കടമക്കുടിയിലെ ഞണ്ടും കൊഞ്ചും | Kadamakkudy Boating + Crab + Prawns | Kadamakudy Nihara Resort

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 962

  • @Robin-vv5lt
    @Robin-vv5lt 4 года назад +123

    ബാക്കി ഏതൊക്കെ channel കണ്ടാലും എബിൻ ചേട്ടൻ്റെ വീഡിയോ കാണുന്നത് ഒരു positive vibe ആണ് ❤️❤️❤️

    • @FoodNTravel
      @FoodNTravel  4 года назад +11

      താങ്ക്സ് ഉണ്ട് റോബിൻ

    • @monceey
      @monceey 4 года назад +1

      Food N Travel by Ebbin Jose Hi ebbin chettan, how can I contact you?

    • @suryapramod7196
      @suryapramod7196 4 года назад +1

      Sathyam

    • @ayishusFoodprints
      @ayishusFoodprints 4 года назад

      സത്യം എന്റെ vettil net ishuu ഇണ്ട് but ഞാൻ എബിൻ ചേട്ടന്റെ video ഡൌൺലോഡ് cheythaaa kanunne bayakkara പോസറ്റീവ് video kanumpp

    • @rashid5663
      @rashid5663 4 года назад

      100percent

  • @sreejithv1990
    @sreejithv1990 4 года назад +17

    എല്ലാവർക്കും റിപ്ലൈ കൊടുക്കുന്ന ലോകത്തെ ഒരേ ഒരു youtuber ആണ് എബിൻ ചേട്ടൻ... അതിനു big സല്യൂട്ട്....

    • @FoodNTravel
      @FoodNTravel  4 года назад +6

      താങ്ക്സ് ബ്രോ 🤗 അതെന്റെ ഒരു സന്തോഷം ☺️

  • @smithapj2141
    @smithapj2141 4 года назад +3

    എറണാകുളം സിറ്റിയിൽ താമസിക്കുന്ന ഞാൻ ഇത്ര മനോഹരമായ കാഴ്ചാ കണ്ടിട്ടില്ല ... Thanku എബിൻ ചേട്ടാ.....അതിമനോഹരം....😍😍😍

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് സ്മിത 🤗🤗

  • @heavensnest5408
    @heavensnest5408 4 года назад +3

    സംസാരത്തിന്റെ ഇടയിലും കുഞ്ഞിനെ care ചെയ്തത് കണ്ടപ്പോൾ തന്നെ ഒരുപാട് സന്തോഷം തോന്നി അതാണ് ഒരു അപ്പന്റെ കെയർ .........

  • @shamsudheent5438
    @shamsudheent5438 4 года назад +28

    ജീവിതത്തിൽ ഒരിക്കലെങ്കിലും എ ബിൻ ചേട്ടനെ നേരിൽ കാണാൻ ആഗ്രഹമുണ്ട്

    • @FoodNTravel
      @FoodNTravel  4 года назад +7

      Athinentha.. namuk kaanaamenne.. 🤗

  • @sajeevhabeeb
    @sajeevhabeeb 4 года назад +1

    നല്ല രസകരമായ പ്രസന്റേഷൻ, അതും ഫാമിലിയിടൊപ്പം, സൂപ്പർ

  • @reshmajithin618
    @reshmajithin618 4 года назад +3

    സൂപ്പർ കൊഞ്ചും ഞണ്ടും വളരെ ഇഷ്ടമാണ്

  • @aillusinista1241
    @aillusinista1241 4 года назад +1

    09:14 ആ ചെറിയ ചീനവല ഇടുന്നത് ഞങ്ങളാണ്..വളരെ സന്തോഷം എബിൻ ചേട്ടനെ അന്ന് കാണാൻ സാധിച്ചതിന്.. ഞങ്ങളുടെ ദ്വീപുകളിലൂടെ യാത്ര ഇഷ്ടമായെന്നു കരുതുന്നു.. ഞാൻ ആദ്യ മറൈൻഡ്രൈവ് വീഡിയോ മുതൽ ഇതുവരെ ഒരു വീഡിയോയും മിസ്സാകാതെ കാണാറുണ്ട്.. ആദ്യകാല subscriber കൂടിയാണ് 😊. ALL THE BEST EBBIN CHETTA

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ബ്രോ... ഞങ്ങൾ നിങ്ങളെ കണ്ടതും സംസാരിച്ചതും ഓർക്കുന്നുണ്ട്. കടമക്കുടി ഒരു നല്ല അനുഭവമായിരുന്നു.

