LOL! Bindu Krishna came to solve farmer’s issue but gets pranked | Oh My God | Funny Episode

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 806

  • @jahanb
    @jahanb 4 года назад +60

    ഞാൻ കരുതി ഇത്രയും പ്രഗത്ഭയായ വ്യക്തി ഇപ്പോൾ ആകെ വിഷയമുണ്ടാക്കുമെന്ന് .... പക്ഷേ.... തന്റെ പദവിക്കു നിരക്കാത്ത ഒരു വാക്കുപോലും പറയാത്ത ബിന്ദു കൃഷ്ണ മാഡത്തിന് എല്ലാ... ആശസകളും നേരുന്നു.....

    • @cal_mi_abu
      @cal_mi_abu 2 года назад +2

      In front of camera 😄

    • @mammukthodiyil6137
      @mammukthodiyil6137 Год назад +2

      അതെ നല്ല പക്വതയോടെ അവർ നിലകൊണ്ടു,

  • @mohammadnazeermohammadnaze2219
    @mohammadnazeermohammadnaze2219 3 года назад +46

    ഞങ്ങളൊക്കെ ഒരുപാടു ഇഷ്ട്ടപ്പെടുന്ന രാഷ്ട്രീയ
    ബിന്ദു കൃഷ്ണ 🌹👏🙏

  • @muhsinmk4408
    @muhsinmk4408 6 лет назад +29

    കണ്ടതിൽ സൂപ്പർ.. ബിന്ദു ചേച്ചി എന്നാ ഓട്ടമാ 😁😁😂😂

  • @jasmindiaries1426
    @jasmindiaries1426 2 года назад +47

    ഒരു പാർട്ടി അനുഭാവിയും അല്ലാ... എന്നാലും ബിന്ദു മാം നെ ഒരുപാട് ഇഷ്ടമാണ്... 😘😘😘😘ഇപ്പൊ ആ ഇഷ്ടം കൂടി 😍😍😍😍😍

  • @Sp-qn1km
    @Sp-qn1km 5 лет назад +9

    ഒരു കാര്യത്തിൽ ബിന്ദു കൃഷ്ണ മം
    അഭിനന്ദിക്കുന്നു വളരെ പക്വതയോടെയാണ് അവർ പ്രതികരിച്ചത്, നല്ല നേതൃ പാഠം ഉള്കൊണ്ടവരാണ് അവരെന്ന് ഇതിലൂടെ മനസ്സിലാക്കാം,,
    അവർ ജോലിക്കാരെന്ന് വിചാരിച്ചു കൂടുതൽ പ്രശ്നങ്ങളിൽ നിന്നും പക്വതയോടെ അവരെക്കൂടി പരിഗണിക്കുന്നു അവരിൽ നല്ല വെക്തി ഉണ്ട് അഭിനന്ദനങ്ങൾ

  • @masudalik124
    @masudalik124 6 лет назад +46

    ചേച്ചി ഉഷാറാക്കി രാഷ്ട്രിയത്തിൽ തി പൊരി ആണങ്കിലും ജീവിതത്തിൽ ആള് പാവമാണ്. മനസ്സിലായി ചേച്ചി കലക്കി

  • @seemschannel8979
    @seemschannel8979 3 года назад +33

    ചേച്ചീ.. നിങ്ങൾ നല്ല ഒരു മനസ്സിന് ഉടമയാണ്.. ❤👍

  • @abdulrasheedk2720
    @abdulrasheedk2720 3 года назад +68

    മാന്യത കൈവിടാതെ ബിന്ദു കൃഷ്ണ മേഡം👍🏻👍🏻👍🏻💐💐💐

  • @finujaleel8709
    @finujaleel8709 6 лет назад +297

    ഇത് പൊളിച്ചു.! ഒരു ജാടയും ഇല്ലാത്ത ബിന്ദു കൃഷ്ണക്ക് അഭിനന്ദനങ്ങൾ.!

  • @swargiyayathra2784
    @swargiyayathra2784 4 года назад +15

    മാഡം ... നിങ്ങളുടെ സംഭാഷണം വളരെ ഇഷ്ടപ്പെട്ടു... അധികാരം ഉണ്ടായിട്ടും മാധ്യമായിട്ട് ഇടപ്പെട്ടു. God bless you

  • @reemoyohannan7163
    @reemoyohannan7163 6 лет назад +14

    നിങ്ങൾ പുലിയാണ് കേട്ടോ ബിന്ദു കൃഷണയേ വരേ വടിയാക്കി എന്നാലും മേഡം വളരെ സൗമ്യമായി തന്നെ പ്രതികരിച്ചു അതാണ്‌ ഒരു കോൺഗ്രസ്‌ കാരന്റെ ഏറ്റവും വലിയ നന്മ എന്ന് പറയാനുള്ളത് എന്തായാലും നിങ്ങളുടെ പരിപാടി സൂപ്പർ ഇനിയും ഇതുപോലെയുള്ള പ്രോഗ്രാം പ്രതീക്ഷിക്കുന്നു...

