60 കിലോ മട്ടൺ കറിയും വെട്ടുകേക്കും | Kerala Style Mutton Curry | Vettu Cake Recipe | Kishore Cooking

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Hi friends, today in this vlog Iam sharing ezhuthani kada mutton curry and vettu cake recipe in malayalam.
    try this kerala style recipe and comment your feedbacks. For more cooking videos subscribe kishore official youtube channel.
    ___________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    Channel Partner : DSTAR NETWORK PVT. LTD
    || ANTI-PIRACY WARNING ||
    This content is Copyrighted to Dstar Network. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    _________________________________________________________
    © 2023 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 494

  • @machineenthusiast4393
    @machineenthusiast4393 Год назад +637

    പഴയ രുചിയൊന്നും അവിടെ ഇല്ല ഇപ്പോൾ 🙏🙏 ഇപ്പൊ തനി ബിസിനസ് മാത്രം ആണ് അവിടെ...! ഒരു കൊല്ലം കാരൻ 🙏

    • @anakhavlogs9138
      @anakhavlogs9138 Год назад +19

      Kalam😂മാറുമ്പോൾ കോലവും മാറണം ബ്രോ ഇല്ലെങ്കിൽ പിന്തള്ളി പോകും ആരും കാണില്ല കൂടെ കാണാൻ

    • @machineenthusiast4393
      @machineenthusiast4393 11 месяцев назад +40

      @@anakhavlogs9138 exactly 👍 പക്ഷെ changes കൊണ്ടുവരേണ്ടത് ഫുഡിന്റെ quality or quantity യിൽ അല്ല.... ഉണ്ടാക്കിയെടുത്ത പേര് പോകാൻ അധിക കാലം ഒന്നും വേണ്ട 🙏

    • @sachu6184
      @sachu6184 11 месяцев назад +8

      പഴയ പേരെ ഉള്ളു ഇപ്പോ

    • @Sabeer-rt1vu
      @Sabeer-rt1vu 11 месяцев назад +2

      Food rate ariyoo

    • @ronyalex3812
      @ronyalex3812 11 месяцев назад +4

      Now it's not good as earlier only cake remains good

  • @rajkumarmedia6650
    @rajkumarmedia6650 4 месяца назад +12

    ഈ കാണിക്കുന്നത് അഭിനയം തന്നെ ആണ്. ഇത്രക്ക് ടേസ്റ്റ് ഒന്നും ഇല്ല. ഇതിലും നല്ല മട്ടൻ കറി കൊല്ലത്ത് വേറെ ഉണ്ട്. ചേട്ടൻ അഭിനയിച്ചു തള്ളുവ

  • @kayzerzoze
    @kayzerzoze 11 месяцев назад +81

    100 ന് കഴിച്ചാൽ ചേട്ടൻ 200 ന്റ expresssion ഇടും. വാങ്ങിച്ച പൈസക്ക് നന്ദി കാണിക്കും

    • @anandhurb9401
      @anandhurb9401 9 месяцев назад +5

      😂😂😂💯💯 over expression

  • @robin02403022
    @robin02403022 Год назад +66

    നാട്ടിൽ നിന്നും അവധി കഴിഞ്ഞു തിരികെ ഗൾഫിലേക്ക് പോകുമ്പോൾ സ്ഥിരമായി വാങ്ങിക്കൊണ്ടു പോകുന്നതാണ് എഴുത്താണിയിലെ വെട്ടുകേക്ക് ❤👌

  • @ആരുആലു
    @ആരുആലു Год назад +21

    കറിപാത്രത്തിൽ തവി ഉണ്ടായിരുന്നിട്ടും കയ്യിട്ടു വാരിത്തിന്നുന്ന കിഷോർ വീട്ടിലും ലവന്റെ കടയിലും കയ്യിട്ടു വാരിത്തിന്നതാണ് ശീലം

  • @brijeshvb9091
    @brijeshvb9091 Год назад +143

    Cake mixing കണ്ടിട്ട് നാളെ ഹെൽത്ത് ഡിപ്പാർട്ടുമെൻറ് റെയ്ഡ് ഉണ്ടാകും 😂

    • @ajithps7353
      @ajithps7353 11 месяцев назад +2

      😂👍🏻

    • @Mr_Mallu
      @Mr_Mallu 11 месяцев назад +11

      Above 50years aayi ingane aan avide ondakne , health officers,police ellam avidun aan sthiram food kazhikne 😂

    • @agolanago5848
      @agolanago5848 11 месяцев назад +6

      ​@@Mr_Mallupakshe avar aarum undakunath kanditilalo, ippozhalle kandath😂

    • @Mr_Mallu
      @Mr_Mallu 11 месяцев назад

      @@agolanago5848 ooo angane onnm illa avide aark venelm keri kaanam... avarm kandittundavm

    • @RR-vp5zf
      @RR-vp5zf 11 месяцев назад

      ​@@agolanago5848എല്ലാം hygien ആയി നോക്കിയാൽ വീട്ടിൽ നിന്നും പോലും നീ കഴിക്കരുത്..😂😂.. അല്ലെങ്കിൽ ഒരു idea robot നെ വേലക്ക് നിർത്..

