ആലപ്പുഴ ഫിഷ് മീൽസ് | Alappuzha Fish Fry Meals in Middle of Water + Persimmon Milkshake

Поделиться
HTML-код
  • Опубликовано: 6 янв 2020
  • Travel through the paddy fields and then by a country boat to reach there - Ammus Toddy Shop and Restaurant. In the middle of the water bodies, you get good fish fries, especially prawns. We concluded the video with a cafe experience in Alappuzha. ആലപ്പുഴയിൽ കുറച്ചു ഗ്രാമീണ സൗന്ദര്യം ഒക്കെ ആസ്വദിച്ചു ഭക്ഷണം കഴിക്കുവാനായി ഞങ്ങൾ അന്ന് പോയത് കൈനഗിരി അടുത്തുള്ള ഒരു ഷാപ്പില്. അത് കഴിഞ്ഞു ഞങ്ങൾ ഒന്ന് മാറ്റി പിടിക്കുവാനായി പോയത് ഒരു കഫെയിൽ.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    1. Ammu's Toddy Shop and Restaurant, Kuppapuram
    A small restaurant that stays close to the owner's house. They serve seafood varieties and meals. Meal that was served on a banana leaf paper (duplicate banana leaf) was just average, but I enjoyed their Prawns fry and red snapper fry. Pearl Spot (Karimeen) Fry could also be better.
    Location Map: goo.gl/maps/WErVd47mTgSkRjgv5
    Food N Travel Ratings for Ammu's Toddy Shop and Restaurant
    Food: 😊😊😊😑 (3.5/5)
    Service: 😊😊😊😑(3.7/5)
    Ambiance: 😊😊😊😑(3.6/5)
    Accessibility: 😊😊😑 (2.8/5)
    Price: High for meals but medium to high for fish fry
    2. Bean Brew Cafe, Neerkunnam (Alappuzha)
    A decent cafe with cakes, pastries, juices, shakes, smoothies, snacks, and many more options. I liked their Persimmon Milkshake. They gave a New Year Cake for Food N Travel and that was awesome.
    Location Map: goo.gl/maps/rKN1vpG65mhv2L3m9
    Food N Travel Ratings for Ammu's Toddy Shop and Restaurant
    Food: 😊😊😊😊😑 (4.2/5)
    Service: 😊😊😊😑(4.1/5)
    Ambiance: 😊😊😊😊(4.0/5)
    Accessibility: 😊😊😊😊😑(4.4/5)
    Price: They did not take the price from me, so it's not good to comment on it.

Комментарии • 1,3 тыс.

  • @TONY-lr2rd
    @TONY-lr2rd 3 года назад +6

    മനസ്സിലും മുഖത്തും എല്ലാവരോടും സ്നേഹം മാത്രം കൊണ്ട് നടക്കുന്ന മനുഷ്യൻ.. അതാണ്‌ താങ്കളെ വ്യത്യസ്തനാക്കുന്നത് ❤️❤️❤️

  • @riyamanz8415
    @riyamanz8415 4 года назад +3

    എബിൻ ചേട്ടാ, സാധാരണ വീഡിയോ കണ്ടു കമന്റ്‌ ഇടാൻ നിൽക്കാറില്ല, bt പറയാതെ വയ്യ, ആ കഴിക്കുന്ന stylinanu mark... നമ്മുടെ വയറും നിറയും.. കണ്ടാൽ തന്നെ ഒരു സന്തോഷം 👍👍👍👍

