കണ്ണൂർ കാരനായ മൂന്ന് നാല് തവണ അവിടെ പോയിട്ടുണ്ട്. വെട്ട് കേയ്ക്ക് സൂപ്പർ. കൊട്ടാരക്കര ഭാഗത്തോട്ട് പോയാൽ കുഞ്ചുവിൻറ കട( ശരിയായ സ്ഥലനാമം മറന്നു)പ്രശസ്തമായ ഒരു നാടൻ കടയാണ്. നോൺ വെജ് വിഭവങ്ങൾ അടിപൊളിയാണ്
മുളക് രസായനം .. പോരാഞ്ഞിട്ട് കിലോ കണക്കിലാണ് എണ്ണയും ചേർക്കുന്നത് ..സ്ഥിരമായി കഴിച്ചാൽ പിന്നെ അധികകാലം കഴിക്കേണ്ടി വരില്ല ..കുറച്ചു മട്ടൻ വാങ്ങി വീട്ടിൽ ഉണ്ടാക്കി കഴിച്ചാൽ ഹോസ്പിറ്റൽ കയറി നിരങ്ങുന്നതു കുറക്കാം ..എന്റെ അഭിപ്രായമാണ് ..എടുക്കേണ്ടവർ എടുത്താൽ മതി .
ഇന്ന് ആദ്യമായി എഴുത്താണിയിലെ പൊറൊട്ട, മട്ടൺ കറി, വെട്ട് കേക്ക് ഇത് മൂന്നും കഴിച്ചു. മട്ടൻ കറി ഫയൽവാനിലെ മട്ടൺ കറി കടത്തി വെട്ടും. ഇനി സലീം ഹോട്ടലിലെയും രെമീസിലെയും മട്ടൺ കറി കൂടെ taste ചെയ്യാനുണ്ട്. ഇത് വരെ കഴിച്ചതിൽ ബെസ്റ്റ് എഴുത്താണിയിലെ മട്ടൺ കറിയാണ്. വെട്ട് കേക്ക് സൂപ്പർ ❤️❤️
ഇന്ന് മട്ടൺ കറിയും 4 അപ്പവും 2 പപ്പടവും ചായയും കഴിച്ചു. Rs 202. മട്ടൺ കറി 160 രൂപ,average taste പോലും ഇല്ല, quantity ഇല്ല. അന്യായ പേരും. ഇതിലും നല്ല മട്ടൺ കറി കിട്ടുന്ന എത്രയോ കടകൾ കൊല്ലത്തു ഉണ്ട്.
I have tasted the mutton curry with parotta and also "Vettu cake" from this Ezhuthani kada, no words to say because it is super in taste and gives us a best satisfaction. To see a patient in hospital kollam, on the way as per an information from my friend, I first visited this hotel and after wards many time. Praying good for the workers behind this concern.
@@syamkumar5568 താൻ എങ്ങനെ ആണ് കണക്കെടുത്തത് ചങ്ങാതി? കൊല്ലത്ത് അത്യാവശം ആളുള്ള എല്ലാ റെസ്റ്റോറന്റുകളിലും മട്ടൻ വിഭവങ്ങൾ കിട്ടും, അത് ഏറ്റവും പോപ്പുലർ കട അല്ല എങ്കിലും. കോഴിക്കോടും മലപ്പുറത്തും ഞാൻ താമസിചിട്ടുള്ളത് തന്നെ ആണ്. മട്ടനെക്കാൾ ബീഫിനാണ് മാർക്കറ്റ്, മട്ടൻ വിഭവങ്ങൾ കിട്ടുന്ന കടകൾ താരതമ്യേനെ കുറവ്.
