Are you trying to fool malayalies | Bihar Trip | EP - 12 | Jelaja Ratheesh | Puthettu Travel Vlog |

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 614

  • @puthettutravelvlog
    @puthettutravelvlog  2 месяца назад

    ruclips.net/video/d7ykL94THT0/видео.htmlsi=u3J4jCNS5r0cjF4j

  • @JustinBruce1976
    @JustinBruce1976 2 месяца назад +83

    ക്യാമറാമാനും കോ-ഡ്രൈവറും പൊളിയാണ്😂😂 നല്ല കമ്പനിയാണ്. ജലജമാഡത്തിന് ബോറടിയ്ക്കില്ല❤❤❤❤❤ Love u all

  • @maheshachuachu4630
    @maheshachuachu4630 2 месяца назад +105

    നമ്മുടെ കുഞ്ഞിക്കിളിയെ മറന്നില്ലെങ്കിൽ എല്ലാവരും ഓടിവരു

  • @sivarajt7148
    @sivarajt7148 2 месяца назад +26

    ജലജ ജീവിതത്തിൽ ഇത്രയും ചിരിച്ചു കാണില്ല. ആകാശ് ഗുളിക കഴിച്ചില്ല എന്ന് പറഞ്ഞപ്പോൾ അവൻ കഴിച്ച് എന്ന് പറഞ്ഞത് കേട്ടപ്പോൾ ഉള്ള ചിരി. എവിടെയോ നടന്ന സംഭവം നമ്മുടെ മുന്നിൽ നടന്നത് പോലെ തോന്നി 😁

  • @chayakkadakaranm2925
    @chayakkadakaranm2925 2 месяца назад +54

    20:24 ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും പവര്‍ഫുള്‍ ഇലക്ട്രിക്‌ ഗുഡ്സ് ലോക്കോ ആയ WAG-12B ആണ് ആകാശ് ചൂണ്ടിക്കാണിച്ചത്. കൊച്ചി മെട്രോയുടെ കോച്ചുകള്‍ നിര്‍മ്മിച്ച ഫ്രഞ്ച് കമ്പനി Alstom ഉം ആയുള്ള സാങ്കേതിക സഹകരണത്തില്‍ നിര്‍മ്മിച്ച സാധനം ആണ്. 12000 hp ആണ് മാക്സിമം പവര്‍.

    • @jayaprakashn452
      @jayaprakashn452 2 месяца назад +2

      ധന്‍ബാദ്, ടാറ്റാ നഗര്‍ ഒറീസ്സ എന്നീ മൈനിങ് ഇല്‍ നിന്നും കല്‍ക്കരി ലോഡുകള്‍ വരുന്നത് ഇവിടെ നിന്നും exporting ഉണ്ട്, മഹാനദി കോള്‍ ലിമിറ്റഡ് ഒറീസ്സ, റൂര്‍കല,സില്‍ ചര്‍ എന്നിങ്ങനെ ഒരുപാട് കല്‍ക്കരി മൈനിങ് കള്‍ ഉണ്ട് അവിടെ നിന്നും ഭാരതത്തിന്റെ വിവിധ ഭാഗത്തേക്ക് കല്‍ക്കരി കൊണ്ടു പോകുന്നത് ...

    • @nsnsns5786
      @nsnsns5786 2 месяца назад +1

      എടാ വിവരം ഉള്ള ചായക്കടക്കാര

    • @chayakkadakaranm2925
      @chayakkadakaranm2925 2 месяца назад

      @@nsnsns5786 ഉസ്കൂളില്‍ പോയിട്ടുള്ള ള്ള ചായക്കടക്കാരും ഉണ്ട്. 😀

  • @rejimonkn3343
    @rejimonkn3343 2 месяца назад +7

    ഞാൻ കുടുബ സമേതം നിങ്ങളുടെ പ്രേക്ഷകനാണ്. ഈ ട്രിപ്പിന്റെ പതിനൊന്ന് എപ്പിസോഡ് ഞങ്ങൾ കണ്ടു. 12-ാം മത്തത് Mob: ലിൽ കാണുന്നില്ല വീട്ടിൽ എല്ലാവരുമായി നാളെ കാണണം. ഞാൻ ഇപ്പോൾ duty യിൽ ആണ്. ഞാൻ പറയാൻ പോകുന്ന കാര്യം ഫർക്കാ പാലത്തിൽ രാത്രിയിൽ വണ്ടിയുടെ ഹെഡ് ലൈറ്റ് ഇടാത്തതിന്റെ കാരണം ഗംഗാ നദി ബംഗാൾ ഉൾക്കടലിൽ ചേരുന ഭാഗമാണ് അവിടം അതിനാൽ അവിടെ നല്ല ഒഴുക്കാണ്. ഹെഡ്ലൈറ്റ് ഇട്ടാൽ എതിരെ വരുന്ന വണ്ടിയുടെ ഡ്രൈർക്ക് കാഴ്ച്ചയിൽ ബുദ്ധിമുട്ട് ഉണ്ടായി അപകടം വരാൻ സാദ്യതയുണ്ട് വണ്ടി താഴെപ്പോയാൽ കിട്ടാൻ പ്രയാസമാണ്. ഞാൻ മാൽ ഡാ, കിഷൻ ഗജ്ഞ് എന്നിവ ട ങ്ങളിൽ സർവ്വീസ് ചെയ്തതാണ്. കിഷൻ ഗജ്ഞിൽ നിന്നും 2006 ൽ പെൻഷനായി. ഇപ്പോൾ കേരളാ ഫയർ ഫോർസിൽ ജോലി ചെയ്യുന്നു. നിങ്ങൾക്ക് നൻമകൾനേരുന്നു.

