkrishna5937 10 месяцев назад +16

    മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു. ❤️❤️ഇന്നലെ എന്താ വീഡിയോ ഇല്ലാഞ്ഞത്

  • @seemaprabha1501
    @seemaprabha1501 10 месяцев назад +2

    വ്യത്യസ്തമായ കാഴ്ചപ്പാടുകൾ അതിലും വ്യത്യസ്തമായ ലോഡ്❤❤ ഹിറ്റാച്ചി കൊണ്ടുപോകുന്നത് കാണുമ്പോൾ ഇതെങ്ങനെയെന്നോർത്തിട്ടുണ്ട്.ഇപ്പോൾ കണ്ട് മനസ്സിലാക്കി.പുത്തേട്ട് ടീമിന് ഒരു ബിഗ് സല്യൂട്ട്..🎉🎉

  • @sujikumar792
    @sujikumar792 10 месяцев назад +12

    മൂന്നു പേരും അടിപൊളി ആയിട്ട് കാര്യങ്ങൾ കൈകാര്യം ചെയ്തു.👍👌 അടുത്ത ട്രീപ്പിൽ ചായിയെ പ്രതീക്ഷി ന്നു .

    • @sajidasalim8729
      @sajidasalim8729 5 месяцев назад

      ഈയിടെയായി പുള്ളിയെ കാണാനില്ലല്ലോ.എന്ത് പറ്റി..

  • @baijujohn7613
    @baijujohn7613 10 месяцев назад +3

    അല്ലേലും നിങ്ങൾ മൊത്തത്തിൽ വ്യത്യസ്തരാണല്ലോ..🥰🥰🥰 അപ്പോ ലോഡും വ്യത്യസ്തമായത് കിട്ടും😍😍😍👏👏👏👍👍👍🤝🤝🤝🤗🤗🤗

  • @paulytk204
    @paulytk204 10 месяцев назад +14

    വ്യത്യസ്തമായ എക്സ്പീരിയൻസ് ഈ ട്രിപ്പിൽ സാധിച്ചു. ഹിറ്റാച്ചിയും വോൾവാ എന്നിവ ഓടിച്ചു നിങ്ങൾക്ക് മറ്റുള്ളവരോട് ഉള്ള സ്നേഹം ഭക്ഷണം കഴിക്കാൻ എല്ലാവരെയും കൂട്ടിയതാണ് മറ്റുള്ള വീഡിയോകൾ കണ്ടതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാൻ കാരണം 👍👍 നിങ്ങൾക്ക് എല്ലാവർക്കും ദൈവാനുഗ്രഹം❤️❤️

  • @ajishkumar2982
    @ajishkumar2982 10 месяцев назад +5

    Jalaja sister angane JCB ഡ്രൈവറും ആയി, അഭിനന്ദനങ്ങൾ 🌹🌹

  • @forever2789
    @forever2789 10 месяцев назад +13

    എന്തും അനായാസം വഴങ്ങുന്ന ലേഡി ഡ്രൈവർ 😍😍
    ശാന്തതയോടെ പറഞ്ഞു കൊടുക്കുന്ന ക്യാമറ മാൻ 😍😍
    പുത്തെറ്റ് ഫാമിലി ഇഷ്ടം ❤❤

  • @johnmathew3693
    @johnmathew3693 10 месяцев назад +2

    As per driving experience camara man& Rajesh bro are senior drivers. But now main driver is senior most driver.God bless all of you.

  • @venkateshramamurthy1471
    @venkateshramamurthy1471 5 месяцев назад

    Hats off to Jaleja for her courage and confidence in driving a load with a Volvo excavator. She is really a great inspiration for many more ladies to take up driving as a full time job. God bless.

