Watch Previous Episodes of #OHMYGOD here : ruclips.net/p/PLxcAuOSxU9_rox67GlVij-EB8nRlqSgZB ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
ഞാൻ അങ്ങനെ കമന്റിടാത്ത ഒരു വ്യക്തിയാണ്. പക്ഷേ ഈ എപ്പിസോഡ് കണ്ടു വളരെയധികം ചിരിച്ചു മടുത്തു പാവ ആന്റി അവസാനം ആന്റിക്കൊടുത്തു ഒരു ഉമ്മ അതുമതി ആ ശാപം മൊത്തം തീരാൻ.പിന്നെ സാബു ചേട്ടൻ കലക്കി
അതേതാ ആ കൊച്ച് , എന്തൊരു അഭിനയമാ.. സ്യൂപർ . നല്ലൊരു തിരക്കഥയാണ് ഇത്രയും ഭംഗിയാക്കിയത്. എല്ലാവരും ഒന്നിനൊന്ന് മെച്ചം. ആൻ്റി അറിയാതെ ആടിയതും ഒന്നാന്തരം. അടുത്ത കാലത്ത് ഇതുപോലെ ചിരിച്ചിട്ടില്ല😂 ഓ മൈ ഗോഡ്.
എല്ലാ ശാപവും അന്ധവിശ്വാസം അല്ല. അക്രമിക്കപ്പെട്ട ആളുടെ മനസ് പൊട്ടിയുള്ള തേങ്ങൽ അത് അനുഭവിച്ചവർ ഒരിക്കലും അന്ധവിശ്വാസം എന്ന് പറയില്ല. അത് കൊണ്ട് ആരെയും അകാരണമായി വേദനിപ്പിക്കാതിരിക്കുക. വിശ്വാസം ഏതോ ആയിക്കൊള്ളട്ടെ😊
ഞാൻ വര്ഷങ്ങളായി ഈ പരിപാടി കാണുന്ന ആളാണ് സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും പൊളിയാണ് ഇടക്കാലം കൊണ്ട് ഫ്രാൻസിസ് ചേട്ടന് കുറച്ച് അഹങ്കാരം കൂടുതലായത് പോലെ തോന്നി അനിത വന്നതിന് ശേഷമാണ് ഫ്രാൻസിസ് ചേട്ടന് ഈ മാറ്റം ഉണ്ടായത് അയാൾ പുതിയ ചാനലും തുടങ്ങി ഇനി വന്നാലും തിരിച്ചെടുക്കരുത് നല്ല പരിപാടിയാണ് oo my god സാബുച്ചേട്ടൻ സൂപ്പർ ❤❤❤❤❤❤
എടൊ അവര് ഒരിക്കലും തിരിച്ചു വരില്ല. പിന്നെ അനിത ചേച്ചിയുടെ പേര് എടുത്തു പറയണമെങ്കിൽ ഓ മൈ ഗോഡിൽ ഉള്ളവനോ ഉള്ളവളോ ആയിരിക്കും. അനിത ചേച്ചിയല്ല ഫ്രാൻസിസ് ചേട്ടൻ മാറാൻ കാരണം അത് പ്രൊഡ്യൂസർ കള്ളം പറഞ്ഞു മാറ്റിയതാണ് എന്നാണ് ഞങ്ങൾ അറിഞ്ഞത്. അത് കൗമുദി ചാനലിൽ മൊത്തം പറയുന്നുണ്ട്. സാലറി കൂടുതൽ ചോദിച്ചു എന്നും പറഞ്ഞു കള്ളകഥ ഉണ്ടാക്കി ആണ് അദ്ദേഹത്തെ ഇറക്കി വിട്ടത്. പിന്നെ അവർ ഒരിക്കലും ഓ മൈ ഗോഡിൽ വരില്ല. സ്വന്തം ചാനൽ ഉണ്ട് അവർക്കു athu മതി ഞങ്ങൾ കട്ട സപ്പോർട്ട് ആണ്.
