Watch Previous Episodes of #OHMYGOD here : ruclips.net/p/PLxcAuOSxU9_rox67GlVij-EB8nRlqSgZB ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
എന്റെ അയൽവാസിയായ ചേട്ടനും ചേച്ചിയും ആണ്.... ഈ ലോകത്ത് വെച്ച് കിട്ടാവുന്ന ഏറ്റവും നല്ല മരുന്നാണ് കുടി മാറാൻ നിങ്ങൾക്ക് കിട്ടിയിരിക്കുന്നത്.. ചേച്ചിയുടെ സ്നേഹം ഇത്രത്തോളം വലുതാണ്.. അതിൽപ്പരം ഒരു മരുന്ന് നിങ്ങൾക്ക് ഇനി കിട്ടാനില്ല... ഇനിയെങ്കിലും കുടിക്കരുത്... ആശംസകൾ 🎉
ഒരു കാര്യം ഞാൻ പ്രതീക്ഷിച്ചിരുന്നു താങ്കൾ ഒരു മദ്യപാനി ആയിട്ടും ഒരേ ഹൃദയം കൊണ്ട് സ്നേഹിക്കുന്ന താങ്കളെ താങ്കളുടെ ഭാര്യക്ക് ഒരു സമ്മാനം കൊടുക്കാമായിരുന്നു കൗമുദി പ്രേക്ഷകരോട് എങ്കിലും താങ്കൾക്ക് പറയാമായിരുന്നു ഞാൻ മദ്യപാനം നിർത്തി എന്ന് കേരളത്തിലെ മദ്യപാനം കൊണ്ട് പൊറുതിമുട്ടുന്ന സ്ത്രീകൾക്ക് അതൊരു ഉൾപ്പുളകം ആയേനെ
@@rockerzzzzzഅതെ അയാൾ 😂 വെറും തെണ്ടി ആണ് ഫ്രാൻസിസ്. പുളളിക്ക് entertain ചെയ്യിക്കാൻ ഉള്ള കഴിവ് ഇല്ല . ഇവരുടെ എല്ലാ പ്രോഗ്രാമും ചെറുപ്പം മുതൽ കാണുന്ന ആൾ ആണ് ഞാൻ 24 വയസ് ആയി. പണ്ട് തരികിട മുതൽ ഗുലുമാൽ വരെ കാണുമായിരുന്നു പിന്നീട് ഇവരുടെ ഗുലുമാൽ stop ആയി സൂര്യ tv യിലെ. കുറെ വർഷങ്ങൾക്ക് ശേഷം കൗമുദിയിൽ കൂടെ വീണ്ടും അന്നും ഇന്നും പെർഫോർമർ എന്ന നിലയിൽ സാബു ചേട്ടൻ പൊളി ആണ് ❤
അന്ദവിശ്വം തലക്ക് പിടിച്ച ഒരു സമൂഹം കൂടി ഉണ്ട് ഒരു സന്തോശം കൂടി ആണ് ഈ പ്രോഗ്രാം അതോടെപ്പം നല്ല നിഷ്ക്കളങ്കമായ ഒരു വീട്ടമ്മ സാഹചര്യങ്ങൾ അവരെ ഇങ്ങനെ അടി വരെ പ്രതികരിക്കാൻ തോന്നിപ്പിച്ചു ആരോഗ്യ പ്രശ്നങ്ങൾ കൂടി അറിഞ്ഞ് വേണം ഫ്രങ്ക് സാബു താങ്കൾക്കും ടീമീനും ബിഗ് സലൂട്ട്
കാര്യം എന്തായാലും നമ്മുടെ പഴയ ഓ മൈ ഗോഡ് അതുപോലെതന്നെ നിലനിർത്താൻ വേണ്ടി സാബു ചേട്ടൻ അഹോരാത്രം പാടുപെടുന്നുണ്ട് ഈ എപ്പിസോഡ് അതിന് നല്ലൊരു ഉദാഹരണമാണ്....ഇത്രയും നല്ല ഒരു എപ്പിസോഡ് അടുത്തൊന്നും ഉണ്ടായിട്ടില്ല...ഒരായിരം അഭിനന്ദനങ്ങൾ
ചിരിയും കരച്ചിലും ഒരേ സമയം വന്ന സ്കിറ്റ്.ജീവിതത്തിൽ ആദ്യമായി കാണുന്നത്. ആ ചേച്ചിയുടെ ഭർത്താവിനോട് ഒരു അപേക്ഷ മദ്യം കഴിക്കുന്നുണ്ട് എങ്കിൽ ഉടനെ നിർത്തുക . കാരണം ആ ചേച്ചി നിങ്ങളെ അത്രമേൽ ഇഷ്ടപ്പെടുന്നു.
