ബുള്ളറ്റ് ബൈക്ക് വെച്ച് ആരാധിക്കുന്ന ക്ഷേത്രം |Rajasthan Trip| EP 26| Jelaja Ratheesh|

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 457

  • @krishnagopakumar1335
    @krishnagopakumar1335 Месяц назад +1

    ഒത്തിരി
    ഒത്തിരി ഇഷ്ടമാ
    നിങ്ങളുടെ
    യാത്രയിൽ
    ഒരിക്കലും കാണാൻ
    ആവാത്ത
    സ്ഥലങ്ങൾ
    വിവരണങ്ങൾ
    ഒരു സിനിമ
    കാണുന്ന
    പോലെയാ
    നമ്പർ വൺ
    യൂറ്റുബർ
    ആവും 👍🥰

  • @shashiarayil630
    @shashiarayil630 9 месяцев назад +16

    പത്തു വർഷത്തിനുശേഷം, സുഹൃത്തിനെഓർത്ത്, കാണാൻ പോയതിൽ, വളരെ സന്തോഷം തോന്നി ❤❤❤

  • @kiranbyalahalli5940
    @kiranbyalahalli5940 9 месяцев назад +12

    രാതീഷ് ചേട്ടനെ സമ്മതിക്കയണം,വളരെ അപൂർവമായി തന്നെ കാണിക്കും,ബാക്കി 99% സമയം video യിൽ wife നെ മാത്രം കാണിക്കും,
    അടിപൊളി

  • @tibinthomas6464
    @tibinthomas6464 9 месяцев назад +2

    ചേച്ചിയെ അങ്ങന്നെ കുറച്ചു കാണണ്ട നിങ്ങൾ എല്ലാരും സൂപ്പാറാണ്😊😊

  • @rajesh9116
    @rajesh9116 9 месяцев назад +5

    സുഹൃത്തു ബന്ധം അത് വളരെ വലുതാണ് ഇത്രയും വർഷം കഴിഞ്ഞ് കണ്ടപ്പോ അയാളുടെ സന്തോഷം ❤❤❤👍👍👍🥰😘😍😍🌹🌹

  • @mohamedshihab5808
    @mohamedshihab5808 9 месяцев назад +3

    ഓർത്തിരുന്നല്ലോ ഇങ്ങനെ ഒരാളെ, അതും പത്ത് വർഷങ്ങൾക്ക് ശേഷം കണ്ട് മുട്ടുക..❤❤❤❤

  • @achzimb5855
    @achzimb5855 9 месяцев назад +11

    നാരി ശക്തി അതാണ് അവർ ബഹുമാനിക്കുന്നത് ലക്ഷ്മി ആയിട്ടാണ് കാണുന്നത് 👌👌❤️❤️

  • @asiakader2316
    @asiakader2316 9 месяцев назад +4

    നിങ്ങൾക്ക് മൂന്നുപേർക്കും ശുഭയാത്ര നേരുന്നു ഞാൻ വീഡിയോ കാണാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളു കുറേ പഴയ വീഡിയോകൾ കണ്ടുതീർത്തു ഞാൻ വയനാട്ടിലാണ് വയനാട്ടിൽ വരുംമ്പോൾ കാണാതെ പോകരുതേ ചായി കുട്ടനും വരണം

  • @BabuJacob-rl5uc
    @BabuJacob-rl5uc 9 месяцев назад +2

    Super👍
    ഒത്തിരി നന്ദി. ഒത്തിരി നന്മകൾ നേരുന്നു. 🙏

  • @udayakumarudayakumar4321
    @udayakumarudayakumar4321 9 месяцев назад +64

    ടോവിനോ യുടെ ഒരു സിനിമ യിൽ ഈ ബുള്ളറ്റ് ബാബയുടെ ക്ഷേത്രം കാണിക്കുന്നുണ്ട്..❤നിങ്ങൾക്കും പോകാൻ ഭാഗ്യം കിട്ടിയല്ലേ ❤