  • @sarathsudhakar645
    @sarathsudhakar645 Год назад +53

    ഞാൻ കഴിച്ചിട്ടുണ്ട് കുറച്ച് ഓവർ റേറ്റഡ് മട്ടൺ കറി.
    വെട്ട് കേക്ക് സൂപ്പർ ആണ് 👌👌
    മട്ടൺ അത്ര കിടിലം ഒന്നും അല്ല.....

  • @Joy-gw2gy
    @Joy-gw2gy 11 месяцев назад +32

    ഒരു കോപ്പും ഇല്ല ഇപ്പോൾ നല്ല കത്തി റേറ്റും, ടെസ്റ്റ്‌ ഇല്ലതാനും.
    കേക്ക് കൊള്ളാം

  • @sasikarunakaran2958
    @sasikarunakaran2958 Год назад +36

    മുട്ടക്കറി ഒരുകാശിനും കൊള്ളത്തില്ല ബാക്കി കുഴപ്പമില്ല

  • @arjunc8416
    @arjunc8416 11 месяцев назад +7

    . Kai ittu konakunna. oru hand sleeve ittudado. Fried romangal kittum .

  • @princesesofdarkness7006
    @princesesofdarkness7006 Год назад +5

    Ayalod vilichu glooose use akkan paraa

  • @sreejithmohan8396
    @sreejithmohan8396 11 месяцев назад +67

    ആ പ്ലേറ്റിൽ ഇരിക്കുന്ന കറി കണ്ട് അങ്ങോട്ട് ആരും പോകണ്ട, കൂടിപ്പോയാൽ 5 ചെറിയ കഷ്ണം. പിന്നെ എനിക്ക് തോന്നിയത് വില അല്പം കൂടുതൽ ആണെന്നാണ്. 😊

    • @superstalin169
      @superstalin169 11 месяцев назад

      അവിടെ മട്ടന് വില കൂടുതൽ ആയിരിക്കും

    • @amalyakoob2861
      @amalyakoob2861 11 месяцев назад

      ​@@superstalin169 200 roopakku 8 pieces just fury things

    • @travel4food794
      @travel4food794 11 месяцев назад +3

      ഉള്ളിക്കറിയില് മട്ടൻ്റെ ചെറിയ പീസ് ഇട്ട ഒരു കറി 😊😊

    • @subinkotarathil7960
      @subinkotarathil7960 11 месяцев назад

      Cake Mataram kollaam baki ellam average

    • @Adarshsreedevi
      @Adarshsreedevi 8 месяцев назад

      Crt

  • @nxnazheekkal
    @nxnazheekkal 11 месяцев назад +37

    എത്ര വൃത്തിഹീനമായാണ് ഇതുണ്ടാക്കുന്നത്...ഹൗ

    • @babukuttu
      @babukuttu 11 месяцев назад +1

      സത്യം

    • @HydragodOP
      @HydragodOP 11 месяцев назад

      Enkil nthann etra nall ayiitt adachh poottathath 😂

    • @mrstranger6184
      @mrstranger6184 11 месяцев назад

      Than kazhikkenda

    • @ShanJasmi
      @ShanJasmi 11 месяцев назад +2

      അങ്ങിനെ ഒരു വൃത്തി ഹിനത കണ്ടില്ല ഹോട്ടൽ അല്ലേ... താങ്കളുടെ മനസ്സിൻ്റെ ആയിരിക്കാം...

  • @anshadnilamel-xj1ip
    @anshadnilamel-xj1ip 8 месяцев назад +4

    തിന്നുമ്പോൾ ഈ ശബ്ദം ഉണ്ടാക്കുന്നത് ഒഴിച്ചാൽ സൂപ്പർ

    • @SabuXL
      @SabuXL 2 месяца назад

      വൃത്തികേട്.
      🤨
      ഓൻ തിരുവനന്തപുരം കൊല്ലം ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ നിന്നും ഉള്ള ഗഡി അല്ല എന്ന് ഉറപ്പായി ചങ്ങാതീ.