  • @jithinaj3956
    @jithinaj3956 4 года назад +12

    പണി കഴിഞ്ഞു വിശന്നു ഇരിക്കുപ്പോൾ വീഡിയോ കണ്ട ഞാൻ 😋😋😋

  • @teena.t.thamphy3321
    @teena.t.thamphy3321 4 года назад +1

    Ebin chettan kazhikunathu kanubol ariyathe vayil kappalodum 😋😋🥰🥰

  • @MDCREATIONS007
    @MDCREATIONS007 4 года назад +34

    ഇനി കോഴിക്കോട് വരുമ്പോൾ വിളിച്ചില്ലെങ്കിൽ ഞമ്മൾ തെറ്റും ട്ടാ 🥰😍🥰😍

    • @FoodNTravel
      @FoodNTravel  4 года назад +11

      ഇനി വരുമ്പോൾ സ്റ്റോറി ഇടാം ട്ടോ.. 🥰

  • @ismayilpctime3458
    @ismayilpctime3458 4 года назад +2

    Kothipichu kalanju. Ebbin bro super
    😋😋😋

  • @itsmedani608
    @itsmedani608 4 года назад +64

    കൊഞ്ചു കൊതിയൻസ് ഉണ്ടോ?👍

    • @sunoth277
      @sunoth277 4 года назад +1

      theerchayayum

    • @leo7307
      @leo7307 4 года назад +1

      Und pakshe like tharoolla

    • @abhaima215
      @abhaima215 4 года назад

      Prawns proper aayit cook cheythillenkil kollilla, pinne konch inte oru hype mathre ollu. Pinne correct aayit cook cheyth kazhinjal nice aan

    • @arjunasok9947
      @arjunasok9947 4 года назад

      Yaa onnd

    • @abcdworldofkitchenbybeenab7992
      @abcdworldofkitchenbybeenab7992 4 года назад +1

      enik ella sea foods valiya ishtama 😍😍😍😋😋😋

  • @Alpha90200
    @Alpha90200 4 года назад +1

    Wow super വീഡിയോ. നല്ല അടിപൊളി കാഴ്ചകൾ ആയിരുന്നു loved it 😍 ഫുഡും പൊളി ആയിട്ടുണ്ട്😋😍😊

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ആൽഫ 🥰🥰

    • @Alpha90200
      @Alpha90200 4 года назад

      @@FoodNTravel 😍😊

  • @binobabu7692
    @binobabu7692 4 года назад +3

    സഹ്യസാനു ശ്രുതി ചേർത്തു വെച്ച മണിവീണയാണെന്റെ കേരളം💞💞💞
    നീല സാഗരമതിന്റെ തന്ത്രിയിലുണർത്തിടുന്നു സ്വര സാന്ത്വനം......💕💕💕

  • @lordsonjacob2010
    @lordsonjacob2010 4 года назад +2

    Super vedio ..kollam keep going...🥰🥰🥰

  • @noormuhammed4732
    @noormuhammed4732 4 года назад +7

    കൊള്ളാല്ലോ കൊഞ്ച്....👍👍
    ഞണ്ട് ഞാൻ ഇതുവരെയും കഴിച്ചിട്ടില്ല😔... കഴിക്കണം

  • @nichumol7666
    @nichumol7666 4 года назад +1

    Ebin chettaaa ... super... God bless you... Orupad sneham thagalodum kudumbathodumm...

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much Nichu ❤️❤️

  • @premraj5332
    @premraj5332 3 года назад +3

    9:50 a dad's care. OMG Ebin sir. YOU ROCK....

