Alappuzha Houseboat Overnight Stay and Food | ആലപ്പുഴ ഹൌസ്ബോട്ടിൽ യാത്രയും രാത്രി താമസവും
HTML-код
- Опубликовано: 25 дек 2024
- അങ്ങനെ കുറേ നാളായുള്ള എന്റെ ആഗ്രഹമായിരുന്നു കുടുംബമായി ഹൌസ്ബോട്ടിൽ ഒരു യാത്രയും അതിൽ തന്നെ ഒരു രാത്രി താമസവും. ഞങ്ങൾ അത് Cruise Land എന്ന ഹൌസ്ബോട്ട് ടീമും ആയി അറേഞ്ച് ചെയ്ത് പള്ളാത്തുരുത്തി പള്ളിയുടെ അടുത്തു നിന്ന് യാത്ര തുടങ്ങി.
Sailing in the calm waters of Alappuzha Backwaters was a dream since I returned from Africa and last week we booked our houseboat through Cruise Land near Pallathuruthi Church in Alappuzha.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Cruise Land House Boats Alleppey
Contact Number: +91 97479 59503
cruiseland.in
Please talk to them over the phone for a tariff as it depends upon the type of houseboat, type of package you take and the season.
We started off from Pallathuruthi and sailed through Pamba River to the finishing point stadium of the famous Nehru Trophy Boat Race or Nehru Trophy Vallamkali as it is called in Kerala. From there to C Block in Vembanadu Lake and then to the famous St. Mary's Basilica in Champakulam. St. Mary's Basilica is one of the ancient churches in Kerala. Believed to be established in the year 427 AD, Champakulam Kalloorkadu Marth Maryam Basilica or Champakulam Valiapalli was rebuilt many times.
From Champakulam Church we continued through the backwaters of Kuttanad and arrived at Chavara Bhavan, the ancestral home of the blessed Kuriakose Elias Chavara. In Chavara Bhavan, a 250-year-old historically important beacon of light is preserved. The place is better accessed by boat.
We stayed in our houseboat overnight and continued our Alleppey Cruise on the next day. We will upload the second part of Alleppey Houseboat soon.
ഞങ്ങളുടെ ആലപ്പുഴ പൊളിയാ 😍😍😍
അടിപൊളി 👌👌
സൂപ്പർ സഥലം ആലപ്പുഴ
ഉയിരാണ് ആലപ്പുഴ
Adhee.....
ആലപ്പുഴകാർ ലൈക് അടിച്ചേ..
😊😊😊
Alappuzha in 2006
ruclips.net/video/A9nV_wNhzxQ/видео.html
Njan Kurache late ayipoyi... Cherthala ✋
Price one day
Nte vidu Alappuzhayil ah
എബിൻ ചേട്ടോ സൂപ്പർ വീഡിയോ പിന്നെ ചേട്ടൻന്റെ വീഡിയോസ് കാണുബോൾ നമ്മൾ കൂടെ ഉണ്ട് എന്നു തോന്നും അതു പോലത്തെ ഫീൽ ആണ്
താങ്ക്‌സ് ഉണ്ട് സിജോ... വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണണം 😍😍
,വളരെ മനോഹരമാണ് ട്ടോ അങ്ങയുടെ അവതരണം ,പറയാതെ വയ്യ ...ഇവിടെ ഒരാഴ്ച house ബോട്ടിൽ ചിലവഴിച്ച ആളാണ് ഞാൻ ..എങ്കിലും അങ്ങയുടെ അവതരണം മികച്ചത് തന്നെ ആണ്
Thanks saalagrami krishna... താങ്കളെ പോലെ ഉള്ളവരുടെ പ്രോത്സാഹനം ആണ് നമ്മളെ മുന്നോട്ടു നയിക്കുന്നത് 😍😍😍
ചേട്ടൻന്റെ ഓരോ വീഡിയോ കണ്ട് തീരുമ്പോളും വയറും നിറയും ഷോർട് ഫിലിം കണ്ട ഫീലിങ്ങും🥰
വളരെ, മനോഹരമായ, ഹൗസ് ബോട്ട് യാത്ര, നല്ല, ഫാമിലി, കുഞ്ഞ്, മക്കളുടെ, കൂടെ, ഞാനും, യാത്ര, ചെയ്ത, അനുഭവം,ഈ, കാഴ്ച, നന്ദി അശോകൻ ജോബ്,
താങ്ക്സ് ഉണ്ട് അശോകൻ ജോബ് 😍😍
ഞാൻ കാണാൻ ആഗ്രഹിച്ച സ്ഥലവും.. കാണാൻ കൊതിച്ച വീഡിയോയും... thankyou so much bro.. അടുത്ത വീഡിയോ waiting
താങ്ക്‌സ് ഉണ്ട് bro... വളരെയധികം സന്തോഷം... ബ്രേക്ഫാസ്റ് വീഡിയോ ഉടനെ വരും 😍😍😍
ദുബൈയിലെ ചൂടിൽ ഇത് കാണുന്നവർ 😥ഈ പ്രാവശ്യം നാട്ടിൽ പോയാൽ house boat fix😍😍😍
😍😍😍👌
ചൂട് സഹിച്ചാലും ലക്ഷങ്ങൾ കിട്ടുന്നില്ലേ, പിന്നെന്താ?
