രേഖാ സ്പെഷ്യൽ മട്ടനും അടയും | Special Mutton Curry Recipe | Kishore Cooking

Поделиться
HTML-код
  • Опубликовано: 16 ноя 2021
  • Hello all kishore here, today'sepisode with rekha ratheesh and cooking special mutton curry recipe,
    Register on Binomo India binomoindia.in/Kishore and get free INR 65,000
    Use ZD112 promo code and get +100% on your first deposit.
    Risk Warning! Your capital might be at risk!
    Join the binomists community #binomists
    www.zerodegredigital.com
    contact@zerodegredigital.com
    _________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 385

  • @kishore4769
    @kishore4769  2 года назад +52

    Register on Binomo India binomoindia.in/Kishore and get free INR 65,000
    Use ZD112 promo code and get +100% on your first deposit.
    Risk Warning! Your capital might be at risk!
    Join the binomists community #binomists

  • @user-ue7kk1if9d
    @user-ue7kk1if9d 2 года назад +59

    രേഖ ചേച്ചിയെ ഒരു പ്രാവശ്യം കൂടി കൊണ്ട് വരണം സൂപ്പർ കുക്കിങ് രേഖ ചേച്ചി

  • @Hopy770
    @Hopy770 2 года назад +95

    രേഖ അടിപൊളി ആയിട്ടുണ്ട് .. ജാഡ ഇല്ലാത്ത ഒരു സാദാരണ വ്യക്തി ❤️❤️❤️🔥🔥🔥💐💐💐

  • @akschannel9539
    @akschannel9539 2 года назад +82

    പരസ്പരം സീരിയൽ ഓർമ്മവന്നവർ ഉണ്ടോ 👍👍👍

  • @factcheers
    @factcheers 2 года назад +23

    ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട പെട്ട എപ്പിസോഡ്...... *രേഖ ചേച്ചി😍😘*
    *ഇതൊക്കെ കാണുമ്പോഴാണ് രേഖ ചേച്ചിയോടുള്ള ഇഷ്ടം കൂടി വരുന്നത്😍❤🥰*

  • @ajmalismail9681
    @ajmalismail9681 2 года назад +199

    ഇതുവരെയുള്ള എപിസോഡിൽ ആദ്യമായിട്ടാണ് ഒരു guest ഹെയർ ക്യാപ് ഇട്ട് കിച്ചണിൽ നിക്കുന്നത് കാണുന്നത് 👏🏻👏🏻

    • @shajushajahan6693
      @shajushajahan6693 2 года назад +8

      Kuntham aaan...ath epsiode kananjittavm

    • @ajmalismail9681
      @ajmalismail9681 2 года назад

      @@shajushajahan6693 ruclips.net/video/f0tcXyzGozM/видео.html

    • @ajmalismail9681
      @ajmalismail9681 2 года назад

      @@shajushajahan6693 ruclips.net/video/De8KOt-tUQM/видео.html

    • @ajmalismail9681
      @ajmalismail9681 2 года назад

      @@shajushajahan6693 ruclips.net/video/6zhhZAR_TD0/видео.html

    • @Cube-malayalam_tricks
      @Cube-malayalam_tricks 2 года назад

      👍

  • @vishnupillai9407
    @vishnupillai9407 2 года назад +18

    തന്റേടി ആയ സ്ത്രീ ♥️ ഗാഭീര്യമുള്ള ശബ്ദം

  • @bibinchungathodi
    @bibinchungathodi 2 года назад +40

    കുക്കിംഗ് പോലെ തന്നെ ആസ്വദിച്ച ഭക്ഷണം കഴിക്കുന്നതും ഒരു കല ആണ്.. കിഷോർ ഏട്ടൻ എന്നും അത് നമ്മളെ കാണിച്ചു തരുന്നു.. ഒട്ടും ബോർ അടിക്കാതെ ഉള്ള എ പെർഫോമൻസ്..👍👍💐💐

