അടിപൊളി ഫാമിലി, നിങ്ങളുടെ ഒത്തുരുമയാണ് നിങ്ങളുടെ വിജയം, അനുജനും, ജേഷ്ട്ടനും അതുപോലെ നിങ്ങളുടെ ഭാര്യമാരും ഒരേ മനസ്സോടെ തന്നെ മുന്നോട്ട് പോവുക ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും
ഐക്യമത്യം മഹാബലം എന്ന് പറഞ്ഞ് കേട്ടിട്ടുള്ളൂ , എന്നാൽ നിങ്ങളുടെ കാര്യത്തിൽ അത് ശരിയാ ന്നെന്ന് തെളിയിച്ചിരിക്കുന്നു , ഇനിയും ഒത്തൊരുമിച്ച് സന്തോഷ ത്തോടെ മുന്നോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
അടിപൊളി ആയിരിക്കുന്ന സൂപ്പർ ഇനി അടുത്ത വണ്ടിയിൽ ഇതിലേറെ സൂപ്പർ ആക്കണം എല്ലാ വണ്ടിയിലും ആക്കി കൊടുക്കും എല്ലാവരും സുഖമായി വണ്ടി ഓടിക്കട്ടെ ഡ്രൈവർമാർ ആരും കഷ്ടപ്പെടരുത് 👍👌
സ്റ്റാർ വന്ന് ജലജ കുട്ടിയാണ് കേട്ടോ. കുടുംബ ഒന്നിച്ച് പ്രവർത്തിക്കുന്നത് കൊണ്ടാണ് ഇത്രയൊരു മുന്നോട്ടുപോകാൻ പറ്റുന്നത് നിങ്ങളുടെ വിജയത്തിന്റെ രഹസ്യവും അതാണ്. മുത്തൊരു ഒന്നൊന്നര മുത്താണ് ദൈവം എല്ലാ വിധത്തിലും നിങ്ങളുടെ കുടുംബത്തിന് അനുഗ്രഹിക്കട്ടെ♥️♥️
എല്ലാം ഭംഗിയായി തീർന്നു. എല്ലാവരെയും പേര് പറഞ്ഞു പരിചയപ്പെടുത്തി. വളരെ നല്ലത്.പക്ഷെ നിങ്ങളുടെ പ്രസ്ഥാനത്തെ അകലെ നിന്നും അടുത്തേയ്ക് എത്തിച്ചു തരുന്ന സ്റ്റിക്കർ വർക്ക് ചെയ്തു തന്ന ആ ബധിര മൂക സഹോദരങ്ങളെ പേര് പറഞ്ഞു, അവരുടെ സ്ഥാപനത്തിന്റെ സ്ഥലം, കോൺടാക്ട് നമ്പർ പറഞ്ഞു പരിചയപെടുത്തിയിരുന്നെങ്കിൽ, അത് നിങ്ങൾക് കുറെ കൂടി, മനസ്സിൽ പണ്ടേ സ്ഥാനം പിടിച്ചതാണെങ്കിൽ കൂടി, ഒരു മില്ലിമീറ്റർ കൂടി ഉയർത്തിയേനെ. ആ സഹോദരങ്ങൾക്കായി ഇന്നത്തെ ഈ എപ്പിസോഡിന്റെ ആശംസ സമർപ്പിക്കുന്നു. 🌹🌹🍬🍬.