    • @siyadsirajudeen677
      @siyadsirajudeen677 2 года назад

      കോൺഗ്രസുകാരുടെ നന്മയെക്കുറിച്ച് പറയല്ലേ... പൊന്നോ.

  • @JamesThomas-fq1xm
    @JamesThomas-fq1xm 3 года назад +31

    വളരെ മാന്യതയുള്ള സമീപനമാണ് മാഡത്തി ന്റെ ഭാഗത്തുനിന്നുണ്ടായത്. 👌👌👌

  • @sijuthodupuzha6157
    @sijuthodupuzha6157 6 лет назад +314

    ബിന്ദു കൃഷ്ണയുടെ സംസാരം വളരെ പക്വത ഉള്ളതായിരുന്നു...മാഡം അഭിനന്ദനങ്ങൾ...

  • @lijoanamala
    @lijoanamala 5 лет назад +3

    ബിന്ദു ചേച്ചി താങ്കൾ നാമയുള്ളൊരു സ്ത്രീ ആണ് എന്നും ചേച്ചിയോടൊപ്പം ഞാൻ ഉണ്ടാവും ചേച്ചി എന്നും സ്മരിക്കപ്പെടും..... എവിടെയും

  • @sivadasankomathil386
    @sivadasankomathil386 4 года назад +21

    വലിയ ഒരു പ്രതിസന്ധി ഉണ്ടായിട്ടും ദേഷ്യമോ ഒരു ചീത്തയോ ഒരു ഉച്ചത്തിൽ സംഭാഷണ മോ മാഡത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.അഭിനന്ദനങ്ങൾ മാഡം'

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty 2 года назад +3

    സൂപ്പർ മേഡംബിന്ദു കൃഷ്ണ ജന മനസ്സിൽ ഇടം നേടിയ ആൾ ചിലർ കമന്റിൽ അഹങ്കാരം കാണിച്ചതായി എഴുതിയിരുന്നു എനിക്ക് അങ്ങനെ ഒന്നും തോന്നിയില്ല നല്ല ആളാണ് വേറെ ആരെങ്കിലും ആയിരുന്നേൽ അടിക്കുമായിരുന്നു🙏🙏🙏🙏🙏👍👍👍👍👍

  • @ajipaluvallil8412
    @ajipaluvallil8412 4 года назад +16

    Good character...... 🌹🌹🙏

  • @jeri5203
    @jeri5203 6 лет назад +69

    ഈ പ്രോഗ്രാം കണ്ടതോടെ ബിന്ദു കൃഷ്ണയോട് ഒരു ബഹുമാനം തോന്നുന്നു.. മുൻപ് അവരെ എനിക് ഇഷ്ടം അല്ലാരുന്നു എന്നാൽ ഇത്ര famous ആയ ആള് വളരെ matured ആയി അതു ഡീൽ ചയ്തു... respect.... pine camera man ne kandu mike use chyunnu എന്നു പറഞ്ഞു doubt ഉള്ളവർ ചിന്ദിക്കണം വയലിൽ ഒരു പ്രോഗ്രാം ഷൂട് ചയുന്നതിനു ഇടയിൽ ആണ് അവർ ഇതു create ചയുന്നത് അതാണ്

    • @shaijuk2106
      @shaijuk2106 6 лет назад +2

      jeri വെറുതെ യല്ല ഇന്ത്യൻ ജനാധിപത്യത്തിൽ ഫാസിസ്റ്റുകൾ കയറി നിരങ്ങുന്നത് .ഇജ്ജാതിയല്ലെ ചിന്ത

    • @anoopg6620
      @anoopg6620 5 лет назад +1

      Acting allathe vere onnumillaa

  • @AkhilsEntertainments
    @AkhilsEntertainments 5 лет назад +14

    7:22 ബ്ലൂ ഷർട്ട്‌ ഇട്ട അപ്പൂപ്പൻ പോളിയാണ്,മറ്റ് നാട്ടുകാരെ പോലെ നോക്കി നിക്കുന്നില്ല... വന്ന് ഇടപെടുന്നുണ്ട് അദ്ദേഹം 👌