  • @edna19.
    @edna19. Год назад +39

    Very nice to see kishore has taken the comments seriously, he has accepted his mistake. He had a separate plate to taste the dishes. 👏

    • @SojanSojans-ed2xm
      @SojanSojans-ed2xm 11 месяцев назад

      കിഷോർ ഏട്ടാ ഞങ്ങളുടെ പുനലൂരിൽ ഒരു ബീഫ് കട ഉണ്ട് (പുനലൂരിൽ പത്തോളം ബീഫ് കട ഉണ്ടെങ്കിലും നല്ല രുചിയുള്ള വിശ്വസിച്ചു വാങ്ങാൻ കൊള്ളാവുന്ന, എല്ലും നെയ്യും ഇടാതെ മാംസം മാത്രം തൂക്കി നൽകുന്ന ഒരൊറ്റ ഇറച്ചികടയെ ഉള്ളു പുനലൂർ പേപ്പർ മില്ലിന് താഴെ (കാര്യറ ) യുള്ള പേരറിയാത്ത ആ ബീഫ് കട (ഹോട്ടലുകരും, കല്യാണക്കാരും ഈ ഇറച്ചിക്കടയെ ആണ് കൂടുതൽ ആശ്രയിക്കാറ് ഗുണമെന്മ ഏറ്റവും ബെസ്റ്റ് ആണ് നമ്മൾ ഉപഭോക്താവ് എന്ത് പറയുന്നുവോ അതുപോലെ ബീഫ് ഉം പോത്തും മുറിച്ചു നൽകുന്ന ആ കടയെ ഞാൻ ഇവിടെ എഴുതി വയ്ക്കും എനിക്ക് 100% ഉറപ്പാണ് കിഷോർ ഏട്ടനും ഏട്ടന്റെ ഈ യുട്യൂബ് ചാനലും നാളെ ചരിത്രം ആകുമെന്ന് അപ്പോൾ എന്റെ ഈ കമന്റ്‌ കണ്ടു വരുവാനുള്ള തലമുറ നല്ല കടയെ നല്ല വില്പനക്കാരെ തിരിച്ചറിയട്ടെ

    • @Jesusseeyou
      @Jesusseeyou 11 месяцев назад +5

      @OfficialKishore_On_TeIegramanother 1st class scam

  • @minimolselinnetto5351
    @minimolselinnetto5351 Год назад +13

    ഞങ്ങളുടെ സ്ഥലം ആണ് കൊല്ലം ഞങ്ങൾ നാട്ടിൽ വരുമ്പോൾ എപ്പോഴും പോകാറുണ്ട് എഴുതാണി🥰👍സൂപ്പർ food ആണ്

    • @sisha874
      @sisha874 16 дней назад +1

      പിന്നെ ഭയങ്കരം 😂😂

  • @pallabi.232
    @pallabi.232 Год назад +5

    Chetta plz thankaludey ee naavu purathitte kazhikkunnathe valarey veruppikkunnu pinney thankalkke oru vrithiyum illa Ella foodilum kazhicha kykond thanney veendum kayitte vaarunnu

    • @anithaaanel847
      @anithaaanel847 Год назад +2

      സത്യം, ഞാനും പറയാൻ ആഗ്രഹിച്ച കാര്യം ആണ്, നാവിൽ തേച്ചു തിന്നിട്ട് ആ എച്ചിൽ കൈ കൊണ്ട് വേറെ food എടുക്കും, ഇത്രയും വൃത്തി ആയിരിക്കും ഇയാളുടെ കടയിലും, അടുക്കളയിൽ കേറി പറഞ്ഞു തരുമ്പോൾ വായിലെ തുപ്പൽ കറിയിൽ തെറിക്കും, 😏ചിലർ കഴിക്കുന്ന വൃത്തി കാണുമ്പോൾ കൊതി വരും ഇത് കാണുമ്പോൾ അറപ്പ് ആണ് തോന്നുന്നത്, പലരും കമന്റ്‌ ഇട്ടിട്ടും ഇയാൾ ഇതേ ചെയ്യൂ, നന്നാക്കാൻ ശ്രമിച്ചൂടെ ഇയാൾക്ക്, കഷ്ടം, ഇയാളുടെ എച്ചിൽ കഴിക്കാനാണ് ക്യാമറമാനും വിധി 😟

    • @anandupramod7278
      @anandupramod7278 Год назад

      Ebbin Jose ennoru pulli und angeru kazhikune oru reethim ayalde oru vivaranom ath pacha vellam anelum onnu kazhich nokan thonum
      Ithe content oke thanea pullim cheyunne

  • @bibinps6948
    @bibinps6948 11 месяцев назад +20

    ചേട്ടന്റെ കയ്യിലെ രോമം ഒക്കെ തീർന്നു 🤣🤣...

  • @alexbvaz
    @alexbvaz 11 месяцев назад +5

    Cake മിക്സിംഗ് ആയിരുന്നോ...ഞാനോർത്തു സിമൻ്റ് കൂട്ടുവാന്ന്

  • @RadhaKrishnan-ds8db
    @RadhaKrishnan-ds8db Год назад +7

    കഴിക്കണ കൈ കൊണ്ട് തന്നെ മറ്റു സാധനങ്ങൾ എടുത്ത് വിഴുങ്ങാതെ ഇത് എല്ലാവരും കാണുന്നുണ്ട്.