  • @sheejakr8994
    @sheejakr8994 10 месяцев назад +42

    ഇതുപോലെ ഭാര്യമാരെ പ്രോത്സാഹനം നൽകുന്ന ഭർത്താവ്ഉണ്ടെങ്കിൽ ഏതു സ്ത്രീയും സ്വയം പരിയാപ്തി നേടും 🙏🙏🙏🙏🙏

    • @pranayamyathrakalodu5009
      @pranayamyathrakalodu5009 10 месяцев назад +5

      സ്വയം പര്യാപ്തത നേടിക്കഴിഞ്ഞാൽ അഹങ്കാരം കാണിക്കും😢😢

    • @mablebaby7212
      @mablebaby7212 9 месяцев назад

      😂​@@pranayamyathrakalodu5009

  • @mayarajesh6941
    @mayarajesh6941 10 месяцев назад +3

    22:10 😂😂😂 മുപ്പത്താറ് പല്ലിനിടയ്ക്കാ ഒരു നാക്ക്.. എന്തായാലും മൂന്ന് പേരും അടിപൊളിയാ ❤❤❤

  • @madanmohanchakrabarti880
    @madanmohanchakrabarti880 5 месяцев назад +1

    Glad to see you, almighty bless you and your family. Brave daughters of our motherland , salute..

  • @SunilKumar-ob7tr
    @SunilKumar-ob7tr 10 месяцев назад +3

    Kurachu Divasayi nighale ellareyum miss cheyyunu.Ipol happy aayi.👍👌

  • @vipinareeparampil8612
    @vipinareeparampil8612 10 месяцев назад +2

    അടിപൊളി 36നാക്ക് ഉണ്ട് എന്ന് സമ്മതിച്ചു ജലജ ചേച്ചി

  • @lathamuraleedharan7485
    @lathamuraleedharan7485 10 месяцев назад +1

    Jalaja ku oru big salute miduki chettanum anujanum athilum super super family

  • @nijokongapally4791
    @nijokongapally4791 10 месяцев назад +2

    അങ്ങനെ മെയിൻ ഡ്രൈവർ പുതിയ തൊഴിലും പഠിച്ചു 👍❤️🥰

  • @rafirahim4428
    @rafirahim4428 10 месяцев назад +3

    രതീഷ് ചേട്ടാ ഹിറ്റാച്ചി വർക്കിംഗ്‌ ഒക്കെ അറിയാമായിരുന്നു അല്ലെ. നന്നായിട്ടുണ്ട് 🤝🏻🤝🏻❤.
    അഭിനന്ദനങ്ങൾ.🤝🏻

  • @natarajanktn3659
    @natarajanktn3659 10 месяцев назад +3

    WOW SUPER nice atipoli 🥰🥰🥰😁😀😂❤️❤️❤️👌👍🙏

  • @mohanannair518
    @mohanannair518 9 месяцев назад

    എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹

  • @johneythomas3877
    @johneythomas3877 10 месяцев назад +4

    രതീഷ് രാജേഷ് ജലജ മൂന്നുപേരയും ഒന്നിച്ചുകണ്ടതിൽ സന്തോഷം ജലജേ നിങ്ങളുടെ ധൈര്യം സമ്മതിച്ചു

  • @AshokkumarKalayil
    @AshokkumarKalayil 10 месяцев назад +1

    This family is really exemplary to each and everyone and how the husband is supporting his wife very lovely, may God bless your family

  • @viji6739
    @viji6739 10 месяцев назад +1

    Ellarkum food vangi kodukanum na manasanu valudhu. I like this video. Super❤❤❤

  • @bijukm501
    @bijukm501 10 месяцев назад +2

    Main Driver ഈ വാഹനത്തിന്റെ ഐശ്വര്യം.... നല്ല തീരുമാനം

  • @bino298
    @bino298 10 месяцев назад +1

    ചിരികുട്ടൻ രാജേഷ് ബ്രോ..... ഫുൾ time ചിരി ആണ് 😀

  • @kiranekm
    @kiranekm 10 месяцев назад +1

    എന്നും ഈ ഒരുമ നിലനിൽക്കട്ടെ❤...god bless you all..