  • @shinopchacko3759
    @shinopchacko3759 2 месяца назад +12

    ഏതായാലും ടോള്‍ ഗേറ്റില്‍ പ്രതികരിച്ച രതീഷ് ചേട്ടന് ബിഗ് സലൂട്ട്

  • @JustinBruce1976
    @JustinBruce1976 2 месяца назад +14

    ജലജ ജി ഈ വണ്ടി ഓടിക്കുന്നതിന് ഇടയ്ക്ക് എങ്ങനെ ഈ കാഴ്ചകളൊക്കെ കണ്ടുപിടിക്കുന്നു❤❤❤❤❤👍👍👍👍👍

  • @sulaimankodaly3346
    @sulaimankodaly3346 2 месяца назад +26

    ഹാവു ഇന്ന് ഞാൻ ഒന്നാമനായി നിങ്ങൾക്കെല്ലാവര്ക്കും എന്റെ സ്നേഹാന്വേഷണം 🎉🎉🎉🎉🎉

  • @RajeshKumarK-y9p
    @RajeshKumarK-y9p 2 месяца назад +22

    മൂന്നുപേർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു🚛❤❤❤

  • @murugeshr7192
    @murugeshr7192 2 месяца назад +24

    ആകാശ് മോൻ സൂപ്പർ താരം.ശുഭയാത്ര.❤❤❤

  • @Binoymannurclt
    @Binoymannurclt 2 месяца назад +4

    വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ ചിന്തിച്ച ചോദ്യം... 👏
    ഇന്നലെത്തെ ഒറക്കം എങ്ങനുണ്ടാരുന്നു... 😍

  • @kishorev7541
    @kishorev7541 2 месяца назад +154

    ചിരി ആയുസ്സ് കൂട്ടും എന്ന് പറയുന്നത് സത്യം ആണേൽ, ഈ ബീഹാർ trip കഴിയുമ്പോ നിങ്ങളുടെയും നമ്മൾ Subscribers ന്റെം ആയുസ്സ് കൂടും.... കാരണം നമ്മൾ പറയേണ്ടല്ലോ 🤘

    • @subinraj6600
      @subinraj6600 2 месяца назад +15

      സ്വാഭാവികം.... ആകാശ് മോൻ ആയിരിക്കും താരം ❤

    • @MuhammedAli-ez1hj
      @MuhammedAli-ez1hj 2 месяца назад +4

      🎉

    • @MoidunnyKalamparambil-jq9or
      @MoidunnyKalamparambil-jq9or 2 месяца назад

      😊😊😊​@@subinraj6600

    • @mmvaliyamackal3913
      @mmvaliyamackal3913 2 месяца назад +7

      തേരിൻറെ സാരഥി ആകാശ് അല്ലേ!!

    • @subinraj6600
      @subinraj6600 2 месяца назад +4

      @@mmvaliyamackal3913 തേര് തെളിക്കുക മാത്രമല്ല, ഈ യാത്രയുടെ ഊർജ്ജം പകർന്നു കൊടുക്കുന്നതും ആകാശ് മോൻ തന്നെയാണു്.

  • @VipinKailas-u5u
    @VipinKailas-u5u 2 месяца назад +6

    ❤️❤️ പുത്തെറ്റ് ഫാമിലി ഇഷ്ട്ടം ❤️❤️
    ആകാശ് ബ്രോ & കുഞ്ഞിക്കിളി No No ഫാൻസ്‌... 👍👍👍👍

  • @babupillai3357
    @babupillai3357 2 месяца назад +5

    ബീഹാർ യാത്ര വളരെസന്തോഷമാണ് എല്ലാവർക്കും നിങ്ങൾ മൂന്നുപേരും തരുന്നത് ശുഭയാത്ര നേരുന്നു 🙏

  • @georgejoseph2918
    @georgejoseph2918 2 месяца назад +5

    രാവിലെ വണ്ടിയുമായി പുറത്തിറങ്ങിയാൽ ആ രുമായിട്ടാണ് വഴക്ക് ഉണ്ടാവുക എന്ന് ദൈവത്തിനു പോലും അറിയില്ല.അതാണ് നമ്മുടെ ഗതികേട്.ക്ഷമ എന്താണെന്ന് പഠിക്കാൻ ട്രക്കിൽ ജോലി ചെയ്യണം.ആർടിഒ, പോലീസ്,ഗുണ്ട,മോഷ്ടാവ്,തൊഴിലാളി നേതാവ്, ചെക്ക് പോസ്റ്റ്,ടോൾ പ്ലാസ ,പമ്പ് ജീവനക്കാർ , ശുചി മുറി,ആട്,പശു,അങ്ങനെ എന്തെല്ലാം.God bless you!

  • @radhakrishsna4224
    @radhakrishsna4224 2 месяца назад +7

    പുത്തെട്ട് ട്രാവൽ കുടുംബങ്ങൾ ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @johnsakuriakose8969
    @johnsakuriakose8969 2 месяца назад +7

    പട്ന പോകാൻ ഔറങ്ങബാദ് പോകണ്ട. നിങ്ങൾ പോകുന്ന റൂട്ടിൽ മോഹനിയ എന്ന സ്ഥലം ഉണ്ട്, ഹൈവേ യിൽ തന്നെ. അവിടുന്ന് ഇടത്തോട്ട് തിരിഞ്ഞു കയറി ചെല്ലുന്നത് ഒരു പാലമാണ് അത് ക്രോസ്സ് ചെയ്യ്തു പിന്നെ നല്ല പുതിയ റോഡ് (ഡബിൾ line) ആണ്. നേരെ വിട്ടാൽ പട്ന...