  • @medilive8509
    @medilive8509 5 месяцев назад +2

    പഴയ ഗുണം ഒന്നും ഇല്ല

  • @shameer.f9054
    @shameer.f9054 Год назад +11

    എല്ലാം പൊളിച്ചു😋😋😋

  • @santhoshkumarvasudevan1723
    @santhoshkumarvasudevan1723 Год назад +4

    അടിപൊളിയാണേ..ഇവിടുത്തെ ഫുഡ്

  • @Linsonmathews
    @Linsonmathews Год назад +21

    മട്ടന്റെ അപാര combination ആണല്ലോ.. 😍👌👌👌

  • @sacredbell2007
    @sacredbell2007 Год назад +20

    കൊല്ലം മട്ടൺ കറി ലോകപ്രസിദ്ധമാണ്. ഏറ്റവും നല്ല മട്ടൺ വിഭവങ്ങൾ കിട്ടുന്നത് സലിം ഹോട്ടൽ, ഫയൽവാൻ ഹോട്ടൽ പിന്നെ എഴുത്താണി കടയും ആണ്.

  • @elevento6616
    @elevento6616 11 месяцев назад +2

    പഴയ രുചി ഇല്ലാ.. പണ്ട് കൊള്ളാമായിരുന്നു..

  • @sinurajrajendran5172
    @sinurajrajendran5172 11 месяцев назад +4

    Quantity valare kuravanu.. taste also not good.. pand okke nallatharunnu.. ippo waste.. ithilum nalla mutton items kittunna hotels vere und ippo kollathu.. ennu oru kollam kaaran…

  • @nothumanindia9332
    @nothumanindia9332 Год назад +4

    Nthin kishiorey ooronn kazhichitt mukunnathh

  • @Miletrips
    @Miletrips Год назад +5

    വെട്ടുകേക്ക്‌ കിടു ആണ് 👌 ബാക്കി ഒക്കെ..🥴🙏

  • @arunsnair5805
    @arunsnair5805 8 месяцев назад +1

    Ithrak express veno????

  • @KumarKumar-vy9wd
    @KumarKumar-vy9wd Год назад +9

    കുറേപൊറോട്ടയും ഒരു അഞ്ചുമട്ടൻകറിയുംഒന്നിച്ചുവാങ്ങിയാൽ നല്ലനെെസായിട്ട് വലിപ്പിക്കും

  • @an.ma007
    @an.ma007 11 месяцев назад +3

    ഒരു വൃത്തിയും ഇല്ല🥲 കൈ കൊണ്ട് ഒക്കെ കുഴക്കുന്നതിനു പകരം machine use ചെയ്തു കൂടെ ഭായ്. ഇത് വർഷം 2023 ആയി.

  • @Pablo_96
    @Pablo_96 Год назад +8

    കയ്യിൽ ഒരു ഗ്ലൗ ഇട്ടൂടെ ചേട്ടാ 😊

    • @pranavss4620
      @pranavss4620 Год назад +1

      എന്തിനാണാവോ അതിലെ chemical koode അതിലാവാനാണോ??

    • @Pablo_96
      @Pablo_96 Год назад

      @@pranavss4620 അത് നല്ലൊരു ഇതാണ് 🫡

    • @ideaelectronicmalayalam649
      @ideaelectronicmalayalam649 Год назад

      ​@@pranavss4620👏👏

    • @sarathchandranbk2151
      @sarathchandranbk2151 Год назад

      ​@@pranavss4620മാവ് കുഴക്കുമ്പോ ആ ചേട്ടന് മൂലം ചൊറിയാൻ തോന്നിയാൽ പെട്ട്...

  • @PriyaE-365
    @PriyaE-365 Год назад +32

    വെട്ടു കേക്കും മട്ടൺ കറിയും ഒരു അഡാർ കോമ്പിനേഷൻ 😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰

    • @hellcat8459
      @hellcat8459 Год назад +2

      Vett cake ara paranje athintta kooda kazhikyunen 😂. Ediyallam , parata , appam athintta kooda mutton curry pinna pappadam koodi tharam . Last oru cakeum chaaayayum athaan avidatha reethi allatha muttonum vett cakumalla 😅😅

    • @manupalasseri5381
      @manupalasseri5381 11 месяцев назад +5

      ചുമ്മാ അങ്ങു തള്ളിക്കോളും.
      നിങ്ങൾ ആ കട കണ്ടിട്ടുണ്ടോ?😂
      വെട്ടുകേക്ക് മട്ടൻ കറി ഒഴിച്ചാണോ കഴിക്കുന്നത്

    • @youthoo
      @youthoo 11 месяцев назад

      ​@@hellcat8459aluvayum mathicurry

  • @ideaelectronicmalayalam649
    @ideaelectronicmalayalam649 Год назад +5

    എഴുത്താണ് കടയിൽ നിന്ന് മട്ടനും വെട്ടുകയും കഴിച്ചവർ ഉണ്ടോ.