@@albesterkf5233 ലക്ഷങ്ങൾ ഇല്ലെങ്കിലും കാര്യങ്ങൾ നടന്നു പോകുന്നു സന്തോഷം 😍
പിന്നെ ഇതൊക്കെ കാണുമ്പോൾ സങ്കടം കൊണ്ട് പറഞ്ഞതാ 😥
@@albesterkf5233 kittum kayari pore eduth vechittund ..
@@ANT-su8gz എന്റെ ഫ്രണ്ട് ഉം വൈഫും ഖത്തറിൽ ആണ്,, രണ്ടു പേരും നഴ്സ് ആണ്, അവരുടെ ഒരു മാസത്തെ വരുമാനം 2 ലക്ഷത്തിൽ കൂടുതൽ ആണ്,
യൂടൂബിൽ ഏറ്റവും വൃത്തിയുള്ള ഫുഡ് വ്‌ളോഗിംഗ് മലയാളം അവതരണം..😊
Strictly personal
Thanks Muhammad Irfan... Keep watching😍😍😍
ഹോബ്സ് ബോട്ടിംഗ് ഒഎസ് മറക്കാനാവാത്ത അനുഭവം ആണ്
അവിടെ ഉള്ള ഫുഡ് ഒക്കെ ഒരു രക്ഷയും ഇല്ല ഇപ്പോഴും ആ രുചി മനസ്സിൽ വരുന്നു
നിങ്ങൾ ഈ വീഡിയോ ചെയ്തപ്പോൾ ഒരുപാട് ഓർമ്മകൾ കിട്ടി ഇങ്ങനെ ഒരു ബ്ലോഗ് ചെയ്തതിനു താങ്ക്സ്
അതെ ബ്രോ... കുറെ നാളായുള്ള നമ്മുടെ ആഗ്രഹം ഇപ്പോഴാണ് സാധിച്ചത് 😍😍😍
Ebinchettaa nagal same bot innalea poyi blogil paranntinekalum kidu good good service ♥️ txs ebin chetta crise land housebot
Thanks Safu Sha... Happy to hear that😍🤗🤗😍
😍
Oru rakshayumilla Ettante avatharanam.... Orupad nalayitt parichayamulla.. Nammude koode ulla oralepole... All the very best... God bless you...
Thanks und divya.... Valareyathikam santhosham und divya... Ee snehavum supporttum ennum undaavanam😍😍😍
@@FoodNTravel sure....
നല്ല വീഡിയോ.. ഞാൻ ഒരു കോട്ടയംകാരൻ ആണ് പക്ഷെ എനിക്ക് ആലപ്പുഴ വലിയ ഇഷ്ടമാണ്
അടിപൊളി... ആലപ്പുഴ സൂപ്പർ..😍😍😍
ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കിലും എബിന്‍ ചേട്ടന്‍റെ വീഡിയോ കണ്ടപ്പോള്‍ വീണ്ടും കാണാന്‍ കൊതിയാവുന്നു Thanks ......
