യൂട്യൂബിൽ ഉള്ളതും ഇല്ലാത്തതും പറഞ്ഞാലെ ഫോളോവേഴ്സ് ഉണ്ടാവു. അതിനുള്ള ട്രിക്കാണ് എല്ലാവരും കാണിക്കുന്നത് അല്ലാതെ ഇവർക്ക് ബുദ്ധിയില്ലാത്തത് കൊ ണ്ടല്ല. ബുദ്ധി അധികമാ
അല്ലാഹുവിനെ ഇഷ്ട്ടം ഉണ്ടായിട്ടായിരിക്കും നിസ്ക്കരിച്ചു ദിക്കറും സ്വലാത്തും ചൊല്ലേണ്ട പ്രായത്തിൽ യൂട്യൂബ് ചാനൽ തുടങ്ങി വൈറൽ ആയത്. ഇവർക്ക് ബുദ്ധിയില്ല പറയുന്നവർക്കും ബുദ്ധിയില്ല. സുബ്ഹാനള്ളാ
ഔറത് ഒന്നും കാണിച്ചിട്ട് ഇത്ത വീഡിയോ ചെയ്യാറില്ല നല്ലെ അച്ചടക്കം ഉള്ള ആളാണ്. പൈസ കിട്ടാൻ കിട്ടാൻ ഒരു വഴി യൂട്യൂബ് എല്ലാവരും ഇത് തന്നെ അല്ലെ ചെയ്യുന്നത് ❤
അടിപൊളി ഇന്റർവ്യൂ. ഒരുപാട് ചിരിച്ചു. ഇത്തയുടെ യഥാർത്ഥ വേദന അറിയാൻ പറ്റി. ഞാൻ ചോദിക്കാൻ വിചാരിച്ചതായിരുന്നു റംബുട്ടാൻ നട്ട സ്ഥലം ആരുടെയെന്ന്. ഇന്ന് അറിഞ്ഞു അത് ആരുടെയോ പറമ്പ് ആണെന്ന് 😂. എങ്കിലും ചെടി തൈകൾ നടുന്നത് വലിയ പുണ്യമുള്ള കാര്യമാണ് 👍🏻👍🏻👍🏻. നിഷ്കളങ്കമായ ഇത്ത. അത് കൊണ്ട് എല്ലാർക്കും ഇഷ്ടം. . അവതരികയെ വരച്ച വരയിൽ നിർത്താനും മിടുക്കി
സത്യം പറഞ്ഞാൽ ആദ്യം ഈ ഇത്തയുടെ വീഡിയോസ് കണ്ടപ്പോൾ എന്തോ പ്രശ്നം ഉണ്ടെന്നു വിചാരിച്ചു but ഇപ്പോഴാണ് ഈ ഇത്തയെ അടുത്തറിഞ്ഞത് പാവം ഇത്ത അള്ളാഹു ആരോഗ്യവും ആയുസ്സും തരട്ടെ
I liked the way of interaction of the anchor. She is so sweet. Saleenathaatha is very innocent person. She doesn't know how to talk in interview.But this anchor give some respect to her.
