നാടോടി സ്ത്രീകൾ മലയാളിയ്ക്ക് കൊടുത്ത ഉശിരൻ പണി |

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 664

  • @Kaumudy
    @Kaumudy  5 месяцев назад +15

    Watch Previous Episodes of #OHMYGOD here : ruclips.net/p/PLxcAuOSxU9_rox67GlVij-EB8nRlqSgZB
    ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)

  • @sanoojss9210
    @sanoojss9210 6 месяцев назад +92

    ഒന്ന് പറയാതെ വയ്യ . സാബു ചേട്ടാ നിങ്ങൾ ഒരു അസാധ്യ നടൻ ആണ് . ഓരോ കഥാപാത്രത്തിനും താങ്കൾ നൽകുന്ന സൗണ്ട് മോഡുലേഷനും അഭിനയവും .❤👏👏

  • @Siyansha-zv7tr
    @Siyansha-zv7tr 6 месяцев назад +61

    ഞാൻ വർഷങ്ങളായി ഈ പോഗ്രാം കാണാറുണ്ട്. ഇപ്പോഴുള്ള ആക്ടേഴ്സ് ആണ് വളരെ ഉഷാർ .എല്ലാവരും റിയൽ ആയി അഭിനയിക്കുന്നു.

  • @rinusvlogs1015
    @rinusvlogs1015 6 месяцев назад +48

    ഈ പ്രോഗ്രാം ഒറിജിലിനെ വെല്ലുന്ന പോലെ തോന്നി ഇതിൽ നാടോടികളായി അഭിനയിച്ച സ്ത്രീകൾ 👌👌👌❤❤❤ സൂപ്പർ ആയി all the best

  • @bashan96788305
    @bashan96788305 6 месяцев назад +68

    വ്യക്തിപരമായി എനിക്ക് സാബുവിന്റെ ആണിഷ്ടം... അങ്ങേരുടെ കൌണ്ടറും ഭാഷയും ചില local മാനറിസ്സവും ഫ്രാൻ‌സിസിന് ഇല്ല...

    • @hibaskhaan
      @hibaskhaan 6 месяцев назад +9

      Sathyam sabu chettan mathram mathi pulliyude acting and presentation pwoli ane

    • @sijusamthomas
      @sijusamthomas 6 месяцев назад +9

      സത്യം സാബു ചേട്ടാ നിങ്ങൾ powliya

    • @shyamsreethu3003
      @shyamsreethu3003 6 месяцев назад +4

      Sathyam francis, anitha elleal episode vijayikkum

  • @JinuAyyappan
    @JinuAyyappan 6 месяцев назад +139

    ആര് ഇല്ലെങ്കിലും സാബുച്ചേട്ടൻ ഉണ്ടെങ്കിൽ ഈ പോഗ്രാം അടി പൊളി സൂപ്പർ.. 👌👌👌

    • @Imasaintyep
      @Imasaintyep 6 месяцев назад +2

      pulli over aan

    • @hibaskhaan
      @hibaskhaan 6 месяцев назад +2

      Ipozhanu program setayathu

  • @sureshnv6177
    @sureshnv6177 6 месяцев назад +15

    ഇപ്പോൾ ഉള്ള ആക്ടർമാരേല്ലാം വളരെ മികച്ചത്.സാബു ചേട്ടൻ പൊളി❤❤❤❤

  • @AbdulLatheef-yr3ui
    @AbdulLatheef-yr3ui 6 месяцев назад +80

    ഉള്ള അടിയും ഇടിയും ഒക്കെ വാങ്ങി കുട്ടി ഈ "oh my god" എന്ന Program നെ ഈ level കൊണ്ടെത്തിച്ചത് തീർച്ചയായും ശ്രീ. ഫ്രാൻസിസ് തന്നെയാണ് '
    അപ്രകാരം വ്യത്യസ്തയുള്ള സ്ത്രീ വേഷങ്ങൾ തന്മയത്വത്തോടെ ചെയ്ത് മികവുറ്റതാക്കി പ്രേഷകരെ രസിപ്പിച്ച ശ്രീമതി അനിത.
    ഇപ്പോഴുള്ള വർക്ക് വേഷപ്പകർച്ചക്കായി reference എടുക്കാൻ വേറെങ്ങും അന്വേഷിക്കണ്ടതില്ല.
    ഈ "oh my god " program ൻ്റെ ആരംഭം മുതൽ ഈ രീതിയിൽ ആയിത്തീരുവാനായി ശ്രമിച്ചവരുടെ ചില തെറ്റുകുറ്റങ്ങളും ചെറിയ പിടിവാശിയുമൊക്കെ (അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ) അംഗീകരിക്കാനോ അല്ലെങ്കിൽ അതിൻ്റെ പരിമിതികൾ അവരെ ബോധ്യപ്പെടുത്തിെ കൊണ്ട് അവരിരുവരേയും ഇ പ്രോഗ്രാമിൽ നിലനിർത്താനായി കഴിയാതെ പോയത് ഇപ്രോഗ്രാമിൻ്റെ Producer / പിന്നണി പ്രവർത്തകരുടെ കഴിവില്ലായ്മയും ഒരു പക്ഷെ "അഹങ്കാരവും" വെളിവാക്കുന്നു.

  • @janco3618
    @janco3618 6 месяцев назад +120

    10 പെണ്ണുങ്ങൾ ഉണ്ടേലും അനിത ചേച്ചി ഉണ്ടരുന്നേൽ ലെവൽ വേറെ ആയേനെ.. അനിത ചേച്ചി തിരികെ കൊണ്ടുവരൂ

    • @arwwwws645
      @arwwwws645 6 месяцев назад +6

      അവര് വേറെ ചാനെൽ തുടങ്ങി

    • @Dr.aryan..muthumol
      @Dr.aryan..muthumol 6 месяцев назад

      Aval vedi matavnte koodekali

    • @Vinod11264
      @Vinod11264 6 месяцев назад +9

      സഹോദരി അനിത നല്ല അഭിനയം തന്നെ പക്ഷെ ഇപ്പൊ ഉള്ള വിനീത ടീമും അടിപൊളിയാണ്

    • @kiranmurali1792
      @kiranmurali1792 6 месяцев назад

      ​@@arwwwws645name entha?

