Nilambur Fish Farm Rabbit Roast | നിലമ്പൂരിലെ മുയൽ വരട്ടിയത് | Kathir Farm & Chemmala Fish Farm

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 1,4 тыс.

  • @OMKVFishingCooking
    @OMKVFishingCooking 5 лет назад +215

    എബിൻ ചേട്ടൻ തുടക്കത്തിൽ ലാലെട്ടന്റെ ആക്ഷൻ കാണിച്ചത് എത്ര പേർക്ക് മനസ്സില്ലായി...
    മുയൽ കിടുവല്ലെ താറാവിന്റെ കാര്യം പിന്നെ പറയണോ...
    ഷിബിൽ✌✌✌
    ഹാഷ്മി👍👍👍
    അനസ്സ്🖐🖐🖐

    • @FoodNTravel
      @FoodNTravel  5 лет назад +14

      ആർക്കും മനസ്സിലായില്ലെന്ന് തോന്നുന്നു ഉണ്ണി...മുയലും kidu.. താറാവും kidu

    • @nidhinmelmadan3461
      @nidhinmelmadan3461 5 лет назад +2

      The

    • @tubiatalks
      @tubiatalks 5 лет назад +2

      Thank u unniyettaaaa😘😍

    • @abhilashkarikkad2040
      @abhilashkarikkad2040 5 лет назад +2

      Unni George ente nadane kanan kollavo eth oru cheriya bagam mathrame ayittolluu

    • @dinuk8479
      @dinuk8479 5 лет назад +1

      Omkv Bro.. Nilamburilekku swagatham..

  • @MDCREATIONS007
    @MDCREATIONS007 5 лет назад +39

    അമ്മ പറഞ്ഞത് ശരിയാണ്.... ജീവിതം ആ ചക്രം പോലെ അങ്ങനെ കിടക്കുന്നു ❤😍

    • @FoodNTravel
      @FoodNTravel  5 лет назад +2

      അതെ വളരെ ശെരിയാണ്... പ്രശ്നങ്ങൾ എത്രാ theeerthaalum അടുത്തത് മുൻപിൽ varum...അതാണ് life

    • @peace-bw3sz
      @peace-bw3sz 4 года назад

      Correct but life is beautiful

  • @anasali8320
    @anasali8320 5 лет назад +28

    എല്ലാ കമന്റിനും റിപ്ലെ തരുന്ന ആ മനസ്സിന് ഒരു ബിഗ് സല്യൂട് വീഡീയോ സൂപ്പർ ആയിട്ടുണ്ട് പൊളിച്ച് അടിപൊളി

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് anas

  • @rajeshkumar-sk6zn
    @rajeshkumar-sk6zn 5 лет назад +2

    ഈ വീഡിയോ വയറും മനസും നിറച്ചു... സാധരണ ഉള്ളതിനേക്കാൾ അല്പം സമയം കൂടുതൽ ഉണ്ടായിരുന്നത് വളരെ ആസ്വാദ്യകരം ആയിരുന്നു. All the very best 👍👍👍👍

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് bro... ഇനിയും ഇതു പോലത്തെ വീഡിയോസ് ചെയ്യാൻ ശ്രെമിക്കാം...

  • @lida522
    @lida522 5 лет назад +64

    *_നിലമ്പൂരിലെ ടൂറിസ്റ്റ് സ്ഥലങ്ങൾ._*
    കനോലി പ്ലോട്ട്.
    നിലമ്പൂര്‍ കോവിലകം.
    ബഗ്ലാവുകുന്ന്.
    നിലമ്പൂർ തേക്ക് മ്യൂസിയം.
    ചാലിയാര്‍ മുക്ക്.
    നെടുങ്കയം.
    ആഢ്യൻപാറ വെള്ളച്ചാട്ടം.
    കക്കാടംപൊയിൽ.

    • @MalabarSky
      @MalabarSky 5 лет назад +5

      ചലിയർമുക്ക്‌ 👍👌

  • @shouku508po
    @shouku508po 5 лет назад +10

    എബിൻ സർ നിങ്ങൾ ഇത് പോലെ സ്ഥലങ്ങൾ പോയി ഞങ്ങളെ പോലെ ഉള്ള പ്രവാസികൾക്കു അത് ഒരു വലിയ സന്തോശം നൽകുന്നു ur ഗ്രേറ്റ് പൊളിച്ചു

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und bro

    • @shouku508po
      @shouku508po 5 лет назад

      ഇനിയും കൂടുതൽ കാഴ്ചകൾ ഉള്ള വീഡിയോകൾ ഞങ്ങൾ പ്രധീക്ഷിക്കുന്നു നിങ്ങളിൽ നിന്ന് nb: മലപ്പുറം distic വീഡിയോകൾ

  • @jayeshcknilamburk2497
    @jayeshcknilamburk2497 5 лет назад +4

    ആദ്യമേ ഒരു Thanks പറയുന്നു; എന്റെ നാട്ടിൽ കതിർ ഫാം മിൽ വന്നതിന് ° വളരെ നന്നായി രുന്നു.ചെമ്മല ഫിഷ് ഫാo ന്റെ വിശേഷങ്ങളും നന്നായിട്ടുണ്ട്

    • @FoodNTravel
      @FoodNTravel  5 лет назад

      ഹലോ ജയേഷ്... താങ്ക്സ് ഉണ്ട് ഡിയർ...രണ്ടു ഫാമും എനിക്കിഷ്ട്ടപെട്ടു.... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികo santhoshamund...