  • @vmr3855
    @vmr3855 11 месяцев назад +5

    ഇപ്പോൾ കൊട്ടാരക്കരയിലും തുടങ്ങി ❤

    • @haksarps9182
      @haksarps9182 11 месяцев назад

      കൊട്ടാരക്കര എവിടെയാണ്..

    • @vmr3855
      @vmr3855 11 месяцев назад

      @@haksarps9182 തിരുവനന്തപുരം റൂട്ടിൽ

    • @rajeenathatha7013
      @rajeenathatha7013 6 месяцев назад

      Kottarakarayilulla ezhuthaani ithalla athu ithehathinde brotherinde mon aanu athu veere ithinu branch illa only one munpu kolaam ippam ealaam kanakka

  • @leorcid
    @leorcid 11 месяцев назад +7

    ഇതൊക്കെ കണ്ടിട്ടും തീന്നുന്നവരെ സ്തുതിക്കണം

  • @Godofficialkeralam
    @Godofficialkeralam 3 месяца назад

    ഞാൻ മലപ്പുറം കാരൻ ആണ്.. അവിടത്തെ കേക്ക്..ഓഹ് ഒരു രക്ഷേം ഇല്ലാ 👍🏼❤️

  • @adithyangr1439
    @adithyangr1439 3 месяца назад

    Ezhutani kada
    Is so peaceful
    Thani old style food
    Good staff behavior

  • @sreejith_kottarakkara
    @sreejith_kottarakkara 11 месяцев назад

    കൊല്ലം - കൊട്ടാരക്കര NH ൽ കേരളപുരത്ത് വലത് side ൽ

  • @man-ee4ro
    @man-ee4ro 11 месяцев назад +1

    Salim Hotel is the best for mutton dishes ❤❤❤

  • @nithinmani4040
    @nithinmani4040 8 месяцев назад

    Pullide mixing kandit food safetykkar kada poottikkan Sadyatha und

  • @edwinsmedia6548
    @edwinsmedia6548 11 месяцев назад +10

    എന്റെ പൊന്ന് ചേട്ടാ കഴിഞ്ഞ ദിവസം ഞങ്ങൾ ചേട്ടന്റെ കടയിൽ.വന്നിരുന്നു. മനുഷ്യനെ ഇങ്ങനെ കളിപ്പിക്കല്ലേ.. ഇനി എന്റെ അറിവിൽ ഒറ്റ ഒരാളെപ്പോളും ഞാൻ അവിടെ വിടില്ല 😔😔

    • @muhammadroshan8300
      @muhammadroshan8300 11 месяцев назад

      ??

    • @satheesh2241
      @satheesh2241 11 месяцев назад

      എഴുതാണീ ആണോ ഉദ്ദേശിച്ചേ

    • @akhilkumar4022
      @akhilkumar4022 11 месяцев назад

      അല്ല കിഷോറിന്റെ കട അമ്മാവീട് ഹോട്ടൽ

  • @azizksrgd
    @azizksrgd 11 месяцев назад +1

    മിഷൻ കൊണ്ട് mix ചെയ്യ്..
    കിട്ടിയ ടേസ്റ്റ് മതി

  • @pramodvb4831
    @pramodvb4831 2 месяца назад +1

    Kishorinte.navukandal.pediyakum

  • @AbAb-iw6oc
    @AbAb-iw6oc 11 месяцев назад +4

    കൊഴക്കുന്ന ചേട്ടന്റെ കൈലെ രോമം തിന്നാൻ ഭാഗ്യം ലഭിച്ചവർ ഉണ്ടോ... Ividae common 😛

  • @Saithali-z4m
    @Saithali-z4m 11 месяцев назад +2

    Alavalati.maanyamayikazhiku

  • @bijuvettiyar9282
    @bijuvettiyar9282 11 месяцев назад +1

    ഒരുപാട് ഇഷ്ട്ടം ഉള്ള ഹോട്ടൽ ആണ് 🥰❤️🥰കിഷോർ ചേട്ടായി ഹോട്ടലിൽ വന്നപ്പോൾ കാണാൻ പറ്റിയില്ല ഇനി അടുത്ത വർഷം വരാം

  • @jibin61
    @jibin61 11 месяцев назад

    Athu type oil annu avaru use cheyunath
    Poli black oil anelo

  • @noushadnoushad4294
    @noushadnoushad4294 Год назад +6

    നാക്ക് നീട്ടുന്നദ് എന്തിനാണ് ഭായ്

  • @arunsethunathan6712
    @arunsethunathan6712 11 месяцев назад

    Cake poli aanu, കുണ്ടറ, keralapuram പോവുമ്പോൾ അവിടുന്ന് വീട്ടിലേക്ക് cake വാങ്ങും