  • @sumishyamraj5545
    @sumishyamraj5545 2 года назад +10

    എന്റെ പോന്നു ചേട്ടാ... രണ്ട് മൂന്ന് ആഴ്ച മുൻപ് തിരുവനന്തപുരം വരെ പോകേണ്ട ഒരാവശ്യം വന്നു. പോകുന്ന വഴി ഞങ്ങൾ നിങ്ങളുടെ ഫോട്ടോ flex ഒട്ടിച്ചു വെച്ച കൊല്ലം ഭാഗത്തുള്ള അമ്മച്ചി വീട് എന്ന റെസ്റ്റോറന്റിൽ കയറി food കഴിച്ചു..ഞങ്ങൾ കൂന്തൽ ഫ്രൈ പറഞ്ഞിട്ട് അവർ നിർബന്ധിച്ചു ഞങ്ങൾക്ക് ചെമ്പല്ലി എന്ന മീൻ ഫ്രൈ തന്നു. കൊണ്ടുവന്നപ്പോൾ ആണ് ഇത് അത്രയും വലുതാണെന്ന് ഞങ്ങൾ അറിയുന്നത്.1 kg ക്ക് മുകളിലുള്ള മീൻ ആണ് ഞാനും ഹസ്ബന്റും രണ്ടര വയസ്സുള്ള കുഞ്ഞിനും അടങ്ങുന്ന കുടുംബത്തിന് ചോറിനൊപ്പം അവർ നിർബന്ധിച്ചു തന്നത്. കഴിച്ചപ്പോൾ തന്നെ എന്തോ ഒരു രുചി വ്യത്യാസം തോന്നിയിരുന്നു എന്നാലും വിശന്ന് കോടല് കരിഞ്ഞ അവസ്ഥയിൽ ആയിരുന്നത് കൊണ്ട് കഴിച്ചു.680 രൂപ ബില്ലും കിട്ടി..ഞങ്ങൾ ഇറങ്ങി.കുറച്ചു കഴിഞ്ഞപ്പോൾ തന്നെ മോൾ ശര്ദിക്കാൻ തുടങ്ങി ചേട്ടനും ശര്ദിൽ തന്നെ വണ്ടി പോലും ഓടിക്കാൻ പറ്റുന്നില്ല. കുഞ്ഞിന് വയറും ഇളകാൻ തുടങ്ങി. വഴിയിൽ നിന്ന് മരുന്ന് വാങ്ങി കഴിച്ചു ഒരുവിധം വീട്ടിൽ എത്തി... കുഞ്ഞിന് 7-8 ദിവസം ശര്ദിലും വയറിളക്കവും തന്നെ ആയിരുന്നു.. ഞങ്ങൾ ടെൻഷൻ അടിച്ചു ഒരു പരുവം ആയി.. ആകെ ഉള്ള ഒരു കുഞ്ഞാണ്... ചേട്ടാ ഒരു കാര്യം മാത്രമേ പറയാനുള്ളു നിങ്ങളുടെ വീഡിയോസ് കണ്ടു വരുന്നവരെ കൊന്ന് ആണെങ്കിലും പണം വാങ്ങണം എന്ന മനോഭാവം അരുത് എന്ന് അവരോട് പറയുക

  • @ArunSagarAS2255
    @ArunSagarAS2255 2 года назад +30

    ഇന്ന് ഞാനും മട്ടൻ കറി വച്ചു... ഖത്തറിൽ നിന്നും ഒത്തിരി സ്നേഹത്തോടെ ❤❤❤സംഭവം പൊളിച്ചു 👌👌👌

  • @shiniat4508
    @shiniat4508 2 года назад +23

    താരജാഡ ഇല്ലാത്ത രണ്ടു വ്യക്തികൾ.... 🥰👍🏽mutton പൊളി...

  • @minisasi6716
    @minisasi6716 2 года назад +31

    രേഖ ഡ്രസ്സ് and ഹെയർ സ്റ്റൈലും അടി poli

  • @sandhyabinu1625
    @sandhyabinu1625 2 года назад +6

    മോന്റെ മുഖത്തു കിഷോർ കഴിക്കാൻ എടുക്കുമ്പോ തുടങ്ങിയ curiosity, അടിപൊളി എന്ന് പറയുമ്പോഴുള്ള സന്തോഷം എനിക്ക് ഒരുപാടു ഇഷ്ടം ayi❤ അമ്മയുടെ food നു ഗുഡ് സർട്ടിഫിക്കറ്റ് കിട്ടിയ സന്തോഷം ❤👌🏻👌🏻

  • @Sunilpbaby
    @Sunilpbaby 2 года назад +15

    കിഷോർ ഏട്ടാ പൊളി ഐറ്റം 👌👌👌😍
    ആസ്ഥാന ഗുരുവായ കിഷോർ ഏട്ടൻ മട്ടൻ കറി റെസിപ്പി പഠിക്കാനുള്ള ആ നിൽപ്പ് കണ്ടോ സുഹൃത്തുക്കളെ 😍😍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +24