അയാള് പോട്ടെ...കഴിവുള്ള പുതിയ ആളുകൾ വരട്ടെ...അല്ലേൽ തന്നെ കുറെ ആയില്ലേ അയാള് ഇവിടെ പരിപാടി ചെയുന്നു...ബോറായി തുടങ്ങിയിരുന്നു....പോയത് നന്നായി@@PoojaSree-rn2nh
@@PoojaSree-rn2nh ഒന്നും അറിയാതെ വെറുതെ കിടന്നു ചിലക്കല്ലേ.. ഫ്രാൻസിസ് ന് എല്ലാം പെണ്ണുങ്ങളെയും വേണം. ഒരുപാട് തണവ വാണിംഗ് കൊടുത്തു.. പിന്നെ യും അയാൾ പുതിയ പെൺകുട്ടികളെ അടുത്ത് അയാളുടെ സ്വഭാവം എടുത്തു അപ്പോ കയ്യോടെ പൊക്കി എടുത്തു വെളിയിൽ ഇട്ട്.. ഫ്രാൻസിസ് ന്റെ kuzhaluthu കാരി അനിതയെ അയാൾ തന്നെ വിളിച്ചു കൊണ്ട് പോയി
കൗമുദി ടിവിയുടെ ഈ പ്രോഗ്രാമിന്റെ കുറെ എപ്പിസോഡുകൾ കണ്ടിരുന്നു അതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ഒരു എപ്പിസോഡാണ് ആൻ്റി തകർത്തു മൂന്ന് പ്രാവശ്യം കണ്ടു മനസ് നിറഞ്ഞ് ചിരിച്ചു സൂപ്പർ😂😂😂😂
കുറെ കമന്റ് കണ്ടു ഫ്രാഞ്ചി പിണങ്ങിപോയെന്ന്. എല്ലാവരും കൂടി പൊളിയായിരുന്നു. പക്ഷെ സാബു ചേട്ടൻ വേറെ ലെവലാണ്. സാബു ചേട്ടനെ ഓ my god prank ചെയ്ത ഒരു എപ്പിസോഡ് ഉണ്ടായിരുന്നു. അതിലറിയാം ഈ മനുഷ്യന്റെ ക്വാളിറ്റി എന്താണെന്ന് ❤️❤️❤️
pine nattukaru full valanjitum aunty ennum vilichu 5 year bentham paranjapo aa chechi age pettu poi...chechi pavam aanu...epo nokkiyalum molude bavi oke parayana kando...
നല്ല കിടിലൻ പ്രോഗ്രാം ആയിരുന്നു.. അണിയറ പ്രവർത്തകർ ഒരുക്കിയ വലയിൽ ആന്റി കുരുങ്ങി.. എല്ലാവരും തകർത്തു ജീവിച്ചു.. ഈ ആന്റിക്ക് നല്ല സ്നേഹവും ആത്മാർത്ഥതയും ഉള്ളവരുടെ ഉയർച്ചയിൽ അതിയായ സന്തോഷമുണ്ട്... തുടക്കം മുതൽ ഒടുക്കം വരെ... 👍👍👍👍എല്ലാവർക്കും നന്മകൾ നേരുന്നു... 🌹🌹🌹👍
സൂപ്പർ. നല്ലൊരു എപ്പിസോഡ് ❤️❤️❤️❤️. ഓമൈ ഗോഡ് സ്ഥിരം കാണാറുണ്ട്. പുതിയ ആളുകൾ നന്നായി പെർഫോം ചെയ്യുന്നുണ്ട്. ഫ്രാൻസിസ് ചേട്ടൻ, സാബു ചേട്ടൻ ഇവരെ പണ്ടുമുതലേ കണ്ടു ഇഷ്ട്ടപെട്ടു പോയതാണ്.പേർസണൽ ആയി എന്താണ് പ്രോബ്ലം എന്നറിയില്ല. സാബു ചേട്ടനെയും, ഫ്രാൻസിസ് ചേട്ടനെയും പരിചയപ്പെടണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്, കാരണം ഏതൊരു വിഷമ ഘട്ടത്തിലും ഈ പ്രോഗ്രാം കാണുമ്പോൾ എല്ലാം മറക്കാറുണ്ട്. പുതിയ എപ്പിസോഡ് നോക്കി ഇരിക്കാറും ഉണ്ട്. ഫ്രാൻസിസ് ചേട്ടനെ koodi ഉൾപ്പെടുത്തി ചെയ്യാമോ ഇനിയുള്ള എപ്പിസോഡുകൾ. അദ്ദേഹം ഇല്ലാത്തതു കുറച്ചു വിഷമം ഉണ്ടാക്കുന്നു. നല്ലൊരു compo anu സാബു chettan, ഫ്രാൻസിസ് ചേട്ടൻ ❤❤❤❤❤❤❤
നല്ലൊരു എപ്പിസോഡ് ആയിരിന്നു.ഒട്ടും ലാഖ് ഇല്ലാ അവസാനം വരെ.അവസാനം ചിരിയും സങ്കടവും ഒരുമിച്ച് വന്നു. അതായത് കരഞ്ഞുകൊണ്ട് ചിരിച്ചു. പിന്നെ ഒരു കാര്യം എടുത്ത് പറയാതെ വയ്യാ.മകൾക്ക് ഒരുപാടു കേറ് കൊടുക്കുന്ന അമ്മയാണ് . അവർ ഒരുപാട് പ്രാവശ്യം മകളെ കുറിച്ചു പറയുന്നു. ആ അമ്മയും മകളും ജീവിതകാലം മുഴുവനും യാതൊരു പിണക്കവും ഇല്ലാതെ സന്തോഷത്തോടെ ജീവിക്കുവാൻ പ്രാർത്ഥിക്കുന്നു.
ഫ്രാൻസിസ് ചേട്ടൻ രണ്ട് ക്യാമറ കൊണ്ടു കോളിളക്കം സൃഷ്ടിച്ച oh my god പരിപാടി, അദ്ദേഹത്തിന്റെ വിടവ് നികത്താൻ 51ക്യാമറ ഇറക്കി പരിപാടി അവതരിപ്പിക്കുന്ന സാബു ചേട്ടനും കൂട്ടർക്കും അഭിനന്ദനങ്ങൾ!