  • @nfshb7572
    @nfshb7572 4 года назад +189

    പരിപാടിയെക്കാളും ഇഷ്ടപെട്ടത് ബിന്ദു കൃഷ്ണയുടെ സ്വഭാവമാണ് നല്ല സ്വഭാവം അഹങ്കാരം ഇല്ല

    • @ibrahimcv4634
      @ibrahimcv4634 4 года назад +4

    • @jayeshthankappan833
      @jayeshthankappan833 4 года назад +9

      ശെരിക്കും ഇവർ നല്ല ജനപ്രധിനിധി തന്നയാണ് ശെരിക്കും ഇവരോട് ബഹുമാനം തോന്നിയ നിമിഷം നല്ല സ്വഭാവമാണ് ഒരു പ്രകോപനത്തിലും വീണില്ല

    • @royalhawkmedia
      @royalhawkmedia 4 года назад +6

      അഹങ്കാരം ഇല്ല എന്നു 😅😅 അടിപൊളി

    • @sumayyamp1998
      @sumayyamp1998 2 года назад +2

      👍👍👍😍

    • @ANILKUMAR-ri9ty
      @ANILKUMAR-ri9ty 2 года назад +3

      ഇത്രയും കാലും ഇവരുടെ സ്വഭാവം മാത്രമേ താങ്കൾ കണ്ടിട്ടുള്ളോ ?

  • @vlognilgiri7869
    @vlognilgiri7869 4 года назад +7

    ഒന്നാം നമ്പർ..... പൊളിച്ചു ബിന്ദു മേടം

  • @sreekumar1384
    @sreekumar1384 3 года назад +7

    Bindu Krishna is very mature woman, wish you all success, tomorrow you will be an MLA

  • @NishadAN2121
    @NishadAN2121 6 лет назад +43

    5:15 ഇതിനാണ് കണ്ടം വഴി ഓടുക എന്ന് പറയുന്നത് 🤣🤣🤣🤣🤣

  • @know4today956
    @know4today956 6 лет назад +14

    I like Bindu madam talk 👍

  • @soudhacm2291
    @soudhacm2291 2 года назад +7

    ബിന്ദു മേഡത്തിന് നേരിട്ട് നന്ദി പറയാൻ ആഗ്രഹമുണ്ട്. അത്രയും 👌

  • @miyamichu5578
    @miyamichu5578 3 года назад +32

    മാഡം ഇത്ര പാവം ആയിരുന്നോ..?😍

  • @ash786if
    @ash786if 3 года назад +6

    I respect this women
    Very nice charactor

  • @entertainmentworld2365
    @entertainmentworld2365 6 лет назад +8

    ബിന്ദു ചേച്ചി your great

  • @aneesanzz251
    @aneesanzz251 4 года назад +8

    👌😍ബിന്ദു ചേച്ചി..

  • @Ssn861
    @Ssn861 3 года назад +9

    നിങ്ങക്ക് കുട്ടപ്പൻ മേസ്തിരി ടെ കഥയല്ലാതെ വേറെന്തെലും പറയാനുണ്ടോ 😂😂😂😅

    • @shailajap6407
      @shailajap6407 8 месяцев назад

      Adipoli.....Ee. Dialogue 😂😂😂😂😂

  • @nazumudeenn9481
    @nazumudeenn9481 2 года назад +3

    What a beautiful and an attractive behaviour she posses.God bless her.

  • @ziasfurnitureedakkara8325
    @ziasfurnitureedakkara8325 2 года назад +3

    Good attidude, good character,ബിന്തു കൃഷ്ണ

  • @BijuManatuNil
    @BijuManatuNil 2 года назад +5

    കുട്ടപ്പൻ മേസ്തിരി വരട്ടെ എന്നിട്ട് തീരുമാനിക്കാം 😁😂😂പക്ഷെ ബിന്ദു കൃഷ്ണയുടെ മുഖം കണ്ടിട്ട് അറിഞ്ഞു കൊണ്ടാണ് എന്ന് തോന്നുന്നു 😁😂😃😃

