ഭീമൻ ഞണ്ട് വിൽക്കുന്ന കോഴിക്കോട് ഷാപ്പ് | Calicut Toddy Shop for monster Mud Crabs and Lobsters

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 424

  • @amithagibinamitha2949
    @amithagibinamitha2949 Год назад +3

    വെറൈറ്റി..... രുചികൾ..... എല്ലാം..... സൂപ്പർ........... 😃😃

    • @FoodNTravel
      @FoodNTravel  Год назад +1

      എല്ലാം നല്ല രുചി ആയിരുന്നു 👌

  • @nizams.k81
    @nizams.k81 Год назад +56

    എവിടെ നോക്കിയാലും കുറേ,,, എണ്ണയും മസാലയും കുഴച്ചഫുഡ് കൾ അത് കൊണ്ട് എന്താ ഫുഡ് ഷോപ്പ് വർദ്ദിക്കുന്നതിന് അനുസരിച്ച് നമ്മുടെ നാട്ടിൽ ഹോസ്പ്പിറ്റലും വർദ്ദിച്ച് വരുകയാണ്😢😢 ദയവായ് ചേട്ടാ മസാലകൾ കുറച്ച് കഴിക്കുന്ന ഫുഡ്കൾ മലയാളികൾക്ക് പരിജയപ്പെടുത്തു വരും തലമുറ എങ്കിലും രക്ഷപ്പെടട്ടെ❤❤

    • @FoodNTravel
      @FoodNTravel  Год назад +21

      താങ്കൾക്ക് ആ പരുപാടി അങ്ങ് ചെയ്യാമല്ലോ 👍 All the best👍

    • @nizams.k81
      @nizams.k81 Год назад +11

      @@FoodNTravel ഹാ,, പറഞ്ഞത് തെറ്റായ്പ്പോയ് ഇല്ലെ?sory

    • @knr86
      @knr86 Год назад +1

      ഒന്നും തിന്നാൻ യോഗമില്ലാതെ മരിക്കുന്നതിനേക്കാൾ നല്ലതല്ലേ chetta തിന്നിട്ട് മരിക്കുന്നത്

    • @nizams.k81
      @nizams.k81 Год назад +6

      @@knr86 ഇതൊക്കെ നമ്മുക്ക് ആരോഗ്യം ഉള്ള സമയത്ത് തോന്നുന്നതാണ് സുഹൃത്തേ ആരയും ഉപദേശിക്കാൻ ഞാൻ ആളല്ല പറഞ്ഞൂന്നേ ഉള്ള്

    • @PKpk-or2oe
      @PKpk-or2oe Год назад

      ​@@nizams.k81 ee food vloger food alle promote cheyyu. Pullikk heqlth nokkanda avasyam ellallo. View alle vendath😊

  • @nimyadipin4846
    @nimyadipin4846 Год назад +1

    Ebinchetanum 🦀 um adipoli vedio ayrikum epolum😍

  • @onthewaytravel4732
    @onthewaytravel4732 Год назад

    എല്ലാവരും പറഞ്ഞു പോയ കമെൻ്റ് തന്നെ എന്നാലും ഒരിക്കൽ കൂടെ ഫുഡ് റിവ്യൂ ചെയ്യാൻ എബി ചേട്ടൻ അതു കഴിഞ്ഞേ അരും സൂപ്പർ 👍👍👍🥰🥰🥰

    • @FoodNTravel
      @FoodNTravel  Год назад

      Thank you for this affectionate words❤️❤️

  • @anilchandran9739
    @anilchandran9739 Год назад +16

    കോളേജിൽ പഠിക്കുന്ന കാലത്തും (end of 90's) പാറൊപ്പടി ഷാപ്പിൽ നിന്ന് ഫുഡ് കഴിച്ചിട്ടുണ്ട്. അന്നും ഭക്ഷണം വെറൈറ്റിയാണ്. 👌👌💖