    • @iwantmoreofthis
      @iwantmoreofthis 9 месяцев назад +5

      Kilometres and Kilometres enna film aanenu thonnunnu

    • @ambedkarkittu9214
      @ambedkarkittu9214 9 месяцев назад +1

      🌹​@@iwantmoreofthis

    • @mohithuthaman6050
      @mohithuthaman6050 9 месяцев назад

      ​@@iwantmoreofthisathe😊

    • @vmr3698
      @vmr3698 9 месяцев назад +1

      Kilometers and kilometers

    • @StantoStanto-rw8xt
      @StantoStanto-rw8xt 9 месяцев назад +2

      ടോവിനോ നായകനായ കിലോമീറ്റർ കിലോമീറ്റർ എന്ന സിനിമയിൽ ബുള്ളറ്റ് ബാബയുടെ ക്ഷേത്രം കാണിക്കുന്നുണ്ട് നിങ്ങൾ അവിടെ പോയി കണ്ടതിൽ സന്തോഷം. ദൈവം യാത്രയെ അനുഗ്രഹിക്കട്ടെ!🙌🙌🙌

  • @noufalm902
    @noufalm902 9 месяцев назад +25

    ഇന്നലെ ഞാൻ നിങ്ങളുടെ വണ്ടിയിൽ പോരുന്നത് സ്വപ്നം കണ്ടു ❤️❤️❤️
    ചായി ഫുൾ കോമഡി ആയിരുന്നു 👌

    • @shaijushaiju4942
      @shaijushaiju4942 9 месяцев назад +4

      ഞാൻ കണ്ട സ്വപ്നത്തിൽ നീ ഉണ്ടായിരുന്നോ 😂😂😂😂😂😂😂

  • @vinodkrishnan3852
    @vinodkrishnan3852 9 месяцев назад +12

    കുറച്ചായി പുത്തെറ്റ് ട്രാവൽ വ്ലോഗ് കാണാൻ തുടങ്ങിയിട്ട്. ദിവസേന കാണാറുണ്ട് 👍🏻

  • @sajitr8106
    @sajitr8106 9 месяцев назад +4

    ഓരോ വീഡിയോയും അടിപൊളിയാണ്.... നിങ്ങളുട യാത്രയിൽ കൂടി ഇന്ത്യയിലെ ഒരുപാട് സ്ഥലങ്ങൾ കാണുവാൻ പറ്റി.... ചേട്ടാ... ചേച്ചി ഒരുപാട് ഒരുപാട് നന്ദി ആശംസകൾ ❤❤

  • @g.girishdevaragam2438
    @g.girishdevaragam2438 9 месяцев назад +9

    ബുള്ളറ്റ് ബാബയെപ്പറ്റി വിവരിച്ചതിന് നന്ദി പ്രിയരെ❤ ഓരോ യാത്രയും ഒരു അനുഭവമാവട്ടെ😊

  • @vibin444
    @vibin444 9 месяцев назад +2

    അവിചാരിതമായി കണ്ടു തുടങ്ങിയതാ ഇപ്പോ സ്ഥിരം പ്രേക്ഷകൻ ആയി 😊😊😊..

  • @bishopdr.grjparayil5104
    @bishopdr.grjparayil5104 9 месяцев назад +19

    ഞാൻ കുറച്ചു വീഡിയോ കണ്ടെ, അതിൽ എത്ര രസമായിട്ടാ നിങ്ങളുടെ യാത്രയുടെ ആ കണക്കുകൾ അവതരിപ്പിച്ചത്. So great. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
    നിങ്ങളുടെ ഓരോ യാത്രയിലും സർവ്വശക്തൻ നിങ്ങളോട് കൂടെ യിരിക്കട്ടേ എന്ന് ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിക്കുന്നു.😊😊😊🎉🎉

  • @favasrahman6319
    @favasrahman6319 9 месяцев назад +2

    ഓരോ അന്ത വിശ്വാസങ്ങൾ ക്കണേണ്ടി വരുന്നകാലം 😄

  • @manojsreedhar804
    @manojsreedhar804 9 месяцев назад +2

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😂

  • @mathewcc9381
    @mathewcc9381 9 месяцев назад +9

    രാജസ്ഥാൻ പഞ്ചാബ് ഗുജറാത്ത്‌ എന്നിസംസ്ഥാനങ്ങൾ കണ്ട് തിരിച്ചു യാത്ര തുടരുക എല്ലാ ബാവുഗങ്ങള്. നേരുന്നു

  • @shibuthomas6852
    @shibuthomas6852 9 месяцев назад +5

    രണ്ടു പേർക്ക് ഡ്രൈവിങ് പടിപ്പിച്ചു ഇപ്പോൾ ആശാൻ, വണ്ടി ഓടിക്കാൻ കിട്ടുന്നില്ല, കൊതിയായിട്ട് ചോദിച്ചു അപ്പോൾ ക്യാമറ മാൻ ആക്കി നൈസായിട്ട്, ഒഴിവാക്കുക യാണ്, ഇത്ഞങ്ങൾ സമ്മതിക്കില്ല ❤❤❤❤