വണ്ടി നല്ല അടിപൊളി സൂപ്പർ ആക്കിയിട്ടുണ്ട് LED ലൈറ്റുകൾ എല്ലാം സൂപ്പർ പിന്നെ പഴയ ഡ്രൈവറെ കണ്ടുമുട്ടിയാല്ലോ പിന്നെ മുത്ത് നല്ല ധൈര്യായത്തിൽ ട്രാക്ടർ പുറത്തേക്ക് എടുത്തുവല്ലോ അത്രയും ഏറെ സന്തോഷം തോന്നുന്നുണ്ട്❤❤❤❤ പിന്നെ നാൽവർ സംഘം നേരത്തെ ലഡാക്കിൽ പോയി വന്നത് നന്നായി എന്തായിരുന്നു എന്തായിരുന്നു മണാലിയിൽ ഉരുൾ പൊട്ടി മലവെള്ളം ഒന്നു കാണണ്ടത് തന്നെ ആണ് പോകുന്ന ചില പാറകൾ വണ്ടിയുടെ പുറത്ത് വിഴുന്നത് ഭയനാകം കാഴ്ച്ചയാണ് കാണുന്നത് എന്തായാലും പുത്തേട്ട് ഫാമിലി കുടുംബത്തെ ദൈവം നേരത്തെ നാട്ടിലേക്ക് ഏത്തിച്ചു അത്രയും ഏറെ സന്തോഷം🙆🙆🙆
Best Wishes to Ratheesh and family. അവതരണം അടിപൊളി. ഓരോ episode ഉം different. Lag ഒട്ടും തന്നെയില്ല. മടുപ്പ് തോന്നിയ്കുന്നേയില്ല. ഇതുപോലെ തുടരുക. നിങ്ങളുടെ കൂടെ കുറേ സ്ഥലങ്ങൾ ഞാൻ സന്ദർശിച്ചു. നാടുകൾ കണ്ടു, നഗരങ്ങൾ കണ്ടു. തണുപ്പ്, ചൂട്, മഴ, കാറ്റ് എല്ലാം അനുഭവിച്ചു. നിങ്ങളുടെ പാചകവും, വിവിധ സ്ഥലങ്ങളിലെ ഭക്ഷണവും ആസ്വദിച്ചു. 👌👌👌👏👏👏 Thank you 🙏🙏🙏
ജലജയോട് വളരെ ബഹുമാനം തോന്നുന്നു.സ്ത്രീകൾക്ക് വളരെ വലിയ ഒരു മാതൃകയാണ്,അതുപോലെ ജലജക്ക് എല്ലാ വിധ പിന്തുണ തരുന്ന ഭർത്താവിനും കുട്ടികൾക്കും...അവസരം കിട്ടുമ്പോൾ അമേരിക്കയിൽ വന്നു ട്രക്ക് ഓടിക്കണം 👍
മറ്റുള്ള വണ്ടിയിൽ നിന്നും കാരിയർ വന്നപ്പോൾ ചേച്ചിടെ വണ്ടി ഇനി എവിടെ കണ്ടാലും തിരിച്ചറിയാം 👍👍 മുത്ത് ഈസി ആയി ട്രാക്ടർ ഇറക്കി.. നിങ്ങൾ എന്ത് കഷ്ടപ്പെട്ട് കേറ്റിയത്... 👍
Yadrushchikamya njan ee vlog kandath. Vallathe ishtai. Oru nalla team, avar thammil ulla sneham, understanding, teamwork ..ooh gambeeram. But kittia sandarbam avar rendu perum vidoola main driver ee kal varan. Athellam chirichonde ettu vangunna Jalaja chechiyum. Ippo njan daily two videos engilum kanunnund. Enjoying. All the best for the team.
കാരിയർ വർക്ക് സൂപ്പർ ആണല്ലോ... ❤❤👍... പക്ഷേ വീഡിയോ യിൽ ഫുൾഫ്രണ്ട് വ്യൂ കിട്ടിയില്ല വണ്ടിയുടെ.. ചേട്ടാ ഓരോ യാത്ര യും തുടങ്ങുമ്പോൾ ഉള്ള ഡേറ്റ് കൂടി വീഡിയോ യുടെ ആദ്യം പറഞ്ഞിരുന്നു എങ്കിൽ കൊള്ളാം എന്നൊരു നിർദ്ദേശം ഉണ്ട് 🙏🥰
Super work done by all and the vehicle looks brand new. God bless everyone. If you come to bhiwandi next time please come to kalyan which is hardly 8 km. God bless everyone of the Jalaja madam family. My regards to all.
Vandiyude panikal Nallathu thanne. Ini Tractor koodi repair work kazhunju kandaal nallathaavum, Ellavareyum oru kudumbathile angathe pole kanunna ningalkku big salute. athupole ethu vandiyayalum athinu pariganana orupole ningal kodukkunnu.
Respect, Love, Proude... നിങ്ങളുടെ സ്പെഷ്യൽ ഫാമിലി... ഇതിന്റെ ഹാൻഡ് ബ്രേക്ക് എവിടെ എന്ന മുത്തിന്റെ ചോദ്യം കൊള്ളാം.. ജൂനിയർ ഡ്രൈവർ കിടു ആണെന്ന് ഞങ്ങൾ കണ്ടതാണല്ലോ ലേ ലടാഖ് ട്രിപ്പിൽ... പുതിയ കാരിയർ കൊള്ളാം, ലോക്ക് ഒക്കെ ഉള്ളതല്ലെ.. ഇൻഡിക്കേറ്റർ, ബാക്കി ലൈറ്റപ്പ് എല്ലാം ചേർന്നപ്പോൾ വണ്ടി കിടിലൻ ലുക്ക് ആയി.. (Carrier ന് രണ്ടു മൂന്നു ഡിസൈൻ ഉണ്ടാക്കി നോക്കിയിട്ട് വണ്ടിക്ക് ചേരുന്നത് എടുക്കാമായിരുന്നു, പറയാൻ അറിയില്ലാത്ത എന്തോ ഒരു ന്യൂനത എനിക്ക് തോന്നുന്നു..) അടുത്ത long trip നായി കാത്തിരിക്കുന്നു..🎉
അടിപൊളി പെട്ടെന്നു ആകട്ടെ അടുത്ത് trip പോകാം എന്നിട്ടു വേണം food ഒക്കെ ഉണ്ടാക്കി കഴിക്കാൻ അതിന്റെ സുഖം വീട്ടിലും ഹോട്ടലിൽ ലും കിട്ടില്ല. Love uu all ❤❤❤❤
Nice video and really hardworking couples.... God bless you both 🥰🥰🥰 waiting for next amazing video...... Extra fitting കൂടി ആയപ്പോ കിടു look ആയിട്ടോ 👌🏻👌🏻👌🏻
I would say Yu are really an inspiration to whole ladies in our country ..........keeep going chechi.....im a big fan of you ...........being a palakkaran im so damn proud...expecting to mee yu in person soon with my family ......love & prayers .......above all...yua husband ...he is a gem .......with out him dont yu think yu can achieve this?.....may god bless yu and yua fam a lot and may guardian angel bless yua path way ........again....i really wanted to meet yu in person chechi....