  • @anumohan6615
    @anumohan6615 5 лет назад +4

    Bindhu madam nalla manyamaitt samsarikkunnu Suprbbb hats off madam

  • @lairasvlogs2213
    @lairasvlogs2213 4 года назад +51

    UDF ന്റെ ഒരു ശക്തയായ ഒരു നേതാവ് ബിന്ദു കൃഷ്ണ

  • @dreamcatcher1336
    @dreamcatcher1336 6 лет назад +8

    kollam....nanayitund matured behaviour.... 👏👏

  • @SamGeorgeOfficial22
    @SamGeorgeOfficial22 3 года назад +5

    10:51. note the point 😂😂😂. 11:01 another point 😂😂😂😂

  • @anilt1251
    @anilt1251 2 года назад +4

    Bindu krishna madam is one the big public supporting personality in kerala politics.humble behaviour is one of the major advantage of her political life🙏🙏🙏

  • @sakshimalayalam6831
    @sakshimalayalam6831 6 лет назад +107

    വളരെ മാനൃമായി തന്നെ അവർ പ്രതികരിച്ചു ഉള്ളൂ അത് അവരുടെ മാനൃത ശേഭാസുരേന്ദ്രൻ ആണെങ്കിൽ 1/2ക്കന്ന് കീഴ്പ്പേട്ടുഉള്ളത് കേൾക്കാം

    • @sudheerkhan3407
      @sudheerkhan3407 5 лет назад

      Sambath

    • @vishnur6556
      @vishnur6556 5 лет назад

      Ath nink engane ariyaam

    • @kmjayachandran4062
      @kmjayachandran4062 4 года назад

      Ivaray tammil onnu korkkan P attumo?

    • @sportingkerala9131
      @sportingkerala9131 4 года назад

      ശോഭ ആരുന്നേൽ തുണി പൊക്കി കനിച്ചെനസ്

    • @lekshmibs8965
      @lekshmibs8965 4 года назад

      @@sportingkerala9131 നിന്നെ കണിച്ചായിരുന്നോ.

  • @navaskplynavas7196
    @navaskplynavas7196 5 лет назад +3

    this programme very very super,stylen comedy,orginal talking,bindhu madom best of luck

  • @marykutty5728
    @marykutty5728 6 лет назад +204

    ഹൃദയം തുറന്നു നന്നായി സംസാരിച്ചു ബിന്ദു മാഡം

    • @sanureshma9706
      @sanureshma9706 3 года назад +1

      ♡⃛◟( ˊ̱˂˃ˋ̱ )◞⸜₍ ˍ́˱˲ˍ̀ ₎⸝◟( ˊ̱˂˃ˋ̱ )◞♡⃛

    • @josevakayil404
      @josevakayil404 3 года назад +2

      @@sanureshma9706 q

    • @hareeshkumar847
      @hareeshkumar847 2 года назад

      Correct Aanu. 👌👌👌💯💯💯

  • @arun4557
    @arun4557 6 лет назад +5

    നന്നായിട്ടുണ്ട്.... ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും കിടിലം കോമ്പിനേഷൻ ആണ്.... അതാണ് ഈ പ്രോഗ്രാമിനെ മികച്ചതാക്കുന്നതു. ബിന്ദു മാഡം നല്ല രീതിയിൽ പ്രതികരിച്ചു.

  • @harisaboofath5161
    @harisaboofath5161 6 лет назад +6

    Bidukrishnaa superr 😍😍😍😍😍😍😍😍udf kiiiiiiiiiiiiiiiiiiiiiiiiiiiiiiiii

  • @kesruart9112
    @kesruart9112 3 года назад +31

    ബിന്ദുകൃഷ്ണ എന്ന രാഷ്ട്രീയക്കാരിയെ വിശ്വസിക്കാം നല്ല പേഴ്സൺ

  • @klskls1065
    @klskls1065 6 лет назад +10

    Super bindu Krishna.🙌👍👍

  • @abdullatk9629
    @abdullatk9629 6 лет назад +9

    bindu krishna. what a jentle behavior in a situation like this , salute

  • @arundev.s
    @arundev.s 6 лет назад +5

    Super.. Episode..

  • @dailyupdates2762
    @dailyupdates2762 6 лет назад +7

    Satyathil "oh my god" teamnanu Pani kittiyath😂😂

  • @ansaris31
    @ansaris31 6 лет назад +234

    ഇത്തരം സന്ദർഭങ്ങളിൽ ദേഷ്യം വന്നു പലരും വായിൽ തോന്നുന്നതെല്ലാം പറയും.ഇവിടെ ബിന്ദു കൃഷണ മാഡം വളരെ പക്വതയോടും അസാധാരണ ക്ഷമയോടും പ്രതികരിക്കുന്നു .അഭിനയം അല്ലല്ലോ ?

    • @bennypm8754
      @bennypm8754 6 лет назад +5

      If it is not an acting... Madam Bindu Krishna Great...

