ഷാപ്പിലെ വറുത്തരച്ച കോഴിക്കറി | Kerala Style Chicken Curry | Varutharacha Chicken Curry | Kishore

Поделиться
HTML-код
  • Опубликовано: 12 окт 2023
  • Hi friends, today in this vlog Iam sharing Kerala Style Chicken Curry recipe in malayalam.
    try this kerala style Varutharacha Chicken Curry recipe and comment your feedbacks. For more cooking videos subscribe kishore official youtube channel.
    ___________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    Channel Partner : DSTAR NETWORK PVT. LTD
    || ANTI-PIRACY WARNING ||
    This content is Copyrighted to Dstar Network. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    _________________________________________________________
    © 2023 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 97

  • @senchusethukumar
    @senchusethukumar 9 месяцев назад +70

    സാധനങ്ങൾ എല്ലാം ഒരു തരി പോലും കളായാണ്ട് കറിയിൽ ചേർത്ത സിന്ധു ചേച്ചിക്ക് ഒരുപാട് സ്നേഹം..നല്ല നമസ്കാരം ❤

  • @chennaianish
    @chennaianish 9 месяцев назад +7

    മദാമ്മയെ കണ്ടിട്ടാണ് വീഡിയോ കാണാം എന്ന് വിചാരിച്ചത്. സിന്ധു എങ്കിൽ സിന്ധു , സംഗതി പൊളിച്ചു. അടിപൊളി...

  • @aneeshkumarmv5762
    @aneeshkumarmv5762 9 месяцев назад +10

    നല്ല സൗഹൃദം നല്ല നമസ്കാരം 🌹🌹❤️❤️❤️

  • @user-ib7ln8ui6s
    @user-ib7ln8ui6s 9 месяцев назад +7

    എന്തു നന്നായിട്ടാ പാടുന്നത് . സൂപ്പർ ചിക്കെൻ കറി അടിപൊളി ❤

  • @girishpr1609
    @girishpr1609 9 месяцев назад +4

    കിഷോർ ചേട്ടാ കൊള്ളാം അടിപൊളി അടിപൊളി

  • @swapnasaju7646
    @swapnasaju7646 9 месяцев назад +8

    Song adipoli❤

  • @premjithparimanam4197
    @premjithparimanam4197 9 месяцев назад +1

    ചെറിയ ഉള്ളി തേങ്ങ വറുത്ത്അരച്ചത് പിന്നെ അണ്ടിപ്പരിപ്പ് അരച്ചത് ഇത്രയും സാധനങ്ങൾ ചേരുമ്പോൾ തന്നെ അറിയാം കറിയുടെ രുചി😋😋😋🥰🥰🥰

  • @raghavboyz824
    @raghavboyz824 9 месяцев назад +3

    Anna ningade ahh song തൂമഞ്ഞിൻ..... ahh feel
    Vere level

  • @chottabrothers7995
    @chottabrothers7995 9 месяцев назад +6

    Very rich gravy 😋😋

  • @alexandermathews3601
    @alexandermathews3601 9 месяцев назад +2

    paaavam kozhi. Adipoli chicken curry. Yummy

  • @rupee7
    @rupee7 9 месяцев назад +3

    Nice recipe 😍

  • @NJ12231
    @NJ12231 9 месяцев назад +2

    ❤❤❤❤❤ക് കിഷോർ ചേട്ടൻ സൂപ്പർ kozhi കറി 😊😊😊 സൂപ്പർ.

  • @shameer.f9054
    @shameer.f9054 9 месяцев назад +1

    പൊളിച്ചു😋😋😋

  • @ARUNSAGAR2255
    @ARUNSAGAR2255 9 месяцев назад +5

    അണ്ണോ അമ്മവീട്ടിലും സെറ്റ് ആക്കുമോ... അന്ന് മഴയത്തു ഇരുന്നു സംസാരിച്ചത് പോലെ ഇരുന്നൊരു പിടി പിടിക്കാം 🥰🥰🥰❤❤❤.... പാട്ട് പൊളിച്ചു 🥰... ബാക്കി കണ്ടിട്ട് പറയാം..... നേരിട്ട് 😍

  • @Pcarjun
    @Pcarjun 9 месяцев назад +3

    Mazhathullikal ❤

  • @tom_the_arun_cat
    @tom_the_arun_cat 9 месяцев назад +5

    മദാമ്മ എവിടെ ചേട്ടാ?

  • @anilkumars3591
    @anilkumars3591 9 месяцев назад

    കോഴി ഇറച്ചി marinate ചെയ്ത് എണ്ണയിൽ അല്പനേരം വറഞ്ഞിട്ടു് കറി ഉണ്ടാക്കിയാൽ വളരെ നന്നായിരിക്കും.