  • @prgopalakrishnangopal7075
    @prgopalakrishnangopal7075 2 месяца назад +9

    ടോൾ ന് കൂടുതൽ പൈസ വാങ്ങുന്നെങ്കിൽ ടോൾ ഓഫീസറെ വിളിക്കുക.. ഓരോ സ്റ്റേറ്റ് ലെ നമ്പർ നേരത്തെ സേവ് ചെയ്തിടുക... ടെൻഷൻ മാറും.. 👍

  • @sudheeshr353
    @sudheeshr353 2 месяца назад +11

    ❤🚛🚛🚛👍അല്ലേലും ലോഡ് വണ്ടികൾ കാണുമ്പോ എല്ലാവന്മാർക്കും പൈസ വേണം അതൊരു രോഗം ആണ് 😡😡

  • @satharmanikoth9252
    @satharmanikoth9252 2 месяца назад +10

    14മത്തെ മിനിറ്റിൽ നിങ്ങളുടെ വീഡിയോ ഞാൻ ദുബായിൽ നിന്നും കാണുന്നു

  • @shylavijayan4402
    @shylavijayan4402 2 месяца назад +3

    രാവിലെ 8 മണിക്ക് നോക്കിയതാ. വണ്ടി സ്റ്റാർട്ട്‌ ആയില്ലെന്ന് മനസ്സിലായി. ഇന്നലെ സ്റ്റോപ്പ്‌ ചെയ്തതു വരെ
    കേട്ടു കൊണ്ടിരുന്നു. രാവിലെ ബാക്കി കേൾക്കാൻ interest തോന്നി. അതാണ് നോക്കിയത്.
    തിരുവനന്തപുരം ഇനി എന്ന് വരും. Puthetu family super ❤

  • @SNair-tc3yw
    @SNair-tc3yw 2 месяца назад +2

    This trip has earned akash mon a huge fan following...I was smiling quite often because of akash's funny talks😄..

  • @mbalakrishnanmenon5323
    @mbalakrishnanmenon5323 2 месяца назад +20

    പാൽ can ൽ ഇല ഇട്ടാൽ തുളുമ്പ പോവില്ലാ. അതൊരു വിദ്യയാണ്.

  • @gbnagesh2703
    @gbnagesh2703 2 месяца назад +7

    ನಿಮ್ಮ ಪ್ರಯಣ್ಣಕೆ ಶುಭವಾಗಲಿ 🙏

  • @majeedpk1450
    @majeedpk1450 2 месяца назад +16

    തർപ്പായ കളവിൽ ഒന്നുകൂടി പറയേണ്ടട്ടുണ്ട് അതു രണ്ടും മൂന്നും വണ്ടിയുടെ പായ കട്ടവർ വണ്ടികർക് മാറ്റി കച്ചവടം ചെയ്യും, വണ്ടിക്കാർ തമ്മിൽ കാണുമ്പയ ഇതു മനസ്സിലാവുക, എനിക്ക് ഉണ്ടായ അനുഭവം ആയിരുന്നു....

  • @rajnishramchandran1729
    @rajnishramchandran1729 2 месяца назад +3

    I had covered Bihar for two years when working in a pharmaceutical company, but could not visit Gaya 100km away from Patna, those days road infrastructure was poor here, but rail network was well established almost all districts are connected by railway lines.

  • @joelalex2880
    @joelalex2880 2 месяца назад +4

    Assansole, Dhanbad എന്നീ സ്ഥലങ്ങൾ കൽക്കരിയുടെ കേന്ദ്രങ്ങളാണ്. നമ്മുടെ നാട്ടിലെ പാറമട പോലെ ഭൂമി ക്കടി ടിയിലോട്ട് പോയി കുഴിച്ചാണ് എടുക്കുന്നത് മുകളിൽ നിന്ന് താഴോട്ട് പോകാൻ ഒരു ലിഫ്റ്റ് സെറ്റപ്പ് കാണും. ഭൂമി കടയിൽ മുഴുവൻ ഈ റെയിൽപ്പാളം പോലെ ഉന്തുവണ്ടി യിൽ കൽക്കരി കൊണ്ടുവന്ന് കൂട്ടാനുള്ള സെറ്റപ്പ് ഉണ്ട്. അവിടെ നിന്നും ഇത് ബെൽറ്റിലാണ് മേലോട്ട് വരുന്നുവെന്ന് തോന്നുന്നു. പൂർണമായി ഓർക്കുന്നില്ല

  • @sindhunambiar2919
    @sindhunambiar2919 2 месяца назад +5

    മുംബയിൽ നിന്നും കാണുന്ന ഞാൻ... മുംബയെ ഇങ്ങനെ കുറ്റം പറയല്ലേ please 🥰

  • @balakrishnanuk6525
    @balakrishnanuk6525 2 месяца назад +5

    പാല് തുളുമ്പി പോകാതിരിക്കാനാണ് ഇല ഇടുന്നത്.

  • @joppenzworld4956
    @joppenzworld4956 2 месяца назад +2

    19.31 ...ആകാശ് bro പറഞ്ഞത് ശെരിയ. ട്രാക്ക് മൈന്റെനൻസ് ചെയ്യുന്ന മെഷീൻ സ് നെ പൊതുവെ ട്രാക്ക് മെഷീൻസ് എന്നാണ് പറയുക... അതിൽ BCM എന്ന മെഷീൻ ആണ് പോയത്.... ട്രാക്കിൽ ഉള്ള കല്ല് (ballast ) അരിക്കുന്ന മെഷീൻ ആണ് അത്....