AC യിലേക്ക്... ശരിക്കും എയർ ഫ്ലോ കിട്ടണം എങ്കിൽ..... കാറിയർ റിന്റെ സൈഡിൽ രണ്ട് ഭാഗത്തും.... ഗ്രിൽ വെക്കേണ്ടി വരും... മഴ വെള്ളം കേറാതെ ഇരിക്കാൻ..... ഒരു shade ഉം പിടിപ്പിക്കണം... ഗ്രില്ലിന്റെ മുകൾ ഭാഗത്ത് ആയി ഇല്ലെങ്കിൽ ac കണ്ടമാനം ചൂടാവും.......
A/C ക്ക് കുഴപ്പം വരില്ല. Air circulation നുള്ള സ്ഥലമുണ്ട്. A/C യുടെ ടെക്‌നിഷ്യനുമായി സംസാരിച്ചിട്ടാണ് ക്യാരിയർ പണിതത്.
OK, എന്റെ ഒരു സംശയം ചോദിച്ചു എന്നേ ഉള്ളു.
KL04.
Full covered Carrier കണ്ടപ്പോൾ സ്പേസ് ഇല്ലാത്തത് പോലെ തോന്നി. യാത്ര തുടരട്ടെ.
Good luck
Ac യുടെ മുകളിലുള്ള fan കവർ ചെയ്യാതിരുന്നാൽ മതി..
Iit@@devakumarvasudevan5034
കഷ്ടപ്പെട്ട് കൊണ്ട് വന്നത് നിങൾ ആണെങ്കിലും. Tractor ഇറക്കിയ മുത്ത് ആണ് മാസ്സ്... 😊🥰
🌹
Sticker work ചെയ്ത ടീമിന് ഒരു ബിഗ് സല്യൂട്ട്..
അടിപൊളി ഫാമിലി, നിങ്ങളുടെ ഒത്തുരുമയാണ് നിങ്ങളുടെ വിജയം, അനുജനും, ജേഷ്ട്ടനും അതുപോലെ നിങ്ങളുടെ ഭാര്യമാരും ഒരേ മനസ്സോടെ തന്നെ മുന്നോട്ട് പോവുക ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും
Rare to see joined family ❤
ഐക്യമത്യം മഹാബലം എന്ന് പറഞ്ഞ് കേട്ടിട്ടുള്ളൂ , എന്നാൽ നിങ്ങളുടെ കാര്യത്തിൽ അത് ശരിയാ ന്നെന്ന് തെളിയിച്ചിരിക്കുന്നു , ഇനിയും ഒത്തൊരുമിച്ച് സന്തോഷ ത്തോടെ മുന്നോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
❤
👍👍👍
❤❤❤Yes correct
ഇത്രയും വാഹനങ്ങളും, അതോടൊപ്പം ജീവനക്കാരെയും manage ചെയ്തു പോകുക എന്ന് പറഞ്ഞാൽ നിസ്സാരമല്ല. Tension ഒഴിഞ്ഞട്ടുള്ള സമയം കാണുകയില്ല.. ❤❤
Good Luck Satheesan Bangalore
അടിപ്പൊളി രതീഷേട്ടാ നിങ്ങളും നിങ്ങളുടെ കുടുബവും പിന്നെ ജീവനക്കാരും . മൊത്തത്തിൽ പറഞ്ഞാൽ ദൈവാനുഗ്രഹമുള്ള, ഒരു ടീം
Sticker വർക്ക് ചെയ്ത ചേട്ടൻമാർക്ക്👍❤👍❤
മുത്ത് വെറും മുത്തല്ല.....
