Oh My God | Kaumudy TV | Latest Episode

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Subscribe for More videos : goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

Комментарии • 3,5 тыс.

  • @sabinsamuel2809
    @sabinsamuel2809 6 лет назад +3134

    അവള് പറ്റിപ്പോയി ചേട്ടാ എന്നോട് ക്ഷമിക്ക് എന്ന് പറഞ്ഞിരിന്നുവെങ്കിൽ അവൻ മൂഞ്ചിയെനെ

  • @faisalsalma1182
    @faisalsalma1182 5 лет назад +547

    സത്യം പറയട്ടെ ഇത്രെയും നല്ലൊരു പെണ്ണിനെ കിട്ടാനും കെട്ടാനും ഭാഗ്യം വേണം. പാർവതി ചേച്ചി ഒരുപാട് റെസ്‌പെക്ട് തോന്നുന്നു നിങ്ങളുടെ ക്യാരക്ടർ കണ്ടിട്ട്.
    എനിക്ക് സങ്കടം തോന്നി ഇത് കണ്ടിട്ട്. എന്നാലും നെഗറ്റീവ് കമെന്റ് സൊന്നും കാര്യമാക്കേണ്ട.
    രണ്ടാൾക്കും നല്ലൊരു കുടുംബജീവിതം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
    ചേട്ടാ

    • @noorjahannazar5803
      @noorjahannazar5803 4 года назад

      Malayam.news

    • @vazhakka1
      @vazhakka1 4 года назад +2

      ആ ചേട്ടനെ തൂക്കി കൊല്ലണം ഇത്തരം തരം താഴ്ന്ന പണിക്ക്

  • @pradeepponniyam5860
    @pradeepponniyam5860 4 года назад +153

    ആ കൊച്ചിൻ്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. വളരെ വളരെ മോശമായിപ്പോയി......

    • @sirajmooppan7218
      @sirajmooppan7218 Год назад

      Yes edokke vidhathil prank cheyamairunu it is very bad

  • @Village_Kazhchakal
    @Village_Kazhchakal 5 лет назад +994

    ഇത്രയും വലിയ പോത്തിനെ "വാവ" എന്ന് 😂😂😂🤣

    • @MrRetheep
      @MrRetheep 5 лет назад +53

      കാക്കക്കു തന്കുഞ്ഞു പൊൻ കുഞ്ഞാടാ പട്ടികളെ ......soubin jpg

    • @skylarkblue3882
      @skylarkblue3882 5 лет назад +17

      Acting kollam.. Vavak faviyund😜

    • @rithwikbs5770
      @rithwikbs5770 5 лет назад +5

      😂😂😂

    • @AnanthuSKumar-uv3nc
      @AnanthuSKumar-uv3nc 4 года назад +38

      Pothan vava.!!😂

    • @sreekanthkunnathu5315
      @sreekanthkunnathu5315 4 года назад +6

      Thara paripadi

  • @lachuaddict7447
    @lachuaddict7447 4 года назад +77

    ഇവനൊന്നും പെൺ കെട്ടാനുള്ള യോഗ്യത പോലും ഇല്ല

  • @jamesjoseph3377
    @jamesjoseph3377 Год назад +82

    ആ പെൺക്കുട്ടിയുടെ പകുതി ആയുസ് തീർന്ന് കാണും സഹോദരാ🙏🙏🙏🙏

    • @humanbeing8810
      @humanbeing8810 11 часов назад

      കോമഡി അതല്ല,ഒരു പെണ്ണിനെ കുറിച്ച് ഇല്ലാത്ത കഥ പറഞ്ഞാൽ ഇതുപോലെയാണോ react ചെയ്യുന്നത്. പൊട്ടി തെറിക്കും അന്തസ്സുള്ള പെണ്ണുങ്ങൾ. ഇത് ഒരുമാതിരി അവന്മാർ പറഞ്ഞത് ശെരിയാണെന്നു സമ്മതിക്കും പോലെ..

  • @-vishnu2948
    @-vishnu2948 5 лет назад +210

    *അയ്യോ........വേണ്ടിയിരുന്നില്ല. ആ കൊച്ചിനെ വേറെ എന്തൊക്കെ രീതിയിൽ പറ്റിക്കാമായിരുന്നു.ഇത് കടന്നു പോയി*

  • @akshaybnair1178
    @akshaybnair1178 4 года назад +447

    സാമ്പത്തിക മായി സഹായിക്കാൻ പറ്റില്ല വിശക്കുന്നവർക് ആഹാരം സൗജന്യമായി കൊടുക്കുന്ന ആ ഹോട്ടൽ നടത്തുന്നവർക് ഒരു ബിഗ് സല്യൂട്ട് ❣️🔥...

    • @vishnunarayananr6557
      @vishnunarayananr6557 3 года назад +4

      Ah bros nirthi hotel

    • @nidheesh3793
      @nidheesh3793 2 года назад +1

      ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്.. ലവ് ur attitude ചേട്ടാ... 😍😅

    • @rishiraj2005
      @rishiraj2005 2 года назад +1

      @@vishnunarayananr6557 എന്താ കാര്യം

    • @anithamurali5380
      @anithamurali5380 2 года назад

      @@vishnunarayananr6557 ììì

    • @vishnunarayananr6557
      @vishnunarayananr6557 2 года назад

      @@rishiraj2005 avarudetallarunnu ah building

  • @devdev2530
    @devdev2530 2 года назад +37

    ഞാൻ വിചാരിച്ചു സരിത നായർ ആണെന്ന്..

  • @shahanashaz7529
    @shahanashaz7529 6 лет назад +440

    ഇത് കോമഡി ആയിരുന്നൊ.
    കഷ്ട്ടം
    സ്വന്തം ഭാര്യയെ മറ്റുള്ളവരുടെ മുമ്പിൽ മോശക്കാരി ആക്കുന്നതാണോ ഇത്ര വലിയ കോമഡി .