ചില വീഡിയോ കണ്ടാൽ താത്താക്ക് ഫുൾ കിലുങ്ങിയുട്ടുണ്ട് തോന്നും.. എന്നാൽ ചില വീഡിയോ കണ്ടാൽ വലിയ ബുദ്ധി ജീവി ആയിട്ടും തോന്നും... ഒന്നും അങ്ങട്ട് പിടികിട്ടുന്നില്ല താത്താ
ജീവിത സാഹചര്യങ്ങൾ കൊണ്ടാണ് പലരും അവരിൽ തന്നെ ഒതുങ്ങി പോയത്. ഒരാളുടെ വസ്ത്രമോ അയാളുടെ രൂപമോ ഒന്നുമല്ല ശരിക്കുമുള്ള അവർ താത്ത നമ്മൾ ഉദ്ദേശിക്കുന്ന ആൾ അല്ല എന്ന് മനസിലായി 👍💯
ഈ താത്തയുടെ വിഡിയൊ കൾ മിക്കതും കാണാറുണ്ട് സ്ത്രീകൾ യുടൂബിൽ വരാനും സംസാരിക്കാനും മടിക്കുന്നു എന്നാൽ എല്ലാ സ്ത്രീകളും ഇതുപോലെ മുന്നോട്ട് വരണം കാമറയുടെ മുമ്പിൽ വരാനും സംസാരിക്കാനും മടി കാണിക്കരുത് ഉള്ള കാര്യം മറയില്ലാതെ സംസാരിക്കുന്ന നമ്മുടെ സാലു താത്തക്ക്🎉🎉🎉🎉🎉🎉🎉🎉🎉🎉
അതാണല്ലോ അവരെ ലക്ഷ്യം. അവർക്ക് പൈസ മതി അല്ലാതെ നിങ്ങളൊക്കെ കോമാളി ആവുന്നതിൽ അവർക്കെന്ത് ഇവരെ ഒക്കെ കണ്ട് പൊട്ടി ചിരിക്കുന്ന ഫാൻസ് മണ്ടന്മാർ അല്ലാതെ എന്ത്
ഇനി ഈ കേരളത്തിൽ എന്നെ മാത്രേ interview ചെയ്യാനായി ബാക്കിയുള്ളു 🫣😂
അല്ലാഹ് എന്റെ കമന്റ് viral aaye🫣🫣next interview എന്റെ ആവും 😂😂
Enne pinne thavidu koduthu vaangiyathano 😢
Nanum😢
Aa
🌹🌹🌹🌹👍😍
Udane vilikkum😂👍...
ആ താത്താക്ക് എന്തൊക്കെയാ വിഷമങ്ങൾ ഉണ്ട്. അവർക്കു ഇതൊക്കെയാണ് സന്തോഷം. . എന്നും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ
Aameen 🤲🤲
Aameen
മസ്താനി പറ്റി അറിയണം. മസ്താനിയെ interview ചെയ്യണം എന്നുള്ള വർ ഉണ്ടോ.. 👍🏼👍🏼
👍
👍
🎉
👍
👍👍
ഇതുവരെ ചെയ്ത ഇന്റർവ്യൂ യിൽ സ്നേഹത്തോടെ സംസാരിക്കുന്ന anchor ഇവരാണ്.
❤️😂
👍👍
Athe
ഒരു പാവം ഇത്ത അല്ലാഹു ആയുസ്സും ആരോഗ്യവും നീട്ടി കൊടുക്കട്ടെ 🤲
Ameen
Aameen
മസ്താനിയുടെ ചോദ്യങ്ങൾക്ക് ഇത്തയുടെ തഗ്ഗ് മറുപടി…🫡😁👏🏻👏🏻👏🏻😆😆😆
😅😅😅😅😅
ഇനി ഇപ്പൊ എന്നെ കൂടി യെinterview ചെയ്യാൻ ബാക്കിയുള്ളൂ ഇതിന് ഒരു പത്ത് ലൈക് തരോ ....
😂😂
😂😂😂😂
Thaanaaruvaa 😂
😂😂
😂😂
Allahuvine mathre ishtollu paranja ithakk oru like kodukku
ഇതിൽനിന്ന് ഒന്നുമനസ്സിലായി ഇത്താക്ക് മനസ്സിൽ ഒന്നും വെക്കാൻ അറിയില്ല എല്ലതും open ആയി പറയും😂😂❤
അതിനുള്ള ബുദ്ദി ഇല്ല thathak
@@sksoumya8258എല്ലാവരേയും പടച്ചവൻ ഒരുപോലെയല്ലല്ലൊ സൃഷ്ടിച്ചത് .?