    • @Bhaventh
      @Bhaventh 6 лет назад +2

      sathiyam verum showww,,,,,,,,,

    • @nomadrom9051
      @nomadrom9051 6 лет назад +9

      ക്യാമറയ്ക്ക് മുന്നിലാണെന്ന് നല്ല ബോധ്യമുള്ളത് കൊണ്ട് അഭിനയം തന്നെ....

    • @christysebastian513
      @christysebastian513 6 лет назад +2

      Mandanmaree there is something called editing and cutting

    • @elcymedia2615
      @elcymedia2615 5 лет назад

      Bindhu krishnan madathinte address ariyavunthavar comment cheyyuka

  • @srubisreedharannair9273
    @srubisreedharannair9273 6 лет назад +14

    Woow....good personality...... Bidhu. Madam

  • @radhakrishnanpk7230
    @radhakrishnanpk7230 3 года назад +5

    ബിന്ദു കൃഷ്ണ വളരെയധികം മര്യാദയായി പെരുമാറുന്ന പ്രശ്നങ്ങൾ സമചിത്തതയോടെ കൈകാര്യം ചെയ്യാൻ കഴിവുള്ള നേതാവാണെന്നു ഇതിൽ നിന്നും മനസ്സിലാക്കാം.....

  • @sree0442
    @sree0442 6 лет назад +7

    Bindu Madam polichuuuu.....evan maarooodu engane thanne prathikarikanm.....i actually liked her attitude ......

  • @govindanpotty.s1615
    @govindanpotty.s1615 3 года назад +6

    ആരും ഇഷ്ടപ്പെടുന്ന വ്യക്തിത്വം സാധാരണ
    ജനങ്ങളെ സ്നേഹിക്കുന്ന അവരുടെ ജീവിതത്തെ പറ്റി ആശങ്കയുള്ള ഇതു പോലുള്ള
    ജന പ്രതിനിധികൾ ആണ് വേണ്ടത്

  • @sajsaji6223
    @sajsaji6223 2 года назад +10

    ആശംസകൾ ബിന്ദു കൃഷ്ണ,☺️☺️☺️☺️☺️☺️☺️☺️

  • @rashids1406
    @rashids1406 4 года назад +54

    P C ജോർജിനെ ഒന്ന് പറ്റിക്കാമോ

    • @വസന്തം-ധ1ഴ
      @വസന്തം-ധ1ഴ 4 года назад +15

      പോടാ പന്നി, ഈ പന്നികളെ അയാൾ വെടി വെച്ച് കൊല്ലും 😃😃😃

    • @abhijithanilkumar4959
      @abhijithanilkumar4959 4 года назад +2

      @@വസന്തം-ധ1ഴ aa Tadiyan oombum

    • @വസന്തം-ധ1ഴ
      @വസന്തം-ധ1ഴ 4 года назад +1

      @@abhijithanilkumar4959 😃😃

    • @synujohn5380
      @synujohn5380 3 года назад +5

      തെറി കേട്ട് ഓടും 🤔പ്രോഗ്രാമിന്റെ പേര് "oh... എന്നാ തെറിയാ God" എന്നാക്കും

  • @ReghuMechira
    @ReghuMechira 6 лет назад +6

    Great attitude Madam ... 🙏🏼

  • @shahanr2479
    @shahanr2479 3 года назад +11

    ബിന്ദു കൃഷ്ണ യുടെ സംസാരം 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😂😂😂😂😂😂

  • @justin123512
    @justin123512 6 лет назад +4

    This is not acting. it's real prank
    For those who contradict this statement by saying , there is Mike behind her saree, bcoz she was called there to take the statement about feilds by the same channel. we can see she is adjusting her Mike at the starting of programme. That same Mike is used threafter

  • @korkksd2106
    @korkksd2106 4 года назад +44

    ഇങ്ങനെ പല നേതക്കളുടെ ക്ഷമ പരീക്ഷക്കണം ബിന്ദു പണിക്കർ .ക്ഷമ സമ്മിതിക്കണം

    • @alpha1344
      @alpha1344 3 года назад +2

      Bindu krishna

    • @hemanthvr5116
      @hemanthvr5116 3 года назад +5

      ബിന്ദു പണിക്ക൪ അല്ല.. കവിയൂർ പൊന്നമ്മ. 😂😂

    • @hassinarhassinar9286
      @hassinarhassinar9286 Год назад

      ​@@alpha1344😊😊😊😅😊😊😊😅

    • @hassinarhassinar9286
      @hassinarhassinar9286 Год назад

      ​@@alpha1344😊😊😊😅😊😊😊😅

    • @hassinarhassinar9286
      @hassinarhassinar9286 Год назад

      ​@@alpha1344😊😊😊😅😊😊😊😅

  • @eswaramangalamsreeraj4465
    @eswaramangalamsreeraj4465 5 лет назад +135

    ഒരു ചലഞ്ച് ഏറ്റെടുക്കാമോ? നമ്മുടെ മണിയാശാനെ ഒന്ന് പറ്റിക്കാമോ?

