അമ്മയ്ക്ക് വിദ്യാഭ്യാസം കുറവാണ് അതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചിരിക്കുന്നത് എന്നെനിക്ക് തോന്നുന്നു ഫോൺ നമ്പർ മാത്രം മതി ഇല്ലെങ്കിൽ ഗൂഗിൾ പേജ് ഫോൺ പേജ്. ഇത് മൂന്നും ഒന്നായാൽ അവർക്ക് നമ്മൾ എന്തെങ്കിലും ചെയ്യാൻ പറ്റും പാവങ്ങളല്ലേ
കോട്ടയം മെഡിക്കൽ കോളേജിലെ വാർഡ് നമ്പർ 5 7 എന്ന് തോന്നുന്നു ലേഡീസ്. അവിടെ ആരെങ്കിലും അഡ്മിറ്റ് ഉണ്ടെങ്കിൽ അറിയിക്കുക. ഉടൻതന്നെ അവിടെ രോഗിയെ പോയി കാണും ആൾക്കാർ. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ അറിയിക്കുക വേണ്ട സഹായങ്ങളെല്ലാം അവിടെ വാർഡിലെ അവർക്ക് കിട്ടിയിരിക്കും
❤❤❤ അമ്മയ്ക്കൊരു ബുദ്ധിമുട്ട് ഉണ്ടായാൽ മലയാളികൾ എപ്പോഴും അമ്മയുടെ കൂടെ ഉണ്ടാകും അമ്മയുടെ പേരും അഡ്രസ്സും വീട്ടുപേരും പഞ്ചായത്തും സ്ഥലവും പറഞ്ഞുകൊടുക്കുക അവിടെ മാധ്യമക്കാർ വരും അമ്മയെ സഹായിക്കും ഞങ്ങളെല്ലാവരും കൂടി
കഴിഞ്ഞ 23 വര്ഷങ്ങൾ ആയി നേരിട്ട് ബോദ്ധ്യപ്പെടാത്ത ആർക്കും 5 പൈസ പോലും കൊടുത്തിട്ടില്ല , അരഹതപ്പെട്ടവർക്ക് ചോദിക്കാന് അറിയില്ല എന്നതാണ് സത്യം , ആവരെ കണ്ടെത്തി ചെയ്യാവുന്നത് ചെയ്തില്ലെങ്കിൽ , നിങ്ങളുടെ സന്മനസ് ഇവരെപ്പോലുള്ള ആളുകൾ മുതലാക്കും .
സത്യത്തിൽ ഞങ്ങൾ ഓണത്തിനുപോലുംs വൈകുന്നേരം കഞ്ഞിയും അച്ചാറുമാണ് കഴിച്ചത്. അയൽക്കാരോട് എല്ലാം വേവിച്ചു എന്നാണ് പറഞ്ഞത്.പായസം വെച്ച് എന്നൊക്കെയാണ് പറഞ്ഞത്. എന്റെ മോൻ നന്നായി പഠിക്കുന്ന കുഞ്ഞാണ്. ക്ലാസ്സിൽ പോകുന്നതുപോലും വല്ലപ്പോഴുമാണ്. ഞാൻ നന്നായി ജോലിയൊക്കെ ചെയ്തു മോനെ വളർത്തിക്കൊണ്ട് വന്നതാണ്. രോഗം കൊണ്ട് വയ്യ. ചികിൽസിക്കാൻ പോലും കഴിയുന്നില്ല. വേദന കൊണ്ടും വയ്യ. വീട്ടു വാടക കൊടുത്തിട്ടു മാസങ്ങളായി. ഞങ്ങളെ ഒന്ന് സഹായിക്കാമോ. ഞങ്ങൾ വളരെ സത്യസന്ധരാണ്. ഞങ്ങളെ സഹായിക്കാമോ. പുണ്യം കിട്ടും. എന്റെ കുഞ്ഞ് പാവമാണ്. സഹായിക്കാമോ സർ. നിവർത്തിയില്ലാത്തതുകൊണ്ടാണ്. ഇതുവരെ എത്തിച്ചു ആത്മഹത്യ ചെയ്യേണ്ട ജീവിതമാണ്. എന്റെ കുഞ്ഞിനെ ഓർത്താണ്. സോറി സർ. പാസ്റ്ററടക്കം രണ്ടുമൂന്നുപേര് വന്ന് ഒരു സാരിയും 5കിലോ അരിയും കൊണ്ടുത്തന്നു ഫോട്ടോയും എടുത്തുകൊണ്ടു പോകും. നിങ്ങൾക്ക് വീടൊക്കെ കിട്ടും ഞങ്ങൾ സഹായിക്കും എന്നൊക്കെപ്പറയും പിന്നെ വിളിച്ചാലും കിട്ടില്ല.ദോഷം പറയാൻ പാടില്ല ഒരു 3വർഷത്തിന് മുൻപ് ഒരു പാസ്റ്ററും ടീമും വന്ന് ഞങ്ങൾക്ക് ഇത്തിരി കാശ് തന്ന്. ഇവർക്ക് താമസത്തിനു ഈ വീട് കൊള്ളില്ല, ഇടിഞ്ഞൊക്കെ ഇരിക്കയാണ്, ഇവർക്ക് ഒരു നാലായിരം അയ്യായിരം രൂപയ്ക്കകമുള്ള വീട് വാടകയ്‌ക്കെടുക്കാൻ സഹായിക്കണം എന്നൊക്കെ പറഞ്ഞു ഫോട്ടോയെടുത്തുകൊണ്ടുപോയി. പിന്നെ ഞങ്ങൾ ഒത്തിരി ദിവസം വിളിച്ചു അവർ എടുത്തില്ല.സർ ഞങ്ങളെ സഹായിക്കുമോ. എന്റെ മൊബൈൽ നമ്പറ് തരട്ടെ സർ എന്റെ നമ്പർ - 6282661264.സർ 2025 മെയ് മാസം വരെ. മനസ്സാകുമോ സർ.