😂😂 pwoli
www.youtube.com/@AchuAchumubi@@sksoumya8258
യൂട്യൂബിൽ ഉള്ളതും ഇല്ലാത്തതും പറഞ്ഞാലെ ഫോളോവേഴ്സ് ഉണ്ടാവു. അതിനുള്ള ട്രിക്കാണ് എല്ലാവരും കാണിക്കുന്നത് അല്ലാതെ ഇവർക്ക് ബുദ്ധിയില്ലാത്തത് കൊ ണ്ടല്ല. ബുദ്ധി അധികമാ
ഉള്ളത് പറയാലോ ഈ ഇത്താത്താന്റെ interview പൊളിച്ചു സൂപ്പർ👌👌👍❤ കുറെ ചിരിക്കാൻ ഉണ്ട് 😂😂😂😂😂
ഇത് കണ്ടിട്ട് മസ്താനിയോട് ഒരു ചെറിയ ഇഷ്ട്ടം തോന്നി 😻
താത്തയെ ഒത്തിരി ഇഷ്ടം... മാന്യമായി വസ്ത്രം ധരിച്ചു വരുന്ന താത്തയെ വളരെ ഇഷ്ടം.
അല്ലാഹുവിനെ ധാരാളം ഇഷപ്പെടുന്ന ഈ താത്തക്ക് ഇരുലോക വിജയം നൽകട്ടെ
ദാരാളം ഇഷ്ടം ആയിട്ട് ആകും ഇതുപോലെ വന്നിരിക്കുന്നെ അല്ലെ 🤦♀️🤦♀️🤦♀️🤦♀️
@@MajidaSiju🤣🤣
അങ്ങനെ ഓരോന്ന് പറയണ്ട ഈ താത്തക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് അറിയില്ലല്ലോ 😊@@MajidaSiju
@@MajidaSijuഅതൊക്കെ അവരുടെ ഇഷ്ടം ഇങ്ങനെ ഇരിക്കുന്നവർക്ക് ഇരു ലോകവും വിജയം ഉണ്ടാവില്ല എന്ന് പറയാൻ കഴിയുമോ അതൊക്കെ പടച്ചവന്റെ കയ്യിൽ
അല്ലാഹുവിനെ ഇഷ്ട്ടം ഉണ്ടായിട്ടായിരിക്കും നിസ്ക്കരിച്ചു ദിക്കറും സ്വലാത്തും ചൊല്ലേണ്ട പ്രായത്തിൽ യൂട്യൂബ് ചാനൽ തുടങ്ങി വൈറൽ ആയത്. ഇവർക്ക് ബുദ്ധിയില്ല പറയുന്നവർക്കും ബുദ്ധിയില്ല. സുബ്ഹാനള്ളാ
സലീന താത്ത ഫാൻസ് അസോസിയേഷൻ.from Saudi Arabia
😂
Neee matram ullu😅
@@kallanmadhavan2970അവൻ മാത്രം അല്ല
റാംമുട്ടാണി ഫാൻസ് വളപുരം 😂❤❤❤
ഔറത് ഒന്നും കാണിച്ചിട്ട് ഇത്ത വീഡിയോ ചെയ്യാറില്ല നല്ലെ അച്ചടക്കം ഉള്ള ആളാണ്. പൈസ കിട്ടാൻ കിട്ടാൻ ഒരു വഴി യൂട്യൂബ് എല്ലാവരും ഇത് തന്നെ അല്ലെ ചെയ്യുന്നത് ❤
പാ വം
Aurath kaanunndallo
Wht u mean by aurath
@@thepvs4882ശരീര ഭാഗങ്ങൾ
തേങ്ങ കൊല 🤣
താത്താനെ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്ക് ചെയ്യും
😂😂😂
😄😂😂😂😂😂😂👍👍🌹😘🥰🥰🥰😘🎉🎉🎉🎉🎉🎉😅😅😅😅😅😅😅😅😅😅😅😅😅
അടിപൊളി ഇന്റർവ്യൂ. ഒരുപാട് ചിരിച്ചു. ഇത്തയുടെ യഥാർത്ഥ വേദന അറിയാൻ പറ്റി. ഞാൻ ചോദിക്കാൻ വിചാരിച്ചതായിരുന്നു റംബുട്ടാൻ നട്ട സ്ഥലം ആരുടെയെന്ന്. ഇന്ന് അറിഞ്ഞു അത് ആരുടെയോ പറമ്പ് ആണെന്ന് 😂. എങ്കിലും ചെടി തൈകൾ നടുന്നത് വലിയ പുണ്യമുള്ള കാര്യമാണ് 👍🏻👍🏻👍🏻. നിഷ്കളങ്കമായ ഇത്ത. അത് കൊണ്ട് എല്ലാർക്കും ഇഷ്ടം.