  • @reeshmant9676
    @reeshmant9676 4 года назад

    മനോഹരമായ കാഴ്ചകൾ.. ഒപ്പം രുചിയും 👌👌👌

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് രീഷ്മ

  • @silnasilna5621
    @silnasilna5621 4 года назад +4

    എബിൻചേട്ടാ കലക്കി സൂപ്പർ അടിപൊളി..........

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് സിൽന 😍😍

  • @arjunasok9947
    @arjunasok9947 4 года назад +2

    Ebin chetta adipoli kidu👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @earnestcruz8598
    @earnestcruz8598 4 года назад +3

    എബിൻ ഭായ് അടിപൊളി ഞങ്ങളെ കൊതിപ്പിച്ചു പണ്ടാരമടക്കി കളഞ്ഞു ( പ്രകൃതിയും ഫുഡും) അടി പൊളി'

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഡിയർ 😍😍

  • @bijukumar211
    @bijukumar211 4 года назад +1

    എബിൻചേട്ട സൂപ്പർ വീഡിയോ നല്ല സ്ഥലം ചേച്ചിക്കും രണ്ടു മോൾക്കും oru. ഹായ് ബോട്ടിലെ പ്രസാദ് ചേട്ടനും കൂട്ടർക്കുംഹോട്ടൽ ചേട്ടനും ഹായ് സൂപ്പർ കുക്കിങ്

    • @FoodNTravel
      @FoodNTravel  4 года назад

      Thanks und bro.. manoharamaya sthalangalum kazhchakalum aalukalum aayirunnu😍😍

  • @My_Avial_Space
    @My_Avial_Space 4 года назад +4

    കുറെ നാളായി ഒരു ബ്രേക്ക് ആയിരുന്നു തിരിച്ചു വന്നു നോക്കുമ്പോ ചാര പാരാ വീഡിയോസ്. കിടുക്കുന്നുണ്ട് എബിൻ ബ്രോ ....!!!!!

  • @rahuledacatil7469
    @rahuledacatil7469 4 года назад +1

    Food kandathinekkal achantem makkaludem sneham kandu manasu niranju🥰🥰

  • @renjithatk6414
    @renjithatk6414 4 года назад +8

    Really happy to see the attitude of the children...how respectfully they are behaving. Hats off brother👍

  • @Pc-nb6ti
    @Pc-nb6ti 4 года назад +1

    ഞണ്ടും കൊഞ്ചും...
    ഞാനും കൊഞ്ചും
    അടിയും കിട്ടും
    കൊഞ്ചും നിർത്തും
    😀ഞണ്ടും കൊഞ്ചും കണ്ടപ്പോൾ ഉല്ലാസ് പന്തളം ചേട്ടന്റെ ഡയലോഗ് ഓർമ വന്നു.. വീഡിയോ കിടിലൻ ebbin ചേട്ടൻ 😍👍

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് സന്ദീപ് 😍😍

  • @anniejoy3201
    @anniejoy3201 4 года назад +3

    Both 🦀 & prawns 🍤 favourite. Mouth full of water

  • @josephseby7274
    @josephseby7274 4 года назад +2

    നാട്ടിൽ വന്ന് കറങ്ങാൻ പോകുന്ന ഫീലിംഗ്..... ശരിക്കും ഷിക്കാർ ൽ ഇരുന്ന് യാത്ര ചെയ്ത പോലെ.... താങ്ക്സ് ഏബ്ബിൻ ഭായ്....🙏

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ജോസഫ് ബ്രോ

  • @tijojoseph9894
    @tijojoseph9894 4 года назад +11

    Lovely family😍😍😍😍😍😍😍

  • @chaithanyaj46
    @chaithanyaj46 4 года назад +1

    Food & traveling kanan pattiya best channel✌👍

    • @FoodNTravel
      @FoodNTravel  4 года назад

      Thank you Chaithanya... 😍

  • @Linsonmathews
    @Linsonmathews 4 года назад +3

    എബിൻ ചേട്ടാ... പൊളി പൊളി 😍
    തമ്പ് നെയിൽ തന്നെ പൊളിച്ചു 👍
    ഫാമിലിയെ കൂടി വീഡിയോയിൽ കാണുമ്പോ ഒത്തിരി സന്തോഷം, പോരട്ടെ ഞണ്ടും കൊഞ്ചും ചേർന്നുള്ള കിടിലൻ റെസിപ്പികൾ 😋❣️