  • @asifras6241
    @asifras6241 5 лет назад +1

    ഏട്ടൻ കിടുവാണ്...നല്ലൊരു കുടുംബ സ്നേഹി കൂടിയാണെന്ന് വാക്കുകൾ സൂചിപ്പിക്കുന്നു.... തനിനാടൻ അവതരണരീതിയും.. കൊള്ളാം 😍😍😍

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ഡിയർ .. അതെ അതേ... Kudumbam നമുക്ക് വലുത് തന്നെ

  • @tubiatalks
    @tubiatalks 5 лет назад +5

    Aa രണ്ടു ദിവസം അടിപൊളി ആയിരുന്നു.. നിലമ്പൂർ മുഴുവൻ explore ചെയ്യാൻ സാധിച്ചില്ല.. എന്നാലും പോയ സ്ഥലങ്ങളിൽ മാക്സിമം enjoy ചെയ്തു..

    • @FoodNTravel
      @FoodNTravel  5 лет назад +1

      അതെ നിലംബൂർ അടിപൊളിയാണ്
      ...ഇനിയും explore ചെയ്യാനുണ്ട്...ഫാമിൽ ചിലവഴിച്ച സമയം ശെരിക്കും enjoy ചെയ്തു

    • @aseeb7181
      @aseeb7181 5 лет назад

      ☺☺☺

  • @jubaidthramanil1266
    @jubaidthramanil1266 5 лет назад +4

    ഞാൻ മഞ്ചേരി കാരനാണ് നിലമ്പൂർ അടുത്ത സ്ഥലമാണ് പക്ഷേ ഈ ഫാമിലി ഞങ്ങൾ പോയിട്ടില്ല ഞങ്ങൾക്കറിയില്ല പക്ഷേ ഞങ്ങൾ പോകും ചേട്ടൻറെ അവതരണം അടിപൊളി

    • @FoodNTravel
      @FoodNTravel  5 лет назад

      Bro... തീർച്ചയായും പോണം.. പോയിട്ട് അഭിപ്രായം ariyikkanam... വളരെ thanks ഉണ്ട് bro

  • @riyasek5515
    @riyasek5515 5 лет назад +10

    Sooper
    ഒരു രെക്ഷയും ഇല്ല
    ആരുചികൾ വായിൽ എത്തിയത് പോലെ
    ഇങ്ങനെ രണ്ട് ഫാമുകൾ ഉണ്ടെന്ന് മലപ്പുറംകാരൻ ആയിട്ടും അറിഞ്ഞില്ല
    thanks എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  5 лет назад +1

      Hello riyas.. Chummaa irikkumbol onnu poyi nokkanamm... Relax cheyyaan nalla sthalamaanu... Pinne adipoli foodum

    • @riyasek5515
      @riyasek5515 5 лет назад +1

      തീർച്ചയായും

  • @itcpclimited9670
    @itcpclimited9670 4 года назад +1

    Njan oru bhakshana pranthie yanuu...cook um chyum...but epo katta dieting la..appo ..chettante blogs kandu ente manasu nirayum....thanks alot

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much.. 😍😍

  • @jobin704
    @jobin704 5 лет назад +252

    Nilambur kaar like adi

  • @lida522
    @lida522 5 лет назад +24

    *എൻറെ നാട്ടിൽ വന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ലല്ലോ*
    വീഡിയോ പൊളിച്ചു👍
    എന്തായാലും അടുത്ത തവണ വരുമ്പോൾ കാണാം

    • @lidadilsbonsai
      @lidadilsbonsai 5 лет назад +2

      എബിൻ ബയി മിസ്സ് ആയി

    • @FoodNTravel
      @FoodNTravel  5 лет назад +2

      thanks dear..
      അടുത്ത പ്രാവശ്യം തീർച്ചയായും kaanaam

  • @കുട്ടൻ-ഢ3ഹ
    @കുട്ടൻ-ഢ3ഹ 5 лет назад +40

    Njan nilambur karan an nilamburine vilichunarthum video poli

  • @subinthomas9308
    @subinthomas9308 5 лет назад +2

    എബിൻ ചേട്ടാ വിഡിയോ സൂപ്പർ പിന്നെ ഇടയക്ക് പറഞ്ഞാ ആ കുഞ്ഞ് ഫിലോസപ്പി അടിപൊളിയിട്ടുണ്ട് എനിക്ക് ഇഷ്ടപ്പെട്ട ഫാം കോട്ടയത് ഫാം ആണ്.