. അവതരികയെ വരച്ച വരയിൽ നിർത്താനും മിടുക്കി
ആ സ്ഥലം ഇത്താൻ്റത് തന്നെയാണെന്നല്ലേ പറഞ്ഞത്
@@arumiru2332അല്ല ആരുടെയോ ആണെന്ന്. .വീഡിയോ ക്ക് വേണ്ടി തൈ നട്ടതാണെന്ന്
sathiym paaavm
😊😊😊😊😊😊
👍👍
മസ്താനിൻ്റെ ചിരി താതാക്ക് തീരെ പിടിക്കുന്നില്ല😂😂😂
ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ ചേല് എന്ന് പറഞ്ഞ പോലെയാണ് ഈ പാവത്തിനെ കൊണ്ട് കുരങ്ങ് കളിപ്പിക്കുന്നത്😢
ട്രാഫിക് സിഗ്നൽ മൊത്തം വിരലിൽ ഉണ്ടല്ലോ താത്താ 🤩😁
😂😂😂
🤣🤣🤣❤️
🤣🤣🤣
😂😂😂😂😂😂😂
😂😂😂😂
എന്താ താത്ത നിങ്ങൾ ഇടയ്ക്ക് താലിം വാലും ഇല്ലാത്ത വർത്താനം പറയരുത് എന്നാലും കേട്ടിരിക്കാന് രസമുണ്ട് 😂😂😂
സത്യം പറഞ്ഞാൽ ആദ്യം ഈ ഇത്തയുടെ വീഡിയോസ് കണ്ടപ്പോൾ എന്തോ പ്രശ്നം ഉണ്ടെന്നു വിചാരിച്ചു but ഇപ്പോഴാണ് ഈ ഇത്തയെ അടുത്തറിഞ്ഞത് പാവം ഇത്ത അള്ളാഹു ആരോഗ്യവും ആയുസ്സും തരട്ടെ
സലീനത്താ വന്നപ്പോ ആണ് ശെരിക്കും മസ്താനിയുടെ ഇന്റർവ്യൂ വെറൈറ്റി ആയത് 😂😂
😂😂😂😂😂😂😂😂😂😂😂
😄
Masthani ayonda ithe ithra adipoli aye❤
ഞാൻ ആദ്യമായി കാണുന്ന ഈ താത്തനെ 😮
ഇൻസ്റ്റാഗ്രാം ഇല്ലേ 🤭😁
ഞാനും പാവങ്ങളെ സഹായിക്കാനായി യൂട്യൂബ് ചാനൽ തുടങ്ങി... എന്നെ ആയിരുന്നു ഞാൻ ആദ്യം സഹായിച്ച പാവം 😂
😂
😂
😂
😅
😂
Saleena thatha fans------>❤
സലീനതാത്താ ഫാൻസ് അസോസിയേഷൻ കുവൈറ്റ്.. 🔥🔥🔥
😂😂
ഇവർക്കും🤭
🤣🤣
SFAK സലീനതാത്ത ഫാൻസ് അസോസിയേഷൻ കുവൈറ്റ്. ...👍💪✌️
😂😂😂😂
സലീന താത്ത ഫാൻസ് ബട്ടൺ>>>>>>>>>>🔥
@@കണ്ണൂർക്കാരി-ഖ2ഭ Thathade no ariyunavar paray please 😢
Ottum skip cheyyadhe kanda vidio😍🥰
Crct👍
സത്യം 👍
പാവം ഇവർ ഒരു പഴയ കാലത്തെ നിഷ്കളങ്കമായ സ്ത്രീ ആണ് ജനങ്ങളുടെ മുന്നിൽ ഇവരെറീച്ചിന് വേണ്ടി കോമാളി ആക്കല്ലേ🙏🏻🙏🏻🙏🏻🙏🏻🙏🏻 മീഡിയക്കാരെ
❤
Saleena thatha Rocked 🔥 Anchor shocked 😂
ഇതക്ക് നല്ലവിവരം ഉണ്ട് 👍👍👍
athee athee😂
അല്ലങ്കിലും വിവരം ഇല്ലാത്തവൻ ഭയങ്കര ബുദ്ധി ആണല്ലോ 😜
ഇപ്പോൾ കുഴപ്പില്ല
I liked the way of interaction of the anchor. She is so sweet. Saleenathaatha is very innocent person. She doesn't know how to talk in interview.But this anchor give some respect to her.