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ലിൻസൺ 😍😍

  • @amarakbarantony3626
    @amarakbarantony3626 4 года назад

    എബിൻ ചേട്ടോയ് കലക്കി തിമിർത്തു കിടുകി 😁💕
    പകരം വെക്കാനില്ലാത്ത നാച്ചുറൽ വ്ലോഗെർ..🌹
    All the very best... 💥

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് റഫീഖ് 😍🤗

  • @Malluinperth
    @Malluinperth 4 года назад +3

    എബിൻ ചേട്ടാ 🥰🥰🥰 sharing aan chetantae main ❤️❤️❤️ love you a lotzzz❤️

  • @rijukm278
    @rijukm278 4 года назад +1

    ebbin broo powlii.....makkalkku nallapole eshtapettannu thonunnuu ......

    • @FoodNTravel
      @FoodNTravel  4 года назад +1

      Athe.. makkalum njanglum sarikkum enjoy cheythu.. ☺️

  • @anshuanshuKollam
    @anshuanshuKollam 4 года назад +16

    എബിൻ ബ്രോ pwolichu ❤️❤️❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  4 года назад +3

      Thanks Anshad

    • @anshuanshuKollam
      @anshuanshuKollam 4 года назад

      @@FoodNTravel ❤️❤️❤️❤️❤️❤️👍❤️❤️👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍

  • @nasrinasri7379
    @nasrinasri7379 4 года назад +1

    Ellavarodum ore respct kodukkunna
    Ebinchetten MASS aaannnnnn😎

  • @jayeshp4096
    @jayeshp4096 4 года назад +5

    In u i saw an amazing father...,😍

  • @judethomas7109
    @judethomas7109 4 года назад +1

    ചേട്ടന്റെ വീഡിയോ ഒരുപാട് പോസിറ്റീവ് എനർജി നൽകുന്നു. വളരെ നല്ല അവതരണം

  • @keshavdasnair7042
    @keshavdasnair7042 4 года назад +3

    Prawns seems yummy. Hope you enjoyed your stay and trip. Yummy yummy yummy. God bless you and family ❤️❤️🙏🙏

    • @FoodNTravel
      @FoodNTravel  4 года назад

      Thank you very much Keshavadas Nair .. Yes, we enjoyed a lot ..

  • @marhba7856
    @marhba7856 4 года назад +1

    👌👌👌🤝👍video super....prawns,crab also😋😋😋😋😋😋

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you Ramshad 😍😍

  • @rehanavettamukkil7223
    @rehanavettamukkil7223 4 года назад +3

    Nice 👍👍👍

  • @seenar9143
    @seenar9143 4 года назад +2

    Super video Ebin chetta

  • @My_Avial_Space
    @My_Avial_Space 4 года назад +30

    എന്റെ ആശാനേ ആ കൊഞ്ച് കടിച്ചു പറിച്ച സീൻ ഞാൻ അങ്ങ് സ്കിപ് ചെയ്തു... (കൊതിയായിപ്പോയി)

  • @rajeshpanikkar8130
    @rajeshpanikkar8130 4 года назад

    സൂപ്പർ കടമക്കുടി ബോട്ട് എത്ര അടിപൊളി നാട്ടിൽ വന്നിട്ട് മക്കളും ഭാര്യയും കൊണ്ടുപോണം താങ്ക്യൂ എബിൻ ചേട്ടാ🥰🥰🥰

    • @FoodNTravel
      @FoodNTravel  4 года назад +1

      ബോട്ട് യാത്ര നല്ലതായിരുന്നു 👍👍

  • @sreekumark8676
    @sreekumark8676 4 года назад +4

    Pinneem love from thrissur❤️❤️❤️😀😀😀

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you Sreekumar ❤️❤️

  • @sreelaljisna8203
    @sreelaljisna8203 2 года назад +1

    മനോഹരം 👌👌👌

  • @tmanoj04
    @tmanoj04 4 года назад +3

    That's why Kerala called god's own country.as usual ebbin chetta polichu.the top angle view made my day