  • @VipinKailas-cw7ie
    @VipinKailas-cw7ie 9 месяцев назад +3

    നമ്മുടെ ചായ് ബ്രോ നന്നായി മെലിഞ്ഞു.... ഡയറ്റ് ആണോ...
    റൊട്ടി കുട്ടൻ❤️❤️❤️❤️

  • @seemaprabha1501
    @seemaprabha1501 9 месяцев назад +1

    ഇന്ന് തിരക്ക് മൂലം വിഡിയോ കാണാൻ
    ഒരുപാട് വൈകി.ഇൻഡ്യൻ സമയം രാത്രി രണ്ടര.
    പുതിയ കാഴ്ചയും അറിവുമായി ബുള്ളറ്റ് ടെമ്പിൾ...🎉

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 9 месяцев назад +2

    ഇന്ത്യയിൽ ഒരുപാട് ലേഡി ഡ്രൈവർമാരുണ്ട് ഹെവി ഡ്രൈവർമാർ രാജസ്ഥാനിലുണ്ട് ഹരിയാനയിൽ ഉണ്ട് പഞ്ചാബിൽ ഒരു കല്യാണം കഴിയാത്ത ഒരു പെൺകുട്ടി അടിപൊളി ഹെവി ഡ്രൈവറാണ് അതും നാഷണൽ പെർമിറ്റ് ലോറിയിൽ പോകുന്നുണ്ട് പിന്നെ ലോജിസ്റ്റിക് കമ്പനിയിൽ ലേഡി ഡ്രൈവർ ഉണ്ട്

  • @musafirkakkattil3094
    @musafirkakkattil3094 9 месяцев назад +9

    ❤️മൂന്നു പേര്ക്കും നല്ലരുദിവസം നേരുന്നു❤️❤️❤️....

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 9 месяцев назад +4

    ചേട്ടന്റെ ക്യാമറ മാറ്റണം. സൂം ചെയ്യുവാൻ പറ്റുന്ന നല്ല ക്യാമറ വാങ്ങുക

  • @KL50haridas
    @KL50haridas 9 месяцев назад +7

    ചേച്ചി, ചേട്ടാ, ചായി ബ്രോ.. ഗുഡ് മോർണിംഗ് 💙❤💙

  • @Jophy-j3k
    @Jophy-j3k 9 месяцев назад +3

    Drivers day wishes.. Ratheesh chettante driving vere level aa

  • @rajnishramchandran1729
    @rajnishramchandran1729 9 месяцев назад +2

    Good evening to Puthettu team in 0066
    Hello to Rajesh and Soorya
    Regards to Achamma

  • @jm_korts
    @jm_korts 9 месяцев назад +3

    👏👏👏👍💪👌🙏🥰❤️
    ബുള്ളറ്റ് ബാബാ കീ...😇

  • @abyappz9976
    @abyappz9976 9 месяцев назад +3

    22:17 ഇജ്ജാതി😂

  • @kaziroadazad1527
    @kaziroadazad1527 9 месяцев назад +10

    വിദ്യാഭ്യാസത്തിന്റെ കുറവ്. ശാസ്ത്രം ഇത്രയൊക്കെ പുരോഗമിച്ചിട്ടും ഇത് പോലെ അന്തവിശ്വാസങ്ങൾ ഇനിയും ആളുകൾ സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ എന്നോർക്കുമ്പോ ഈ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഒരു നിമിഷമെങ്കിലും ചിന്തിക്കുക...1000 കിലോമീറ്റർ വേഗതയിൽ ട്രെയിനും മനുഷ്യൻ ചൊവ്വയിൽ താമസമാക്കാനൊക്കെ ഇരിക്കുന്ന ഈ കാലത്താണ് ഇത് പോലെ അന്തവിശ്വാസങ്ങൾ എന്നോർക്കുമ്പോൾ ഒരു സമാധാനം

    • @sajikumar5174
      @sajikumar5174 9 месяцев назад +3

      രാജ്യം നേരായ വഴിയേ തന്നെ പോക്കൊളും,ഇതുപോലെ ഉള്ള വിശ്വാസങ്ങളും അതിൻ്റെ വഴിയേ പോവും. നമ്മുടെ രാജ്യം വളരെ വലുതും വൈവിധ്യമാർന്ന ജനങ്ങളും വിശ്വാസങ്ങളും ഉള്ള നാടാണ്. അതുകൊണ്ട് tension അടിക്കണ്ട 😂