റമ്മുട്ടാണി ഫാൻസ് ❤ തിരൂർ മണ്ഡലം 😊
😂😂
😂😂
😂😂😂😂
സത്യം പറഞ്ഞു താത്ത നല്ല ഇന്റർവ്യൂ ❤
ചില വീഡിയോ കണ്ടാൽ താത്താക്ക് ഫുൾ കിലുങ്ങിയുട്ടുണ്ട് തോന്നും.. എന്നാൽ ചില വീഡിയോ കണ്ടാൽ വലിയ ബുദ്ധി ജീവി ആയിട്ടും തോന്നും... ഒന്നും അങ്ങട്ട് പിടികിട്ടുന്നില്ല താത്താ
😂😂😂
Sherikkum 😂😂😂
Ath normal allayitan😂
Thathakku nalla vivaramundu....but education kuravanu...... open mind.....manassilullathu ullathu pole parayum.....
👌🏻😂😂
ജീവിത സാഹചര്യങ്ങൾ കൊണ്ടാണ് പലരും അവരിൽ തന്നെ ഒതുങ്ങി പോയത്. ഒരാളുടെ വസ്ത്രമോ അയാളുടെ രൂപമോ ഒന്നുമല്ല ശരിക്കുമുള്ള അവർ താത്ത നമ്മൾ ഉദ്ദേശിക്കുന്ന ആൾ അല്ല എന്ന് മനസിലായി 👍💯
സലീന താത്ത...❤🥰
Skip cheyyadhe kanda ore oru vidio❤ thatha poli
Saleeena thaatha fans... Kodk like
സൂപ്പർ ഇന്റർവ്യു ❤️❤️🎉🎉
അല്ലാഹു ഈമാനുള്ള മരണം നൽകട്ടെ 🤲🏻
എല്ലാവരെയും ചിരിപ്പിക്കുന്ന താത്താൻറെ ഉള്ളിലെ തീ ആരും കണ്ടില്ല 😢
കണാരൻ വരെ മാറി നിക്കും 🔥🔥🔥അജ്ജാതി തഗ്ഗ്
ധ്യാൻ ശ്രീനിവാസൻ ഇന്റർവ്യൂ കാണുന്ന പോലെ കണ്ടിരിക്കുന്ന സെലീന താത്ത ഇന്റർവ്യൂ 🤩
സലീന താത്ത ഫാൻസ് 🔥
Pavam
Yes
പാവം 😊അവതാരിക പൊളിച്ചു ❤🎉
മുന്നോട്ട് വെച്ച കാല് പിന്നോട്ട് വെക്കരുത്.. മുന്നോട്ട് തന്നെ നടക്കണം ഞമ്മള്...❤
ഇത്തന്റെ മോതിരംമാണ് എനിക്ക് ഇഷ്ടം ആയെ ട്രാഫിക് സിഗിനൽ കളർ 😌👍🏻
😂
😂😂
😂😂😂
😂😂😂😂
😂
ഈ താത്തയുടെ വിഡിയൊ
കൾ മിക്കതും കാണാറുണ്ട് സ്ത്രീകൾ യുടൂബിൽ വരാനും സംസാരിക്കാനും മടിക്കുന്നു എന്നാൽ എല്ലാ സ്ത്രീകളും ഇതുപോലെ മുന്നോട്ട് വരണം കാമറയുടെ മുമ്പിൽ വരാനും സംസാരിക്കാനും മടി കാണിക്കരുത് ഉള്ള കാര്യം മറയില്ലാതെ സംസാരിക്കുന്ന നമ്മുടെ സാലു താത്തക്ക്🎉🎉🎉🎉🎉🎉🎉🎉🎉🎉
എത്ര കൊടുത്തു സലീന താത്തക്ക് 10000 ആണ് കോൺട്രക്റ്റിൽ പറഞ്ഞിരുന്നത് അത് കൊടുത്തോ 😂🤣
😂😂😂😂
ലോക പരിജയ കുറവ്. കാര്യങ്ങളെ കുറിച്ച് അറിവില്ലായ്മയാണ് പ്രശ്നം
ഒരുപാട് ലോകപരിജയം ഉള്ള സഹോ.... ലോകപരിചയം എന്നാണോ ഉദ്ദേശിച്ചത്.