  • @ratheeshr6858
    @ratheeshr6858 4 года назад +1

    Poli poliye spr Chetta kiduu spr video Polichu chetto 😋😋👍👍

  • @SURYA-pj9pu
    @SURYA-pj9pu 4 года назад +10

    Prawn my favourite 😍

  • @sabulekha7663
    @sabulekha7663 4 года назад +1

    Nalla nice place and kandappol thanne vayyil kappallu parunna food . family uda kooda pokkunnadh adhu Vera feela chettayi .god bless you chettayi 😍😍😍😍😍😍😍😍

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much Minnu 😍😍

  • @mukeshkhanna5234
    @mukeshkhanna5234 4 года назад +7

    Love from tamilnadu 🤤❤🥳

  • @libinatirgar5724
    @libinatirgar5724 4 года назад +1

    Wow very very super video. I like video very much 😍😍😍🙏🙏

  • @indradhanus8246
    @indradhanus8246 4 года назад +3

    Noriumbiduka puthiya oru padham padichu👌

    • @jobygeorge8206
      @jobygeorge8206 3 года назад +1

      ചേർത്തലയിൽ അതിന് പടൽ എന്ന് പറയും

    • @indradhanus8246
      @indradhanus8246 3 года назад +1

      @@jobygeorge8206 ok

  • @syjarosh2447
    @syjarosh2447 4 года назад

    Video adipoli 👍🥰👍🥰👍🥰👍🥰👍🥰👍🥰

  • @amalghoshthekkumkovil7259
    @amalghoshthekkumkovil7259 4 года назад +3

    കുമ്പളങ്ങി 😍😍✌️♥️♥️♥️

  • @dwanivideos6629
    @dwanivideos6629 3 года назад +1

    കുഞ്ഞുങ്ങളുടെ മലയാളം.... നല്ല രസമുണ്ട് കേൾക്കാൻ...

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Dwani Videos 😍🤗

  • @aswathyasokan4616
    @aswathyasokan4616 4 года назад +6

    Ebbin chetta powli 😘😘

  • @saleenathalish6056
    @saleenathalish6056 4 года назад +1

    Hi ജോസേട്ടാ വീഡിയോ സൂപ്പർ ബോട്ട് യാത്ര കലക്കി എല്ലാ പറഞ്ഞു കൊട് കടമകുടി പോകുന്നത് സൂപ്പർ ഞാൻ വീഡിയോ കാണാൻ വൈകിയതും കമൻറ് അയക്കാനും വൈകിയത് കുറച്ച് ബിസിയായി പോയി സോറി ജോസേട്ടാ

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് സലീന.. ഈ തിരക്കിനിടയിലും വീഡിയോ കാണുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം.. 😍😍😍

  • @unnikrishanp9051
    @unnikrishanp9051 4 года назад +7

    പ്രകൃതി രമണീയമായ യാത്രയും 🏝️🏞️🏖️
    കൂടാതെ നല്ല നാടൻ ഞണ്ടും കൊഞ്ചും 😋
    എബിൻ ചേട്ടാ ഇന്നത്തെ vlog 👌👌