അടിപൊളി... താങ്ക്സ് ഉണ്ട് റിജോ... ഹോക്‌സ്‌ബോട്ടിൽ എത്ര പോയാലും നമുക്കു പിന്നെയും പിന്നെയും പോകാൻ തോന്നും 😍😍😍
Beautifully presented. GOD BLESS YOU ABUNDANTLY AND YOUR FAMILY.
Thanks a lot moses nathan... Keep watching😍😍😍
താങ്കൾ ശെരിക്കും ഭാഗ്യവാനാണ്. God bless you.
Thank you 🤗
Alappuzhakarii❣️😍Houseboat yathra kidu vibe🤩
Thank you 🤗🤗
Ente veedinu aduthulla stalamanu pallathuruthi..eniyum orupad stalaghal und pulikunnu palli vinaythandi varuvaya filimil und ambalappuzh..karumadikuttan..
Edathuva palli..kainakari mutel paalam( sound Thoma)beach..light house athil kayaram Jain temple
Namukku ellayidavum explore cheyyanam... Ini varumbol aavatte😍😍❤
Super..... 👌ebin chetta
Thanks Sheril Shana😍
Kollamallo Adipoi Vivaranam Veendum Ithupolathe videos Pratheeshikkunnu Ebinchetta THANKS
Thanks Priya..Theerchayaayum... Iniyum ithupolathe videos cheyyan njan shremikkam😍😍😍
ഞങ്ങൾ പോകുമ്പോൾ ഭയങ്കര ബോറടി യാത്ര ആയിരുന്നു... ഈ വീഡിയോ കണ്ടപ്പോൾ ഇത്രക്കും ആസ്വദിച്ചു പോകാൻ പറ്റും എന്ന് മനസിലായത്...👌👌👌👌
നമ്മൾ തന്നെയാണ് യാത്ര ആസ്വാദ്യകരമാക്കുന്നതു... ചെറിയ ചെറിയ കാര്യങ്ങൾ വരെ ആസ്വദിക്കാൻ തുടങ്ങുമ്പോൾ യാത്ര സൂപ്പർ ആകും
അടിപൊളി ആണ് ഹൌസ് ബോട്ട് യാത്ര.. ചെറിയ ചാറ്റൽ മഴ കൂടി ഉണ്ടേൽ സൂപ്പർ ആണ്..
അതെയതെ... മൊത്തത്തിൽ സൂപ്പർ ആയിരിക്കും 😍😍😍
Hiiii...ebin chettaaaaa..njan ningade katta fan aaantto..enikk bayankara ishttaaanu ningade samsaaravum prescentationum😍😍..povunnath ebin chettanaanenkilum njangalum ellaam neril kaanunna oru feeling aanu kaanumbol
Thanks und Saleem... Valareyathikam santhosham und dear... Thudarnnum videos ellam kaananam😍😍❤😍
എബിൻ ചേട്ടാ നിങ്ങൾ സൂപ്പറാണ്. എപ്പോഴും ആക്ടീവാണ്.. വളരെ സന്തോഷം....
താങ്ക്സ് സിബിൻ.. 🤩
ചേട്ടാ ആലപ്പുഴ എന്ന് കേൾക്കുമ്പോൾ തന്നെ മനസിന് വല്ലാത്ത ഒരു കുളിർ ആണ്
Super dear...adipoly vivaranam..also super vlog
..kidu all the best...
Thanks Sreelal Jisna... Keep watching😍😍🤗
Venice of the East I.e Allepey.Along with houseboat experience Allepey contributes to the saying God's own country I.e kerala. Does this houseboat have a stop at Kuttanad.Had houseboat experience on the year 2010
Houseboat journey is always exciting... Here nature has spent up on the land her richest bounties-Alappuzha... Yes the housboat stop at kuttanad.. 😊😊
I'm from kuttanadu
Very nice video Ebin chetta nammal yathra cheytha feel super video😍😍😍
Thanks und Leena... Keep watching😍😍😍
Wonderful video. Such a cosy situation. It is almost a pity that it did not rain when you could have stayed on the boat and enjoyed the atmosphere. Thanks Ebbin.
