Watch Previous Episodes of #OHMYGOD here : ruclips.net/p/PLxcAuOSxU9_rox67GlVij-EB8nRlqSgZB ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
വിളിക്കി എന്നിട്ട് പറഞ്ഞു കൊണ്ട് ചെയ്യാം ഓ മൈ ഗോഡ്.. ഇനി അങ്ങനെ പറ്റു.. നല്ല രീതിയിൽ പോക്കൊണ്ടിരുന്ന ഒര് പ്രോഗ്രാം ഈ കഥപ്രസംഗം നടത്തുന്ന പ്രൊഡ്യൂസർ എന്ന് പറഞ്ഞവൻ നശിപ്പിച്ചു. ഇപ്പോൾ സാബുവിന് വലിയ റോൾ ഒന്നും ഇല്ല. അടുത്തത് സാബുവാണ് പോകുന്നത്.. എവിടെ ചെന്നാലും പിടിക്കപെടുകയും ചെയ്യുന്നുണ്ട് 😂😂😂😂😂
✅✅✅✅✅✅✅✅✅✅✅✅✅ എനിക് പലപ്പോഴും തോന്നിയ ഒരു കാര്യം 💊 ഈ പരിപാടിയിലെ ത്രില്ലിംഗ് moments എന്ന് പറയുന്നത് അവസാനം സംഭവം തിരിച്ചറിയുമ്പോഴുള്ള ആ മുഖഭാവം ആണ്..ആത് കാണാൻ ആണ് ആകാംഷയോടെ video കാണുന്നത്..പക്ഷേ ദൗർഭാഗ്യം കുറച്ച് കാണിക്കുമ്പോഴേക്കും അത് cut ചെയ്യും..അത് അവസാന ചമ്മൽ കുറച്ച് കൂടി കാണിക്കണം 💊💊💊💊💊
@@sau.jiddha അത്രയേറെ സഹിക്കേണ്ടി വരുമ്പോൾ നിരപരാധിയായ ഏതൊരാളുടേയും മാനസികാവസ്ഥ ചിലപ്പോൾ നിലവിട്ടതായിപ്പോകും. തികച്ചും സ്വാഭാവികം. നമ്മുടെ സാംസ്ക്കാരിക രാഷ്ട്രീയ നേതാക്കൾ സ്ഥാനത്തും അസ്ഥാനത്തും തെറികൾ പറയുമ്പോൾ ക്ഷന്തവ്യവും ഒരു സാധു സ്ത്രീയുടെ സ്വാഭാവിക പ്രതികരണങ്ങൾ അക്ഷന്തവ്യവുമാകുന്നതും എങ്ങനെയാണ്?
പരിപാടി ഗംഭീരം ആയിരുന്നു.... ആദ്യം ചിരിച്ചു പിന്നെ കരഞ്ഞു.... എല്ലാവരുടെയും വളരെ മികച്ച അഭിനയം..... പാവം അമ്മച്ചി വളരെ സീരിയസ് ആയി തന്നെ കാര്യങ്ങൾ കണ്ടു.... അമ്മയുടെ കരച്ചിൽ എൻറെ കണ്ണിലും ഈറൻ അണിയിച്ചു...... വാർഡനും പാചകക്കാരനും ഇടയ്ക്കിടയ്ക്ക് ചിരിക്കുന്നുണ്ടായിരുന്നു..... ഈയാഴ്ചത്തെ എപ്പിസോഡ് വളരെ മനോഹരം.... ചിരിക്കാനും ചിന്തിക്കാനും കരയാനും കരയിപ്പിക്കാനും തെറി വിളിക്കാനും തെറി കേൾക്കാനും അടി കൊള്ളാനും എന്നും ഈ ഓ മൈ ഗോഡ് ടീമിലെ അംഗങ്ങൾ ബാക്കി....... സൂപ്പർ എപ്പിസോഡ് എല്ലാവരുടെയും അഭിനയം അടിച്ചുപൊളിച്ചു സൂപ്പർ.... സെക്യൂരിറ്റിയും പാചകക്കാരനും ഇടയ്ക്കിടയ്ക്ക് നന്നായി എരിവ് കയറ്റി കൊടുക്കുന്നുണ്ട്...... അതൊക്കെ കേൾക്കുമ്പോൾ ആ അമ്മച്ചി എങ്ങനെ കരയാതെ ഇരിക്കും....... ഒരിക്കൽ കൂടി പറയുന്നു ഈ എപ്പിസോഡ് വളരെ സൂപ്പറാണ്
ഫ്രാൻസിസ് പോയപ്പോൾ പരിപാടി തീർന്നുന്നുകരുതി,..പക്ഷെ ഇപ്പോഴാണ് ഗംഭീരമായതു.എല്ലാ ആർട്ടിസ്റ്റുകൾക്കും പെർഫോം ചെയ്യാനുള്ള അവസരങ്ങൾ ഉണ്ട്. എല്ലാവരും കഴിവുള്ളവർത്തന്നെ. ❤️❤️
ഒത്തിരി ഒത്തിരി ഇഷ്ടപെട്ടു. നല്ല പ്രോഗ്രാം . ഇനിയും ഇതു പോലെത്തെ എപ്പിസോഡിനായി കാത്തിരിക്കുന്നു. എന്റെ കണ്ണ് നിറഞ്ഞു .അടി വാങ്ങിയ കുട്ടിക്ക് പ്രത്യേക അഭിനന്ദനം❤️❤️❤️