6മാസം മുൻപ് എന്റെ മകൻഒരു പെണ്ണിന് അമ്മ ആശുപത്രിയിൽ ആണെന്ന് പറഞ്ഞു വന്നപ്പോൾ രൂപ കൊടുത്തിട്ടു മാറി നിന്ന് നോക്കിയപ്പോൾ അവൾ ബ്യൂട്ടിപാർലറിലേക്ക് കയറിപ്പോയി ഫേഷ്യൽ ചെയ്യുന്നു
വീട്ടില് ചെന്നാൽ തട്ടിപ്പ് മനസ്സിലാകും എന്ന് മനസ്സിലാക്കി വേണ്ടെന്നു വെച്ചു പോലീസ് അനേഷിക്കുന്ന ത് കേട്ടപ്പോൾ ബേജാറായി തോന്നി ❓വല്ലാത്ത സമർത്ത്യം തട്ടിപ്പ് നടത്താൻ ☝🏻👌🏻
ഞാൻ വെഞ്ഞാറമൂട് പാറക്കൽ സ്വദേശി രണ്ടു മാസകാലമായി ഇവിടെങ്ങളിൽ രണ്ടു പേര് വീട് വീടാന്തരാൻ ഇറങ്ങി കയറി വ്യാപകമായി പിരിവു നടത്തുന്നു ഒരാൾനല്ല തടിച്ചിട്ടു തലയിൽ ഒരു തുണികൊണ്ട് തൊപ്പിപോലെ കെട്ടിയിട്ടുണ്ട് ഇയാൾക്ക് ഏകദേശം 60 വയസ്സ് തോന്നിക്കും രണ്ടാമൻ ഉയരംകൂടി മെലിഞ്ഞിട്ടാണ് അയാൾ 40 ത്തിനു താഴെ പ്രായം വരും ശ്രദ്ധയിൽ പെട്ടാൽ പോലീസ് നെ അറിയിക്കുക
സർ.. നിങ്ങൾ നല്ല മനസ് ഉള്ള വ്യക്തി ആണ് വോയ്‌സ് കേട്ടിട്ട്... സർ. കുടുംബം സഹോദരൻ ഉണ്ട് നാട്ടിലോ അയൽവക്കത്തോ കുടുംബ തിലോ മാന്യ ത ഉള്ള പ്രകൃതി.. നേരിട്ട് കണ്ടാൽ ഒരു പ്രെയാസമുള്ള കുടുംബം ആണ് തോന്നില്ല... അവർ ആരോട് വിഷമം പറയില്ല.. ചോദിച്ചാൽ പറയും അൽഹംദുലില്ലാഹ് സുഖം എന്ന്... ആളുകൾ അറിയുന്നത് തന്നെ ഇഷ്ടം ഇല്ല.. കടം ലക്ഷം ങ്ങൾ ഉണ്ട് ആദാരം ബാങ്കിൽ ആണ് 5വർഷം ആയി. നിത്യ രോഗി ആണ് ആരോഗ്യം കണ്ടാൽ പുറത്തു നിന്ന് ആളുകൾ കണ്ടാൽ ഒരു കുഴപ്പമില്ല ത സഹോദരൻ. കുടുംബം... മക്കളെ പഠിപ്പിക്കാൻ വീട്ടിലെ ചിലവ് കടം വീട്ടാൻ ഒകെ പ്രെയാസപെടുന്നു.. പുറത്തു ആരോട് വിഷമം പറയില്ല... നമ്മെ kപഠിക്കുന്ന ആൺമക്കൾ. കടം കൊണ്ട് പ്രെയാസ പെടുന്ന കുടുംബം കുടുംബം നാഥൻ ആണേൽ ആരുടെ മുന്നിൽ വിഷമം അറിയിക്കില്ല. ഈ പെണ്ണ് ഇങ്ങനെ ഒകെ പറയുന്നത് കേട്ടപ്പോ പറഞ്ഞു എന്നുള്ളു. പക്ഷെ ഈ പെണ്ണ് പറയുന്നപോലെ നുണ ഒന്നും അല്ല മുകളിൽ ഒരുത്തൻ und ആ ഓർമ വേണം ഇങ്ങനെ നുണ പറഞ്ഞു കൊണ്ട് ഒന്നും നേടേണ്ട ല്ലോ .ഇന്ന് നല്ല സുഖം ആവും നാളെ പിച്ച തെണ്ടി നടക്കേണ്ടി വരും. എത്ര ബുദ്ധിമുട്ട് ആയാലും ആരേലും അറിയിക്കില്ല. എന്നാലും വീട്ടിൽ ആരേലും പ്രെയാസ പെടുന്നത് വിഷമം പറഞ്ഞു വന്നാൽ കയ്യിൽ ചികിത്സ ക് വെച്ച കാശിൽ നിന്ന് എടുത്തു കൊടുക്കും. Veed ടെറസ് ആണ് ആൺമക്കൾ ആണ് APL ആണ് കാർഡ് ചെറിയ കച്ചവടം ഉണ്ട്.. ആൺമക്കൾ ആണ് എന്നത് കൊണ്ട്. ആരും സഹായിക്കില്ല.. പക്ഷെ ഈ ആൺമ ക്കൾ പെണ്മക്കൾ അരി അല്ലെ തിന്നുന്നത് പെണ്മക്കൾ ക് 21വയസ് ആവുമ്പോൾ വിവാഹം ആയി.. ആൺമക്കൾ ആണേൽ ജോലി കിട്ടും വരെ പടി കണം. കുടുംബം ഭാരം മുഴുവൻ തലയിൽ. കുടുംബം നോക്കണം......... ആരുടെ മുന്നിൽ കൈ നീട്ടാൻആഗ്രഹം ഇല്ല.. പക്ഷെ ഇപ്പൊ ആകെ വിഷമം തിൽ . കടം കൊണ്ട് ബുദ്ധി മുട്ട്. ആരോഗ്യം ഇല്ല നിത്യ രോഗി മക്കളെ വിദ്യ ഭ്യാ സം മുന്നോട് പോവാൻ പ്രെയാ സം... നിങ്ങൾ ദെയ് വത്തോട് പ്രാർതി ക്കും മ്പോൾ ഇങ്ങനെ വിഷമി കുന്നവർക് വേണ്ടി പ്രാർത്ഥിക്കൂ....