  • @AhammedilkabeerKebi
    @AhammedilkabeerKebi Год назад +11

    ഷബീർ ഭായി ക്രാബ് കട്ട് ചെയ്യുന്നതിൽ ഭയങ്കര expiriyance aanallo 😄😄

  • @ifitvm6910
    @ifitvm6910 Год назад

    ഷമീറണ്ണാ .....പൊട്ടിക്കൽ.... പൊളിച്ചു...... എബിചേട്ടാ....താടികൊള്ളാട്ടൊ..... സസ്നേഹം ഹരീഷ്‌

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് ഹരീഷ് 🤗 ക്രാബ് പൊട്ടിക്കൽ ഒരു ഒന്നൊന്നര പൊട്ടിക്കൽ ആയിരുന്നു 😂😂😂

  • @rajeesh3286
    @rajeesh3286 Год назад +1

    സൂപ്പർ ഫുഡ്‌
    വീഡിയോ അടിപൊളി എബിൻ ചേട്ടാ ❤️❤️

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് രജീഷ് 🤗

  • @nikhilaravind8871
    @nikhilaravind8871 Год назад +1

    Oh polichu taaa ebbin chetta super presentation
    All the best ebbin chettayi kidukki super

  • @Alpha90200
    @Alpha90200 Год назад +3

    Ellam adipoly taste ayirunu alle😋 Super Video enjoyed😍🥰

  • @razaksk6653
    @razaksk6653 Год назад +3

    ഞമ്മടെ കോഴിക്കോട് ❤അടിപൊളി 👍🏻👍🏻

  • @jiffinukranraphy3678
    @jiffinukranraphy3678 Год назад +1

    Good to see you Ebbin chetta oru divasam nammal kandirikum ❤

  • @karthikaabey7124
    @karthikaabey7124 Год назад

    കൊതി വന്നിട്ട് വയ്യ, കൊതി മൂത്ത് എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ബ്രോ നിങ്ങൾ തന്നെ കാരണക്കാരൻ 😂😂😂🤭🤭🤭🤭

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Год назад

    Ebbin chetta crab 🦀🦀🦀🦀🦀🦀 roast and kappa prons roast appam bief paal kappa ellaam kollamayirunnu good

    • @FoodNTravel
      @FoodNTravel  Год назад

      Thank you 😍 food adipoli aayirunnu 👌

  • @ALEXANJANAVLOGS
    @ALEXANJANAVLOGS Год назад

    Hi bro.... thank you....we are living in Calicut...udane povan ponu😊

  • @Kingytgaming1996
    @Kingytgaming1996 Год назад

    Eee type crab okke export cheyyuvanu palayidathum

  • @sanithajayan3617
    @sanithajayan3617 Год назад

    Super aayittundu ebinchetta good video

  • @VINISH1983
    @VINISH1983 Год назад

    ക്യാമറാ മേനോൻ ഇതെല്ലാം എങ്ങനെ സഹിച്ച് നില്ക്കുന്നു?
    കൊതി
    കൊതിയേ😋

    • @FoodNTravel
      @FoodNTravel  Год назад +1

      😁😁 Shoot kazhinj avarum kazhikkum

  • @SanthoshAkmaSalesExecuti-ue7jz
    @SanthoshAkmaSalesExecuti-ue7jz Год назад +21