ചേട്ടാ നിങ്ങൾ ഭാഗ്യവാൻ ആണ് എത്ര മാത്രം അവർ നിങ്ങളെ സ്നേഹിക്കുന്നു നിങ്ങൾ അങ്ങോട്ടും അങ്ങനെ ആവും പക്ഷെ നിങ്ങക് അവരുടെ സന്തോദോഷത്തിന് വേണ്ടി കുടി നിർത്തി കൂടെ 🥰🥰🥰
ഇത്തിരി കൂടി പോയി... ആ ചേച്ചിയുടെ പേടിയും ടെൻഷനും ഒക്കെ കണ്ടിട്ട് എന്തോ പോലെ തോന്നി.. പിന്നെ ഈ എപ്പിസോഡിന്റെയും ഹൈലൈറ്റ് പാറൂസ് തന്നെ...പാറുവിനെ ഇങ്ങനെ സാരിയിൽ കാണാൻ എന്തു ഭംഗിയാണ്??🥰🥰...
ഭർത്താവ്' സ്ഥിരം മദ്യപാനി യാണെന്ന കാര്യം സമൂഹത്തെ മൊത്തം അറിയിച്ച ഭാര്യ 😮 പെട്ടന്ന് പ്രസിദ്ധനാകാൻ സ്വയം അപഹാസ്യൻ ആകുന്ന ഭർത്താവ്.😮 അങ്ങനെ കൊച്ചിച്ചനും കൊടുത്തു നൈസായിട്ടൊരൂപണി😊
ഭർത്താവ് മധ്യ പാനി ആണെന്ന് സമൂഹത്തെ അറിയിക്കാൻ അല്ല അവർ വന്നത്. ഭർത്താവിന്റെ മദ്യപാനം നിർത്താം എന്ന ശുഭ പ്രതീക്ഷയോടെ ആണ്. ഇത് സമൂഹം അറിയുമെന്ന് അവർക്ക് അറിയില്ല. സൂക്ഷിച് കമന്റ് ഇടുക. അറിയാത്ത കാര്യം പറയാതെ ഇരിക്കുക.
ഈ ചളി comment ഓളികൾ കൂടി ഒന്ന് പോയിരുന്നേൽ പ്രോഗ്രാം വീണ്ടും നന്നായേനെ.. ഒരുത്തൻ പോയപ്പോൾ ഇതു കുറച്ചു മെച്ചപ്പെട്ട് വരുന്നുണ്ട്. എപ്പോൾ ഈ ചളി കമന്റോളികൾ വീണ്ടും വരുന്നു. 😂😂😂😂
Watch Previous Episodes of #OHMYGOD here : ruclips.net/p/PLxcAuOSxU9_rox67GlVij-EB8nRlqSgZB
ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
U7🦾🦾🦾🦾🦾🦾🦾🦾🦾🦾🦾🦾🦾🦾🦾🦾🦾🦾🦾🦾🦾🦾🦾🦾👩🍳🦾🦾👩🍳👩🍳🧕🧕🧕🧕🧕🧕🤱🤱🤱🤱🤱🤱🤱
😂😂😂😂😜😅 2:41 2:43
മൊട്ടക്ക് ആവശ്യം പോലെ കിട്ടി.. ഇവൻമാർക്ക് ഇത് വല്ലപ്പോഴും ആവശ്യം ആണ് 😂
ഞാനും ഭാര്യയും ആണ് പങ്കെടുത്തത് ഈ പരിപാടിയിൽ..ഞങ്ങളുടെ ആദ്യത്തെ ടീവീ പ്രോഗ്രാം ആണ്.ലൈക് തരണേ
അഭിനയമായിരുന്നോ
@@rajeshs1825😂🤣 അടിപൊളി ഇ തും വിശ്വസിക്കുന്ന ആൾക്കാരോ 🤭🤭🤭
@@rajeshs1825 no
Sathyam??
ഏട്ടാ നിങ്ങൾ kudi നിർത്താനെ
എന്റെ അയൽവാസിയായ ചേട്ടനും ചേച്ചിയും ആണ്.... ഈ ലോകത്ത് വെച്ച് കിട്ടാവുന്ന ഏറ്റവും നല്ല മരുന്നാണ് കുടി മാറാൻ നിങ്ങൾക്ക് കിട്ടിയിരിക്കുന്നത്.. ചേച്ചിയുടെ സ്നേഹം ഇത്രത്തോളം വലുതാണ്.. അതിൽപ്പരം ഒരു മരുന്ന് നിങ്ങൾക്ക് ഇനി കിട്ടാനില്ല... ഇനിയെങ്കിലും കുടിക്കരുത്... ആശംസകൾ 🎉
ഇതാണ് ഒരു ഭാര്യ ആത്യം മുതലേ ഉള്ള സംസാരം, പെരുമാറ്റം, കണ്ടു കൊതി തോന്നിപോയി, ഇവരുടെ ജീവിതം. നന്നായി വരട്ടെ..... God Blesse You All
ഈ കാര്യം നേരിട്ട് പറഞ്ഞാൽ കുറച്ച് കൂടി നന്നാവും 🎉
@@niyasramsi826 🤣😂 ചേച്ചി സ്നേഹം മൂത്ത് ഒരു ഫുൾ വാങ്ങി കൊടുത്തെന്നാണല്ലോ കേൾക്കണെ
9@@vipingeorge2821
ഞാനും ചങ്ങൻകുളങ്ങര ഉള്ള താ,,,😂
ഭർത്താവിനോട് ഇത്രയും സ്നേഹം ഉള്ള ഒരു ഭാര്യ❤❤❤
Pavam
😂😂sheriya
Pakshe thall kudipoyi eante ponno😂😂
പാവം ആ ഭാര്യ യുടെ സ്നേഹം കണ്ടോ അതാണ് ഭാര്യ
❤❤
ഇയാൾ കുടിക്കുന്ന ആളായാലും ഭാര്യക്ക് നല്ല സ്നേഹം ഉണ്ട് ഇയാളോട്.. ഇനിയെങ്കിലും കൂടി നിറുത്തി സന്തോഷത്തോടെ ജീവിക്കുക. മദ്യപാനം ആരോഗ്യത്തിന്ന് ഹാനികരം
ഈ എപ്പോസോഡിന് മൊട്ട അടിച്ചു അഭിനിയിച്ച ചേട്ടന് ഇരിക്കട്ടെ എന്റെ ലൈക് 😂👍👍
എന്തൊക്കെ പറഞ്ഞാലും ഇനിയെങ്കിലും മദ്യപാനം ഒന്നു നിർത്തിയേക്കണേ ചേട്ടാ.
