അന കടുവ ഒരുമിച്ചിറങ്ങിയ വയനാട്ടിലെ ഈ ഗ്രാമം

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 58

  • @mareenaajith9853
    @mareenaajith9853 5 месяцев назад +1

    Vanam niray veedayi avar avaruday avakasyam chodhicunnathil thayttudo?

    • @kishork06
      @kishork06  5 месяцев назад

      @@mareenaajith9853 ചാനൽ സബ്സ്ക്രബ് ചെയ്തതിൽ നന്ദി. പോപ്പുലേഷൻ വർധനവ് environmental threat തന്നെയാണ്

  • @SunilK-h4c
    @SunilK-h4c 5 месяцев назад +4

    ആനയെ വിരട്ടാൻ സിംഹത്തെ വളർത്തേണ്ടിവരും. കിലോമിറ്ററുകൾ ക്കപ്പുറത്തുനിന്നുപോലും സിംഹതിന്റെ അലർച്ച കേട്ടാൽ ആന വിറച്ചു മൂത്രം ഒഴിക്കും ചിലപ്പോൾ ബോധം കെടും.

    • @kishork06
      @kishork06  5 месяцев назад +1

      @@SunilK-h4c Thank you for your comments .ചാനൽ സബ്സ്ക്രബ് ചെയ്തതിന് നന്ദി.

  • @BindhuManoj-jm8sb
    @BindhuManoj-jm8sb 10 месяцев назад +1

    👌👌👌👌

    • @kishork06
      @kishork06  5 месяцев назад

      @@BindhuManoj-jm8sb Thank you

  • @omegaenterprises5997
    @omegaenterprises5997 5 месяцев назад +3

    ഈ സ്ഥലം എല്ലാം കാട് ആയിരുന്നെല്ലോ ആത് കൊണ്ടാണ് അവർ വന്നത് പ്രകൃതിയോട് ഇനിയും കളിക്കണ്ട അവരുടെ മക്കളാണ് ആനകൾ

    • @kishork06
      @kishork06  5 месяцев назад +1

      @@omegaenterprises5997 Thank you. Please Subscribe channel

  • @sanamvlogksd1362
    @sanamvlogksd1362 5 месяцев назад +1

    ഇവർ ഒക്കെ safe ആണോ

    • @kishork06
      @kishork06  5 месяцев назад

      @@sanamvlogksd1362 അതെ Bro

  • @bhupathis4525
    @bhupathis4525 5 месяцев назад +1

    MRUGHANKALE....MANUSYAR....WETTAYADIKOLLUNNU......MANSYARE.......PRAKRUTHIYUM.......ELLAM....DHEYVATTINUMUNNILE.....KODATHI.......ENIYUM.....DARALAM......AAVARTHIKKUM..........

    • @kishork06
      @kishork06  5 месяцев назад

      @@bhupathis4525 . Thank you Bro

  • @tessybinoy9416
    @tessybinoy9416 11 месяцев назад +6

    എന്റെ മോനെ കേട്ടിട്ട് നെഞ്ച് പിടിയ്ക്കുന്നു

    • @kishork06
      @kishork06  5 месяцев назад

      @@tessybinoy9416 Thank you

  • @SanthoshMp-b4n
    @SanthoshMp-b4n 11 месяцев назад +7

    കാട്ടിൽ മൃഗങ്ങൾ പെരുകി വനം ചുരുങ്ങി. ഇപ്പോൾ ടൗണിൽ പോലും മയിലുകൾ ഇറങ്ങി തുടങ്ങി

    • @bindumolbr7922
      @bindumolbr7922 11 месяцев назад +3

      കാടു കയ്യേറി അതിനാൽ വനം ചുരുങ്ങി

    • @kishork06
      @kishork06  5 месяцев назад +1

      @@SanthoshMp-b4n true

    • @kishork06
      @kishork06  5 месяцев назад +1

      @@SanthoshMp-b4n yes bro

    • @omegaenterprises5997
      @omegaenterprises5997 5 месяцев назад +2

      മനുഷ്യർ പെരുകി അതാണ് ഉത്തരം

    • @kishork06
      @kishork06  5 месяцев назад +1

      @@omegaenterprises5997 yeah

  • @omegaenterprises5997
    @omegaenterprises5997 11 месяцев назад +2

    അപാര വീടുകൾ ആണെല്ലോ

  • @ambiliambili4478
    @ambiliambili4478 11 месяцев назад +5

    ആനയെ ഉപദ്രവിച്ചത് കൂട്ടി കണ്ടില്ലല്ലോ. അവൻ കണ്ടതല്ലേ പറയുന്നത്..