    നിങ്ങൾ ഭാഗ്യവാൻ ആണ് 😄😄😄😄 food വെറുക്കുന്നില്ലല്ലോ 😔😔😔

  • @makri197
    @makri197 11 месяцев назад

    Ente favorite aanu paropadi shap

  • @lijasruchikoott
    @lijasruchikoott Год назад

    എബിൻ ചേട്ടൻ! സുഖമല്ലേ 🥰

    • @FoodNTravel
      @FoodNTravel  Год назад +1

      സുഖമായിരിക്കുന്നു.. 🤗

  • @sijuadimali
    @sijuadimali Год назад

    നമസ്കാരം ചേട്ടാ എല്ലാഫുഡ് അടിപൊളിയായിട്ടുണ്ട്❤❤❤

  • @hareeshprasadam6974
    @hareeshprasadam6974 Год назад

    എബിൻ ചേട്ടാ... കലക്കി 👍

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ഹരീഷ് 🥰

  • @praneesh461
    @praneesh461 Год назад +1

    വീഡിയോ അടിപൊളി 🔥🔥🔥

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് പ്രനീഷ് 🤗

  • @My_Avial_Space
    @My_Avial_Space Год назад +1

    പിന്നെ ഷബീർ ബ്രോ യുടെ ആ ചമ്മിയ മുഖം 😂😂

    • @MoosaSakeer
      @MoosaSakeer Год назад

      ഞ്ഞാന് കൊറേ ചിരിചു

    • @FoodNTravel
      @FoodNTravel  Год назад

      😂😂👍

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 Год назад

    സൂപ്പർ ഹിറ്റ് വിഡിയോ❤❤❤❤

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ഡിയർ 😍

  • @sreejithjanardhanan3946
    @sreejithjanardhanan3946 Год назад +1

    Is that a real shaap, vow enna setup shaapa

  • @SamuelSamuel-x9u
    @SamuelSamuel-x9u Год назад

    ഷബീർ ഭായ് ഏതായാലും അടിപൊളി ആയിരുന്നു, കണ്ടിട്ട് എന്റെ കൺട്രോൾ എല്ലാം തെറ്റി😂B 3

  • @anniethomas2050
    @anniethomas2050 Год назад

    Ebin...this is mouthwatering😋😋😋🙏🙏🙏🙏🌹

  • @pappazvamoz
    @pappazvamoz Год назад

    Kozhikode varumbol plz aadhyame parayuka….😢 onnu kaanana

  • @dijilkumar1565
    @dijilkumar1565 4 месяца назад

    Vlog cheyyumpol rate koodae mention cheythaa nannayirunnu

    • @FoodNTravel
      @FoodNTravel  4 месяца назад

      Description onnu nokkoo please

  • @ourprettyzain7905
    @ourprettyzain7905 Год назад

    Ayyooo big crab....😋😋😋Video kanato

  • @nijokongapally4791
    @nijokongapally4791 Год назад +1

    പട്ടചാരായം ഒഴിച്ച് കൊട്ടാരം നാറ്റിച്ചു എന്ന പോലെയായി കട്ടിങ്ങ്😅🤣👍🥰

  • @arjunasok9947
    @arjunasok9947 Год назад +1

    Ebbin chettaaa 👌👌👌👌👌👌

  • @anuroopvithura2022
    @anuroopvithura2022 Год назад +1

    ഇത് ഞണ്ട് ആണോ കപ്പ മണ്ണിൽ നിന്നും പുഴുത് എടുക്കും പോലെ ...but പൊളി സാദനം ശേരിക്കും കഴിക്കാൻ ഉണ്ടാകും പൊളിച്ചു വീഡിയോ❤❤❤

    • @FoodNTravel
      @FoodNTravel  Год назад +1

      ഒരു ഭീമൻ ഞണ്ട് ആയിരുന്നു 😂

  • @rohitcharles007
    @rohitcharles007 Год назад

    Love the crab and lobster wanna going to try out with my family.can you tell which place it is situated.

    • @Si_89
      @Si_89 Год назад

      Uff poli english 😂😂

    • @FoodNTravel
      @FoodNTravel  Год назад

      Please go through the description

  • @syamlalarechendakath2989
    @syamlalarechendakath2989 Год назад +2

    Ebbin as always kept his fud away from other guy...and always felt you got little aakraantham!!!

    • @FoodNTravel
      @FoodNTravel  Год назад

      Good that you felt so... Please understand it as my way.

  • @vishwanathk9265
    @vishwanathk9265 Год назад

    Hi ebbin Josh very very good morning to you all the seafood are looking very amazing boss 😜😜😜

  • @chandu1528
    @chandu1528 Год назад +5

    നല്ലോണം mud crab വൃത്തി ആക്കി ഒരു ചട്ടിയിൽ crab മുക്കാൽ മുങ്ങുന്ന വെള്ളം എടുക്കുക പാകത്തിന് ഉപ്പ് ഇടുക എന്നിട്ട് അങ്ങട് തിളപ്പിക്കുക crab ഒന്ന് പുഴുങ്ങി കഴിയുമ്പോൾ മുട്ടയുടെ വെള്ളയും ആ ചട്ടിയിൽ ഇട്ടു ഒരു mud സൂപ് ആക്കി വെള്ളം വറ്റിക്കുക ചെറു ചൂടോടെ mud ന്റെ അതേ ടേസ്റ്റ് അങ്ങട് കഴിക്കുക സ്വർഗം അണ്ണാ സ്വർഗം 😊