ഇത് പോലുള്ള ഭാര്യയെ കിട്ടിയ നീ ഭാഗ്യവാൻ.. ഇനിയും എങ്കിലും കുടി.. നിർത്തിക്കൂടെ
എടാ തെണ്ടി കുടിനിർത്തിക്കോ സ്നേഹമുള്ള ഭാര്യ ❤
കൂടെ അല്ലെ ഉള്ളത്
But bharya enth kond ambulance vilichilla 🤔
കൂടെ അല്ലാതെ മാറ്റിയാണോ നിർത്തിയേക്കണേ
@@milaanmasood7746 കള്ള് കുടി നിർത്താൻ...😁
വന്നവനും നിന്നവനും പോയവനും ഒക്കെ മേടിച്ചു 😂 ആ ചേച്ചിക്കും കിട്ടി ഒരെണ്ണം 🤣🤣 സംഭവം കിടു 👍🏻
😂
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
👌👌👌😀😀😀
😂😂😂😂😂
🤣🤣🤣🤣🤦♂️🤦♂️🤦♂️
പാവം ചേച്ചി പ്രാരബ്ധങ്ങൾക്കിടയിൽ ഭർത്താവും കൂടി നിഛലമായപ്പോൾ നില തെറ്റിപ്പോയി 😢😢😢😂😂😂😂😂
ഈ അടി കൈയ്യിലുണ്ടായിട്ടാണോ ചേച്ചി കുടി നിർത്താൻ വന്നത്, അടിപൊളി😂😂😂😂
ഇത്രേം സംഭവം നടന്നിട്ട് ഒരു കൂസലുമില്ലാതെ അവിടെ കിടന്നു അഭിനയിച്ച ചേട്ടൻ ആണ് മാസ്സ്
😂 കുരുത്തം കെട്ടവൻ . എന്ത് ആയാലും അവൻ ഭാഗ്യവാൻ😜👍
ചേട്ടന് വാങ്ങി ശീലമുള്ളതല്ലേ. എനിക്ക് മാത്രം അല്ല അവർക്കും കൂടി കൊടുക്കാനുള്ള മനസ് ആണ് 😂😂😂
ഇത്രയും സ്നേഹികുന്ന ഭാര്യ നല്ല ജോലി എന്നിട്ടും മദ്യ പനം നിർത്തുവൻ പറ്റുന്നില്ല
ഒരു കാര്യം ഞാൻ പ്രതീക്ഷിച്ചിരുന്നു
താങ്കൾ ഒരു മദ്യപാനി ആയിട്ടും
ഒരേ ഹൃദയം കൊണ്ട് സ്നേഹിക്കുന്ന താങ്കളെ
താങ്കളുടെ ഭാര്യക്ക് ഒരു സമ്മാനം കൊടുക്കാമായിരുന്നു
കൗമുദി പ്രേക്ഷകരോട് എങ്കിലും താങ്കൾക്ക് പറയാമായിരുന്നു ഞാൻ മദ്യപാനം നിർത്തി എന്ന്
കേരളത്തിലെ മദ്യപാനം കൊണ്ട് പൊറുതിമുട്ടുന്ന
സ്ത്രീകൾക്ക് അതൊരു ഉൾപ്പുളകം ആയേനെ
.മഹാനുഭാവ നമസ്കാരം
എന്റമ്മോ തകർത്തു 😂😂😂😂❤❤❤❤
Yes
മദ്യപാനി ആണെങ്കിലും അതും ഒരു അന്തസ് ആയി കാണുന്ന ഗവണ്മെന്റ് ജോലിക്കാരൻ എത്ര അതപതിച്ചു മലയാളി
ആ ചേച്ചിടെ സ്നേഹം കണ്ടെങ്കിലും ചേട്ടൻ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രവർത്തികൾ ചെയ്യാതെ ഇരിക്കു ❤
ഇത് പോലെ ഒരു എപ്പിസോഡ് ഞാൻ കണ്ടിട്ടില്ല 🤣🤣😅🤣🤣🤣ചിരിച്ചു ഒരു വഴിയായി
കുടി നിർത്തു ചേട്ടാ നല്ലയൊരു ഭാര്യ സ്നേഹത്തിനപ്പുറം എന്ത് സുഖം 👍
ഓമൈ ഗോട് ഓരോ എപ്പിസോടും മനോഹരമാക്കി കൊണ്ട് ജൈത്രയാത്ര തുടങ്ങുന്നു . നല്ലതു പോലെ മനസ് തുറന്ന് ചിരിക്കുന്നത് ഈ പ്രോഗ്രം കാണുമ്പോഴാണ് ❤❤❤❤