  • @rajeshachari2247
    @rajeshachari2247 8 месяцев назад

    ഭാര്യാപിതാവ് രാവിലെ എഴുത്താണിക്കടയിൽ നിന്ന് പൊറോട്ടയും മട്ടൺ കറി യും കൊണ്ട് വന്നു കഴിച്ചിട്ട് നമ്മൾ ആറ്റിങ്ങൽ വീട്ടിൽ വന്നു. അതിനു ശേഷം രാത്രി 11 നു മൂന്നാറിൽ പോകാൻ വേണ്ടി ആലംകോട് വന്നിട്ടു ഹോട്ടൽ സെൻട്രൽ എന്നൊരു റെസ്റ്ററന്റിൽ കയറി അപ്പവും മട്ടൺ കറി യും വാങ്ങി. അപ്പോൾ ആണ് ടേസ്റ്റ് ഡിഫറെൻസ് മനസിലായത്.
    എഴുത്താണി യുടെതിനേക്കാൾ വളരെ മികച്ച രുചി ആണ് ഹോട്ടൽ സെന്റർ ന്റേത്. എന്നാൽ ആ റെസ്റ്റുകാരന്റ ആർക്കും അറിയില്ലെന്ന് തോന്നുന്നു.

  • @vinodkumar-zp1xr
    @vinodkumar-zp1xr 11 месяцев назад +1

    Aadyathe trip,,,😂 enthonnu bus service aano

  • @jishnujishnu7465
    @jishnujishnu7465 7 месяцев назад

    Ini ethra new vlogers vannalum ee chrttan vlog cheyyinade oru rasaane

  • @sabarinath3045
    @sabarinath3045 4 месяца назад

    Chettante kayyude viyarppoode aakumbol nalla yaste aakum😂

  • @abhijithk.a3495
    @abhijithk.a3495 11 месяцев назад +10

    നോർത്ത് ഇന്ത്യയിലെ സ്ട്രീറ്റ് ഫുഡിനെ അനുസ്മരിപ്പിച്ചുകൊണ്ട് ചേട്ടന്റെ കയ്യും കൊണ്ടുള്ള കുഴക്കൽ 😆

    • @Irish89
      @Irish89 11 месяцев назад +3

      How u r making Chapathi in your home
      Will u use machine always

    • @akhil4991
      @akhil4991 9 месяцев назад

      ​@@Irish89we will take food on the same plate which our parents had and vice versa without a full cycle washing. that doesn't mean that we can follow the same in a hotel with strangers also. So just understand that the formalities or standards in home and hotels are completely different. The hotel is a public place and the home is a private place

    • @Irish89
      @Irish89 9 месяцев назад

      That’s what u need to understand, so comment to the guy who compared the mixing of batter to North Indian streets. As Ezhuthani is a traditional hotel they will mix the batter for cake with hands only. If it’s mechanized u will not get the real taste. That’s what I meant by comparing with home

    • @Irish89
      @Irish89 9 месяцев назад

      In hotel u can expect this much only. As far as I know Ezhuthani started in 1948 and still running successfully with authentic recipes. No muss or fuss. If someone compared this to North Indian street I have to say he is blind and can’t accept normal life

  • @jenusworld-t2c
    @jenusworld-t2c 11 месяцев назад +4

    ഇവിടെ ഈ കടയെ പൊക്കിപ്പറയും.. അടുത്ത കടയിൽ പോയാൽ അവരെ പൊക്കും : ഒന്ന് പോ മോനേ ദിനേശാ.. പണിയെടുത്ത് ജീവിക്കാൻ നോക്ക്😂😂

  • @soumyachandran511
    @soumyachandran511 Год назад +4

    Thalayil atleast cap enkilum upayogikkan parayu chetta..🥰

    • @Mr_Mallu
      @Mr_Mallu 11 месяцев назад

      😂 cap vekkan enthua kalikkan groundil irengaano

  • @varunceebee
    @varunceebee 11 месяцев назад

    Machane kannu thurakkan pattu illallo alugal kanunnathalle check vedio

  • @daniabraham9518
    @daniabraham9518 5 месяцев назад

    Vettu cakinu uppu idanda

  • @harichandkr6277
    @harichandkr6277 11 месяцев назад

    Cake mix cheyyunavanj oru Gloves ittode😎😎😎

  • @tijuthankachan1996
    @tijuthankachan1996 11 месяцев назад +1

    Vett cake sthiram aaa kazhipp ❤❤😊

  • @rashith1877
    @rashith1877 Год назад +1

    ഏട്ടാ നിങ്ങളെ ഒരുപാട് ഇഷ്ടമാണ് സ്റ്റാർ മാജിക്കിൽ വരുമോ കിഷോർ ഏട്ടാ

  • @TheRahulrv20
    @TheRahulrv20 11 месяцев назад +2

    പഴയ പോലെ ഒന്നും ഇല്ല പ്ലേറ്റിൽ പീസ് കണ്ടെത്താൻ കുറച്ചു കഷ്ട്ടപെടണം..കൂടുതലും വേസ്റ്റ് പോർഷൻ ആണ്

  • @athulmohan1831
    @athulmohan1831 11 месяцев назад

    കിഷോറേട്ടാ വീഡിയോക്ക് ഇംഗ്ലീഷ് സബ്ടൈറ്റിൽ വേണോ ?