  • @somankarad5826
    @somankarad5826 Год назад +1

    ആകെ ബില്ല് എത്രയായി എന്ന് പറയണേ

    • @FoodNTravel
      @FoodNTravel  Год назад

      പ്രൈസ് ഡീറ്റെയിൽസ് ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ട്ടോ

  • @hareamz
    @hareamz 11 месяцев назад

    എബിൻ ചേട്ടൻ ❤️❤️

    • @FoodNTravel
      @FoodNTravel  11 месяцев назад

      താങ്ക്സ് ബ്രോ 🥰🥰

  • @aruntv3208
    @aruntv3208 Год назад

    super Ebbin chettaa!

  • @Ilovesulya
    @Ilovesulya Год назад

    Vibin chetta ee pravisham ori kudi edkanam 😂❤️

  • @ismailch8277
    @ismailch8277 Год назад

    next leavil povaam👌👌👍👍

  • @radhikasabu2848
    @radhikasabu2848 Год назад

    ഹൊ ദേവീ ഞണ്ട് കണ്ടിട്ട് കൊതി സഹിക്കുന്നില്ല 🥰🥰🥰
    സൂപ്പർ ആയിട്ടുണ്ട് എൻ്റെ അമ്മയും നന്നായി ഞണ്ട് കറി വെക്കും അതൊന്ന് video എടുതാലോ 😀

  • @eswarynair2736
    @eswarynair2736 Год назад +1

    Kothipppichu kollum sooper

  • @BBiju-iw4uo
    @BBiju-iw4uo Год назад

    Ebbin bro video Vera level 🐟🐟🐟🦀🦀🦀

  • @jeffyfrancis1878
    @jeffyfrancis1878 Год назад

    Crab polichu. 😍👍👌

  • @KochuraniAntony-t4m
    @KochuraniAntony-t4m Год назад

    Nice video chetta❤️❤️❤️

  • @anoopacappu2412
    @anoopacappu2412 Год назад

    Super Kidu ❤❤

  • @nishantbalakrishnan
    @nishantbalakrishnan Год назад +1

    Mmmm😋😋😋😋. Alcohol is definitely injurious to health, but toddy is different if it is pure without any additives😅😅😅

  • @noufalparol
    @noufalparol Год назад

    എബിൻ ചേട്ടാ..Lobster..prawns ..crow fish
    Taste same തന്നെ ആണോ...
    Better taste ഏതിനാണ്

    • @FoodNTravel
      @FoodNTravel  Год назад +1

      Same alla... I love lobster among them. Also depends on the way you prepare them.

  • @vineethvijayanvijayansreev2724

    പൊളിച്ചു എബ്ബിന് ചേട്ടൻ സൂപ്പർ സൂപ്പർ

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് വിനീത് 🥰

  • @rithusuresh6185
    @rithusuresh6185 Год назад

    എനിക്ക് ഭയങ്കര ഇഷ്ടം ആണ് ക്രാബ് 😋😋😋

  • @sonukpra6695
    @sonukpra6695 Год назад +1

    Woww അടിപൊളി 😋😋😋

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് സോനു 🥰

  • @shameer.f9054
    @shameer.f9054 Год назад

    എല്ലാം പൊളിച്ചു😋😋😋

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ഷമീർ 😍

  • @prg178
    @prg178 7 месяцев назад

    Nice video ❤

  • @anilkumaranil6213
    @anilkumaranil6213 Год назад

    സൂപ്പർ 👍👌💖💖

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് അനിൽകുമാർ 🥰

  • @sreejithsvn58
    @sreejithsvn58 Год назад

    ഇതൊക്കെ വളരെ ക്രൂരം ആണ് എബിൻ ചേട്ടാ... ഞങ്ങളെ കൂടി ഒക്കെ വിളിച്ചു കൂടെ 😂🎉🎉

  • @jessygeorge8966
    @jessygeorge8966 Год назад

    Po chetta. Kothippikkunnadinum oru athiru vende?