  • @nishasuresh6928
    @nishasuresh6928 2 месяца назад +14

    ഹായ് ആകാശ് bro ചിരിച്ചു മതിയായി 😂😂😂

  • @akhilpillai484
    @akhilpillai484 2 месяца назад +6

    Eastern Dedicated Freight Corridor is being made from Dadri in UP to Dhankuni in WB

  • @abrahammathew8264
    @abrahammathew8264 2 месяца назад +2

    മഴക്ക് വേണ്ടി ആകാശ് broയോട് ഒന്ന് പ്രാർത്ഥിക്കാൻ പറയണം തീർച്ചയായും മഴ പെയ്യും❤😂

  • @jayamol9527
    @jayamol9527 2 месяца назад +3

    ഞങ്ങൾ 11 മണിയാകാൻ കാത്തിരിക്കും t v യിൽ ആണ് കാണുന്നത് വലുതായിട്ട് കാണാമല്ലോ ആലപ്പുഴ കാരാണ് ഞങ്ങൾ അങ്ങോട്ട്‌ ഒന്ന് വാ അടുത്തല്ലേ

  • @Badhrinarayanan-u5v
    @Badhrinarayanan-u5v 2 месяца назад +1

    🎉 my day starts with watching your latest trip video.
    First, beautiful thing is how the co-driver wished the main driver "good morning." I love it.
    This leg of your trip was great. As always, the scenes around through your camera is so lovable.
    Main driver's passion for agricultural fields, cultivation, animals, village people, and rustic houses on one side. Cameraman's observation of the other trucks, industry, and change in the road conditions over the years of his experience is so informative and lovely to make note.
    I spent long hours watching your life story.
    Ratheesh is 10 years younger than me, I have developed a great admiration and respect for him. He is the hub of Puthettu, and everything has happened with him at the centre. Jaleja did the best thing ever by coming into his life. The cousins are one strong base for the entire family. Each one in the family is as beautiful as the other. Just be as good as you are, especially the main driver and cameraman ❤ 🎉😊
    The main driver's driving at the point of entry at Bihar was amazing. So beautifully she maneuvered from left to right to go through the toll and come back to the left again. Her driving was effortless and so good to enjoy virtually on the rugged roads with huge potholes where the stupid policeman tried cheating. Continue your journey to Parna.
    Remember, your Lord God Jesus Christ is with you all 🙏.

  • @SudheerKumar-mc2go
    @SudheerKumar-mc2go 2 месяца назад +1

    യാത്ര മനോഹരമായിട്ടുണ്ട് അവസാന ലാപ്പും നന്നായിരിക്കട്ടെ എന്നാശംസിക്കുന്നു❤

  • @deepudevadasdevadas1090
    @deepudevadasdevadas1090 2 месяца назад +1

    Aliyan vandi ottiiykkunnna❤kandathil orupadu santhosham jelaja chechi💞Ratheeshannooiii

  • @davischirayath2170
    @davischirayath2170 2 месяца назад +1

    ബ്രോ. ഉത്തരകന്നഡ കാർ വാറിനടുത്ത് കാർവാർ ഗോവയുമായ് ബന്ധിപ്പിക്കുന്ന പഴയ പാലം 3 പീസായ് തകർന്നു ടാങ്കർ ലോറിയടക്കം പുഴയിൽ വീണു മത്സ്യ തൊഴലാളികൾ ഡ്രൈ വരെ രക്ഷപ്പെടുത്തി . NH പുതിയ പാലത്തിന് പൈലിങ്ങ് നടത്തുന്നതാണ് പാലം തകരാൻ കാരണം തകർന്നത് പഴയ പാലമാണ്.

  • @vijaya959
    @vijaya959 2 месяца назад +25

    മുംബൈ കുർളയിൽ സാക്കിനാക്കക്കു ബസിൽ കേറുമ്പോൾ പേഴ്‌സ് അടിച്ചുകൊണ്ടുപോയി ..രണ്ടു ദിവസം കഴിഞ്ഞപ്പോൾ ID കാർഡും റെയിൽവേ പാസും പോസ്റ്റിൽ വന്നു . റെയിൽവേ പാസിൽ അഡ്രസ്‌ ഉണ്ടല്ലോ . മുംബൈ പോക്കറ്റടിക്കാർ ഇത്തിരി മനസാക്ഷി ഉള്ളവർ ആണ് 😂

    • @palathumparayaam8205
      @palathumparayaam8205 2 месяца назад

      ഉള്ളതാണോ 👍🙂

    • @velayudhanmuthuswamy2851
      @velayudhanmuthuswamy2851 2 месяца назад

      മിക്കവാറും സ്ഥലങ്ങളിൽ പോക്കടികാർക്ക് ഊ ശീലം ഉണ്ട്. മുംബൈ മാത്രമല്ല മറ്റു സംസ്ഥാനങളിലും. അവർക്ക് വേണ്ടത് പണം മാത്രം.

  • @Jophy-j3k
    @Jophy-j3k 2 месяца назад +7

    Bombay പൈനാപ്പിൾ മാർക്കറ്റിൽ എന്റേയും ഫോണും സർവ്വതും പോയി

  • @johnzechariah1737
    @johnzechariah1737 2 месяца назад +5

    ഓരോ ദിവസവും നിങ്ങളുടെVlog നായി കാത്തിരിക്കുന്നുണ്ട് ആകാശിനോടൊപ്പമുള്ള നിങ്ങളുടെ യാത്ര രസകരമാണ് ,ആസ്വാദ്യകരമാണ്.
    Toll booth കളിലെ അനധികൃത പിരിവിനെതിരേ രേഖാമൂലം തെളിവ് സഹിതം (Audio/Video clip) നാഷണൽ ഹൈവേ അതോറിട്ടി ഓഫ് ഇൻഡ്യയ്ക്ക് പരാതി നല്കുക.