ആ ഫ്രൻസിസ് അണ്ണൻ ഇല്ലാത്ത കൊണ്ട് പരിപാടി സ്റ്റാൻഡേർഡ് ആയി...ഇങ്ങനെ വേണം പ്രാങ്ക് ചെയ്യാൻ.. അടിപൊളി......... സാബു അണ്ണനുംപിള്ളാരും പൊളിച്ചടുക്കി....... മറ്റേ പുള്ളിയെദയവു ചെയ്തു ഇനി കൊണ്ടുവരല്ലേ 🙏
ഫ്രാൻസിസ് ചേട്ടൻ ഉണ്ടെങ്കിൽ പൊളിച്ചേനെ.. പുതിയ ചാനൽ തുറന്ന് ഫ്രാൻസിസ് ചേട്ടൻ തകർക്കുകയാണ്,, എല്ലാവർക്കും നല്ലത് വരട്ടെ.. പുതിയ മുഖങ്ങൾ മുന്നോട്ട് വരട്ടെ
Super episode 😂 chirichu chirich maduth elavarum kidilan performance 🎉 francis chettaneym anitha chechiyum miss cheyunnu😢 bt its ok they started new channel BIG PRANKS both programs are good❤
Watch Previous Episodes of #OHMYGOD here : ruclips.net/p/PLxcAuOSxU9_rox67GlVij-EB8nRlqSgZB
ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
എനിക്ക് ഒരുപാട് ഇഷ്ടം ആയതു ആ മോള് അവസാനം കെട്ടിപിടിച്ചു എന്റെ അമ്മ ആണെന്ന് പറഞ്ഞില്ലേ നല്ല മനസ്സ് മോളെ ❤️
സത്യം 👏🏻
Yesss exactly 💯❤❤❤
❤❤❤
പുതിയ കുട്ടിക്ക് ഇരിക്കട്ടെ ഒരായിരം
കുതിര പവൻ
ഫ്രാൻസിസ് അണ്ണൻ ഇല്ലെങ്കിലും ഈ പരിപാടി ഗംഭീരം ആക്കാനുള്ള കഴിവ് സാബു ചേട്ടനും ടീമിനും ഉണ്ട് ❤
ഫ്രാൻസിസ് ന്റെ ശബ്ദം പെട്ടെന്ന് എല്ലാവർക്കും മനസിലാവും. തുടർച്ചയായി വീഡിയോ ചെയ്താൽ പൊളിയും
എന്തായിരുന്നു ഫ്രാൻസിസ് പോകാൻ കാരണം ?
Sexualy behavior actress
Francis entha mariyath
അടിപൊളി പരുപാടി 👏🏻👏🏻👏🏻പാവം മോള് ഒരുപാട് അടി മേടിച്ചു. നല്ല അഭിനയം തന്നെ 🥰❤
രണ്ട് കൂട്ടരും മത്സര ബുദ്ധിയോടുകൂടി പ്രോഗ്രാം നടത്തുന്നുണ്ട് അതുകൊണ്ടുതന്നെ നല്ല നിലവാരം പുലർത്തുന്നു അഭിനന്ദനങ്ങൾ
ഞാൻ അങ്ങനെ കമന്റിടാത്ത ഒരു വ്യക്തിയാണ്. പക്ഷേ ഈ എപ്പിസോഡ് കണ്ടു വളരെയധികം ചിരിച്ചു മടുത്തു പാവ ആന്റി
അവസാനം ആന്റിക്കൊടുത്തു ഒരു ഉമ്മ അതുമതി ആ ശാപം
മൊത്തം തീരാൻ.പിന്നെ സാബു ചേട്ടൻ കലക്കി
അതേതാ ആ കൊച്ച് , എന്തൊരു അഭിനയമാ.. സ്യൂപർ . നല്ലൊരു തിരക്കഥയാണ് ഇത്രയും ഭംഗിയാക്കിയത്. എല്ലാവരും ഒന്നിനൊന്ന് മെച്ചം. ആൻ്റി അറിയാതെ ആടിയതും ഒന്നാന്തരം. അടുത്ത കാലത്ത് ഇതുപോലെ ചിരിച്ചിട്ടില്ല😂 ഓ മൈ ഗോഡ്.
ഈൗ ഒറ്റ വീഡിയോയിലൂടെ പാറു ഫാൻ ആയി 😍🔥🔥
👍സൂപ്പർ.... പുതുമുഖങ്ങൾക്കും അവസരം ലഭിക്കട്ടെ ഓ മൈ ഗോഡിൽ....