    • @FoodNTravel
      @FoodNTravel  4 года назад

      അടിപൊളി.. താങ്ക്സ് ഉണ്ട് റിയ... വളരെയധികം സന്തോഷം

  • @deepakm4926
    @deepakm4926 4 года назад +142

    ആ അവതരണം... ♥️😍
    അതിനിരിക്കട്ടെ ഒരു കുതിരപ്പവൻ..
    👍👍👍

    • @FoodNTravel
      @FoodNTravel  4 года назад +2

      അടിപൊളി... താങ്ക്സ് ദീപക് 😍😍🤗

    • @jaffersadhikjeddah5811
      @jaffersadhikjeddah5811 4 года назад +1

      അടിപൊളി i

    • @sahadnms904
      @sahadnms904 4 года назад

      അവതരണം ഒരു രക്ഷയുംമില്ല

    • @ajeeshabhinav5113
      @ajeeshabhinav5113 4 года назад +1

      ഒരു രക്ഷയും ഇല്ല.. ഒരു ഡിസ്റ്റർബ് പോലും ഇല്ലാതെ സൂപ്പർ അവതരണം...

    • @thesouloflife5441
      @thesouloflife5441 Год назад

      ruclips.net/video/VGyOJROuMBI/видео.html

  • @malluhub5445
    @malluhub5445 4 года назад +182

    ആലപ്പുഴ ജില്ലയിലെ ഫാൻസ് ഉണ്ടോ ഇവിടം

  • @RYZISM
    @RYZISM 4 года назад +101

    അല്ലെങ്കിലും ഫിഷിന് ആലപ്പുഴ കഴിഞ്ഞിട്ടേ ഉള്ളു 🤩🤩

  • @ansalali1265
    @ansalali1265 4 года назад +102

    ഈ വീഡിയോ കണ്ടിട്ട് വായിൽ വെള്ളം വന്നവർ എത്രപേരുണ്ട്

    • @FoodNTravel
      @FoodNTravel  4 года назад +1

      🤗🤗🤗

    • @sowmyaas4880
      @sowmyaas4880 4 года назад +2

      Vellamnu paranjal pora kappalu oodikaam

    • @funworld0836
      @funworld0836 3 года назад

      എനിക്കും ഉണ്ടൊരു കുക്കിംഗ് ചാനൽ ഒന്ന് കണ്ടു നോക്കുമോ, വീഡിയോ നല്ലതാണെങ്കിൽ ലൈക്ക് ചെയ്യൂ കൊള്ളൂല്ലങ്കിൽ ഡിസ്‌ലൈക്ക് കമന്റ് ചെയ്തോളു

  • @anithaajeesh2827
    @anithaajeesh2827 4 года назад +57

    ആലപ്പുഴ മീൻകറി കുട്ടിയുള്ള ആ ചോറ് സൂപ്പർ ടേസ്റ്റ് ആണ്.

    • @FoodNTravel
      @FoodNTravel  4 года назад +2

      താങ്ക്സ് ഉണ്ട് അനിത... വളരെയധികം സന്തോഷം 🤗🤗😍

  • @shabuss4434
    @shabuss4434 4 года назад +4

    ഷൂട്ട് ചെയ്തതു എന്നാണെന്നു കാണിച്ചത് നന്നായി. അതുപോലെ തന്നെ പ്ലാസ്റ്റിക് സ്ട്രായുടെ കാര്യം എടുത്തുപറഞ്ഞതും. നിങ്ങൾ പൊളിയാണ് ബ്രോ. മുടങ്ങാതെ എബിന്റെ വീഡിയോ കാണുന്നതും ഇതൊക്കെകൊണ്ടുതന്നെയാണ്.