ലഹരി ഉപയോഗം തടയുക നാടിനായി ഒന്നിക്കുക😂😂 കേക്കാൻ നല്ല രസം ഉണ്ട് ബീവറേജ് എല്ലാം കൂടി വരുന്നു അതിൽ ഉപരി 2K വാണപിള്ളാര് പുതിയ ലഹരികൾ കണ്ടു പിടിക്കുന്നു എല്ലാത്തിനും സാക്ഷിയായി ഞങ്ങൾ 90s Kids ❤❤❤
ഈ പ്രോഗ്രാമിൽ നിന്ന് വേഗം രക്ഷപെട്ടോ മോളെ ഇല്ലങ്കിൽ അടി കൊണ്ട് നീ തളരും🤣🤣 ഫ്രാൻസിസ് ചേട്ടൻ ഉണ്ടങ്കിൽ ഒരു അടി പോലും മിസ്സാക്കാതെ കൊള്ളുമായിരുന്നു അദ്ദേഹത്തിന് അത് ഒരു ഹരമായിരുന്നു😂😂😂😂
ഫ്രാൻസിസ് ചേട്ടൻ SI ആയി വരികയുംകൂടി ചെയ്തിരുന്നെങ്കിൽ, ആ ചേച്ചിയുടെ കാര്യം തീരുമാനം ആയേനെ.... പാവം പെൺകുട്ടി. പൊതിരെ തല്ലു കിട്ടി, ഒരു പെൺകുട്ടിയും ആ പ്രായത്തിൽ മറ്റ് പുരുഷന്മാരുടെ മുന്നിൽ വെച്ച് കേൾക്കാൻ ഇഷ്ടപ്പെടാത്ത തെറി വിളിയും കേട്ടുനിന്ന് അഭിനയിച്ചു... മോളേ നീ നല്ലൊരു കലാകാരിയാണ് ❤️❤️❤️😘😘😘
പാവം ആ കുട്ടി ആ ചേച്ചിയുടെ കയ്യിൽ നിന്നും ഒരുപാട് തല്ലു വാങ്ങി പിന്നെ തെറിയും കേട്ടു ഈ എപ്പിസോഡ് ൻറെ അവസാനം വരെ ആ മോള് തൻറെ ക്യാരക്ടർ പിടിച്ചു നിന്നു അതിനൊരു ബിഗ് സല്യൂട്ട് 👌👌👌 സൂപ്പർ മോളേ സൂപ്പർ 👍👍🤝🤝👌👌👌
ഞാൻ എന്റെ ഒരു അഭിപ്രായം പറയാം. ഈ അമ്മ എന്റെ അമ്മയെപോലെയൊക്കെ ഒള്ള ഒരു അമ്മയാണ്. സാധാരണ ഒരു കുടുംബത്തിലെ അംഗം. ഒരുപാട് വിഷമങ്ങളും ടെൻഷനും എല്ലാം കൊണ്ട് നടക്കുന്ന ഒരാൾ ആയിരിക്കും. അതുപോലെ തന്നെ ബിപി കൊളെസ്ട്രോൾ ഒക്കെ ഉണ്ടാവും. ആരായാലും ഇങ്ങനെ ഒരു സന്ദർഭം ഉണ്ടായാൽ നല്ല ടെൻഷൻ ആവും. ആ ടെൻഷനിൽ ആ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ ആരാണ് ഉത്തരവാദി ആകുന്നത്???😢 നിങ്ങൾക് ഒന്നും പോകാനില്ല. ആ അമ്മയുടെ മക്കൾക്കു പോയി.. അതുകൊണ്ട് ഇതുപോലെ പ്രോഗ്രാംസ് ചെയ്യണമെങ്കിൽ അമ്മമാരെ വെറുതെ വിട്. അവർക്ക് ടെൻഷനടിക്കാനുള്ള അവസരം കൊടുക്കല്ലേ അഭ്യർഥനയാണ് 🙏🏻😢 ( എന്റെ അമ്മയെ ആ സ്ഥാനത്തു കണ്ടുപോയി 🥺)
ശ്ശൊ.. എന്താണ് ഇത്. : ഗംഭീരം അതി ഗംഭീരം.. ഓ മൈ ഗോഡ്. ഇപ്പോൾ ഓരോ എപ്പിസോഡ് കഴിയുമ്പോഴും വളരെ വ്യത്യസ്ഥതയുമായി ആർക്കും എത്തിപെടാൻ പറ്റാത്ത വിധം കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ്. എല്ലാവരും തകർപ്പൻ പ്രകടനം തന്നെ കാഴ്ചവച്ചു.'
ഇതിൽ പാറു നല്ല അടി വാങ്ങി. ഓക്കേ ഇതിനേക്കാൾ കൂടുതൽ അനിത എന്ന ആര്ടിസ്റ്റ് വർഷങ്ങൾ കൊണ്ട് adi വാങ്ങി ഒരുപാട് പ്രോഗ്രാം വിജയിപ്പിച്ചിട്ടുണ്ട്. അനിതയും ഫ്രാൻസിസും അടി വാങ്ങിച്ചു കൂട്ടിയത് പോലെ ആരും വാങ്ങിയിട്ടില്ല.
ഈ പ്രോഗ്രാമിൽ ഉടനീള കഥാപാത്രങ്ങൾ ചെയ്യാൻ അവസരം കൂടുതൽ കിട്ടുന്നവർക്ക് അടി വാങ്ങാനും അവസരം കൂടുതൽ കിട്ടും. ഫ്രാൻസിസും അനിതയും ഉണ്ടായിരുന്നപ്പോൾ ഇവർ പിൻ സീറ്റിൽ അല്ലായിരുന്നോ. പോകാ പോകെ ഇനി ഇവരും അതുപോലെതന്നെ നല്ല അടി വാങ്ങി കൂട്ടിക്കോളൂം വിഷമിക്കേണ്ട.