ചേട്ടാ നിങ്ങളുടെ ഭാര്യയോട് ഇച്ചിരി സ്നേഹമുണ്ടെങ്കിൽ നിങ്ങൾ കുടി നിറുത്തണം❤
പൂജാരിയുടെ അസിസ്റ്റന്റ് അടികൊണ്ട് പിരിത്തു 🤣🤣സാബുച്ചേട്ടൻ സൂപ്പർ 🔥🔥🔥🔥🔥❤️❤️❤️❤️
എന്തായാലും ഫ്രാൻസിസ് ചേട്ടൻ പോയതോടെ സാബു ചേട്ടൻ ഉഷാറായി 😂
ഒന്ന് ചിഞ്ഞാൽ ഒന്നിന് വളം❤
Aa francis ullapol sabunu oravasarom കൊടുക്കില്ലായിരുന്നല്ലോ....sabu nalla entertrainer ആണ് ❤
Athenna francic poyathh odakkithh anooo
@@Krishna-d2u4zഅതെ 😂
@@rockerzzzzzഅതെ അയാൾ 😂 വെറും തെണ്ടി ആണ് ഫ്രാൻസിസ്. പുളളിക്ക് entertain ചെയ്യിക്കാൻ ഉള്ള കഴിവ് ഇല്ല . ഇവരുടെ എല്ലാ പ്രോഗ്രാമും ചെറുപ്പം മുതൽ കാണുന്ന ആൾ ആണ് ഞാൻ 24 വയസ് ആയി. പണ്ട് തരികിട മുതൽ ഗുലുമാൽ വരെ കാണുമായിരുന്നു പിന്നീട് ഇവരുടെ ഗുലുമാൽ stop ആയി സൂര്യ tv യിലെ. കുറെ വർഷങ്ങൾക്ക് ശേഷം കൗമുദിയിൽ കൂടെ വീണ്ടും അന്നും ഇന്നും പെർഫോർമർ എന്ന നിലയിൽ സാബു ചേട്ടൻ പൊളി ആണ് ❤
ഹേമ റിപ്പോർട്ടിൽ നിന്ന് തല നാരിഴക്ക് രക്ഷപെട്ട സാബു ചേട്ടന് ഞങൾ ഫാൻസിൻ്റെ അഭിനന്ദനങ്ങൾ ❤
നിന്നെ ഊക്കിയോ😅😅😅😅
സാബു പാവം.
😂😂😂
🤣🤣🤣🤣🤣
ഇനിയെങ്കിലും കുടി നിർത്തുക. ഇത്രയും സ്നേഹമുള്ള ആ പെങ്കൊച്ചിനെ വിഷമിപ്പിക്കാതിരിക്കുക 💞
ഇനിയെങ്കിലും കുടി നിർത്തണം ചേട്ടാ. കുടുംബവുമായി സന്തോഷത്തോടെ ജീവിക്കുമ്പോൾ കിട്ടുന്ന ഒരു ലഹരിയും ഒരു കുപ്പിയിലും കിട്ടില്ല.
💯
ഈ സഹോദരിയെ കെട്ടിയ താങ്കൾ ഭാഗ്യവാനാണ്......❤
അന്ദവിശ്വം തലക്ക് പിടിച്ച ഒരു സമൂഹം കൂടി ഉണ്ട് ഒരു സന്തോശം കൂടി ആണ് ഈ പ്രോഗ്രാം അതോടെപ്പം നല്ല നിഷ്ക്കളങ്കമായ ഒരു വീട്ടമ്മ സാഹചര്യങ്ങൾ അവരെ ഇങ്ങനെ അടി വരെ പ്രതികരിക്കാൻ തോന്നിപ്പിച്ചു ആരോഗ്യ പ്രശ്നങ്ങൾ കൂടി അറിഞ്ഞ് വേണം ഫ്രങ്ക്
സാബു താങ്കൾക്കും ടീമീനും ബിഗ് സലൂട്ട്
അയ്യോടാ പാവം ചേച്ചി ശെരിക്കും പേടിച്ചു പോയി..😢ഇത്രേം സ്നേഹം ഉള്ള ചേച്ചീനെ കിട്ടിയത് ചേട്ടന്റെ ഭാഗ്യമാണ്...🥰❤ ഇനി കുടിക്കരുത്ട്ടോ 😊😊
സാബു മാത്രം ആയപ്പോ ഓ മൈ ഗോഡ് വേറെ ലെവൽ ആയി.. അടിപൊളി ❤️👍
രണ്ട് പേരും ഉണ്ടെങ്കിലേ പൂർണത ഉള്ളു.. ഇത് ഇപ്പോൾ എന്തോ ഒരു കുറവ് പോലെ...,
എന്റെ പൊന്നോ..... 😂😂😂
Prank എന്ന് പറഞ്ഞാൽ ഇതാണ്. ഇത്രയും ചിരിച്ച എപ്പിസോഡ് വേറെ കാണില്ല..