    • @sallurocksz3331
      @sallurocksz3331 4 года назад

      😂😂😂

    • @Human-kp5ze
      @Human-kp5ze 4 года назад +10

      എങ്കിൽ ജീവനോടെ ഇവർ തിരിച്ചു പോകില്ല

    • @പട്ടാളംപുരുഷു-ര6ര
      @പട്ടാളംപുരുഷു-ര6ര 4 года назад +4

      എന്നിട്ട് വേണം പള്ളേൽ കത്തി കേറാൻ

    • @arshadsidhik7943
      @arshadsidhik7943 4 года назад +1

      എന്നാൽ പിന്നെ ഉള്ളി സുരുവിനേയോ, വെടി ശോഭയോ പ്രാങ്ക് ചെയ്യ്താല്ലോ

    • @eswaramangalamsreeraj4465
      @eswaramangalamsreeraj4465 4 года назад

      @@arshadsidhik7943 അതാരാ.. 🤔

  • @nizar751
    @nizar751 6 лет назад +8

    ഒരുപാട് നാളുകൾക്ക് ശേഷം ഒരു വിധം തരക്കേടില്ലാത്ത എപ്പിസോഡ്

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob 4 месяца назад +1

    മാഡം ജനങ്ങളോട് എങ്ങനെ ഇടപെടണം എന്നു കാണിച്ചു അതാണ അവരുടെ വിജയം പിന്നെ ഈoh my God വളരെ നല്ല പരിപാടിയാണ് അതുകൊണ്ടു വേറെ ഒന്നും കാണുവാൻ തോന്നുന്നില്ല.

  • @watersouqdelivery1422
    @watersouqdelivery1422 5 лет назад +5

    Bindhu madathinte skhemayum pakwathayode ulla samsaravum eshtapettu...super

  • @sreelalvssreelalvs4013
    @sreelalvssreelalvs4013 5 лет назад +2

    Bindukrishna acting as superb

  • @vijiraj4097
    @vijiraj4097 2 года назад +5

    ബിന്ദുകൃഷ്ണ ഒരുപാട് എല്ലാവർക്കും ഇഷ്ടമുള്ള രാഷ്ട്രീയതീതമായനേതാവ്

  • @jasmindiaries1426
    @jasmindiaries1426 2 года назад +8

    ബിന്ദു മാം... CPM ഭരണം ഇതെങ്ങോട്ടാ പോകുന്നെ... എന്ന് പറയാഞ്ഞത് ഭാഗ്യം 😄😄😄😄😄😘

  • @rashidkuttoor8935
    @rashidkuttoor8935 5 лет назад +42

    ഹോണ്ടയുടെ വണ്ടി ശെരിയാക്കാൻ ടൊയോട്ട യുടെ വർക് ഷോപ്പിൽ നിന്നും ആളു വരോ 🙄🙄

  • @shibin_vlogs260
    @shibin_vlogs260 6 лет назад +6

    Good personality.

  • @tkadavdairy3184
    @tkadavdairy3184 3 года назад +6

    കൊമുധി ടിവിയില് ഇത് പോലെ രണ്ടു കമ്മാളികൾ ഉണ്ട് എന്ന്
    ബിന്ദു കൃഷ്ണ അറിയാത്തത്
    മോശം ആയിപ്പോയി☺️☺️☺️

  • @jvravi4613
    @jvravi4613 3 года назад +12

    Adipoli personality ❤️🙏

  • @allislandlakshadweep7770
    @allislandlakshadweep7770 3 года назад +5

    കേരളത്തിൽ ആരോട് ചോദിച്ചാലും അറിയാം ബിന്ദുകൃഷ്ണൻ ആരാണെന്ന്😆

  • @hariskoroth3673
    @hariskoroth3673 5 лет назад +3

    Bindu.. Mam.. Spr...