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് subin... athu എന്റെ അമ്മ പറയാറുള്ളതാണ്..
      കോട്ടയം farm സൂപ്പർ

  • @sainudheenhamzasainu3236
    @sainudheenhamzasainu3236 5 лет назад +5

    മീൻ നമ്മുടെ ഫെവേറേറ് ഫുഡ് വിഡിയോ &അവതരണം സൂപ്പർ

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് bro

  • @rafi6421
    @rafi6421 4 года назад +1

    പൂക്കോട്ടുംപാടം കതിർ ഫാം ഒരുപാട് ഉഷാറായിട്ടുണ്ട് ആദ്യം ഞാൻ എപ്പോൾ ചെന്നാലും മീനും കപ്പയും മാത്രമേ ഉണ്ടാവുകയുള്ളൂ. എപ്പോഴും മുയൽ താറാവ് കോഴി നാടൻ കോഴി എല്ലാം ഉണ്ട് ഫാം എൻറെ എല്ലാവിധ ആശംസകളും.....

  • @monishvarghese6078
    @monishvarghese6078 5 лет назад +3

    hi ebbin chetta
    thanks for coming to our place.....waiting to see more...

  • @jaffersadhikjeddah5811
    @jaffersadhikjeddah5811 5 лет назад +1

    നിലമ്പൂരിൽ വിവിധ സ്ഥലങ്ങളിലെ വീഡിയോകൾ വളരെയധികം നന്നായി ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു സൂപ്പർ

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks ഉണ്ട് ബ്രൊ... വീഡിയോസ് ഇഷ്ട്ടപെട്ടതിൽ സന്തോഷം...അഭിപ്രായം അറിയിക്കാൻ മറക്കരുത്

  • @joicejoseph8435
    @joicejoseph8435 5 лет назад +4

    ചേട്ടാ രണ്ടു വീഡിയോസിനുള്ള വകുപ്പൊണ്ടറുന്നല്ലോ എന്താ ഒന്നിച്ചു ചെയ്തേ... സംഭവം വേറെ ലെവൽ ആണ്....സൂപ്പർ....

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ബ്രൊ... ഇതു രണ്ടും nilambur ഉള്ള farm allee... അതാ ഒന്നിച്ചു cheithe...

  • @shafeekmuthalief3637
    @shafeekmuthalief3637 5 лет назад +1

    ആന ആട് അയല് . നാടൻ അവതരണം ചേട്ടായി മനസ് നിറഞ്ഞു കലക്കി, എന്നും ജോലി കഴിഞ്ഞ് റൂമിൽ വന്ന് വീഡിയോ കാണുബോൾ relax mood aanu ചേട്ടായി.,,

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ഷഫീക്

  • @tubiatalks
    @tubiatalks 5 лет назад +9

    എബിൻ ചേട്ടൻ
    ഹാഷ്മി ചേട്ടൻ
    അനസ് ഇക്ക
    Super..

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് tubia

  • @dharsanadharsu4553
    @dharsanadharsu4553 5 лет назад +1

    Angane one-day farmil adichupolichule freshayitmeenpidikunu, pollikunu ,kazhikunu kappa bestcombination... Rabbits lovely to see... Enganeokke fishpollikkan njan padichu.... Keepgoing

    • @FoodNTravel
      @FoodNTravel  5 лет назад

      Athey.... Ithu kurachu nalaayi poyittu... Avide full day farmil chilavazhikkan oru resamaayirunnu... Ippol aviduthe avastha orkkumbol vishamam thonnunnu

  • @mushrafali817
    @mushrafali817 5 лет назад +12

    Enik chakrathinteee message istapettu 👍👍👍👍👍👍

    • @FoodNTravel
      @FoodNTravel  5 лет назад +2

      Ente അമ്മ പറഞ്ഞത് ഞാൻ ente കൊച്ചു കൂട്ടുകാരുമായി പങ്കു വെച്ചെന്നേയുള്ളൂ... ഇഷ്ട്ടപെട്ടതിൽ വളരെ santhosham

  • @Basithmancheri
    @Basithmancheri 5 лет назад +1

    ചേട്ടാ കേരളത്തിൽ ഫാം ടുറിസത്തെ കുറിച്ച് അധികം വിഡിയോസ് വന്നിട്ടില്ല .... ഇനിയും ചെയ്യണം ചെമ്മല ,കതിർ ഇഷ്ടമായി .... ചേട്ടന്റെ വിവരണവും👍👍👍

    • @FoodNTravel
      @FoodNTravel  5 лет назад

      Dear bro... താങ്ക്സ് ബ്രൊ... ഞാൻ ശ്രെമിക്കാം bro.... ഫാമുകളെ പറ്റി കൂടുതൽ അറിയാമെങ്കിൽ താഴെ മെൻഷൻ ചെയുവാണെങ്കിൽ നന്നായിരുന്നു , ഞാൻ അറിയാത്ത ഫാമുകൾ ബ്രോയുടെ നാട്ടിൽ ഉണ്ടെങ്കിൽ നമുക്ക് വീഡിയോസ് ചെയ്യാം

  • @anilchandran9739
    @anilchandran9739 5 лет назад +4

    പാവപ്പെട്ട പ്രവാസികളെ കൊതിപ്പിച്ച് കിളി പറത്താൻ എബിൻ ചേട്ടായി വീണ്ടും. എന്റെ മനുഷ്യാ നിങ്ങള് കിടുവാണേയ്.😆😋💖