Thank you Tony..
Ebbin chetta so nice video. Ithuvare njan house boat il kayariyittilla. But udane whole family ayi vannu oru trip cheyyanam. Ningal poya month ethanennukoodi parayamo.
Adipoli... Enjoy deae😍😍🤗😍
NICE VIDEO, am from Tamilnadu. wish you good brother Ebin Jose, CHRIST bless
Thank you.. 😍
Chettayiiii suprb....ethokke kanumbazha pappayem mummyem okke kootti evdelm okke ponm ennu thonnunne......gd inspiration.....
Adipoli... Athu kalakki... Family aayittu pokaan pattiya oravasaravum pazhaakkaruthe 😍😍😍
I never miss your videos :) big fan
Thanks begForMercy😍😍😍
supper othiri aayi kanaan agrahikunna sthalam
Adipoli... Thanks Nasar😍😍❤
Anniya ur presentation are superb n keeping us connected n reminded of various incidents/people/places keep going great job. following ur episodes very minutely😍😍😍🙏
Thank you so much Hemalatha for your kind words.. happy to hear that you enjoyed my videos..
Ebin chettai ....ningalude avatharanamanu chanelinde vijayam..... 👌 super
Thanks und Naveen.. Keep watching😍😍😍
Beautiful video....👌.waiting for the continued vlog 😍😍
Thanks Prince... Breakfast video coming soon... 😍😍😍
സൂപ്പർ എല്ലാകാര്യങ്ങളും വിശദമായിത്തന്നെ വിവരിച്ചു അടുത്ത വിഡിയോ കായ് കാത്തിരിക്കുന്നു
താങ്ക്സ് ഉണ്ട് ബ്രോ... അടുത്ത വീഡിയോ ഉടനെ വരും... കാണാൻ മറക്കരുതേ 😍😍😍
@@FoodNTravel തീർച്ചയായും
Am from Alappuzha... nalla adipoli sthalamaanu... welcome our God's own country...😁👍
Thanks Amaal... Lovely and peaceful, Great Experience 😍😍😍
Ntamoooo....kanditt thanne kothiyavunu...houseboat food suprrrr anu..poyitund njagalum frndusum family um👍👍
Thanks und Haseena.... Athey Haseena... Houseboat food... Super thanne😍😍😍
☺
ആലപ്പുഴയിൽ ജീവിച്ചിട്ടും ഇത് വരെ ഇതിൽ കേറാത്തവരായിരിക്കും എന്നപോല്ലേ മിക്കവറും
Yes
Nigal okke enthina jeevikunnath pinna
Athe. Pisa illa😔. Njan keralam polum vittu poyetilla. Pisa
Ath angana broo💯
@@Abhiimon pisa undarunnel
നിങ്ങളെ പോലെ നിഷ്കളങ്കമായ മക്കളും. എല്ലാം അടിപൊളി
താങ്ക്സ് ഉണ്ട് Unais 😍😍
അങ്ങനെ നമ്മുടെ ആലപ്പുഴയുടെ സൗന്ദര്യവും ആസ്വദിച്ചു.
😍😍😍😍
Hai ebinchetta... video superb👌👌👌👌
Thanks und Liji😍😍😍
you make such a fascinating videos that give a lot of information to us. I really like them .