അവസാനം പരസ്പരം മുത്തം കൊടുത്തപ്പോള് കണ്ണ് നിറഞ്ഞു
സത്യം
സത്യം
Sathyam ...enteyum kannu niranju
നല്ല അഭിനയം ആ മോളുടെ ഇനിയും അതിനെ ഉൾപ്പെടുത്തണം 😊
പുതുമുഖങ്ങളെ അവതരിപ്പിച്ചുകൊണ്ട് oh my god നിലവാരം നിലനിർത്തുന്നുണ്ട്
Supper
Ella
ആരൊക്കെ വന്നാലും ഫ്രാൻസിസ് ചേട്ടനെ പോലെ ആകുന്നില്ല
Pazham 😂
ayal over aakkum atha prashnam @@shafeeqcr
ശപിക്കണ്ടായിരുന്നു.... കേട്ടപ്പോ സങ്കടം വന്നു
സത്യം
ശബിക്കുന്നതിൽ എന്നാ ഇത്ര ദണ്ണം ?
അന്ധ വിശ്വാസി ആണ്.. അതാ 😂
എല്ലാ ശാപവും അന്ധവിശ്വാസം അല്ല. അക്രമിക്കപ്പെട്ട ആളുടെ മനസ് പൊട്ടിയുള്ള തേങ്ങൽ അത് അനുഭവിച്ചവർ ഒരിക്കലും അന്ധവിശ്വാസം എന്ന് പറയില്ല. അത് കൊണ്ട് ആരെയും അകാരണമായി വേദനിപ്പിക്കാതിരിക്കുക. വിശ്വാസം ഏതോ ആയിക്കൊള്ളട്ടെ😊
@@AmeerAli-b8dmanasu vishamichu aarengilum shabichaal adhu yelkum....adh andha vishwaasamalla
പാവം കുട്ടി അവൾക്ക് ഒരുപാട് അടികിട്ടി എന്നിട്ടും പരിഭവമില്ലാതെ അഭിനയിക്കുന്നു സൂപ്പർ......❤
പാവം കുട്ടി എത്ര തല്ലു കൊണ്ടു 😌
എപ്പിസോഡ് സൂപ്പർ, എന്നാലും ആ കുട്ടിക്ക് തല്ലു കൊണ്ടപ്പോൾ ശരിക്കും വിഷമം തോന്നി, ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ 🥰🥰🙏🙏
ഈ വേഷം കെട്ട് ഇനിയും തീർന്നില്ലേ?
@@sivasankaran817 ഏത് വേഷംകെട്ട്, എന്താണ് താങ്കൾ ഉദ്ദേശിച്ചത്?
സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട നിലക്കൽ യൂണിറ്റ് ❤😂
സാബു ഫാൻസ് അസോസിയേഷൻ ഫ്രം ഓട്ടക്കുഴി 🤪
@@സ്രാങ്ക് ipo francis ille??????
പാർവതി പൊളി ആണ് 🎉🎉🎉🎉
ഞാൻ വര്ഷങ്ങളായി ഈ പരിപാടി കാണുന്ന ആളാണ് സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും പൊളിയാണ് ഇടക്കാലം കൊണ്ട് ഫ്രാൻസിസ് ചേട്ടന് കുറച്ച് അഹങ്കാരം കൂടുതലായത് പോലെ തോന്നി അനിത വന്നതിന് ശേഷമാണ് ഫ്രാൻസിസ് ചേട്ടന് ഈ മാറ്റം ഉണ്ടായത് അയാൾ പുതിയ ചാനലും തുടങ്ങി ഇനി വന്നാലും തിരിച്ചെടുക്കരുത് നല്ല പരിപാടിയാണ് oo my god സാബുച്ചേട്ടൻ സൂപ്പർ ❤❤❤❤❤❤
എടൊ അവര് ഒരിക്കലും തിരിച്ചു വരില്ല. പിന്നെ അനിത ചേച്ചിയുടെ പേര് എടുത്തു പറയണമെങ്കിൽ ഓ മൈ ഗോഡിൽ ഉള്ളവനോ ഉള്ളവളോ ആയിരിക്കും. അനിത ചേച്ചിയല്ല ഫ്രാൻസിസ് ചേട്ടൻ മാറാൻ കാരണം അത് പ്രൊഡ്യൂസർ കള്ളം പറഞ്ഞു മാറ്റിയതാണ് എന്നാണ് ഞങ്ങൾ അറിഞ്ഞത്. അത് കൗമുദി ചാനലിൽ മൊത്തം പറയുന്നുണ്ട്. സാലറി കൂടുതൽ ചോദിച്ചു എന്നും പറഞ്ഞു കള്ളകഥ ഉണ്ടാക്കി ആണ് അദ്ദേഹത്തെ ഇറക്കി വിട്ടത്. പിന്നെ അവർ ഒരിക്കലും ഓ മൈ ഗോഡിൽ വരില്ല. സ്വന്തം ചാനൽ ഉണ്ട് അവർക്കു athu മതി ഞങ്ങൾ കട്ട സപ്പോർട്ട് ആണ്.