  • @i_wayanadan
    @i_wayanadan 9 месяцев назад +1

    Kazhija day sulthan bathery vachu kandirunnu vandi 😊

  • @babutj6751
    @babutj6751 9 месяцев назад +2

    അത് കാശുകിട്ടി നിറഞ്ഞതിന്റെ സന്തോഷത്തിലാവും തന്നത്.വാങ്ങി ശീലിച്ചവർ കൊടുക്കുന്നതപൂർവം

  • @sainulabid9191
    @sainulabid9191 9 месяцев назад +16

    ഭാഗ്യം എൻ്റെ രതീഷേട്ടൻ
    ക്യാമറയ്ക്ക് മുന്നിലേക്ക് വന്നല്ലൊ......❤❤❤❤

  • @shajeerali2520
    @shajeerali2520 8 месяцев назад

    പല വീഡിയോയിലും കണ്ടിട്ടുണ്ടെങ്കിലും ഇതിന്റെ പിന്നിൽ ഇങ്ങനൊരു കഥ ഉണ്ടെന്ന് അറിയില്ലായിരുന്നു ബുള്ളറ്റ് ക്ഷേത്രത്തിന്...
    നമ്മൾ Rto മാരെ കുറിച്ച് കേൾക്കുന്നതെല്ലാം 99.9% വും മോശമായ അല്ലെങ്കിൽ അവരെ കുറ്റപ്പെടുത്തുന്ന പലതും ആണ് പലരിൽ നിന്നും... But ഇത് പോലുള്ള officers ഒക്കെ ഇപ്പോഴും ഉണ്ടെന്ന് കേൾക്കുമ്പോ ഒരു സന്തോഷം 😍

  • @rajankuttappan
    @rajankuttappan 9 месяцев назад +6

    മൂന്നുപേർക്കും നമസ്കാരം..... 🙏💕

  • @Thomas-791
    @Thomas-791 9 месяцев назад +1

    21:39 ചേട്ടൻ കുറച്ചു കലിപ്പ് ആണെന്ന് തോന്നുന്നു 😇😇😇😇

  • @ashakrishnan3761
    @ashakrishnan3761 9 месяцев назад +3

    സൂര്യാസ്തമയം കണ്ടപ്പോൾ ഇവിടെ ഇങ്ങ് കേരളത്തിലിരുന്ന് മൂളിയ പാട്ട് -" മൂവന്തിതാഴ്‌വരയിൽ വെന്തുരുകും വെൺസൂര്യൻ, മുന്നാഴി ചെങ്കനലായ് എന്നുലയിൽ വീഴുമ്പോൾ" .......

  • @SunilSunil-yf1qf
    @SunilSunil-yf1qf 9 месяцев назад +1

    മൂന്നുപേർക്കും ആശംസകൾ 🙏🌹

  • @vijayanbokkot7823
    @vijayanbokkot7823 9 месяцев назад +8

    മൂന്നു പേർക്കും നമസ്കാരം ❤❤

  • @nijokongapally4791
    @nijokongapally4791 9 месяцев назад +3

    മെയിൻ ഡ്രൈവർ ഹിന്ദി പറയുമ്പോൾ ക്യാമറമാൻ റൂട്ട് മാറി പോണു 👍💯😍

  • @Balvindra_Rabari_Makwana
    @Balvindra_Rabari_Makwana 8 месяцев назад

    Thankyou for visiting my village chotila (om banna temple)❤❤

  • @baijujohn7613
    @baijujohn7613 9 месяцев назад +1

    Awesome...😍😍😍🤝🤝🤝🎉🎉🎉💐💐💐

  • @ponnammajohnson6358
    @ponnammajohnson6358 9 месяцев назад +1

    രതീഷ് ചേട്ടൻ നാട്ടിൽ വന്നാൽ താടി സെറ്റ് ചെയ്യണം ❤❤❤🎉🎉🎉🎉😊😊😊

  • @arunkrishna5937
    @arunkrishna5937 9 месяцев назад +2

    മൂന്നുപേർക്കും വീണ്ടും നല്ലൊരു ദിവസം ആശംസിക്കുന്നു ❤👍

  • @radhakrishsna4224
    @radhakrishsna4224 9 месяцев назад +9

    മൂന്ന്പേർക്കും നല്ലരൂ ദിവസം നേരുന്നു ❤️❤️❤️

  • @hashimpv1087
    @hashimpv1087 9 месяцев назад

    Chettayiyudeyum chechiyudeyum samsaram kelkan nalla rasama ❤❤❤

  • @krishnasatish7889
    @krishnasatish7889 9 месяцев назад +6

    Great service by the hospital taking care of cows and other animals.🙏

  • @krishnasatish7889
    @krishnasatish7889 9 месяцев назад +3

    Chayi is very excited to take prasadam from bullet baba temple 😀

  • @sujikumar792
    @sujikumar792 9 месяцев назад +1

    അടിപൊളി...
    Wait 4 next vedio.

