നല്ല നാടൻ ബോട്ടി പെരട്ടും കൂടെ മുരിഞ്ഞ ബീഫും | Boti Curry Recipe | Kerala Style Beef Fry | Kishore

Поделиться
HTML-код
  • Опубликовано: 27 май 2023
  • Hi friends, today kishore cooking vlog share kerala style beef fry and boti recipe in malayalam. beef fry also known as Ularthu or Varattiyathu is one of the favourite side dish of keralites. the taste of spicy boti recipe and kerala parotta was so delicious. watch this latest video and comment your feedback, for more cooking videos subscribe kishore vlog.
    ___________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    Channel Partner : DSTAR NETWORK PVT. LTD
    || ANTI-PIRACY WARNING ||
    This content is Copyrighted to Dstar Network. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    _________________________________________________________
    © 2023 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 175

  • @daliyasabu5563
    @daliyasabu5563 Год назад +186

    എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നത് പാപം കിട്ടും 😢😊😊😊

  • @vipintrivandrum5614
    @vipintrivandrum5614 Год назад +34

    ചേട്ടൻ, ഷാപ്പിലെ കറിയും നാവിലെ രുചിയും ലുക്ക്‌ ആണ് നല്ലത്... താടി വെച്ചപ്പോൾ പ്രായം കൂടുതലായി തോന്നുന്നു.... ഷേവ് ചെയ്തു തലയിൽ ഒരു കെട്ടും kitex ലുങ്കിയും,തോളത്തു ഒരു തോർത്തും.... പൊളിക്കും... നല്ല സ്നേഹങ്ങൾക്ക് ഒരുപാടു സന്തോഷം, ഒത്തിരി ഇഷ്ടം...

    • @sajanskariah3037
      @sajanskariah3037 Год назад +2

      ശരിയാ, പുള്ളിക്ക് താടി ഇല്ലാത്തതാണ് ചേരുന്നത്...

  • @Linsonmathews
    @Linsonmathews Год назад +25

    Starting കണ്ടപ്പോ തന്നെ റിലെ cut ആയി 😍 എമ്മാതിരി item വയനാട്ടിൽ നിന്നും 😋👌❣️❣️❣️

  • @NAVEENKUMAR-rx3lv
    @NAVEENKUMAR-rx3lv Год назад +39

    അണ്ണൻ കൊതിപ്പിച്ച് കളഞ്ഞു ❤❤

  • @gireeshkumar7437
    @gireeshkumar7437 Год назад +5

    താങ്കളുടെ തനി നാടൻ ശൈലിയിൽ ഉള്ള സംസാരം ആണ് ഏറ്റവും ഹൈലൈറ്റ് ..കണ്ടിരിക്കാൻ തോന്നും.. അടിപൊളി

  • @peterklus
    @peterklus 10 месяцев назад +1

    നല്ല കറികൾ ! ഇത് കണ്ടപ്പോൾ ഓർമ വരുന്നത് പഴയ ഒരു പാട്ടിന്റെ വരികൾ ആണ്
    "വയനാടൻ കുന്നിൽ പോകേണം
    വള്ളിയൂഞ്ഞാൽ ആടേണം"
    സസ്നേഹം, ഡോക്ടർ സുദേവൻ വിസ്കോൺസിൻ

  • @rahithrajan8171
    @rahithrajan8171 Год назад +16

    ഞങ്ങടെ നാട്.. I♥️ my Wayanad.. ഒപ്പം വയനാടൻ രുചിയും, താങ്ക്സ് കിഷോരേട്ടാ.. ഞങ്ങടെ വയനാട്ടിൽ എത്തിയതിനും, വയനാടൻ രുചിയും ആസ്വദിച്ചതിനും മറ്റുള്ളവരിൽ എത്തിച്ചതിനും 🥰

  • @spydrop
    @spydrop Год назад +43

    Our childhood hero getting older🥺😊

  • @sarithaachu3595
    @sarithaachu3595 Год назад +1

    എനിക് നഷ്ടപ്പെട്ട എന്റെ നാടും നാട്ടുകാരും എല്ലാം വീണ്ടും കണ്ടപ്പോ കണ്ണ് അറിയാതെ നിറഞ്ഞ നിമിഷം നന്ദി കിഷോർ ചേട്ടൻ