@@PoojaSree-rn2nh പ്രാഞ്ചി മഹാ ബോർ ആണ് ആൾ കാരോട് ബഹുമാനം കൊടുക്കാത്തവൻ രക്ഷപെടില്ല
അയാള് പോട്ടെ...കഴിവുള്ള പുതിയ ആളുകൾ വരട്ടെ...അല്ലേൽ തന്നെ കുറെ ആയില്ലേ അയാള് ഇവിടെ പരിപാടി ചെയുന്നു...ബോറായി തുടങ്ങിയിരുന്നു....പോയത് നന്നായി@@PoojaSree-rn2nh
@@PoojaSree-rn2nh ഫ്രാൻസിസ്.. അനിത.. തുടങ്ങിയ.. പുതിയ.. ഷോ.. കൊള്ളില്ല.. കണ്ടുനോക്കു 😤😤😤
@@PoojaSree-rn2nh ഒന്നും അറിയാതെ വെറുതെ കിടന്നു ചിലക്കല്ലേ.. ഫ്രാൻസിസ് ന് എല്ലാം പെണ്ണുങ്ങളെയും വേണം. ഒരുപാട് തണവ വാണിംഗ് കൊടുത്തു.. പിന്നെ യും അയാൾ പുതിയ പെൺകുട്ടികളെ അടുത്ത് അയാളുടെ സ്വഭാവം എടുത്തു അപ്പോ കയ്യോടെ പൊക്കി എടുത്തു വെളിയിൽ ഇട്ട്.. ഫ്രാൻസിസ് ന്റെ kuzhaluthu കാരി അനിതയെ അയാൾ തന്നെ വിളിച്ചു കൊണ്ട് പോയി
കൗമുദി ടിവിയുടെ ഈ പ്രോഗ്രാമിന്റെ കുറെ എപ്പിസോഡുകൾ കണ്ടിരുന്നു അതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ഒരു എപ്പിസോഡാണ് ആൻ്റി തകർത്തു മൂന്ന് പ്രാവശ്യം കണ്ടു മനസ് നിറഞ്ഞ് ചിരിച്ചു സൂപ്പർ😂😂😂😂
ഓവർ ആക്റ്റിംഗ് ഇല്ല ഒരു നിമിഷം പോലുo സ്കിപ് ചെയ്യാൻ പറ്റാത്ത സൂപ്പർ എപ്പി സോഡ്
ഫ്രാൻസിസ് പോയതിൽ പിന്നെ നല്ല നിലവാരം ഉണ്ട് ഉഷാറാകുന്നുണ്ട് ❣️❣️❣️
സത്യം .. അങ്ങേര് പ്രാങ്ക് ചെയ്യുന്നവരെ വിരട്ടി കരയിച്ചു ആകെ കോലാഹലം ഉണ്ടാക്കി full വെറുപ്പിക്കുന്ന ബോർ artist..
Sathyam over acting
എന്തായിരുന്നു ഫ്രാൻസിസ് പോകാൻ കാരണം ?
@@alwinj09politics
അവൻ ഇല്ലാത്ത ആണ് നല്ലത്
ആ ആന്റിയുടെ വെപ്രാളം 🤣🤣🤣 ചിരിച്ച് ഒരു വഴി ആയി 🤣
നിനക്ക് വല്ല അസുഗം കാണും 😢
നല്ല എപ്പിസോഡ്..... പഴയവർ എല്ലാവർക്കും പരിചയം ആയതുകൊണ്ട് അവരെ വച്ച് ഈ പരിപാടി ഇനി ഓടൂല്ല....
Fransic chettan eallathakond nigaluda program sathimparayam kollathilla
Sathyamm
program nannavunnund...good
ഉള്ളത് പറയാലോ ഗംഭീര എപ്പിസോഡ് അടിപൊളി കുറേ ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു ❤❤❤❤❤❤❤❤🙏🏻❤🙏🏻🙏🏻
ഇതിലെ കാമുകൻ സജീവ് വടക്കുംതലയുടെ നാട്ടുകാരൻ ആണ് ഞാൻ 😎 🙋♂️ പരുപാടി ഗംഭീരം പുതുമയുണ്ട്
നമ്മുടെ സജീവ് ഇക്ക 😍 വടക്കുംതലക്കാരൻ ❤️
Thank you 🥰
@@abhijithshsh5795thankz man🥰
പരുപാടിയല്ല പരിപാടി😂
കുറെ കമന്റ് കണ്ടു ഫ്രാഞ്ചി പിണങ്ങിപോയെന്ന്. എല്ലാവരും കൂടി പൊളിയായിരുന്നു. പക്ഷെ സാബു ചേട്ടൻ വേറെ ലെവലാണ്. സാബു ചേട്ടനെ ഓ my god prank ചെയ്ത ഒരു എപ്പിസോഡ് ഉണ്ടായിരുന്നു. അതിലറിയാം ഈ മനുഷ്യന്റെ ക്വാളിറ്റി എന്താണെന്ന് ❤️❤️❤️
അവസാനം ഒരു ഉമ്മ.. പൊളിച്ചു ബ്രോ 👍👍👍
സാബു ചേട്ടനും ഒളിച്ചോടാൻ വന്ന കുട്ടി സൂപ്പർ പെർഫോമൻസ് 🤣🤣🤣🤣
ആന്റി പൊളിച്ചു 🤣🤣🤣
ഗംഭീരം അതി ഗംഭീരം:: എല്ലാവരും അടിപൊളി :❤❤❤❤🎉🎉🎉🎉
Aa കുട്ടി ഉമ്മ കൊടുക്കുന്ന കണ്ടപ്പോൾ എന്തോ കണ്ണ് നിറഞ്ഞു
സൂപ്പർ 👌🏼👌🏼👌🏼
സതിചേച്ചി എനിക്ക് നേരിട്ട് അറിയാം
നല്ല എപ്പിസോഡ് മികച്ച നിലവാരം പുലർത്തുന്നു
പുതുമുഖങ്ങൾ കലക്കി 👌🏼👌🏼👌🏼
ആന്റിയുടെ യഥാർത്ഥ സ്വഭാവം എല്ലാവരും അറിഞ്ഞു....😂
pine nattukaru full valanjitum aunty ennum vilichu 5 year bentham paranjapo aa chechi age pettu poi...chechi pavam aanu...epo nokkiyalum molude bavi oke parayana kando...