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് അനിൽ

  • @nizarp8363
    @nizarp8363 5 лет назад +1

    ഒത്തിരി കൊതിപ്പിച്ചു കളഞ്ഞല്ലോ എബിച്ചേട്ടാ😋....
    നിങ്ങൾ കിടുവാണ് bro ...👍

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ബ്രൊ... ഇതൊക്കെ ഒരു രസമല്ലേ 😍😍🤗😍

  • @lijirenny
    @lijirenny 5 лет назад +3

    ebin Cheta superb..pollicha meen eshtam😍😍😍

  • @Kannan01891
    @Kannan01891 5 лет назад +1

    എബിൻ ചേട്ടാ ശരിക്കും കൊതിപ്പിച്ചു.നന്നായിട്ടുണ്ട് എല്ലാം ഭാവങ്ങളും നേരുന്നു...

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks ഉണ്ട് bro... വീഡിയോസ് എല്ലാം കാണണം... അഭിപ്രായം അറിയിക്കണം...

  • @jobinthomas8012
    @jobinthomas8012 5 лет назад +6

    Ente nadu... Nilambur... 😍😍😍😍😍
    Engane undu...

    • @FoodNTravel
      @FoodNTravel  5 лет назад +2

      Adipoli

    • @abdullakoyakalikavu8267
      @abdullakoyakalikavu8267 5 лет назад

      എന്റെ നാടിനു അടുത് ആയിട്ട് പോലും, നേരിൽ കണ്ടതിനേക്കാളും ചോട്ടായിയുടെ വീഡിയോയിലൂടെ ഒരു പാട് മനോഹരമായി തോന്നി, ഗംഭീര അവതരണം

  • @rayeesrayz8090
    @rayeesrayz8090 5 лет назад +7

    *കണ്ടിട്ട് കൊതിയാവുന്നു സൂപ്പർ*

  • @galaxygalaxy6645
    @galaxygalaxy6645 5 лет назад +1

    നിങ്ങളുടെ എല്ലാവീഡിയോഗളും ഒന്നിനൊന്ന് മെച്ചമാണ് അടിപൊളി

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ഡിയർ

  • @santhoshram1978
    @santhoshram1978 4 года назад +2

    നല്ല അവതരണം, സൂപ്പർ 👍👍

  • @nibingeorge7388
    @nibingeorge7388 5 лет назад +2

    വീഡിയോ കാണാൻ നാൻ കുറച്ചു ലേറ്റ് ആയി .ഉള്ള കാര്യം പറയാലോ നല്ല പോലെ കൊതിയായി എബിൻ ചേട്ടാ ഓരോ വിഭവങ്ങൾ കണ്ടപ്പോ .👌👌👌👌👌👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  5 лет назад +1

      Hello nibin.താങ്ക്സ് ഉണ്ട്‌ ഡിയർ... . Saaramillaa.. Late ആയിട്ടാണേലും കണ്ടല്ലോ അതു mathi

  • @akhilka2826
    @akhilka2826 5 лет назад +5

    Ebi chetta my opinion the second one the chemmala farm is gud......

  • @rahmathullakhancr9990
    @rahmathullakhancr9990 5 лет назад +1

    എന്റെ നാട് , പക്ഷെ ഈ രണ്ടു ഫാമിലും ഞാൻ പോയിട്ടില്ല,ഇനി എന്തായാലും പോണം👍👍
    video super ,fish broast kiduannu thonnunnu.

    • @FoodNTravel
      @FoodNTravel  5 лет назад

      Hello dear... Samayam kittumbol ponamttoo... ivide vannal samayam povunnathee ariyillaa... Nalla enjoyment aanu...

  • @ebinchempanal9932
    @ebinchempanal9932 5 лет назад +13

    എന്റെ നിലംമ്പൂർ💪🏻💙

    • @FoodNTravel
      @FoodNTravel  5 лет назад +1

      അടിപൊളി 😍😍

  • @nishad.p.mnishad.p.m9030
    @nishad.p.mnishad.p.m9030 5 лет назад +1

    എബിൻ ചേട്ടാ മുയൽ പൊളിച്ചു സൂപ്പർ ആയിട്ടുണ്ട്. പിന്നെ ദോശ ചമ്മന്തി പൊളിച്ചു.

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് നിഷാദ്

  • @balajirajendiran2398
    @balajirajendiran2398 5 лет назад +3

    Bro always your covering wonderful places the ambiance awesome 👏🏻 and food looks yummy

  • @ashakamal17
    @ashakamal17 5 лет назад +1

    Chettante presentation + duster + food = 100/100

  • @mmmedia5999
    @mmmedia5999 5 лет назад +35

    മിക്കവാറും ഞാന്‍ അടുത്ത Flight പിടിച്ചു അങ്ങു വരും ഇതു പോലെ കൊതിപ്പിക്കുന്ന വേറെ ഒരു ചാനൽ ഞാന്‍ കണ്ടിട്ടില്ല

