രാജിവെക്കാതെ വേറെ വഴിയില്ല |വലിയ കുഴപ്പമാകുമെന്ന് അന്നേ എനിക്ക് അറിയാമായിരുന്നു |Justice Kemal Pasha

Поделиться
HTML-код
  • Опубликовано: 22 ноя 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Комментарии • 117

  • @radhakrishnan437
    @radhakrishnan437 12 часов назад +5

    Correct information Sir.

  • @narayanannair5430
    @narayanannair5430 17 часов назад +10

    Sir, listening to your observations always 🙏

  • @anilmathew688
    @anilmathew688 17 часов назад +17

    ഡോക്ടർ ബി.ആർ അംബേദ്കൾ❤

  • @bobanmathew6919
    @bobanmathew6919 16 часов назад +6

    Your words is most powerful Sir,thank u Sir.🙏

  • @dileepkumark6196
    @dileepkumark6196 11 часов назад +3

    I love my India❤

  • @Somarajannair-es8ex
    @Somarajannair-es8ex 16 часов назад +19

    മേൽകോടതിയിൽ അപ്പീൽ നൽകുന്നെങ്കിൽ പൊതു ഖജനാവിൽ നിന്ന് പണം ചിലവഴിച്ച് ആകരുത് എന്ന് കൂടി വിധിച്ചാൽ നന്നായിരുന്നു.

  • @pbkhan1195
    @pbkhan1195 14 часов назад +3

    Excellent observation 👍

  • @mssaithalvi2533
    @mssaithalvi2533 16 часов назад +28

    ഇനി ഇവൻ എന്തോന്നെടുത്തു സത്യപ്രതിജ്ഞ ചെയ്യും?

  • @mssaithalvi2533
    @mssaithalvi2533 16 часов назад +15

    കോടതി ഇവനെ വിടരുത് 😅

  • @moiduttypunnayil3607
    @moiduttypunnayil3607 2 часа назад

    കുറ്റം ചെയ്തവരെ
    സംരക്ഷിക്കുന്ന നിലപാടുകൾ രാഷ്ട്രിയ പാർട്ടികൾ ഉപേക്ഷിക്കണം !ജനങ്ങൾ എല്ലാം മനസ്സിലാക്കുന്നു !!. കാര്യങ്ങൾ വളരെ വ്യക്തമാക്കി പറഞ്ഞു. അഭിനന്ദനങ്ങൾ ❤️

  • @sajeevmj2825
    @sajeevmj2825 16 часов назад +18

    സജീ ചെറിയാൻ വിവരമുണ്ടെന്നുധരിയ്ക്കുന്ന വിവരദോഷിയാണ് 'പക്ഷെ അദ്ദേഹം അത് ഭൂഷണമായി കരുതുന്നു. കേരള ജനതയുടെ ഗതികേടു ''

    • @t.hussain6278
      @t.hussain6278 16 часов назад

      ഗുണ്ട നേതാവ്

  • @josnj4520
    @josnj4520 15 часов назад +11

    സംസ്കാരം ഉള്ളവർക്ക് വീണ്ടും ആ വകുപ്പ് എന്തിനാ ? വിദ്യാഭ്യാസമില്ലാത്തവന് വിദ്യാഭ്യാസവകുപ്പ് !???

  • @mathdom1146
    @mathdom1146 14 часов назад +8

    സജി ചെറിയാന്
    ബഹു .അംദേഖർ ആരാണ് എന്ന് സജി ചെറിയാൻ പള്ളികുടത്തിൽ പോലും പഠിച്ചില്ലായിരിക്കും.😮

  • @JawaharS-u4y
    @JawaharS-u4y 17 часов назад +5

    Sir, u already gave good remarks during 1st instant. Anyway, interesting to hear.
    Illiteracy is very dangerous, especially to politicians.

  • @shafimohammed9365
    @shafimohammed9365 12 часов назад +1

    ഇത് പറഞ്ഞത് ഒരു പ്രത്യേക സമുദായത്തിൽ പെട്ടവനായിരുന്നെങ്കിൽ ചാനലുകൾക്ക് ചാകര ആയിരുന്നേനെ

  • @shankarann2632
    @shankarann2632 15 часов назад +7

    സംസ്കാരം ഇല്ലാത്തവൻ സാംസ്കാരിക വകുപ്പ്
    വിദ്യാഭ്യാസം ഇല്ലാത്തവൻ വിദ്യാഭ്യാസ മന്ത്രി
    ആരോഗ്യം എന്തെന്നറിയാത്തവൻ, ആരോഗ്യമന്ത്രി
    അതാ, നാട്ടുനടപ്

  • @AyoobK-u7r
    @AyoobK-u7r 14 часов назад +2

    Good sar 👍👍👍

  • @somarajakurupm4328
    @somarajakurupm4328 17 часов назад +32

    കമ്മ്യൂണിസ്റ്റ്‌കാരിൽ സംസ്കാരം ഉള്ളവർ ആരോണ്ടു.