  • @DREAMER-qb8ix
    @DREAMER-qb8ix 4 года назад +53

    ഗിരി ഏട്ടാ കമന്റ്ഒക്കെ vayikkunnundo???? 🤣🤣🤣🤣🤣🤣

  • @ambilinandhanam1469
    @ambilinandhanam1469 4 года назад +304

    ഈ കിഴങ്ങൻ ഭർത്താവിനെ കിട്ടാൻ ഈ പെണ്ണ് എന്ത് തെറ്റ് ചെയ്തു

    • @jessyraju9792
      @jessyraju9792 3 года назад

      80 89

    • @alfiyaalfiya7590
      @alfiyaalfiya7590 3 года назад +2

      Yes ഇങ്ങനെ ഒന്നും ചെയ്യരുത് 🙏🙏

  • @salimmp54
    @salimmp54 6 лет назад +518

    എന്തു സുഖം ആണാഡോ ...നിനക്ക് ... ഇതിൽ നിന്നും കിട്ടിയത് ....
    പക്ഷെ നിനക്ക് ഇതുകൊണ്ടു നഷ്ട്ടപെട്ട പലതും ഉണ്ട് ... അത് കാലം നിനക്ക് മനസ്സിലാക്കി തരും ... തമാശക്ക് പോലും ഭർത്താവിൽ നിന്നും കേൾക്കാൻ പാടില്ലാത്ത ചില വാക്കുകൾ നിങൾ പ്രയോഗിച്ചു മരണം വരെ ആ പെൺകുട്ടി മറക്കില്ല അത് ....

    • @marneer381
      @marneer381 6 лет назад +6

      abdul salim Madappat correct

    • @nishadbasheer2265
      @nishadbasheer2265 6 лет назад +8

      Ningal paranjathu shariyanu.

    • @firshadahmedp
      @firshadahmedp 6 лет назад +7

      Sathyam!! chetta varthanamaayippoyi

    • @selvinphilip8529
      @selvinphilip8529 6 лет назад

      Ente

    • @suhailazeezsuhailazeez6668
      @suhailazeezsuhailazeez6668 5 лет назад +24

      അറപ്പാണ് എന്ന് പോലും പറഞ്ഞു ഒരിക്കലും തമാശയിൽ പോലും പറയാൻ പാടില്ലാത്ത വാക്ക്

  • @carelectricalandtechnicals1046
    @carelectricalandtechnicals1046 5 лет назад +307

    കമന്റ് വായിച്ചു അവന്റെ കിളിപോയികാണും 😂😂😂

  • @balachandrankg9028
    @balachandrankg9028 2 года назад +94

    ഇതുപോലൊരു ഐശ്വര്യത്തെ കിട്ടണമെങ്കിൽ ഭാഗ്യം ചെയ്യണം.... ഭാഗ്യമുള്ള ചേട്ടൻ 🙏🥰💛💛🥰🙏

    • @jasmineliginligin6704
      @jasmineliginligin6704 21 день назад

      @@balachandrankg9028 എത്ര ദിവസം കണും 🤭🤭🤭🤭🤭

  • @shakeerthayale9722
    @shakeerthayale9722 6 лет назад +83

    നിസാരമായ സമ്മാനങ്ങൾക് വേണ്ടി സ്വന്തം ഭാര്യയയെ നാട്ടുകാർക് മുൻപിൽ ഇങ്ങനെ കോമാളി വേഷം കെട്ടിക്കണോ

  • @sreejamolms4188
    @sreejamolms4188 6 лет назад +182

    വളരെ മോശം..ആ പെണ്കുട്ടിക്കും അച്ഛനും അമ്മയ്ക്കും എന്തുമാത്രം വിഷമമായി കാണും.വേറെ എന്തേലും ടോപിക് ആക്കാമായിരുന്നു..

  • @bbqq4752
    @bbqq4752 3 года назад +20

    ഞാൻ ആയിരുന്നു ഇ പെണ്ണിന് പകരo എങ്കിൽ ഭാര്താവ് എന്ന് പോലും നോക്കാതെ കുറ്റി അടിച്ചു പൊട്ടിച്ചിട്ടു തെറിയും വിളിച്ചിട്ടു പോയേനെ ഞാൻ

  • @sanjanianil9670
    @sanjanianil9670 5 лет назад +680

    ആ പാവം താലി സത്യം എന്നു പറഞ്ഞപ്പോ serikum സങ്കടം thonni😨😨😨😨

  • @ownerrenwo8488
    @ownerrenwo8488 6 лет назад +64

    കഷ്ട്ടം. ഇതില്‍ എവിടെയാ തമാശ ? ആ ഭര്‍ത്താവ് ഗിരി അല്ല ഗിനി പന്നിയെ വിശ്വസിക്കാന്‍ കൊള്ളില്ല . ഓ മൈ ഗോഡ് ടീം ഇത് തീരെ ശരിയായില്ല .

  • @sanoopparassinisanoopvv5469
    @sanoopparassinisanoopvv5469 3 года назад +22

    അത് പ്രദീപ് അല്ല ചേട്ടാ സുമേഷ് ആണു എന്നു അവള് പറഞ്ഞിരുന്നെങ്കിൽ ആ ഭർത്താവ് എന്നു പറയുന്ന മണുങ്ങന്റെ കയപ്പ് അങ്ങ് തീർന്നേനെ..🤣🤣

    • @humanbeing8810
      @humanbeing8810 11 часов назад

      കോമഡി അതല്ല,ഒരു പെണ്ണിനെ കുറിച്ച് ഇല്ലാത്ത കഥ പറഞ്ഞാൽ ഇതുപോലെയാണോ react ചെയ്യുന്നത്. പൊട്ടി തെറിക്കും അന്തസ്സുള്ള പെണ്ണുങ്ങൾ. ഇത് ഒരുമാതിരി അവന്മാർ പറഞ്ഞത് ശെരിയാണെന്നു സമ്മതിക്കും പോലെ..

  • @akshaybnair1178
    @akshaybnair1178 4 года назад +30

    സാമ്പത്തിക മായി സഹായിക്കാൻ പറ്റില്ല വിശക്കുന്നവർക് ആഹാരം സൗജന്യമായി കൊടുക്കുന്ന ആ ഹോട്ടൽ നടത്തുന്നവർക് ഒരു ബിഗ് സല്യൂട്ട് ❣️🔥...