മട്ടൺ കൊല്ലം ജില്ലയിൽ എവിടെ യും നല്ലതാണ് കാരണം കൊല്ലം ജില്ലയിൽ നല്ല ആടുകൾ ആണ് അവിടെ. അത് കൊണ്ട് ആണ്.. കൊല്ലം അഞ്ചൽ, പുനലൂർ നിന്ന് ആണ് കൂടുതൽ ആടുകൾ പോകുന്നത് അത് നല്ല ഇലകൾ ഉള്ള പ്ലേസ് ആണ് അത് കൊണ്ട് ആണ് അങ്ങനെ
എഴുത്താണിക്കട ഒരു ഉസ്താദ് ഹോട്ടൽ മോഡൽ ആണ്. സ്വാതന്ത്ര്യ സമരം നടക്കുന്ന സമയത്ത് സമര സേനാനികൾക്ക് ഭക്ഷണം വച്ച് കൊടുത്തിരുന്നവരും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിരുന്നവരും ആയിരുന്നു ഇവരുടെ പൂർവികർ എന്ന് ചിലർ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും 1947ൽ സ്വാതന്ത്ര്യം നേടിയ ശേഷം തൊട്ടടുത്ത വർഷം 1948ൽ ഉപജീവന മാർഗ്ഗമായി ഇവർ ഹോട്ടൽ തുടങ്ങുകയായിരുന്നു. ഹോട്ടലിനൊപ്പം കൃഷി ആവശ്യങ്ങൾക്കും ആധാരം എഴുതുന്നവർക്കും എഴുത്ത് ആവശ്യത്തിനും തട്ടാൻമാർക്കും ഉള്ള ഉപകരണങ്ങളും നിർമ്മിച്ചു നല്കുമായിരുന്നത്രെ അങ്ങനെയാണ് എഴുത്താണിക്കട എന്ന പേര് വന്നത്. ഐക്യകേരളം 1956ൽ ഉണ്ടാവുന്നതിന് മുൻപ് കൊല്ലത്തെയും (വേണാട്) പൂർവ കേരളത്തിലെയും ആദ്യകാല ഭക്ഷണ ശാലകളിൽ ഒന്നാണ് ഇത്. ഭക്ഷണം ഗംഭീരമാണ്. ഇവിടുത്തെ പൊറോട്ടയും മട്ടൻ കറിയും പ്രശസ്തമാണ്. ഒപ്പം വെട്ട് കേക്കും.
oru koppum ella kazhichu kazhiyumbo kayyil nalla red niram undaakum...ee parayuuna arthra sambhavam onnum alla aviduthe mutton..kazhichuittu ulla kollamkaaran
ഇറച്ചി വെട്ടുന്നതുമുതൽ പടം പിടിച്ചുവെൻകിലും. ആ കറിയിൽചേർക്കുന്ന ഒരു വസ്തുവും വെള്ളത്തിൽ കഴുകുന്നതായി കൺടില്ല, നമ്മുടെ നാട്ടീലെ ഭക്ഷണശാലകളിലെ അടക്കളകളിലെ ശുചിത്വനിലവാരം പരിതാപകരമാണ്. അത് നിഷ്കർഷിക്കേൺട പൊതുജനാരോഗ്യ ഉദ്വോഗസ്ഥർ പരിശോധനക്ക് ചെല്ലുൻപോൾ അൻധൻമാറായിമാറുകയും, പരിശോധനകഴിഞ്ഞ് മടങുൻപോൾ അവരുടെ pants pocketൻറ്റെ ഘനം കൂടുകയും ചെയ്തിരിക്കും, പിന്നെ സ്വാദിൻറ്റെ കാര്യം, ഓരോകാലത്ത് ജോലിചെയ്യുന്ന പാചകക്കിരൻറ്റെ കൈപുണ്യതൃതിൻറ്റെ മാറ്റമാകാനാണ് സാദ്ധ്യത.
ഇതാണ് പ്രധാന എഴുത്താണി കട, 1948ഇൽ തുടങ്ങിയത്.കുറച്ചു അപ്പുറത്ത് പോയാൽ ഇതേ കുടുംബക്കാർ നടത്തുന്ന പുതിയ എഴുത്താണി കടയുണ്ട്.പൊറോട്ടയും, മട്ടൻ കറിയും, കട്ട് കേക്കും ഒക്കെയാണ് മെയിൻ.രണ്ടിടത്തും ഒരേ രുചിയാണ്.പിന്നെ രണ്ടാമത്തെ കടയിൽ ഇരിക്കാൻ ഒക്കെ സൗകര്യങ്ങൾ കൂടുതലാണ്.
If a hotel is surviving for years together without a name board it shows the taste of the food and quality..irs really numbers ..only side effect is u need to increase the number of parootas to fill ur tummy...its our regular shop for kollam people whoever passes by that side...