    • @shajipavizham5265
      @shajipavizham5265 10 месяцев назад

      എന്നും ഈ ഒരു മജീവിതം നിലനിൽക്കട്ടെ

  • @madanmohan1338
    @madanmohan1338 10 месяцев назад +5

    Congratulations. You have graduated yet another technology. Wish you many more. ❤

  • @chandrababu.n6716
    @chandrababu.n6716 10 месяцев назад +2

    അഭിനന്ദനങ്ങൾ!!!മൂന്നുപേർക്കും ❤❤❤

  • @shajic.abraham3840
    @shajic.abraham3840 10 месяцев назад

    32 നാക്കോ ! സിവനേ എന്താ ഈ കേൾക്കണേ. രാവണനുപോലും പത്തുനാക്കേയുള്ളു. പാമ്പ് നാക്കുനീട്ടുമ്പോൾ രണ്ടായി കാണാറുണ്ട്. രാവിലെ ഈ നാക്ക് 32ം വടിയ്ക്കുന്നത് തന്നെ ഒരു തച്ച് പണിയാണല്ലോ. മനുഷ്യർക്ക് ഒരു നാക്കു തന്നെ കൂടുതലാ. (പ്രത്യേകിച്ചു പെണ്ണുങ്ങൾക്ക്) എന്തായാലും 32 നാക്കിനോട് വിജയകരമായി പിടിച്ചുനിൽക്കുന്ന ഒറ്റനാക്കനായ രതീഷ്ചേട്ടായിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ.

  • @prashanthas7278
    @prashanthas7278 10 месяцев назад +2

    You both are made for each other god bless you

  • @sahadevankadavathvalappil8692
    @sahadevankadavathvalappil8692 9 месяцев назад

    ഞാൻ പയ്യന്നൂറിന് അടുത്ത് ഏഴിലോ ടാണ് 1985 ൽ കത്തറിൽ ഈ ജോലിയായിരുന്നു J CB ATLAS എന്നിവ വിൽകുന്ന കമ്പനിയിൽ മെക്കാനിക്കായി നറുന്നു

  • @jagguvijay3734
    @jagguvijay3734 10 месяцев назад +2

    ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നും നിങ്ങളെ 🥰🥰❤❤❤

  • @jojiabraham5801
    @jojiabraham5801 10 месяцев назад +3

    Jelaja is blessed person.

  • @SURYANNAIRgeneral
    @SURYANNAIRgeneral 10 месяцев назад +1

    വ്യത്യസ്തമായ വീഡിയോ കണ്ടതിൽ സന്തോഷം

  • @nijokongapally4791
    @nijokongapally4791 10 месяцев назад +2

    വീരപാണ്ടികോട്ട ഉത്സവം ഞാൻ പെട്ടുപോയതാ 🙄. തിരുടാ തിരുടിയിലെ പാട്ട് 👍

  • @hillsided00
    @hillsided00 10 месяцев назад +2

    Usually, they have to place 'wide load' signs at the front and back of the loaded truck. Then there is an escort service either SUV or pickup truck in front of the loaded trucks with flashing lights. This is for the safety requirements. You have to think about the safety of other people on the road. However, Jalaja is a confident good driver. Not many truck drivers dare to drive this wide-load machinery.

  • @shafishafi7576
    @shafishafi7576 10 месяцев назад +8

    36 നാവിന്റെ ഇടയിൽ ഒരു പലല്ലേ ഉള്ളൂ അത് ശെരിയാ സൂപ്പർ 🤩🤩🤩

  • @Thomas-eu6fj
    @Thomas-eu6fj 10 месяцев назад +1

    You are absolutely right, our main driver is the Good luck charm.