വലതു കൈ കൊടുക്കു ന്നത് ഇടതു കൈ അറിയാൻ പാടില്ല.. ആരും ജെനി ച പോൾ കൊണ്ട് വന്നില്ല.. മരികുമ്പോൾ കൊണ്ട് പോവില്ല... ഭൂമിയിൽ ഉള്ളപ്പോൾ കഴിവ് ഉള്ളവർ ഇങ്ങനെ വിഷമംഅറിയിക്കുന്നവർ സഹായം ആയി വന്നാൽ സന്തോഷം സമാധാനം ദെയ് വം ഇരട്ടി പ്രതി ഫലം നൽകും ദുനിയാവിലും പരലോകതും.. മാസം 2300ചികിത്സ ക് വരുന്നു.. ബാങ്കിൽ മാസം അടവ് 15000വരുന്നു. മക്കളെ പഠനത്തിൽ ക് മാസം ഹോസ്റ്റൽ ഫ്രീ 14000വരുന്നു പഠനം തിന് ഉള്ള ഫീസ് 40000അടച്ചു.. വീട്ടിലെ ചിലവ് കഴിയും ന്നത് ചുരുക്കും..ചിക്കൻ ബീഫ് ബിരിയാണി ഒന്നും വാങ്ങില്ല ഉണ്ടാകില്ല.. കടം ഉണ്ട് അത് വീട്ടാൻ നോക്കും.. മരിച് പോയാൽ ആരും ഈ ലോൺ ഏൽക്കാൻ ആള് ഇല്ല.. എപ്പോ വേണം എങ്കിലും മരണം നമ്മുടെ കൂടെ കൂട്ടു കാരനെ പോലെ ഉണ്ട്. കടം വാങ്ങി യും ഒകെ മുന്നോട്ട് പോവുന്നു. വലിയ കടം ഒന്നും വാങ്ങില്ല... ദെയ് വ ത്തോട് മാത്രം ആണ് ഈ കാര്യം ങ്ങൾ പറഞ്ഞത്... പുറത്തോ കുടുംബം തൊ ഇങ്ങനെ ഉള്ള സംഭവം പറയില്ല.. ഡ്രസ്സ് നാട്ടിൽ ഉള്ള പൈസ കാരുടെ പഴയ യത് വാങ്ങി ഇടും സ്വന്ധം ഡ്രെസ് വാങ്ങാൻ കഴിയില്ല... ആഘോഷം ങ്ങൾ ക് പോലും ലോക്കൽ ഡ്രെസ് വാങ്ങിയാൽ വാങ്ങി.. ഉള്ളത് കൊണ്ട് തൃ പ് തി പെടും. സുഖം തിന് സന്തോഷം തിന് വേണ്ടി പ്രാർത്ഥന യിൽ ഉൾപെടുത്തുക..veed പണി മുഴുവൻ ആയില
ഈ അമ്മ യ്ക്ക് ബെസ്റ്റ് ആക്ടറിന് ഒരു ദേശിയ അവാർഡ് കൊടുക്കണം
അമ്മയ്ക്ക് വിദ്യാഭ്യാസം കുറവാണ് അതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചിരിക്കുന്നത് എന്നെനിക്ക് തോന്നുന്നു ഫോൺ നമ്പർ മാത്രം മതി ഇല്ലെങ്കിൽ ഗൂഗിൾ പേജ് ഫോൺ പേജ്. ഇത് മൂന്നും ഒന്നായാൽ അവർക്ക് നമ്മൾ എന്തെങ്കിലും ചെയ്യാൻ പറ്റും പാവങ്ങളല്ലേ
ഇങ്ങനത്തെ ആളുകൾ കാരണം അർഹതപ്പെട്ടവർക്ക് പോലും കിട്ടാതെ വരുന്നു പേടിച്ചിട്ട് ആരും ഒന്നും ചെയ്യാറില്ല😢
ഇവരെ പോലുള്ളവർ മറ്റുള്ള ആവശ്യക്കാർക്ക് പാരയാണ് ഇതെല്ലാം വെളിച്ചത്തു കൊണ്ടുവന്ന സഹോദരന് നന്ദി
നന്ദി ñanny
6:32
Sathyam
നല്ല പ്രാക്ടീസുണ്ട് കുറെ വർഷമായി കാണും ഇത് തുടങ്ങിട്ട് ഫുൾ തരികിട
ഇതുകൊണ്ട് യഥാർത്ഥ പ്രശ്നം ഉള്ളവരെ തിരിച്ചറിയാൻ :ബുദ്ധിമുട്ടാണ്
ഇവരുടെ സംസാരം കേട്ടാൽ ഒർജിനൽ പോലും മാറിപ്പോകും
ആയിരം രൂപയ്ക്ക് വേണ്ടി ഒരു ലക്ഷം രൂപയുടെ സംസാരം നടത്തി
ഇങ്ങനെയുള്ള തട്ടിപ്പുകാർ കാരണം അർഹതപ്പെട്ടവർക്കും ആരും കൊടുക്കാതാകും !