Enna poyi ichiri arivu pakarnu kodukku. Kure undakum allo kayyil
Reels kandit vannavar undo😂
Selu 👌👌👌👍👍👍👍👍 പൊളിയാണ് സലു
ഞാനെന്റെ life തന്നെ ഓർക്കാറില്ല.. 🤣😂ആഗ്രഹങ്ങൾ മണ്ണിട്ടു മൂടി 😂🤣🤣😂
Saleenatha. ഫാൻസ്❤❤❤
ചില സമയങ്ങൾ മന്ദബുദ്ധിയായിട്ടും ചില സമയങ്ങളിൽ പക്കാ നോർമൽ ബുദ്ധിയിലുമാണ് സംസാരിക്കുന്നത് അവളുടെ വിചാരം അവൾ ഇപ്പോൾ എന്തോ ഒരു സംഭവമാണ് എന്നാണ്
😂👍
സത്യം
പാവം
Anchor കുട്ടി ഇന്ന് നല്ല മൊഞ്ചായിട്ടുണ്ട്..
താത്ത പൊളിയാ 😜🥰💞
Le sooratha: ijj interview kayinju Ingot va....😂😂
എന്നാ പിന്നെ സെറീന താത്താനേം interview ചെയ്യണം 😁
Athanne😂
Venam🥹😂
🤣🤣🤣
Athaara
@@Zeenathjahfer instagrammil ivaree pole oaral undayirunnu ippo agane kanalilla
ഇവർക്ക് ഭർത്താവ് ഉണ്ടായിരുന്നോ??? എന്നിട്ടാണോ താത്ത Dr പയ്യന്മാരെ കല്യാണം കഴിക്കാൻ ആഗ്രഹം ഒണ്ട് എന്ന് പറഞ്ഞു വീഡിയോ ഇട്ടതു 🤣🤣🤣🤣പാവം താത്ത ❤️
Mohamale😅😅
താത്ത മാസ്സ് ആണ് 😄👍തിജ്ജ് 💥
തീജ്ജ് അല്ല മോനേ തിയ്യ് 😂
ഇത്ത എല്ലാം ഓപ്പൺ ആയി സംസാരിക്കുന്നത് എനിക്ക് ഇഷ്ട്ടമായി ഇത്തെയെ ഒന്ന് നേരിട്ട് കാണണം എന്നുണ്ട്❤
ചിരിച്ചു വഴിക്കായി 😂😂😂😂😂😂😂😂😂😂😂😂😅😅😅😅😅
Salina Rock😮 masthani shock😂
😂
😂
Masthaniye inn kaanaan nalla sundariyayitund
സെലീന ഫാൻസ് കോട്ടക്കൽ മണ്ഡലം🎉🎉🎉🎉🎉
ഇതിന് നല്ല വിവരം ഉണ്ട് നമ്മളെ കോമാളി ആകുന്ന്
Gjfbcvmxn
❤❤❤❤
സത്യം
Sathyam
അതാണല്ലോ അവരെ ലക്ഷ്യം. അവർക്ക് പൈസ മതി അല്ലാതെ നിങ്ങളൊക്കെ കോമാളി ആവുന്നതിൽ അവർക്കെന്ത് ഇവരെ ഒക്കെ കണ്ട് പൊട്ടി ചിരിക്കുന്ന ഫാൻസ് മണ്ടന്മാർ അല്ലാതെ എന്ത്
Mentally problem lla aalaanedo😊38 vayassullu…
Masthani inh super aayittundd💗
16:29😂😂ന്റെ ഫോട്ടോ കണ്ടാ ഇഷ്ടപെടും ഞാൻ അത്രക് ലൂക്കും കാര്യയും 😂😂
Kaliyaakkanda.പാവം
Thathakk മാനസികമായി എന്തോ ഒരു ടെൻഷനിൽ ആണ്..പാവം തോനുന്നു