😂😂😂😂😂😂😂പാവം ചേച്ചി ആ മോൾക് ഒരുപാട് അടികിട്ടി ചേച്ചിയുടെ ഒരു അടിയിൽ എല്ലാം വേദനയും കണ്ടുകൊണ്ടരിക്കുന്ന എനിക്കും മാറി കിട്ടി ഒരുപാട് മനസ്സ് അറിഞ്ഞു ചിരിച്ചു സന്തോഷം 😂😂😂😂😂😂😂😂😂😂💜💜💜💜💜💜
Watch Previous Episodes of #OHMYGOD here : ruclips.net/p/PLxcAuOSxU9_rox67GlVij-EB8nRlqSgZB
ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
🏆🏆🏆🏆🏆🥇🥇🥇🥇🥇💯✔️✔️💯✔️💐🏵💐🏵👨👩👧👌
വിളിക്കി എന്നിട്ട് പറഞ്ഞു കൊണ്ട് ചെയ്യാം ഓ മൈ ഗോഡ്.. ഇനി അങ്ങനെ പറ്റു.. നല്ല രീതിയിൽ പോക്കൊണ്ടിരുന്ന ഒര് പ്രോഗ്രാം ഈ കഥപ്രസംഗം നടത്തുന്ന പ്രൊഡ്യൂസർ എന്ന് പറഞ്ഞവൻ നശിപ്പിച്ചു. ഇപ്പോൾ സാബുവിന് വലിയ റോൾ ഒന്നും ഇല്ല. അടുത്തത് സാബുവാണ് പോകുന്നത്.. എവിടെ ചെന്നാലും പിടിക്കപെടുകയും ചെയ്യുന്നുണ്ട് 😂😂😂😂😂
✅✅✅✅✅✅✅✅✅✅✅✅✅ എനിക് പലപ്പോഴും തോന്നിയ ഒരു കാര്യം 💊 ഈ പരിപാടിയിലെ ത്രില്ലിംഗ് moments എന്ന് പറയുന്നത് അവസാനം സംഭവം തിരിച്ചറിയുമ്പോഴുള്ള ആ മുഖഭാവം ആണ്..ആത് കാണാൻ ആണ് ആകാംഷയോടെ video കാണുന്നത്..പക്ഷേ ദൗർഭാഗ്യം കുറച്ച് കാണിക്കുമ്പോഴേക്കും അത് cut ചെയ്യും..അത് അവസാന ചമ്മൽ കുറച്ച് കൂടി കാണിക്കണം 💊💊💊💊💊
സിനിമയിൽ ഒരു അവസരം കൊടുക്കണം. നല്ല കഴിവുള്ള അമ്മയാണ്.
ആ പെങ്കൊച്ചിന് ഒരു 25000/- എങ്കിലും കൊടുക്കണം. അതിനുള്ള അടി കൊണ്ടിട്ടുണ്ട്.
Aaa kollam 1 Lackinta Thery Verey ketoo aaa kochu😅
@sangeethjoy4379 😂😂
എത്ര അടികിട്ടി പാവത്തിന്.
എങ്കിലും അവസാനം ആ അമ്മയുടെ.. ഉമ്മയിൽ എല്ലാം മാറി....ആ അമ്മക്ക് ഇനിയും ഒരുപാട് സിനിമയിൽ അവസരങ്ങൾ കിട്ടട്ടെ 🥰🥰🥰🥰🥰🥰
🏆🏆🏆🏆🏆🥇🥇🥇🥇🥇💯✔️💯✔️👌👨👩👧💐🏵✔️
എത്ര നന്മയുളള സ്ത്രീ...🌷
ആ പാവം അമ്മയ്ക്ക് നന്മകൾ നേരുന്നു. 🎉
നന്മ കൂടിയത് കൊണ്ടാവും കുറച്ചു സംസാരം കട്ട് ചെയ്തത്🤣🤣🤣
Sathyam ❤👍🏻🫂😘
@@sau.jiddha അത്രയേറെ സഹിക്കേണ്ടി വരുമ്പോൾ നിരപരാധിയായ ഏതൊരാളുടേയും മാനസികാവസ്ഥ ചിലപ്പോൾ നിലവിട്ടതായിപ്പോകും. തികച്ചും സ്വാഭാവികം. നമ്മുടെ സാംസ്ക്കാരിക രാഷ്ട്രീയ നേതാക്കൾ സ്ഥാനത്തും അസ്ഥാനത്തും തെറികൾ പറയുമ്പോൾ ക്ഷന്തവ്യവും ഒരു സാധു സ്ത്രീയുടെ സ്വാഭാവിക പ്രതികരണങ്ങൾ അക്ഷന്തവ്യവുമാകുന്നതും എങ്ങനെയാണ്?
bhayamkara nanma, puvum kayum cherthu theriparayunna oru thalla
@@sau.jiddha ആരായാലും വിളിച്ചു പോകുന്ന തെറിയെ ആ അമ്മ വിളിച്ചുള്ളു
പാവം അടി ശരിക്കും വാങ്ങിച്ചു തെറി വിളിയും കെട്ടു ,,,❤❤ പാവം കുട്ടി
😂❤
ആ അമ്മയുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.... വെറും ഒര് പ്രാങ്ക് ഷോയിൽ നിന്നും വ്യെതെസ്തമായി നർമ്മവും സങ്കടവും കലർന്ന ഒരു മികച്ച പരിപാടി.,...