  • @Sasi-m2r
    @Sasi-m2r 9 месяцев назад

    Simple thoughts and standard family very respectful. Rajasthan is famous for kings. Jaipur for pink city barmer Jaisalmer desert bikaner sweet

  • @mohanrajnair865
    @mohanrajnair865 9 месяцев назад +8

    In olden days, when TVS was running bus services in Madurai, a vehicle with magnets fitted under the chaisis, will run on the routes before the first service to pick up iron objects like nails,nuts, bolts etc that had fallen on the roads, to avoid punctures.

  • @rajnishramchandran1729
    @rajnishramchandran1729 9 месяцев назад +2

    In Rajasthan villages old people use jaggery instead of sugar in tea..
    Nagori tea is a speciality from n Nagaur.. made with fresh cow milk directly sourced from cow farms..no water added, so milkier than other types of Indian tea..also lesser condiments and spices used compared to other types of teas.

  • @NazeebNazar-w8o
    @NazeebNazar-w8o 9 месяцев назад

    ഞാൻ peerumedu ആണ്.. Elappara.എല്ലാ വീഡിയോസും കാണാറുണ്ട്

  • @pb1818
    @pb1818 9 месяцев назад +1

    ചേട്ടായി ഇതാണ് നാരീശക്തി നിങ്ങളൊക്കെ RTO ക്ക് കാശ് കൊടുത്തല്ലാതെ ഇങ്ങോട്ട് കിട്ടിയില്ലല്ലോ 😀👍❤️

  • @ammathewmathew6631
    @ammathewmathew6631 9 месяцев назад +4

    Good Morning to Puthettu family, have a nice and safe journey v

  • @chandranpn155
    @chandranpn155 9 месяцев назад +1

    ❤HAI RAJASTHAN HIGH COURT IS THE PROUD OF INDIA❤SO BEAUTIFUL BUILDINGS❤TEN YEARS OLD FRIEND MEETS HAPPY MOMENTS

  • @MohananCkt-tf6so
    @MohananCkt-tf6so 9 месяцев назад +1

    .3 പേർക്കും നമസ്കാരം 1:18 1:23

  • @shylabeegom531
    @shylabeegom531 9 месяцев назад +1

    Happy journey. All the best.

  • @mjsteephen9945
    @mjsteephen9945 9 месяцев назад

    വീഡിയോ അടിപൊളി എല്ലാവരും ഹിന്ദി പറയണം എന്നാലേ മെയിൻ ഡ്രൈവർ ഹിന്ദി പഠിക്കു (എന്തന്നാൽ പ്രേക്ഷകർ ക്ക് അല്പം കൂടി തമാശ കിട്ടുമല്ലോ

  • @बोब्स
    @बोब्स 9 месяцев назад +4

    അന്ധവിശ്വാസങ്ങളുടെ വർണ്ണക്കൂടാരം നമ്മുടെ രാജ്യം

  • @nambeesanprakash3174
    @nambeesanprakash3174 9 месяцев назад +4

    ബുള്ളറ്റ് മന്ദിർ 🙏🏻🙏🏻 വിദേശ മദ്യം വഴിപാട് 😃😃കേരളത്തിൽ നമ്മുടെ പറശ്ശിനി മുത്തപ്പൻ കള്ള് നിവേദ്യം ഉണ്ട്.. യാത്ര 👍👍👍

    • @rashimissu
      @rashimissu 9 месяцев назад +3

      Peruviruthy malanada duryodana temple also kallu as prasada

    • @nambeesanprakash3174
      @nambeesanprakash3174 9 месяцев назад

      @@rashimissu പുതിയ അറിവ് 👍👍

  • @jinadevank7015
    @jinadevank7015 9 месяцев назад +1

    🌺🌺 ഹാപ്പി ജേർണി🌺🌺

  • @satishkumar-nm1pc
    @satishkumar-nm1pc 9 месяцев назад +6

    Mostly tamilnadu /Kerala lorry go on a fixed route only, they are experienced in that route....only you are going in different routes so you find it difficult

  • @littleflowerms
    @littleflowerms 9 месяцев назад +1

    Bullet Baba temple is the first time to see, thank U so much,safe journey 🙏❤❤

  • @surakshithD
    @surakshithD 9 месяцев назад +1

    Can you please include English subtitles? All your videos are really informative and if it has English subtitles, it will reach a greater audience and help people understand trucking in India better :) a humble request

  • @seethalakshmi390
    @seethalakshmi390 9 месяцев назад

    Jalaja dear, very good, good improvement, good confidence in speaking Hindi.