ഇങ്ങനെയുള്ളവരുടെ ഫോട്ടോ പുറത്ത് വിടണം എന്നാലെ ഇനിയും ഇത് ആവർത്തിക്കാതിരിക്കുകയുള്ളു
ജോലി ചെയ്യാതെ സുഖിച്ച് ജീവിക്കണം അതിന് എന്ത് കള്ളം പറയാനും മടിയില്ല
2 വർഷം മുമ്പ് ഞാനും ഇത് പോലെ 2000 നൽകി പെട്ടതാണ് , അഡ്രസിൽ പോയി അന്വേഷിക്കാതെ 1 രൂപ പോലും ആർക്കും നൽകരുത് 🙏🙏
നല്ല എക്സ്പീരിയൻസ്
അതെ ചോദ്യങ്ങൾക്ക് correct reply കൊടുക്കുന്നു
കേസ്സുകൊടുക്കണം ഇവരുടെ പേരിൽ. കൊടുത്ത കാശു തിരിച്ചുമെടിക്കണം
KPAC ലളിതയുടെ അഭിനയം തോറ്റു പോകാം..
കെട്ടിയോൻ അറിയാത്ത ഒരു മോള് ഉണ്ടെന്ന് തോന്നുന്നു 😄
വർഷങ്ങളായിട്ടുള്ള തട്ടിപ്പാണെന്ന് ഉറപ്പ്!
ഈ അമ്മച്ചിതന്നെയാണ് കഥാപാത്രം. ഇനിയിപ്പോൾ ഒരിടത്തും ഇത്തരം നമ്പറുകളുമായി ഇറങ്ങില്ല. നല്ലോണം പേടിച്ചിട്ടുണ്ട്.
ഇവരെ തീർച്ചയായും കാണിക്കണം...
കോട്ടയം മെഡിക്കൽ കോളേജിലെ വാർഡ് നമ്പർ 5 7 എന്ന് തോന്നുന്നു ലേഡീസ്. അവിടെ ആരെങ്കിലും അഡ്മിറ്റ് ഉണ്ടെങ്കിൽ അറിയിക്കുക. ഉടൻതന്നെ അവിടെ രോഗിയെ പോയി കാണും ആൾക്കാർ. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ അറിയിക്കുക വേണ്ട സഹായങ്ങളെല്ലാം അവിടെ വാർഡിലെ അവർക്ക് കിട്ടിയിരിക്കും
❤❤❤ അമ്മയ്ക്കൊരു ബുദ്ധിമുട്ട് ഉണ്ടായാൽ മലയാളികൾ എപ്പോഴും അമ്മയുടെ കൂടെ ഉണ്ടാകും അമ്മയുടെ പേരും അഡ്രസ്സും വീട്ടുപേരും പഞ്ചായത്തും സ്ഥലവും പറഞ്ഞുകൊടുക്കുക അവിടെ മാധ്യമക്കാർ വരും അമ്മയെ സഹായിക്കും ഞങ്ങളെല്ലാവരും കൂടി
😂😂😂😂🤭
പാവങ്ങളെപ്പോലും പേരുദോഷം കേൾപ്പിക്കാൻ ഇതുപോലെ ചിലതു കാണും!
കഴിഞ്ഞ 23 വര്ഷങ്ങൾ ആയി നേരിട്ട് ബോദ്ധ്യപ്പെടാത്ത ആർക്കും 5 പൈസ പോലും കൊടുത്തിട്ടില്ല , അരഹതപ്പെട്ടവർക്ക് ചോദിക്കാന് അറിയില്ല എന്നതാണ് സത്യം , ആവരെ കണ്ടെത്തി ചെയ്യാവുന്നത് ചെയ്തില്ലെങ്കിൽ , നിങ്ങളുടെ സന്മനസ് ഇവരെപ്പോലുള്ള ആളുകൾ മുതലാക്കും .