She is very strong....
like a "Diamond"..❤❤
അടിപൊളി ആയിരിക്കുന്ന സൂപ്പർ ഇനി അടുത്ത വണ്ടിയിൽ ഇതിലേറെ സൂപ്പർ ആക്കണം എല്ലാ വണ്ടിയിലും ആക്കി കൊടുക്കും എല്ലാവരും സുഖമായി വണ്ടി ഓടിക്കട്ടെ ഡ്രൈവർമാർ ആരും കഷ്ടപ്പെടരുത് 👍👌
നിങ്ങള് അടിപൊളിയാട്ടോ... പ്രത്യേകിച്ച് വണ്ടി ഫീൽഡ്. അതിലെ എല്ലാവരും കൂടി എന്നാ സ്നേഹമാ... കുടുംബവും... കീപ് ഇറ്റ് അപ്... ഭാവുകങ്ങൾ...❤
സൂപ്പർ ആയിട്ടുണ്ട്... ഗോപാൽജി... സലിച്ചേട്ടൻ... ടെക്സ്ൻ (ടെൻഷൻ)മറ്റ് മേസ്തിരിമാർക്കും... അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ....
എന്നും ഇതു പോലെ ഒത്തുഒരുമയോടെ ഉണ്ടാവട്ടെ പ്രാർത്ഥിക്കം അടിപൊളി 👍❤️🌹🌹🌹🌹
എല്ലാ വണ്ടികളും ഇതു പോലെ ആക്കണം.. നല്ല ഭംഗി ഉണ്ട്...
മുത്ത് അടിപൊളി ഡ്രൈവിംഗ് 👌👌👌👌
✌Puthettu vlog fans like adichhe🚛🚛🚛🚛🚛🚛
Ep-06
fmly time
👏👏👏👏👏👏
ട്രാക്ടർ ഓടിക്കൽ ഒരു പ്രത്യേക അനുഭവം തന്നെ ആണ്,പിന്നെ ജോബിയെ കണ്ടതിലും സന്തോഷം.
jobi bro melinju poyallo
നല്ല കുടുംബം, എന്നും നാഥൻ ഈ സന്തോഷം നിലനിർത്തി തരട്ടെ
സ്റ്റാർ വന്ന് ജലജ കുട്ടിയാണ് കേട്ടോ. കുടുംബ ഒന്നിച്ച് പ്രവർത്തിക്കുന്നത് കൊണ്ടാണ് ഇത്രയൊരു മുന്നോട്ടുപോകാൻ പറ്റുന്നത് നിങ്ങളുടെ വിജയത്തിന്റെ രഹസ്യവും അതാണ്. മുത്തൊരു ഒന്നൊന്നര മുത്താണ് ദൈവം എല്ലാ വിധത്തിലും നിങ്ങളുടെ കുടുംബത്തിന് അനുഗ്രഹിക്കട്ടെ♥️♥️
ഇപ്പോ വേറൊരു ലുക്ക് ആയിട്ടോ ... കൊള്ളാം മനോഹരം...👍👍👍👌👌👌👏👏👏🤝🤝🤝🥰🥰🥰
Super program❤
എല്ലാം ഭംഗിയായി തീർന്നു. എല്ലാവരെയും പേര് പറഞ്ഞു പരിചയപ്പെടുത്തി. വളരെ നല്ലത്.പക്ഷെ നിങ്ങളുടെ പ്രസ്ഥാനത്തെ അകലെ നിന്നും അടുത്തേയ്ക് എത്തിച്ചു തരുന്ന സ്റ്റിക്കർ വർക്ക് ചെയ്തു തന്ന ആ ബധിര മൂക സഹോദരങ്ങളെ പേര് പറഞ്ഞു, അവരുടെ സ്ഥാപനത്തിന്റെ സ്ഥലം, കോൺടാക്ട് നമ്പർ പറഞ്ഞു പരിചയപെടുത്തിയിരുന്നെങ്കിൽ, അത് നിങ്ങൾക് കുറെ കൂടി, മനസ്സിൽ പണ്ടേ സ്ഥാനം പിടിച്ചതാണെങ്കിൽ കൂടി, ഒരു മില്ലിമീറ്റർ കൂടി ഉയർത്തിയേനെ. ആ സഹോദരങ്ങൾക്കായി ഇന്നത്തെ ഈ എപ്പിസോഡിന്റെ ആശംസ സമർപ്പിക്കുന്നു. 🌹🌹🍬🍬.
❤🔥❤🔥❤🔥
Onam celebration vedio kanuka 😊
@@jayakumarc8869 വർഷങ്ങൾ കടന്നുപോയി. മീനച്ചിൽ പലതവണ നിറഞ്ഞൊഴുകി.
Super family. Very nice to see this joint family even today. God bless you guys.