    • @Pollaapmedia
      @Pollaapmedia 6 месяцев назад

      ഇതിൽ aaroon muthomol എന്ന idiyil നിന്നും അനിതക്ക് വന്ന മോശം കംമെന്റിനു ഞാൻ ഇട്ട് റിപ്ലൈ ആണ് ഇത്. ഞാൻ ഡിലീറ്റ് ചെയ്യില്ല പിന്നെ താങ്കൾ ഡിലീറ്റ് ചെയ്ത കമെന്റും idiyum ഞാൻ കൊടുക്കേണ്ടുടത്തു കൊടുത്തിട്ടുണ്ട് ഓക്കേ

  • @rasheedmorazha8581
    @rasheedmorazha8581 6 месяцев назад +18

    സാബു തിമിർത്തു. അടിപൊളിയായിട്ടുണ്ട്, ഒറിജിനാലിറ്റി ഉണ്ടായിരുന്നു. സൂപ്പർ 👍🏽

  • @ske.c.h
    @ske.c.h 6 месяцев назад +24

    സാബു ഫ്രാൻസിസ് ഇവരുടെ കൂട്ടുകെട്ട് മാത്രമാണ് oh my god ന്റെ വിജയം ഇവരെ രണ്ടുപേരെയും കണ്ടിട്ട് തന്നെയാണ് നിങ്ങളുടെ പ്രോഗ്രാമിന് റീച് കിട്ടുന്നത്

  • @saltmangotree2777
    @saltmangotree2777 6 месяцев назад +21

    ഈ പ്രോഗ്രാം ഇപ്പോഴാണ് ഒരു നിലവാരം വന്നത്. പ്രാങ്ക് ചെയ്യപ്പെടുന്നവരെ അധികം വേദനിപ്പിക്കാതെ ചെയുന്നു. മാടമ്പി സംസാരം പ്രാങ്കേഴ്സ് ഉപയോഗിക്കുന്നുമില്ല ❤️

  • @vishnuvr4834
    @vishnuvr4834 6 месяцев назад +6

    പ്രാങ്ക് ചെയ്ത് ഒരു scene സൃഷ്ടിക്കുന്നതിലല്ല കാര്യം പ്രാങ്ക് ചെയ്യപ്പെടുന്നവരുടെ വാക്കുകളെ വളച്ചൊടിച്ച് തമാശ സൃഷ്ടിച്ച് പ്രേക്ഷകരെ entertain ചെയ്യിക്കുന്നതിലാണ്. അക്കാര്യത്തിൽ സാബു ചേട്ടൻ👌👌👌❤️❤️❤️കലാകാരൻ🙏🙏🙏

  • @kunjmonm.k.5516
    @kunjmonm.k.5516 6 месяцев назад +8

    നാടോടി സ്ത്രീകൾ കലക്കി
    ശേക്ഷം അഭിനയിച്ച കുട്ടികളെ കണ്ടപ്പോൾ അത്ഭുതം തോന്നി

  • @zmeyysuneer4154
    @zmeyysuneer4154 6 месяцев назад +37

    മറ്റവർ അടിച്ചു പിരിഞ്ഞു അല്ലെ??
    ഇവിടെ ഇനി സാബു അണ്ണൻ രാജാവ്...

    • @zmeyysuneer4154
      @zmeyysuneer4154 6 месяцев назад +3

      ​@Khafir750
      ഞാൻ കണ്ടിരുന്നു ഒരു ചാനലിൽ

    • @ikkrumon3258
      @ikkrumon3258 6 месяцев назад +1

      ആരാ പോയത് ഫ്രാൻസിസ് oo

    • @zmeyysuneer4154
      @zmeyysuneer4154 6 месяцев назад

      @@ikkrumon3258 രണ്ടു പേര് മിസ്സിംഗ്‌

    • @mahesh_bpV
      @mahesh_bpV 6 месяцев назад +1

      Eath channel ??

    • @NandakumarJNair32
      @NandakumarJNair32 6 месяцев назад +1

      കണ്ടറാക്ക്. 😃😃

  • @dileepnair6145
    @dileepnair6145 Месяц назад +2

    എനിക്ക് personally ഇഷ്ടമായത് നാടോടികളിലെ പുരുഷനെയാണ് 😅😅😅natural ആക്ടിങ് 👌👌👌👌എല്ലാരും നന്നായിട്ടുണ്ട് 👌👌👌

  • @PoojaSree-rn2nh
    @PoojaSree-rn2nh 6 месяцев назад +307

    ഞങ്ങൾ സ്റ്റുഡന്റസ് ആണ്. ഞാൻ ഈ കമെന്റ് ഇടുന്നത് എന്റെ കൂടെ ഉള്ള ഫ്രണ്ട്സിന്റെ എല്ലാം കൂടി അഭിപ്രായം ആണ്. ഇപ്പോൾ ഓ മൈ ഗോഡ് വളരെ മോശം ആണ്. കാരണം ഇതിന്റെ തല ennu പറയുന്നത് ഫ്രാൻസിസ് ചേട്ടൻ ആണ്. പിന്നെ സാബു ചേട്ടനെ ഞങ്ങൾക്കിഷ്ട്ടം ആണ് പക്ഷെ ഇതിലെ രണ്ടു പേരും സാബു ചേട്ടനും കൂടി ഉണ്ടെങ്കിലേ ഈ ഓ മൈ ഗോഡ് പൂർണ്ണമാവുകയുള്ളു. ഇതിലെ പ്രൊഡ്യൂസർ ഇതിനു ഒരു തീരുമാനം ഉണ്ടാക്കിയില്ലെങ്കിൽ ഈ പ്രോഗ്രാം നിന്ന് പോകും. കാരണം അവർ രണ്ടു പേരും bigpranks എന്നൊരു ചാനൽ തുടങ്ങി അത് വിജയിച്ചു. ഇപ്പോൾ ഞങ്ങൾ എല്ലാവരും അവരുടെ പ്രോഗ്രാം ആണ് കാണുന്നതും ഇഷ്ടപെടുന്നതും

    • @_moto_vibe6101
      @_moto_vibe6101 6 месяцев назад +7

      Correct

    • @KunjuVava-l3u
      @KunjuVava-l3u 6 месяцев назад +66

      അത് നിങ്ങൾ സ്റ്റുഡന്റസ് ആയോണ്ട് ആണ് കൊച്ചു പിള്ളേരല്ലേ വലുതാവുമ്പോ ഈ പ്രോഗ്രാം ഇഷ്ടപെടും ഈൗ പ്രോഗ്രാമിന് ഒരു കുഴപ്പവും ഇപ്പൊ ഇല്ല മുൻപത്തെക്കാൾ ഇപ്പൊ ഉള്ള പുതിയ ആർട്ടിസ്റ്റുകൾ ഒറിജിനെൽ വെല്ലുന്ന ആക്ടിങ് ആണ് പ്രാങ്ക് എന്നാൽ ഇതാണ്