  • @clearvision3333
    @clearvision3333 9 месяцев назад +5

    മദാമ്മയുടെ ഫോട്ടോ എഡിറ്റ്‌ ചെയ്ത് വെച്ചത് എന്തിനാണെന്ന് മനസിലാകുന്നില്ല കിഷോർ ബായ് 🤔

  • @BTECHYOFFICIAL
    @BTECHYOFFICIAL 9 месяцев назад +1

    ഇതും കൂടി കേറി കാണാനേ ❤

  • @sindhupramod2633
    @sindhupramod2633 9 месяцев назад +1

    Super 👌 👌

  • @majesh.n.bkumar5330
    @majesh.n.bkumar5330 9 месяцев назад +1

    Nice rendering of song.... watching,eating n making videos...Kishore bro has become a very good cook n the way he enjoys eating food also is mouth watering,after watching his videos i get feel tat i hav eaten tat food......who all will accept with me
    #Grihathuram.

  • @rashith1877
    @rashith1877 9 месяцев назад +2

    കോഴിക്കറി ❤️❤️

  • @anishkhudheibam2325
    @anishkhudheibam2325 8 месяцев назад +1

    Ellam powli aanu parayunnu pakshe swtham shop motam issue aanallo

  • @lekshmisuresan8159
    @lekshmisuresan8159 9 месяцев назад

    അടിപൊളി

  • @somethingfishy5872
    @somethingfishy5872 9 месяцев назад

    Doo thaan nallathayi paadunnundallo.
    Mmmmmmm kollaaam

  • @user-ph1ws2br9r
    @user-ph1ws2br9r 9 месяцев назад

    ചേട്ടാ കിടിലൻ പാട്ട് ❤️❤️❤️

  • @nkbrothersvlogNK
    @nkbrothersvlogNK 9 месяцев назад

    ചേട്ടന്റെ പാട്ട് അടിപൊളി

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 9 месяцев назад

    Poli❤️

  • @rijojoy7040
    @rijojoy7040 9 месяцев назад

    സൂപ്പർ

  • @keerthanasreekanth3430
    @keerthanasreekanth3430 9 месяцев назад

    Super👌🏻👌🏻👌🏻

  • @shobitham4
    @shobitham4 9 месяцев назад

    Super ❤❤

  • @deepadharmadas4699
    @deepadharmadas4699 9 месяцев назад

    Adipoli

  • @kasaragodkal148
    @kasaragodkal148 9 месяцев назад

    ❤❤❤❤super

  • @aneeshasathya2765
    @aneeshasathya2765 8 месяцев назад

    Superb 😋😋👏👏👌

  • @premjithparimanam4197
    @premjithparimanam4197 9 месяцев назад

    വീണ്ടും ചേട്ടൻ വന്നു

  • @akshaysraj3948
    @akshaysraj3948 9 месяцев назад

    etrem kalavayitt elakkan padichille chetta

  • @JITHI-11-7-10-
    @JITHI-11-7-10- 9 месяцев назад

    Proper place parayamo..

  • @kiranroychef
    @kiranroychef Месяц назад

    Very nice conking ❤❤❤

  • @arunbabubabu7045
    @arunbabubabu7045 9 месяцев назад

    എന്റെ നാട് 😍

  • @HariPrasad-jt9lw
    @HariPrasad-jt9lw 9 месяцев назад

    പാട്ട് ❤❤❤🎉🎉🎉🎉🎉

  • @sandeshmm8280
    @sandeshmm8280 9 месяцев назад

    👌👌👌

  • @ashikbaby7435
    @ashikbaby7435 9 месяцев назад

    Kishor ettan side maaranm piller kond cyippknm... Ellm annan cyt bourg... Paavm chechik avasaram kfk