    • @ABHI__RAM_7
      @ABHI__RAM_7 4 года назад +2

      Aarum agana kazhikilla bro athe avaruda marketing thandhram anne

    • @akshaybnair1178
      @akshaybnair1178 4 года назад

      @Varghese Thomas Hello broi, njan trivandrum. Bro evida place...??

  • @sodakku1222
    @sodakku1222 5 лет назад +192

    തിരിച്ചു നല്ലൊരു prank കൊടുക്കാൻ ആ കുട്ടിക്ക് ഭാവിയിൽ കഴിയട്ടെ.....,😊👍

  • @vaigaworld3136
    @vaigaworld3136 4 года назад +9

    ഡാ.... Ulaa ഭർത്താവെ........ നിനക്ക് വേറെ പണിക്കു പോയികൂടെ

  • @alifindia6337
    @alifindia6337 6 лет назад +109

    എടാ ഭർത്താവ് എന്നു പറയുന്ന************ എടാ നിനക്ക് എവിടുന്ന് കിട്ടുമോടാ' ഇന്നത്തെ കാലത്ത് ഇതുപോലുള്ള സത്യസദ്ദതയും സ്നേഹവുമുള്ള ഭാര്യയേ പാവം ആ ചേച്ചി ഒരു പാട് പേടിച്ചു പോയി (കഷ്ടം

  • @ajmalputhankoyiloth690
    @ajmalputhankoyiloth690 5 лет назад +64

    ആദ്യായിട്ടാണ് പകുതിവെച്ച അവസാനിപ്പിക്കുന്നത് വൃത്തികെട്ട ചെറ്റയുടെ ചില വാക്കുകൾ അച്ഛനുംകൂടി അറിഞ്ഞോണ്ടാണോ എന്ന ചോദ്യം

    • @suryar5961
      @suryar5961 4 года назад +1

      വല്യ കാര്യമായിപ്പോയി....

    • @sidheeksidheek3387
      @sidheeksidheek3387 3 года назад +1

      ഓർക്കാൻ പോലും വയ്യ

  • @dr_senna_sabu
    @dr_senna_sabu 4 года назад +99

    അതേ,മറ്റൊരാളെ കരയിപ്പിക്കുന്നത് ആണോ നിങ്ങളുടെ ഈ prank എന്ന് പറയുന്നത്.അറിഞ്ഞോ,അറിയാതെയോ ഒരു മനുഷ്യന്റെയും കണ്ണീർ വീഴ്ത്തരുത്...ഒരാളെ ചിരിപ്പിച്ചു കൊണ്ട് prank കൊടുക്കാൻ എന്ത് കൊണ്ടാണ് നിങ്ങൾക്ക് പറ്റാത്തത്... very shame on oh my god

  • @mahdqtr4476
    @mahdqtr4476 6 лет назад +98

    ഇതിന് ഒക്കെ ആണ് വനിതാ കമ്മിഷൻ കേസ് എടുക്കേണ്ടത്

    • @iTekLab
      @iTekLab 6 лет назад +1

      Satyam....evane kettiya ah penninte vidhi

  • @AbdulWahab-gd9ch
    @AbdulWahab-gd9ch 5 лет назад +193

    പ്രോഗ്രമോക്കെ കൊള്ളാം പക്ഷെ ഇത് പോലുള്ള പാവം കൊച്ചുങ്ങളെ തമാശക്കനെങ്കില്‍ പോലും കരയിപ്പിക്കുനതിനോട് എനിക്ക് യോജിപ്പില്ല !!!

  • @lucifar9774
    @lucifar9774 3 года назад +54

    വളരെ നല്ല കുട്ടിയാണ്... ഒരുപാട് വേദനിച്ചുകാണും പാവം 🙏

    • @sudheerananyasudheer7529
      @sudheerananyasudheer7529 2 года назад +1

      ഒരു പെൺകുട്ടി യെ ഇത്രയും വേദനിപ്പിച്ചാണോ രസിക്കുന്നത് കഷ്ടം

  • @deepthyaji7117
    @deepthyaji7117 5 лет назад +196

    സ്വന്തം ഭാര്യയെ ഇങ്ങനെ ചെയ്ത സ്ഥിതിക്ക് നീ ഒന്ന് കരുതി ഇരുന്നോ

  • @HariHari-ug5vq
    @HariHari-ug5vq 6 лет назад +473

    ഇതുപോലൊരു വിവരംകെട്ട ഭര്‍ത്താവ് ഈ ലോകത്ത് വേറെ കാണില്ല.

    • @kittu2002
      @kittu2002 6 лет назад +5

      sathyam

    • @nightmarea6530
      @nightmarea6530 3 года назад

      Avan indayathee avante Amma kallavedike indayathane brro

    • @soumyanishad8074
      @soumyanishad8074 7 месяцев назад +2

      സത്യം

    • @shanilsulaiman6459
      @shanilsulaiman6459 4 месяца назад

      😂😂😂😂 prank Alle athavum

    • @Veena2024
      @Veena2024 Месяц назад

      😅🎉😢😮😮😅😢​😢lorqp

  • @alfithankachan1505
    @alfithankachan1505 4 года назад +151

    ചേച്ചി.. ഇത്ര പാവമാകാൻ പാടില്ല.... അടിക്കേണ്ട തെണ്ടിത്തരം കാണിച്ചാൽ സ്വൊന്തം അപ്പനാണേലും അടിക്കണം....

  • @sourabh5764
    @sourabh5764 5 лет назад +25

    ആ പാവം പെൺകുട്ടിയെ കുത്തി കൊന്നാൽ പോലും ഇത്രയ്ക്ക് വേദനിക്കില്ലായിരുന്നു. ഭർത്താവെന്ന നിന്നെ ഇനി കാലനു പോലും അറപ്പായിരിക്കും.

  • @lijojohn9628
    @lijojohn9628 6 лет назад +203

    സഹോദരാ...... എന്തു കോമഡി... പ്രോ ഗ്രാം ആയാലും..... ഇതു ശരിയായില്ല..... മോശമായി പോയി.....