They seem to be professionals. Naturally, they can prepare well. Customers are now a days concerned about cleanliness, so pay more attention to cleanliness. One day I will visit to taste (I am not in Kerala). Fond of mutton recipes.
Few things I would suggest . The Manager may give option of a Hot Dog/Long Loaf Bread,or Sweet less Bun,or Chappathi with the Lamb Curry...In U.K we have Indian Spice Curry Restaurents but nothing even near to what served here...I really miss this food joint and long to dig into the aroma and texture of this satanic temptation.
കണ്ണൂർ കാരനായ മൂന്ന് നാല് തവണ അവിടെ പോയിട്ടുണ്ട്. വെട്ട് കേയ്ക്ക് സൂപ്പർ. കൊട്ടാരക്കര ഭാഗത്തോട്ട് പോയാൽ കുഞ്ചുവിൻറ കട( ശരിയായ സ്ഥലനാമം മറന്നു)പ്രശസ്തമായ ഒരു നാടൻ കടയാണ്. നോൺ വെജ് വിഭവങ്ങൾ അടിപൊളിയാണ്
Mutton കൊല്ലം ജില്ലയിലെ എല്ലാർക്കും ഒരുപോലയ..... our fev... ഒർജിനൽ mutton
കേൾക്കാൻ സുഖമുള്ള അവതരണം, കാണാനും. അതുകൊണ്ട് കാണട്ടെ 👍👍👍👍
ആദ്യമായ് ഒരാളെ ഈ കറക്റ്റ് ഹോട്ടൽ ലൊക്കേഷൻ പറയുന്നത്. വളരെ വളരെ സന്തോഷമുണ്ട്
എഴുത്താണിക്കട ജംഗഷനിൽ രണ്ടെണ്ണമുണ്ട് ഇതിൽ കാണിക്കുന്നത് പഴയ കടയാണ് ,പെരുമ്പുഴയിലോട്ട് തിരിയുന്നിടത്ത് ഒരു എഴുത്താണിയുണ്ട് അവിടെ സൂപ്പർ ബിരിയാണിയാ .
മുളക് രസായനം .. പോരാഞ്ഞിട്ട് കിലോ കണക്കിലാണ് എണ്ണയും ചേർക്കുന്നത് ..സ്ഥിരമായി കഴിച്ചാൽ പിന്നെ അധികകാലം കഴിക്കേണ്ടി വരില്ല ..കുറച്ചു മട്ടൻ വാങ്ങി വീട്ടിൽ ഉണ്ടാക്കി കഴിച്ചാൽ ഹോസ്പിറ്റൽ കയറി നിരങ്ങുന്നതു കുറക്കാം ..എന്റെ അഭിപ്രായമാണ് ..എടുക്കേണ്ടവർ എടുത്താൽ മതി .
Correct
Sheriyannu💯
താൻ തേനൊഴിച്ചാണോ മട്ടൻ കറി ഉണ്ടാകുന്നത്...
ഒന്നും രണ്ടും കിലോ എല്ലാ ഉണ്ടാക്കുന്നത് ഒരു നേരം തന്നെ കുറഞ്ഞത് 50 കിലോ
ഉടായിപ്പ്.... ഞാൻ കഴിച്ചിട്ടുണ്ട്
ഇന്ന് ആദ്യമായി എഴുത്താണിയിലെ പൊറൊട്ട, മട്ടൺ കറി, വെട്ട് കേക്ക് ഇത് മൂന്നും കഴിച്ചു. മട്ടൻ കറി ഫയൽവാനിലെ മട്ടൺ കറി കടത്തി വെട്ടും. ഇനി സലീം ഹോട്ടലിലെയും രെമീസിലെയും മട്ടൺ കറി കൂടെ taste ചെയ്യാനുണ്ട്. ഇത് വരെ കഴിച്ചതിൽ ബെസ്റ്റ് എഴുത്താണിയിലെ മട്ടൺ കറിയാണ്.
വെട്ട് കേക്ക് സൂപ്പർ ❤️❤️
സലിമിലെ മട്ടനും അടിപൊളി ആണ്.