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗😍

  • @susangeorge422
    @susangeorge422 4 года назад +20

    When you start mixing rice with fish curry our mouth starts watering 😋😋

  • @muhammedabidkt2117
    @muhammedabidkt2117 4 года назад +56

    *ആലപ്പുഴ മീൻ ഡിഷുകൾ പെരുത്തിഷ്ടം..* 😍😍😘😘
    *Love from Malappuram* ❣️

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks Muhammed abid kt😍😍🤗🤗

    • @thesouloflife5441
      @thesouloflife5441 Год назад

      ruclips.net/video/VGyOJROuMBI/видео.html

  • @manusebastian3494
    @manusebastian3494 2 года назад +1

    ഒരു സിമ്പിൾ മനുഷ്യൻ . ഇങ്ങേരു കഴിക്കണ കാണാൻ തന്നെ എന്ത് രസാ ❤❤❤❤

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് മനു 😍

  • @sajeshpj8111
    @sajeshpj8111 4 года назад +2

    food Bloggingil എബിൻ ചേട്ടാ നിങ്ങൾ വേറെ ലെവൽ . ചൈനയിൽ നിന്നുള്ള ഫുഡ് കഴിച്ചു മടുത്തു ഇങ്ങെനെയ് വെറൈറ്റി always waiting for your വീഡിയോസ്. Great job.

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ബ്രോ.... വളരെയധികം സന്തോഷം... കൂടുതൽ വെറൈറ്റി വിഡിയോസ് ചെയ്യാൻ ശ്രെമിക്കാം

  • @hussainhadi1930
    @hussainhadi1930 4 года назад +14

    എബിൻ ചേട്ടായി നിങ്ങളുടെ കഴിപ്പ് കണ്ടിട്ട് എൻറെ വയർ നിറഞ്ഞു ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് സന്തോഷമായി

    • @FoodNTravel
      @FoodNTravel  4 года назад +1

      അടിപൊളി... താങ്ക്സ് ഡിയർ 😍😍🤗😍

  • @himabr8217
    @himabr8217 4 года назад +53

    മനുഷ്യനെ ഇങ്ങനെ കൊതിപ്പിച്ചു കൊല്ലുന്നതിന് എബിൻ ചേട്ടനോട് ദൈവം ചോദിക്കും 😥😥😥😥

    • @FoodNTravel
      @FoodNTravel  4 года назад

      അടിപൊളി... അതു കലക്കി 😍😍🤗

    • @seenas4057
      @seenas4057 4 года назад

      😂😂😂

    • @sowmyaas4880
      @sowmyaas4880 4 года назад

      Sariya alle njanum chintikarund. Engane kothipichu kollunat

  • @sumith_varghese
    @sumith_varghese 4 года назад +24

    United States of Alleppey(USA)
    my home town.

  • @avtacl6449
    @avtacl6449 4 года назад +6

    കഴിഞ്ഞ ലീവിന്റെ ഓർമ്മകൾ ആലപ്പുഴയുടെ രുചികളുമായി മനസ്സിലിപ്പോഴും സൂക്ഷിക്കുന്നു..!! 🤗

    • @FoodNTravel
      @FoodNTravel  4 года назад +1

      അടിപൊളി... താങ്ക്സ് ഡിയർ 😍😍🤗

    • @melinangonachi4535
      @melinangonachi4535 Год назад

      Asante....

  • @shakeebdster
    @shakeebdster 4 года назад +6

    നിങ്ങളുടെ അവതരണം ആണ് സൂപ്പർ 👌🏻👌🏻👌🏻 മൊട്ട ലുക്ക് ആയിരുന്നു പൊളി 😊😊

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഡിയർ... 😍🤗🤗🤗😍

  • @africanqueen552
    @africanqueen552 4 года назад +5

    Hello Ebbin, is this India too? Does a lot of your videos are done in your country India🇮🇳. It will be nice if you can always let us know that is India for us who don’t understand your language it’s good that you are translating for us. Much love as alway💚

    • @FoodNTravel
      @FoodNTravel  4 года назад +2

      Thanks a lot dear.. yes this is in India located in kerala the southern part of India

    • @africanqueen552
      @africanqueen552 4 года назад

      Food N Travel by Ebbin Jose Thank you dear💚. Beautiful 🙏. You be having me drooling 🤤 the foods looks amazing. Sigh😍😋. I love your Energy and Vibe you give to us your audience keep up the good work 🥂