കേസ് പോലീസ് എന്ന് കേട്ടപ്പോൾ മനസ്സിൽ ഒരു ആന്തൽ 😅
സത്യത്തിൽ ഞങ്ങൾ ഓണത്തിനുപോലുംs വൈകുന്നേരം കഞ്ഞിയും അച്ചാറുമാണ് കഴിച്ചത്. അയൽക്കാരോട് എല്ലാം വേവിച്ചു എന്നാണ് പറഞ്ഞത്.പായസം വെച്ച് എന്നൊക്കെയാണ് പറഞ്ഞത്. എന്റെ മോൻ നന്നായി പഠിക്കുന്ന കുഞ്ഞാണ്. ക്ലാസ്സിൽ പോകുന്നതുപോലും വല്ലപ്പോഴുമാണ്. ഞാൻ നന്നായി ജോലിയൊക്കെ ചെയ്തു മോനെ വളർത്തിക്കൊണ്ട് വന്നതാണ്. രോഗം കൊണ്ട് വയ്യ. ചികിൽസിക്കാൻ പോലും കഴിയുന്നില്ല. വേദന കൊണ്ടും വയ്യ. വീട്ടു വാടക കൊടുത്തിട്ടു മാസങ്ങളായി. ഞങ്ങളെ ഒന്ന് സഹായിക്കാമോ. ഞങ്ങൾ വളരെ സത്യസന്ധരാണ്. ഞങ്ങളെ സഹായിക്കാമോ. പുണ്യം കിട്ടും. എന്റെ കുഞ്ഞ് പാവമാണ്. സഹായിക്കാമോ സർ. നിവർത്തിയില്ലാത്തതുകൊണ്ടാണ്. ഇതുവരെ എത്തിച്ചു ആത്മഹത്യ ചെയ്യേണ്ട ജീവിതമാണ്. എന്റെ കുഞ്ഞിനെ ഓർത്താണ്. സോറി സർ. പാസ്റ്ററടക്കം രണ്ടുമൂന്നുപേര് വന്ന് ഒരു സാരിയും 5കിലോ അരിയും കൊണ്ടുത്തന്നു ഫോട്ടോയും എടുത്തുകൊണ്ടു പോകും. നിങ്ങൾക്ക് വീടൊക്കെ കിട്ടും ഞങ്ങൾ സഹായിക്കും എന്നൊക്കെപ്പറയും പിന്നെ വിളിച്ചാലും കിട്ടില്ല.ദോഷം പറയാൻ പാടില്ല ഒരു 3വർഷത്തിന് മുൻപ് ഒരു പാസ്റ്ററും ടീമും വന്ന് ഞങ്ങൾക്ക് ഇത്തിരി കാശ് തന്ന്. ഇവർക്ക് താമസത്തിനു ഈ വീട് കൊള്ളില്ല, ഇടിഞ്ഞൊക്കെ ഇരിക്കയാണ്, ഇവർക്ക് ഒരു നാലായിരം അയ്യായിരം രൂപയ്ക്കകമുള്ള വീട് വാടകയ്‌ക്കെടുക്കാൻ സഹായിക്കണം എന്നൊക്കെ പറഞ്ഞു ഫോട്ടോയെടുത്തുകൊണ്ടുപോയി. പിന്നെ ഞങ്ങൾ ഒത്തിരി ദിവസം വിളിച്ചു അവർ എടുത്തില്ല.സർ ഞങ്ങളെ സഹായിക്കുമോ. എന്റെ മൊബൈൽ നമ്പറ് തരട്ടെ സർ എന്റെ നമ്പർ - 6282661264.സർ 2025 മെയ് മാസം വരെ. മനസ്സാകുമോ സർ.
എന്റെ അമ്മോ... ഇങ്ങനെയും തട്ടിപ്പോ....
നേരിട്ട് കണ്ടു ബോധ്യപ്പെടാതെ ഇതുപോലത്തെ ഒരു സഹായവും ചെയ്ത് കൊടുക്കരുത്... ആളുകളുടെ സഹായ മനസ്ഥിതി മുതലെടുക്കുന്നവർ ഒരുപാടുണ്ട്.
ഒറ്റ ചവിട്ട് കൊടുക്കാൻ തോന്നുന്നു. 😡
Excellent information.Many are being cheated like this. Thank you very much Sir.
അവരെ കയ്യിൽ കിട്ടിയാൽ കരണകുറ്റി നോക്കി ഒന്നു കൊടുക്കാമായിരുന്നു... കഷ്ടം.