  • @aneeshkumarmv5762
    @aneeshkumarmv5762 Год назад +17

    നല്ല സൗഹൃദം നല്ല നമസ്കാരം 😍😍😍

  • @achuvlogs1
    @achuvlogs1 Год назад +11

    You are so natural chetta, especially how you enjoy eating and the expressions you give while eating will make anyone hungry.❤

  • @premjithparimanam4197
    @premjithparimanam4197 Год назад +8

    അണ്ണൻ പറഞ്ഞത്ശരിയാണ് അടിപൊളി സ്ഥലം❤❤❤

  • @sajijoseph2036
    @sajijoseph2036 Год назад +7

    എന്ത് പറ്റി സാർ മുഖമൊക്കെ എന്തോ പോലെ 💞💞💞💞

  • @MJVLOGS767
    @MJVLOGS767 Год назад +6

    കൊള്ളാം അടിപൊളി 👍👍🥰

  • @priyariji7828
    @priyariji7828 Год назад +5

    ഒന്നും പറയാനില്ലേ കൊതിയായിട് വയ്യ ❤❤❤❤❤❤❤

  • @reginamathew9290
    @reginamathew9290 Год назад +1

    ഓക്കേ കപ്പയും പൊട്ടിയും ഭയങ്കര ഇഷ്ടം ❤👌👌♥️

  • @faizfaz8255
    @faizfaz8255 Год назад +1

    Poliiii ❤❤❤ kishooreetta igal kothipich kollum😋

  • @travelrootz
    @travelrootz Год назад +2

    എന്റെ നാട്.. നന്മ നിറഞ്ഞ വയ ൽ നാട് ❤

  • @shyljanair9291
    @shyljanair9291 Год назад +2

    Oh' Superb

  • @ajeemsha13
    @ajeemsha13 Год назад +1

    ഇതാണ് ഞമ്മടെ കേരള സ്റ്റോറി

  • @bennynb7074
    @bennynb7074 Год назад +1

    എന്റെ നാട് സുൽത്താൻ ബത്തേരി 6 . മെയിൽ മജീദ് ഇക്കാന്റെ കട, പാപ്ലശേരി മോഹനൻ ചേട്ടന്റെ കട രണ്ടിടത്തേയും ഭക്ഷണത്തിന്റെ രുചി പ്രസിദ്ധമാണ് ...i love you wayanad എന്റെ നാട്

  • @maheshmniar1985
    @maheshmniar1985 Год назад +2

    അടിപൊളിആഹാരം

  • @rahulramtr2389
    @rahulramtr2389 Год назад +1

    Best nadan food spots in Bathery- pulpally area❤️😍 wayanad❤️ Aram mile Km messum paplaserry poatiyum..

  • @bolder_king_
    @bolder_king_ Год назад +1

    Chetta super kothiyakunneeee ❤

  • @dhaneesh2821
    @dhaneesh2821 Год назад +1

    Priceless reactions ❤ 2:31

  • @jossyjo4883
    @jossyjo4883 Год назад +2

    Adipoli👍👍🥰🥰

  • @asokantk9867
    @asokantk9867 Год назад +4

    ഫുഡ്‌ ഫ്ലോഗർ ആരൊക്കെ വന്നാലും... നിങ്ങളുടെ തട്ട് താന്ന് തന്നെ ഇരിക്കും 👍👍👍

  • @Jkworldofcooking3011
    @Jkworldofcooking3011 Год назад +2

    Great

  • @jayeshgnair850
    @jayeshgnair850 Год назад +2

    Kishoretta kothipikkathe❤❤❤

  • @Villagesafarii
    @Villagesafarii Год назад

    ഈ വീഡിയോയിൽ ആദ്യം എന്നെ ഉത്പെടുത്തിയതിന് ഒരു പാട് നന്ദി❤

  • @Sonuvadakkan
    @Sonuvadakkan Год назад +1

    9:20 spot🥰

  • @sajeeshkumar755
    @sajeeshkumar755 Год назад

    Adipoliyane nammude sthiram messane ethe ❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад +2

    Poli😋

  • @sreekanthkg5941
    @sreekanthkg5941 Год назад +2

    എന്റെ പൊന്നോ സൂപ്പർ...😜

  • @user-cy7wu2dr9x
    @user-cy7wu2dr9x Год назад +3

    Yummy

  • @kevins-jq7kh
    @kevins-jq7kh Год назад +3

    Suppr👍😊

  • @sarathvs9310
    @sarathvs9310 Год назад +2

    chettan kazhikunnathe kandal kodhiyavum

  • @user-vx8vo2eo3r
    @user-vx8vo2eo3r Год назад

    അന്യായം അണ്ണാ അന്യായം ഒരു രക്ഷയുമില്ല അടിപൊളി 🥰

  • @sareemanufacturer9314
    @sareemanufacturer9314 Год назад

    Adi poli.. kalaki..
    Ekka❤❤❤
    Njan Varanasi Banaras..
    Aniku vanam..
    I miss kerala food

  • @rodhastephen343
    @rodhastephen343 Год назад

    Sir einte photo adipoli yayi Mr .Santhosh send cheithathu valare manoharamayi.