  • @thomasgeorge717
    @thomasgeorge717 2 месяца назад

    മിറർ നോക്കിയുള്ള നല്ല ഡ്രൈവിംഗ്, മെയിൻ ഡ്രൈവർ ബഹന് അഭിനന്ദനങ്ങൾ

  • @sasankanmk6971
    @sasankanmk6971 2 месяца назад +1

    നമസ്കാരം, ആകാശിന്റെ ബീഹാറിലേക്കുള്ള കന്നി യാത്ര സന്തോഷം നിറഞ്ഞതാകട്ടെ. ആശംസകൾ. ശുഭയാത്ര.

  • @subithomas336
    @subithomas336 Месяц назад

    ചേച്ചിയും ആകാശ് ബ്രോയും അടിപൊളി ❤

  • @jimmy5612
    @jimmy5612 2 месяца назад +7

    എല്ലാവർക്കും സുപ്രഭാതം ശുഭയാത്ര🌞🌞🌞🌞🌞

  • @kannankannanmv6353
    @kannankannanmv6353 2 месяца назад +8

    ശുഭദിനം മൂന്നുപേർക്കും❤❤❤❤❤

  • @HariKumar-zz5zr
    @HariKumar-zz5zr 2 месяца назад +1

    Halo hai പുത്തേത്, ജലജ മാഡം ഇത്രയും നാളായി ഹിന്ദി പഠിച്ചില്ല, 😭, അറിയില്ലെങ്കിലും എന്തെങ്കിലും പറയു അപ്പോൾ പെട്ടെന്ന് പഠിക്കും, ഞങ്ങളും അങ്ങനെ ഒക്കെ പല പല ഭാഷകൾ ഇപ്പോൾ സൂപ്പർ ആയി കൈകാര്യം ചെയ്യുന്നു 👍🙏all the best, അകലെ ബാർ അച്ഛാ ഹിന്ദി സുനാ ചാഹത്താഹും, ടീക് ഹേ 🙏

  • @babukpkp
    @babukpkp 2 месяца назад +5

    വയനാട് സംഭവത്തിനു ശേഷം ഇന്നാണ് കാണുന്നത് 😢ഫോൺ 900 രൂപയുടെ nokia ഉപയോഗിക്കു ... വലിയ ഫോൺ പൂട്ടി വെക്കണം

  • @anilvaru8234
    @anilvaru8234 2 месяца назад +1

    Namaste sitaramanji, I am enjoying travel with your team , your thumbnail is may correct , malyalli people are very fine, I am not uounderstend your language but enjoying your way of talking, food, Pl continue ..❤😅

  • @lotterylogs8692
    @lotterylogs8692 2 месяца назад +2

    Shall I remind u ???....that dialog....spot on...akaash❤

  • @sanooppadikklatty873
    @sanooppadikklatty873 2 месяца назад +2

    പൈസ ചോദിച്ച പോലീസുകാരന് ചൂൽ എടുത്തു കൊടുക്കാമായിരുന്നു ബീഹാർ മുഴുവൻ വൃത്തി ആക്കാൻ, നമ്മുടെ വണ്ടി ബോംബെയിൽ പോകുമ്പോൾ മാമൻ പർദ്ദക്ക് മുകളിൽ ചെയിൻ ഇടുമായിരുന്നു, ആകാശെ ഗുളിക നിർത്തരുത് കേട്ടോ, ജലജ മാഡം ഇത്രയും ചിരിച്ചു കാണുന്നത് ആദ്യമായിട്ടാണ്

  • @sunianeesh5872
    @sunianeesh5872 2 месяца назад +1

    Neril kanaan aagraham und karunagappally aanu place

  • @Trainspotting2021
    @Trainspotting2021 2 месяца назад +2

    20:35 motham 5 trackil 2 ennam dedicated freight corridor anne athil goods train mathram pogoluu ....

  • @babukpkp
    @babukpkp 2 месяца назад +3

    വയനാട് സംഭവത്തിനു ശേഷം ഇന്നാണ് കാണുന്നത് 😢

  • @bluemoon3525
    @bluemoon3525 2 месяца назад

    Is toll rate fixed based on the weight (tonnes/axles) or size of load?

  • @drmashajahan
    @drmashajahan 2 месяца назад +4

    അറിവും ആനന്ദവും തരുന്ന വീഡിയോകൾക്ക് അഭിനന്ദനങ്ങൾ .നിങ്ങളുടെ യാത്രയിൽ ദേശീയമായി അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും പരാതികളും കൈക്കൂലി കാര്യങ്ങളും വിശദമായി പരിഹാര നിർദ്ദേശങ്ങളും സഹിതം പുതിയ കേന്ദ്രമന്ത്രിയായ ശ്രീ .സുരേഷ് ഗോപി അവർകൾക്ക് കൊടുത്താൽ പരിഹാരമുണ്ടായി എല്ലാവർക്കും അത് പ്രയോജനം ചെയ്യും .കൂടാതെ ഭാരതത്തിൽ ഉടനീളം ട്രക്ക് ഓടിക്കുന്ന ആദ്യ വനിതയെന്ന
    ബഹുമതി ശ്രീമതിക്ക് ജലജയ്ക്ക് പ്രധാനമന്ത്രിയിൽ നിന്നും വാങ്ങുന്നതിന് വേണ്ടി കേന്ദ്ര സ്ത്രീ ശാക്തീകരണ വിഭാഗമായും ബന്ധപ്പെടുകയും, പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് എന്ന പരിപാടിയിൽ ജലജയും രതീഷും ഉൾപ്പെടാൻ വേണ്ട കാര്യങ്ങൾ ചെയ്താലും കൊള്ളാം ...അഭിനന്ദനങ്ങൾ

    • @muhammedaslam2195
      @muhammedaslam2195 2 месяца назад

      Ivde oru paavam manninte adiyil pettit Suresh Gopi arinilla pinneyanu.