  • @sinithomas8726
    @sinithomas8726 9 месяцев назад

    Kishore chettan enatha starmagicil varathe.vegam varannam

  • @thomasvarghese110
    @thomasvarghese110 9 месяцев назад

    കിഷോറെ കൊതിപ്പിക്കല്ലേ

  • @seenukitchen4496
    @seenukitchen4496 9 месяцев назад

    😋😋😋

  • @user-rm2yh7rj5r
    @user-rm2yh7rj5r 9 месяцев назад

    Nicest❤

  • @thomasvarghese110
    @thomasvarghese110 9 месяцев назад

    ഒത്തിരി നാളായി വീഡിയോ കണ്ടിട്ട്❤❤❤❤

  • @sreenathharikumar2163
    @sreenathharikumar2163 3 месяца назад

    Ella videoyilm ee patte ullooo

  • @ajithajitht7001
    @ajithajitht7001 9 месяцев назад

    പാട്ട് കലക്കി

  • @hareeshbalan8360
    @hareeshbalan8360 9 месяцев назад

  • @anjalijoy413
    @anjalijoy413 9 месяцев назад

    ❤️❤️

  • @rajeevb7836
    @rajeevb7836 9 месяцев назад +3

    കേരളത്തിലെ ഒട്ടുമിക്ക കള്ളുഷാപ്പുകളിലും പോയിട്ടുണ്ടല്ലോ, അതിൽ ഏറ്റവും നല്ല രുചിയുള്ള ഭക്ഷണം കിട്ടിയ ഷാപ്പിന്റെ പേര് പറയാമോ

  • @sreejith_kottarakkara
    @sreejith_kottarakkara 9 месяцев назад +3

    Intro song super❤❤

  • @hahastudioslive
    @hahastudioslive 9 месяцев назад

    Kishore ettaneu ori shappu thudangikoode😂

  • @emmanuel.memmanuel.m1124
    @emmanuel.memmanuel.m1124 9 месяцев назад

    Hay kishor uncle sugamano uncle illatha best kanna best season 2 very bore uncle illatha best kanna best uppillatha kanji poleyan please back to this program 🙏🙏🙏❤❤❤

  • @anuanu-2515
    @anuanu-2515 9 месяцев назад +2

    അണ്ണാ നല്ല നമസ്കാരം ഒരുപാട് സ്നേഹം ഒരുപാട് നന്ദി.😢 കൊതി ആയി അണ്ണാ 👍

  • @Balusumangi
    @Balusumangi 9 месяцев назад

    ADipoly

  • @BijuMathew-ns3qz
    @BijuMathew-ns3qz 9 месяцев назад

    ഇക്ക അടുപ്പു എങ്ങനെ ആണു ഉണ്ടാക്കുന്ന വിധമോന്നു പറഞ് തരുമോ

  • @isacarulraj600
    @isacarulraj600 9 месяцев назад

    Ist

  • @maryjohnbritto4455
    @maryjohnbritto4455 5 месяцев назад

    ❤❤❤❤❤❤👌👌👌👌

  • @jobinjoseph5574
    @jobinjoseph5574 9 месяцев назад

    🥰🥰🥰🥰🥰👍👍👍

  • @asokkumar9031
    @asokkumar9031 9 месяцев назад +3

    നമ്മടെ സ്വന്തം നാട്ടിലാണ് ഹരിത. പക്ഷെ chicken ഒരു രക്ഷയുമില്ല എന്റെ കിഷോറേട്ട 👍👍👍👍

    • @user-in4ui7lu1m
      @user-in4ui7lu1m 9 месяцев назад

      bro correct location plz

    • @asokkumar9031
      @asokkumar9031 9 месяцев назад

      @@user-in4ui7lu1m പരവൂർ ഊന്നിന്മൂട്

  • @vipinfourv
    @vipinfourv 9 месяцев назад

    ചേട്ടാ ഒരു റിക്വസ്റ്റ് ആണ് വിദേശികൾ ചിക്കൻ വെക്കുന്നത് എങ്ങനെയാണ് എന്ന് വിദേശികളെ കൊണ്ട് ചെയ്യിപ്പിച്ച ഒരു വീഡിയോ അവരെക്കൊണ്ട് തന്നെപറ്റുമോ ഒരു വീഡിയോ വിദേശികളെ കൊണ്ട് ചിക്കൻ വെക്കുന്നത് അവിടെ എവിടെയെങ്കിലും വിദേശികൾ വന്നു കഴിഞ്ഞാൽ ചെയ്യുമോ ചേട്ടാ ഒരു വീഡിയോ ചെയ്യുമോ

  • @jobingibu7726
    @jobingibu7726 9 месяцев назад

    പാട്ട് കലക്കി 💖❤️

  • @ratheeshrpillai7067
    @ratheeshrpillai7067 9 месяцев назад

    Adutha vaanam

  • @stephennedumpilli8059
    @stephennedumpilli8059 9 месяцев назад

    Thankalude hoteline kurich full complaint anallo GNPC admin ajithinte post kandayirunno

  • @rahul_athman
    @rahul_athman 9 месяцев назад

    Thumbnail Ulla Foreigner Evde?