    • @radhakrishnanpm924
      @radhakrishnanpm924 16 часов назад +2

      Pandu undayirunnu Ems Akg Vs p govindapillai

    • @sreekutty2418
      @sreekutty2418 14 часов назад +3

      സാധു ജനങ്ങളോട്, സ്നേഹമുള്ളവർ ഇന്നില്ല

    • @AnilKumar-ld8vc
      @AnilKumar-ld8vc 13 часов назад

      ഇപ്പൊ കൊലയാളികളുടെ കുറുവ സംഘമാണ് കേരളം ഭരിക്കുന്നത്‌ 🤣🤣🤣

    • @mathewjohn3784
      @mathewjohn3784 13 часов назад

      വോട്ട് കൊടുത്തപ്പോള്‍, ഓര്‍ക്കാന്‍ മറന്നു 😅

  • @chackopa6243
    @chackopa6243 16 часов назад +10

    . സജീ ചെറിയാനു വിവരവും ബോധവും കമ്മിയാണ്😊

  • @sandhyavijay6141
    @sandhyavijay6141 15 часов назад +6

    കേരളത്തിലെ മന്ത്രി മാർ പ്രത്യേക ജനുസ് ആണ്!

  • @t.t.thomas8348
    @t.t.thomas8348 15 часов назад +6

    Good observation ❤

  • @narayanannair5430
    @narayanannair5430 17 часов назад +3

    🙏👍

  • @mohankumarnair7361
    @mohankumarnair7361 16 часов назад +6

    ബഹുമാന്യനായ സാംസ്കാരിക മന്ത്രി...ഇത്രയും വിവരദോഷിയായ ഒരു സാധനം വേറെ കാണില്ല sir.....

  • @jijymjohn
    @jijymjohn 9 часов назад +1

    ആള് കൂടിയപ്പോൾ വെറുതെ സജി ചെറിയാൻ തട്ടി വിട്ടതല്ലേ. പക്ഷേ ഇപ്പോൾ പ്രശ്നത്തിലായി.

  • @titto2183
    @titto2183 12 часов назад +1

    ‌‌‌‌‌। ‌അയാൾ പറഞ്ഞതു 100% ശരിയാണ്. ഇന്ത്യയിൽ ഇത് സംഭവിച്ച് കൊണ്ടിരിക്കുന്നു

  • @alexantony1149
    @alexantony1149 13 часов назад +4

    സംസ്കാരം ഇല്ലാത്ത.. വിവരമില്ലാത്ത.. കഴിവില്ലാത്ത.. എത്ര മന്ത്രിമാർ ഈ മന്ത്രി സഭയിൽ... മലയാളിയുടെ ഗതികേട്...😅😅😅

  • @generaltopics5936
    @generaltopics5936 15 часов назад

    👍👍👍👍

  • @radhakrishnanmk9791
    @radhakrishnanmk9791 15 часов назад

    🎉🎉🎉My Lord 🎉

  • @gopalakrishnapillai5911
    @gopalakrishnapillai5911 13 часов назад +2

    കുറ്റം ചെയ്ത ആളേ അധികാരസ്ഥാനത്തു തുടരാൻ അനുവദിക്കുന്ന മേലധികാരിയും കുറ്റ ക്കാരനല്ലേ.

  • @sulaimanmukalel7593
    @sulaimanmukalel7593 17 часов назад +3

    Saritha Nair parayum bakkiyullathu, kittanullathu kollathum kittum

  • @maryjuliet5237
    @maryjuliet5237 17 часов назад +3

    Sir🙏Bowing to the Constitution of India.🙏
    There is no democracy in our state now, Pinarayi Vijayan is a dictator.''Dictatorship is happening here.😢

  • @sebastiankt2421
    @sebastiankt2421 3 часа назад

    ബഹു:പാഷസാർ,അങ്ങയെപോലുള്ളന്യായാധിപൻമാരിലാണുജനംപ്റതീക്ഷ അർപ്പിക്കുന്നത്.ഏകാധിപത്യസ്വഭാവമുള്ള ഒരുപ്റസ്ഥാ
    നത്തിനുംജനാധിപത്യമൂല്യങ്ങൾഉൾക്കൊള്ളാനാകില്ല എന്നസത്യംമറ്റാരേക്കാളുംതാങ്കൾക്കറിയാം🙏

  • @ramadasankurrupath9475
    @ramadasankurrupath9475 15 часов назад +2

    What will you do if he doesn't resign.