    • @BabuAlex-n1n
      @BabuAlex-n1n 2 месяца назад

      പുള്ളി ഒരു Political misfit ആണ്. Real life ഏതാ Reel life ഏതാ എന്നറിയാതെ കുഴങ്ങുന്ന ഒരു സംഭവം.

  • @abhirajponneth2713
    @abhirajponneth2713 2 месяца назад +1

    Video brightness kurachu koodiyathu pole colour tone problem anennu thonunnnu

  • @jameelan2207
    @jameelan2207 2 месяца назад +2

    പൈസ ചോദിക്കുംബ്ബോള്‍ ക്യാമറ ഒന്ന് പൊക്കി പിടിച്ചാല്‍ പിന്നേ മിണ്ടില്ല...😂

  • @krishnamani5352
    @krishnamani5352 2 месяца назад +1

    Good morning jelaja and Ratheesh Happy journey and careful driving to enjoy us to see the photos and videos

  • @jalajapnair2864
    @jalajapnair2864 2 месяца назад

    God bless you happy journey all bihar trip adipoli akate safe ayitu poyi varuu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AaAa-xq2ol
    @AaAa-xq2ol 2 месяца назад

    Happy &safe journey 🙏🙏👍👍, ചേട്ടാ, ചേച്ചി, ആകാശ് bro 😁😁🙋🙋

  • @തീപന്തൽ
    @തീപന്തൽ 2 месяца назад

    വണ്ടി ഓടുന്ന പൈസ കയറ്റി വിടുന്ന ഇടതു നിന്ന് ആണോ അതോ ലോഡ് ഇറക്കുന്ന ഇടതു നിന്ന് ആണോ. trip സ്റ്റാർട്ട് ചെയ്യുന്നതിന് മുമ്പേ കാശ് കിട്ടുമോ എന്തോ കഴിഞ്ഞു ആണോ.?

  • @VinodKumar-xi9tx
    @VinodKumar-xi9tx 2 месяца назад +1

    Chechi & ratheesh Etta ningalude backil thanna njhan vann konde irrikununde, single driver ane nalla shokhamaa avade Vela vacancy undengil onne parayavo ...... enthayalum happy journey

  • @MohammedHussain-qe6os
    @MohammedHussain-qe6os 2 месяца назад +2

    Nale puthettu vlog kanuka.abudhabiyil .innu povannu

  • @JishaKR-v1h
    @JishaKR-v1h 2 месяца назад +1

    ആകാശ് ന്റെ ഭാഗ്യം. സ്വന്തം അനിയനായി കൊണ്ട് നടക്കുന്നു രണ്ട് പേരും. 😍

  • @SajeevantSaji
    @SajeevantSaji 2 месяца назад +2

    ആകാശ് ഉള്ളത് കൊണ്ട് ബീഹാർ യാത്ര ഏറെ രസകരം

  • @mohdmusawir9852
    @mohdmusawir9852 2 месяца назад +1

    Over load illadhe akiyal kurachum koodi ayusss kittum Ella roadughalkkum🛣️😊😊

  • @parameswaranpm8354
    @parameswaranpm8354 2 месяца назад +2

    Have a Comfortable and Safe Journey to the Destination of Delivery

  • @sunilcn4151
    @sunilcn4151 2 месяца назад

    Akashu bro rocks. Take him everywhere along with you in road trip. I bet your channel will hit more likes and subscribers

  • @ibrahimiritty3252
    @ibrahimiritty3252 2 месяца назад +1

    ഇന്നത്തെ എപ്പിസോഡ് കുറച്ച് ശോകമായോ?

  • @VipinKailas-u5u
    @VipinKailas-u5u 2 месяца назад

    കർണ്ണാടക കാർവാറിൽ പാലം തകർന്ന് വീണ് ലോറി പുഴയിൽ വീണു... ലോറി ഡ്രൈവറെ നാട്ടുകാർ രക്ഷപ്പെടുത്തി... കർണാടക ഗോവ ദേശീയ പാതയിൽ കാർവാറിൽ ആയിരുന്നു സംഭവം... യാത്രകൾ എപ്പോഴും സൂക്ഷിക്കണേ... Safe Travel, Happy Journey....

  • @LailaLaila-jh1zl
    @LailaLaila-jh1zl 2 месяца назад +1

    Kuttippuram ippo full clean ayknu police station

  • @MaheshMM1985
    @MaheshMM1985 2 месяца назад +1

    ട്ടോളിൽ ജലജചേച്ചികണ്ണടവച്ചപ്പോ അടിപൊളിലുക്കാ

  • @PrasadpnPrasadpn
    @PrasadpnPrasadpn 2 месяца назад

    മടുപ്പായി വരുന്നുണ്ട് .. അവതരണം.. അത് ഇഷ്ടം ആണ്

  • @shibujohn5403
    @shibujohn5403 2 месяца назад +1

    ❤❤❤👌👌👌അടിപൊളി അടിപൊളി വിഡിയോ ❤❤എല്ലാവർക്കും ഹായ് ❤

  • @abhaykv2140
    @abhaykv2140 2 месяца назад

    രാജമ്മ ഫുള്ള് ഫോർമിലാണ്😂PTV🎉❤❤❤

  • @kannananish7888
    @kannananish7888 2 месяца назад

    Super 👌 adipoli 👍

  • @francislobo9216
    @francislobo9216 2 месяца назад +1

    Good morning puthettu team,
    Akash mone നിനക്ക് പ്രത്യേക
    Good morning ❤.