    • @FoodNTravel
      @FoodNTravel  5 лет назад +9

      Hello dear.. ടിക്കറ്റ്‌ eduthoo. നമുക്ക് നാട്ടിൽ vannu അടിച്ചു പൊളിക്കാം

  • @manojmathew4771
    @manojmathew4771 5 лет назад +1

    എബിൻ ബ്രോ.... മുയൽ താറാവ് കപ്പയും മീൻ മീൻപിടുത്തം ദോശ ആ ചമ്മന്തി എല്ലാം കിടുക്കി 👍👍👌👌😋😋വീഡിയോ ഇഷ്ടമായി 👏👏👏

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks ഉണ്ട് മനോജ്‌

  • @abyy_music
    @abyy_music 5 лет назад +5

    Ebin chetto...vlogs vere level akuva ketto...Oru rakshemilla...😋😍❤️

  • @shanilshanil5999
    @shanilshanil5999 2 года назад +1

    ഞാൻ എപ്പോഴും കാണുന്ന വ്ളോഗ്... എജ്ജാതി ഫീലിംഗ്

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 лет назад +13

    അടിപൊളി വീഡിയോ...👍👍😘😘😘 എബിൻ തന്നെ കഴിക്കാതെ ആ ക്യാമറാമാൻ പാവം നമ്മുടെ അനസ്സിന് കൂടി ഫുഡ് കൊടുക്കണേ..☺☺☺☺

    • @FoodNTravel
      @FoodNTravel  5 лет назад +6

      ഹലോ ബിജുലാൽ.. വളരെയധികം താങ്ക്സ് ഉണ്ട് . അനസ് nannaayi തന്നെ കഴിച്ചു... അവർക്കു നമ്മൾ ഫുഡ്‌ കൊടുക്കാതിരിക്കുവോ... അവർ nammude ചങ്ക് bros allee

  • @prasanthvp2547
    @prasanthvp2547 5 лет назад +1

    ഹായ് എബിൻ ചേട്ടാ ഞാൻ ചേട്ടന്റെ എല്ലാ വിഡിയോസും കാണാറുണ്ട്... കൊതിപ്പിച്ചു കളയും മാഷേ നിങ്ങൾ

    • @FoodNTravel
      @FoodNTravel  5 лет назад

      വളരെ താങ്ക്സ് ഉണ്ട് ഡിയർ

  • @akhilrasheed1836
    @akhilrasheed1836 5 лет назад +5

    നിലമ്പുർ ♥️🍃

  • @AnzilAzad.
    @AnzilAzad. 4 года назад +1

    Enta ponno, muyalum tharaavum kiduve kidu, pazhaya videos thappi pidich kaanukayaanu Ebin chetta👍👍👍

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much Anzil Azad.. 🤩

  • @suhailnani554
    @suhailnani554 5 лет назад +4

    Supper Nilambur my place 😘😘

  • @jojujo8397
    @jojujo8397 5 лет назад +1

    Chetttaa njan oru NRI anu chettante IE videos okke kanumbol nammude naadum naattile food okke ethramathram miss cheyyunnu eannu manasilakunnu. chettaaaa powliiiikkuuuu

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Joju... Video kaanumbol naadum veedum ellam miss aakunnundennu manassilaayi... Saramilla dear... Nammude kudumbathinu vendi alle... Nattil varumbol adichu polikkam...

  • @arunirinjalakuda9239
    @arunirinjalakuda9239 5 лет назад +3

    എബിൻ ചേട്ടാ അടിപൊളി 😍😍😍

  • @shouku508po
    @shouku508po 5 лет назад +2

    സൂപ്പർ ഇൻശാഅല്ലാഹ്‌ ഞാനും ഫാമിലിയും തീർച്ചയായും പോകും

    • @FoodNTravel
      @FoodNTravel  5 лет назад

      തീർച്ചയായും പോണം

  • @vineeshkannan8025
    @vineeshkannan8025 5 лет назад +3

    എന്റെ പൊന്നു ചേട്ടാ കലക്കി

  • @trojanzzyrex9947
    @trojanzzyrex9947 5 лет назад +1

    Meen prepare cheiyunna chettan. nalla set up ayite anallo work cheyunnnathe supper joliyodulla almarthadha.kidu

    • @FoodNTravel
      @FoodNTravel  5 лет назад +1

      Adipoli..
      Atheyathe😂😂😂😂

  • @aneeshaasharaf9036
    @aneeshaasharaf9036 4 года назад +2

    ചേട്ടൻ കൊതിപ്പിച്ചു കൊല്ലും 😂🥰

  • @Veettammas
    @Veettammas 5 лет назад +1

    എന്നാ പറയാനാ എല്ലാം കിടുക്കാച്ചി.... പൊളിച്ചടുക്കി ട്ടോ 😍😋😋😋

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് dear

  • @eyemanvlog8927
    @eyemanvlog8927 5 лет назад +4

    The Great Nilambur ..