Thanks a lot Nikhilrsh for the compliment... Keep watching😍😍😍😍
ചേട്ടനോടൊപ്പം family യെ കുടി കണ്ടപ്പോൾ ഒത്തിരി സന്തോഷം
Thank you Seena 😍😍
ചേട്ടായി ഇന്ന് ആദ്യമായാണ് ഞാന്‍ ചേട്ടായിടെ ചാനല്‍ സ്വന്തമായി മൊബൈലില്‍ കാണുന്നത്
ഇതിനുമുന്‍പ് കേബിള്‍ടിവി ടെക്നീഷ്യനായിവര്‍ക്കുചെയ്യുമ്പോള്‍
അവിടുത്തെ വലിയ tv യില്‍ ഞാനും എന്‍റെ ബോസും സമയം കിട്ടുമ്പോഴെല്ലാം ചേട്ടായിടെ വീഡിയോ കാണാറുണ്ടായിരുന്നു..എന്‍റെ കമന്‍റ് ചേട്ടായി ശ്രദ്ധിക്കുവാന്‍പോലും സാദ്യതയില്ല ലക്ഷം കമന്‍റുകിള്‍ക്കിടയിലെ ഒരു കമന്‍റായി ഞാനും മുങ്ങിപോകും എന്നറിയാം
പക്ഷെ കേരളത്തില്‍ സ്വന്തം ജീവിതം കണ്ടന്‍റാക്കി വീഡിയോ ചെയ്യുന്ന ഒരാളായിരിക്കും ഞാന്‍ കാരണം ഞാന്‍ ചെയ്യുന്നത് സാദാരണ കേരളത്തിലെ മലയാളികള്‍ പ്രാധാന്യം കൊടുക്കാത്തതാണ്.. മറ്റു ഭാഷയിലെ ഇത്തരം ചാനലുകള്‍ നല്ല റീച്ചുള്ളവയാണ് അവരിലേക്കെത്താന്‍ എനിക്ക് വഴിയറിയില്ല...
എന്നെങ്കിലും നമ്മുടെ നാട്ടുകാരും നമ്മൂടെ ചാനല്‍ കാണും നമ്മളെ തിരിച്ചറിയും എന്ന പ്രതീക്ഷയോടെ
All the best for your channel 😍👍
Nice vedio ebin chettaa.. 👌👌
Thanks Arathi Sathyanath... Keep watching😍😍😍
Unlike in Alappey, in Kashmir, the House Boats are situated in Dal Lake. Which does not move. If I do remember correctly
Yes, They stand on the lake and does not move...
Nice vedio makkale
God bless you all makkale
Thank you
Hi, Nice to see your family vlog on Alapuzha. I love the houseboats and I have cruised on houseboats in Alleppey and Kumarakom. I have also visited the Champakulam church. You brought in nostalgic memories. Loved the scenery and the lakes around. It is a must visit for tourists around Kerala. Hoping to see the next part on houseboat soon. Beautifully presented.
Thanks Anushka... Happy to know that the video taken to your golden memories... Next us breakfast video... Coming soon... Keep watching😍😍😍
എൽബി ചേട്ടാ നിങ്ങളുടെ എല്ലാം video യും ഞാൻ കാണുണ്ണുണ്ട്. എല്ലാo നല്ല നിലവാരത്തിലുള്ള വീഡിയോ യാ ണ്.പിന്നെ നിങ്ങളുടെ കാസർഗോഡ് കല്യാണം ആ പ്രോഗ്രാം ഞാൻ കണ്ടിരിന്നു.ഞാൻ കാസർഗോഡ് യാണ്', ഇപ്പോൾ QATARയിൽ ജോല്ലി ചെയ്യുന്നു നിങ്ങളെ എനിക്ക് നേരിട്ട് കാണണം എന്ന് ആഗ്രഹം ഉണ്ട് അടുത്ത മാസം 5 നാട്ടിലേയ്ക്ക് വരുന്നുണ്ട്, നിങ്ങൾക്ക് അശംസകൾ നേരുന്നു very good video I like your all the programs thanks brother
നാട്ടിൽ വരുമ്പോൾ എനിക്ക് ഒരു email അയച്ചാൽ മതി... നേരിൽ കാണാൻ പറ്റിയാൽ നമ്മുക്ക് കാണാം. ej.jauntmonkey@gmail.com
വീഡിയോ തകർത്തിട്ടുണ്ട് എബിൻ ചേട്ടാ നിങ്ങൾ പൊളിക്കുകയാണല്ലോ 😮😌😎
താങ്ക്‌സ് ഉണ്ട് ഫവാസ് 😍😍😍
Best video.... wonderful.. thk u so much.. ഒരു നല്ല മൂഡ് തന്നതിന്
Thanks a lot Shameer... Keep watching😍😍❤
Ebbin,
can you please add english subtitles as I would like to know what you are saying. Thanks!