  • @shijoejoseph2011
    @shijoejoseph2011 Год назад +3

    Endh nalla sthalamaa ath. Endh bangi kaanaan! Adipoli. Kothi aayi pandaarum items okke kanditt. 🥵🔥🤤😭❤️🙈😂🤣

  • @mohammedrashid2650
    @mohammedrashid2650 Год назад +2

    ഇങ്ങനെ കൊതിപ്പിക്കല്ലേ കിഷോർ അണ്ണാ 👍

  • @user-qq6ek3zu3k
    @user-qq6ek3zu3k Год назад +1

    Super

  • @abhinandkk9991
    @abhinandkk9991 Год назад +2

    Vishanirikkumbo kaananam 😥😋😋

  • @rodhastephen343
    @rodhastephen343 Год назад +1

    Hi
    Sir sukamano
    Botti ennal 🦴 bone alle but sir ee kadayil ninnum Botti ennathinte oru piece eduthu kazhichu atha manasilayilla.Enthayalum veriety food kondu vechu njangale kothi pidippikkunnu😂😂👌

  • @Khn84
    @Khn84 Год назад +1

    അണ്ണാ പൊളിച്ച് വയനാട് 😝😝😝❤

  • @varghesealex6186
    @varghesealex6186 Год назад

    Kishore bro ningal avidunnu pokunnundo. Veruthe kothippikkalle.

  • @Shibinbasheer007
    @Shibinbasheer007 Год назад +4

    💙👌

  • @Balusumangi
    @Balusumangi Год назад

    Sooooper annnnnnnnnnnnaaaa

  • @joshinissac
    @joshinissac Год назад

    Wishes..

  • @isacarulraj600
    @isacarulraj600 Год назад +3

    കിഷോർ അണ്ണൻ ഒരു പാട്ട് പാടിയാൽ നന്നായിരുന്നു 🎧

  • @febinthomas2728
    @febinthomas2728 Год назад +1

    അണ്ണാ ഇങ്ങനെ കൊതിപ്പിക്കല്ലേ🥺

  • @sunilnan5252
    @sunilnan5252 Год назад +2

    Sivaaaane.....

  • @wayanadlover9154
    @wayanadlover9154 Год назад +4

    താടി.... ബോറാണ്... ക്ലീൻ... ആക്കി... സൂപ്പർ 😍 ആവണം....