  • @nisanth8236
    @nisanth8236 6 лет назад +70

    ബിന്ദു കൃഷ്ണയെ അടുത്തറിഞ്ഞത് ഈ അടുത്ത കാലത്ത് ആണ്... കൊല്ലത്തു ഏറ്റവും കൂടുതൽ ജന പിന്തുണ ഉള്ള നേതാവ്. 💪💪

    • @sjarundharan
      @sjarundharan 6 лет назад +2

      3rD ËYË njan chathannur ulla ala... E kazhinja electionil shooranadu 3rd sthanath ethiyapola ivarude jana pinthuna manasilayath.... Bjp adyamayi 2nd vannu...

    • @nisanth8236
      @nisanth8236 6 лет назад

      Arun S J താൻ ചാത്തന്നൂർ ആയി കൊള്ളട്ടെ ശൂരനാട് 3സ്ഥാനത്തു വന്നതിനു ബിന്ദു കൃഷ്ണക്ക് എന്ത് ചെയ്യാൻ പറ്റും. കെട്ടി തൂക്കി ഇറക്കിയാൽ 3അല്ല 5 സ്ഥാനത്തു വരെ പോകും. ബിന്ദു കൃഷ്ണ DCC പ്രസിഡന്റ്‌ ആയതിനു ശേഷം ഉള്ള കാര്യം ആണ് ഞാൻ പറഞ്ഞത്. അതിന് മുൻപ് അവർക്ക് ഒരു നെഗറ്റീവ് ഉണ്ടായിരുന്നു . പക്ഷേ ഇന്ന് അവർക്ക് ഉള്ള പിന്തുണ വളരെ വലുതാണ്. താങ്കൾ ഈ പറഞ്ഞ ചാത്തന്നൂരിൽ നിന്ന് കൊണ്ട് തന്നെ ഞാൻ പറയുന്നു

    • @anoopachenkunju4545
      @anoopachenkunju4545 6 лет назад +4

      3rD ËYË എന്റെ പൊന്നു മച്ചാനെ ഈ പറഞ്ഞ സാധനത്തിന്റെ സ്വന്തം മണ്ഡലത്തിലെ ബ്ലോക്കിൽ പോലും നിർത്തിയാൽ ജയിക്കില്ല ...പിന്നല്ലേ ജനപിന്തുണ ചിരിപ്പിക്കരുത് 🤣🤣🤣

    • @nisanth8236
      @nisanth8236 6 лет назад

      Anoop Achenkunju ഡേയ് അതൊക്കെ ഇവർ dcc പ്രസിഡന്റ്‌ ആകും മുൻപ് ഇപ്പോൾ അങ്ങനെ അല്ല അവസ്ഥ ജനങ്ങൾക്ക്‌ അറിയാം കാര്യം

    • @rejamhd5876
      @rejamhd5876 5 лет назад

      Ivar attingal election ninnapol cheruppu kond eri vare kitti😂😂😂

  • @achayanmuscat2147
    @achayanmuscat2147 3 года назад +3

    love you bindu krishna... over action and excitement illathe situation handle cheyunnathu anu oru nethavinu venda gunam

  • @manivk1681
    @manivk1681 3 года назад +2

    വിവരം മുൻകൂട്ടി പറഞ്ഞതല്ലായെങ്കിൽ (ഇതു കേരളമാണേ)ബിന്ദു കൃഷ്ണ നല്ല ക്ഷമയും പക്വതയു മുള്ള നേതാവ്! ക്ഷോഭമില്ലാതെ കാര്യങ്ങൾ കൈകാര്യം ചെയ്തു!

  • @jaisaljaisu4060
    @jaisaljaisu4060 6 лет назад +2

    Bindhu Medom suuper

  • @thankappan2669
    @thankappan2669 2 года назад +3

    Bindu chechi😍😍.. Good politician

  • @dr.nitinjl829
    @dr.nitinjl829 3 года назад

    Vandi park cheythittu pokan paadilae.....enthonu msg....but the episode was good....next vote for Bindhu

  • @akhilrajakshaya53
    @akhilrajakshaya53 6 лет назад +4

    pradeep sir polichu ellarum kalakkiiiii

  • @draks94
    @draks94 6 лет назад +1

    nice acting...hats off to all

  • @Simonssjs20
    @Simonssjs20 6 лет назад +5

    കിടിലൻ പരിപാടി ...പൊളിച്ചു

  • @angaming8331
    @angaming8331 3 года назад +1

    Enthinte perilayalumMadom valare samyamanampalichu sansari hi.Many many Thanks.