  • @goldfish4823
    @goldfish4823 9 месяцев назад +1

    എല്ലാ വീഡിയോ ഞാൻ കാണാറുണ്ട്. എനിക്ക് ഒരുശസംയ o ഇത്രയും ചിലവ് ലോടിന്ന് വേണ്ടി കാത്തിരിപ്പ് ഡീസൽ ഇത് എല്ലാം.... വല്ലതും. ബാലൻസ് ഉണ്ടാകുമോ??😢😢

  • @artandtravelwithrahul501.
    @artandtravelwithrahul501. 9 месяцев назад +4

    എന്റെ യാത്രക്കിടയിൽ ഞാനും കണ്ടിട്ടുണ്ട് ഓരോരോ നാട്ടിലെ ഓരോ ആചാരങ്ങൾ 😄❤️👍

  • @jsankarutube
    @jsankarutube 9 месяцев назад

    We are also traveling with you enjoying each trip! 👌From NJ

  • @time968
    @time968 9 месяцев назад +2

    ഒരു കാര്യം മനസിലായി .. ബുള്ളറ്റ് ബാബ വെള്ളമടിച്ചു വണ്ടി ഓടിച്ചു ആക്സിഡന്റ് ആയി ... Do not drink and drive :)

  • @johnsonvm12
    @johnsonvm12 9 месяцев назад +1

    22:30 നമ്മളോടാ കളി അല്ലേ?🥺

  • @sajanthomas1300
    @sajanthomas1300 9 месяцев назад +1

    ഇന്ന് 25/01/2024വ്യാഴാഴ്ച അതിരമ്പുഴ പള്ളിയിൽ പെരുന്നാളും വൈകിട്ട് വെടികെട്ടും പ്രദിക്ഷണവും ഉണ്ട്. അവിടത്തെ കാഴ്ചകൾ കാണിക്കുമല്ലോ? നിങ്ങൾ നാട്ടിൽ ഉണ്ടല്ലോ.

  • @kunhimoideen1961
    @kunhimoideen1961 9 месяцев назад +2

    അടുത്തപ്രാവശ്യം നോർത്ത് ലക്കിംപൂർ, തേജ്പുർ, bomdila,

  • @rainynights4186
    @rainynights4186 9 месяцев назад +3

    വണ്ടി ഓടിക്കാൻ ഇത്രയും അർത്തി പാടില്ല.... അ പാവം വീഡിയോ കരനും ഉണ്ടാവില്ലേ മോഹം....

  • @TravellingMonkTheNatureLover
    @TravellingMonkTheNatureLover 9 месяцев назад +1

    There is one Pali in Patna, Bihar

  • @kunhimoideen1961
    @kunhimoideen1961 9 месяцев назад +1

    മധ്യപ്രദേശിൽ മാർബിൾ റോക്, അവിടെ ഒരു ക്ഷേത്രം ഉണ്ട്, ഒരു നദിയുണ്ട്, സുഗ്രിവൻ, ഹനുമാൻ, ഇവരുടെ കാൽപാദങ്ങൾ പതിഞ്ഞ സ്ഥലം കാണാം, ആ നദിയിൽ ഉള്ള മത്സ്യങ്ങളെ കാണാം ഒരനുഭവമാണ് ആ ക്ഷേത്രം.