Sure Ash Philip... I have missed out subtitles for some of my videos.. Sorry dear... It was due to lack of time... Will add the subtitles😍😍
Pls add subtitles
കഴിഞ്ഞ പ്രാവശ്യം നാട്ടിലുള്ളപ്പോൾ പോയിരുന്നു..
കണ്ട സ്ഥലങ്ങൾ വീണ്ടും കണ്ടപ്പോൾ വളരെ സന്തോഷം തോന്നി...👌
അടിപൊളി... താങ്ക്‌സ് നൗഷാദ് 😍😍
ആലപ്പു: ലൂടെ ഹൗസ് ബോട്ടിൽ പോകുമ്പോൾ ഓർമ്മ വരുന്ന ഒരു പാട്ട്
ഋതു: Top Singer ൽA - Astreem നേടിയ പാട്ട് - തെക്ക് തെക്ക് തെക്കേപ്പാടം
😍😍😍❤😀
Adipoli Ebbin chetaa
Thanks dear.. 😍🤗
Helo ebin chettaayi enne marannuo Adipoli... njangalum koode undaarnna feeling...
Hai Sumi... Ennaund visheshangal
@@FoodNTravel nallathu thanne.... naattilund ippol.......
@@FoodNTravel ebin chettaa ningaleduth boatinte tarif എത്രയായിരുന്നു.......
First of all freeayiyit njangaleokke oro sthalathu kondupovunatinum aviduthe speciality nthanenn paranjutarunatinum thanks and karimeen oru rakshayumilla sherikum kothipichu
Thanks Dharsana... Alappuzha special karimeen pollichathu and njandu👌😋😋
Super Video !! It's like a dream house !! Well done guys !! Looking forward for more beautiful Videos !!
Thanks a lot Jyjus Home Videos....Sure... I will try my maximum😍😍😍
ഒത്തിരി food വ്ലോഗേഴ്‌സ് ഉണ്ടെങ്കിലും... You are different... Nice presentation....
Thank you so much Dwani Videos 🤗🤗
രണ്ടു കൊല്ലം മുൻമ്പ് ഞാനും ഫ്രണ്ട്‌സ്മായി ഹൌസ് ബോട്ടിൽ പോയിരുന്നു.... സൂപ്പർ ആബ്യൻസ് ആയിരുന്നു... but റൂട്ട് ഇതല്ലായിരുന്നു......
അടിപൊളി 😍😍
Athra paisa aaayi
@@ramsheenaaslam8608 8000
Amazing video....very beautifuly taken Ebin...nice feeling...oru tip vekanam enthayaalum...backwater cruise ..I like it very much..and the food items was really fantastic..thank u..God bless Ur fly...👍👍👌🏼👌🏼😍😍😍❤️❤️
So glad to hear that.. Thank you 😍🤗
ചേട്ടാ എന്‍റെ വീട് അതിനടുത്താണ്
അടിപൊളി 😍😍
എന്നാൽ ചേട്ടനെയും കൊണ്ട് ബൈക്കിൽ ഒരു ട്രിപ്പ് കൊടുക്ക് ബ്രോ
നാട്ടില്‍ എത്തിയിട്ടുവേണം എനിക്കും ഒന്നു ബൈക്കില്‍ കറങ്ങാന്‍ ...ഹ... ഹ ....
ആ ബെസ്റ്റ്..
Super vedio chetta .. chettantey koodey House Boat il yatra chythapollundayirunnu...
Thanks Savad kakeillam... Happy to hear that... Keep watching😍😍😍
Hi Ebin could you please do subtitles for this video I would like to share it with some friends here in Australia. Thanks very much
Sure.... We will do it in a day or two
@@FoodNTravel thanks very much cheers
Super ebin chetta, nalla kaazhchakal thannee 😍😍😍😍😍 god bless you 💖💖💖💖
Thanks und bro😍😍❤❤
ഇങ്ങളെ വീഡിയോക്ക് വേണ്ടി daily കാത്തിരിക്കുകയാണ്🥰 വെയ്റ്റിംഗ്
താങ്ക്‌സ് ഉണ്ട് സയ്യിദ് അലി... നമ്മൾ tuesday, thursday, saturday ആണ് വീഡിയോ upload ചെയ്യുന്നത് 😍😍
chettante videos oke super aanutto ..keep going
Thanks favasfazy ngt😍😍😍
Abin cheta nice video with family 😍
Thanks manu baby😍😍😍
Halo cheta how are you very nice njan poyitundu my family very nice and beautiful foodum kollam👍👌😀 please cheta Mangalore kannur trivandrum thalassery vedios cheyanam please 🙏
😍👍
Hi Ebin... today's video was really very nice..👍🏼👍🏼 I really love the backwaters of Allapuzha and the boat journeys..🚣♀️ felt nostalgic watching this, as it took me back in time when I had visited these places along with my family....!!