    Nice to watch.
    Thank you for the special upload with Mrs Rekha,one of my favorite actresses.
    Stay Blessed 🙏🏼😇

  • @rafeenamujeeb6041
    @rafeenamujeeb6041 2 года назад +14

    രേഖചേച്ചിയെ കൊണ്ട് വന്നതിൽ സന്തോഷം
    കിഷോറേട്ടാ ഒരു റിക്വസ്റ്റ് ഉണ്ട് ആ ഹോട്ടലിലെ ഉള്ളിയും പുളിയും ഉപയോഗിച്ചുള്ള ആ ഡിഷ്‌ ഒന്ന് വിശദമായി കാണിക്കാവോ വിരോധം ഇല്ലെങ്കിൽ അവിടെ വന്നൊരിക്കലും കഴിക്കാൻ ഭാഗ്യം ഇല്ലാത്തോണ്ടാ പ്ലീസ്

  • @RajeshS-bs5ge
    @RajeshS-bs5ge 2 года назад +6

    ലവ് യു കിഷോർ ഏട്ടാ ❤❤❤
    ചേട്ടന്റെ അവതരണം ഒരു രക്ഷയില്ല
    ശരിക്കും ചേട്ടൻ കഴിക്കുമ്പോഴാണ് നമുക്കു കൊതി തോന്നുന്നത്....

  • @rajeevakkattu3734
    @rajeevakkattu3734 2 года назад +7

    15.28 epic expression 💖💖💖💖🥰

  • @vinayak3033
    @vinayak3033 2 года назад +29

    കിഷോർ ഏട്ടന്റെ വീഡിയോ കാണാൻ വെയിറ്റിംഗ് ആയിരുന്നു🥰🥰🥰🥰🥰

  • @vinayak3033
    @vinayak3033 2 года назад +30

    സസ്നേഹം സീരിയൽ ഓർമ്മ വന്നവർ ഉണ്ടോ...!💞

  • @rchandran7084
    @rchandran7084 2 года назад +9

    വൈറ്റ് അടയല്ല ,ഇത് ഒറോട്ടിയാണ് ,അരി ഒറോട്ടി ,മട്ടൻ്റെ കൂടെയുള്ള ഏറ്റവും നല്ല കോംമ്പിനേഷൻ

  • @SainiBadwalUSA
    @SainiBadwalUSA 2 года назад +3

    delicious mutton curry
    I made it the other day but little different also very yummy

  • @coorggirl3610
    @coorggirl3610 2 года назад +6

    Try cheyyanam ""super dish 😋

  • @bkkalammogral1678
    @bkkalammogral1678 2 года назад +8

    രേഖ ചേച്ചി മട്ടൻകറി പൊളിച്ചു

  • @juleejose5026
    @juleejose5026 2 года назад

    Kishoretta adipoli
    Rekhachechi inganoru receipikku nandhi
    Randalkkum sughalle
    Ellavidha anugrahangalum nerunnu
    Adutha super receipikku vendi katta waiting

  • @shehnabeegum.s9751
    @shehnabeegum.s9751 2 года назад +4

    Kishore chetta ee recipe ellavareyum kaanikaruthaayirunnu.. Onn sremichirunnel ammavidinte special item aakkamayirunnu.... Evening special mutten with ada... 🤤🤤🤤

  • @lachumiya6213
    @lachumiya6213 2 года назад +3

    Sasneham indira character orupadu ishtam 😘😘😘

  • @aneeshgk5486
    @aneeshgk5486 2 года назад +14

    Variety മട്ടൺ കറി 👏👏

  • @Daily__Tips...
    @Daily__Tips... 2 года назад +6

    Nigala katta Fan Rekha chechidem

  • @priyadarsini5735
    @priyadarsini5735 2 года назад +8

    രേഖ ചേച്ചിക്ക് അഭിനയിക്കാൻ അറിയില്ല. ജീവിച്ചു കാണിക്കാനേ അറിയൂ. 👍👍

  • @josnajose9274
    @josnajose9274 2 года назад +1

    Rekha chechii special recepieesss enemm venm😍we r waiting 4 d nxt kidukkaachii item😋

  • @charlasmanu2543
    @charlasmanu2543 2 года назад +1

    Kishor etta njangal kazhakootam bagathu ullavar ahh aripodi kondu undakkunna ahh dishine oratti enu aanu parayunathu👍