Francis chettano onnumalla namukku enjoyment kittanam 💯 we are happy 😅😅😅
പാവം ചേച്ചി മന്നത്ത് പത്മനാഭൻ സത്യം❤❤❤
സാബു ചേട്ടൻ... മുന്നിൽ നിന്നാൽ മാത്രം മതി പരുപാടി.. പൊളിക്കും 👏🏻👏🏻👏🏻👏🏻👏🏻👌🏻
ഇപ്പോഴത്തെ Script ഒക്കെ ഒരേ പൊളി കിടു ഗംഭീരം 🙌❤️
😂സൂപ്പർ സൂപ്പർ സാബു
അവതരണമികവ്
team set aayayi....keep this up guys...oru freshness und...'vaava' was pure gold
നല്ല കിടിലൻ പ്രോഗ്രാം ആയിരുന്നു.. അണിയറ പ്രവർത്തകർ ഒരുക്കിയ വലയിൽ ആന്റി കുരുങ്ങി.. എല്ലാവരും തകർത്തു ജീവിച്ചു.. ഈ ആന്റിക്ക് നല്ല സ്നേഹവും ആത്മാർത്ഥതയും ഉള്ളവരുടെ ഉയർച്ചയിൽ അതിയായ സന്തോഷമുണ്ട്... തുടക്കം മുതൽ ഒടുക്കം വരെ... 👍👍👍👍എല്ലാവർക്കും നന്മകൾ നേരുന്നു... 🌹🌹🌹👍
സൂപ്പർ. നല്ലൊരു എപ്പിസോഡ് ❤️❤️❤️❤️. ഓമൈ ഗോഡ് സ്ഥിരം കാണാറുണ്ട്. പുതിയ ആളുകൾ നന്നായി പെർഫോം ചെയ്യുന്നുണ്ട്. ഫ്രാൻസിസ് ചേട്ടൻ, സാബു ചേട്ടൻ ഇവരെ പണ്ടുമുതലേ കണ്ടു ഇഷ്ട്ടപെട്ടു പോയതാണ്.പേർസണൽ ആയി എന്താണ് പ്രോബ്ലം എന്നറിയില്ല. സാബു ചേട്ടനെയും, ഫ്രാൻസിസ് ചേട്ടനെയും പരിചയപ്പെടണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്, കാരണം ഏതൊരു വിഷമ ഘട്ടത്തിലും ഈ പ്രോഗ്രാം കാണുമ്പോൾ എല്ലാം മറക്കാറുണ്ട്. പുതിയ എപ്പിസോഡ് നോക്കി ഇരിക്കാറും ഉണ്ട്. ഫ്രാൻസിസ് ചേട്ടനെ koodi ഉൾപ്പെടുത്തി ചെയ്യാമോ ഇനിയുള്ള എപ്പിസോഡുകൾ. അദ്ദേഹം ഇല്ലാത്തതു കുറച്ചു വിഷമം ഉണ്ടാക്കുന്നു. നല്ലൊരു compo anu സാബു chettan, ഫ്രാൻസിസ് ചേട്ടൻ ❤❤❤❤❤❤❤
വാവേ ഒന്നും ചൈയ്യരുത് 😂😂😂
😂😂
ആ കുട്ടി തൂകുവാണല്ലോ ന്യൂ എപ്പിസോഡ് എല്ലാം... അടിപൊളി കൊച്ച് ❤️
Adipoli eppisod a kuttiye lesham kuzhambit thirumendi varum. Athrakk adiyalle vangich kootiyath😂😂😂
അടിപൊളി 😄😄ഇപ്പോൾ നല്ല സ്റ്റാൻഡേർഡ് ഉണ്ട്
നല്ലൊരു എപ്പിസോഡ് ആയിരിന്നു.ഒട്ടും ലാഖ് ഇല്ലാ
അവസാനം വരെ.അവസാനം ചിരിയും സങ്കടവും ഒരുമിച്ച് വന്നു. അതായത് കരഞ്ഞുകൊണ്ട് ചിരിച്ചു. പിന്നെ ഒരു കാര്യം എടുത്ത് പറയാതെ വയ്യാ.മകൾക്ക് ഒരുപാടു കേറ് കൊടുക്കുന്ന അമ്മയാണ് . അവർ ഒരുപാട് പ്രാവശ്യം മകളെ കുറിച്ചു പറയുന്നു. ആ അമ്മയും മകളും ജീവിതകാലം മുഴുവനും യാതൊരു പിണക്കവും ഇല്ലാതെ സന്തോഷത്തോടെ ജീവിക്കുവാൻ പ്രാർത്ഥിക്കുന്നു.