    • @UmbrellaLasin
      @UmbrellaLasin 6 месяцев назад +11

      അമ്മാവാ നിങ്ങളുടെ റിപ്ലൈ കണ്ടപ്പോൾ ഞങ്ങൾക്ക് 100% ഉറപ്പായി നിങ്ങൾ തന്നെ ആണ് അവരെ പുറത്താക്കിയത്. എന്ന്. പിന്നെ ഞങ്ങൾ മണ്ണപ്പം ചുട്ടു കളിക്കുന്ന കുഞ്ഞു പിള്ളേരല്ല കേട്ടല്ലോ. പിന്നെ അവളുമാരുടെ കൂവലും ഒരുത്തന്റെ monanja ചിരിയും അല്ല ഒർജിനൽ അഭിനയം കേട്ടല്ലോ. അവരുടെ കൂടെ ഉള്ള നിങ്ങൾ അല്ല അത് തീരുമാനിക്കേണ്ടത്. ഞങ്ങളെ പോലെ ഉള്ള നല്ല പ്രേക്ഷകർ ആണ് വിലയിരുത്തേണ്ടത്. കേട്ടോ അമ്മാവാ അമ്മായി. ഇതോടെ ഒരു കാര്യം മനസിലായി ഓ മൈ ഗോഡിന്റെ അവസാനം. കുറെ പെണ്ണുങ്ങളെ ഇറക്കിയാൽ പ്രാങ്ക് ഷോ ആകും എന്നുള്ള വിചാരം ഉണ്ടല്ലോ അത് valippanu

    • @akkientertainments3287
      @akkientertainments3287 6 месяцев назад +50

      hi ഫ്രാൻസിസ് ചേട്ടാ ..fake അക്കൗണ്ട് വഴി വന്നാൽ കണ്ടുപിടികില്ല എന്ന് കരുതിയോ 🥰

    • @KunjuVava-l3u
      @KunjuVava-l3u 6 месяцев назад +14

      @@UmbrellaLasin ഓക്കേ ആയിക്കോട്ടെ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ഈ coment sectionil നിങ്ങൾ അല്ലാതെ എത്ര പേര് പറഞ്ഞിട്ടുണ്ട് ഈ എപ്പിസോഡ് മോശം ആയി എന്ന് നിങ്ങൾ മാത്രം അല്ലെ ഉള്ളു അതിനു അർത്ഥം നിങ്ങൾ ആണ് നല്ല പ്രേഷകർ എന്നാണോ??

  • @aseesm2934
    @aseesm2934 6 месяцев назад +34

    ഞാൻ എല്ലാം എപ്പിസോഡ് കാണും സാബുഏട്ടനെഎനിക്ക് വലിയ ഇഷ്ടംആണ് അത്പോലെ അനിതചേച്ചിയും എന്നാലും എന്തു പ്രശ്നംആണേലും പറഞ്ഞു ഒന്നിക്കാമായിരുന്നു ഒരുമിച്ച് പോകാമായിരുന്നു

    • @achulachu7713
      @achulachu7713 6 месяцев назад +3

      അവർ തമ്മിൽ പിണങ്ങിയോ..

    • @Pollaapmedia
      @Pollaapmedia 6 месяцев назад +2

      സാബുവും ഞാനും അനിതയും തമ്മിൽ പിണങ്ങിയിട്ടില്ല. ആ പ്രൊഡ്യൂസർ എന്ന് പറഞ്ഞവൻ ആണ് കാരണം. പെൺപിള്ളേരെ കൊണ്ട് വെച്ച് ചെയ്യാൻ. പണ്ട് സൂര്യ ടീവിയിൽ വെച്ചും ഇവൻ എന്നോട് കാണിച്ചത് ഇതേ പോക്രിത്തരം ആണ്.. ആ ഗുലുമാൽ എന്ന നല്ലൊരു പ്രോഗ്രാം ഇവൻ തുലച്ചു

    • @TheRatheeshmr
      @TheRatheeshmr 6 месяцев назад

      ​@@Pollaapmedia ആരാ പ്രദീപ് ആണോ?

  • @KunjuVava-l3u
    @KunjuVava-l3u 6 месяцев назад +9

    സൂപ്പർ മേക്കപ്പ് കോസ്റ്റും തീം എല്ലാം അടിപൊളി ആക്ടിങ് പുതിയ ചേച്ചിമാർ കിടു ❤️❤️❤️❤️❤️🙏🙏🙏🙏

  • @vinuvss90
    @vinuvss90 6 месяцев назад +175

    നമ്മുടെ ഫ്രാൻ‌സിസ് ചേട്ടന് miss ചെയ്യുന്നവർ like അടി 👍

    • @faisusrk4480
      @faisusrk4480 6 месяцев назад

      എന്ത് പറ്റി

    • @sumod6588
      @sumod6588 6 месяцев назад +4

      അവർ വേറെ ചാനൽ തുടങ്ങി 😂 big prank 😂 അനിതയും ഉണ്ട്

    • @Rajesh-mh7nf
      @Rajesh-mh7nf 6 месяцев назад +4

      അവനില്ലാത്തതുകൊണ്ട് പരിപാടി നന്നാകുന്നു..
      അവന് കഴിവോ ഇല്ല..
      അഹംഭാവമോ കൂടുതലും..😂😂

    • @Jth04...
      @Jth04... 6 месяцев назад

      Alla francis chettayi evde poyii kanaan llya lo

  • @മാക്രിഗോപാൽ
    @മാക്രിഗോപാൽ 6 месяцев назад +15

    Francis അണ്ണൻ മറുകണ്ടം ചാടി😮 പക്ഷെ സാബു അണ്ണന് prank ഒറ്റയ്ക്ക് കൊണ്ടുപോകാൻ capacity ഉള്ള ആളാണ്... എന്നാലും ഈ രണ്ടു prank shows ആയി എത്ര കാലം ഓടും എന്ന് കണ്ടറിയണം.