  • @sunnykm5200
    @sunnykm5200 11 месяцев назад

    Patti yellukadichuvalikkunnamadhiri Arupadhukiloyerachiyel yellelladheonnum melle Kari Kadichuvalekkadhe mareyadhayekku Kazhikku

  • @ajithpd5954
    @ajithpd5954 Год назад +1

    Super kollathu fayal man kadakoodi onnu video edukkanam

  • @arunsnair5805
    @arunsnair5805 8 месяцев назад

    Kayyile romam okke cakeil undaakan chance und

  • @AnjananBright
    @AnjananBright 3 месяца назад

    Anna ningala avadharanam nice aanu ❤

  • @premjithparimanam4197
    @premjithparimanam4197 11 месяцев назад

    ചേട്ടന്റെ വിഡിയോയിൽ എനിക്ക് അവസാനം കാണാൻ ഇഷ്ടം അല്ല ചേട്ടൻ നമ്മളെ കൊതിപ്പിച്ചു കൊല്ലും😋😋😋😋

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 7 месяцев назад +1

    Hand made 😃😀😀😀😀😀

  • @muhammedanas7592
    @muhammedanas7592 2 месяца назад

    Very hygienic

  • @Iamnithinadhan
    @Iamnithinadhan 7 месяцев назад +1

    ഒരു വകയ്ക് കൊള്ളില്ല ടേസ്റ്റ് ഇല്ലാത്ത കുറെ ഫുഡും ഭയങ്കര വലിയ വിലയും ആകെ കൊള്ളാവുന്ന അവുടുത്തെ ചായ മാത്രമാണ്... ഇതിനേക്കാൾ നല്ല ഫുഡ്‌ അതിന്റെ തൊട്ട് ഫ്രോണ്ടിൽ വേറെ ഒരു ഹോട്ടൽ ഇണ്ട് ഇതിനെ അപേക്ഷിച്ചു പിന്നേം ഭേദമാണ്... നല്ല ഫുഡ്‌ കഴിക്കണം എന്ന്‌ ഉള്ളവർ കേറരുത് വെറുത്ത് പോകും

  • @anandua5836
    @anandua5836 10 дней назад

    Kure nalathe aghraham ayerunn avede poe aharam kazhekkanm enn aggane keralapuram canteenil poe terech varumpol avede kayare .kothiyode oder koduth kurach kazhejj muttonum porottayum vann 7 piece undarun athil erachi piece 2 ennam kitty bakki kozup arunn appol thanne waitere kanich .appol thanne matte nallath kond vann .eppo eth parayan karanm ethil parajelle athil waste edarella enn ath kond parajath .pinne etrak valiya hype onnum ella porratyum muttonum .pinne cacke polii

  • @anuanilkumar8066
    @anuanilkumar8066 11 месяцев назад

    Chettaaa innu amma veetil vannirunnu.nalla fudanu.oru amma veedu thanneya athu.chatti chorus nallishtapettu.iniyum varanundu avide❤

  • @sisha874
    @sisha874 16 дней назад +1

    പിന്നെ പറച്ചിലിൽ മാത്രമേ ഉള്ളൂ. ഇതുമേ കേട്ടിട്ട് അങ്ങോട്ട് പോയി മട്ടൺ കറി വാങ്ങിയപ്പോൾ ഞെട്ടി പോയി ഇത്തിരി പോന്ന രണ്ടു മൂന്ന് പീസ് 😂😂😂😂😂ചങ്ക് തകർന്നു പോയി

  • @ttvaisakh
    @ttvaisakh 3 месяца назад

    Njan kazhichathil etavum mosham mutton ivida ayrunu. Ithengana famous ayi enath albhutham. Try kottarakara ezhuthani. Far better

  • @shanmuhammed8974
    @shanmuhammed8974 9 месяцев назад

    ദുബായിലോട്ട് വരുത്തിച് കഴിച്ച കേക്ക് 🤗

  • @stech7531
    @stech7531 Год назад +3

    Kail oru cover ittu kozhachoode...😊😊

    • @mathewpanicker5943
      @mathewpanicker5943 Год назад +1

      ഇത് വരെ ആർക്കും ഒരു കുഴപ്പവും ഉണ്ടായിട്ടില്ല

    • @stech7531
      @stech7531 Год назад +1

      @@mathewpanicker5943 ഭക്ഷണം ഏതായാലും, ആര് പാചകം ചെയുന്നതാണേലും വൃത്തി യും അത് ഉണ്ടാകുന്ന രീതിയും വളരെ പ്രധാനപ്പെട്ടതാണ്... എവിടുന്ന് എന്ത് കിട്ടിയാലും കഴിക്കും എന്ന് ഉള്ളവരോട് അല്ലാ ഞാൻ പറയുന്നത്.. ( ഇതുവരെ ആർക്കും ഒരു കുഴപ്പവും ഉണ്ടായിട്ടില്ല ) oru നാണവും ഇല്ലാതെ എങ്ങനാ പറയാൻ പറ്റുന്നത് 😢😂