  • @djswonderland
    @djswonderland 3 года назад +10

    Plz stop these kind of cheap programs... പ്രേക്ഷകരുടെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു... ഇത്തരം പരിപാടി നടത്തുന്ന ചെറ്റകളെ (sorry... ആദ്യമാണ് ഇങ്ങനെ ഒരു വാക്ക് public ആയി ഉപയോഗിക്കുന്നത് ) ഇതിനു ശേഷമുള്ള അവരുടെ ജീവിതം എങ്ങനെ പോകുന്നു എന്ന് കൂടെ ഒന്ന് അന്വേഷിക്കണം... എത്ര പേർ സമാധാനത്തോടെ ജീവിക്കുന്നുണ്ട് or എത്ര പേർ വേർപിരിഞ്ഞു എന്ന് ഒക്കെ... ദുഷ്ടൻ ഭർത്താവ്... പരിപാടിയുടെ last ആ പെൺകുട്ടിയുടെ മുഖം നോക്കു...സങ്കടം വിട്ടു പോയിട്ടില്ല... കടിച്ചമർത്തി നിൽക്കുന്നു... പാവം... very bad...

  • @sureshbabusureshbabu6454
    @sureshbabusureshbabu6454 6 лет назад +488

    പ്രിയ പാര്‍വ്വതീ നിന്റെ ഭര്‍ത്താവെന്ന് പറയുന്ന ആചെറ്റക്ക് ഇതിലും വലിയഒരുപണി കൊടുക്കുവാനുള്ള ധൈര്വം നിനക്ക് ദൈവം നല്‍കട്ടെ

    • @Mohan-tp7uh
      @Mohan-tp7uh 5 лет назад +4

      eppo koduthu enn chothichal mathi....

    • @aashaliali4832
      @aashaliali4832 5 лет назад +1

      Aaa pOoorimOne bharthavenna m@iranu nee sharikkum" panikodUtthekkk.. . Pphaa" ppOoorimOne chetta

    • @sajanansr7454
      @sajanansr7454 4 года назад +2

      Da panna god thanna life nite wife.but panna ....monaa

    • @ചിന്തകൻ-ബ5ള
      @ചിന്തകൻ-ബ5ള 2 года назад +1

      തീർച്ചയായും പണി കൊടുക്കണം

    • @lathunarampady6110
      @lathunarampady6110 2 года назад +4

      Chetta alla pachapooran

  • @Highrange2.0
    @Highrange2.0 6 лет назад +329

    മനുഷ്യന് വിദ്യാഭ്യാസം ഉണ്ടായാൽ വിവരം ഉണ്ടാകില്ല അതിനു ഒരു ഉദാഹരണം ആണിത്

    • @Musthafa839
      @Musthafa839 3 года назад +2

      Exactly

    • @Prabhakar1600
      @Prabhakar1600 2 года назад

      ഇതെന്ന അല്ല മലയാളികൾ എന്ന് പറയുന്നത് ആണ് നല്ലത്..... എല്ലാം ഒപ്പിക്കാൻ മിടുക്കര വിദ്യാഭ്യാസം വാനോളം

    • @bennymm4457
      @bennymm4457 Год назад

      .@@Musthafa839

    • @appuappanz9422
      @appuappanz9422 Год назад +1

      ആരും സത്യം സന്ദരല്ല

    • @LEO-dl7zm
      @LEO-dl7zm 8 месяцев назад

      ​Llllklllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllklllllllllllllllllllllllllllllmllllllllllllllklkllllllllllllllllllllllllllll1❤❤

  • @AB-qq9fu
    @AB-qq9fu 4 года назад +15

    ഇപ്പോഴും ആ പെങ്കൊച്ച് അവന്റെ കൂടെ തന്നെ താമസിക്കുന്നുണ്ട്? കഷ്ടം വീട്ടുകാർ കെട്ടിച്ചു വിട്ട് പോയല്ലോ അത് ഓര്‍ത്തു നില്‍ക്കുന്നത് ആകും...

  • @Feba589
    @Feba589 5 лет назад +350

    ദൈവമേ എന്ത് സ്നേഹമ ആ കുട്ടിക്ക് ആ പോത്തിനോട് 😭😭😭😭

  • @nithinjoseaickarayil
    @nithinjoseaickarayil 5 лет назад +151

    സ്വന്തം ഭാര്യയെ കല്യാണം കഴിഞ്ഞു നാലാമത്തെ ദിവസം കണ്ണീരുകുടിപ്പിച്ചു... നല്ല കെട്ടിയോൻ.....

  • @snowbeats9350
    @snowbeats9350 4 года назад +25

    😆പ്രദീപോ അതാരാ എനിക്കറിയില്ല... എനിക്ക് അറിയാവുന്നത്... സോമനെയും ദാസനെയും ആണ്... 🤪🤪ഇങ്ങനെ അവൾ പറഞ്ഞിരുന്നു എങ്കിൽ.... അവൻ നാണംകെട്ട് നാറി പണ്ടാരമടങ്ങിയേനെ.... 😛

  • @jobytalex.kumarakomofficia3923
    @jobytalex.kumarakomofficia3923 6 лет назад +64

    ഒരിക്കലും ഒരു നല്ല ഭർത്താവിനെ ഭാര്യയോടെ ഇങ്ങനെ ചെയ്യാൻ കഴിയില്ല

  • @DD-kr8dm
    @DD-kr8dm 5 лет назад +60

    നിഷ്കളങ്കയായ ഒരു പെൺകുട്ടിയെ ഇങ്ങനെ ചെയ്തത് മോശമായിപ്പോയി. ഇത് ക്ഷമിക്കാൻ പ്രയാസമാണ്.

  • @ginobykurina
    @ginobykurina 4 года назад +12

    ഈ പകയന് ലോകത്തില്‍ മറ്റെന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നു ഭാര്യയെ തമാശക്ക് പറ്റിക്കാന്‍. ഇതിപ്പോള്‍ അദ്ദേഹത്തിന്‍റെ അമ്മ ചത്തു എന്ന് പറയുന്നതുപോലുണ്ട്. എന്നിട്ട് അത് ഒരു ഉളുപ്പും കൂടാതെ നെറ്റിലും ഇട്ടു. ഞാന്‍ ആയിരുന്നെങ്കില്‍ ആ നിമിഷം അവനെ എന്‍റെ ജീവിതത്തില്‍ നിന്നും get out അടിച്ചേനെ. പാവം സ്ത്രീ.