  • @krishna1004
    @krishna1004 2 года назад +3

    Ada thatty ennu vilikkum,Mutton curry
    Super Regha rathish

  • @renusreejith1350
    @renusreejith1350 2 года назад +2

    Vedio കണ്ടുതുടങ്ങിയപ്പോഴേ like ഇടുന്നു.. എന്തായാലും അടിപൊളി ആയിരിക്കും.. 👍👍👍

  • @rani-ut3bb
    @rani-ut3bb 2 года назад

    Rekha yude kaiyyadakkam polichu,etra easy aayit aanu mutton ndakkiyat, kishor adipoli episode

  • @josephinebijo5255
    @josephinebijo5255 Год назад

    Rekha is a good hearted person...
    Can observe..
    She is very hardworking

  • @gracyshaji6508
    @gracyshaji6508 2 года назад +1

    Kishor chettanu chernna oru cook... Very good talk and presentation....

  • @raiseraise1169
    @raiseraise1169 2 года назад +3

    രേഖ ചേച്ചി പത്തിലും മട്ടൻ കറിയും സൂപ്പർ 💞 സൂപ്പർ ചേച്ചി 🤝🤝🤝🥰🥰🥰🥰

  • @mubeenaanvar6275
    @mubeenaanvar6275 2 года назад +7

    ചേട്ടാ സൂപ്പർ ❤❤❤❤
    ചേട്ടാ ഷാർജയിൽ അമ്മ ഹോട്ടൽ എന്തായി.
    🙏🙏God bless you 🙏🙏🙏🙏

  • @babukareelamannil5186
    @babukareelamannil5186 2 года назад +1

    Hi SIR & SISTER YOUR PRESANTATION VERY GOOD.

  • @sophisajeev4843
    @sophisajeev4843 2 года назад +15

    കണ്ടപ്പോൾ തന്നെ രുചി നാവിൽ വന്നു.👌👌👌👌👍 പിന്നെ ഒരു കാര്യം കൂടി..രേഖയ്ക്ക് ഒരു കുക്കറി ചാനൽ തുടങ്ങിക്കൂടെ..

    • @sharnishasharni1240
      @sharnishasharni1240 2 года назад

      Cookeri channel undallo kanditille.Regha ratheesh enn search cheyy appol avar edunna cookery show kaanaam vlogum und

  • @athiramalu8400
    @athiramalu8400 2 года назад +8

    രേഹ ചേച്ചി👍👍

  • @ajithoneiro
    @ajithoneiro 2 года назад

    Good attempt Thank you

  • @meghamanoj.r6955
    @meghamanoj.r6955 2 года назад +8

    രേഖ ചേച്ചി സൂപ്പർ ❤😍🥰

  • @suchitraprasad7809
    @suchitraprasad7809 3 месяца назад

    കിഷോറെ ഞാൻ വെക്കുമ്പോൾ ചെറിയ ഉള്ളി തന്നെയാണ് ഇടാറുള്ളത്. റോസ്റ്റ് ആണെങ്കിൽ തേങ്ങ കൊത്തും കൂടിയിടും. മസാല paste ആക്കാറില്ല. ചെറിയ ഉള്ളിയുടെ കൂടെ തക്കാളിയും വഴറ്റും. എരിവുള്ള മുളക് പൊടിയും ഇടും, പിന്നെ കുരുമുളക് ചതച്ചതും. Last കറിവേപ്പില,ചുവന്ന മുളക്, ചെറിയ ഉള്ളി അരിഞ്ഞതും കൂടി മൂപ്പിച്ചിടും

  • @manjusaji7996
    @manjusaji7996 2 года назад

    അടിപൊളി ചേച്ചിയുടെ കുക്കിങ് 👌👌🤤🤤ചേട്ടൻ കൊതിപ്പിച്ചു കൊല്ലും 🤤

  • @dharshankottayi5577
    @dharshankottayi5577 2 года назад +2

    Adipoli.cuking.mashe..

  • @faizalkoovakattil9528
    @faizalkoovakattil9528 2 года назад

    Mixcy kazhukiyappo poottex taste koodi aavumbo onnukoodi polikkum

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +3

    Delicious
    Tasty tips
    God bless you all

  • @tazeentazee1784
    @tazeentazee1784 2 года назад +1

    Mon regayude athe face cutt...jeevitha paadan regaye inn ellawareyum snehikaan padipichath❤️❤️

  • @shernavahabsherna1028
    @shernavahabsherna1028 2 года назад

    Chettante shaapile kariyum naavile ruchiyum full episodeum Njan kanditundu orupadu ishtamanu