ഗംഭീരം എന്ന് പറഞ്ഞാൽ അതിഗംഭീരം 👌👌👌👌
സാബു അണ്ണന്റെ ഓർമ്മശക്തി അപാരം സസാ സീ സു😅 പേരുകൾ എല്ലാം കൊണ്ടും അടിപൊളി എപ്പിസോഡ്🥰
😂😂😂
എല്ലാം മൊബൈലിൽ ഉണ്ട് 😂
സാരി ഉടുത്ത ഇരിക്കുന്ന കുട്ടി കൊള്ളാം നല്ല ഐശ്വര്യം നിറഞ്ഞ കുട്ടി ❤
കിട്ടിയവർ കിട്ടിയവർ മാറി നിൽക്കു... കിട്ടാത്തവർ മേടിക്കട്ടെ 🤣🤣🤣🤣🤣🤣
😂😂😂
അനിത പോയതോടെ പാർവതി യും പേരറിയാത്ത അനിയത്തി കുട്ടിയും 👍🏻👍🏻ഒരേ പൊളി
കാര്യം എന്തായാലും നമ്മുടെ പഴയ ഓ മൈ ഗോഡ് അതുപോലെതന്നെ നിലനിർത്താൻ വേണ്ടി സാബു ചേട്ടൻ അഹോരാത്രം പാടുപെടുന്നുണ്ട് ഈ എപ്പിസോഡ് അതിന് നല്ലൊരു ഉദാഹരണമാണ്....ഇത്രയും നല്ല ഒരു എപ്പിസോഡ് അടുത്തൊന്നും ഉണ്ടായിട്ടില്ല...ഒരായിരം അഭിനന്ദനങ്ങൾ
ഈ അടുത്തായി വരുന്ന എപ്പിസോഡുകൾ എല്ലാം ഉഷാറാവുന്നുണ്ട് 😂
ഒരു ബോറൻ ഈ പ്രോഗ്രാം ൽ നിന്ന് പോയി . അതിനു ശേഷം ഉള്ള എല്ലാ പ്രോഗ്രോമുകളും കൊള്ളാം .
athenthe francis poyath
ഭർത്താവിനോടുള്ള ആ ഭാര്യയുടെ ആത്മാർത്ഥമായുള്ള ആ സ്നേഹം അതാണ് ഇഷ്ടം ആയതു.... ചേച്ചിക്ക് എന്റെ 🙏 നമസ്കാരം.
*_ഹേമ കമ്മിറ്റി റിപ്പോർട്ടിൽ_*
*_തന്റെ പ്യാര് ഇല്ല_* *_എന്നറിഞ്ഞിട്ടും അതിന്റെ_*
*_ഒരു അഹങ്കാരവും ഇല്ലാതെ_*
*_പുതിയ എപ്പിസോഡിൽ_*
*_അഫിനയിക്കാൻ വന്ന സാബു_*
*_നിങ്ങളാണ് യഥാർത്ഥ_* *_കലാകാരൻ നമിച്ചു_*
*_സാബു നമിച്ചു_* .... 🙏
😂😂😂
ഇപ്പൊൾ വീട്ടിലുള്ളവരും, നാട്ടിലുള്ളവരും പരുപാടി കണ്ടെന്നറിഞ്ഞ കൊച്ചച്ചൻ: എന്നോട് ഈ ചതി വേണ്ടായിരുന്നു😂
രണ്ട് കൊണ്ടാലെന്താ പരിപാടി സൂപ്പറായി അടുത്ത അടി വേഗത്തിലാക്കണേ😂😂😂😂😂😂👍👍👍👍🥴🥴🌹🌹🌹🌹🌹❤️
ആ ഫ്രാൻസിസ് ഇല്ലാത്തത് കൊണ്ട് ഇപ്പൊ കാണാൻ ഒരു രസമുണ്ട്
പാവണ്ട് ആ ചേച്ചി ഇങ്ങനെയും ഭാര്യമാർ ഉണ്ടോ
സ്വാമിയുടെ മന്ത്രം നന്നായിട്ടുണ്ട്. വളരെ നല്ല ഒരു ചിരിയുണർത്തുന്ന എപ്പിസോഡ്.