  • @Fathiyoutube708
    @Fathiyoutube708 11 месяцев назад +7

    ആനയെ അയാൾ ഉപദ്രവിച്ചു, അതാണ് അത്രയും പുറകെ കൂടി ആക്രമിച്ചത്,

    • @kishork06
      @kishork06  5 месяцев назад

      @@Fathiyoutube708 അറിയില്ല സാർ . ചാനൽ കണ്ടതിന് പെരുത്ത നന്ദി

  • @LineeshK-fy1bb
    @LineeshK-fy1bb 11 месяцев назад +2

    അന പുതിയ മൃഗമാണോ

  • @JacobJojins
    @JacobJojins 11 месяцев назад +1

    🎉

  • @ajimolsworld7017
    @ajimolsworld7017 11 месяцев назад +1

    Very scary 😮

    • @kishork06
      @kishork06  5 месяцев назад

      @@ajimolsworld7017 Thank you for your comments

  • @ABDULRAZACEPPICAD
    @ABDULRAZACEPPICAD 4 месяца назад

    അന😂

  • @RasidHazrath
    @RasidHazrath 11 месяцев назад +1

    ഒരാൾ കഷ്ഠിച്ചു പോണേ വാഴ്കാ ആനപ്പോയെ 😅

    • @kishork06
      @kishork06  5 месяцев назад

      @@RasidHazrath സത്യം

  • @ShyamSreedheran
    @ShyamSreedheran 11 месяцев назад +2

    Good video

  • @AnilKumar-v9f8h
    @AnilKumar-v9f8h 11 месяцев назад +26

    കുട്ടാപ്പി സത്യം para അവിടെ ഉള്ള ചേട്ടന്മാർ ആനയെ ഉപദ്രവിച്ചില്ലേ അതല്ലേ അങ്ങേർക്കു ഇങ്ങനെ പറ്റിയത്

    • @SoumyaSRajan
      @SoumyaSRajan 11 месяцев назад +6

      സത്യം. ഉപദ്രവിച്ചൊണ്ടാണ് ആന സ്റ്റെപ് കയറി വന്നത്

    • @vinuthomas92523
      @vinuthomas92523 11 месяцев назад

      ഒന്ന് പോടേയ്

    • @Arunmannickal
      @Arunmannickal 11 месяцев назад

      ഉപദ്രെവിക്കാൻ അറിയാത്ത പാവങ്ങൾ ആണ് അവർ സത്യം..
      ഞങ്ങൾ ഇടുക്കി ആണ് ഇവിടെ ആനയിറങ്ങും കാട്ടിൽ നിന്നും കഷ്ടിച്ച് 100മീറ്റർ ഇറങ്ങും പിന്നെ ആ ആന ആ വഴി വരില്ല..
      കാരണം 100മീറ്റർ നാട്ടിൽ ഇറങ്ങുന്ന ആനയെ 1കിലോമീറ്റർ കാടിനു അകത്ത് കൊണ്ടുപോയി വിടും.
      അവിടെ ഉള്ളവർ ആനയെ ഒന്നും ചെയ്യില്ല ആന ഇറങ്ങിയാൽ rrt യെ വിളിക്കും..
      ഞങ്ങൾ നാട് കടത്തിയിട്ട് rrt യെ വിളിച്ചു കാര്യം പറയും. അതുകൊണ്ട് അവിടെ ആനത്താര ആയി അവരുടെ നാട്

    • @RasidHazrath
      @RasidHazrath 11 месяцев назад +5

      അക്രമിച്ചവർക് കിട്ടാണമായിരുന്നു കിട്ടിയത് പാവത്തിനാ

    • @atozreals731
      @atozreals731 11 месяцев назад

      ​@@Sethumadhavan-ys8yythhanoke nthu janmamaado

  • @maheshrealtor-y6w
    @maheshrealtor-y6w 11 месяцев назад +6

    നിങ്ങൾ എല്ലാവരും തോക്ക് കൈവശം വയ്ക്കണം.

    • @kishork06
      @kishork06  5 месяцев назад

      @@maheshrealtor-y6w നിയമം അനുവദിക്കുമോ ?

  • @bhupathis4525
    @bhupathis4525 11 месяцев назад

    ANAVZHUNNA ...STALATTU...MANUSHYAR......KAYARITHAMASIKKUNNU.......ANAKKU...BHAKSANAMILLA.....ANAYE.....UPADRAVICHATHANU....KARANAM........
    MATTU...ALUKAL...AYALUM.......

  • @Meera-b6p
    @Meera-b6p 11 месяцев назад +1

    അന എന്താ സാധനം തമ്‌നാ 😢

  • @ajithanand2635
    @ajithanand2635 11 месяцев назад

    Wayanadu 🙄

  • @bindumolbr7922
    @bindumolbr7922 11 месяцев назад +10

    ആനയെ ഉപദ്രവിച്ചു .അതുകൊണ്ടു തന്നെയാണ് ആന അക്രമാസക്തനായത്

    • @Arunmannickal
      @Arunmannickal 11 месяцев назад

      ഇനി ആട്ടെ ഉപദേശിച്ചു നോക്കാം
      വേണമെങ്കിൽ കാല് പിടിക്കാം...
      അപ്പോൾ ആന ഉമ്മ തന്നിട്ട് തിരിച്ചു കാട്ടിൽ പൊക്കോളും അല്ലെ....
      അവിടെ ഉള്ളവരുടെ കയ്യിൽ തോക്ക് കൊടുക്കണം നാട്ടിൽ ഇറങ്ങിയാൽ വെടിവെച്ചു കൊല്ലാനുള്ള അനുവാദം കൊടുക്കണം

    • @Arunmannickal
      @Arunmannickal 11 месяцев назад

      ഹി ഹി

    • @bindumolbr7922
      @bindumolbr7922 11 месяцев назад

      @@Arunmannickal 7000ഹെക്ടർ ഭൂമി കൈവശക്കാസ് .f .ഇനി ആനയിറങ്ങീ എന്നും പറഞ്ഞു ജനങ്ങളെ പറ്റിക്കല്ലേ .

    • @SudhaDevi-vn5px
      @SudhaDevi-vn5px 10 месяцев назад

      Yes vere ardem purake aana poyila ,target cheyuarnu orale thanne

  • @sunilambika322
    @sunilambika322 11 месяцев назад

    Very scary 😲😲