  • @rekhaajith7144
    @rekhaajith7144 2 года назад +6

    നല്ല നമസ്കാരം നല്ല വിശപ്പ് നല്ല സൗഹൃദം സൂപ്പർ

  • @manojkumarev3388
    @manojkumarev3388 2 года назад

    Rekha chechi njanum undakki ...super taste..thanku

  • @faisalkasim5969
    @faisalkasim5969 2 года назад

    കിഷോർ ഭായ് നിങ്ങളുടെ എല്ലാ വ്ലോഗും പൊളിയാ,,,,,,,👍👍👍

  • @BinuMavelikara733
    @BinuMavelikara733 2 года назад

    കിഷോർ ചേട്ടാ പൊളി ...!
    ചേച്ചീ ഇഷ്ട്ടം !

  • @shahlasquad868
    @shahlasquad868 2 года назад +3

    New subscriber രേഖ ചേച്ചിയെ ഭയങ്കര ഇഷ്ടാ

  • @anusurjithsree9578
    @anusurjithsree9578 2 года назад

    Superb rekha chechi ❤

  • @colursoflife
    @colursoflife 2 года назад

    Adipwoli aayind kishoretta

  • @shotsshots...3444
    @shotsshots...3444 2 года назад +1

    Chetta njn innu chettante restuarentill vannarunnu syper nikalude beff roastum pinne kozhuvafry pwoliyanu..... cheta
    ellarum poyi kazhikanam

  • @josephinebijo5255
    @josephinebijo5255 Год назад

    Mutton coconut milk cherthum.undaakkam much tastier..

  • @kidukachies1999
    @kidukachies1999 2 года назад +2

    Super vayayil kapal ottikam

  • @makanteachan
    @makanteachan 2 года назад +1

    നല്ല അവതരണം.

  • @bindhuhari1120
    @bindhuhari1120 2 года назад +1

    Kishore te എല്ലാ പ്രോഗ്രാം ഉം കാണാറുണ്ട്. കാര്യം നിസ്സാരം Celebrity Kitchen.

  • @suneerasuneera5298
    @suneerasuneera5298 2 года назад

    Rasam eanganeaya undakka plzz resipi

  • @ajitharajesh52
    @ajitharajesh52 Год назад

    രേഖ ചേച്ചിയുടെ കുക്കിംഗ് സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടമായി കിഷോർ ഏട്ടന്റെ അമ്മവീട്

  • @divyaanilal3101
    @divyaanilal3101 2 года назад +1

    Amma vetil poi. Aake nirasha aayirunnu duck roast vaagi sadharana yelladathum kitumpole taste aayirunnu. Uppu koodithal thanuthu erikunnu . Beaf um vagi same taste. Dosa yum chappathi yum mathram vere onnum Ella yennanu staf parajathu. Valiya pratheeshayode poyatha evening ill

  • @premjithparimanam4197
    @premjithparimanam4197 2 года назад +1

    തനി നാടൻ രീതി അത് ആണ് അന്നുംഇന്നും കറികൾക്ക് രുചി കൂടുതൽ

  • @Paul-tu4ng
    @Paul-tu4ng 2 года назад +1

    ചേച്ചിക്ക് വെള്ളം വന്നിട്ട് പാടില്ല... 🤤🤤🤤

  • @ramdas6844
    @ramdas6844 2 года назад

    കിഷോർ ചേട്ടാ powlli. രേഖ ചേച്ചി..kidu

  • @reshmadileepreshu9463
    @reshmadileepreshu9463 2 года назад

    ഞാൻ എന്തായാലും ഉണ്ടാക്കും കണ്ടിട്ട് തന്നെ കൊതിയായി....

  • @dominicponkunnam4399
    @dominicponkunnam4399 2 года назад +1

    സൂപ്പർ 👍👍

  • @TruthFactsbyMalu
    @TruthFactsbyMalu 2 года назад +1

    Super... ❤️❤️❤️

  • @nishithomas6114
    @nishithomas6114 2 года назад +1

    Olive. 😍😍😍😍. Super mole. Curly 😘

  • @sabeehmanalpurath9702
    @sabeehmanalpurath9702 2 года назад +1

    Rega chechi super oru jaadayum illatha paavam 👍👍

  • @shikhasreejith8313
    @shikhasreejith8313 2 года назад +6

    Kishorettan poliya regha chechiym ithavana polichu🥰👍🏻

  • @nivinv1361
    @nivinv1361 2 года назад +1

    Sharikum teacher thaneee 👍👍👍👍😀😀😀😀👍👍👍👍👍👍👍👍👍

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 2 года назад +5

    Super episode.I enjoyed a lot. Nice mutton curry and nice presentation കിഷോറിനെ മട്ടൻ കറി ഉണ്ടാക്കാൻ പഠിപ്പിച്ചതിന് മാഡത്തിന് വളരെ നന്ദി.keep the friend ship going. മാഡം you have a very good smile all the time. എപ്പോഴും ചിരിച്ചു കൊണ്ടിരുന്നാൽ ദീർഘായുസ്സ് ഉണ്ടാകും എന്നാണ്.