സൂപ്പർ ചേട്ടന് അഭിനന്ദനങ്ങൾ
ഹോ ഒരു പതറിച്ചയും ഇല്ലാതെ കള്ളം പറയുന്നു... മാസ്മരികം 😆
നല്ല നടിയാണ്
ഇങ്ങനെയുള്ളതിനൊക്കെ നല്ല പെട കൊടുക്കണം
ഇത്തരം ഫ്രോടുകളെ കരുതിയിരിക്കുക
😂അവരെ സിനിമയിൽ എടുത്താൽ പൊളിക്കും
അമ്മ കലക്കി മോനേ
അവർക്ക് കാര്യം മനസിലായി അതാ പെട്ടെന്ന് വെച്ചത് 😄
എല്ലായിടത്തും ഇ തട്ടിപ്പ് നടത്തുന്നു പലരും ഇര ആകുന്നുണ്ട്
ഒരത്യാവശ്യത്തിനു പോലും ആരെയും സഹായിക്കാൻ പോലും കഴിയാത്ത അവസ്ഥയാണല്ലോ. 🤔🤔
അവരുടെ ഫോട്ടോ ഇട്
ഇത് പോലെ എനിക്കും ഒരനുഭവം ഉണ്ടായിട്ടുണ്ട് ഭാഗ്യത്തിന് ഞാൻ പൈസ കൊടുത്തില്ല പിന്നെയാണറിഞ്ഞത് തട്ടിപ്പാണെന്ന്
സംസാരം കേട്ടിട്ട് പിസി ജോർജിന്റെ അമ്മായി ആണെന്ന് തോന്നുന്നു
😂😂😂😂😂😂😂😂😂😂
കുഞ്ഞായിഷ ആണെന്ന് തോന്നുന്നു.@@molammadavid8871
സുടാപ്പി ഒളി വന്നോ 😄😄😄
അമ്മച്ചിക്ക് പൈസ വേണ്ട 🤣
എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ട് ഉണ്ട് ഊറ്റി ഊറ്റി അമ്പതിനായിരം കൊണ്ട് പോയി അവസാനം ആണ് മനസ്സിലായത് എനിക്ക് ചതി ആണ് എന്ന്
അത് കൊണ്ട് അർഹതപ്പെട്ടവർക്ക് പോലും ആരം5 പൈസ കൊടുക്കില്ല😂
ഇവൾ വല്ലാത്തൊരു കള്ളിയാണ്. തള്ളക്ക് പോലീസ് എന്ന് കേട്ടപ്പോൾ ഒരു ഞെട്ടൽ. മഹാ കള്ളി.
ബെസ്റ്റ് ആക്ടർ 😂😂😂
Wow. The presence of mind.. Neethu kannan wow 😲.. Talented 😂😂patti water bed. Pampers. Ho adithya 😂😂.. Namichu sechi try politics 🙏
6മാസം മുൻപ് എന്റെ മകൻഒരു പെണ്ണിന് അമ്മ ആശുപത്രിയിൽ ആണെന്ന് പറഞ്ഞു വന്നപ്പോൾ രൂപ കൊടുത്തിട്ടു മാറി നിന്ന് നോക്കിയപ്പോൾ അവൾ ബ്യൂട്ടിപാർലറിലേക്ക് കയറിപ്പോയി ഫേഷ്യൽ ചെയ്യുന്നു
മരുന്ന് വാങ്ങാനാണ് പൈസയെന്നാ പറഞ്ഞത്
വീട്ടില് ചെന്നാൽ തട്ടിപ്പ് മനസ്സിലാകും എന്ന് മനസ്സിലാക്കി വേണ്ടെന്നു വെച്ചു പോലീസ് അനേഷിക്കുന്ന ത് കേട്ടപ്പോൾ ബേജാറായി തോന്നി ❓വല്ലാത്ത സമർത്ത്യം തട്ടിപ്പ് നടത്താൻ ☝🏻👌🏻
Wonderful performance....
😊
Mm
വിളഞ്ഞ പുള്ളിയാ ഭയങ്കര ട്രൈനിംഗാ...... സൂക്ഷിക്കണം....
ഇവർക്ക് സിനിമയിൽ അഭീനയക്കാൻ പോയ്ക്കൂടെ
മാനസികമാണ് 🙏🏻🙏🏻🙏🏻🙏🏻
😃
ഞാൻ വെഞ്ഞാറമൂട് പാറക്കൽ സ്വദേശി രണ്ടു മാസകാലമായി ഇവിടെങ്ങളിൽ രണ്ടു പേര് വീട് വീടാന്തരാൻ ഇറങ്ങി കയറി വ്യാപകമായി പിരിവു നടത്തുന്നു ഒരാൾനല്ല തടിച്ചിട്ടു തലയിൽ ഒരു തുണികൊണ്ട് തൊപ്പിപോലെ കെട്ടിയിട്ടുണ്ട് ഇയാൾക്ക് ഏകദേശം 60 വയസ്സ് തോന്നിക്കും രണ്ടാമൻ ഉയരംകൂടി മെലിഞ്ഞിട്ടാണ് അയാൾ 40 ത്തിനു താഴെ പ്രായം വരും ശ്രദ്ധയിൽ പെട്ടാൽ പോലീസ് നെ അറിയിക്കുക
ഇങ്ങനെയുള്ള തട്ടിപ്പുകാരെ വിടരുത് 🙆♂️
Abinayam poliii
ഇവളുടെ തട്ടിപ്പിൽ ആരും വീണുപോകും കരച്ചിലും, സംസാരവും കേട്ടാൽ ആരും വലയിൽ പെടും സർവേശ്വരൻ അവൾ പറയുന്നത് യഥാർത്ഥമാക്കി കൊടുക്കണം ദൈവമേ സർവേശ്വരാ 🙏
ആതള്ളക്ക് അങ്ങനെ ഒരു മകളെ കൊടുക്കണമെന്നാണോ പ്രാർത്ഥിക്കുന്നത് 😂
ശരിയായ കോട്ടയം product
കളവിൽ വഞ്ചനയില്ലാത്ത പാവംസ്ത്രീ
ഞങ്ങളുടെ വീട്ടിൽ കഴിഞ്ഞ ആഴ്ച ഒരു സ്ത്രീ ഇതേ ആവശ്യം പറഞ്ഞു പിരിവിനു വന്നു. പുതിയ തട്ടിപ്പുകൾ
Kayaril.kettittookki.Adikkanam👹👻☠️💀
പണമാണ് കാര്യ൦
Adipoli acting 😂😂😂😂😂😂
എന്താ abhinayam
Kally .kally.kally.