  • @shijinakalesh962
    @shijinakalesh962 Год назад

    Njangade kasargodum und Pathiri main ayit

  • @deepaksivasankaran5657
    @deepaksivasankaran5657 Год назад +2

  • @milankrishvlog3041
    @milankrishvlog3041 Год назад +1

    👌👌👌❤️

  • @muhammedanas5122
    @muhammedanas5122 Год назад +2

    Annan Vera level🔥🔥🔥

  • @user-ju9kd9to7f
    @user-ju9kd9to7f Год назад +2

    ❤❤

  • @ajayakumarp610
    @ajayakumarp610 Год назад +1

    ❤❤👍

  • @ArunSagarAS2255
    @ArunSagarAS2255 Год назад +1

    😋😋😋👌👌👌👌

  • @BREAKINGBAD____464
    @BREAKINGBAD____464 Год назад

    Nde moneee

  • @BabuBabu-nk9nf
    @BabuBabu-nk9nf Год назад +1

    Wayanad❤❤❤

  • @_dm__photography__
    @_dm__photography__ Год назад +2

    ചേട്ടൻ താടി വടിക്കുവാണേ poli ആയിരിക്കും

  • @christingeorge3092
    @christingeorge3092 Год назад +2

    ❤😊

  • @ARUNSAGAR2255
    @ARUNSAGAR2255 Год назад +2

    🥰❤

  • @user-pj8xt3lh7w
    @user-pj8xt3lh7w Год назад

    😋😋😋

  • @sreekuttu3676
    @sreekuttu3676 Год назад +1

    ഒരുപാട് സ്നേഹം ❤️

  • @dhaneshgovind3288
    @dhaneshgovind3288 Год назад

    Athanu njagalude wayanad 🎉🎉🎉🎉🎉

  • @ajileshps2108
    @ajileshps2108 Год назад

    എന്റെ നാട് വയനാട്. 😍

  • @ajith3841
    @ajith3841 Год назад +1

    Vett glassil Katta RUM adich ikka paari

  • @thomasvarghese110
    @thomasvarghese110 Год назад +1

    ❤❤❤❤❤

  • @libinelricklibin7804
    @libinelricklibin7804 3 месяца назад

    Wayanad 6 th mile😊

  • @subinbalagram3127
    @subinbalagram3127 Год назад

    😋😋

  • @abdulhadhi3581
    @abdulhadhi3581 Год назад

    🤤🤤

  • @vivekng4632
    @vivekng4632 Год назад +1

    Chetaa mughath karimangalam …ullathu sookshikanam…heart checkup onnu cheyyanae….diabetes & cholesterol

  • @Shadow-eu1ei
    @Shadow-eu1ei 11 месяцев назад

    Wayanad❤❤❤ 🔥🔥🔥

  • @ajileshps2108
    @ajileshps2108 Год назад

    ഞാനൊരു വയനാടൻ

  • @hasheebmecheri7038
    @hasheebmecheri7038 Год назад +1

    Masha allha

  • @watzap
    @watzap Год назад +1

    Kadai location evdaya?

  • @GAURAANGBNAIR
    @GAURAANGBNAIR Год назад +1

    Take care of your health please

  • @nasarukommiry3378
    @nasarukommiry3378 Год назад

    Supar

  • @roshnish101
    @roshnish101 Год назад

    Wayanad evde???

  • @prajithachu7978
    @prajithachu7978 Год назад

    Description l location koodi koduthal nallath.

  • @johnsonkjoseph3621
    @johnsonkjoseph3621 Год назад +1

    Wayanattil vannath arinjillallo 🤔

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm 8 месяцев назад

    Trivandrum

  • @muthumanisworld
    @muthumanisworld Год назад

    വയറ് വെച്ച് വരുവണല്ലോ kishoretta 😁😁

  • @viswarajviswa1991
    @viswarajviswa1991 Год назад +1

    അവിടെ google pay ഉണ്ടോ? സേട്ടാ'😅

  • @pravineazhawa1684
    @pravineazhawa1684 11 месяцев назад

    Just the way you Eat discourages from watching 😮😅

  • @sandeshmm8280
    @sandeshmm8280 11 месяцев назад

    ❤❤❤

  • @jancyskitchen7312
    @jancyskitchen7312 Год назад

    വിഷു ന് പായസം വെച്ച അടുപ്പ് എവിടുന്നാന്ന് പറയുമോ Pls

  • @dinudinesh3828
    @dinudinesh3828 11 месяцев назад

    പാലക്കാട്‌ വരൂ

  • @charlegaming7565
    @charlegaming7565 Год назад

    Randu sthalathum poittulla wayandukar undo adi like

  • @saynorajose-wp7pk
    @saynorajose-wp7pk Год назад +1

    പോത്തിന്റെ ബോട്ടി ചുണ്ണാമ്പ് ഇട്ട് ക്ലീൻ ചെയ്യാനാ പാട്.😊

  • @sunilambika322
    @sunilambika322 Год назад

    🌶👍

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Год назад +2

    Kishore bhai kappa bief, botti, ellaam super🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤

  • @bavaali6330
    @bavaali6330 Год назад

    അണ്ണാ ഒടുക്കത്തെ ക്കൊതി പിക്കലല്ലെ ഇത് അന്യായമായി പോയി അണ്ണാ😅😅

  • @NoushadmkMufhgh
    @NoushadmkMufhgh Год назад +3

    ഞാൻ ഫാമിലിയു മായി.പോയിട്ടുണ്ട് സൂപ്പർ ടേസ്റ്റ് ആണ്

  • @muhammedansar5872
    @muhammedansar5872 Год назад

    ചേട്ടാ..ചേട്ടന്റെ assistant അക്കോ... 🤌😍

  • @agasthya293
    @agasthya293 Год назад

    Ipalano wayanatilek kishoretan varane