  • @reenaK-ut3in
    @reenaK-ut3in 9 месяцев назад

    ലോകത്ത് ഇന്നേവരെ വേറൊരു വാഹനത്തിനും കിട്ടാത്ത മൂല്യം ഒറിജിനൽ റോയൽ എൻഫീൽഡ് ബുള്ളറ്റിനു മാത്രം അവകാശപ്പെട്ടതാണ്.
    2009/10 ൽ ഈ ബൈക്കിന്റെ പ്രൊഡക്ഷൻ ചെന്നൈയിലെ കമ്പനി നിർത്തി, പുതിയ മോഡൽ ഇറക്കി.
    എന്നിട്ടും ആ പഴയ ഒറിജിനൽ ബുള്ളറ്റിൽ യാത്ര ചെയ്യുമ്പോൾ കിട്ടുന്ന ഒരു അനുഭൂതി പുതിയ വലതുവശത്ത് ബ്രേക്കുള്ള ബുള്ളറ്റിൻ കിട്ടുന്നില്ല.
    1980 മുതൽ ബുള്ളറ്റ് ഓടിക്കുന്ന ഞാൻ 2009 മോഡൽ 2 ബുള്ളറ്റിൽ ഇപ്പോഴും മാറി മാറി യാത്ര തുടരുന്നു. 2009 ൽ 80000 രൂപയ്ക്ക് വാങ്ങിയ പുതിയ ബുള്ളറ്റിന്റെ നിലവിലുള്ള വില ശരാശരി 160000 രൂപയാണ്.
    ഭൂമിയിലെ എല്ലാ ബുള്ളറ്റ് പ്രാന്തന്മാർക്കും ഈയുള്ളവന്റെ ഒരായിരം ആശംസകൾ നേരുന്നു . 🏍️❤
    തുളസീധരൻ , തിരുവനന്തപുരം 9446795350.

  • @SunilDutt-t2u
    @SunilDutt-t2u 9 месяцев назад

    I thought that you guys will get down at the Goshaala, I don't want to see the injured and wounded cows,animals. Any how I'm happy with the Hospital. Ho! After 10years nice meeting. Thanks for sharing Bullet temple history. Hat's off to the RTO Officer. By good night. 👍...

  • @joyalunkal387
    @joyalunkal387 9 месяцев назад +1

    സാധാരണ RTO മാർക്ക് അങ്ങോട്ട് പൈസ കൊടുക്കണം' ഇത് ഇപ്പം RTO യുടെ കൈയ്യിൽ നിന്ന് പണം വാങ്ങുന്ന Driver ആണ് ജലജ.. പകുതി പൈസ രതീഷിന് കൊടുക്കണം. 😂 George & Joy koodaranhi

  • @bijukm501
    @bijukm501 9 месяцев назад +3

    11 മണി വരെ സമയം പോകില്ല, വീഡിയോ കണ്ടു തുടങ്ങുമ്പോഴേക്കും പെട്ടന്ന് തീരുകയും ചെയ്യും

  • @cgopalakrishnan4933
    @cgopalakrishnan4933 9 месяцев назад +2

    Nammude nattil goshala onnum kanillia. Pakshe aravuasalakal niraye kanum alley ?😊

  • @chackokavungal7015
    @chackokavungal7015 9 месяцев назад +1

    Jodhpur known as Sun City.A very peaceful place.Their lot of Malayalies there .

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 9 месяцев назад

    മൂന്നു പേർക്കും നല്ല ഒരു ദിന ആശംസിക്കുന്നു. രാത്രി ഉറക്കം കളയാൻ പറ്റില്ല അതാണ് പാവം രതീഷ ട്ടൻ അതിനെ വീഡിയോ ഗ്രാഫറാക്കി അല്ലെ? എതായലും ബുള്ളറ്റ് ബാഭയ കാണാൻ പറ്റിയല്ലോ അതൊക്കെ ഒരു ഭാഗ്യമാണ്.❤❤😊

  • @satishp03
    @satishp03 9 месяцев назад +3

    Both others must learn to videograph. Ratheesh must also get a chance to drive in the daytime. He's feeling bored.😅

  • @neethajohn7482
    @neethajohn7482 9 месяцев назад

    Do give chance to drive Ratheesh too.😊

  • @babutj6751
    @babutj6751 9 месяцев назад +1

    പൂന നാസിക് ഹൈവേയിൽ ഒരു മലയാളി ടയർ കടയുണ്ട് പണിയില്ലെങ്കിൽ റോഡിൽ ആണി വാങ്ങി വിതറിയിടും അര മണിക്കൂറിനുള്ളിൽ വണ്ടികൾ വന്നു നിറയും

  • @dineshav1002
    @dineshav1002 9 месяцев назад

    ഇന്ന് കാണാൻ വളരെ വൈകി......