  • @rejis8294
    @rejis8294 2 года назад +2

    നമസ്കാരം സൂപ്പർ ആയിട്ടുണ്ട്

  • @aneeshkumarmv5762
    @aneeshkumarmv5762 2 года назад +7

    നല്ല സൗഹൃദം നല്ല നമസ്ക്കാരം

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 2 года назад +1

    മട്ടൻ കറി വേറെ ലെവൽ നാവിൽ വെള്ളമൂറുന്നു❤❤❤

  • @abhilashvalavath4887
    @abhilashvalavath4887 2 года назад +1

    Waiting.... kishoretta 💙💙💙

  • @rageshpgrageshpg1452
    @rageshpgrageshpg1452 2 года назад +1

    പാചകം കണ്ടിട്ട് നല്ല പാചകക്കാരി ആണ്

  • @ammaorwot6120
    @ammaorwot6120 2 года назад +2

    Kosher etta polichu💖💖 kurach nangalku thannude👍😂😂😂😂

  • @wasiwasi2385
    @wasiwasi2385 2 года назад

    Kay pathiri with matton curry👌

  • @reneeta4893
    @reneeta4893 2 года назад +3

    Churunda mudi kari adipoli 😍

  • @sreekumarib6299
    @sreekumarib6299 2 года назад

    Super Rekha

  • @thahiraak5079
    @thahiraak5079 2 года назад +4

    എനിക്ക് നല്ല ഇഷ്ട്ടമാണ് രേഖ ചേച്ചിയെ

  • @reejareeja6264
    @reejareeja6264 2 года назад +1

    സൂപ്പർ വീഡിയോ 👍

  • @sindhuskitchenramakkalmedu6000
    @sindhuskitchenramakkalmedu6000 2 года назад

    കിഷോർ ഏട്ടാ സൂപ്പർ രേഖ ചേച്ചി സൂപ്പർ

  • @sandy____697
    @sandy____697 2 года назад +1

    അടിപൊളി 🙏👍👍❤️

  • @sheenasanthosh1137
    @sheenasanthosh1137 2 года назад +7

    ഉപ്പു കൈ കൊണ്ടിടുന്നത് കണ്ടപ്പോഴേ മനസിലായി രേഖ ചേച്ചി നല്ലൊരു കുക്ക് ആണെന്ന്

  • @krishnamehar8084
    @krishnamehar8084 2 года назад

    സൂപ്പർ മട്ടൻ കറി. നമ്മുടെ ഓട്ടട.

  • @Kid.469
    @Kid.469 2 года назад

    Kishore chetta chiken fry items koodie kondu varo

  • @NandhuUzhamalakkal
    @NandhuUzhamalakkal 2 года назад +12

    ആഹാ വിശന്നു പൊരിഞ്ഞിരിക്കുന്ന എൻ്റെ ഒരു അവസ്ഥ എൻ്റെ അണ്ണാ പറഞ്ഞു അറിയിക്കാൻ പറ്റില്ല 🤪🤪🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
    എന്തായാലും നല്ല നമസ്ക്കാരം 🙏 ഒത്തിരി സന്തോഷം 🤓🤓🤓🤓🤓

  • @vinistheone
    @vinistheone 2 года назад

    Where is your restaurant. What are the specials there.

  • @entertainmentmedia2.071
    @entertainmentmedia2.071 2 года назад

    Kishore chettantte aella episodum najan Full Skip cheyyathe kanunnatha.. But inne Full kanddilla..
    Orum olam kittila

  • @Daily__Tips...
    @Daily__Tips... 2 года назад +1

    Adipoli chetttoiii

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 года назад

    അടിപൊളി😘😘😘...

  • @jishajoji3710
    @jishajoji3710 2 года назад +3

    രേഖ ചേച്ചിയുടെ പാചകവും കിഷോർ ചേട്ടന്റെ വാചകവും കൂടി ആയപ്പോൾ പാചകം ജോറായി.

  • @anild3307
    @anild3307 2 года назад

    Very good brother