കള്ളി കള്ളി മു തു കള്ളി
13:43
13:59
ഇതേ താണ് സംഘടന?
Evale puramĺokam kanatte kanikkan pattumo
Aenthoru kalli ..my god😮
###മോൾ
Ivare policine kond pidippikkanam. Kallam ethra kallam anu parayunnath.
Lokathattip
Some people come with announcement and cheat many families
നല്ല ഒരു നടിയും അവധാരകിയും തന്നെ?
Ende rabbe😢😢😢
10 പൈസ കൊടുക്കരുത്, ഇത് സ്ത്രീ തന്നെ ആണോ? എല്ലാവരും ബുദ്ധിയോടെ മുന്നോട്ട് പോകണം.
ഇത് പെണ്ണ് തന്നെയാണോ?
@girija700 അത് കൊണ്ട് അല്ലേ ഈ തട്ടിപ്പ് നടത്തിയത്. ഭയങ്കരം!!!!
Nursing nu A plus, kollaam
Engane ullavar karanam Arhatha ullavarkkpolum kittathilla perum kalli Nalla thallu kittanjitta
ഇത് വീഡിയോ എടുക്കാൻ വേണ്ടി രണ്ടാളും കൂടി അഭിനയിച്ചതായിക്കൂടെ.
ഇതിന്റെ സത്യം എവിടെയൊക്കെയോ മറഞ്ഞിരുന്നു
Aaa collegill Angu vilicha matiyarnallo
Etra original ayaita samsarikunne.
😢😢😢 😔😔😔
അപ്പൊ പേടിയുണ്ട് പെണ്ണും പിള്ളന്റെ കാര്യം പറഞ്ഞപ്പോ ചെറിയ പേടി 🤣🤣🤣വേഗം വെച്ച് പോയി 🤣🤣🤣🤣
Sathyam 👌
👍🏻😂
സർ.. നിങ്ങൾ നല്ല മനസ് ഉള്ള വ്യക്തി ആണ് വോയ്‌സ് കേട്ടിട്ട്...
സർ.
കുടുംബം സഹോദരൻ ഉണ്ട്
നാട്ടിലോ അയൽവക്കത്തോ കുടുംബ തിലോ മാന്യ ത ഉള്ള പ്രകൃതി.. നേരിട്ട് കണ്ടാൽ ഒരു പ്രെയാസമുള്ള കുടുംബം ആണ് തോന്നില്ല... അവർ ആരോട് വിഷമം പറയില്ല.. ചോദിച്ചാൽ പറയും അൽഹംദുലില്ലാഹ് സുഖം എന്ന്... ആളുകൾ അറിയുന്നത് തന്നെ ഇഷ്ടം ഇല്ല.. കടം ലക്ഷം ങ്ങൾ ഉണ്ട് ആദാരം ബാങ്കിൽ ആണ് 5വർഷം ആയി.
നിത്യ രോഗി ആണ് ആരോഗ്യം കണ്ടാൽ പുറത്തു നിന്ന് ആളുകൾ കണ്ടാൽ ഒരു കുഴപ്പമില്ല ത സഹോദരൻ. കുടുംബം... മക്കളെ പഠിപ്പിക്കാൻ വീട്ടിലെ ചിലവ് കടം വീട്ടാൻ ഒകെ പ്രെയാസപെടുന്നു..
പുറത്തു ആരോട് വിഷമം പറയില്ല... നമ്മെ kപഠിക്കുന്ന ആൺമക്കൾ. കടം കൊണ്ട് പ്രെയാസ പെടുന്ന കുടുംബം കുടുംബം നാഥൻ ആണേൽ ആരുടെ മുന്നിൽ വിഷമം അറിയിക്കില്ല. ഈ പെണ്ണ് ഇങ്ങനെ ഒകെ പറയുന്നത് കേട്ടപ്പോ പറഞ്ഞു എന്നുള്ളു. പക്ഷെ ഈ പെണ്ണ് പറയുന്നപോലെ നുണ ഒന്നും അല്ല മുകളിൽ ഒരുത്തൻ und ആ ഓർമ വേണം ഇങ്ങനെ നുണ പറഞ്ഞു കൊണ്ട് ഒന്നും നേടേണ്ട ല്ലോ .ഇന്ന് നല്ല സുഖം ആവും നാളെ പിച്ച തെണ്ടി നടക്കേണ്ടി വരും.
എത്ര ബുദ്ധിമുട്ട് ആയാലും ആരേലും അറിയിക്കില്ല. എന്നാലും വീട്ടിൽ ആരേലും പ്രെയാസ പെടുന്നത് വിഷമം പറഞ്ഞു വന്നാൽ കയ്യിൽ ചികിത്സ ക് വെച്ച കാശിൽ നിന്ന് എടുത്തു കൊടുക്കും.