  • @AlmasClips
    @AlmasClips 5 лет назад +2

    ഒന്നും പറയാനില്ല
    സൂപ്പർ 👌👌👌👌
    ഷിബിൽ 👍👍👍👍

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് അൽമാസ്

  • @josyskaria4350
    @josyskaria4350 4 года назад +4

    I like Nilambur

  • @NoTiNg321
    @NoTiNg321 5 лет назад +1

    Last week kathir farm ill poyirunnu nuttur pollichathum lunch um kazhichu pollicha fish teast illa waste aayi poyathe ..chemmala fish farm ille fish pollichathe kidu aane

    • @FoodNTravel
      @FoodNTravel  5 лет назад

      Chemmala fish farmil aanu fish items better ...😊😊

  • @rhythmoflove8313
    @rhythmoflove8313 5 лет назад +77

    നടൻ സിദ്ധിഖിന്റെ സംസാരവും ശബ്ദവും പോലുണ്ട്

    • @FoodNTravel
      @FoodNTravel  5 лет назад +13

      ചെറുതായിട്ട് ഉണ്ടല്ലേ... ഇപ്പ കുറെ പേര് പറയുന്നുണ്ട്...

    • @vishalvijay6484
      @vishalvijay6484 5 лет назад +3

      @@FoodNTravel ചെറുതായിട്ടല്ല.. ഇത്തിരി വലുതായിട്ട് തന്നെയുണ്ട്.😄😄😄

    • @shanusharaf5608
      @shanusharaf5608 5 лет назад

      Ya

    • @rayyanfoodsfoods8493
      @rayyanfoodsfoods8493 5 лет назад

      Sibi Kumitha yes yes

    • @aseeb7181
      @aseeb7181 5 лет назад

      ചുമ്മാ ഒന്ന് കോമഡി ഉത്സവം ട്രൈ ചെയ്താലോ .... ഡബ്ബിങ് ആർട്ടിസ്റ് ആയിട്ട് ചാൻസ് കിട്ടാൻ ഉള്ള എല്ലാ സാധ്യതയും ഉണ്ട്... ഒന്ന് മുട്ടി നോക്ക് ebiyetta...🙌👍👍👍

  • @josyskaria4350
    @josyskaria4350 4 года назад

    ചക്രം ചവിട്ടികൊണ്ട് നല്ലയൊരു ഉപദേശം തന്നു Tnq.

  • @shamsuthengumthodi3831
    @shamsuthengumthodi3831 5 лет назад +10

    എന്തോ ഇഷ്ടമാണ് ചേട്ടന്റെ വീഡിയോസ് എല്ലാം

    • @FoodNTravel
      @FoodNTravel  5 лет назад +2

      താങ്ക്സ് ഷംസു

  • @__mehed_ynz_3941
    @__mehed_ynz_3941 5 лет назад +1

    കൊതിപ്പിച്ചു എബി ചേട്ടാ.. നാട്ടിൽ എന്തായാലും പോയി നോക്കണം...

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് yoonus... നാട്ടിൽ വരുമ്പോൾ നമുക്ക് അടിച്ചു പൊളിക്കാം

    • @__mehed_ynz_3941
      @__mehed_ynz_3941 5 лет назад +1

      Food N Travel by Ebbin Jose നാട്ടിൽ വരുബോൾ മീറ്റ് ചെയ്യാം ചേട്ടാ... അടിച്ചു പൊളിക്കണം

  • @footages1827
    @footages1827 5 лет назад +6

    എന്റെ നാടിന്ന് ഇത്രയും അടുത്ത് ഇതൊക്കെ ഉണ്ടോ ☺️☺️
    Farmil ചുമ്മ പോയി വന്നു എന്നല്ലാതെ ഇതൊയ്ക്കെ പുതിയ അറിവാണ് ☺️☺️☺️
    ഇനി പോവുമ്പോൾ കയിക്കണം ☺️☺️

    • @FoodNTravel
      @FoodNTravel  5 лет назад

      അതെ.. അടുത്ത് തന്നെ ഉണ്ട്...ഇനി പോകുമ്പോൾ ഫുഡ്‌ ഒക്കെ കഴിക്കണം...എല്ലാ കണ്ടു എൻജോയ് ചെയ്യണം... മിസ്സ് ആവരുത്

  • @ANSAR61
    @ANSAR61 5 лет назад +2

    ഫുഡിന്റെ വീഡിയോ ചെയ്ത് എബിൻ ചേട്ടൻ Healthy ആയിട്ടുണ്ട് ട്ടോ....

  • @rj_vlogsoffl1162
    @rj_vlogsoffl1162 5 лет назад +3

    കോട്ടയം മീൻകറിയെ വെല്ലാൻ.. കേരത്തിൽ വേറെ മീൻകറി ഇല്ലാഡാ ഉവ്വേ ❤😁❤😍😘😍😘

    • @FoodNTravel
      @FoodNTravel  5 лет назад

      അടിപൊളി... കോട്ടയം മീൻകറി 😍😍😍

  • @hadhiabdul7437
    @hadhiabdul7437 5 лет назад +1

    Njan ith vare muyalirachi kazichittilla.... Enthyalum avidem vare pokanam.. 😋😋.. Ith kidu vlogayi... 👍👍

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks himya...മുയലിറച്ചി മട്ടൺ പോലെ taste ഉണ്ടാവില്ല... എങ്കിലും കൊഴപ്പമില്ല...