ഇത്രയും അടികൊണ്ട ആ സഹോദരിയെആന്റി ഒന്ന് തലോടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി.
അവസാനം രണ്ടു പേരും ചുംബനം കൊടുത്തത് വളരെ ഹൃദ്യമായി. 👍
Oh my god എന്റെ ഏറ്റവും ഇഷ്ടം ഉള്ള പരിപാടിയാ 👍👍
നല്ലൊരു എപ്പിസോഡ്...... എല്ലാവരും നന്നായിട്ടുണ്ട് ❤❤❤❤❤
പാവം കൊച്ച്,,, ഒത്തിരി അടി മേടിച്ചു
ഒട്ടും ബോറടിക്കാതെ 🤣🤣🤣
കണ്ട സൂപ്പർ എപ്പിസോഡ് 😂😂😂😂😂😂👌👌👍👍
ഫ്രാൻസിസ് ചേട്ടൻ പോയതോടെ പരിപാടികൾ എല്ലാം നിലവാരമുള്ളതായിതുടങ്ങി. അനിത ചേച്ചി ഈ പ്രോഗ്രാമിൽ ഉണ്ടായിരുന്നേൽ ഒന്നൂടെ പൊളി ആയേനെ
ആ പെണ്ണുമ്പിള്ളക്ക് പറ്റിയ പണി പോലീസിലോ മറ്റോ ചേരുന്നതാണ്
Super episode ❤ Puthiya aalukal vannathodu koodi paripadi adipoli aayi paavam aa koch thallu kurea konduu ❤
അവസാനം ചിരിച്ചു കരഞ്ഞു പോയി... അടി ഒന്നൊന്നര അടി 🙄😂😂😂😂😂
പരിപാടി പൊളി
ഇതിപ്പോ ചിരിക്കാനും വയ്യ കരയാനും വയ്യാത്ത അവസ്ഥ
പരിപാടി സൂപ്പർ പക്ഷെ സാബുച്ചേട്ടന്നും ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും ഉള്ള കോമ്പിനേഷൻ അത് വേറെ ലെവൽ
സതി ചേച്ചി സൂപ്പറായിട്ട് അഭിനയിച്ചു 👌👌
ചിരിച്ചു ചത്താൽ നിങ്ങൾ ഉത്തരവാതി 😂😂😂😂
Chirichu mannu kappi😂😂😂😂😂😂
ലയാൾ പോയി കഴിഞ്ഞപ്പോൾ നല്ല കിടിലൻ കോൺടെന്റ് ആണല്ലോ വരുന്നത് 🎉
ഫ്രാൻസിസ് ചേട്ടൻ രണ്ട് ക്യാമറ കൊണ്ടു കോളിളക്കം സൃഷ്ടിച്ച oh my god പരിപാടി, അദ്ദേഹത്തിന്റെ വിടവ് നികത്താൻ 51ക്യാമറ ഇറക്കി പരിപാടി അവതരിപ്പിക്കുന്ന സാബു ചേട്ടനും കൂട്ടർക്കും അഭിനന്ദനങ്ങൾ!
Ippazha program usharayathe aa alambukal poyappo superayii😅😅😅
ആ ഫ്രൻസിസ് അണ്ണൻ ഇല്ലാത്ത കൊണ്ട് പരിപാടി സ്റ്റാൻഡേർഡ് ആയി...ഇങ്ങനെ വേണം പ്രാങ്ക് ചെയ്യാൻ.. അടിപൊളി......... സാബു അണ്ണനുംപിള്ളാരും പൊളിച്ചടുക്കി....... മറ്റേ പുള്ളിയെദയവു ചെയ്തു ഇനി കൊണ്ടുവരല്ലേ 🙏
Kandathil vechu ettavum nalla video❤ keep it up ❤❤❤ natural ❤❤❤
സൂപ്പർ 🔥🔥🔥🔥പുതിയ ആൾകാർ എല്ലാവരും ഒന്നിനൊന്നു മികച്ചവർ ❤️❤️❤️❤️❤️
Oru pad nalayathinu shesham Kanda super episode.keep going.good luck
കോമഡി ആണേലും 'ശാപം 'ഒന്നും ചോദിച്ചു വാങ്ങരുത്....!!!