Veed ടെറസ് ആണ് ആൺമക്കൾ ആണ് APL ആണ് കാർഡ്
ചെറിയ കച്ചവടം ഉണ്ട്.. ആൺമക്കൾ ആണ് എന്നത് കൊണ്ട്. ആരും സഹായിക്കില്ല.. പക്ഷെ ഈ ആൺമ ക്കൾ പെണ്മക്കൾ അരി അല്ലെ തിന്നുന്നത് പെണ്മക്കൾ ക് 21വയസ് ആവുമ്പോൾ വിവാഹം ആയി..
ആൺമക്കൾ ആണേൽ ജോലി കിട്ടും വരെ പടി കണം. കുടുംബം ഭാരം മുഴുവൻ തലയിൽ. കുടുംബം നോക്കണം......... ആരുടെ മുന്നിൽ കൈ നീട്ടാൻആഗ്രഹം ഇല്ല.. പക്ഷെ ഇപ്പൊ ആകെ വിഷമം തിൽ . കടം കൊണ്ട് ബുദ്ധി മുട്ട്. ആരോഗ്യം ഇല്ല നിത്യ രോഗി മക്കളെ വിദ്യ ഭ്യാ സം മുന്നോട് പോവാൻ പ്രെയാ സം...
നിങ്ങൾ
ദെയ് വത്തോട് പ്രാർതി ക്കും മ്പോൾ ഇങ്ങനെ വിഷമി കുന്നവർക് വേണ്ടി പ്രാർത്ഥിക്കൂ....വലതു കൈ കൊടുക്കു ന്നത് ഇടതു കൈ അറിയാൻ പാടില്ല.. ആരും ജെനി ച പോൾ കൊണ്ട് വന്നില്ല.. മരികുമ്പോൾ കൊണ്ട് പോവില്ല... ഭൂമിയിൽ ഉള്ളപ്പോൾ കഴിവ് ഉള്ളവർ ഇങ്ങനെ വിഷമംഅറിയിക്കുന്നവർ സഹായം ആയി വന്നാൽ സന്തോഷം സമാധാനം ദെയ് വം ഇരട്ടി പ്രതി ഫലം നൽകും ദുനിയാവിലും പരലോകതും..
മാസം 2300ചികിത്സ ക് വരുന്നു.. ബാങ്കിൽ മാസം അടവ് 15000വരുന്നു. മക്കളെ പഠനത്തിൽ ക് മാസം ഹോസ്റ്റൽ ഫ്രീ 14000വരുന്നു പഠനം തിന് ഉള്ള ഫീസ് 40000അടച്ചു..
വീട്ടിലെ ചിലവ് കഴിയും ന്നത് ചുരുക്കും..ചിക്കൻ ബീഫ് ബിരിയാണി ഒന്നും വാങ്ങില്ല ഉണ്ടാകില്ല.. കടം ഉണ്ട് അത് വീട്ടാൻ നോക്കും.. മരിച് പോയാൽ ആരും ഈ ലോൺ ഏൽക്കാൻ ആള് ഇല്ല.. എപ്പോ വേണം എങ്കിലും മരണം നമ്മുടെ കൂടെ കൂട്ടു കാരനെ പോലെ ഉണ്ട്.
കടം വാങ്ങി യും ഒകെ മുന്നോട്ട് പോവുന്നു. വലിയ കടം ഒന്നും വാങ്ങില്ല...
ദെയ് വ ത്തോട് മാത്രം ആണ് ഈ കാര്യം ങ്ങൾ പറഞ്ഞത്... പുറത്തോ കുടുംബം തൊ ഇങ്ങനെ ഉള്ള സംഭവം പറയില്ല.. ഡ്രസ്സ് നാട്ടിൽ ഉള്ള പൈസ കാരുടെ പഴയ യത് വാങ്ങി ഇടും സ്വന്ധം ഡ്രെസ് വാങ്ങാൻ കഴിയില്ല... ആഘോഷം ങ്ങൾ ക് പോലും ലോക്കൽ ഡ്രെസ് വാങ്ങിയാൽ വാങ്ങി.. ഉള്ളത് കൊണ്ട് തൃ പ് തി പെടും.
സുഖം തിന് സന്തോഷം തിന് വേണ്ടി പ്രാർത്ഥന യിൽ ഉൾപെടുത്തുക..veed പണി മുഴുവൻ ആയില
എന്തൊരു കള്ളത്തരം ആണ് പറയുന്നേ.......
7:43
W
Adiche. Pallu. Parikkanam. Ethram. Avarakallikal. Kochu. Vittil. Thamassikku..
Evare policilne kondu. Pidippikkanam,ee cash ellam mii crofinancil pokuvayirikkum
Thattippu manasilayi eannarijappol. Veedum parayilla. Panavum venda
എന്തെല്ലാം തട്ടിപ്പ്
Addi perum kally
😅😅
Kodukkaruth
Paisa Chumma varunnathano 😂😂
Sathyam
P
Kallyane
Kally
Kallykally
Kayaril.kettittukkiAdikkanam.👹☠️💀👻🤣
Tone kettitu kottayamkari anennu thonnunnu.