പാവം ആന്റി... ഒത്തിരി ടെൻഷൻ അടിച്ചു... ആഗ്രഹിക്കുന്ന പോലെ ആ ആന്റിക്ക് സിനിമയിൽ നല്ല നല്ല അവസരങ്ങൾ ലഭിക്കട്ടെ..!
ആദ്യം ചിരിച്ചെങ്കിലും അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ 👌👌👌
😭
ശരിക്കും
സൂപ്പർ 🥰🥰🥰
സാബു ചേട്ടനും അനിതയും ചില രംഗങ്ങളിൽ ചിരി വന്നു മാറി നിൽക്കുന്നത് കണ്ടു.. അപ്പോഴും ആ പെൺകുട്ടി തകർത്തു അഭിനയിക്കുകയായിരുന്നു 🎉
സാബു ചേട്ടനെ അടി കൊള്ളാൻ കിട്ടില്ല തുടക്കം മുതലേ അദ്ദേഹം അങ്ങനെ ആണ് വിദഗ്ധമായി ഒഴിഞ്ഞു മാറും😂😂😂
പാവം കൊച്ച് അടികൊണ്ടതിനും, തെറി വിളി കേട്ടതിനും കണക്കില്ല,, 😭ഇന്നത്തെ epd പൊളിച്ചു 👍😂അപ്പച്ചി സൂപ്പർ
@@rajeshpaul475 സിനിമ നടിയുടെ തെറി വിളി -
😄
പ്രായം ഉള്ളവരെ ഇങ്ങനെ പ്രാങ്ക് ചെയ്യരുത്
അവർക്ക് എന്തേലും പറ്റി കഴിഞ്ഞാൽ എന്ത് ചെയ്യും
Shariya avaru attack vanu chathal case aavum
👍🏻
Super ❤ തല്ലിയ കൈ കൊണ്ടുള്ള തലോടൽ😊 സ്നേഹമുള്ള ചേച്ചി
പരിപാടി ഗംഭീരം ആയിരുന്നു.... ആദ്യം ചിരിച്ചു പിന്നെ കരഞ്ഞു.... എല്ലാവരുടെയും വളരെ മികച്ച അഭിനയം..... പാവം അമ്മച്ചി വളരെ സീരിയസ് ആയി തന്നെ കാര്യങ്ങൾ കണ്ടു.... അമ്മയുടെ കരച്ചിൽ എൻറെ കണ്ണിലും ഈറൻ അണിയിച്ചു...... വാർഡനും പാചകക്കാരനും ഇടയ്ക്കിടയ്ക്ക് ചിരിക്കുന്നുണ്ടായിരുന്നു..... ഈയാഴ്ചത്തെ എപ്പിസോഡ് വളരെ മനോഹരം.... ചിരിക്കാനും ചിന്തിക്കാനും കരയാനും കരയിപ്പിക്കാനും തെറി വിളിക്കാനും തെറി കേൾക്കാനും അടി കൊള്ളാനും എന്നും ഈ ഓ മൈ ഗോഡ് ടീമിലെ അംഗങ്ങൾ ബാക്കി....... സൂപ്പർ എപ്പിസോഡ് എല്ലാവരുടെയും അഭിനയം അടിച്ചുപൊളിച്ചു സൂപ്പർ.... സെക്യൂരിറ്റിയും പാചകക്കാരനും ഇടയ്ക്കിടയ്ക്ക് നന്നായി എരിവ് കയറ്റി കൊടുക്കുന്നുണ്ട്...... അതൊക്കെ കേൾക്കുമ്പോൾ ആ അമ്മച്ചി എങ്ങനെ കരയാതെ ഇരിക്കും....... ഒരിക്കൽ കൂടി പറയുന്നു ഈ എപ്പിസോഡ് വളരെ സൂപ്പറാണ്
എന്തൊരു അടിയ ആ പാവം പെൺകുട്ടി കൊണ്ടത് ഒരു പാവം അമ്മയും ❤️
അവസാനം ആ അമ്മ പറഞ്ഞത് കേട്ടോ ആയോ എന്റെ മോനെ ഞാൻ ഒരുപാട് അടിച്ചു 😢🥹🥹🥹🥹
ഫ്രാൻസിസ്, അനിത ഉള്ള സമയത്തെ എപ്പിസോടുകളെക്കാൾ വളരെ നന്നാവുന്നുണ്ട് 😅😅😅
Podah myire 😂
താൻ ദിവസക്കൂലിക്കോ അതോ ശമ്പളത്തിനോ ഈ കമന്റ് ജോലി?
അതെ..നന്നായി
സത്യം ഇപ്പോൾ ആണ് നല്ലത്
അതെ. അവർ പോയതുകൊണ്ട് ഇപ്പോൾ എല്ലാ എപ്പിസോഡും സൂപ്പർ. 👌 അവരുടെ Big prank കാൽ കാശിനില്ല.
സാബുച്ചേട്ടന്റെ ഇടക്കൂടെയുള്ളു പിരി കേറ്റൽ അന്നും ഇന്നും അപാരം തന്നെ 😂😂😂😂🔥🔥👍🏻
കൊല്ലംകാർ ഇവിടെ കമോൺ 👌🏻👌🏻👌🏻😂❤
എന്തിന്?