പ്രാഞ്ചിയേട്ടൻ പോയതോടെ എപ്പിസോഡ്സ് പൊളിയായി...
എന്തായാലും ചേച്ചിക്ക് ഭർത്താവിനോട് സ്നേഹം ഉണ്ട്.... ഭർത്താവിന് എന്തോ സംഭവിച്ചു എന്നറിഞ്ഞപ്പോൾ കൊണം മാറിയത് കണ്ടോ...😂
ഏതായാലും കാണുന്നതിന് മുമ്പ് ലൈക് തരുന്നു👍
അടുത്തിടയായി വരുന്ന എപ്പിസോഡ് കൾ എല്ലാം വളരെ mikachhathanu
😂 അതെന്താ നിങ്ങൾ കൗമുദിയിലാണോ വർക് ചെയ്യുന്നേ 🤭
@@Sole67521 😃😃😃
ഈ എപ്പിസോഡ് വയറലാവും 😂😂😂പാവം സാബുച്ചേട്ടന്റെ കൈ 😔👍🏻👍🏻അടിപൊളി തകർത്തു 🌹🌹🌹🌹സൂപ്പർ
സാബു ചേട്ടനും കൂടെ നിന്ന ചേട്ടനും നല്ല അടികിട്ടി 😂
ഇത് കാണുമ്പോൾ ജീവിതത്തിൽ ഒരു തവണയെങ്കിലും ഭാര്യ എന്ന വ്യക്തിയുടെ സ്നേഹം അനുഭവിക്കാൻ കഴിയാത്ത ഞാൻ
ചേട്ടന്റെ ബോധംപോയ അഭിനയം കലക്കി,
പിന്നീട് ചേച്ചി അടിക്ക് തിരി കൊളുത്തി ,,
14:07 വെട്ടുകത്തി മാറ്റി അല്ലേൽ അറജം പുറജം വെട്ടിയേനെ😮
ആരും ലൈക്കി ല്ലേ
ചേട്ടന് ഓസ്കാർ അവാർഡ് കൊടുക്കണം 😂😂
ഗംഭീരം അതിഗംഭീരം😂 പ്രോഗ്രാം ഇപ്പോൾ മെച്ചപ്പെട്ടു വരുന്നുണ്ട് keep going❤
ഒരേസമയം ചിരിച്ചുകൊണ്ടും, കരഞ്ഞുകൊണ്ടും കണ്ട എപ്പിസോഡ്.❤❤
ആ ചേച്ചിയുടെ സ്‌നേഹം കണ്ടു കരഞ്ഞു പോയി 😢ഇനി എങ്കിലും കുടി നിർത്തണേ
Yes
നല്ല സ്നേഹമുള്ള ഭാര്യ 👍 നിങ്ങൾ സന്തോഷമായി ജീവിക്കണം അതിനു കുടി നിർത്തണം 🙏
പാവം ഭാര്യ ഇത്രയും സ്നേഹമുള്ള ഭാര്യയെ കിട്ടാൻ ഭാഗ്യം ചെയ്യണം 🙏🏻
നല്ലൊരു കുടിയനാണെന്ന് എല്ലാരോടും വിളിച്ചു പറയൻ ഒരു മടിയുമില്ലാത്ത മനുഷ്യൻ
😂😂 ഭർത്താവ് മദ്യപാനി അണ് എങ്കിലും. ചേച്ചിയുടെ അ സ്നേഹം ❤❤ അടിപോളി 😂 ഓണത്തിന് ഇച്ചിരി അടിക്കാൻ സമ്മതിച്ചു 😂😂😂
മറ്റേ ചങ്ങായി പോയതിനു ശേഷം പരിപാടി ഗംഭീരം 🙏
അടി കിട്ടാത്തത് ആരെങ്കിലും ഉണ്ടെങ്കിൽ വേഗം പോയ് വാങ്ങിക്കൂ 😂😂😂😂😂
ആ കാരംബോർഡ് കാണിച്ചപ്പോൾ ചിരിച്ചു പണ്ടാരമടങ്ങി 😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🙏🙏
Correct 😂😂😂
അടിപൊളി ആയിരുന്നു.. സാബുച്ചേട്ടാ കൈ മുറിഞ്ഞൊ..😮
നല്ലൊരു ഏപ്പിസോഡ് ഒരുപാട് സന്തോഷം.ആ ചേച്ചിയുടെ പ്രതികരണം നന്നായിട്ടുണ്ട്
സനുജാ ... Enthoo🎉🙏🙏😂😂😂😂😂
സാബുച്ചേട്ടൻ ഒരു രക്ഷയില്ല 🔥🔥🔥🔥🔥🔥🤣🤣🤣
ചിരിയും കരച്ചിലും ഒരേ സമയം വന്ന സ്കിറ്റ്.ജീവിതത്തിൽ ആദ്യമായി കാണുന്നത്. ആ ചേച്ചിയുടെ ഭർത്താവിനോട് ഒരു അപേക്ഷ മദ്യം കഴിക്കുന്നുണ്ട് എങ്കിൽ ഉടനെ നിർത്തുക . കാരണം ആ ചേച്ചി നിങ്ങളെ അത്രമേൽ ഇഷ്ടപ്പെടുന്നു.