  • @JinuAyyappan
    @JinuAyyappan 6 месяцев назад +8

    വിനിത ചേച്ചി നല്ല അഭിനയം.... 👌👌

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu 6 месяцев назад +5

    ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും ഇല്ലങ്കിലും സാബു ചേട്ടനും ടീമും പ്രോഗ്രാം അടിപൊളിയാക്കി good , congrats ❤

    • @Pollaapmedia
      @Pollaapmedia 6 месяцев назад +1

      മുന്നോട്ട് പോകുമ്പോൾ ഒരുപാട് കളർഫുൾ ആയി കണ്ടാൽ മതി

  • @binnythomas2089
    @binnythomas2089 6 месяцев назад +47

    ഫ്രാൻസിസ് ചേട്ടനും, അനിതയും ഉണ്ടെകിൽ കൂടുതൽ കളർഫുൾ ആകും

    • @sumod6588
      @sumod6588 6 месяцев назад +3

      അവർ അടിച്ചു പിരിഞ്ഞാച്ച്
      അവർ രണ്ടുപേരുംകൂടി പുതിയ ചാനൽ തുടങ്ങിയെന്നാണ് തോന്നുന്നത് big prank എന്ന് ആണ് ഞാൻ കണ്ടിരുന്നു

    • @binnythomas2089
      @binnythomas2089 6 месяцев назад +1

      Aha

    • @ISRAEL.CHRISTIAN
      @ISRAEL.CHRISTIAN 6 месяцев назад

      ​@@sumod6588പിരിയാൻ എന്താണ് കാരണം?

    • @renjith.p.chackoparackal2493
      @renjith.p.chackoparackal2493 6 месяцев назад

      😂😂😂

    • @renjith.p.chackoparackal2493
      @renjith.p.chackoparackal2493 6 месяцев назад +1

      രണ്ട് പേരില്ലാത്തത് കൊണ്ട് ഇന്നും പ്രോഗ്രാം അടിപൊളി ആയിരുന്നു

  • @JinuAyyappan
    @JinuAyyappan 6 месяцев назад +26

    സാബുച്ചേട്ടാ നിങ്ങളാണ് താരം 👍

  • @ignRuthelss
    @ignRuthelss 6 месяцев назад +6

    ആദ്യം സാബു ചേട്ടൻ and ഫ്രാൻസിസ് ചേട്ടൻ മാത്രം ഉള്ള പ്രാങ്ക് പൊളി ആയിരുന്നു..... പിന്നെ ആ അനിത വന്നതാണ് നിങ്ങടെ സഹൃദം നഷ്ടപ്പെടാൻ കാരണം... അല്ലെങ്കിലും അങ്ങനെയാ.... ആണുങ്ങൾ ചെയ്തോണ്ട് ഇരിക്കുന്ന എന്തേലും ജോലിയുടെ ഇടക്ക് ഏതേലും പെണ്ണ് വന്നു സ്ഥിരം പണിക്കാരി ആയാൽ... ആ ആണുങ്ങൾ തമ്മിൽ ലാസ്റ്റ് തല്ലി പിരിയും..... എല്ലാത്തിനും കാരണം അനിത വന്നത് ആണെന്ന് ആണ് ഞാൻ വിശ്വസിക്കുന്നത്.............. ഈ അനിത ഒക്കെ വരുന്നതിനു മുൻപ് ഒക്കെ ഉള്ള നിങ്ങടെ പ്രോഗ്രാം വേറെ ലെവൽ ആയിരുന്നു........

    • @Pollaapmedia
      @Pollaapmedia 6 месяцев назад

      നിന്നോട് ആരെടാ പറഞ്ഞത് സാബുവും ഞാനും പിണങ്ങി എന്ന്.. മേലാൽ അനിതയെ ഇതിൽ വലിച്ചിഴക്കരുത് കേട്ടല്ലോ കൂടുതൽ ചൊറിയരുത്. ഇത് ഫ്രാൻസിസ് പറയുന്നത്

    • @Sanoop754
      @Sanoop754 5 месяцев назад

      നിങ്ങൾ എന്താണ് ഇതിൽ നിന്നും പോയത് നിങ്ങളുo കൂടെ ഉണ്ടെങ്കിലേ ഈ പരിപാടിക്ക് പൂർണ്ണത വരൂ 🔥🔥​@@Pollaapmedia

  • @sjsj346
    @sjsj346 6 месяцев назад +45

    നല്ല വെണ്ണക്കൽ പോലുള്ള പെൺപിള്ളേരേ കരിമുട്ടി പോലേ ആക്കി എടുത്ത മേക്കപ്പൻ സാറിനെ സമ്മതിച്ചേ പറ്റൂ.. ശരിക്കും നാടോടികർ തകർത്തു തരിപ്പണമാക്കി എന്ന് തന്നെ പറയാം❤❤❤❤🎉🎉🎉🎉🎉😂😂😂😂😂

    • @unnikrishnan9329
      @unnikrishnan9329 6 месяцев назад

      correct😂

    • @Itsme-s7q
      @Itsme-s7q 6 месяцев назад +3

      Kari thechathum make up thanne athin shesham putti ittathaann athilum velye make up

    • @sreejeshpg2175
      @sreejeshpg2175 6 месяцев назад +2

      Vennakkallaano settanu ishtam.

    • @Itsme-s7q
      @Itsme-s7q 6 месяцев назад

      @@sreejeshpg2175 avan oru mental ann

    • @brigadiergiridharbaruwa885
      @brigadiergiridharbaruwa885 4 месяца назад

      ​@@sreejeshpg2175vannaikkallil dosai sudanam.. karikallil sattukam

  • @nisamudheennishu9763
    @nisamudheennishu9763 6 месяцев назад +10

    Adipooli
    Nadodikal.karakt
    Ellavarum.nannayi❤

  • @ashkrizz
    @ashkrizz 6 месяцев назад +27

    *അന്പത്തിആറാം പിറന്നാൾ ആഘോഷിക്കുന്ന സാമ്പൻ ചേട്ടന് അഭിനന്ദനങ്ങൾ* 🎉🎉🎉🎉

  • @athulkumarm6945
    @athulkumarm6945 Месяц назад +1

    ഈ എപ്പിസോഡ് കുടുക്കി....ചിരിച്ചു പണ്ടാരമടങ്ങി..

  • @shinukunjaanja4152
    @shinukunjaanja4152 23 дня назад

    എനിക്കും കൂടി ഒരു അവസരം തരുമോ സാബുച്ചേട്ടാ.. ഇങ്ങനെ പറ്റിക്കാൻ..❤❤❤

  • @sureshchulliseeri7638
    @sureshchulliseeri7638 6 месяцев назад +12

    ഈ പ്രോഗ്രാം വളരെ നന്നായി
    ഫ്രാൻസിസ് ഓവറാക്കി കുളമാക്കുന്ന ആളാണ്
    സാബു സൂപ്പർ

  • @muhammedthaha4041
    @muhammedthaha4041 6 месяцев назад +5

    സത്യം പറയാമല്ലോ ഇപ്പോളാണ് പരുപാടി ഉഷാറായത്

  • @kerala2023
    @kerala2023 4 месяца назад +2

    വിനീത, പാറു അടിപൊളിയാ 😊❤
    സാബു ചേട്ടനെ എടുത്തു പറയാത്തത് അതൊക്കെ മുകളിലോട്ടു വിട്ടിട്ടു കുറേ കാലം ആയില്ലേ... ഫ്രാൻസിസ് പോയത്തോടു കൂടെ കുറേ വൃത്തിയായി 😂