  • @anandkoduvally8848
    @anandkoduvally8848 2 месяца назад

    നിങ്ങൽ കണ്ട റെയിൽവേ യുടെ നീല എൻജിൻ WAG 12 B ആണ്.ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും കരുത്തുറ്റ എൻജിൻ. ഗുഡ്‌സ് വണ്ടിക്കാണ് ഉപയോഗിക്കുന്നത്

  • @sajinalanchira3156
    @sajinalanchira3156 Месяц назад

    "Shall i remind you" polichu

  • @subithomas336
    @subithomas336 Месяц назад

    രതീഷ് ചേട്ടായി സൂപ്പർ ❤

  • @BoazPunnorpilly
    @BoazPunnorpilly 2 месяца назад +2

    17:24 Bodh gaya ennu paranjaal Bodham poyenn alle🤣

  • @anupp7812
    @anupp7812 2 месяца назад +1

    ഉണ്ണി ബ്രോയെയും കൂട്ടി ഒരു ലോറി ട്രിപ്പ് പ്രതീക്ഷിക്കുന്നു. ഉണ്ണി ബ്രോ ആകുമ്പോൾ കോ ആയും കിളി ആയും കൂട്ടരുത് മിനിമം വണ്ടിയുടെ മാനേജർ ആയിട്ടേ കൂട്ടാവൂ അങ്ങേരുടെ ലുക്കിന് മിനിമം മാനേജർ എങ്കിലും ആവണം ഉണ്ണി ബ്രോ ഇഷ്ടം.❤❤

  • @padmanabhanp6214
    @padmanabhanp6214 2 месяца назад

    എന്നും കണ്ടു കൊണ്ടിരുന്ന പരിപാടി ഇപ്പോൾ കാണുവാൻ സാധിക്കുന്നില്ല. എഴുത്തു മാത്രമേ കാണുന്നുള്ളു

  • @sreejajoshi893
    @sreejajoshi893 2 месяца назад

    നിങ്ങളുടെ വീഡിയോ ഇപ്പോൾ അടുത്താണ് കണ്ടു തുടങ്ങിയത്. 👍🏻👍🏻❤️

  • @ammusandkichus7813
    @ammusandkichus7813 2 месяца назад

    ചിത്രകൂട് എന്ന ഒരു മനോഹരമായ സ്ഥലം ഉണ്ട് mp up borderil miss ചെയ്യല്ലേ ❤

  • @6rare
    @6rare 2 месяца назад +1

    രതീഷേട്ടാ അയാം ഫെയിൽഡോഫ് ദ കോ ആൻഡ് ദ മെയിൻ 🙏🙏🙏😆😆😆

  • @dharmarajanv.r5259
    @dharmarajanv.r5259 2 месяца назад +1

    Good morning Puthettu family have a nice day Happy & safe journey

  • @venkateshramamurthy1471
    @venkateshramamurthy1471 2 месяца назад +1

    Good morning. Nice to see the three of you very fresh after a good night sleep and freshening up.

  • @maheshachuachu4630
    @maheshachuachu4630 2 месяца назад +3

    പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് സ്വാഗതം

  • @arunaswinnair
    @arunaswinnair 2 месяца назад +2

    ഡെഡിക്കേറ്റഡ് fright coridore ആണ്.

  • @lizyajacob7620
    @lizyajacob7620 2 месяца назад +1

    Manorama online അഭിമുഖം ഇപ്പോൾ കണ്ടുത്തീർത്തതേയുള്ളു. അപ്പോൾ നിങ്ങൾ തിരികെ എത്തി അല്ലേ?❤❤