സൂപ്പർ 'സാബു ചേട്ടൻ വേറെ ലെവൽ ഇങ്ങേര് ഇല്ലെങ്കിൽ 'ഈ പ്രൊഗ്രാം ഇല്ല'സൂപ്പർ ആയിട്ടുണ്ട്.കിടു
സാബുച്ചേട്ടൻ മാത്രം മതി ഓ മൈ ഗോഡിൽ
Exactly!
ഇന്നത്തേക്കാളും പുതുമയുള്ള അവതരണം.. സൂപ്പർ 🌹
സൂപ്പർ എപ്പിസോഡ്
ചേച്ചിയുടെ സ്വഭാവം നാട്ടുകാരെല്ലാം കണ്ടു😅😅😅😅
സൂപ്പർ അടിപൊളി എപ്പിസോഡ്
ആന്റിയെ തേച്ചു വലിചോട്ടിച്ചു 😂😂 ഇനി എങ്ങനെ പുറത്ത് ഇറങ്ങുവാവോ 😅
സാബു ഏട്ടൻ ഫാൻസ് ആലപ്പുഴ യൂണിറ്റ് ❤
സൂപ്പർ...
ഗംഭീര എപ്പിസോഡ് 👌👌👌
ഇങ്ങനെ പുതുമുഖങ്ങളെയും കൂടി ഉൾപ്പെടുത്തി എല്ലാ എപ്പിസോഡും ഇതുപോലെ മികച്ചതാക്കാൻ ശ്രമിക്കുക 👍👍
ആ കുട്ടിയെ എല്ലാ എപ്പിസോഡിലുംഉൾപ്പെടുത്തുക.അതോടൊപ്പം സതി ചേച്ചി യേയും.സൂപ്പർ അഭിനയം❤❤❤
ഞങ്ങടെ നാട്ടുകാരൻ ആണ് കാമുകൻ ചേട്ടൻ 😀
🥰🥰
Kollam.. Nalla comedy ayirunnu
Ella varum adipwoli ayitundu ❤ team work 🔥
Super programe.. ചിരിച്ച് ചിരിച്ച് ഒരു വഴിയായി 🤣🤣🤣
അവസാനം കെട്ടിപ്പിടിച്ചുള്ള പരസ്പരം കൊടുത്ത ഉമ്മ 🥰🥰 കണ്ണിൽ ഈറനണിയിച്ചു ഓ മൈ ഗോഡ് 💪💪🙏🙏🌹🌹
Kalakki.....😂🎉🎉🎉❤❤❤
ഫ്രാൻസിസ് ചേട്ടൻ ഉണ്ടെങ്കിൽ പൊളിച്ചേനെ.. പുതിയ ചാനൽ തുറന്ന് ഫ്രാൻസിസ് ചേട്ടൻ തകർക്കുകയാണ്,, എല്ലാവർക്കും നല്ലത് വരട്ടെ.. പുതിയ മുഖങ്ങൾ മുന്നോട്ട് വരട്ടെ
നല്ല എപ്പിസോഡ് 👍
സാബു ചേട്ടൻ വന്നതും പിന്നെ... ഒരു പോക്കാണ് പരുപാടി 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👌🏻
പാറുവിനെ ഒരുപാട് ഇഷ്ട്ടായി 💞
കിടു എപ്പിസോഡ് 👌👌👌... ഒരുപാട് ചിരിച്ചു 😁😁😁
നല്ല ക്ഷമയുള്ള പൊതുപ്രവർത്തക
പരുപാടി കേറി കൊഴുക്കുന്നുണ്ട് അടിപൊളി 💕👍
Super episode 😂 chirichu chirich maduth elavarum kidilan performance 🎉 francis chettaneym anitha chechiyum miss cheyunnu😢 bt its ok they started new channel BIG PRANKS both programs are good❤
കാലേ വീഴ് പാറു.... ചെക്കൻ😂😂😂😂😂😂😂😂😂
സതി ചേച്ചി.. അനി കൊണ്ടു ബലിയാടാക്കിയല്ലേ. അടിപൊളി
Very good Puthiya Artist OK 👍
ആ അമ്മയുടെ കുരുത്തം വാങ്ങിക്കോ ഇല്ലങ്കിൽ ദൈവം വിടില്ല..... പാവം ലാസ്റ്റ് അവർ ര്ണ്ടുപേരും കൂടി പ്രേഷകരുടെ കണ്ണ് നിറച്ചു 🌹...
അമരവിള സതി ചേച്ചി😂😂
പാവം മഹാദേവൻ കരഞ്ഞു കരഞ്ഞു മഹാദേവൻ്റെ കണ്ണ് കലങ്ങി. ലേ മഹാദേവൻ: എന്നെ എന്തിനാടെ ഇതിൽ വലിച്ചിടുന്നെ??? 😂😅
ഫ്രാൻസിസ് ഇല്ലാത്തത് കൊണ്ട് വെറൈറ്റി ആയിട്ടുണ്ട് ഈ പ്രോഗ്രാം 🤣😍👍🏼
ഒരു അമ്മ എങ്ങനെ ആയിരിക്കണം എന്ന് ആ അമ്മ കാണിച്ചുതരുന്നു അഭിനന്ദനങ്ങൾ