----------🌹ഈ കേസിന്റെ അന്യഷണ ഉദ്യോഗസ്ഥനെ സർവീസിൽ തുടരാൻ വിടാതെ "Removal from Service" കൊടുത്തു വീട്ടിൽ പറഞ്ഞു വിടണം. യാതൊരുവിധ സത്യസന്ധതയുമില്ലാത്ത ഇമ്മാതിരി പോലീസ് ഉദ്യോഗസ്ഥർ തുടർന്നാൽ നാട് മുടിയും. അതിനാലാണ് വാളയാർ കുട്ടികളുടെ അമ്മ ഇപ്പോഴും സമരത്തിൽ ഇരിക്കേണ്ടി വരുന്നത് -----------
ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പോലീസ് തന്നെ കൂട്ടുനിൽക്കുന്നത് തന്നെയാണ് ഈ കാണുന്നത്, ഇത് പോലുള്ള പോലീസ് ഉദ്യോഗസ്ഥനെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കാൻ തയ്യാറാവണം .
❤ Very good sir.... ഇങ്ങനെ തൻ്റെ ജോലിയുടെ ഉത്തരവാദിത്തങ്ങൾ മറന്ന്, അവയെ അവഗണിച്ചു കൊണ്ട് നിരുത്തരവാദപരമായി പെരുമാറുന്ന പോലീസ് ഉൾപ്പെടെയുള്ള സർകാർ ഉദ്യോഗസ്ഥർക്കെതിരെ ഇതുപോലെ കേസെടുത്ത് വിചാരണ ചെയ്ത് ശിക്ഷിച്ചാലെ ഉദ്യോഗസ്ഥർക്ക് തന്നെ തങ്ങൾ രാഷ്ട്രീയക്കാരുടെ അടിമകളോ സഹായികളോ, കൂട്ടു മോഷ്ടാക്കളോ, കൂട്ടുപ്രതികളോ ആകേണ്ടവർ അല്ലെന്നും ബോധ്യമാകുകയും ചെയ്യുകയുള്ളൂ..അവർ നിയമം അനുസരിച്ച് ചെയ്യേണ്ട ജോലി വൃത്തിയായി ചെയ്യേണ്ട ഉദ്യോഗസ്ഥരാണെന്നും തിരിച്ചറിയാൻ കഴിയൂ... അതിനും ഈ കേസ് സഹായകമാകട്ടെ..
ഇതല്ല ഇതില് അപ്പുറം പറയും കേരളത്തിലെ എല്ലാ ജനങ്ങൾക്കും അറിയുന്ന ഒരു കാര്യമാണ് ഈ മന്ത്രിസഭയിൽ വിവരവും വിദ്യാഭ്യാസമുള്ള ഏതെങ്കിലും ഒരുത്തൻ ഉണ്ടോ എന്താണ് ജുഡീഷ്യറി എന്താണ് മൗലിക അവകാശം ജനിച്ചു ജീവിക്കുന്നു ജനങ്ങളെ തട്ടിക്കണം പറ്റിക്കണം ഊപ്പിക്കണം സ്വയം സുഖിക്കണം നാടും നന്നാവണ്ട നാട്ടുകാരും നന്നാവണ്ട
It's the very Constitution that enabled a police officer and a judicial officer to find merit of the proceedings that are at present invalidated. What does it mean. Plainly, a reading is possible which is just at the extreme other end! If this elasticity is a reality, it is fair to wait for a decision by the system that often knows finality with exhaustion of the forum. Let the Constitution develop a language clear so that difference in perception is eliminated. As of now, let us be helpless victims of a Construction sance soul of its own!
ഇങ്ങനെയുള്ള കേസുകളിൽ നിയമാനുസൃതം അല്ലാതെ കേസ്സുകൾ വളച്ചൊടിച്ച ആ എരണംകെട്ട പോലീസ് ഉദ്യോഗസ്ഥൻ്റെ നഗ്നമായ നിയമ ലംഘനം ബഹു. കോടതി പ്രത്യേകിച്ച് അന്വേഷണം നടത്തുവാനും അയാളെ കുറക്കാരനാക്കുകയും പ്രതിയാക്കാനും കോടതി ഉത്തരവുണ്ടാകണമെന്നും ജനം ആ ഗ്രഹിക്കുന്നു. എങ്കിൽ മാത്രമേ ഉദ്യോഗസ്ഥർ നേരെ ചൊവ്വേ ജോലി ചെയ്യുകയുള്ളു എന്നും ബഹു: കോടതി വിലയിരുത്തണം.
What more investigation is required in this case? The case is already more than 2 years old. The video recording of Saji Cherians speech is before the Court, and the Court has held that his speech is not mere criticism of the constitution, but he has insulted the Constitution. Saji Cherian had to resign earlier 😊 for the same speech. Yet this surprising decision by the HC for further investigation in the matter is like giving anticipatory bail to the minister, and by the time fresh investigation report comes, the tenure of the minister will be over.