ഈ വീഡിയോ കണ്ടു മട്ടൻ കറി ഉണ്ടാക്കിയ എത്ര പേരുണ്ടിവിടെ. ഞാനിതു 4,5 പ്രാവശ്യം ഉണ്ടാക്കി ദേ ഇന്നും ഉണ്ടാക്കി അടിപൊളി ആയിരുന്നു മട്ടനും, കപ്പയും 😋
എഴുത്താണി കടയിൽ പോയി ഫുഡ് കഴിച്ചവർ ഓരോന്നായി പോരട്ടെ
Vetu cake coffee first love proposal marakilla muthumaniyeaa
ഇത് കൊല്ലത്തു evidayanu
@@johnmathew7200 keralapuram
@@TVACLIPS007 thanks
@@TVACLIPS007 0
വെട്ടു കേക്ക് പൊളിയാണ്
ഇന്ന് മട്ടൺ കറിയും 4 അപ്പവും 2 പപ്പടവും ചായയും കഴിച്ചു. Rs 202.
മട്ടൺ കറി 160 രൂപ,average taste പോലും ഇല്ല, quantity ഇല്ല. അന്യായ പേരും. ഇതിലും നല്ല മട്ടൺ കറി കിട്ടുന്ന എത്രയോ കടകൾ കൊല്ലത്തു ഉണ്ട്.
സൂപ്പർ ആണ്... അവിടെ ഞങ്ങൾ പല തവണ പോയിട്ടുണ്ട്.. Good nd tasty food..Neat nd clean..
I have tasted the mutton curry with parotta and also "Vettu cake" from this Ezhuthani kada, no words to say because it is super in taste and gives us a best satisfaction. To see a patient in hospital kollam, on the way as per an information from my friend, I first visited this hotel and after wards many time. Praying good for the workers behind this concern.
All
Ĺĺ
മൃണാൾ ചേട്ടൻ പറയും പോലെ കൊല്ലം Mutton Capital of Kerala അല്ലേ.. 😍
കൊല്ലത്ത് ഒരു വർഷം അറക്കുന്ന അടുകൾ ഒരോഴ്ച കൊണ്ടു കോഴിക്കോടും മലപ്പുറത്തും അറക്കും
@@syamkumar5568 അറകുവായിരിക്കും.. അറുക്കുന്ന അളവ് കുറവാണേലും ഉള്ളത് ഏറ്റവും കിടുവായി വെക്കുന്ന കാര്യമാണ് പറഞ്ഞത്.. 😌
@@syamkumar5568 താൻ എങ്ങനെ ആണ് കണക്കെടുത്തത് ചങ്ങാതി? കൊല്ലത്ത് അത്യാവശം ആളുള്ള എല്ലാ റെസ്റ്റോറന്റുകളിലും മട്ടൻ വിഭവങ്ങൾ കിട്ടും, അത് ഏറ്റവും പോപ്പുലർ കട അല്ല എങ്കിലും. കോഴിക്കോടും മലപ്പുറത്തും ഞാൻ താമസിചിട്ടുള്ളത് തന്നെ ആണ്. മട്ടനെക്കാൾ ബീഫിനാണ് മാർക്കറ്റ്, മട്ടൻ വിഭവങ്ങൾ കിട്ടുന്ന കടകൾ താരതമ്യേനെ കുറവ്.
@@jobinp08😂
Kollamkarde pever kanikk🔥👍🏻
👌👌
Njan poyitt undr.njan oru kollam kundarakkari anu ente swantham naadu anu ❤️❤️
എഴുതാണീയിൽ കട സൂപ്പർ 👍👍👍👌👌👌
Ee corona onnu theernnekil naati.vannittu ee kadsyil ninnu ottayirippinu oranju porottayum 2 mutton kariyum kazhikkanam😘
വീഡിയോ ഇനിയും ഇടുക കാണാൻ എന്ത് ഭംഗി .അപ്പോ കഴിക്കുമ്പൊഴോ.....
chetta super
njan suadiyil aanu joli cheyyunnathu Nalla tanuppu aayathukondu pani pidichu.eppol onnum kazhikkan pattunnilla.ee video kanumbol vallatha santhoshavum koode kothiyum thonnunnu..