ആ പെൺകുട്ടി ഒരിക്കലും ഈ porgram മറക്കില്ല നല്ല ഒരു എപ്പിസോഡ്
ഫ്രാൻസിസ് പോയപ്പോൾ പരിപാടി തീർന്നുന്നുകരുതി,..പക്ഷെ ഇപ്പോഴാണ് ഗംഭീരമായതു.എല്ലാ ആർട്ടിസ്റ്റുകൾക്കും പെർഫോം ചെയ്യാനുള്ള അവസരങ്ങൾ ഉണ്ട്. എല്ലാവരും കഴിവുള്ളവർത്തന്നെ. ❤️❤️
പുള്ളി എന്ത് പറ്റി
പാവം പാറു.. She's a gem 💎♥️
ഇന്നും പാർവ്വതീസ് ഡേ. ഈ അടി വാങ്ങുന്നതിൻ്റെ ഗുണം കിട്ടുന്നുണ്ടൊ മോളേ. സാബു വിനീത നന്നായി ചെയ്തു . 👍
15:30 എന്റെ പൊന്നുമോളല്ലേ, ചക്കര മോളല്ലേ 😄😄😂😂😂
ഒത്തിരി ഒത്തിരി ഇഷ്ടപെട്ടു. നല്ല പ്രോഗ്രാം . ഇനിയും ഇതു പോലെത്തെ എപ്പിസോഡിനായി കാത്തിരിക്കുന്നു. എന്റെ കണ്ണ് നിറഞ്ഞു .അടി വാങ്ങിയ കുട്ടിക്ക് പ്രത്യേക അഭിനന്ദനം❤️❤️❤️
പാർവതി പൊളിച്ചു 🎉🎉🎉
അതാണ് amma. മക്കളെ കുറെ അടിച്ചു അവസാനമാ ചുംബനുകളെല്ലാം മറന്നു അമ്മക്ക് പകരം amma മാത്രം 🙏🙏🙏🙏🙏🤲
നല്ല എപ്പിസോഡ്. പാറു തകർത്തു. കണ്ടോണ്ടിരിക്കാൻ എന്ത് ഭംഗിയാ. സ്റ്റൈലിഷ് ഡ്രസിങ്. സിനിമയിൽ നല്ല ഒരു ഭാവി ഉണ്ട്
കഷ്ട്ടം ആ കുട്ടി അടി കൊള്ളുന്നത് കാണുമ്പോൾ വിഷമം വരുന്നു ആ കുട്ടിയ്ക്ക് നല്ല വേതനം കൊടുക്കണം...
പാർവതി യുടെ ഫേക്ക് അക്കൗണ്ട് അല്ലെ?
വേറെ വല്ല പണിക്കും അതിനു പൊയ്‌കൂടെ
അടി കൊടുത്ത ചേച്ചിയുടെ നാട് അത്ര നല്ലതല്ല കാരണം കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയുന്ന നാടാണത്
തീർച്ചയായും നല്ല വേദന തന്നെ ഉണ്ടാവും അതിന്
1400₹ കൊടുക്കും
സൂപ്പർ... അമ്മയുടെ സ്നേഹം കണ്ണ് നിറഞ്ഞു..
പാവം പെൺകുട്ടി എത്ര അടിയാണ് മേടിച്ചത്.... 👍
ജ്യോലിയോടുള്ള ആത്മാർത്ഥ.. 💐
ചിരിച്ചൊരു പരുവമായി.🤣ആക്രി സമ്മാനം കൊടുക്കാതെ ചേച്ചിക്ക് വല്ലതും നല്ലസമ്മാനം കൊടുക്കണേ.🤣
പാവം അമ്മ നിഷ്കളങ്കമായ അമ്മ ചീത്ത വിളിക്കുന്നത് തെറ്റായ കാര്യം അല്ല നല്ലൊരു അമ്മ ആണ് ❤❤❤ആയുസും ആരോഗ്യവും ദൈവം നൽകട്ടെ
പാവം കൊച്ച്. അടിയും കിട്ടി പൂര തെറിയും കിട്ടി 😂❤
ആവശ്യത്തിന് തെറിയും ആവശ്യത്തിന് അടിയും 🤣🤣🤣🤣🤣🤣🤣🤣🤣
ലഹരി ഉപയോഗം തടയുക നാടിനായി ഒന്നിക്കുക😂😂 കേക്കാൻ നല്ല രസം ഉണ്ട് ബീവറേജ് എല്ലാം കൂടി വരുന്നു അതിൽ ഉപരി 2K വാണപിള്ളാര് പുതിയ ലഹരികൾ കണ്ടു പിടിക്കുന്നു എല്ലാത്തിനും സാക്ഷിയായി ഞങ്ങൾ 90s Kids ❤❤❤
സുപ്പർ കമൻ്റ്❤
❤❤❤
😂😂✌🏻
90s kids ഒക്കെ കഞ്ചാവാണ് ഹെ😂😂
എടാ കഞ്ചാവ്,mdma ഒക്കെ case il കൂടുതൽ പിടിപെടുന്നത് 90s തന്നെയാണ്
അനിത ഇല്ലാത്തതുകൊണ്ട് പരിപാടി സ്റ്റാൻഡേർഡ് ആകുന്നുണ്ട്, അടിപൊളി
സത്യ സന്തയായ ഒരു അമ്മച്ചി അവർക്കു ഇനിയും നല്ല നല്ല അവസരം കിട്ടട്ടെ 👍👍
ഞാൻ വിചാരിച്ചപോലെ തന്നെ സാബു ചേട്ടൻ കഥ മാറ്റിവിട്ടു... അത് പൊളിച്ചു 👏🏻👏🏻👏🏻👏🏻
ഈ പ്രാവശ്യം പൊളിച്ചു പാർവതിയും സാരിച്ചേച്ചിയു പൊളിച്ചു പാവം അമ്മ പേടിച്ചു വിറച്ചു. പ്രോഗ്രാം 🔥🔥🔥🔥🔥🔥❤️❤️❤️❤️
ഈ പ്രോഗ്രാമിൽ നിന്ന് വേഗം രക്ഷപെട്ടോ മോളെ ഇല്ലങ്കിൽ അടി കൊണ്ട് നീ തളരും🤣🤣 ഫ്രാൻസിസ് ചേട്ടൻ ഉണ്ടങ്കിൽ ഒരു അടി പോലും മിസ്സാക്കാതെ കൊള്ളുമായിരുന്നു അദ്ദേഹത്തിന് അത് ഒരു ഹരമായിരുന്നു😂😂😂😂
എന്റെ ചേച്ചി ആണു... എനിക്ക് വേണ്ടി ഒരുപാട് കഷ്ടപെടുന്നുണ്ട്....