  • @afnaskandathil2071
    @afnaskandathil2071 7 месяцев назад

    01:04
    Exactlyy

  • @aiswaryalekshmi3699
    @aiswaryalekshmi3699 11 месяцев назад +3

    My homeland 😊, keralapuram ❤❤❤❤✨️✨️

  • @dharmarajmadappally
    @dharmarajmadappally 11 месяцев назад +2

    അയാളോട് ആ മോതിരമെങ്കിലും ഒന്നഴിച്ചുവെക്കാൻ പറ.

  • @amolmohan204
    @amolmohan204 Год назад +6

    Kolllam, The orgin of Mutton items😊🤍

  • @sreejithsk4392
    @sreejithsk4392 11 месяцев назад

    anna ningala kadayil poi kayichu rateum kooduthal foodum avarage

  • @premnair1973
    @premnair1973 Год назад +2

    Kishore.... ezhuthani kada ipol kollilla.... ningal veruthe parayanda... I know Rahim & shop well... pandu super ayirunnu....😂

  • @asifkhans8869
    @asifkhans8869 Год назад +1

    Our ezhuthani kada♥️♥️

  • @stephennedumpalli8047
    @stephennedumpalli8047 8 месяцев назад

    വെട്ടുകേക്ക് ഇതിലും ടേസ്റ്റിൽ എന്റെ പപ്പാ ഉണ്ടാക്കും.

  • @sliceofkerala6272
    @sliceofkerala6272 3 месяца назад

    അണ്ണാ നിങ്ങൾ tv പ്രോഗ്രാം തുടങ്ങിയ സമയത്തു youtube ചാനൽ തുടങ്ങിക്കൂടായിരുന്നോ.
    പലപ്പോഴും നിങ്ങടെ പരുപാടി കാണുമ്പോൾ ഞാൻ ആലോചിക്കും

  • @vipinvishwanath8021
    @vipinvishwanath8021 11 месяцев назад

    ഇപ്പോൾ വരും പോക്കാണ്, പണ്ട് നല്ലതായിരുന്നു, ഇപ്പോൾ പഴയ പേരിൽ അങ്ങ് പോകുന്നു

  • @vinodv.s1777
    @vinodv.s1777 11 месяцев назад +3

    ഇവിടെ നിന്ന് കഴിച്ചിട്ടുണ്ട്. പറയുന്ന പോലെ വലിയ taste ഒന്നും ഇല്ല😌

  • @krishnav9057
    @krishnav9057 9 месяцев назад +4

    Nice experience 😊
    Excellent foods

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 7 месяцев назад +1

    ഉപ്പ് ഇടേണ്ടി വരില്ല 😆😆😆(വിയർപ്പിന്റെ അംശം കൂടുതൽ ഉണ്ടാവും )😆😃😃😃😃😃😃😃

  • @NeymarJr-lv1ml
    @NeymarJr-lv1ml Месяц назад

    Keralapuram🔥

  • @AqeelAhmed-fp4kk
    @AqeelAhmed-fp4kk 9 месяцев назад

    Nammude natil paal cake enn parayum 😊

  • @Tobythomas68
    @Tobythomas68 Год назад

    Ithinte location ayakku

  • @ShobiPPpro
    @ShobiPPpro Год назад +1

    ആകെ മൊത്തം മൂപ്പരെ കൈയ്യും കാലും ബനിയനും ഒക്കെപ്പാടെ വെട്ടു കേക്കിൽ ഉണ്ട്.

  • @ukedits9508
    @ukedits9508 Год назад +1

    ചോദ്യവും ഉത്തരവും ഞാൻ തന്നെ😂

  • @sudheendransudheendran3209
    @sudheendransudheendran3209 Год назад

    Entea place keralapuram my favorite food spoot favorite food vettucake muttan carry

  • @wazeem9916
    @wazeem9916 11 месяцев назад

    Nala adipoli sanam kandit😋😋thinnan thonun

  • @shaheermk4088
    @shaheermk4088 11 месяцев назад +3

    കൊല്ലം കാരുടെ ഭാഗ്യം.. മലബാറിൽ പോലും ഇത്ര ഫേമസ് mutton കട ഇല്ലാട്ടോ

    • @-mandodhari-
      @-mandodhari- 4 месяца назад

      അതിന് നീ മലബാറ് കണ്ടിട്ടുണ്ടോ😤