  • @reshmaraj1004
    @reshmaraj1004 6 лет назад +97

    പാവം ചേച്ചി,,,, ഇതു നേരെ തിരിച്ചായിരുന്നേൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം...ഓരോരുത്തരുടെയും കണ്ണിൽ നിന്നും വരുന്ന ഓരോ കണ്ണുനീർ തുള്ളിക്കും വിലയുണ്ട്,, സഹോദരാ..

  • @shameerarshad8356
    @shameerarshad8356 5 лет назад +382

    ഇതു വളരെ മോശായിപ്പോയി തമാശക്ക് പോലും എങ്ങനെ ഒന്നും ഒരു ഭർത്താക്കൻമാരും ചെയ്യരുത്

  • @rishiraj2005
    @rishiraj2005 2 года назад +42

    ഭർത്താവ് genuine തന്നെ,തമാശയെ തമാശ മാത്രം ആയി കാണുക 🙏🙏🙏

  • @shyjushaji4880
    @shyjushaji4880 5 лет назад +63

    ലവൻ തളത്തിൽ ദിനേശൻ ആണ് 😂😂

  • @rahultm7415
    @rahultm7415 5 лет назад +113

    ഇത് divorcil ചെന്നു അവസാനിക്കു. ആത്മാഭിമാനം ഉള്ള ഒരു പെണ്കുട്ടി ആന്നേൽ divorce ആയിണ്ടാവും തീർച്ച

  • @karthikkarthik1362
    @karthikkarthik1362 3 года назад +44

    നല്ല ഐശ്വര്യം ഉള്ള കുട്ടി
    ആ പെണ്ണിനെ കല്ലൃണം കഴിക്കാൻ ഭാഗ്യം വേണം

  • @newgenworld8446
    @newgenworld8446 6 лет назад +355

    പറ്റിക്കുന്നതൊക്കെ കൊള്ളാം.. വേറെ ഏതെങ്കിലും രീതി ഉപയോഗിക്കാമായിരുന്നു. ഒരു പെണ്ണിന്റെ ആത്മാഭിമാനത്തിനെ വ്രണപ്പെടുത്തേണ്ടിയിരുന്നില്ല.

    • @hafsashanu5288
      @hafsashanu5288 5 лет назад +2

      Newgen world

    • @akhilkottakunnumal5119
      @akhilkottakunnumal5119 5 лет назад +4

      vranapeduthal onnum alla, ithu kaanunna ellaavarkum ariyille aval thetukaari alla ennu

    • @sabalkmathew4175
      @sabalkmathew4175 4 года назад +5

      പരീക്ഷിയ്ക്കുന്നതും
      പരിഹസിയ്ക്കുന്നതുമെക്കെകൊള്ളാം ഇപ്പേൾ കോമടി കാലം കഴിയുമ്പോൾ ട്രാജടി ആ വാതിരിയ്ക്കട്ടേ
      പുരുഷൻ പൊറുക്കില്ല എങ്കിലും മറക്കും
      എന്നൽ സ്ത്രീ പൊറുത്താലും
      മറക്കില്ല എന്നറിഞ്ഞിരിയ്ക്കുന്നതുനല്ലതാണ്

  • @sajeerasaju807
    @sajeerasaju807 6 лет назад +29

    പാവം പാർവതി കരഞ്ഞപ്പോൾ ഒരു സങ്കടം വന്നു😥😥😥😥😥😥😥😥😥

  • @zainudheenzainudheen9125
    @zainudheenzainudheen9125 4 года назад +31

    എല്ലാ ഭാര്യമാരും ഇത്രക്ക് ദൈര്യമുള്ളർ ആവില്ല അതുകൊണ്ട് ചിലക്ക് പെട്ടന്ന് വല്ല അസഖവും വരാൻ സാദ്യതയുണ്ട് എന്റെ ഭാര്യയാണങ്കിൽ അപ്പോൾതന്നെ അറ്റാക്ക് വന്നുകാണും

  • @treasaskitchen7958
    @treasaskitchen7958 5 лет назад +83

    കാണുന്നവർക്ക് ഒരു രസം എന്നാലും ഇതു കുറച്ചു ക്രൂരം ആയി പോയി.... പാവം കുട്ടി

    • @darissimi8213
      @darissimi8213 3 года назад +2

      ഓ... ഇതു വലിയ രസം തോന്നുന്നില്ല...

    • @sirajmooppan7218
      @sirajmooppan7218 Год назад

      @S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 yes adhonnum chirikanulladalla aa pavam penn .. Stanstead ilatha prank ayi poi

    • @sirajmooppan7218
      @sirajmooppan7218 Год назад

      @@darissimi8213 yes theerchayayum oru standard illatha tharam thaanna prank ayi poi

  • @shamnad8
    @shamnad8 5 лет назад +32

    ആ പോത്തിനെ വിളിക്കുന്നത്‌ 'വാവേ' ന്ന്, പഷ്‌ട്‌ 😐👌🏼

  • @pradeepsoman8887
    @pradeepsoman8887 3 года назад +42

    ചേട്ടാ ഈ കഴിക്കുന്ന അന്നത്തിനു മുന്നിൽ വെച്ച് ആരെയും കരയിപ്പിക്കുന്ന രീതി ഒന്ന് മാറ്റണം പ്ലീസ് 😔

  • @afsalafsal6198
    @afsalafsal6198 6 лет назад +32

    വളരെ മോശം
    വേറെ എന്തല്ലാം തമാശകൾ ഉണ്ട് കളിക്കാൻ ഇത്ര മോശമായ രീതി വേണ്ടായിരുന്നു
    ഇത് അത്ര തമാശയായി തോന്നിയില്ല

  • @nachuanu
    @nachuanu 6 лет назад +72

    ആരാന്റെ അമ്മക്ക് പ്രാന്തായാൽ കാണാൻ നല്ല രസമാ ..
    .