  • @899Jf
    @899Jf 5 месяцев назад +1

    ഈ പ്രോഗ്രാമിലെ മേക്കപ്പ് മാൻ കിടു ആണല്ലോ . കുറേ ചിരിച്ചു.അടിപൊളി 👌തുടരണം👍

  • @sharkgamr
    @sharkgamr 6 месяцев назад +5

    സൂപ്പർ എപ്പിസോഡ് ❤❤❤❤❤❤

  • @radeeshjasmiurl3468
    @radeeshjasmiurl3468 3 месяца назад

    Vidunggggaaaa baaai. Thangga he❤❤❤❤❤❤❤ super

  • @vmstorybymakku
    @vmstorybymakku 22 дня назад

    എനിക്ക് ഇഷ്ട്ടപെട്ടത് നാടോടി പയ്യൻ ആയിട്ട് വന്ന അണ്ണനെ ആണ്... അടിപൊളി അഫിനയം 👌👌എൻ തഗം എടാ

  • @bbbros436
    @bbbros436 6 месяцев назад +2

    Truly....excellent show, amazing makeup, naadodi..outstanding acting..totally superb
    ..congrats team

  • @3dmenyea578
    @3dmenyea578 6 месяцев назад +2

    Super theme...super performance ellarum👍👍👍👍 sabuettante chiri😂😂😂

  • @Maneksha-h5t
    @Maneksha-h5t 6 месяцев назад +11

    😂സൂപ്പർ സാബു

  • @rashimrt9981
    @rashimrt9981 6 месяцев назад +1

    സാബു ഫ്രാൻസിസ് രണ്ടുപേരെയും ഇഷ്ടം ♥️👌🏻

  • @muhammedanas4975
    @muhammedanas4975 6 месяцев назад +2

    ആര് ഇല്ലെങ്കിലും സാബുച്ചേട്ടൻ ഉണ്ടെങ്കിൽ ഈ പോഗ്രാം അടി പൊളി സൂപ്പർ

  • @kpsanthoshdammam7602
    @kpsanthoshdammam7602 6 месяцев назад +2

    Super acting , പ്രത്യേകിച്ച് നാടോടികൾ❤❤❤

  • @SandhyaS-i4d
    @SandhyaS-i4d 4 месяца назад

    തകർത്തു🥰🥰💙

  • @MustadProductions
    @MustadProductions 3 месяца назад

    അടിപൊളി episode.. Super 😂😂😂

  • @ASH03ASH
    @ASH03ASH 6 месяцев назад +3

    സാബുച്ചേട്ടനും ടീംസും തകർത്തു 😂

  • @abusinan3859
    @abusinan3859 Месяц назад

    ഈ ഇടെ ആണ് യൂട്യൂബിൽ കാണാൻ തുടങ്ങിയെ പക്ഷേ ഇത്രേം ചിരിച്ചൊരു എപ്പിസോഡ് 😄👌🏻👌🏻പാവം സന്തോഷ് ഏട്ടൻ 😍👍🏻

  • @RajeshgPillai
    @RajeshgPillai 6 месяцев назад +23

    ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും എവിടെയാണ് കാണുന്നില്ലല്ലോ

    • @Administrationking277
      @Administrationking277 6 месяцев назад +3

      വേറെ ചാനൽ തുടങ്ങി.. Big prank👍🏻

    • @madhoos.madhoos6588
      @madhoos.madhoos6588 6 месяцев назад +6

      അവർ വേറെ ചാനൽ തുടങ്ങി...ചാനലിന്റ പേര്...BIG PRANK,S..

    • @PoojaSree-rn2nh
      @PoojaSree-rn2nh 6 месяцев назад +1

      Big prank alla Big pranks aaa

    • @akkientertainments3287
      @akkientertainments3287 6 месяцев назад +2

      @@PoojaSree-rn2nh hi ഫ്രാൻസിസ് ചേട്ടാ ..fake അക്കൗണ്ട് വഴി വന്നാൽ കണ്ടുപിടികില്ല എന്ന് കരുതിയോ 🥰

    • @Pollaapmedia
      @Pollaapmedia 6 месяцев назад +1

      എടാ എനിക്ക് അല്ല ഫേക്ക് അക്കൗണ്ട്.. നിനക്കാണ്. ഇതാണ് എന്റെ ഒർജിനൽ അക്കൗണ്ട് നിനക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യെടാ

  • @Jish__nu__s
    @Jish__nu__s 6 месяцев назад +4

    Sabu chettante chirii ente ponno🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @hamzarahman1690
    @hamzarahman1690 6 месяцев назад +4

    Supper episode 👍🏻😄😄

  • @tintumk9558
    @tintumk9558 6 месяцев назад +2

    കിടിലൻ episode 😂😂😂😂 സന്തോഷ് ചേട്ടൻ അടിപൊളി

  • @SanfarDxb
    @SanfarDxb 6 месяцев назад +1

    Supperb.. adipoli.. episode... 😂😂😂

  • @ishq3331
    @ishq3331 4 месяца назад

    സൂപ്പർ 👌👌👌all team members പൊളി 👍👍

  • @Thekkanvadakkan22
    @Thekkanvadakkan22 6 месяцев назад +1

    💢പുതിയ അഭിനേതാക്കൾ കലക്കി പുതിയ കണ്ടന്റ് വരട്ടെ നന്നായിരുന്നു 💞 ഇനിയും ഒരുപാട് മുന്നോട്ടു പോകട്ടെ 💕👌

  • @AravindVichu-z2i
    @AravindVichu-z2i 6 месяцев назад

    ഫ്രാൻസിസ് ചേട്ടനും, സാബു ചേട്ടനും തിരക്കുകൾ ആയി തുടങ്ങി... പക്ഷെ ഒന്നേ പറയാനുള്ളു ഈ പ്രോഗ്രാം തുടർന്ന് പോകണം 🥰🥰🥰 ഓ മൈ ഗോഡ് ❤️❤️ പ്രതീപേട്ടൻ ❤️

  • @vishnuvr4834
    @vishnuvr4834 6 месяцев назад +1

    ആരൊക്കെ വന്നാലും പോയാലും
    സാബു ചേട്ടാ നിങ്ങളാണ്🔥👌❤️

  • @gokulkishores4842
    @gokulkishores4842 3 месяца назад

    അടിപൊളി 😄😄😄

  • @prasanthk177
    @prasanthk177 6 месяцев назад +1

    Oh my God 4 Ladies 1gents all super comedy acting originality good Performance.....!! very nice.🎉🥳