പറഞ്ഞാലേ കുറ്റമുള്ളൂ, ചെയ്‌താൽ കുഴപ്പമില്ല അല്ലെ. ഇവിടെ പല സർക്കാരുകളുടെയും പല തീരുമാനങ്ങളും ഭരണഘടനാ വിരുദ്ധം എന്ന് കണ്ടെത്തിയിട്ടില്ലേ.എന്തിന് ചില കീഴ്ക്കോടതികളുടെ വീധികളിൽ പോലും അങ്ങനെഉണ്ടായിട്ടില്ലേ.
ഒന്നും ഉണ്ടാകില്ല, അങ്ങനെ ആയിരുന്നു എങ്കിൽ ആദ്യം അകത്തു ആകേണ്ടത് രാജ്യദ്രോഹം, ഭരണഘടനാലംഘനം, രാജ്യത്തിനു എതിരെ പ്രവർത്തനം, നടത്തിയ നരേന്ദ്ര മോഡി, ഗൗതം അദാനി, മോഹൻ ഭഗവത്, അജിത് ഡോവൽ, അമിത് ഷാ എന്നിവർ എന്നേ അകത്തു പോവേണ്ടത് ആണ്, മിക്കവാറും ഇവരെല്ലാം കേസ് കൾ ഒരുമിച്ചു ചെയ്തിരിക്കുന്നത്.
----------🌹ഈ കേസിന്റെ അന്യഷണ ഉദ്യോഗസ്ഥനെ സർവീസിൽ തുടരാൻ വിടാതെ "Removal from Service" കൊടുത്തു വീട്ടിൽ പറഞ്ഞു വിടണം. യാതൊരുവിധ സത്യസന്ധതയുമില്ലാത്ത ഇമ്മാതിരി പോലീസ് ഉദ്യോഗസ്ഥർ തുടർന്നാൽ നാട് മുടിയും. അതിനാലാണ് വാളയാർ കുട്ടികളുടെ അമ്മ ഇപ്പോഴും സമരത്തിൽ ഇരിക്കേണ്ടി വരുന്നത് -----------
ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പോലീസ് തന്നെ കൂട്ടുനിൽക്കുന്നത് തന്നെയാണ് ഈ കാണുന്നത്, ഇത് പോലുള്ള പോലീസ് ഉദ്യോഗസ്ഥനെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കാൻ തയ്യാറാവണം .
ഭരണതലപ്പത്ത് ഇരിയ്ക്കുന്നവരുടെ ആഹ്വാനമനുസരിച്ച് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥന്മാർ ഇതും ഇതിലപ്പുറവും ചെയ്യും
❤ Very good sir....
ഇങ്ങനെ തൻ്റെ ജോലിയുടെ ഉത്തരവാദിത്തങ്ങൾ മറന്ന്, അവയെ അവഗണിച്ചു കൊണ്ട് നിരുത്തരവാദപരമായി പെരുമാറുന്ന പോലീസ് ഉൾപ്പെടെയുള്ള സർകാർ ഉദ്യോഗസ്ഥർക്കെതിരെ ഇതുപോലെ കേസെടുത്ത് വിചാരണ ചെയ്ത് ശിക്ഷിച്ചാലെ ഉദ്യോഗസ്ഥർക്ക് തന്നെ തങ്ങൾ രാഷ്ട്രീയക്കാരുടെ അടിമകളോ സഹായികളോ, കൂട്ടു മോഷ്ടാക്കളോ, കൂട്ടുപ്രതികളോ ആകേണ്ടവർ അല്ലെന്നും ബോധ്യമാകുകയും ചെയ്യുകയുള്ളൂ..അവർ നിയമം അനുസരിച്ച് ചെയ്യേണ്ട ജോലി വൃത്തിയായി ചെയ്യേണ്ട ഉദ്യോഗസ്ഥരാണെന്നും തിരിച്ചറിയാൻ കഴിയൂ... അതിനും ഈ കേസ് സഹായകമാകട്ടെ..
വളരെ കഷ്ടമാണ് ഈ കാലയളവ്
You right 👍👍👍👍good corect
കോടതിയിൽ, ജഡ്ജ് സഹിതം, നിയമസംഹിതകയെ ബഹുമാനപൂർവം തെഴുതുവണങ്ങും.
ഒരൊറ്റ ഡിഫിക്കാരനും വണങ്ങില്ല. അങ്ങനെ പഠിപ്പിച്ചിരിക്കുകയാണ് എന്നു വേണം മനസ്സിലാക്കാൻ.
പിണറായി വലിയ കോമഡി തന്നെ.... വേറെ ആരും ഇല്ല ആ പാർട്ടിയിൽ കഴിവ് ഉള്ളവർ..