Masthaninte ചിരി അങ്ങോട്ട് ഇഷ്ട്ടാവുന്നില്ല താത്താക്
Salu kutty polichu👌👌👌
എനിക്ക് കിളി പോയത്. അതോ ഞാൻ ജീവിക്കുന്ന സമൂഹത്തിനു കിളി പോയത് ആണോ 🤭🤭🤭
ഇത് ഒക്കെയാണ് ഭായി ലോകം 😂
Masthaniye interview cheyyanam ennullavar like 👍🙂
മസ്താനി പൊളിയാണ്
നല്ല ഇസ്ലാമിയത്തുള്ള അവതാരിക ഹൗറത് മറക്കുന്നതൊക്കെ കൃത്യമായി പറയുന്നുണ്ട് അപ്പോൾ താത്ത വിഷയം മാറ്റി 😂❤
മഞ്ചേരി ഫാൻസ് ഉണ്ടോ 😅
ഇങ്ങനെ പോയാൽ സിനിമയിൽ വരെ നമ്മളെ താത്ത എത്തുമല്ലോ 😮🙈🙈🙈 എന്തൊക്കെ കാണണം 😅
മരിക്കും അള്ളാഹു ഉണ്ട് എന്നൊക്ക വല്ലാത്ത ഭയമുള്ള
യൂറ്റൂബർർർർർർ ആണ് ഈ ഞാൻ 😊
ന്നാ ഇതിലേക്ക് പാളി നോക്കണ്ടാ😂
Thath 👍🏻👍🏻 ഉയരങ്ങളിൽ എത്തട്ടെ
താത്താന്റെ husband നെ കാണാൻ നല്ല ആഗ്രഹമുണ്ട്
സംസാരം പരമാവധി നന്നാക്കാൻ നോക്കുന്നു പാവം ഒർജിനൽ വരുന്നു
മസ്താനി 🎉❤❤❤❤
ലെ മസ്താനി - ഇന്റർവ്യൂ ഒന്ന് വേഗം തീർന്നു കിട്ടിയാൽ മതിയായിരുന്നു ദൈവമേ 😂😂😂... salutha പൊളിച്ചടുക്കി ❤❤❤
Oru agrahamund. . Shine tom & saleentha interview cheyyumo. combo adipoli aayirikum .
😅
Saleena thatha powlichh ttaa👍🤩
Staterd ഒക്കെ കൂടുന്നു ഇങ്ങൾ പൊളിക് ❤❤😂😂
സലു ന്റെ എല്ലാ വിഡിയോ കാണാറുണ്ട് എനിക്ക് ഇഷ്റ്റൊ സലു നെ 🥰🥰🥰🥰
ആലോചിക്കട്ടെ 😂😂
എനിക്കും ഒരുപാടിഷ്ട്ടമാ ഇയാളെ
Nallathaa 😂
ഈ സാധനം ഇവിടെ എത്തിയ 😂😂😂yaa houlavala🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️
😅
😂😂
😂😂
😂😂😂
😂😂😂🤣🤣🤣🤣
31:26 paralogathelko😂😂
സലീന താത്ത ഫെൻസ് 👍
അല്ലാഹ് ഇതാര് മക്കളെ... Sooooooopper ആണ് മക്കളെ......❤❤
അടിപൊളി തുറന്നു സംസാരിക്കുന്ന ഇത്ത🥰🥰
റീൽ കണ്ട് വന്നവരുണ്ടോ 😂❤
മെഹറിനും ,മസ്താനിക്കും ഒരേ മുഖ സാദൃശ്യം തോന്നുന്നു, ❤ sisters ano aavo 🙂
Ee channelile njan full ayitt kanda video
😂😂താത്ത സൂപ്പറാ