Mm
കുറച്ചു നാളുകൾക്കു ശേഷം അടിപൊളി ആയ എപ്പിസോഡ് ആയിരുന്നു ഇതു. ഫ്രാൻസിസ് പോയതിനു ശേഷം ഇന്നാണ് ഒരു റേഞ്ചിൽ എത്തിയത്. പൊളി 👍
Oh my ഗോഡ് ഇപ്പോൾ സൂപ്പർ. ഫ്രാൻസിസ് അയാൾ ഓവർ ആക്ടിങ് പ്രാങ്ക് ആക്കുന്നവരെ ഓവർ ആയി അറ്റാക്കിങ് ആണ്.. ഈ ടീം സൂപ്പർ compo ആണ്...
അടികുറച്ച് കൂടിപ്പോയി എന്നാലും സൂപ്പർ😊😊
ആ ചേച്ചിയുടെ മക്കളും, നാട്ടുകാരും ഈ എപ്പിസോഡ് കാണുമ്പോൾ മനസ്സിലാകും (എഡിറ്റിംഗിലെ ടും ടും ടും ട്യൂൺ ) ചേച്ചിയുടെ നിഷ്ങ്കളങ്കത😅😅😂😂🤣🤣🤣😜😜😜
ഫ്രാൻസിസ് ചേട്ടൻ SI ആയി വരികയുംകൂടി ചെയ്തിരുന്നെങ്കിൽ, ആ ചേച്ചിയുടെ കാര്യം തീരുമാനം ആയേനെ.... പാവം പെൺകുട്ടി. പൊതിരെ തല്ലു കിട്ടി, ഒരു പെൺകുട്ടിയും ആ പ്രായത്തിൽ മറ്റ് പുരുഷന്മാരുടെ മുന്നിൽ വെച്ച് കേൾക്കാൻ ഇഷ്ടപ്പെടാത്ത തെറി വിളിയും കേട്ടുനിന്ന് അഭിനയിച്ചു... മോളേ നീ നല്ലൊരു കലാകാരിയാണ് ❤️❤️❤️😘😘😘
പാവം ആ കുട്ടി ആ ചേച്ചിയുടെ കയ്യിൽ നിന്നും ഒരുപാട് തല്ലു വാങ്ങി പിന്നെ തെറിയും കേട്ടു ഈ എപ്പിസോഡ് ൻറെ അവസാനം വരെ ആ മോള് തൻറെ ക്യാരക്ടർ പിടിച്ചു നിന്നു അതിനൊരു ബിഗ് സല്യൂട്ട് 👌👌👌 സൂപ്പർ മോളേ സൂപ്പർ 👍👍🤝🤝👌👌👌
ആൻ്റി ❤❤❤
ഒരുപാട് ഇഷ്‌ടം 🥰🥰🥰
ഒരുപാട് അവസരങ്ങൾ ഫിലിം il കിട്ടട്ടെ ❤️❤️❤️
ഞാൻ എന്റെ ഒരു അഭിപ്രായം പറയാം. ഈ അമ്മ എന്റെ അമ്മയെപോലെയൊക്കെ ഒള്ള ഒരു അമ്മയാണ്. സാധാരണ ഒരു കുടുംബത്തിലെ അംഗം. ഒരുപാട് വിഷമങ്ങളും ടെൻഷനും എല്ലാം കൊണ്ട് നടക്കുന്ന ഒരാൾ ആയിരിക്കും. അതുപോലെ തന്നെ ബിപി കൊളെസ്ട്രോൾ ഒക്കെ ഉണ്ടാവും. ആരായാലും ഇങ്ങനെ ഒരു സന്ദർഭം ഉണ്ടായാൽ നല്ല ടെൻഷൻ ആവും. ആ ടെൻഷനിൽ ആ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ ആരാണ് ഉത്തരവാദി ആകുന്നത്???😢 നിങ്ങൾക് ഒന്നും പോകാനില്ല. ആ അമ്മയുടെ മക്കൾക്കു പോയി.. അതുകൊണ്ട് ഇതുപോലെ പ്രോഗ്രാംസ് ചെയ്യണമെങ്കിൽ അമ്മമാരെ വെറുതെ വിട്. അവർക്ക് ടെൻഷനടിക്കാനുള്ള അവസരം കൊടുക്കല്ലേ അഭ്യർഥനയാണ് 🙏🏻😢 ( എന്റെ അമ്മയെ ആ സ്ഥാനത്തു കണ്ടുപോയി 🥺)
ക്ലൈമാക്സിൽ അറിയാതെ കണ്ണ് നിറഞ്ഞു പോയി. അമ്മയുടെ സ്നേഹം❤
അടിപൊളി, പത്തരമാറ്റ് എപ്പിസോഡ് 👌👌👌
ആ പെൺകൊച്ചിനെ സമ്മതിക്കണം... എന്ത് മാത്രം അടികൊണ്ടു... 😇
ശ്ശൊ.. എന്താണ് ഇത്. : ഗംഭീരം അതി ഗംഭീരം.. ഓ മൈ ഗോഡ്. ഇപ്പോൾ ഓരോ എപ്പിസോഡ് കഴിയുമ്പോഴും വളരെ വ്യത്യസ്ഥതയുമായി ആർക്കും എത്തിപെടാൻ പറ്റാത്ത വിധം കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ്. എല്ലാവരും തകർപ്പൻ പ്രകടനം തന്നെ കാഴ്ചവച്ചു.'