  • @aromalamp3545
    @aromalamp3545 5 лет назад +23

    കതിർ ഫാം
    പൂക്കോട്ടുംപാടം ❤❤

  • @sjarundharan
    @sjarundharan 5 лет назад

    Kollam.varunnundel chavara muthal ingot... Ashramathe kalku soda, pallimukkile karikk shake, ayathile ezhuthani kada, fayalmanile biriyani .... List theerilla ithonnum miss cheyyaruth...

    • @FoodNTravel
      @FoodNTravel  5 лет назад

      kollam varumbol namukkellam try cheyyanam...illa miss cheyyillaa

  • @ReemaTastemade
    @ReemaTastemade 5 лет назад +4

    Addi polluyi ayyitte undeee

  • @azadvetikatil3916
    @azadvetikatil3916 4 года назад +1

    Chemmala farm.fish pollichath spr.orikkal poyal veendum aa ruji thedi varum nammal.👌👌👌

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks Azad Vetikatil... Keep watching😍😍🤗

  • @Midnightacoustician
    @Midnightacoustician 4 года назад +5

    Subtitles will definitely help! Consider it.

    • @FoodNTravel
      @FoodNTravel  4 года назад +2

      Older videos have no subtitles.. but the new videos have subtitles..

  • @firosealone1218
    @firosealone1218 4 года назад +1

    Naturalitty അതാണ് താങ്കളുടെ വിജയം

  • @nidhishkrish3243
    @nidhishkrish3243 5 лет назад +12

    Bro your voice is a bit similar to actor Siddique.

    • @FoodNTravel
      @FoodNTravel  5 лет назад +2

      hello bro...ippol kurachu peranganae parayunnund

    • @nidhishkrish3243
      @nidhishkrish3243 5 лет назад +2

      @@FoodNTravel but what ever bro Ur way of explaining expressing is so natural and cool. Really like ur channel. Will meet you up once bro bcos I am also a foodie

    • @Veettammas
      @Veettammas 5 лет назад +1

      സത്യം

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thank you dear.. Will surely plan to meet

  • @nooraraees472
    @nooraraees472 5 лет назад +1

    ebin chetaaayii....ingal kazhknnnad kanana rasam...adipoliyato ellla vdeosum....pwoliyan😍

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് noora... വീഡിയോസ് ഇനിയും കാണണം... അഭിപ്രായങ്ങൾ അറിയിക്കണം...

    • @nooraraees472
      @nooraraees472 5 лет назад +1

      @@FoodNTravel pinnnalllah...pinnendna mwuthe njangaloke ivde😂

  • @lidadilsworld5610
    @lidadilsworld5610 5 лет назад +32

    *നിലമ്പൂർ എന്റെ നാട്*

  • @Alpha90200
    @Alpha90200 5 лет назад +1

    വീഡിയോ അടിപൊളി ആയിട്ടുണ്ട് ചേട്ടാ. കണ്ടിട്ട് കൊതിയാവുന്നു😋

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ആൽഫ

  • @luckyluckylucky4692
    @luckyluckylucky4692 5 лет назад +54

    എബിൻ ചേട്ടന്റെ വീഡിയോസ് കണ്ടു ആർത്തിമൂത്തു ഭ്രാന്തായത് എനിക്കു മാത്രമാണോ 😂😂😂😂

  • @abhiviewz
    @abhiviewz 5 лет назад +1

    കൊള്ളാമെന്നു പറഞ്ഞാൽ പോര.. സൂപ്പർ.. എനിക്ക് ഇഷ്ടപ്പെട്ടത് നീണ്ടൂർ ചെമ്മാച്ചേൽ ഫാം ആണ്

    • @FoodNTravel
      @FoodNTravel  5 лет назад

      എനിക്ക് മൂന്ന് famum ഇഷ്ട്ടമാണൂ

  • @faboosbabu
    @faboosbabu 5 лет назад +3

    ക്യാമറയ്ക്കു കുറച്ചു കലാരിറ്റി കുറവുണ്ടോ .. യെന്നൊരു ..സംശയം

    • @FoodNTravel
      @FoodNTravel  5 лет назад +1

      ഇല്ല ബ്രോ... തോന്നണതായിരിക്കും...അതോ ഉണ്ടോ... ചിലപ്പോൾ കുറച്ച് പഴക്കം വന്നതിന്റെ ആവും..

    • @faboosbabu
      @faboosbabu 5 лет назад

      @@FoodNTravel OK TNX

    • @Worldgamer2022
      @Worldgamer2022 5 лет назад

      und

    • @ashiashi1508
      @ashiashi1508 5 лет назад

      @@FoodNTravel 😂😂😂

  • @sabeelmuhammedcp6898
    @sabeelmuhammedcp6898 5 лет назад +2

    Ebbin chetta superbbb👌😋😋kathir aanu enikk kooduthal ishttapettath👍(mattullavayum ishtmanu, nallathanu) appo waiting.... for next smthng special 👍👍

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks bro... Sure will try to do something സ്പെഷ്യൽ...