  • @vivekanand7752
    @vivekanand7752 4 года назад +2

    Her behave was very good

  • @thadevoosesilvy5525
    @thadevoosesilvy5525 6 лет назад +4

    Bindu k
    very simble beave keep it up Madam.

  • @kgsivaprasad2356
    @kgsivaprasad2356 5 лет назад +21

    ബിന്ദു കൃഷ്ണയുടെ പക്വതയോടെയുള്ള പെരുമാറ്റം പ്രശംസ അർഹിക്കുന്നു...ആ സ്ഥാനത്ത് മറ്റ് രാഷ്ട്രീയ രംഗത്തുള്ളവർ ആരെങ്കിലും ആയിരുന്നെങ്കിൽ പ്രത്യേകിച്ച് പിണറായി വിജയനോ മറ്റോ ആയിരുന്നെങ്കിൽ ഓ മൈ ഗോഡ് പരിപാടി അന്നത്തോടെ കട്ടയും പടവും മടക്കി പോയേനെ...എന്തായാലും ആ രണ്ട് നീഗ്രോകൾക്കും തല്ല് കിട്ടാഞ്ഞത് ഭാഗ്യം...അഥവാ തല്ല് കിട്ടിയിരുന്നെങ്കിൽ അവർ വലിയ വായിൽ " Oh... My... God " എന്ന് നിലവിളിച്ചേനെ...!!!

  • @sarathbabu4912
    @sarathbabu4912 6 лет назад +5

    Bindu Krishna is a matured person

  • @thelionofjudah9135
    @thelionofjudah9135 6 лет назад +1

    Great madam .

  • @Theabimon
    @Theabimon 6 лет назад +1

    Madam Hindu Krishna, you are great.

  • @Ibru99
    @Ibru99 6 лет назад +17

    ബിന്ദുമാഡം സൂപ്പർ....

  • @vsrajeshnair
    @vsrajeshnair 6 лет назад +3

    Bindumam super

  • @ajeshkollam5937
    @ajeshkollam5937 3 года назад +1

    Super

  • @prakashanv7114
    @prakashanv7114 3 года назад +10

    ബിന്ദു ഒരു തരാം തന്നെ മിടുക്കി

  • @rinurj7742
    @rinurj7742 6 лет назад +2

    Good program..

  • @shafeekabdulkalam772
    @shafeekabdulkalam772 8 месяцев назад +2

    സത്യം പറഞ്ഞാൽ ഞാൻ ഒന്ന് പേടിച്ചു പാക്ഷേ ബിന്തു ചേച്ചി നല്ല സമീപനം ആണ് കാഴ്ച്ച വെച്ചത് കോൺഗ്രസ്‌ കാർക്ക് ഉള്ളു ഇത് പോലുള്ള നല്ല സമീപനം എന്ന് എനിക്ക് ഒന്നുടെ മനസിലായി 👍👍👍

  • @vijay-oj4mk
    @vijay-oj4mk 3 года назад

    Very Super

  • @sandeep-fx9fc
    @sandeep-fx9fc 5 лет назад +3

    ബിന്ദു 👌

  • @aswinvasandh5269
    @aswinvasandh5269 4 года назад +6

    Pc sir,ne prank cheyyanam 😁

  • @swarajchathakudam6953
    @swarajchathakudam6953 6 лет назад +44

    ബിന്ദു മാഡത്തിന്ന് രാഷ്ട്രീയത്തെക്കാൾ കൂടുതൽ തിളങ്ങാൻ പറ്റുന്ന മേഖല അഭിനയം മാണ്.

    • @massmass9962
      @massmass9962 6 лет назад +4

      Swaraj Chathakudam അതവള് ചെയ്തുകൊണ്ടിരിക്കുകയല്ലേ

    • @nisanth8236
      @nisanth8236 6 лет назад +1

      Mass Mass neeti moonjikod

    • @swathistar4439
      @swathistar4439 6 лет назад +2

      Crct ...RUclips l bindukrishna ennatype cheytunokiyalkanam ororu mandatharangal ....hindi samsarikunath ...maram nadauvan oralkuiranganulla kuzhi ...ooo

    • @ArunArun-rc7pd
      @ArunArun-rc7pd 5 лет назад

      Very True

  • @ArunKumar-bq9pk
    @ArunKumar-bq9pk 5 лет назад +1

    സ്ത്രീകൾക്കും മാതൃകയാണ് ബിന്ദു മേടം

  • @HarishKumar-zx2dw
    @HarishKumar-zx2dw 3 года назад

    Maryada Ulla sthree.vakkukalude mithathvam athoru kazhivanu.aa kazhivinu madam oru salute.