  • @anasmekkamannil6467
    @anasmekkamannil6467 4 года назад +6

    പെണ്ണിന്റെ അച്ഛൻ ഞാനായിരുന്നേൽ ഈ മരുമോനെ പിന്നെ വീട്ടിൽ കേറ്റത്തില്ല

  • @lacigreen3968
    @lacigreen3968 6 лет назад +29

    അവന് നല്ല സംശയം ഉണ്ട്. കാര്യം വന്നപ്പോ ഉള്ളീന്ന് വന്ന ഡയലോഗ്സ് കേട്ടോ. നാച്യുറാലിറ്റി കണ്ടോ. ചിലപ്പോ ഒന്ന് പാളിയതാരിക്കും

  • @thakkuthakkuz4990
    @thakkuthakkuz4990 6 лет назад +18

    വളരെ മോശം...
    അപമാനകരം ആയ ആശയം.
    ....

  • @amits1959
    @amits1959 3 года назад +214

    നല്ല വീട്ടിൽ ജനിച്ച കുട്ടിയാണ് ഒരു സംശയവും ഇല്ല.
    നല്ല തറവാടിത്തം ,സംസ്കാരം , ഈശ്വര ഭക്തി ഇതിൽ പരം ഈ ഭർത്താവിന് എന്ത് വേണം.👍👍👍👍

    • @sreerag8357
      @sreerag8357 3 года назад +7

      ഉലക്ക

    • @amits1959
      @amits1959 3 года назад +4

      @@sreerag8357 കഷ്ടം കലികാലം

    • @sreerag8357
      @sreerag8357 3 года назад +3

      @@amits1959 ഉവ്വ നോക്കിയിരുന്നോ

    • @amalrajpc2876
      @amalrajpc2876 3 года назад +1

      @@sreerag8357 അസ് ലാമു അലൈക്കു

    • @nightrider9688
      @nightrider9688 3 года назад +3

      ഭർത്താവ് നാറി ആയോണ്ട് ഭാര്യയെ ഒന്നു നാറ്റിക്കാൻ നോക്കിതാ 😁

  • @rafii458
    @rafii458 6 лет назад +81

    മോളെ ഈ പരനാറിയെ ജീവിതത്തിൽ ഒരിക്കലും ഇനി അങ്ങോട്ട്‌ വിശ്വസിക്കരുത്.ഈ പ്രോഗ്രാമിന്റെ അണിയറ പ്രേവർത്തകർക്ക് ഞങളുടെ എല്ലാവരുടെയും വക നടുവിരൽ നമസ്കാരം

    • @johnsongeorge7194
      @johnsongeorge7194 6 лет назад

      Muhammed Rafi .

    • @sujathakoonath2703
      @sujathakoonath2703 6 лет назад

      Muhammed Rafi sathyam oru oola husband..oola paripadeem..ennit edakavante oru nelavili sabdom..njan aavanamarunnu..randu pottichit ente vazhik poyene

  • @abdulsalamabdul7021
    @abdulsalamabdul7021 5 лет назад +13

    നല്ല തറവാട്ടിൽ പിറനപെൺകുട്ടി അല്ലെങ്കിൽ കാണാമായിരു നു

  • @athulathu7779
    @athulathu7779 4 года назад +32

    വളരെ ചീപ്പ്‌ ആയിപോയി... ആ ചേച്ചീടെ അപ്പോഴത്തെ മാനസികാവസ്ഥ... ഓടി വണ്ടിക്ക് ചാടാഞ്ഞത് ഭാഗ്യം...

  • @vaavakv6589
    @vaavakv6589 6 лет назад +186

    ആ നയിന്ടെ മോനെ അപ്പോള്‍ തന്നെ ഡിവോഴ്സ് ചെയ്തു വിടണമായിരുന്നു

    • @sangeetha.pakash3229
      @sangeetha.pakash3229 6 лет назад

      Vaava Kv 👍🏼

    • @tojumone
      @tojumone 6 лет назад +1

      പട്ടി അവനറിയില്ല പെണ്ണൊളിച്ചാൽ ഒരാൾക്കും കണ്ട്പിടിക്കാൻ പറ്റില്ലന്ന്. ഇത് ഒരു പാവം പെണ്ണാന്ന് തോനുന്നു. നാറി

    • @suluanu5339
      @suluanu5339 6 лет назад

      yaa

    • @tojumone
      @tojumone 6 лет назад

      😜😜😜😜

    • @ikkupammu2245
      @ikkupammu2245 6 лет назад

      Exactly

  • @noahnishanth9766
    @noahnishanth9766 6 лет назад +67

    പെൺപിള്ളേരായാൽ ഇത്തിരി ഗഡ്സ്‌ വേണം... ഇതാണു റിമിയൊക്കെ പറയുന്നേ മത്തിപൊരിച്ചത്‌ ആൺപിള്ളെർക്ക്‌ മാത്രം കൊടുക്കുന്നതിന്റെ കുഴപ്പം. ഒരു തെറ്റും ക്ഗെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ട്‌ മുഖത്ത്‌ നോക്കിപ്പറയണമാരുന്നു ഗിരിയേട്ടനിഷ്ടമുള്ളത്‌ തീരുമാനിക്കാന്നു.. എങ്കിയവന്റെ ഗ്യാസ്‌ തീർന്നേനെ പക്ഷെ പറയില്ല നമ്മുടെ സിസ്റ്റം അതാണു പെൺപിള്ളേർ കെട്ടിയോന്റെടുത്‌ അടങ്ങിയൊതുങ്ങി കഴിഞ്ഞോണം കാരണം അവൾ സർവ്വ്ം സഹ്‌ യാണല്ലോ...