  • @VS-0040
    @VS-0040 4 часа назад

    അങ്ങനെയല്ല കാലം മാറുമ്പോൾ ഭരണഘടനയിൽ ഭേദഗതി വരുത്തണം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്

  • @vinum8103
    @vinum8103 15 часов назад

    One of your breed judge ruled in support of mantri

  • @ramadasankurrupath9475
    @ramadasankurrupath9475 15 часов назад

    In the name of the Little god.

  • @ibrahimch9839
    @ibrahimch9839 2 часа назад

    ചെറിയാനെ ചൊറിയാൻ
    മുഖ്യൻ സമ്മതിക്കില്ല..രാജി
    വെക്കേണ്ടതില്ല എന്ന് തീരുമാനിച്ചു കഴിഞ്ഞു 😮

  • @AMBIKAD-xd7jb
    @AMBIKAD-xd7jb 14 часов назад

    സാധാരണക്കാരൻ പറഞ്ഞാൽ ഒഫൻസ് മന്ത്രി പറഞ്ഞാൽ ഡിഫൻസ് against law‼️😅

  • @FreeZeal24
    @FreeZeal24 Час назад

    Saji ചൊറിയാൻ അങ്ങേരുടെ നിലവാരം കാണിച്ചു... ഹാ! കഷ്ടം കേരളമേ 😢

  • @critcism
    @critcism 13 часов назад

    വെറുതെ വീട്ടിൽ ഇരിക്കുമ്പോൾ ഇങ്ങനെ പലതും തോന്നും ആര് രാജി വെക്കാൻ പോകുന്നു
    ഒന്നും നടക്കില്ല സാറെ അല്ല രാജി നടക്കുമോ? ആ ......

  • @critcism
    @critcism 13 часов назад

    ഒരു കാര്യം മനസിലാകുന്നു അതായത് ഭരണപക്ഷം ശരിയല്ല എന്ന് ഉറപ്പിക്കാൻ സാർ ശ്രമിക്കുന്നു ...ആആആ
    കേരളം നന്നാവില്ല സാറെ

  • @sachith30
    @sachith30 14 часов назад

    Some leader's when start a public speech they will gallop and forget it's a public speech and will go out of control these kind of addressing has to be seriously delt.

  • @babachacko2459
    @babachacko2459 13 часов назад

    പുള്ളിയുടെ വകുപ്പ് പിണറായി തന്നെ നോക്കട്ടെ 😂😂

  • @haridasmenon1928
    @haridasmenon1928 15 часов назад

    Samskaeam ennu enthanennu ariyathavan samskarika vakuppu kaikaryam cheyyuka ,nammude thalavidhi ivinte okka kaalathu jeevichirikkuka ennathu,🥺🥺

  • @UshaKumari-ty7rw
    @UshaKumari-ty7rw 14 часов назад

    Njangalude culture Ulla MLA,oppam ministerum😂😂😂😂.

  • @joseabraham2951
    @joseabraham2951 13 часов назад

    അധികാരം ചൊറിയാൻ 😊😊😊

  • @FreeZeal24
    @FreeZeal24 Час назад

    സംസ്കാരം തൊട്ട് തീണ്ടാത്ത സാസ്‌കാരിക മന്ത്രി സജി ചൊറിയാൻ 😂

  • @jayaprakashanmk5364
    @jayaprakashanmk5364 15 часов назад

    Cpmവിരുദ്ധത ഭരണവിരുദ്ധവൈരംഏതുനിഷ്പക്ഷന്റേയും വിമർശ്ശനങ്ങൾക്കുമൂർഛകൂടുംപൊതുപ്രവർത്തകർക്കുവേണ്ടുന്നതായവിവരവിവേഗംഇല്ലെന്നുണ്ടെങ്കിൽപിന്നെ ആപ്പണിക്കുയോഗ്യരല്ല എന്നചിന്ത പലരിലുംകാണും

  • @babuimagestudio4234
    @babuimagestudio4234 17 часов назад

    valla ....velivundo avarku

  • @raniPriya2008
    @raniPriya2008 17 часов назад +1

    😂😂

  • @sajanjosemathews7413
    @sajanjosemathews7413 16 часов назад

    Vidyaabhyaasam ulla oruvan poolum ee mathrisabhayil ille ??