  • @aneeshkallikode
    @aneeshkallikode 6 месяцев назад

    ❤❤❤❤❤❤അങ്ങനെ വർഷങ്ങൾ ക്ക് ശേഷം ഇപ്പോഴാണ് സൂപ്പർ എപ്പിസോഡ് ആയത് 💕💕ചിരിച്ചു ഒരു വഴി ആയി 💕💕❤️👌🏻👌🏻👌🏻

  • @BijuPs-yj6ky
    @BijuPs-yj6ky 6 месяцев назад +2

    എവിടെ നിന്നാലും പുള്ളി ആ സമയം ആകുമ്പോൾ വന്നു കാണും 😄😄😄😄

  • @Vishnu4that
    @Vishnu4that 6 месяцев назад +1

    Fresh episode,,,orupaad chirichu❤😂😂😂😂😂

  • @mkvisi0n594
    @mkvisi0n594 6 месяцев назад +1

    അടിപൊളി ചിരിച്ച് ചിരിച്ച് വയ്യാ സാബു ബായി അടിപൊളിയായിട്ട് ഉണ്ട്😅😅😅

  • @sujilmjvym148
    @sujilmjvym148 6 месяцев назад +1

    നാടോടികളുടെ make up കിടു...❤️❤️❤️❤️👏👏👏

  • @Nisha-C
    @Nisha-C 6 месяцев назад +1

    Super 💯💯 original ayirt ondu

  • @Habibee12345
    @Habibee12345 6 месяцев назад +1

    ഫ്രാൻസിസ് പലപ്പോഴും ഓവറായി ആണ് പെരുമാറുന്നത് സാബുച്ചേട്ടൻ സൈലന്റ് ആയി നില്കുന്നത് കൊണ്ട് പലപ്പോഴും മോശമാകാതെ നില്കുന്നത് ❤സാബു ചേട്ടൻ സൂപ്പർ 🔥🔥🔥❤️❤️❤️❤️❤️പരുപാടി ഗംഭീരം ആകട്ടെ

  • @FRENDLY_FF
    @FRENDLY_FF 6 месяцев назад +16

    Fransis chettane miss chynavar indo🥺

  • @latheefrose8893
    @latheefrose8893 6 месяцев назад +12

    സന്തോഷ്‌ ഇതുപോലൊരു പുലിവാലിൽ ഈ ജന്മത്തിൽ പിടിക്കില്ലന്ന് ഉറപ്പാണ്.

  • @KunjuVava-l3u
    @KunjuVava-l3u 6 месяцев назад +9

    ഓ മൈ ഗോഡ് ഇപ്പോൾ ആണ് ശരിക്കും കിടു ആയതു മുൻപത്തെക്കാൾ ഇപ്പൊ നല്ല ഒറിജിനാലിറ്റി തോന്നുന്നുണ്ട് ആർട്ടിസ്റ്റുകൾ ഒന്നിനൊന്നു മെച്ചം ആക്ടിങ് ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും കൊള്ളില്ല എന്നല്ല അവരുടെ മുഗം ഇപ്പൊ കേരളത്തിൽ എല്ലാർക്കും മനസ്സിലാവും എത്ര മേക്കപ്പ് ഇട്ടാലും ആക്ടിങ് ശൈലി മാറ്റം ഇല്ല പുതിയ ആർട്ടിസ്റ്റുകൾ അഭിനയിച്ചു ജീവിക്കാണ് ഓ മൈ ഗോഡ് സ്ഥിരം കാണുന്നവർ ആണെങ്കിൽ കൂടി ഈ ആർട്ടിസ്റ്റുകൾ ഓ മൈ ഗോഡിലെ ആണെന്ന് ആർക്കും മനസിലാവില്ല 👍👍👍👍sooperv

    • @nijamedv8209
      @nijamedv8209 6 месяцев назад

      ഒരുവൻ കെട്ടിപ്പൊക്കിയ സാമ്രാജ്യം.
      അവനെ പിന്തള്ളി ഇതുപോലെ ഞായീകരിക്കുന്ന നിങ്ങളെയൊക്കെ സമ്മതിക്കണം.
      ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ പറയുന്നു.
      Oh my god വളരെ മോശം സിറ്റുവേഷനിലൂടെയാണ് കടന്നു പോയ്കൊണ്ടിരിക്കുന്നത്.
      ഈ കമന്റ്‌ ബോക്സ്‌ കണ്ടിട്ടും പ്രേക്ഷകരുടെ അഭിപ്രായം അറിഞ്ഞിട്ടും നിങ്ങൾക് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ ഫ്ലോപ്പ് ആണ്.
      ഇനി ഞങ്ങൾക്ക് അഭിപ്രായം പറയാൻ പാടില്ല എന്നാണെങ്കിൽ നിങ്ങൾ തന്നെ സൂപ്പർ.
      Enjoy 👍🏼

    • @KunjuVava-l3u
      @KunjuVava-l3u 6 месяцев назад

      @@nijamedv8209 enikku മറ്റു കാര്യങ്ങൾ ഒന്നും അറിയില്ല ചേട്ടാ ഞാൻ ഈ എപ്പിസോഡ് എനിക്കി ഇഷ്ടായി അതാണ് അങ്ങനെ കമെന്റ് ഇട്ടത് ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു അല്ലാതെ ഞാൻ ആരേം ഹെർട്ട് ചെയ്യാൻ വേണ്ടി പറഞ്ഞത് അല്ലാ

    • @Pollaapmedia
      @Pollaapmedia 6 месяцев назад

      എടാ കള്ള id എടുത്തവനെ ഇതിൽ ആരുടെ ഫേസ് ആണ് വേഗം തിരിച്ചറിയുന്നത് എന്നും തിരിച്ചറിഞ്ഞു പ്രോഗ്രാം പൊളിഞ്ഞു പോയിട്ടുള്ളത് എന്നും നിനക്ക് അറിയാമോ സാബുവിനു മാസ്ക് ഇടാതെ ഇറങ്ങാൻ പറ്റില്ല. അതിന്റെ കൂടെ ഉള്ള സീരിയയിൽ അഭിനയിക്കുന്ന ലേഡി ആർട്ടിസ്റ്റിനെയും വെച്ചാണ് ഇപ്പോൾ ഓ മൈ ഗോഡ് ചെയ്യുന്നത്. വെളിയിലോട്ട് ഇറങ്ങി ചെല്ല് അപ്പോൾ അറിയാം ആരുടെ മുഖം ആണ് അറിയുന്നത് എന്ന്. കേട്ടോടാ. പിന്നെ ഇപ്പോൾ ചെയ്യുന്ന prank എല്ലാം ആരെജ്‍മെന്റ്സ് തന്നെയാണ്. അത് എനിക്ക് അറിയാം കാരണം എനിക്ക് മനസ്സിലാകും. ഫെമിലിയാർ ആയ ആർട്ടിസ്റ്റുകളെ വെച്ചിട്ടാണ് ഒളികാമറ പ്രോഗ്രാം ചെയ്യുന്നത്.. ഒന്നു പോടാ