    • @moongirl8106
      @moongirl8106 5 лет назад +2

      Pwolicha comment itha😎👌

    • @dhanyabipin8066
      @dhanyabipin8066 5 лет назад +6

      ഹിഹിഹി സത്യം ഞാൻ ഇങ്ങനെ കെഞ്ചാൻ നിൽക്കൊന്നും ഇല്ല

    • @nevadalasvegas6119
      @nevadalasvegas6119 5 лет назад

      @@dhanyabipin8066 ninne enik kitiyal 🤣

    • @dhanyabipin8066
      @dhanyabipin8066 5 лет назад +1

      @@nevadalasvegas6119 😱😨

    • @nevadalasvegas6119
      @nevadalasvegas6119 5 лет назад

      @@dhanyabipin8066 +965-50589409watsap

  • @vyshakhkp782
    @vyshakhkp782 Год назад +3

    അവളുടെ reaction വച്ചു അവൾക്ക് ഒര് അവിഹിത ബന്ധം ഉണ്ടായിരുന്ന. അത് അവളുടെ മുഖത്ത് എഴുതി വച്ചിട്ടുണ്ട് 😮😮😮😮

  • @keerthanakarthu7711
    @keerthanakarthu7711 6 лет назад +70

    ഈ ഭർത്താവ് നാറിയെ വിശ്വസിക്കരുത് . പ്രിയ സഹോദരി ഇവനെ ഡിവോഴ്സ് ചെയ്യൂ

  • @ajmalputhankoyiloth690
    @ajmalputhankoyiloth690 5 лет назад +33

    ഇത് നിന്റെ ജീവിതത്തിൽ നീയായിട്ട് എടുത്തിട്ട കനലാണ് കരുതിയിരുന്നോ?

  • @malappuramveettamma6544
    @malappuramveettamma6544 4 года назад +11

    ഫർത്താവാണ് പോലും ഫർത്താവ് 😏😏

  • @drarunaj
    @drarunaj 6 лет назад +70

    ആ കൊച്ചിനെ പറ്റിക്കണമെങ്കിൽ വേറെ ഏതെങ്കിലും രീതിയിൽ പറ്റിക്കമായിരുന്നു....നല്ല ഒരു പെണ്കുട്ടിക്കു ഇത് സഹായിക്കാൻ പറ്റില്ല......
    anyway best wishes...

  • @faathythayyil1809
    @faathythayyil1809 6 лет назад +21

    ചിരി വന്നില്ല തെമ്മാടിത്തരം അവളെ ഫൂളാക്കാൻ നിങ്ങൾക് കഴിഞ്ഞില്ല

  • @thanmaya6428
    @thanmaya6428 3 года назад +18

    ആ കുട്ടിയുടെ മനസ്സ് എത്ര മാത്രം വിഷമിച്ചിട്ട് ഉണ്ടാവും

  • @sreekumary597
    @sreekumary597 4 года назад +204

    സത്യമായും ഞാനായിരുന്നെങ്കിൽ ഇവനെ എന്നെന്നേക്കുമായി ഉപേക്ഷിച്ചേനേ
    ഇവൻ എത്ര മാപ്പു പറഞ്ഞിരുന്നെങ്കിലും..... ഈ കുട്ടി ഒരു പഞ്ച പാവമായത് ഇവന്റെ ഭാഗ്യം

    • @kabeeruppala6271
      @kabeeruppala6271 4 года назад +3

      Avanoru manakoosana..swandam wife ne kalliyanam kazinj verum naalu divasamkond onnu parikshikana ivan e para naari prankenna peril aa paavam penninte aathmabimaanathe chothyam cheydath...ivane sherikum thechit pona pennineyanu kittanda..avan kettiya thaaliye polum sathyam pidicha aa paavam pennine avan maanam keduthi..

    • @paru118
      @paru118 4 года назад +2

      Sathyam

    • @tsfnishu6107
      @tsfnishu6107 3 года назад

      ChaChi etharayum pavam avall

    • @centinorbuilderskeralacons7853
      @centinorbuilderskeralacons7853 Месяц назад

      ഇവൻ ചെയ്ത കളി പുറത്തു പറഞ്ഞാൽ അവൾ ഇപ്പോൾ ഉപേക്ഷിച്ചു പോകും

  • @crictalk5444
    @crictalk5444 6 лет назад +80

    എന്നാലും ഇത്രയൊന്നും പാടില്ലാട്ടോ..ആ ചേച്ചിക്ക്‌ നല്ല സങ്കടോണ്ട്‌...പാവം

  • @amalthomas
    @amalthomas Месяц назад +34

    2024 കാണുന്നവർ ഉണ്ടോ?

  • @maltynoushad9202
    @maltynoushad9202 6 лет назад +84

    Ho my god..കുറച്ചു മാനുഷിക പരിഗണന കൊടുക്കണം...

  • @libinkgeorge97
    @libinkgeorge97 5 лет назад +101

    പ്രവാസികളുടെ വില കളയാന്‍ ഇത് പോലത്തെ kura അവന്മാര് കഷ്ടം 🙏🙏🙏

  • @maheshomanakuttan4974
    @maheshomanakuttan4974 Год назад +2

    എന്തായാലും പൊളിച്ചു... ഭയങ്കര ഒറിജിനാലിറ്റി.. ചേട്ടൻ... 👍👍

  • @1sajeernjaraneeli
    @1sajeernjaraneeli 6 лет назад +51

    ചെറ്റത്തരത്തിന്റെ. Maximum

  • @HarishKumar-fz4tf
    @HarishKumar-fz4tf 6 лет назад +34

    Da poore, this is not comedy... this is mental harassment.

  • @jomimalu3816
    @jomimalu3816 4 года назад +31

    വേറെ ടോപിക് ഇല്ലാഞ്ഞിട്ട് ആണോ .. അവനു അവളെ പരീക്ഷിക്കൻ ഒരു പരിപാടി കണ്ടെത്തി.... Shame

  • @nakshathrabeautyworld9719
    @nakshathrabeautyworld9719 5 лет назад +44

    " ഭർത്താവ് ഒരു കാലൻ"....എന്ന് ഈ ഗിരിയുടെ കാര്യത്തിൽ പറയാൻ തോന്നുന്നത്...😠🤬🤬🤬🤬🤬
    നല്ല ബെസ്റ്റ് ഫാമിലി... പെണ്ണ് ജീവിച്ചിരിപ്പുണ്ടോ ആവോ?😵

  • @minuanne6117
    @minuanne6117 6 лет назад +8

    ഞാൻ അന്നേല് ഇ അനാവശ്യം paranjavanmarodum ഇ കോപ്പ് പ്രോഗ്രാം നോടും nalla ചീത്ത paranjene. ഇത്ര വൃത്തികെട്ട programme.എന്റെ oru ബിഗ് dislike