  • @sreesree5410
    @sreesree5410 9 месяцев назад

    സസ്നേഹം 🧡🧡🧡🧡 Sree

  • @prakashkk5856
    @prakashkk5856 9 месяцев назад +4

    RDO കാര് സൂപ്പർ ❤❤❤

    • @reenaK-ut3in
      @reenaK-ut3in 9 месяцев назад

      ആ 500 രൂപ തന്ന RTO യ്ക്കു ഈയുള്ളവന്റെ ഒരായിരം ഹൃദയം നിറഞ്ഞ സ്നേഹ പുഷ്പങ്ങൾ നേരുന്നു 💐🌹🥀🌷🌺🌺💐🌸🏵️🌻❤❤❤

  • @manuniduvallur5751
    @manuniduvallur5751 9 месяцев назад

    നിങ്ങളുടെ എല്ലാ വീഡിയോ കാണാൻ കാത്തിരിക്കുന്നു 11 മണി ആകാൻ എന്നാൽ അടുത്ത കാലത്ത് നിങ്ങളുടെ വീഡിയോ കുറച്ച് അന്ധവിശ്വാസത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ടന്ന് തോന്നുന്നു

  • @mithrasmedia8660
    @mithrasmedia8660 9 месяцев назад

    റിപ്പബ്ലിക് day ആശംസകൾ............

  • @pkramesh9024
    @pkramesh9024 9 месяцев назад +1

    മുണ്ടക്കയത്തു എവിടെയാണ്?

  • @musthafak437
    @musthafak437 9 месяцев назад +1

    ഈശ്വരാ ഞാൻ ബുള്ളറ്റ് നേ കുറെ തെറി പറഞ്ഞിട്ടുണ്ട് ശബ്ദ മാലിന്യം മുതൽ പലതുണ്ട് കാരണങ്ങൾ,ഒരു ദ്ധൈവത്തെയാണ് ഞാൻ തെറി പറഞ്ഞിരുന്നത് എന്ന് ഓർത്തില്ല

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 9 месяцев назад

    Good evining ♥️♥️♥️ bullet bavaa ❤❤❤🙏🙏🙏🙏ente isttapetta kadavull 😅

  • @shamsuthamarakulam5927
    @shamsuthamarakulam5927 9 месяцев назад +2

    ബുള്ളറ്റ് ബാബാ 🙏

  • @mohanpt7110
    @mohanpt7110 9 месяцев назад +3

    മദ്യപിച്ചു വണ്ടിയൊടിച്ച് അപകടം ഉണ്ടായതായിരിക്കും. ബാക്കിയെല്ലാം വിശ്വസം,

  • @monai3759
    @monai3759 9 месяцев назад

    പത്തു വർഷങ്ങൾക്കു ശേഷം രാജസ്ഥാനിൽ വെച്ച് മലയാളി സുഹൃത്തിനെയും അദ്ദേഹത്തിന്റെ കടയും കണ്ടതിൽ ഒരുപാട് സന്തോഷം ആയി. ഞങ്ങളുടെ അടുത്ത പ്രദേശം ആണല്ലോ പീരുമേട്. ചായി ഞാനും മുണ്ടക്കയം ആണ്. മുണ്ടക്കയം എരുമേലി റൂട്ടിൽ അമരാവതി ആണ് ജനിച്ചതും വളർന്നതും ജീവിക്കുന്നതും. ചായി മുണ്ടക്കയം എവിടെ ആണ്. നിങ്ങളുടെ വീട് ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രം അടുത്താണോ. ബുള്ളറ്റ് ബാബ ക്ഷേത്രത്തിലെ ചടങ്ങുകൾ കണ്ടപ്പോൾ എനിക്ക് ഞങ്ങളുടെ അടുത്തുള്ള വള്ളിയാങ്കാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ കരിങ്കുറ്റിയാൻ എന്ന മൂർത്തിയെ ഓർമ്മ വന്നു ആ മൂർത്തിയുടെയും പ്രധാന വഴിപാട് ആണ് മദ്യം. എന്നത്തേയും പോലെ ഇന്നത്തെ കാഴ്ചകളും സ്ഥലങ്ങളും കൃഷികളും എല്ലാം വളരെ മനോഹരം ♥️♥️♥️♥️

    • @puthettutravelvlog
      @puthettutravelvlog  9 месяцев назад

      മുണ്ടക്കയം -ഏന്തയാർ. ഞങളുടെ വീട് ക്ഷേത്രത്തിനു അടുത്താണ്

  • @tomythomas6981
    @tomythomas6981 9 месяцев назад +1

    Hai puthet gays 🎉🎉 Bullet Temple (1.2) blogger's kanichichund😂mothalali odikanda dryver bata kurayum😢 congratulations 😊 yathrakal thudaratte TomyPT Veliyannoor ❤❤❤

  • @ushapillai3274
    @ushapillai3274 9 месяцев назад

    Best wishes . Take care all of you ❤❤❤