  • @Badhrinarayanan-u5v
    @Badhrinarayanan-u5v 2 месяца назад +4

    Google വിവർത്തനത്തിലൂട.
    🎉 നിങ്ങളുടെ ഏറ്റവും പുതിയ ട്രിപ്പ് വീഡിയോ കാണുന്നതിലൂടെ എൻ്റെ ദിവസം ആരംഭിക്കുന്നു.
    ഒന്നാമതായി, പ്രധാന ഡ്രൈവർക്ക് സഹ-ഡ്രൈവർ എങ്ങനെയാണ് "സുപ്രഭാതം" ആശംസിച്ചത് എന്നതാണ് മനോഹരമായ കാര്യം. ഞാൻ ഇത് ഇഷ്ടപ്പെടുന്നു.
    Let's hope that Google translated correctly 😂
    നിങ്ങളുടെ യാത്രയുടെ ഈ പാദം മികച്ചതായിരുന്നു. എന്നത്തേയും പോലെ, നിങ്ങളുടെ ക്യാമറയിലൂടെയുള്ള ദൃശ്യങ്ങൾ വളരെ പ്രിയപ്പെട്ടതാണ്.
    കാർഷിക വയലുകൾ, കൃഷി, മൃഗങ്ങൾ, ഗ്രാമവാസികൾ, ഒരു വശത്ത് നാടൻ വീടുകൾ എന്നിവയോടുള്ള പ്രധാന ഡ്രൈവറുടെ അഭിനിവേശം. ക്യാമറാമാൻ്റെ മറ്റ് ട്രക്കുകൾ, വ്യവസായം, തൻ്റെ അനുഭവത്തിൻ്റെ വർഷങ്ങളായി റോഡ് അവസ്ഥയിലെ മാറ്റം എന്നിവയെക്കുറിച്ചുള്ള നിരീക്ഷണം വളരെ വിവരദായകവും ശ്രദ്ധിക്കാൻ മനോഹരവുമാണ്.
    നിങ്ങളുടെ ജീവിതകഥ കാണാൻ ഞാൻ മണിക്കൂറുകളോളം ചെലവഴിച്ചു.
    രതീഷ് എന്നേക്കാൾ 10 വയസ്സിന് ഇളയതാണ്, എനിക്ക് അവനോട് വലിയ ആരാധനയും ബഹുമാനവും വളർന്നു. അവൻ പുത്തേട്ടിൻ്റെ കേന്ദ്രമാണ്, എല്ലാം അവനെ കേന്ദ്രീകരിച്ച് സംഭവിച്ചു. തൻ്റെ ജീവിതത്തിലേക്ക് കടന്നുവന്നതിലൂടെ ജലേജ ഏറ്റവും മികച്ച കാര്യം ചെയ്തു. മുഴുവൻ കുടുംബത്തിനും ഒരു ശക്തമായ അടിത്തറയാണ് കസിൻസ്. കുടുംബത്തിലെ ഓരോരുത്തരും മറ്റുള്ളവരെപ്പോലെ സുന്ദരികളാണ്. നിങ്ങളെപ്പോലെ തന്നെ നല്ലവരായിരിക്കുക, പ്രത്യേകിച്ച് പ്രധാന ഡ്രൈവറും ക്യാമറാമാനും ❤ 🎉😊
    ബീഹാറിലെ പ്രധാന ഡ്രൈവറുടെ ഡ്രൈവിംഗ് വിസ്മയകരമായിരുന്നു. വളരെ മനോഹരമായി അവൾ ഇടത്തുനിന്ന് വലത്തോട്ട് ചുങ്കത്തിലൂടെ പോയി വീണ്ടും ഇടതുവശത്തേക്ക് മടങ്ങി. അവളുടെ ഡ്രൈവിംഗ് അനായാസമായിരുന്നു, മണ്ടനായ പോലീസുകാരൻ വഞ്ചിക്കാൻ ശ്രമിച്ച വലിയ കുഴികളുള്ള ദുർഘടമായ റോഡുകളിൽ ഫലത്തിൽ ആസ്വദിക്കാൻ കഴിയുന്നതായിരുന്നു. പർണയിലേക്കുള്ള നിങ്ങളുടെ യാത്ര തുടരുക.
    ഓർക്കുക, നിങ്ങളുടെ കർത്താവായ യേശുക്രിസ്തു നിങ്ങളോടൊപ്പമുണ്ട്.

  • @venkateshramamurthy1471
    @venkateshramamurthy1471 2 месяца назад +1

    What a sight to see this many sheep in one area itself. Rare sight to view.

  • @jm_korts
    @jm_korts 2 месяца назад

    👏👏👏👍🙏😇🥰❤️
    Bihar... ലാലുവിന്റെയും... ആലുവിന്റെയും നാട്... അഴിമതി, ഉദ്യോഗസ്ഥ മേധാവിത്വം, ജാതീയത തുടങ്ങി വിദ്യാഭ്യാസനിലവാരത്തിലെ അന്തരം... ഇന്നും ഒരുപാട് പിന്നോക്കം...😐😑 എന്നാൽ ഏറ്റവും അധികം Civil Servants ഉള്ള, കേന്ദ്ര സർക്കാരിൽ ഉന്നത ഉദ്യോഗസ്ഥരുള്ള Bihar അദ്ബുതം...🙂
    ബോംബെയിലെ പടുത മോഷണവും second sales ഉം, പണം, മൊബൈൽ മോഷണങ്ങൾ, toll booth കളിലെ പിടിച്ചുപറി, നിർത്തിയിടുന്ന വണ്ടിയിലും ഓടുന്ന വണ്ടികളിൽ ചാടിക്കയറിയും ഉള്ള മോഷണങ്ങൾ... മനുഷ്യർ എന്തേ ഇങ്ങനെ മാന്യത ഇല്ലാതെ..?,😐😑😥😖

  • @Heisenb3rgg
    @Heisenb3rgg 2 месяца назад +1

    3rd gear സൗണ്ട് വരുന്നത് synchronizer പ്രശ്നം ആണോ. വേറൊരു ചാനലിൽ ഉള്ള വീഡിയോയിൽ കണ്ടിട്ടുണ്ട്.

  • @-._._._.-
    @-._._._.- 2 месяца назад +1

    11:32 പോകൂ കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക്,,പിന്നെ ബീഹാർ യിലെ അതിപുരാതനമായ ബരാബർ ഗുഹ സന്ദര്ശികൂ

    • @-._._._.-
      @-._._._.- 2 месяца назад

      17:21 ജലജ ചേച്ചിയും കുറച്ചു നേരം ബോധഗയ യിലെ ആൽമരച്ചുവട്ടിൽ ധ്യാനിച്ചിരിക്കൂ😊

  • @rechurechuzzzruhana715
    @rechurechuzzzruhana715 2 месяца назад +2

    ഹായ് രതീഷേട്ടാ ഹായ് ആകാശ്. ജലജ സൺക്ലാസ് വെച്ചപ്പോ.. Filim ആക്ടർ തമന്ന തോറ്റുപോകുവാണല്ലോ... ജലജയാണ് ജലജേ ജലജ.

    • @Livegoldtrading999
      @Livegoldtrading999 2 месяца назад +1

      തമന്ന യെ നിങ്ങൾ കണ്ടിട്ടില്ല അല്ലെ ശോകം

  • @Zoro36283
    @Zoro36283 2 месяца назад +1

    💞💞💞💞ഇല..പാൽ ഇളകി തുളുമ്പി പോകില്ല