Great 👍
Super
ജലജക്കും ജൂനിയർ ഡ്രൈവർ മുത്തുവിനും വീഡിയോ ഗ്രാഫർക്കും പിന്നെ കുഞ്ഞിക്കിളിക്കും അഭിനന്ദനങ്ങൾ. സ്ത്രീകൾക്ക് നിങ്ങൾ ഒരു പ്രജോധനമാമട്ടെ.
നിങ്ങളുടെ ഒത്തൊരുമ ആണ് നിങ്ങളുടെ വിജയം . എല്ലാ വിജയത്തിനും ആധാരം ഒത്തൊരുമ ആണ് . നല്ലതു വരട്ടെ
അടിപൊളി കാരിയർ. ഒന്നും പറയാനില്ല. ഉടൻ അടുത്ത യാത്ര പോരട്ടെ. കാത്തിരിക്കുന്നു
Chechi.super driving...kananan thanne rasam..ok..Nice family..
5:38 ജലജചേച്ചി 👌🏻👌🏻😂😂😂😂😂😂
ഞാൻ ഒത്തിരി ഹാപ്പി ഒരു ആൺ തിരി അവനെ കൊണ്ട് വന്നല്ലോ. എങ്കിലും മുത്ത് കുഞ്ഞിക്കിളി. വല്ലയമ്മച്ചി സൂര്യ എല്ലാരും സൂപ്പർ
പണിയൊക്കെ അടിപൊളി 🙏ടെക്‌നിഷ്യൻമാർക്ക് സല്യൂട്ട് 👍
വണ്ടി അടിപൊളി യായി❤🎉
കാര്യർ അടിപൊളി. ഇപ്പൊ വണ്ടിക്ക് നല്ല ലുക്ക് ആയി. ഇനി താമസിക്കേണ്ട അടുത്ത യാത്ര എത്രയും വേഗം ആയേക്കാം 👍
ലോറി അടിപൊളി നല്ല ലൂക്കായി നിങ്ങളുടെ ഫാമിലി പോലെതന്നെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു,🙏🙏🙏👍
AC യുടെ fan നു പ്രവർത്തിക്കാനുള്ള, air ation നുള്ള gap ഉണ്ട് എങ്കിൽ കുഴപ്പം ഇല്ല, എന്നാലും പുതിയ പരിപാടി ആയതു കൊണ്ടു നല്ല ശ്രദ്ധ വേണം.
വണ്ടി നല്ല അടിപൊളി സൂപ്പർ ആക്കിയിട്ടുണ്ട് LED ലൈറ്റുകൾ എല്ലാം സൂപ്പർ പിന്നെ പഴയ ഡ്രൈവറെ കണ്ടുമുട്ടിയാല്ലോ പിന്നെ മുത്ത് നല്ല ധൈര്യായത്തിൽ ട്രാക്ടർ പുറത്തേക്ക് എടുത്തുവല്ലോ അത്രയും ഏറെ സന്തോഷം തോന്നുന്നുണ്ട്❤❤❤❤ പിന്നെ നാൽവർ സംഘം നേരത്തെ ലഡാക്കിൽ പോയി വന്നത് നന്നായി എന്തായിരുന്നു എന്തായിരുന്നു മണാലിയിൽ ഉരുൾ പൊട്ടി മലവെള്ളം ഒന്നു കാണണ്ടത് തന്നെ ആണ് പോകുന്ന ചില പാറകൾ വണ്ടിയുടെ പുറത്ത് വിഴുന്നത് ഭയനാകം കാഴ്ച്ചയാണ് കാണുന്നത് എന്തായാലും പുത്തേട്ട് ഫാമിലി കുടുംബത്തെ ദൈവം നേരത്തെ നാട്ടിലേക്ക് ഏത്തിച്ചു അത്രയും ഏറെ സന്തോഷം🙆🙆🙆
Best Wishes to Ratheesh and family. അവതരണം അടിപൊളി. ഓരോ episode ഉം different. Lag ഒട്ടും തന്നെയില്ല. മടുപ്പ് തോന്നിയ്കുന്നേയില്ല. ഇതുപോലെ തുടരുക. നിങ്ങളുടെ കൂടെ കുറേ സ്ഥലങ്ങൾ ഞാൻ സന്ദർശിച്ചു. നാടുകൾ കണ്ടു, നഗരങ്ങൾ കണ്ടു. തണുപ്പ്, ചൂട്, മഴ, കാറ്റ് എല്ലാം അനുഭവിച്ചു. നിങ്ങളുടെ പാചകവും, വിവിധ സ്ഥലങ്ങളിലെ ഭക്ഷണവും ആസ്വദിച്ചു. 👌👌👌👏👏👏 Thank you 🙏🙏🙏
നല്ല ലുക്ക് ആയിട്ടുണ്ട്.. ആശംസകൾ..