Asslamu alum Jan sudheer 9947885780 kaka food Jan markelle thole help
Naavil vecha udane egana adipoli aakane
*കിടിലൻ വീഡിയോസ് വരുന്നുണ്ട്....*
*സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് ഞങ്ങൾ കട്ട സപ്പോർട്ട് നൽകും ❤💯*
മ്മടെ എഴുത്താണി 💖💖💖💖
മട്ടൺ കൊല്ലം ജില്ലയിൽ എവിടെ യും നല്ലതാണ്
കാരണം കൊല്ലം ജില്ലയിൽ നല്ല ആടുകൾ ആണ് അവിടെ. അത് കൊണ്ട് ആണ്..
കൊല്ലം അഞ്ചൽ, പുനലൂർ നിന്ന് ആണ് കൂടുതൽ ആടുകൾ പോകുന്നത് അത് നല്ല ഇലകൾ ഉള്ള പ്ലേസ് ആണ് അത് കൊണ്ട് ആണ് അങ്ങനെ
Ee curryil coriander powder cherkkille?? Malli cheppu mathramee ullo?
ഓരോ വിഡിയോ കൂടെ map add ചെയ്തല്‍ നന്നാവും
Cake kidu ane..... Mutton curry pakka ane bt quantity kurave ane nalla rateum
Njanum kazhichittund ee kada ithra valya sambavamanenn ippoya manasilakunne😊
Avidy kollunna vilayanu
Enik ishtamanu ...ividutehy mutton porota pappadam and sulaimani.....
എഴുത്താണിക്കട ഒരു ഉസ്താദ് ഹോട്ടൽ മോഡൽ ആണ്. സ്വാതന്ത്ര്യ സമരം നടക്കുന്ന സമയത്ത് സമര സേനാനികൾക്ക് ഭക്ഷണം വച്ച് കൊടുത്തിരുന്നവരും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിരുന്നവരും ആയിരുന്നു ഇവരുടെ പൂർവികർ എന്ന് ചിലർ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും 1947ൽ സ്വാതന്ത്ര്യം നേടിയ ശേഷം തൊട്ടടുത്ത വർഷം 1948ൽ ഉപജീവന മാർഗ്ഗമായി ഇവർ ഹോട്ടൽ തുടങ്ങുകയായിരുന്നു. ഹോട്ടലിനൊപ്പം കൃഷി ആവശ്യങ്ങൾക്കും ആധാരം എഴുതുന്നവർക്കും എഴുത്ത് ആവശ്യത്തിനും തട്ടാൻമാർക്കും ഉള്ള ഉപകരണങ്ങളും നിർമ്മിച്ചു നല്കുമായിരുന്നത്രെ അങ്ങനെയാണ് എഴുത്താണിക്കട എന്ന പേര് വന്നത്. ഐക്യകേരളം 1956ൽ ഉണ്ടാവുന്നതിന് മുൻപ് കൊല്ലത്തെയും (വേണാട്)
പൂർവ കേരളത്തിലെയും ആദ്യകാല ഭക്ഷണ ശാലകളിൽ ഒന്നാണ് ഇത്.
ഭക്ഷണം ഗംഭീരമാണ്. ഇവിടുത്തെ പൊറോട്ടയും മട്ടൻ കറിയും പ്രശസ്തമാണ്. ഒപ്പം വെട്ട് കേക്കും.
oru koppum ella kazhichu kazhiyumbo kayyil nalla red niram undaakum...ee parayuuna arthra sambhavam onnum alla aviduthe mutton..kazhichuittu ulla kollamkaaran
ഞാൻ കേരള പുരത്ത് ഒരു വർഷം ഉണ്ടായിരുന്നു ഞാൻ പോയി കഴിച്ചിട്ടുണ്ട് പക്ഷെ എനിക്ക് അത്ര വലിയ സംഭവം ഒന്നും ആയി തോന്നിയില്ല ഒരു ആവറേജ്
Mmade kollam keri va aliya
Avde thanne oru new restaurant open ayyendallo @keralapuram JANNAT!!