  • @nohopeman9745
    @nohopeman9745 4 года назад +23

    ഭർത്താവ് ചേട്ടന്റെ സൗണ്ട് സഞ്ജു സാംസന്റെ സൗണ്ട് പോലെ തോന്നിയത് എനിക്ക് മാത്രമാണോ 🤔

  • @Iddeen
    @Iddeen 6 лет назад +194

    .പാവം ആ സഹോദരി അവളുടെ ശബ്ദം മനസ്സിൽ വേദനയുണ്ടാക്കി .......
    കരയിലിട്ട മീൻ പോലെ ഒരു പാവം പെൺകുട്ടിയുടെ ഹൃദയം കിടന്ന് പിടയ്ക്കുന്നത് നീ അറിയുന്നില്ലെങ്കിലും കാണുന്ന ഞങ്ങൾ അറിയുന്നു നിങ്ങളുടെ ഭാര്യയുടെ കണ്ണിൽ നിന്നുവരുന്ന കണ്ണുനീര് കണ്ടിട്ടുള്ള സങ്കടത്തിലാണ് ഇവിടെ ഓരോരുത്തരും നിങ്ങളെ കുറ്റം പറയുന്നതും പുലഭ്യം പറയുന്നതും ഗിരീഷിന് ഇപ്പോൾ തോന്നുന്നുണ്ടാവും ഇതൊന്നും വേണ്ടായിരുന്നു എന്ന് എന്തായാലും പറ്റി തമാശക്ക് പോലും ഭർത്താവിൽ നിന്നും കേൾക്കാൻ പാടില്ലാത്ത ചില വാക്കുകൾ നിങൾ പ്രയോഗിച്ചു മരണം വരെ ആ പെൺകുട്ടി മറക്കില്ല അത് ഒരു നിഷ്കളങ്ക മായ പെണ്ണിനെ ഇങ്ങിനെ വേദനിപ്പിച്ചത് ഒട്ടും ശരിയല്ല .പാവം Sorry സഹോദരി

    • @bavibavisha8612
      @bavibavisha8612 5 лет назад +3

      Enthore husband

    • @lokeshst359
      @lokeshst359 5 лет назад +5

      ഓ ഒലിപികല്ലേ...........

    • @elsyphilip1289
      @elsyphilip1289 4 года назад +2

      Don't play your life with like this programme ,

  • @ambilyajitajit3384
    @ambilyajitajit3384 5 лет назад +10

    ഇത് കുറേ ഓവറായി പോയി. ८പതേൃകിച് ലവൻ ഭർതാവ്.

  • @nitheshkuttan8511
    @nitheshkuttan8511 4 года назад +6

    ഭർത്താവിനോടൊരു കാര്യം ഇങ്ങനെയൊന്നും പറ്റിക്കരുത് ആരേയും

  • @kripakripz9419
    @kripakripz9419 4 года назад +7

    ഈ ദുഷ്ടനെ ഈശ്വരൻ വെറുതെ വിടില്ല.... hate.. him..കഴിക്കാൻ വെച്ച ഭക്ഷണത്തിന്റെ മുന്നേ വെച്ച് പോലും കരയിക്കുന്നു അഭിമാനത്തെ ചോദ്യം ചെയ്തു സ്വന്തം ഭാര്യയെ ഇവനൊക്കെ ചേരുന്നത് ജോളി ചേച്ചിയാ ദുഷ്ടൻ.ഇത് കണ്ടിട്ട് നമ്മുക്ക് കരച്ചില് വരും.. ചിരിക്കു പകരം. ഇനി ഈ ചേച്ചി ഇവനെ സ്നേഹിക്കില്ല മനസ്സുകൊണ്ട്

  • @mujeebkaruvanni4511
    @mujeebkaruvanni4511 6 лет назад +49

    സംഗതി ഒക്കെ രസം ആണെങ്കിലും ഒരുപെണ്ണിനു മാനസിക നില തെറ്റാൻ ഇത്ര സമയം മതി അന്നേരം പിന്നെ പറഞ്ഞിട്ടു കാര്യം ഇല്ല അവളെ കണ്ടപ്പോ തന്നെ പാവം തോന്നി ചേട്ടന്റെ അഭിനയം സൂപ്പർ

  • @athul3318
    @athul3318 4 года назад +4

    chettante bagyam ann..egane oru chechi ye kittiyath👍👍
    hotel owner ...god bless🤗🤗🙏

  • @3dmenyea578
    @3dmenyea578 6 лет назад +10

    Super episode..husband giri nice acting....tht restaurant supervsr vipin ur great man...god bless u...bcz of food free for poor peopl

  • @riyaskarulai2044
    @riyaskarulai2044 5 лет назад +57

    സത്യത്തിൽ ഇവൻ ഇവളേ ഒന്ന് ചെക്ക് ചെയ്താണ് നൈസായിട്ട്

  • @foodiesali
    @foodiesali 3 года назад +1

    എന്റെ മോളോട് ആണ് ഇത് ചെയ്തത് എങ്കിൽ അവനെ വിട്ടു പോരാൻ പറയും ഞാൻ. എന്തോന്ന് നാറികൾ ഇവർ

  • @Myspin....9048
    @Myspin....9048 6 лет назад +23

    ഗിരി ബ്രോ.... താങ്കളുടെ സൈകോളജിക്കൽ മൂവ് സമ്മതിക്കണം..... അതൊരു പാവം കുട്ടിയാണെന്ന് ഇപ്പോൾ മനസ്സിലായി... അല്ലെ

  • @jojojoy7242
    @jojojoy7242 6 лет назад +116

    ഫുഡ് വാങ്ങി മുന്നിൽ വെച്ചിട്ട് ഈ അഹങ്കാരം കാണിക്കണ്ടാരുന്നു

  • @snehasne775
    @snehasne775 4 года назад +4

    ചെറ്റത്തരം കാണിക്കുന്നതിലും ഉണ്ട് Limit

  • @tradingchannelmalayalam6900
    @tradingchannelmalayalam6900 5 лет назад +5

    കല്യാണം കഴിഞ്ഞ ഉടനെ ഇങ്ങനെ ചെയ്തത് ശരിയായില്ല.