  • @iniithumkudeullu
    @iniithumkudeullu 9 месяцев назад

    💞❤️❤️❤️❤️❤️❤️❤️❤️❤️💞💞

  • @isacarulraj600
    @isacarulraj600 9 месяцев назад +2

    കിഷോർ അന്ന പാട്ട് നന്നായിരുന്നു❤

  • @ameyaraj3621
    @ameyaraj3621 9 месяцев назад +3

    വായിൽ വച്ച ഉടനെ സൂപ്പർ എന്ന് പറഞ്ഞ ചേച്ചീ ആണ് മരണ മാസ്😮😮

  • @shijushijuk6162
    @shijushijuk6162 9 месяцев назад

    Song venda

  • @rafikhafji85
    @rafikhafji85 9 месяцев назад

    മീൻ ഇട്ടാൽ മീൻ കറി ചിക്കൻ ഇട്ടാൽ ചിക്കൻ കറി

  • @jobinjoseph6941
    @jobinjoseph6941 9 месяцев назад

    916 curry

  • @unaistt9690
    @unaistt9690 9 месяцев назад

    Madammaye kaanichu pattikkunno.... ini videos kaanilla😂

  • @sacredbell2007
    @sacredbell2007 9 месяцев назад

    കിഷോര് ചേട്ടന് ഹരിത ഷാപ്പിൽ വലിയ തുക പറ്റു ഉണ്ടായിരുന്നു എന്ന് തോന്നുന്നു. സ്ഥിരം അവിടെ ആണല്ലോ. പണ്ട് പട്ടരുടെ കടയിൽ ഇഡ്ഡലി ആട്ടിച്ചത് പോലെ പരമാവധി പ്രൊമോഷൻ ചേട്ടനെ കൊണ്ട്
    ചെയ്യിക്കുകയാണല്ലോ.

  • @jithvnathjithvnath3389
    @jithvnathjithvnath3389 Месяц назад

    കറിവേപ്പില ഇട്ട് കഴിഞ്ഞു ഒരു സാധനം ഇട്ടല്ലോ എന്തോ കാസോറി മേട്ടെന്ന് പറഞ്ഞു അതെന്നതാ.... 🤔

  • @DeltaJes-co8yu
    @DeltaJes-co8yu 8 месяцев назад

    No link nothing. Howis this guy famous

  • @deepaksivasankaran5657
    @deepaksivasankaran5657 9 месяцев назад +1

    മദാമ്മയെ കണ്ട് വന്നവര്‍ like അടിക്കാം

  • @thomasvarghese110
    @thomasvarghese110 9 месяцев назад

    ചിക്കൻ ഇടുമ്പോ മുണ്ടിന് തീപിടിക്കല്ലേ

  • @advleenageorge
    @advleenageorge 9 месяцев назад +1

    നിന്റെ കടയിൽ വന്ന് ഫുഡ്‌ കഴിച്ച ഒരാൾ GNPC യിൽ ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട് അറിഞ്ഞോ 😊

    • @trinitian_007
      @trinitian_007 9 месяцев назад

      Yes you said it.... ഞാൻ തിരക്കി ഇറങ്ങിയ കമന്റ്‌ 👏

  • @ronygeorge7216
    @ronygeorge7216 9 месяцев назад +5

    നിങ്ങളുടെ കടയിലെ food മോശം ആണെന്ന് ന്യൂസ്‌ കണ്ടല്ലോ 😂😂😂സത്യം ആണോ.... സർവീസ് വളരെ മോശം ആണെന്നും പറയുന്നു

  • @ABHILASHCGCg
    @ABHILASHCGCg 7 месяцев назад

    Making money from the oldest and them believing him drama also he is making us fools....
    Hate story

  • @user-lc6kt6ud4p
    @user-lc6kt6ud4p 8 месяцев назад

    കള്ളത്തൊണ്ട പാട്ട്

  • @vipindaskp7692
    @vipindaskp7692 9 месяцев назад +1

    നിങ്ങളെ കണ്ടാൽ ഞാൻ തല്ലി കൊല്ലും ഫുഡ്‌ കഴിക്കുമ്പോൾ നിങ്ങളുടെ വിഡിയോ കാണാറ് ചമ്മന്തി ആണെന്നെങ്കിലും കഴിക്കാൻ പറ്റും 😄

  • @deepakajith7085
    @deepakajith7085 9 месяцев назад

  • @darkthunder6836
    @darkthunder6836 9 месяцев назад

    ഹോസ്റ്റൽ ഫുഡ്‌ കഴിചോണ്ട്
    Video കാണുന്നവർ 👍

  • @girishpr1609
    @girishpr1609 9 месяцев назад +1

    കിഷോർ ചേട്ടാ കൊള്ളാം അടിപൊളി അടിപൊളി

  • @girishpr1609
    @girishpr1609 9 месяцев назад

    കിഷോർ ചേട്ടാ കൊള്ളാം അടിപൊളി അടിപൊളി