Hotel salim have best mutton dishes in kollam ...ath kazhinje ezhuthaniokke ullu
അത് എവിടെയാണ് ആ കട
@@sushamapillai1640 chinnakada
Nic vdeo
Pathrathil idakk side curry pole kandu. Pinhe thuranhappol clean pathram. Athinidakk pathram maatyo
Njaam kollakkaran aanu athu food kazhikumbol pappadam kazhikkum ennu ara paranje
Watching from Bahrain 🇧🇭
അതിനിപ്പോ എന്താ 🤣🤣🤣🤣
I love Kollam. The Land of super non veg food and variety fishes
ഞാൻ കൊല്ലം കാരനാണ് സത്യം പറഞ്ഞാൽ കൊള്ളില്ല ഇവിടുത്തെ മട്ടൻ കറി, പഴയ ഒരു രുചി പോലും ഇപ്പോൾ ഇല്ല. വെട്ടുകേക്ക് മാത്രമേയുള്ളൂ ടേസ്റ്റ്
BINU KUMAR
Njaan pattambikkaaranaa
Aarokkeyo paranju kettu avide kazhikkaan poyittundu....
Spr 👌👌😋
Adipoli
I think they are using Pennadu and no good mutton like before
Nowadays the taste had changed
125 roopa aayathu kondaavum ninak kollillaathath...athrem paisa kodukkaan kazhivullavan ee paranja motton curry superaan
Njan Kollam annu super muttan curry annu👌👌
ഇറച്ചി വെട്ടുന്നതുമുതൽ പടം പിടിച്ചുവെൻകിലും. ആ കറിയിൽചേർക്കുന്ന ഒരു വസ്തുവും വെള്ളത്തിൽ കഴുകുന്നതായി കൺടില്ല,
നമ്മുടെ നാട്ടീലെ ഭക്ഷണശാലകളിലെ അടക്കളകളിലെ ശുചിത്വനിലവാരം പരിതാപകരമാണ്. അത് നിഷ്കർഷിക്കേൺട പൊതുജനാരോഗ്യ ഉദ്വോഗസ്ഥർ പരിശോധനക്ക് ചെല്ലുൻപോൾ അൻധൻമാറായിമാറുകയും, പരിശോധനകഴിഞ്ഞ് മടങുൻപോൾ അവരുടെ pants pocketൻറ്റെ ഘനം കൂടുകയും ചെയ്തിരിക്കും,
പിന്നെ സ്വാദിൻറ്റെ കാര്യം, ഓരോകാലത്ത് ജോലിചെയ്യുന്ന പാചകക്കിരൻറ്റെ കൈപുണ്യതൃതിൻറ്റെ മാറ്റമാകാനാണ് സാദ്ധ്യത.
Sathyam അതാണ്
എന്താണ് ഉള്ളിക്കു ശേഷം ഇട്ട മൾട്ടി എന്നു പറഞ്ഞത്
മട്ടനും അപ്പവും എഴുത്താണി കേക്കും കഴിച്ചിട്ടുണ്ട്. പറയത്തക്ക വലിയ സംഭവം ആയി തോന്നിയില്ല...
enikum
@SIBIN RAJ MELILA KOLLAM തൂണിലും തുരുമ്പിലും ഉണ്ടാകും...അൽ അരുൺകുമാർ.. 😂😆
Njanum oru vattam porottayum mattanum kaychu... Valya taste onumillaaa
Mudinja rate um .. quantity kuravum
Porottayum muttonum pappadavum😀💜💙💚💛🧡
Good we visiting after lock dowan
എഴുത്താണി റഹിം My classmate
Njangal van nokan ponilallo.😂
Ethuvare padichu kazhinjille setta
ഇതാണ് പ്രധാന എഴുത്താണി കട, 1948ഇൽ തുടങ്ങിയത്.കുറച്ചു അപ്പുറത്ത് പോയാൽ ഇതേ കുടുംബക്കാർ നടത്തുന്ന പുതിയ എഴുത്താണി കടയുണ്ട്.പൊറോട്ടയും, മട്ടൻ കറിയും, കട്ട് കേക്കും ഒക്കെയാണ് മെയിൻ.രണ്ടിടത്തും ഒരേ രുചിയാണ്.പിന്നെ രണ്ടാമത്തെ കടയിൽ ഇരിക്കാൻ ഒക്കെ സൗകര്യങ്ങൾ കൂടുതലാണ്.
Evde biriyani ille?
Ulser moolakuru urappu
Ithu vikittumaathre mekittoo
Supet
പേരില്ലാത്ത ഒരേ ഒരു ഹോട്ടൽ
എഴുത്താണി കട.
Apo mallipodivende
Rahsyam?
Ippol ee parayunna maathiri taste onnum illa.. oru 10 varsham munpokke super aayirunnu..