    • @akkientertainments3287
      @akkientertainments3287 6 месяцев назад

      @@Pollaapmedia ഫ്രാൻസിസ് ഉള്ള സമയത്ത് ചെയ്തത് അല്ലെ ഈ അടുത്ത കാലത്ത് ചെയ്ത എല്ലാ പ്രാങ്കുകളും...എന്നിട്ട് ഒന്നിനും കൊള്ളില്ലായിരുന്നല്ലോ

    • @Pollaapmedia
      @Pollaapmedia 6 месяцев назад

      എന്ന് നീ മാത്രം പറഞ്ഞാൽ പോരല്ലോ. മറ്റുള്ളവരും കൂടി പറയട്ടെടാ.. നിന്റെ ഈ ഫേക്ക് ഐഡി ഇന്നത്തോടെ നിർത്തിച്ചു തരാം. ഇത് ഫ്രാൻസിസ് ആണ് പറയുന്നത്. നീ മനഃപൂർവം എന്നെ കയറി ചൊറിയുന്നുണ്ടല്ലോ നിനക്ക് മാത്രം ഇത്രയും കടി എന്താടാ എന്നെ കാണുമ്പോൾ

  • @shibukorabil5504
    @shibukorabil5504 5 месяцев назад

    ❤️ ഇതൊരു പാവം ചേട്ടൻ ഭയങ്കര നിഷ്കളങ്കത

  • @narayananp6701
    @narayananp6701 25 дней назад

    Super sister s❤❤❤❤❤

  • @Krishna-b5r5t
    @Krishna-b5r5t 6 месяцев назад +1

    ചേട്ടാ!

  • @adarshvijay1051
    @adarshvijay1051 6 месяцев назад +3

    ആരൊക്കെ ഈ team വിട്ട് പോയാലും oh my god എന്നും മുന്നേറും.. അത് ഏത് ചേട്ടനും ചേച്ചിയും പോയാലും.. വന്ന വഴി മറന്ന് പോയവർക്ക് പണി കിട്ടും. പ്രതീപ് sir &സാബു ചേട്ടാ all the best 👍

    • @PradeepkumarJayadevan
      @PradeepkumarJayadevan 6 месяцев назад +1

      സൂര്യ ടീവി തരികിട ആ കാലം തൊട്ടു കാണുന്നതാ ഫ്രാൻസിസ് ചേട്ടനും ഇപ്പോഴത്തെ സിനിമ തരാം സാബു... ഗിരീഷ്.. അബു.. ഇവര് നിന്ന കാലഘട്ടം വേറെ ലെവലായിരുന്നു 🥰🥰തരികിട സൂര്യ ടീവി..

  • @rijojohnmeenmooden7983
    @rijojohnmeenmooden7983 6 месяцев назад

    സാബുച്ചേട്ടൻ, ഫ്രാൻസിസ് ചേട്ടൻ കൊമ്പോ... അതാണ്‌ ബെസ്റ്റ് ❤️❤️❤️

  • @adarsh.9415
    @adarsh.9415 6 месяцев назад +12

    അനിത ചേച്ചിയു ഫ്രാൻസിസ് ചേട്ടനും എവിടെ 😡

    • @remanijagadeesh1671
      @remanijagadeesh1671 6 месяцев назад +1

      Vere prank show thudangi

    • @PoojaSree-rn2nh
      @PoojaSree-rn2nh 6 месяцев назад

      Big pranks

    • @prasadartlove
      @prasadartlove 6 месяцев назад

      Y S കണ്ടു അവരെ പുറത്താക്കിയ​@@PoojaSree-rn2nh

  • @jayanthanjc5481
    @jayanthanjc5481 4 месяца назад

    പൊളിച്ചു 😅😅😅😅

  • @devasiakj
    @devasiakj 6 месяцев назад +1

    സൂപ്പറായിട്ടുണ്ട് .ഫ്രാൻസിസ്സ് ചേട്ടനും അനിതച്ചേച്ചിയും ഇല്ലാത്ത പ്രാഗ്രാം,സാബുച്ചേട്ടൻ ഈ പ്രാഗ്രാം നന്നായിട്ട് കൊണ്ടുപോകാനാവും എന്ന് തെളിയിച്ചിരിക്കുന്നു. എന്ത് തെറ്റിദ്ധാരണയും പ്രശ്നങ്ങളും ഉണ്ടങ്കിലും ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും ഉണ്ടാകണം എന്ന് ആഗ്രഹിച്ചിരുന്നു. ഈ രണ്ട് പേരുടെ കുറവ് നികത്താൻ നിങ്ങൾ കൂടുതൽ ആളുകളെ ഇറക്കിയിരിക്കുന്നു എന്നും മനസ്സിലാകുന്നു.

  • @shameerjak6604
    @shameerjak6604 5 месяцев назад

    Super❤❤❤❤❤❤

  • @puthanpally0120
    @puthanpally0120 6 месяцев назад +5

    സൂപ്പർ പൊളിച്ചു

  • @AliebrahimEbrahim-d9c
    @AliebrahimEbrahim-d9c 6 месяцев назад +5

    അടിപൊളി സൂപ്പർ

  • @noufalusman-vb6gu
    @noufalusman-vb6gu 4 месяца назад

    ചിരിച് ചിരിച്ചു ഒരു വഴി ആയി 😄😄😄😄

  • @rajeshkichu3910
    @rajeshkichu3910 6 месяцев назад +7

    Ladies nallapola abhinayichu

  • @shivadaspmna9391
    @shivadaspmna9391 6 месяцев назад +1

    സന്തോഷേട്ടാ ഇങ്ങള് സൂപ്പറാ....