Thank you for this lovely video.💛
Ebin you are really blessed with a beautiful family and your 2 little daughters are so sweet..God bless your family 😊💛
Thanks a lot soumelodies...Alappuzha Backwater of offers an amazing Backwater journey exploring the beauty of the village
It was my longterm wish to go in a houseboat with the family and now its fulfilled...
Super ebincheatayi kothipichu
Thanks Jasna... Keep watching😍😍😍
Chettaii..142k ✌✌✌✌✌✌
😍😍❤🤗
Oru divasathine etra roopaya chetta
Descriptionil kodutha number il contact cheythal ariyam. Season anusarich rate il mattamund
Vaazhayila vaadumpol ennu kelkkumbol highschool kaalaghattathile pothichor orma varunnu
Athey bro...Pothichoru thurakkumbol ulla aa manam... Athoru feel aanu😍😍😍
കാത്തിരുന്നു കാണുന്ന ഒരു സുഖം...വേറെ....ലെവലാ...പെരുത്ത് ഇഷ്ടം...
താങ്ക്‌സ് ഉണ്ട് ബ്രോ 😍😍😍
Very good family man •God bless you•
Thanks a lot Lalitha Phalgunan😍😍😍
First tym aan kanunath istapett nice vlog.
Thank you 😍😍
Enkilum uddesham etra chilavu aayi kanum bhai,food included ano?
Cruise:-Landhouse boats Aleppey
ph:-9747959503
Please talk to them over phone for a tariff as it depends on the type of houseboat, type of package you take and the season... Yes food is included
@@FoodNTravel ok
@@FoodNTravel thankalude videos sadarana mikavarum food nte price hotel stay price ellam parayunna kond chodichatha
@Dhan 😀😁😂
Nice wews polichu ebin chetta
Thanks und Sherin... Keep watching😍😍😍
@@FoodNTravel...theerchayaaum
ഇയ്യാൾ പൊളിയാ
താങ്ക്‌സ് ബ്രോ 😍😍
Alappuzhakkaran ayittum ithuvare House boat il pokan patiyitilla. Chumma thonnumbo nere alleppy jetty il ninnu krishnapurathekkulla boatil keri ang irikum. 4hours chutikaanam..
🤩👍👍
He's a good dad 😇
Thanks Shilpa🤗🤗🤗
Chetto njan allapush snehikan all njan houseboatill yathra cheythiatund pasha night stay cheythitil. Kidilam video an
Thanks und Hari Krishnan... Valareyathikam santhosham... Thudarnnum kaananam😍😍🤗
Nicely done.May I know the exact price to stay in the house boat with family.
Cruise:-Landhouse boats Aleppey
ph:-9747959503
Please talk to them over phone for a tariff as it depends on the type of houseboat, type of package you take and the season...
Super aayittundu... Kalakki......
Thanks und bro... Valareyathikam santhosham😍😍😍
എബിൻ ചേട്ടായീ ഇന്നത്തെ വീഡിയോ വളരെ മനോഹരമായിട്ടുണ്ട്.
ഞാൻ എബിൻ ചേട്ടായിയുടെ സ്ഥിരം ഫോളോവറാണ്. ഞാൻ കാസറഗോഡുനിന്നാണ്.