Sabu ചേട്ടാ 😁ഒരുപാട് ചിരിപ്പിച്ചു... ചേച്ചിയുടെ തല്ലു അപാരം 😁..
11:56 ചിരി വരുന്നു 🤣
ചേട്ടാ നിങ്ങൾ ഭാഗ്യവാൻ ആണ് എത്ര മാത്രം അവർ നിങ്ങളെ സ്നേഹിക്കുന്നു നിങ്ങൾ അങ്ങോട്ടും അങ്ങനെ ആവും പക്ഷെ നിങ്ങക് അവരുടെ സന്തോദോഷത്തിന് വേണ്ടി കുടി നിർത്തി കൂടെ 🥰🥰🥰
teerchayayum
നന്നാവാണമെകിൽ സ്വയം വിചാരിക്കണം
കിട്ടിയോ ഇല്ല........ ചോതിച്ചു വാങ്ങിച്ചു എല്ലാത്തുങ്ങളും 😹🤣🤣🤣
ഓരോ എപ്പിസോഡും വളരെ നല്ല നിലവാരം പുലർത്തുന്നുണ്ട് ഫ്രാൻസ് ചേട്ടൻ പോയപ്പോലുള്ള ഫ്രീഡം ആണ് ഇതിന് കാരണം
വളരെ ശരിയാണ്
@@sudheesha5712sariyaanu pranchi ondenkil pinne bakki ollarokke ayyalde thazhe nikkanam ennoru reethiyaayirunnu mooparikku main aavanam
എരണം കെട്ടവൻ പോയതോടെ പരുപാടി പൊളിച്ചു , സാബു,വിനിത,പാറു സൂപ്പർ പെർഫോമൻസ് ❤❤❤🎉🎉🎉
ലെ Oh My God Team : എന്ത് പറഞ്ഞാലും അടിയാ ഇത് എന്ത് അടിമാലി ഫാമിലിയാ 🤣🤣
Kollam da😂😂
ഇവിടെ ഞാൻ മനസ്സിലാക്കിയത് ഭാര്യക്ക് ഭർത്താവിനോടുള്ള അമിതമായ സ്നേഹം
ഭർത്താവിനു വേണ്ടി അവൾ പോരാടി ഇങ്ങനെയാവണം ഭാര്യയായാൽ❤❤❤😊
Nalla snehamulla bhaarya aan ningalkk ullath. Enna pole ullavarkk illathathum. Ningal bhagyavaanaan
കുറേ നാളുകൾക്കു ശേഷം ഒരു പാട് ചിരിച്ച ഒരു എപ്പിസോഡ് 🙏🏻🥰🥰🥰🥰
പാർവതി പൊളിയാണ് 🎉🎉🎉
Insta I'd para
ഞാൻ ചിരിച്ചു മയ്യത്തായി 😂😂😂😂😂ഞനിപ്പോ ജീവനോടെ ഇല്ല 😀😀
ഇത്തിരി കൂടി പോയി... ആ ചേച്ചിയുടെ പേടിയും ടെൻഷനും ഒക്കെ കണ്ടിട്ട് എന്തോ പോലെ തോന്നി.. പിന്നെ ഈ എപ്പിസോഡിന്റെയും ഹൈലൈറ്റ് പാറൂസ് തന്നെ...പാറുവിനെ ഇങ്ങനെ സാരിയിൽ കാണാൻ എന്തു ഭംഗിയാണ്??🥰🥰...
oru adi vanna vazhi pavam
തരികിടക്ക് കിട്ടിയ അടി 😛😛😛😛😛അടിപൊളി 😛😛😛😛😛😛😛
ഭർത്താവ്' സ്ഥിരം മദ്യപാനി
യാണെന്ന കാര്യം സമൂഹത്തെ മൊത്തം അറിയിച്ച ഭാര്യ 😮
പെട്ടന്ന് പ്രസിദ്ധനാകാൻ സ്വയം അപഹാസ്യൻ ആകുന്ന ഭർത്താവ്.😮
അങ്ങനെ കൊച്ചിച്ചനും കൊടുത്തു നൈസായിട്ടൊരൂപണി😊
മദ്യപാനി ആണെന്ന് സമൂഹം അറിഞ്ഞാൽ എന്താണ് പ്രശ്നം ഒരു പക്ഷെ അദ്ദേഹം ഇനി കുടി നിർത്തിയാലോ
Ohh thodangi oru 😮
മൊത്തം കാജനാവ് നിറയുന്ന ഇതുകൊണ്ട്. അപ്പോൾ പിന്നെ വല്ലിയ പുത്തരി അല്ലെ
@@j-a-i-so-nj-o-s-e-p-hathe madyam vilkunna shopile jeevanakkaru polum sarkaar jeevanakkaralle bevco government sthapanam pinnentha😊 kanjaavanenkile samoohathinu munnil maanakkedunllu
Because Kanjavu vaangi valichal gajavil (pinaraayikku) paisa varooolallo😂😂
ഭർത്താവ് മധ്യ പാനി ആണെന്ന് സമൂഹത്തെ അറിയിക്കാൻ അല്ല അവർ വന്നത്. ഭർത്താവിന്റെ മദ്യപാനം നിർത്താം എന്ന ശുഭ പ്രതീക്ഷയോടെ ആണ്. ഇത് സമൂഹം അറിയുമെന്ന് അവർക്ക് അറിയില്ല. സൂക്ഷിച് കമന്റ് ഇടുക. അറിയാത്ത കാര്യം പറയാതെ ഇരിക്കുക.