  • @jayalab2451
    @jayalab2451 Год назад +3

    Awesome 👍❤stay blessed Ebbin brother 🙏

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 Год назад +2

    Super ❤❤❤🎉🎉🎉

  • @AsmabiManha
    @AsmabiManha 11 месяцев назад

    Nammude taste nokkan koottumo??

  • @jkenterprises-ki9lo
    @jkenterprises-ki9lo Год назад

    we visited this restaurant (shap) after watching your video,but this hotel doesn't have any verieties as mentioned in the video no lobster,no pothum kaal, we tried porota and beef fry the beef was hard and not fresh, porrota was terribly heard not fluffy.

    • @FoodNTravel
      @FoodNTravel  Год назад

      Thanks for sharing your opinion.

  • @gireeshc853
    @gireeshc853 11 месяцев назад

    എബിൻ ചേട്ടാ ഇതൊക്കെ കാണുബോ ഖത്തറിൽ നിന്ന് നാട്ടിൽ വരാൻ തോന്നാ

  • @unknowninvestigator-uc5vc
    @unknowninvestigator-uc5vc Год назад

    Super video 👍👍

  • @ramshid-yg5nr
    @ramshid-yg5nr Год назад

    Super. Video🌹🌹🌹🌹🌹

  • @ashikbrobro3748
    @ashikbrobro3748 Год назад

    Ingane kothippikkalle pahayaa😂😂

  • @sajijohn1062
    @sajijohn1062 Год назад

    Mouthwatering bro😊

  • @universeofsatvika9294
    @universeofsatvika9294 Год назад

    എറണാകുളം ജില്ലയിൽ ബീഫ് alpham കിട്ടുന്ന സ്ഥലം ഉണ്ടോ.

    • @FoodNTravel
      @FoodNTravel  Год назад

      എനിക്ക് അറിയില്ല.. അറിവിൽ പെടുകയാണെങ്കിൽ പരിചയപ്പെടുത്താം

  • @melbnjoy3000
    @melbnjoy3000 Год назад

    Rate evide?

    • @FoodNTravel
      @FoodNTravel  Год назад +1

      Descriptionil nokkoo

    • @melbnjoy3000
      @melbnjoy3000 Год назад

      @@FoodNTravel enik ariyam but oru reply kittumo ariyan ettatha😁

  • @johnraju3434
    @johnraju3434 Год назад +1

    എബിൻ ചേട്ടാ മൊത്തത്തിൽ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് ജോൺ ❤️

  • @angel-ru9sm
    @angel-ru9sm Год назад

    Hi ebin chetta. How are you

  • @harilalreghunathan4873
    @harilalreghunathan4873 Год назад

    കിടിലൻ 👍

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ബ്രോ 🤗

  • @സ്രാങ്ക്
    @സ്രാങ്ക് Год назад

    ഷെബീർ പൊട്ടിച്ചത് കോമഡിയായി 🤣🤣

  • @DileepKumar-m6c
    @DileepKumar-m6c Год назад

    Super 👍
    Food എല്ലാം പൊളിച്ചു...
    Enjoy.... 🙏🌹🤝..

  • @MichalAbel-p7p
    @MichalAbel-p7p Год назад

    Thank abin bro

  • @MrShankar12
    @MrShankar12 Год назад

    ente veedinte aduthaa ethu

  • @arjuns2829
    @arjuns2829 Год назад

    Ethu kandu paripuvada thenan entha sugam

  • @arunsolomonmdkv
    @arunsolomonmdkv 11 месяцев назад

    super chetta....

  • @shanoopvengad8167
    @shanoopvengad8167 Год назад +1

    Superb ❤

  • @ourlifedaysvlogs
    @ourlifedaysvlogs Год назад

    കൊതിപ്പിച് കടന്ന് കളഞ്ഞല്ലോ 🥰

  • @adarshpraveen9111
    @adarshpraveen9111 Год назад

    Thadi shape cheyyu

  • @sanal_z
    @sanal_z Год назад

    Like❤എബിൻ ചേട്ടാ
    നമസ്കാരം 🤗🥰

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് ബ്രോ 🥰

  • @shibinks4140
    @shibinks4140 Год назад

    Nice ebbin chetta

  • @Arunlilymathew3011
    @Arunlilymathew3011 Год назад

    എബിൻ ചേട്ടാ ഞാൻ ഒരു സ്വകാര്യം പറയട്ടെ.. 😊ആരോടും പറയരുത്...
    എന്തോ നിങ്ങളെ എനിക്ക് വലിയ ഇഷ്ടമാണ് 😊🙈