  • @shinuvr5332
    @shinuvr5332 10 месяцев назад +2

    സൂപ്പർ.....
    ഡ്രൈവറും, കാമറാമാനും എല്ലാം നല്ല രീതിയിൽ വിവരിച്ചു കാര്യങ്ങൾ പറഞ്ഞ് തന്നു.
    Puthettu travels ന്റെ. KA 51 AC 2525 വണ്ടി ഇന്ന് രാവിലെ കണ്ണൂര് പുതിയതെരുവിൽ നിന്നും കണ്ടിരുന്നു, ചേച്ചിയാണോ ഡ്രൈവർ എന്ന് നോക്കിയാരുന്നു, വേറൊര് താടിയുള്ള ചേട്ടനായിരുന്നു ഡ്രൈവർ.

  • @EtJoseph-it9ml
    @EtJoseph-it9ml 10 месяцев назад +1

    ഒരുപാടു സന്തോഷം തോന്നുന്ന സമയം ഇതാണ് ജീവിതം

  • @VineethJ-uh2vw
    @VineethJ-uh2vw 8 месяцев назад +1

    എന്നെങ്കിലുംനിങ്ങളൊക്കെ കാണാൻ ആഗ്രഹിക്കുന്നു ❤️❤️😍😍🥰🥰

  • @vinayanaadhith9749
    @vinayanaadhith9749 10 месяцев назад +2

    എന്റെ നാട്ടുകാരൻ... പയ്യന്നൂർ കാരൻ ❤️🥰

  • @heaneeshgopi6443
    @heaneeshgopi6443 2 месяца назад

    ചേട്ടാ മെയിൻ ഡ്രൈവർ ഈ വാഹനത്തിന്റെ മാത്രം ഐശ്വര്യം അല്ല. നിങ്ങളുടെ എല്ലാ ഐശ്വര്യവും മെയിൻ ഡ്രൈവർ ആണ് ആ ചേച്ചി വന്നതിൽ പിന്നെയാ നിങ്ങളുടെ എല്ലാ ഉയർച്ചെയും..... പിന്നെ നിങ്ങൾ സഹോദരങ്ങളുടെ ഒത്തു ഒരുമയും അഹങ്കാരം ഇല്ലായ്മയും നല്ലൊരു പങ്കു വഹിക്കുന്നു....
    ഇനിയും നിങ്ങളുടെ ജീവിതം ഉയരങ്ങളിൽ ഏത്തട്ടെ ഞാൻ എല്ലാ വീഡിയോ യും കാണുന്ന ഒരു വ്യക്തി ആണ് ഞാൻ

  • @jvgeorge1474
    @jvgeorge1474 10 месяцев назад +5

    Amazing wife and husband team ❤

  • @rajesh9116
    @rajesh9116 10 месяцев назад +2

    മെയിൻ ഡ്രൈവർ 36 നാക്ക് 1 പല്ല്. വല്ലാത്ത ഒരു സംഭവം തന്നെ 😮😮😂😂😂😂😂

  • @jayasreen7838
    @jayasreen7838 10 месяцев назад +3

    Super Jalaja

  • @krishnadasthiruvali7712
    @krishnadasthiruvali7712 4 месяца назад

    ഒരുസംശയം പുത്തേറ്റിനു പകരം ഏതാ രാജിമാതൃു❤❤❤

  • @jessythomas561
    @jessythomas561 10 месяцев назад +1

    Great jalaja ratheesh 🎉❤main driver puthettu travels nte aiswaryam❤36 naakinidaku 1 pallu😂36 pallinidaku 1 naako😅super

  • @RamadeviErathedath-gv2xm
    @RamadeviErathedath-gv2xm 10 месяцев назад +1

    Jelajakutty. Big salute🎉🎉🎉🎉🎉❤❤❤❤❤❤

  • @krishna-kg7rg
    @krishna-kg7rg 10 месяцев назад +1

    The back bone of every woman's success is the husband

  • @PradeepKumar-ff9og
    @PradeepKumar-ff9og 10 месяцев назад +3

    Our Queen Driver 👸 💖 ❤

  • @manojr4702
    @manojr4702 Месяц назад

    Enikku ithukandittu kothi thonnunnu enthu rasamanu ningaly aarum kannupedathirikkatty