😂😂😂👍👌🥰🥰ഇത്രയും ചിരിച്ഛ ഒരു എപ്പിസോഡ് വേറെ ഇല്ല
അടികൊണ്ടവർക് പ്രണാമം 😂🔥🔥😂😂😂😂
ചേച്ചിയുടെ ഉള്ളിൽ ഉറങ്ങി കിടന്ന സിംഹത്തെ കണ്ട് പാവം ചേട്ടൻ എന്നെന്നേക്കുമായി കുടി നിർത്തി 😂😂😂
ഇനി നടക്കാൻ പറഞ്ഞാല് ചേട്ടൻ മുട്ടിൽ ഇഴയും😂😂😂
😂😂😂😂
കാത്തിരിക്കുകയായിരുന്നു ഒടുവിൽ എത്തി 😂🔥😍😍എല്ലാ sunday യും കാത്തിരുന്നു മുടങ്ങാതെ കാണുന്ന ഒരു പ്രവാസി 😍😍😍🥰🥰🥰🥰
വന്നവനും നിന്നവനും എല്ലാം ഇടി കിട്ടി......😅
Jeevathil tension marakkuna half hour❤
ചേട്ടാ.... ചേട്ടൻ ഇനി കുടിക്കരുത്... ആ ചേച്ചിക്ക് ചേട്ടനെ ഒരുപാട് ഇഷ്ട്ടമാണ്.... ആ ചേച്ചിക്ക് വേണ്ടിയെങ്കിലും ഇനി കുടിക്കരുത്...
ഇത്രയും തങ്കപ്പെട്ട ഭാര്യമാരെ ഒക്കെ ഇന്നത്തെ കാലത്ത് കിട്ടാൻ തപസ്സിരിക്കണം...
ചേച്ചിയുടെ ദേഷ്യം മാറ്റാൻ ഒരു മരുന്ന് തരട്ടേ 😅
നല്ല എപ്പിസോഡ്
സിബിഐയിൽ നിന്നും ജോലി രാജിവച്ച് ഇതിൽ ചേർന്ന് സാബു ചേട്ടന് അഭിനന്ദനങ്ങൾ😮
ഫ്രാൻസിസ് പോയതുപോലെ നിന്നെപ്പോലെ ഈ ചളി comment ഓളികൾ കൂടി പോയിരുന്നേൽ നന്നായിരുന്നു..
ഈ ചളി comment ഓളികൾ കൂടി ഒന്ന് പോയിരുന്നേൽ പ്രോഗ്രാം വീണ്ടും നന്നായേനെ.. ഒരുത്തൻ പോയപ്പോൾ ഇതു കുറച്ചു മെച്ചപ്പെട്ട് വരുന്നുണ്ട്. എപ്പോൾ ഈ ചളി കമന്റോളികൾ വീണ്ടും വരുന്നു. 😂😂😂😂
ഒന്നും പറയാനില്ല,, അടിപൊളി എന്നുവച്ചാ അടിപൊളി, ❤
ഗംഭീരം 💯💯
ഞാനും കാണാറുണ്ട്,
പക്ഷേ ഇത് വളരെ moosam episodanu ,ആയി sisterku എന്തെങ്കിലും സംഭവിച്ചിരുന്ന് എങ്കിൽ,
ഭർത്താവിനും കൊടുക്കണം രണ്ട്
10 മിനിറ്റ് കൂടി കഴിഞ്ഞിരുന്നേൽ എല്ലാത്തിനെയും ICU ഇൽ കയറ്റേണ്ടി വന്നേനെ. ചേച്ചി നല്ല നാടൻ ഗുണ്ടയാണെന്ന് തോന്നുന്നു... 🤣🤣🤣🤣🤣... എപ്പിസോഡ് പൊളിച്ചു...
ഞങ്ങൾ കരുനാഗപ്പള്ളികരോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും സാബു അണ്ണാ 😀
ഇ episode പൊളിച്ചു അടിപൊളി.. ഇതു പോലെ അടിച്ചു കേറി വാ.. Oh my God ❤❤❤❤❤❤❤❤❤❤
ലെ മൊട്ടചേട്ടൻ.. അയ്യോ ഗുരുജി എവിടെ 😅😅
ചേച്ചിയുടെ ഇടി കണ്ടു ചേട്ടൻ കുടി നിർത്തി കാണും 😂😂
😅😅😅