    • @FoodNTravel
      @FoodNTravel  Год назад

      So glad to hear that.. Thank you 😍❤️

  • @GladwinGladu-fp1mh
    @GladwinGladu-fp1mh Год назад

    Adipoli😘😘😍

  • @shibuxavier8440
    @shibuxavier8440 Год назад +1

    Super ❤😋

  • @rajivt1982
    @rajivt1982 Год назад +1

    I visited the shop last sunday... the below are my comments
    I visited on sunday. It was very crowded.. They tried their best to deliver food on time but delay was there..Not very happy with the hygiene side even though its far better from other small restaurants.. heard a comment from next table that the beef fry served was not fresh.. so be careful when you order beef fry.... I ordered their mud crab.. it was delicious... Appam is also good. Lobster is not available all the time... This is a toddy shop setup hence people talk loudly and laugh loudly... If you can manage these things, this place serve good food.

    • @FoodNTravel
      @FoodNTravel  Год назад

      Thanks for sharing your personal openion

  • @devidimmanuval5625
    @devidimmanuval5625 Год назад

    Poli video supper

  • @abhijith2308
    @abhijith2308 Год назад

    എബിൻ ചേട്ടാ ബ്രെക്കാർ പോളിച്ചു 🤣🤣🤣🤣

  • @mathewrajesh5267
    @mathewrajesh5267 Год назад +1

    പൊളിച്ചു ചേട്ടാ ❤❤❤

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് മാത്യൂ 🥰

  • @ourprettyzain7905
    @ourprettyzain7905 Год назад +1

    😂😂😂😂Mud crab very tasty anu.. I had before but not this much big...this is too big😇😇😇😋😋😋 🤔🤔🤔, here too much expensive for this size...pallano ithano ennariyilla, enthayalum potti 😂😂.... Lobster ithu vare kazhikkatha njan 😊...enthayalum poli item... Sherikkum vayil vellam vannu... Tiger prawns fry, koonthal roast, paal kappa ente ponno kill us 😪😪😡😂😂

    • @FoodNTravel
      @FoodNTravel  Год назад +1

      Food ellam nallathaayirunnu 👌👌 especially lobster and crab.. Food mothathil adipoli aayirunnu 👌

  • @bijukuriankarickal
    @bijukuriankarickal Год назад +2

    👍👍👍👍❤️❤️❤️

  • @nasarnasar831
    @nasarnasar831 Год назад

    Nice vlog

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 Год назад +2

    Lobster is the best one when comparing with prawns and crab bro❤

    • @FoodNTravel
      @FoodNTravel  Год назад +1

      Maybe for you.... But for me, I love crab. It is indiviidual preference dear.

    • @SB14567
      @SB14567 Год назад

      @@FoodNTravel
      I love crab
      I miss having mud crab
      Being a manglorean love seafood
      25 yrs up in USA
      Do get blue crabs in the east coast
      But mud crabs are level above

    • @pudhukatilsadanandan1554
      @pudhukatilsadanandan1554 Год назад

      @@FoodNTravel of course that’s correct I said my favourite bro

  • @RKV-f7f
    @RKV-f7f Год назад

    ❤️❤️❤️❤️❤️super

  • @mohammadfaizal8461
    @mohammadfaizal8461 Год назад

    Good one...

  • @cryptovlogger9142
    @cryptovlogger9142 Год назад

    കൊതിപ്പിക്കാനായിട്ട് 🥵

  • @bepcuaba68
    @bepcuaba68 Год назад

    Yeahhh! you must use a tool to break the crab's big legs😂 lobster meat, fish head curry, you keep remind me this dish😂. I love all yummy😋😋😋🤩👍

    • @FoodNTravel
      @FoodNTravel  Год назад +1

      Hope you enjoyed the video 🤗