  • @MyTravelEat
    @MyTravelEat 5 лет назад +36

    first commont നിലംബൂർ ഉള്ള ഞാൻ

  • @anandukarayil
    @anandukarayil 5 лет назад +1

    Sathyum parayalo chettan superaaa ....njnaum ORU food lover aanu *gourmand* . Chettande video Kanda njn pala sthalathum poi try cheyarnu .. thanks for that ..keep posting more videos

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Anandu... Nammade video kandittu palayidathum poyi try cheyyunnu ennarinjathil valareyathikam santhosham... 😍😍😍

  • @TECHNICALHELPDESKMALAYALAM
    @TECHNICALHELPDESKMALAYALAM 5 лет назад +13

    Food Tester ne aavishyam undenkil parayane.....salary venda...😜
    chetta wayanad eppozhankilum varunnundenkil parayane....

    • @FoodNTravel
      @FoodNTravel  5 лет назад +2

      Parayaam bro.... ഇപ്പോൾ ഞാൻ തന്നെയാണ് ഫുഡ്‌ tester😃...Wayanad വരുമ്പോൾ കാണാം

    • @TECHNICALHELPDESKMALAYALAM
      @TECHNICALHELPDESKMALAYALAM 5 лет назад

      ഇനിയും ഇത് പോലെ ഉള്ള കൂടുതൽ വിഡിയോകൾക്കായി Waite cheyyunnu

  • @rahulk3409
    @rahulk3409 5 лет назад +2

    Ebin bro as usual your genuine and gentle presentation seems to be a USP for the show.. Great going...

  • @travelbrothersss7593
    @travelbrothersss7593 5 лет назад +14

    Nilambur karundo

  • @nehlaaaeee
    @nehlaaaeee 5 лет назад +2

    Parayaan vaakkukalilla polichutto thonda vedana sahichaa umineerirakkiyath😋😋

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ഡിയർ... ഒന്ന് നന്നായി choodu പിടിക്കാൻ vayyaayirunno???

  • @shabeermohammed2676
    @shabeermohammed2676 5 лет назад +3

    പ്രവാസികളെ ഇങ്ങനെ കൊതിപ്പിച്ചു കൊല്ലരുത്
    വായിൽ നിന്നും വെള്ളം ഊറിയതു ഒരു തടയണവെച്ചു കെട്ടിയെങ്കിൽ ഇച്ചിരി കറണ്ട് ഉൽപ്പാദിപ്പിക്കാമായിരുന്നു 😍

    • @FoodNTravel
      @FoodNTravel  5 лет назад +1

      പ്രവാസ ജീവിതത്തിന്റെ വിഷമം നമുക്ക് മനസ്സിലാവും...പിന്നെ ഇതൊക്കെ ഒരു രസമല്ലേ ബ്രോ... അങ്ങനെ എടുത്താൽ മതി 😊😊

  • @noushadvengara6981
    @noushadvengara6981 5 лет назад +2

    എന്തായാലും അടുത്ത ലീവിന് ഫാമിലിയെ കൂട്ടി ഇവിടെ പോകണം അടിപൊളി സ്ഥലം
    നിലമ്പൂരിൽ പലസ്ഥലത്തും പോയിട്ടുണ്ട് പക്ഷേ ഇവിടെ പോയിട്ടില്ല

    • @FoodNTravel
      @FoodNTravel  5 лет назад +1

      ഹലോ നൗഷാദ്.. വെക്കേഷന് വരുമ്പോൾ ഇവിടെ പോയി അടിച്ചു പൊളിക്കണം... മിസ്സ് ആവരുത്... പോയിട്ട് അഭിപ്രായം പറയാൻ മറക്കരുത്

  • @asrcpasrcp
    @asrcpasrcp 5 лет назад +8

    എന്റെ നാട് നിലബൂര്......

  • @praveenchand8035
    @praveenchand8035 3 года назад +1

    നിലമ്പൂരിലെ എല്ലാ ഭക്ഷണവും കിടു 👍👍👍

  • @bijumpanickerthenkurissi2233
    @bijumpanickerthenkurissi2233 5 лет назад +3

    😍😍😍

  • @shafiqsyidh7973
    @shafiqsyidh7973 5 лет назад +1

    പുതിയ സ്ഥലം കാണിച്ചു തന്നതിന് നന്ദി

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഷഫീഖ്

  • @keralavlogs5092
    @keralavlogs5092 5 лет назад +8

    എബിൻ ചേട്ടൻ ഫാൻസ്‌ ഇവിടെ ലൈക് അടി.. 😘😘😘

  • @saheershapa
    @saheershapa 2 года назад

    Ingane kothipichu thinnumbol sahikunilla, video polichu 😋😋😍

  • @fawazzawaf235
    @fawazzawaf235 5 лет назад +3

    Eettavum naala Vloger

  • @jessymathew8876
    @jessymathew8876 4 года назад +1

    Njanghal poyittund chemmala fish familu. Aviduthe kappau m meenkarium nallatha

    • @FoodNTravel
      @FoodNTravel  4 года назад

      Adipoli... Aviduthe food yummy

  • @jayakumarps1046
    @jayakumarps1046 5 лет назад +5

    ഞങ്ങളെ നിലമ്പൂർ