  • @lp6015
    @lp6015 8 месяцев назад

    Ente aliyan 2011 Volvo 210 second hand vangiyathu orkunu , thamarassery churam, varavelpu movie okke mix aya anubhavam ayirunu 😮😮😮😮 avasanam akri ayi koduthu

  • @afeelvlog5402
    @afeelvlog5402 2 месяца назад

    Nallavannam sreddikkanam (excavator load) karanam highwayil Mangalore to Mumbai highway padubiddiri kayinjj highway roadil new taring nadnnappoll unddaya 1.5 or 2 Inch height excavator load kayatty vanna lorry speed undayad kond . Ee 2" heightil undaya cheriya Shake karanam lorry marinju lorrykko excavator no issue pakshe sidile roadil poya shiftindde mukalilekk aan excavator ( Hitachi) veenad shiftil undayavar ellam marichu... 😭....

  • @gkmenon43
    @gkmenon43 9 месяцев назад

    Good Family and handles all happily. God bless the family.

  • @SajanTg
    @SajanTg День назад

    മുപ്പത്തിയാറ് നാക്കിനിടയ്ക് ഒരു പല്ലല്ലേയുള്ളൂ
    അത് പൊളിച്ച്😂

  • @littleflowerms
    @littleflowerms 10 месяцев назад

    Big salute for 510, : Ratheesh,Rajesh and jalaja, and all employees,God protect Ur ways ❤❤❤

  • @cvenugopal6112
    @cvenugopal6112 10 месяцев назад +1

    ഈ റൂട്ട് കേട്ടിട്ടുണ്ടെങ്കിലും എരുമേലിക്കപ്പുറം കാണുന്നത് ഇപ്പോഴാണ്
    നല്ല രീതിയിൽ തന്നെ പരിചയപ്പെടുത്തി തന്നു
    ഇഷ്ടപ്പെട്ടു നന്ദി👍

  • @ajaypappan7961
    @ajaypappan7961 10 месяцев назад

    all big machines have very simple control systems and easy to navigate I have driven locomotives they have simple controls system too..

  • @villagebeautywithspicyride4124
    @villagebeautywithspicyride4124 10 месяцев назад +1

    ഹിറ്റാച്ചി JCB ഓടിയ്ക്കാൻ എളുപ്പമാണ്, പക്ഷെ അതുകൊണ്ട് പണിയ്ക്ക് ഇറങ്ങിയാൽ ചൂടു കൊണ്ടു മടുക്കും, ഒരുപാടു കഷ്ടപ്പാട് ഉണ്ട്,
    ടിബർ വണ്ടി 2011 to 2017 കാഞ്ഞങ്ങാട് പണത്തൂർ പെരുമ്പാവൂർ തളിപ്പറമ്പ് ഓടി, ഇപ്പോളും ഇഷ്ട്ടം SE വണ്ടി ആണു, ഒരുകാലത്തു പണത്തൂർ പെരുമ്പാവൂർ റൂട്ടിൽ പുല്ലുവഴി വരെ സ്ഥിരം ഉണ്ടായിരുന്നു, ടിബർ വണ്ടി കട്ടിങ്ങും കട്ടറും നോക്കിയാൽ പകുതി സേഫ് ആണു
    പിന്നെ ഹിറ്റാച്ചി ഒന്നും ഒരു ഹൈറ്റ് അല്ല എന്നു നിങ്ങൾക്ക് അറിയാല്ലോ,
    ചില പാർസൽ ലോഡ് ക്യാബിനു പുറത്തു ഏണി വച്ചു കയറി ടർപ്പാ ഇടേണ്ട ലോഡ് എടുത്തു നിങ്ങളുടെ വണ്ടികൾ വരുന്നതല്ലേ