Let us wait the next travel episode... ❤
💞കാരിയർവെച്ചപ്പോൾ തന്നെ വണ്ടി ആകെ മാറി super💕💞
മുത്തിൻ്റെ ധൈര്യം അടിപൊളി👌👌👌💐
മത്തൻകുത്തിയാൽ കുബ്ലമം മുളയ്ക്കുമോ
ജലജയോട് വളരെ ബഹുമാനം തോന്നുന്നു.സ്ത്രീകൾക്ക് വളരെ വലിയ ഒരു മാതൃകയാണ്,അതുപോലെ ജലജക്ക് എല്ലാ വിധ പിന്തുണ തരുന്ന ഭർത്താവിനും കുട്ടികൾക്കും...അവസരം കിട്ടുമ്പോൾ അമേരിക്കയിൽ വന്നു ട്രക്ക് ഓടിക്കണം 👍
മറ്റുള്ള വണ്ടിയിൽ നിന്നും കാരിയർ വന്നപ്പോൾ ചേച്ചിടെ വണ്ടി ഇനി എവിടെ കണ്ടാലും തിരിച്ചറിയാം 👍👍
മുത്ത് ഈസി ആയി ട്രാക്ടർ ഇറക്കി.. നിങ്ങൾ എന്ത് കഷ്ടപ്പെട്ട് കേറ്റിയത്... 👍
Truly inspirational and brings lots of glory to truck drivers..God bless you guys
ഇനി മുത്തിന്റെ ലോറി ഡ്രൈവിംഗ് കാണാൻ കട്ട വെയ്റ്റിംഗ്
14:02 പാച്ച് വർക് ചെയ്ത പാച്ചൻ ചേട്ടൻ😊
അണ്ണാൻ കുഞ്ഞിനെ മരം കയറ്റം പടിപ്പിക്കേണ്ട മുത്ത് പൊളി🥰
Yadrushchikamya njan ee vlog kandath. Vallathe ishtai. Oru nalla team, avar thammil ulla sneham, understanding, teamwork ..ooh gambeeram. But kittia sandarbam avar rendu perum vidoola main driver ee kal varan. Athellam chirichonde ettu vangunna Jalaja chechiyum. Ippo njan daily two videos engilum kanunnund. Enjoying. All the best for the team.
Beautiful Family SPL. Salute on muthu molkk
എന്റെ അഭിപ്രായത്തിൽ work ചെയ്തത് super ആയിട്ടുണ്ട് 👌
. ആസ്വദിക്കാൻ കഴിയുന്ന അപൂർവംവീഡിയോകളിൽ മികച്ചത് അടിപൊളിയാണ് ട്ടോ...നന്ദി ഇങ്ങിനെ ട്രിപ്പ് വീഡിയോയിട്ടതിൽ😊
ട്രാക്ടർവണ്ടിയിൽകയറ്റിയത്.ജലജ.ഇറക്കിയത്.മുത്ത്അടിപൊളി🌷🌷🌷🌷🌷🌷🌷🌷🌷
കൊള്ളാം അടിപൊളിയാ. നിങ്ങൾ കൊള്ളാം
മുത്തേ... മുത്താണ് മുത്തേ ശരിക്കും മുത്ത്.. ഒറ്റ ഡ്രൈവിങ്ങിലൂടെ നീ score ചെയ്തു ❤
മുത്തിനോടാ കളി 😄💞.. ട്രാക്ടർ ഇറക്കാൻ 💃💃... ഇപ്പോൾ അടിപൊളി ആയി.. 🚒...
കേര്യറിന്റെ മുൻ വശം സൈഡ് ഭാഗം L. ഷേപ്പ് ആയിരുന്നു നല്ലത്. എങ്കിൽ നല്ല എടുപ്പ് ഉണ്ടായിരിക്കും🌹
സ്റ്റിക്കർ വർക്ക് ചെയ്ത ബ്രദർസിനു 👍👍
സൂപ്പറായിട്ടുണ്ട് വണ്ടി, ഒരു സംശയം Ac fit ചെയ്തിരിക്കുന്നതിന്റെ മുകളിൽ Career വെച്ചാൽ കുഴപ്പമില്ലേ .
I think it is Blocking the airflow of the AC condenser!