Hope to visit some day with family ♥️
Simply delicious and superb mutton curry.
Vayil kappaloadi eni yentha cheika ?
Azhuthani food especially cake is very tasty
മുളകുപൊടി കൂടുതൽ ഉണ്ടേ, രാവിലെ àriyaam
bhayi athu undakunna aalode chothichu manasilaki para allathe kanakuna parayathe
Njanum kazhichittund oru tastum illa
Excellent food and very good behavior
Ee kadayey patti ellarum paraynna kettappo onnu try cheyaan thonni. Njn 250 roopakku oru mutton curryum 170 roopakk chicken currym order aaki. Kitteepo taste kuzhapavilla bt mutton curry dey quantity 1u aalkk kazhikaanulla polum ellarnu. Disappointed aayi.maybe order kodthondaayirikm
ബീഫ് സുറുബിയാൻ ബിരിയാണി യുടെ വീഡിയോ ഇടാമോ
പാചകം കണ്ടിട്ട് പെണ്ണാട് ആണോ എന്നൊരു തോന്നൽ
Ethra rupa aa oru motton curry kk
If a hotel is surviving for years together without a name board it shows the taste of the food and quality..irs really numbers ..only side effect is u need to increase the number of parootas to fill ur tummy...its our regular shop for kollam people whoever passes by that side...
Wow... സൂപ്പർ
Kollam power 💪💪💪🤙🤙
It is the replica of filvan mutton curry
Ithuvere enik kollathe oru kadayil poi food kayichite papadam kittiiillaaaa
Salt illatha curry ano
They seem to be professionals. Naturally, they can prepare well. Customers are now a days concerned about cleanliness, so pay more attention to cleanliness. One day I will visit to taste (I am not in Kerala). Fond of mutton recipes.
Ethentha adhakaram
Njan poyittundu parayathakka samphavamonnumilla
Rate ethrayan?
Chetta malli podi ittille??
Annande presentation pora to😊
This Hotel my house location...
Aliyo epol yevida..
@RD STYLE
താൻ ജനിച്ചപ്പോഴെ ഇംഗ്ലീഷ് പറഞ്ഞു കൊണ്ടാണോ വന്നത്,
സായിപ്പ് ഇവിടുന്ന് മാറി നിൽക്കൂ
ആയതിനാൽ
ചേർത്ത സാദനങ്ങൾ പിന്നെയും പിന്നെയും ചേർത്തുള്ള കറി വയ്പ്, എന്താ ഇങ്ങനെ???
Blog cheyan ariyillel cheyaruth
Fayalwan same kollilla curry taste ela colour mathram...muttonte oru tasetum ela
20-1-2022 ൽ കഴിച്ചു, ഒരു കാശിനും കൊള്ളി ല്ല
Correct 2022 l poyirunnu...... Oru medium taste mutton curry ie all....
സൂപ്പർ ബ്രോ
Who here likes porotta and mutton curry 😀
Mutton vevikkunna andavu sredhicho oil ozhichu choodskkiyappolekkum side il vere eatho item cheythathinte paadukal ...athayathu vekkenda paathram polum nallathayi kazhukunnilla ...e video eduthavan engane kazhicho aavo
Enthane multi?
Uppu itto? Njan kandilla
3:25
4 year munp vare kazhichirunu..
Ippo enganavo
Nannayittund
രഞ്ജി പണിക്കരുടെ വോയിസ് ആണോ 🤔
Kollam super
ഉപ്പ് ഇടാൻ മറന്നതാണോ എടൊ മറപിച്ചതാണോ എന്തായാലും കിടു ആയിട്ടുണ്ട്
ബീഫ് ഫ്രൈ, മട്ടൻ, കടല കറി എന്നിവ കൊല്ലം ജില്ല കഴിഞ്ഞേ ഉള്ളൂ എവിടെയും ❤❤
Super 👍👍👍
Super aanu😋😋
Few things I would suggest . The Manager may give option of a Hot Dog/Long Loaf Bread,or Sweet less Bun,or Chappathi with the Lamb Curry...In U.K we have Indian Spice Curry Restaurents but nothing even near to what served here...I really miss this food joint and long to dig into the aroma and texture of this satanic temptation.
Sunday avlbl ano ?
Yes