  • @HamzaAchama
    @HamzaAchama 3 месяца назад +1

    Good driving 👍

  • @Lijoge
    @Lijoge 28 дней назад

    ❤❤❤❤sc lorry drier aa namuda vandi odikkanagil ethiri dhairam vannam tta pakasha nigalkku odikkam athu onnu poyi nokkanam tta odikkanan pattonu

  • @Georgejg
    @Georgejg 10 месяцев назад

    ഗൽഫിലോക്കെ ലോബെഡിന് സിംഗിൾ റാംപ് മാത്രമേയുള്ളൂ, ഓപ്പരേറ്റർ നല്ല പരിചയം ഉള്ളവർ ആയതുകൊണ്ട് അതിൻ്റെ ആവസ്യമെയുള്ളു. 10സെക്കൻ്റ് കൊണ്ട് അവർ ലോഡ് ചെയ്യും. തന്നെയുമല്ല റാംപ് ഡബിൾ ആയാൽ അത്രയും വെയിറ്റ് കൂടും.
    ലോബീഡ്ഢിന് വെളിയിൽ ചെയിൽ 3ഇഞ്ചിൽ കൂടുതൽ ആയാൽ പെനാൽറ്റി കിട്ടും. അപ്പൊൾ വീതി കൂടിയ ലോബെഡ് ഉപയോഗിക്കും.

  • @fazilrahman1193
    @fazilrahman1193 10 месяцев назад

    Chechide samsaram kelkan nalla rasam anu ..epozum nallonm sookshich vandi odikuta

  • @AjiMayavi-y3b
    @AjiMayavi-y3b 3 месяца назад

    ഇനി വിമാനം തീവണ്ടിയും കപ്പലും കൂടി ഒന്ന് ട്രൈ ചെയ്യണം😍😍😍🥰

  • @BeenaSajeevan-p3h
    @BeenaSajeevan-p3h 4 месяца назад +1

    ജലജയുടെ മഹാ ഭാഗ്യം

  • @MaheshMM1985
    @MaheshMM1985 10 месяцев назад +1

    പുതിയലോഡ് സൂപ്പർ

  • @dayanidhimbabu3401
    @dayanidhimbabu3401 10 месяцев назад

    Enthina ethra time kalayunna angu kale vachu angu load akke chumma ramb k vache time kalayathey

  • @shyladavid2163
    @shyladavid2163 10 месяцев назад +1

    Ningal eppozhum vandi edukkumbol Njan prarthikkum daivame kathu kollane ennu…njangalude prarthana eppozhum koode undu ❤

  • @radhakrishsna4224
    @radhakrishsna4224 10 месяцев назад +2

    ശുഭദിനം യാത്ര ആശംസകൾ നേരുന്നു ❤️❤️❤️

  • @tonythottathil6899
    @tonythottathil6899 10 месяцев назад +1

    ജലജ ചേച്ചിയും രതീഷ് ചേട്ടനും പുലികളാണ്.

    • @lucyvarghese4655
      @lucyvarghese4655 10 месяцев назад

      അയ്യോ സൂര്യയെ പേടിച്ചാ..... അല്ലേൽ രാജേഷ് bro. യും പുപ്പുലി ആണെന്ന് ഞാൻ പറഞ്ഞേനെ 😢

  • @rajujohn5023
    @rajujohn5023 9 месяцев назад

    ജലജയ്ക്ക് ഒരു ബിഗ് സല്യൂട്ട്

  • @krishnakumarmannil1526
    @krishnakumarmannil1526 10 месяцев назад +1

    Shariku odichillengal eduthu kottum, bumb alla valavukal thiriyumbol sradhikkanam

  • @ajimonkk2875
    @ajimonkk2875 4 дня назад

    മനോഹരം.❤

  • @vishnucavishnu7648
    @vishnucavishnu7648 10 месяцев назад +3

    ചേച്ചി അടിപൊളി ❤️❤️❤️