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ഉണ്ണികൃഷ്ണൻ 🤗

  • @manikandan4388
    @manikandan4388 4 года назад +1

    Njandu curryum konjum powli sathanangal, kaayal kaalchakal adipowli anna😍😍😍😍

  • @daisil6613
    @daisil6613 4 года назад +44

    Crab food fans ❤️😋😋🤤
    👇

  • @samsimongrge
    @samsimongrge 4 года назад +1

    Kolalo..... vayil aanu valam full..navil alato..kidu

  • @jaseelajamal8371
    @jaseelajamal8371 4 года назад +5

    Chakovaram or chemboth ,colloquially uppan 😜✌✌✌

  • @Mahadevan_travel_hub
    @Mahadevan_travel_hub 3 года назад +1

    Ebin chettan uyiree 🥰🥰🥰❤❤❤❤

  • @ashfaqacchu2058
    @ashfaqacchu2058 4 года назад +4

    Hii im from mangalore u r programme very nice sir

  • @jithin.vvaliazheekal4623
    @jithin.vvaliazheekal4623 4 года назад +1

    കൊച്ചിയിൽ ഞാൻ ജോലി ചെയ്യന്ന ഉല്ലാസ നൗക നൂറിൽപ്പരം യാത്രകൾ ഈ വഴിയിലൂടെ ചെയതിട്ടുണ്ട് പക്ഷേ ഓരോ യാത്രയും ആദ്യമായി പോയതിൻ്റെ അനുഭൂതിയാണ് പ്രസാദ് ചേട്ടനുമായി ഞാൻ ജോലി ചെയ്തിട്ടുണ്ട് നിഹാര നല്ല റിസോർട്ടാണ് വീണ്ടും എബിൻ ചേട്ടനിലൂടെ കാണുമ്പോൾ ഇരട്ടി മധുരം

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ജിതിൻ.. ഓർമ്മകൾ ഞങ്ങളുമായി പങ്കുവച്ചതിൽ സന്തോഷം 😍

  • @suhailking1443
    @suhailking1443 4 года назад +3

    ചേട്ടന്റെ സൗണ്ട് uff ❤

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ബ്രോ ☺️

  • @vineethpv9167
    @vineethpv9167 4 года назад +1

    കൊച്ചി കായലിലൂടെയുള്ള യാത്ര അതിസുന്ദരമാണ്..ഫുഡ് കഴിച്ചു കാഴ്‌ചകൾ ആസ്വദിച്ച് പോകാം..😘

    • @FoodNTravel
      @FoodNTravel  4 года назад

      വളരെ ശരിയാണ്.. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു 😍😍

  • @deepuvijayan972
    @deepuvijayan972 4 года назад +4

    Pwoli💞💗💓💞💞💓

  • @binitha5628
    @binitha5628 4 года назад +1

    ഓ ചേട്ടായീ Super ആണല്ലോ👍🏻👍🏻👍🏻👍🏻👍🏻

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ബിനിത..

  • @issoopdilloo8905
    @issoopdilloo8905 4 года назад +4

    Lovely

  • @rashibinas2207
    @rashibinas2207 4 года назад +2

    സൂപ്പർ ബ് 👌👌എബിൻ ചേട്ടാ 🤩🤩🤩👍

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ബ്രോ 😍😍

  • @Soumyabijoshvlogs
    @Soumyabijoshvlogs 4 года назад +3

    ഞങ്ങളുടെ നാട് ❤️

  • @Ambushappiness
    @Ambushappiness 4 года назад +1

    കായൽ കാഴ്ചകളും വെറൈറ്റി ഫുഡുമൊക്കെയായി ഒരു അടിപൊളി വീഡിയോ...

  • @shafeekmr6148
    @shafeekmr6148 4 года назад +3

    RUclipsrs സംഗമത്തിൽ എബിൻ ചേട്ടനെ കാണാൻ പറ്റാത്തതിൽ വലിയ ഖേദ്ദമുണ്ട്..

    • @FoodNTravel
      @FoodNTravel  4 года назад

      Chila athyavasyangal vannathukond pokan pattiyilla ☺️

  • @sreeraghec1127
    @sreeraghec1127 4 года назад +2

    എബിൻചേട്ടാ കഴിഞ്ഞ എപ്പിസോഡിലെ അമ്മുചേച്ചിടെ ദോശ ഞാൻ കഴിച്ചുട്ടോ... ആദ്യം എബിൻചേട്ടനൊരു big thanks... സൂപ്പർ ബ്രെക്ഫാസ്റ്റ് ആയിരുന്നു,, എന്റെ കൂടെ വന്നവർക് ഞാൻ ഈ ഫുഡ്‌ റെക്കമെന്റ് ചെയ്തു, അവരും ഫുൾ ഹാപ്പി...♥️♥️♥️♥️♥️ with love from calicut 🌹

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you so much for sharing your experience ❤️❤️

    • @sreeraghec1127
      @sreeraghec1127 4 года назад

      @@FoodNTravel welcome ebinbro ♥️

  • @ranjithb3908
    @ranjithb3908 4 года назад +3

    Nostalgia 😍

  • @ajithaunnikrishnan4745
    @ajithaunnikrishnan4745 3 года назад +1

    Wow super video chettayi.all the very best.