I think too
ഇടയ്ക്കു നെറ്റ് ഉണ്ട്
@@babukpkp ok
കാരിയർ വർക്ക് സൂപ്പർ ആണല്ലോ... ❤❤👍... പക്ഷേ വീഡിയോ യിൽ ഫുൾഫ്രണ്ട് വ്യൂ കിട്ടിയില്ല വണ്ടിയുടെ.. ചേട്ടാ ഓരോ യാത്ര യും തുടങ്ങുമ്പോൾ ഉള്ള ഡേറ്റ് കൂടി വീഡിയോ യുടെ ആദ്യം പറഞ്ഞിരുന്നു എങ്കിൽ കൊള്ളാം എന്നൊരു നിർദ്ദേശം ഉണ്ട് 🙏🥰
Superfamali 17:51
Good joint family and workers God bless you'll.
So sweet......I wish to visit your house too...
സൂപ്പർ 👍🏽👍🏽എല്ലാപേർക്കും ആശംസകൾ 🎉🎉🎉
ചേച്ചി ചേട്ടാ വണ്ടി സൂപ്പർ ആയിട്ടുണ്ട് ഇപ്പോൾ ഒരു കൊമ്പനായെ പോലെ ! നെട്ടിപ്പട്ടം കെട്ടിയ കൊമ്പൻ !!!
I think the out door unit of AC needs more ventilation so that the AC works efficiently. Hope the box above will allow sufficient ventilation.
Super, വണ്ടി കണ്ടപ്പോൾ ഓടിക്കാൻ കൊതിയാകുന്നു
Super family...and amazing bonding... God bless you....
Very good . Always watching ur videos
It's I teteresting.
Carrier kurachude shape aakkarunnu. Vandide shape nodu cherunnilla. Atupole roof ac edumbol athinte mukalil padutha kidannal aavasyathinu fresh air valichu edukkan pattillallo. Atupole choodu air purathekku pokanum paadu varum. Condenser thanuppikkunna air. Mukalile door koodi ullathu kondu air kittan padarikkum, choodu purathekku pokanum.
Randu sidelum purakilum aayi carrier nu ventilation ondo. Ondenkil kuzhappam ella. Allenkil edanam. Ettillenkil ac ku pretheeshikkunna cooling kittilla. Enikku thonnunnatu angane aanu. Chilappo ente thonnal thettavam. Just paranju ennu matram.
Electrician biju chettane njan ariyuvallo. Nagambadam stadiathil oru shutter room ondarunnu 2010il. Eppol undonnu ariyilla. Enthayalum biju chettanodu chodhichal enne ariyan pattum. Greenways travels- Jayan chettante koode 27 seat eicher tourist bus il driver aarunnu njan.Lijo. Atu okke kazhinju aanu avar 49 seat air bus , 20 seat traveller, innova taxi , 36 ceat tata ultra tourist , swift dzire taxi okke eduthu. Greenways Jayan ennu paranja kottayam muzhuvanum ariyum. Atupole Nandanam Pradeep 27 ceat ondarunnu. Atukazhinju pulli national permit eduthu... Single. Pulli peroor aarunnu.Njan field vittittu 7 varsham aayi.Jayan chettan parampuzha, Moscow.
Super Lukk adipoLi
അടിപൊളി .
അടിപൊളി ഫാമിലി
ദൈവം കാക്കട്ടെ എല്ലാവരേയും.
ദൈവം കാക്കട്ടെ എല്ലാവരേയും
വണ്ടി സൂപ്പർ ആയി. എല്ലാരേയും കണ്ടു. വളരെ സന്തോഷം. അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു... 🌹🌹
Super work done by all and the vehicle looks brand new. God bless everyone. If you come to bhiwandi next time please come to kalyan which is hardly 8 km. God bless everyone of the Jalaja madam family. My regards to all.
കൂടുതൽ കൂടുതൽ വിജയങ്ങൾ കൈവരിക്കാൻ ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ 💞👌👌💞
Vandiyude panikal Nallathu thanne. Ini Tractor koodi repair work kazhunju kandaal nallathaavum, Ellavareyum oru kudumbathile angathe pole kanunna ningalkku big salute. athupole ethu vandiyayalum athinu pariganana orupole ningal kodukkunnu.
Respect, Love, Proude... നിങ്ങളുടെ സ്പെഷ്യൽ ഫാമിലി...
ഇതിന്റെ ഹാൻഡ് ബ്രേക്ക് എവിടെ എന്ന മുത്തിന്റെ ചോദ്യം കൊള്ളാം.. ജൂനിയർ ഡ്രൈവർ കിടു ആണെന്ന് ഞങ്ങൾ കണ്ടതാണല്ലോ
ലേ ലടാഖ് ട്രിപ്പിൽ...
പുതിയ കാരിയർ കൊള്ളാം, ലോക്ക് ഒക്കെ ഉള്ളതല്ലെ.. ഇൻഡിക്കേറ്റർ, ബാക്കി ലൈറ്റപ്പ് എല്ലാം ചേർന്നപ്പോൾ വണ്ടി കിടിലൻ ലുക്ക് ആയി..