  • @sirajudeen8757
    @sirajudeen8757 16 часов назад

    കേരള പ്രോബ്ലം ദാറ്റ്‌ അക്കാഡമിൻസ് നോ സ്ട്രോങ്ങ്‌ ബാക് bone

  • @sandhyavijay6141
    @sandhyavijay6141 15 часов назад

    സംസ്കാരം ഇല്ലാത്തവനെ ബഹുമാനിക്കണം?

  • @kuriakosekuply9593
    @kuriakosekuply9593 13 часов назад

    Vivaram illathavekku athikaram koduthl ithu😅apol irikkumll

  • @kumarankutty2755
    @kumarankutty2755 2 часа назад

    നിങ്ങൾ പോണം മിസ്റ്റർ. പിടലിക്കു പിടിച്ചു പുറത്താക്കാതെ അയാൾ അവിടുന്ന് ഇറങ്ങുന്ന പ്രശ്നമില്ല. ഇറങ്ങിയാൽ അയാൾക്ക് മര്യാദക്ക് വീട്ടിൽ ഏത്താൻ പറ്റില്ല.

  • @rajuthomas5767
    @rajuthomas5767 17 часов назад

    Anthakammikal, Evanmare adichu Purathakkuka.

  • @chithrarajeev6623
    @chithrarajeev6623 16 часов назад

    Cpm ella perum vivaram ellatha ahankarikal aya narikal😢😢

  • @SASIDHARANV-s7y
    @SASIDHARANV-s7y 15 часов назад

    .....bharana ghadana janadi padyam ellam eduthe attil erinje viplavathil kudi adhikaram pidikanam adane nammude thathwam...kazhuthe vettan arivalum thalake adikan koduvalum ulla kalam ellavaneyum....viplavam vijayikate

  • @FreeZeal24
    @FreeZeal24 Час назад

    വായിൽ വന്ന കോതക്ക് പാട്ട് 😂

  • @ShajiKv-w2q
    @ShajiKv-w2q 8 часов назад

    എടാ ഇതിനു മുൻപ് പറഞ്ഞ എത്ര കാര്യങ്ങൾ സത്യമായി.. എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ വീണ്ടും പറയുന്നു.. നീ ബിജെപി ക്കും കോൺഗ്രെസ്സിനും എതിരായി കൂടി പ്രേവചിക്കു.. ഒരു ഞ്യായതിപനായിരുന്ന ആളല്ലേ

  • @rajuthomas5767
    @rajuthomas5767 17 часов назад

    Loka Kallananu. Ayale veruthe vidaruth.

  • @RamanthaKaimal
    @RamanthaKaimal 13 часов назад

    EEA.NARI.THANNEA.YALLEA.B.J.P.FARANA.QADANEA.THIRUTHUM.ENNU.THINKIG.

  • @scariyapappachan4280
    @scariyapappachan4280 14 часов назад

    No culture

  • @sivanpm2395
    @sivanpm2395 13 часов назад

    ഇയാള് എപ്പോഴാണോ ഈവേഡിയോ കാണുന്നത്.ചില ആളുകൾ ഇങ്ങനാ സർവീസിൽ ഇരിക്കുമ്പോൾ ആർക്കും
    ഒരു ഗുണവും ഉണ്ടാകില്ല
    അത് കഴിഞ്ഞ് പുറത്തിറങ്ങിയാൽ പിന്നെ.സമുദായം എന്ന തിരിച്ചറിവ് അത് കഴിഞ്ഞാൽ രാഷ്ട്രീയം കളിക്കുന്നു അതുപോലുള്ള കളികൾ
    ഈ കാര്യം നടുന്നിട്ടു ഇപ്പൊൾ എത്ര കാലം കഴിഞ്ഞാലും നാട്ടിൽ.ഉള്ളവർക്ക് അറിയാം ആയാൽ ഇപ്പൊൾ പുതിയ ഒരു പണിയും ആയി ........

  • @naushadph2189
    @naushadph2189 14 часов назад

    ഭരണഘടനഎഴുതിയതുമറ്റുലോകരാജ്യങ്ങളുടെഅന്നുനിലവിലുണ്ടായിരുന്നഭരണഘടനകൾപഠിച്ച്കുറ്റമറ്റഭരണഘയാണ്നിലവിൽഉണ്ടായിരുന്നത്,ബില്ലുകൾമൂലംമാറ്റംവരുത്തിയതിനാൽഎന്താണ്അവസ്ഥയെന്നത്പഠിക്കേണ്ടിയിരിക്കുന്നു.

  • @meghs3869
    @meghs3869 12 часов назад

    Justiceee, please dont give us any hopes. As long as Paramanaari vijayan is CM nothing will happen to these pigs.

  • @JohnAttakulathu
    @JohnAttakulathu 16 часов назад

    👍🙏