ഇത്രയും ക്രൂരമായിട്ട് പറ്റിക്കാൻ പാടില്ല,.. ഒരുപാട് ടെൻഷനടിപ്പിക്കാൻ പാടില്ല😡😰
Nothing to say.Adipoli episode. paavam karthika kku adiyum nalla theriyum. Ellaarum super Kurach Last karachil vannu.Good job KK team❤❤❤😂😂🎉🎉
ഓ മൈ ഗോഡ് കണ്ടിട്ട് ആദ്യമായി കരഞ്ഞു പോയി. ആ ചേച്ചിക്ക് സിനിമയിൽ തീർച്ചയായും നല്ല അവസരങ്ങൾ കിട്ടട്ടേ എന്നു പ്രാർത്ഥിക്കുന്നു.
സൂപ്പർ ആവുന്നുണ്ട് ഓരോ എപ്പിസോടും എല്ലാവരും സൂപ്പർ സ്പെഷ്യൽ എന്റെ സ്‌പോർട് ആ അടി കൊണ്ട കുട്ടിക് പാവം
പേയ്‌മെന്റ് ഓ my ഗോഡ് അടിപൊളി ആകുന്നുണ്ട് 🎉🎉😂😂😂😂😂 ആർട്ടിസിനു എത്ര രൂപ കൊടുത്തു
ഒർജിനൽ
😢😢😢കണ്ണ് നിറഞ്ഞു കണ്ടു ❤️❤️❤️❤️❤️പരമ സത്യമായ സ്നേഹം അമ്മയ്ക്ക് ഒരു ആയിരം ഉമ്മകൾ 🤩🤩🤩🤩🤩🤩🤩🤩🤩
മേറ്ററിന് പയ്യമ്മാരുമായിട്ടാണ് കറക്കം,അപ്പൊ ചേച്ചിയുടെ Expression 😁😁😁
Prank കഴിഞ്ഞതിന് ശേഷം അവരുടെ അഭിപ്രായം കൂടി കേട്ടാൽ കൊള്ളാമായിരുന്നു❤
വളരെ നല്ല ഒരു എപ്പിസോഡ്. വളരെ ഇഷ്ടമായി .👏🏼👏🏼👏🏼👏🏼
സൂപ്പർ പ്രോഗ്രാം,...good... പ്രാങ്ക്,..അവസാനം കരഞ്ഞു പോയി
എടി അരുവാണി പൂണ്ട എന്ന അല്ലിയൊ വിളിച്ചേ 😅😅
ശരിക്കും ഇപ്പോഴാണ് പ്രോഗ്രാം വ്യത്യസ്തമായത് 😍😍😍😍
Super Sabu തകർത്തു / ആ കുട്ടി /ഒപ്പം ആ ചേച്ചി / എല്ലാവരും വളരെ മനേഹരം അതിലുപരി നല്ല Messege
സാബു ചേട്ടൻ ഇനി എനിക്ക് ഇടിയപ്പം ഉണ്ടാക്കാൻ പറ്റൂല്ല 😆😆
Amma super❤
ഞാൻ ഒരാളുടെ വരവിന് കാത്തിരിക്കും സാബു ചേട്ടൻ 😅
6:20 reaction 😂🤣💥
തല്ല് കൊള്ളാൻ parvathy ടീച്ചറുടെ ജീവിതം ഇനിയും ബാക്കി 😪😂
she is teacher?
@@alwinj09 yes
ചിരിയും സങ്കടവും എല്ലാം കൊണ്ടും അടിപൊളി 👌🏼
അവസാനത്തെ ഒരു ഉമ്മയിൽ പാർവതിയുടെ എല്ലാ വിഷമവും മാറി കാണും
ഇതിൽ പാറു നല്ല അടി വാങ്ങി. ഓക്കേ ഇതിനേക്കാൾ കൂടുതൽ അനിത എന്ന ആര്ടിസ്റ്റ് വർഷങ്ങൾ കൊണ്ട് adi വാങ്ങി ഒരുപാട് പ്രോഗ്രാം വിജയിപ്പിച്ചിട്ടുണ്ട്. അനിതയും ഫ്രാൻസിസും അടി വാങ്ങിച്ചു കൂട്ടിയത് പോലെ ആരും വാങ്ങിയിട്ടില്ല.