(Carrier ന് രണ്ടു മൂന്നു ഡിസൈൻ ഉണ്ടാക്കി നോക്കിയിട്ട് വണ്ടിക്ക് ചേരുന്നത് എടുക്കാമായിരുന്നു, പറയാൻ അറിയില്ലാത്ത എന്തോ ഒരു ന്യൂനത എനിക്ക് തോന്നുന്നു..)
അടുത്ത long trip നായി കാത്തിരിക്കുന്നു..🎉
നന്നായിട്ടുണ്ട് ഉണ്ട് ലോറി . നല്ലതും നന്മകളും ഉണ്ടാവട്ടെ .
മുത്ത് ട്രാക്കർ ഇറക്കിയത് സൂപ്പർ
അടിപൊളി പെട്ടെന്നു ആകട്ടെ അടുത്ത് trip പോകാം എന്നിട്ടു വേണം food ഒക്കെ ഉണ്ടാക്കി കഴിക്കാൻ അതിന്റെ സുഖം വീട്ടിലും ഹോട്ടലിൽ ലും കിട്ടില്ല. Love uu all ❤❤❤❤
മുത്ത് അടിപൊളിയാണ് മുത്തിനെ സമ്മതിച്ചേ പറ്റൂ
Nice video and really hardworking couples.... God bless you both 🥰🥰🥰 waiting for next amazing video...... Extra fitting കൂടി ആയപ്പോ കിടു look ആയിട്ടോ 👌🏻👌🏻👌🏻
International look ayitund vandi, front grill new type vachal adipoli ayirikum 🔥
Great great joint family .Thank u very much .God bless u all family
Sticker work ചേട്ടൻമാർ❤️❤️❤️💯💯❤️
KL-38
I would say Yu are really an inspiration to whole ladies in our country ..........keeep going chechi.....im a big fan of you ...........being a palakkaran im so damn proud...expecting to mee yu in person soon with my family ......love & prayers .......above all...yua husband ...he is a gem .......with out him dont yu think yu can achieve this?.....may god bless yu and yua fam a lot and may guardian angel bless yua path way ........again....i really wanted to meet yu in person chechi....
A great family...❤ continue to keep love ,care ,and protection. May God bless you alllllllll
Jack Hammer ...adipoli aayi lorry ippo..❤❤❤❤❤❤❤
Carrier nte left & right side air ventilation hole koode ittirunnenkil nannayirunnu AC work cheyyumbol athinte heat purathekk pokan
ആനയ്ക്ക് നെറ്റിപ്പട്ടം പോലെയുണ്ട് നിങ്ങടെ വണ്ടി പെട്ടെന്ന് തിരിച്ചറിയാൻ പറ്റും♥️
Look athrapora but adipoli Great family Members TomyPT Veliyannoor dryver ❤
“Vithugunam pathugunam”..Muthumany super..👌🏼
Puthettu vloginu ente abhinandanangal 🎉 unni ettumanoor vadakkenada.
Adipoli..... ഈശ്വരൻ അനുഗ്രഹിക്കട്ടെ.... എപ്പോഴും
Muthi, super aidepoly
രതീഷ് ചേട്ടൻ പൊളിയാലേ
Nalla manasulla kurache nalla workermar👍👍❤️❤️🙏🙏🙏
വണ്ടികളെ സ്നേഹിക്കുന്ന കുടുംബം ❤️❤️❤️
Chineese ലോറികളുടെ കാരിയർ ഡിസൈൻ അടിപൊളി ആണ് .....
സൂപ്പർ ഒരു വെറൈറ്റി കാരിയർ ആണ്
Super adipoli
Carrier അടിപൊളി ആയിട്ടുണ്ട്❤
Carrier Lessam height kududutal allle,?Radeesh. Ennnlum Nella bhagiyudu ,good.
അടിപൊളി 🌴 🌺
ഇതു വരെ ആരും പറയാത്ത ഒരു കമന്റ് 🎉🎉രതീഷേട്ടന്റെ സംസാരം, ശബ്ദം ബിനു അടിമാലിയെപ്പോലെ 😂😂😂😂
AC യിലേക്ക്... ശരിക്കും എയർ ഫ്ലോ കിട്ടണം എങ്കിൽ.....
കാറിയർ റിന്റെ സൈഡിൽ രണ്ട് ഭാഗത്തും.... ഗ്രിൽ വെക്കേണ്ടി വരും...
മഴ വെള്ളം കേറാതെ ഇരിക്കാൻ..... ഒരു shade ഉം പിടിപ്പിക്കണം... ഗ്രില്ലിന്റെ മുകൾ ഭാഗത്ത് ആയി
ഇല്ലെങ്കിൽ ac കണ്ടമാനം ചൂടാവും.......