  • @rafipookatil5711
    @rafipookatil5711 4 года назад +6

    Lovely kids and so caring father 😍🤗

  • @vinodpillai9531
    @vinodpillai9531 4 года назад +1

    very nice bro ,, nalla sthalam kanan nalla bhangi .kutikale sookshikkanm

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you Vinod.. kuttikale sraddhikkunnund ☺️🤗

  • @christythomas8913
    @christythomas8913 3 года назад +3

    15:42; the Man, the Myth, the Legend

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 4 года назад +1

    ഇതൊരു ഒന്നൊന്നര ഞണ്ട് ആണല്ലൊ, കൊഞ്ചും അടിപൊളി, Thanks for Share എബിൻ ചേട്ടാ Much Love 😍🤗

  • @designhub9638
    @designhub9638 4 года назад +4

    ഞാൻ ഇതുവരെ കൊഞ്ച് കഴിച്ചിട്ടില്ല...😭😭

  • @angel-ru9sm
    @angel-ru9sm 4 года назад +1

    Super ebin chetta

  • @spikerztraveller
    @spikerztraveller 4 года назад +4

    🤟😋😋

  • @rijukurian8357
    @rijukurian8357 3 года назад +1

    എന്റെ പേരുള്ള ഒരുത്തനെ ബ്ലോഗിൽ ഫസ്റ്റ് ആണ് കാണുന്നെ ❤❤❤

  • @adithsreenivas2379
    @adithsreenivas2379 4 года назад +5

    Second❤️❤️❤️

  • @divyakrishna7631
    @divyakrishna7631 3 года назад +1

    Keetirikan nala rasam.. clear explanation.. expecting more videos

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Divya.. Urappayum ithupolulla videos cheyyam

  • @sreejeshvichuu9512
    @sreejeshvichuu9512 4 года назад +3

    Food 😋🥰

  • @mahshooqmahshooq3566
    @mahshooqmahshooq3566 4 года назад +1

    Ebbin chettante video njanennum kannum 😋😋

    • @FoodNTravel
      @FoodNTravel  4 года назад

      Thanks und bro 🥰🥰

    • @mahshooqmahshooq3566
      @mahshooqmahshooq3566 4 года назад

      @@FoodNTravel athyamayita ennik oru youtuber rply therunnath tnx 😘😘

  • @sunilv9654
    @sunilv9654 4 года назад +4

    Who here likes Kerala food 😀

  • @ambiliraveendran2943
    @ambiliraveendran2943 4 года назад +1

    സൂപ്പർ 👌👌👌😀

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് അമ്പിളി

  • @madhavr2255
    @madhavr2255 4 года назад +3

    ❤️

  • @reemkallingal1120
    @reemkallingal1120 4 года назад +1

    nostalgia,Nadu miss.cheyunnu,Thanks Ebbis🙏💜💚💙

  • @travelforfood2396
    @travelforfood2396 4 года назад +5

    ചേച്ചി ഗംഗയിൽ ചേട്ടൻ കുറ്റികാട്ടു കടവിലോ

  • @sumeshpm7902
    @sumeshpm7902 4 года назад +1

    Ebin bhai.. Kidu video🎥.. Kadamakkudy super fishing place.. Beautiful nature...

  • @കാട്ടാളൻപൊറുഞ്ചു

    ഞങ്ങടെ കടമക്കുടി പൊളിയല്ലെ എബിൻ ചേട്ടാ😄

    • @FoodNTravel
      @FoodNTravel  4 года назад +2

      സൂപ്പർ ആണ് 👍👍👍

  • @dilnad5324
    @dilnad5324 4 года назад +1

    Ende favorite items .. 😋😋😋 kalakki... 👌👌👌