  • @reenajagan9681
    @reenajagan9681 6 месяцев назад +1

    Paavam santhosh.adipoli episode chirikkan othiri undaarnnu

  • @neenusvchanel3367
    @neenusvchanel3367 6 месяцев назад

    Wow Superb❤❤❤ Nadodikal polichu🥰🥰🥰 Kiduve❤️❤️❤️

  • @Jinn581
    @Jinn581 6 месяцев назад

    Sandhoshetten pwolichuu💥💥💥💥❤

  • @JAFFER-j5r
    @JAFFER-j5r 3 месяца назад

    സാബു ചേട്ടൻ സുപ്പർ👌👌

  • @samadsmd555
    @samadsmd555 6 месяцев назад +1

    എന്നാലും ആ നാടോടികൾ അവസാനത്തെ രൂപത്തിൽ എത്തിക്കാൻ എന്ത് മാത്രം കഷ്ടപ്പെട്ട്കാണും.....😝😝😝

  • @NisarTanur-ic5jh
    @NisarTanur-ic5jh 6 месяцев назад +1

    ഫ്രാൻസിസ് ചേട്ടൻ തിരിച്ചു വരും 👍

  • @EkBabu-j1y
    @EkBabu-j1y 5 месяцев назад

    സൂപ്പർ എന്താണെങ്കിലും കാണുന്നവർക്ക് ആ പറഞ്ഞ വ്യക്തി എന്തായാലും ഒരു ജനങ്ങൾക്ക് കൊടുക്കുന്ന ഒരു മെസ്സേജ്

  • @ismailkannur778
    @ismailkannur778 6 месяцев назад +1

    ഇങ്ങനെയുള്ള പരിപാടികൾ ഇനിയും പോരട്ടെ

  • @ske.c.h
    @ske.c.h 6 месяцев назад +2

    സാബു ചേട്ടൻ കൂടി ഇല്ലേൽ പൂട്ടികെട്ടാം oh my god 🤣 അത് ഉടനെ തന്നെ പ്രതീക്ഷിക്കാം

    • @Pollaapmedia
      @Pollaapmedia 6 месяцев назад +2

      അത് കൊണ്ടാണ് ഈ പ്രൊഡ്യൂസർ എന്ന് പറഞ്ഞവൻ സാബുവിനെ പിടിച്ചു നിർത്തിയേക്കുന്നത്. നേരുത്തേ ഞാൻ പറയും സാബുവിനെ ആദ്യം ഇറക്കാൻ അപ്പോൾ അപ്പോൾ ഈ പ്രൊഡ്യൂസർ എന്ന് പറയുന്നവൻ ഉണ്ടല്ലോ എന്നോട് പറയുന്നത് വേണ്ട വേണ്ട സാബുവിനെ ഇറക്കണ്ട പൊളിഞ്ഞു പോകും എന്ന്. അപ്പോഴും ഞാൻ ആണ് സാബുവിനെ ആദ്യം റോൾ കൊടുത്തിട്ടുള്ളത്. അത് കൊണ്ട് ആണ് എനിക്ക് പുറത്തു പോകേണ്ടി വന്നത്

    • @Pollaapmedia
      @Pollaapmedia 6 месяцев назад +3

      അത് സത്യം ആണ്.. താങ്കൾ പറഞ്ഞത്. കാരണം ഈ പ്രൊഡ്യൂസർ അവന്റെ നിലനിൽപിന് എന്ധും ചെയ്യും. ഈ സാബുവിനെ എപ്പിസോഡിൽ ഞാൻ പറയും അവനെ ആദ്യം ഇറക്കാം എന്ന്. അപ്പോൾ പ്രൊഡ്യൂസർ പറയും വേണ്ട വേണ്ട നിങ്ങൾ ആദ്യം ഇറങ്ങിയാൽ മതിൽ അല്ലെങ്കിൽ പൊളിഞ്ഞു പോകും എന്ന്. എല്ലാത്തിനും എന്റെ കൈയ്യിൽ തെളിവുണ്ട്. ഇനി ഇതിൽ കയറി എന്നെ ചൊറിയുന്നവന്മാർക്ക് ഞാൻ മറുപടി കൊടുക്കും. മാത്രം അല്ല ഫേക്ക് അക്കൗണ്ട് എടുത്തു എന്നെ തോന്നിയവാസം പറയുന്നവന്മാരെ കണ്ടു പിടിക്കാൻ നിയമ നടപടി എടുക്കാനും തീരുമാനിച്ചു.

  • @PrakashT-pg3td
    @PrakashT-pg3td 6 месяцев назад +4

    അടിപൊളി

  • @jeevanthakazhy1648
    @jeevanthakazhy1648 6 месяцев назад

    Super..... Actores ellam poli👌👌👌👌👌

  • @satheeshbhargavan4901
    @satheeshbhargavan4901 6 месяцев назад +4

    ഫ്രാൻസിസ് ചേട്ടൻ എന്നാ ഇപ്പോൾ കാണാത്തതു

  • @sajajsalim4895
    @sajajsalim4895 6 месяцев назад +4

    Francis chettane miss cheyunnu

  • @electricandplumbing1156
    @electricandplumbing1156 5 месяцев назад

    😊😂😂super Chanel aannu

  • @Suresh-pi8bj
    @Suresh-pi8bj 6 месяцев назад

    ആ കിളവനും കിളവിയും പോയത് നല്ലത് ഇനി പ്രോഗ്രാം👌👌👌👌👍👍

    • @PoojaSree-rn2nh
      @PoojaSree-rn2nh 6 месяцев назад

      ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും ഇതിൽ നിന്നും മാറിയപ്പോൾ ആണ് ഒരു കാര്യം മനസ്സിലായത് അവർക്കു ഇത്രയും ശത്രുക്കൾ ഉണ്ടായിരുന്നു എന്ന്. പിന്നെ കിളവനും കിളവിയും ആയിക്കോട്ടെ അവർ. പക്ഷെ ഇതിലെ സാബു ചേട്ടൻ എന്താ ആ ഗണത്തിൽ പേടില്ലേ. എടൊ അയാളും കിളവനാ അത് അറിയില്ലേ. ഞാൻ എന്റെ ചെറുപ്പം മുതൽ കാണുന്ന പ്രോഗ്രാം ആണ് ഇത് അന്നും സാബു ചേട്ടൻ ഇങ്ങനെ തന്നെ ഇന്നും ഇങ്ങനെ തന്നെ അപ്പോൾ സാബു ചേട്ടനും കിളവന്റെ ഗണത്തിൽ പെടും. എന്ധായാലും ഓ മൈ ഗോഡ് എങ്ങനെ ആയി തീരും എന്ന് നമുക്കു കണ്ടറിയാം

  • @firosvalathoor5109
    @firosvalathoor5109 6 месяцев назад +1

    🎉 സൂപ്പർ എപ്പി സോഡ്

  • @binukannattu5724
    @binukannattu5724 6 месяцев назад +1

    ഒരു മോഹം തോന്നുന്നു... Dears ❤🙏