അതെ
ഈ പ്രോഗ്രാമിൽ ഉടനീള കഥാപാത്രങ്ങൾ ചെയ്യാൻ അവസരം കൂടുതൽ കിട്ടുന്നവർക്ക് അടി വാങ്ങാനും അവസരം കൂടുതൽ കിട്ടും. ഫ്രാൻസിസും അനിതയും ഉണ്ടായിരുന്നപ്പോൾ ഇവർ പിൻ സീറ്റിൽ അല്ലായിരുന്നോ. പോകാ പോകെ ഇനി ഇവരും അതുപോലെതന്നെ നല്ല അടി വാങ്ങി കൂട്ടിക്കോളൂം വിഷമിക്കേണ്ട.
പൊളിയെ ❤️❤️❤️ ഒരു രക്ഷയും ഇല്ല അടിപൊളി എപ്പിസോഡ് ആണ് ❤❤❤ ഒരുപാട് ചിരിച്ചു ലാസ്റ്റ് കരയിപ്പിച്ചു ഒരുപാട് ഇഷ്ടം ആയി ഈ എപ്പിസോഡ് 🥰🥰🥰
സത്യം പറഞ്ഞ കരഞ്ഞുപോയി അമ്മയുടെ സത്യസന്ധത കണ്ടു
അടിപൊളി , അമ്മ മുത്താണ് ❤
9:36 ഈ കൊച്ചിന് ഇടിയപ്പം വിളമ്പാൻ എനിക്ക് പറ്റില്ല 😂
😂
ക്ലൈമാക്സിൽ ഗ്ലൂക്കോസ് എല്ലാരും തിന്നപ്പോൾ ചേച്ചിടെ കണ്ണുതള്ളി മയക്കു മരുന്ന് മാഫിയ.. 🤣😂😂ഇത്രെയും ചിരിച്ചു മരിച്ചിട്ടില്ല 🤣😂
പൊളി.. 👍🏻👍🏻പൊളി 🙏🏻😂🤣
പാവം ചേച്ചി.. ആ കൊച്ചിനും അടികിട്ടി പാവം.. സാബുച്ചേട്ടൻ കിടിലം 😂🤣👍🏻👍🏻❤️💕
ഒരു സാധാരണ ചേച്ചി ❤❤ ചേച്ചി സൂപ്പർ... ഒരു പാക്കറ്റ് കോണ്ടം കൂടി ബാഗിൽ ഉണ്ടായിരുന്നെങ്കിൽ വേറെ ഒരു ലെവൽ ആകുമായിരുന്നു..😅😅😅
Good team work..sabu chettan back on fire ❤❤
ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം കരയിപ്പിച്ച് 😅😅😅
😂😂😂😂😂😂😂പാവം ചേച്ചി ആ മോൾക് ഒരുപാട് അടികിട്ടി ചേച്ചിയുടെ ഒരു അടിയിൽ എല്ലാം വേദനയും കണ്ടുകൊണ്ടരിക്കുന്ന എനിക്കും മാറി കിട്ടി ഒരുപാട് മനസ്സ് അറിഞ്ഞു ചിരിച്ചു സന്തോഷം 😂😂😂😂😂😂😂😂😂😂💜💜💜💜💜💜
പാവം ചേച്ചി... അവസരത്തിനു ഒത്തു സംസാരിക്കുന്നു.. ഇത് ഒരു ഫ്രാങ്ക് ആണന്നു ഓർക്കാതെ
Frank alla prank
18:20 😮😮😮 എന്തായിത് 😅
Adipoli e episode....,.🎉🎉🎉🎉🎉
Ishtamaayi enn parayan madikkalle.... 👌🏻👌🏻👌🏻👌🏻👌🏻❤ ishtappettu.
😂🎉 outstanding..... episode. One request, pls help the so called "aunty" to get a small role in movie or serial
Ithu polulla episode iniyum varatte, super❤❤❤
One of the best episode . Laughed a lot 😂😂😂
പാവം അമ്മ😢
കലിപ് ആയ തെറി വിളി കൊള്ളക്കാരുടെ സ്വഭാവം അറിയാൻ പാടില്ല 😁😁😁 ബീപ് ഇട്ടു എഡിറ്റിംഗ് ചേട്ടൻ തോറ്റു... കൊല്ലം ഡാ 🔥🔥🔥
കരയിപ്പിച്ചു ലാസ്റ്റ് 😍😍😍😍
അടിപൊളി ഒരു രക്ഷയില്ല
പാവം കുട്ടി കുറെ അടി കൊണ്ടു.
അവസാനം അമ്മ സ്നേഹത്തോടെ ഉമ്മ കൊടുത്തത് ഇഷ്ടായി ❤️
പാവം ആ നിഷ്കളങ്കയായ അമ്മ അവരുടെ ആഗ്രഹങ്ങൾ സഫലീകരിക്കും
Endoru expressionss❤❤❤ Aunty adipoliii🎉🎉🎉
അപ്പച്ചി കൊച്ചിനെ ഒരുപാട് തല്ലി, അതുകണ്ടു കരഞ്ഞുപോയി.
അടിപൊളി എപ്പിസോഡ് ❤️
അടിപൊളി.👍അഭിനന്ദനങ്ങൾ...❤❤❤
കഷ്ടമുണ്ട്... എന്തെന്നൊക്കെ പറഞ്ഞാലും പാവത്തിന് attack വല്ലോം വന്നിരുന്നെലോ 🙄🙄🙄.. പാവം
ഇത്രയും എൻഗേജ് ആയ എപ്പിസോഡ് കുറവാണ്,
ചേച്ചിക്ക് പ്രത്യേക അഭിനന്ദനങ്ങൾ 👍👍
സന്തോഷവും കണ്ണും നിറഞ്ഞു 😅.... വളരെ നന്നായിട്ടുണ്ട്👍