ഇതല്ല ഇതില് അപ്പുറം പറയും കേരളത്തിലെ എല്ലാ ജനങ്ങൾക്കും അറിയുന്ന ഒരു കാര്യമാണ് ഈ മന്ത്രിസഭയിൽ വിവരവും വിദ്യാഭ്യാസമുള്ള ഏതെങ്കിലും ഒരുത്തൻ ഉണ്ടോ എന്താണ് ജുഡീഷ്യറി എന്താണ് മൗലിക അവകാശം ജനിച്ചു ജീവിക്കുന്നു ജനങ്ങളെ തട്ടിക്കണം പറ്റിക്കണം ഊപ്പിക്കണം സ്വയം സുഖിക്കണം നാടും നന്നാവണ്ട നാട്ടുകാരും നന്നാവണ്ട
ഇതുവരെ ഒന്നും നടന്നില്ല, പിന്നെയാണ് പിന്നെയാണ് ഇപ്പോ. ഇവിടെ ആരാ ഭരിക്കുന്നത് എന്ന് ഓർമ്മിക്കണം. ഭരണഘടനയും, പ്രോട്ടോക്കോളും ഒന്നും അവർക്ക് ബാധകമല്ല.
കേരളത്തിലെ ഇങ്ങനെയുള്ള മന്ത്രി മാരാണോ ullath
You are absolutely correct,that police officer is a disgrace to kerala police.
Most probably the DYSP got promotion😂
നമോ നമഃ സർ...
👍👍👍
കേസ്സാണ് അന്വേഷിക്കേണ്ടത്
Antony raju saji cheriyan enthoru standard evarude case annoshicha police BRAVO
Investigating officer,and the concerned Magistrate also equally responsible for the acquittal of Minister Sajicheriyan
Justice Bechu Kurien Thomas ..
Not only one, but all of them ..
But the courts are not at all concerned about such 'mocking' investigating officers, who are, in fact, spitting on the face of law. 😂
Ithokke aaru vaayikkunnu?? Law passaya aaru chodhyamcheyyunnu ???
Oru chukkum cheyilla
It's the very Constitution that enabled a police officer and a judicial officer to find merit of the proceedings that are at present invalidated. What does it mean. Plainly, a reading is possible which is just at the extreme other end! If this elasticity is a reality, it is fair to wait for a decision by the system that often knows finality with exhaustion of the forum. Let the Constitution develop a language clear so that difference in perception is eliminated. As of now, let us be helpless victims of a Construction sance soul of its own!
കമ്യൂണിസ്റ്റു മാർക്സിസ്റ്റ് പാർട്ടിയ്ക്ക് അറിയാത്തതല്ല
അവർ മറ്റുള്ളവരെ പരിഹസിച്ചു ഇകഴ്ത്താൻ മാത്രമെ പഠിച്ചുള്ളൂ
ഇങ്ങനെയുള്ള കേസുകളിൽ നിയമാനുസൃതം അല്ലാതെ കേസ്സുകൾ വളച്ചൊടിച്ച ആ എരണംകെട്ട പോലീസ് ഉദ്യോഗസ്ഥൻ്റെ നഗ്നമായ നിയമ ലംഘനം ബഹു. കോടതി പ്രത്യേകിച്ച് അന്വേഷണം നടത്തുവാനും അയാളെ കുറക്കാരനാക്കുകയും പ്രതിയാക്കാനും കോടതി ഉത്തരവുണ്ടാകണമെന്നും ജനം ആ ഗ്രഹിക്കുന്നു. എങ്കിൽ മാത്രമേ ഉദ്യോഗസ്ഥർ നേരെ ചൊവ്വേ ജോലി ചെയ്യുകയുള്ളു എന്നും ബഹു: കോടതി വിലയിരുത്തണം.
What more investigation is required in this case? The case is already more than 2 years old. The video recording of Saji Cherians speech is before the Court, and the Court has held that his speech is not mere criticism of the constitution, but he has insulted the Constitution. Saji Cherian had to resign earlier 😊 for the same speech. Yet this surprising decision by the HC for further investigation in the matter is like giving anticipatory bail to the minister, and by the time fresh investigation report comes, the tenure of the minister will be over.
കണ്ണൂർ ADM case ഇല്ലാതാക്കാൻ ?
Same thing will happen if congress is in rule , bjp too
is criticizing the constitution is anti-nationalism ? i do not think so.
CPM ellavarudeyum character enganeyaanu.. Ahangaram um dhikkaravum
Rajyatheyum bharanaghatanayeyum
Manikkatha Pinarayi bharikkunna
Keralathil neethi natappilavumo..
ഇവനൊക്കെ എന്തോ മന്ത്രിയാ, എന്തെങ്കിലും വിവരമുണ്ടോ ഇവനൊക്കെ 😂😂
പറഞ്ഞാലേ കുറ്റമുള്ളൂ, ചെയ്‌താൽ കുഴപ്പമില്ല അല്ലെ. ഇവിടെ പല സർക്കാരുകളുടെയും പല തീരുമാനങ്ങളും ഭരണഘടനാ വിരുദ്ധം എന്ന് കണ്ടെത്തിയിട്ടില്ലേ.എന്തിന് ചില കീഴ്ക്കോടതികളുടെ വീധികളിൽ പോലും അങ്ങനെഉണ്ടായിട്ടില്ലേ.
Cpim തന്നെഭരണവിരുദ്ധമായിട്ടാണ് പ്രവർത്തിക്കുന്നത്
ഈ ' പോലീസുദ്യോഗസ്ഥനെതിരെ ബഹുകോടതി സ്വമേധയാ കേസ് എടുക്കുമോ