എനിക്കു പ്രത്യേകിച്ച് ഇഷ്ടപെട്ടത് ബോട്ടു യാത്രയും ആലപ്പുഴയുടെ നാച്ചുറൽ ബ്യൂട്ടിയും, ചാവറ ഭവനും ചമ്പക്കുളം പള്ളിയും എല്ലാറ്റിലും ഉപരി ചേട്ടായിയുടെ അവതരണശൈലിയും.
താങ്ക്സ് ഉണ്ട് മെറിൻ... വളരെയധികം സന്തോഷം ഉണ്ട് മെറിൻ 😍😍😍
Super chettayi alappuzha kanan thonnunnu ith kandit
Adipoli... Alappuzha manoharam😍😍🤗😍
☺️
കായലിന്റെ നടുവിൽ നല്ല തണുത്ത കാറ്റ് കൊണ്ട് food അടിക്കാ.... എനിക്ക് ഒരു ഒറ്റ വട്ടമേ സാദിച്ചിട്ടുള്ളു അത് അനുഭവിച്ചവർക് അറിയാം... ഒരു ഒന്നൊന്നര ഫീൽ ആണ്
അതെ... സൂപ്പർ ഫീൽ ആണ്... 😍😍😍
അടിപൊളി
വീഡിയോ സൂപ്പർ ആയിട്ടുണ്ട്..... പെട്ടെന്ന് തീർന്നു പോയത് പോലെ.... സമയം പോയതറിഞ്ഞില്ല.. അടുത്ത ഭാഗം കാണാൻ കാത്തിരിക്കുന്നു...
Thanks The Millenium Guy... Adutha video udane varum😍😍
ആസ്വദിക്കാം പക്ഷെ ഈവിനിംഗ് ഏതെങ്കിലും തീരത്തു കെട്ടിയിടും
പിന്നെ 5 മണിമുതൽ കൊതുകു കടി
ഫുഡ് ഓക്ക് സൂപ്പറാണ്
കൊതുക് കടി പ്രോബ്ലം ഞങ്ങൾക്ക് ഉണ്ടായില്ല. ഞങ്ങളുടെ boat avar നന്നായ് നെറ്റ് ഇട്ടു മൂടി.
ഞങ്ങൾ രണ്ടാഴ്ച മുമ്പ് പോയി കെട്ടിയിട്ടത് ഒരു വൃത്തി ഇല്ലാത്ത സ്ഥലത്ത് മഴ വന്നു ചളി ആയി കിടക്കാണ്. ഒന്ന് പുറത്തു ഇറങ്ങി നോക്കി രക്ഷ ഇല്ല. ഒടുവിൽ ഞങ്ങൾ ബോട്ട് തുടങ്ങിയസ്ഥലത്തു തന്നെ കൊണ്ട് പോവാൻ പറഞ്ഞു രാത്രി food കഴിച്ചു ബോട്ടിൽ നിന്ന് ഇറങ്ങി 😃നഷ്ടം 20000 രൂപ.5 bed റൂം ആയിരുന്നു. പിന്നെ തോന്നി day ട്രിപ്പ് മതിയായിരുന്നു എന്ന് 😄
Ebin chetta ningalude kappa briyani vedeo kandu nallonam ishtamayi .njan village foodinte oru fan aanu.innu muthal food n travelinte fan ayi ningale kappa biriyani video kond .(aa video yil comment already full aayi ath kondanu ithil comment cheyyunnath😂🤣👍👍👍👍👍🌹🥰
Thank you Ansar.. 😍 ente video ishtamayi ennarinjathil valare santhosham.. 😍😍😍
ആലപ്പുഴകാരനായ ഞാൻ ഇതുവരെ ഹൗസ് ബോട്ടിൽ പോയില്ല ഒരിക്കൽ പോണം
തീർച്ചയായും ഒരു ദിവസം പോണം 😍😍
ഞാനും 🤭
@@FoodNTravel പോകും എബിൻ ചേട്ടാ
ഞാൻ
മുറ്റത്തെ മുല്ലക്ക് ............ ഇല്ല
പൊളി. Machu. Mouth wataring...
Thank you Anwar
Superb
Thanks Nishan Nishan😍😍❤😍
Chettaaa adipoli....
Thanks Dude from Vypinkara😍😍😍
Superb 🤗
Thanks Santhosh r😍😍😍