    • @thesouloflife5441
      @thesouloflife5441 Год назад

      ruclips.net/video/VGyOJROuMBI/видео.html

  • @thetycoon1947
    @thetycoon1947 4 года назад +2

    Super.
    Editing has improved a lot.
    ആലപ്പുഴ 💝💝

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് അരുൺ 😍😍🤗

  • @issoopdilloo8905
    @issoopdilloo8905 4 года назад +2

    Hi Ebin whao i cant believe from the and the dessert unbelievable wht i can compare the food also like south Indian in Malaysia same too looks lovely so gud sunny buitiful river gud people ihve a lot of friend in kerala coz before i work on the cruise line this is where i met kerala people lovely people gud heart tcare keep gud job

  • @geegurl25
    @geegurl25 4 года назад +6

    Hello from Texas! Thank you for the English subtitles! This content is awesome, I just subscribed!

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks a lot GeeGirl😍🤗🤗😍

  • @MP61PR
    @MP61PR 4 года назад +15

    Hallo Ebbin, you may remember, I praised your perfect video recently and wrote that I would go to Kerala in January 20. Now, I'm back home and watching this video - it´s absolutely perfect. Of course, I also visited Alappuzha backwaters, tasted karimeen fish etc ... like I saw myself there. I made two different trips on the boat, tasted local food and each time it was a beautiful experience. Even as a foreigner (EU), I was wearing a shirt and definitely a sun lotion, protection factor 30 (... smiling)
    I wish Kerala only the best, and you, lots of ideas and a lot of good videos. Milan

    • @FoodNTravel
      @FoodNTravel  4 года назад +2

      Thanks a lot Milan, yes yes I do remember you. Keep comming and watch our videos you can experience a lot of variety foods here

    • @prathibhasri2946
      @prathibhasri2946 2 года назад

      @@FoodNTravel hi Ebbin cheta I have a question if you don’t mind I heard in kerala they will go for fishing and get fresh fish from sea and cook in front of us on roadside, do you know where it is? Can you please tell where it is? It is not a hotel or boat I heard they do it in front of their house.

    • @thesouloflife5441
      @thesouloflife5441 Год назад

      ruclips.net/video/VGyOJROuMBI/видео.html

  • @kltraveler
    @kltraveler 3 года назад +2

    എബിൻ ചേട്ടാ അടിപൊളി ഫുഡ് ആണ് അമ്മുസിൽ
    ഞങ്ങൾ ലാസ്റ്റ് വീക്ക് മലപ്പുറം to ആലപ്പുഴ ബൈക്ക് റൈഡ് പോയി ഫുഡ് കഴിച്ചു ,
    വീഡിയോ ഇന്ന് എവെനിംഗ് ചാനലിൽ വരും ,
    നിങ്ങൾ പോകുന്ന ഓരോ സ്ഥലവും പിന്തുടർന്നാൽ ഒരു നഷ്ടവും വരില്ല

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് ബ്രോ.. വളരെ സന്തോഷം 🤩❤️

  • @topsyjames
    @topsyjames 3 года назад +2

    Bro!! Your videos are oxygen for our mallu souls who stay away from India. We watch your videos and experience our Kerala just a little. I know it doesn’t compare to being there in person but your videos and your beautiful spirit takes us really close to experiencing it in person! Thanks for your work! Truly truly appreciated ❤️

    • @FoodNTravel
      @FoodNTravel  3 года назад +2

      Thank you so much for your loving words.. 😍😍😍

    • @thesouloflife5441
      @thesouloflife5441 Год назад

      ruclips.net/video/VGyOJROuMBI/видео.html

  • @jishnuprasad4524
    @jishnuprasad4524 4 года назад +4

    നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ കണ്ടു. Nice video. 👍❤

  • @ianph00
    @ianph00 4 года назад +3

    Your my favorite tourguide of mark weins vlog.. !!

    • @FoodNTravel
      @FoodNTravel  4 года назад

      Thanks a lot ian arcilla😍🤗🤗😍

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 4 года назад +2

    Onam kazhinjittidhuvare sadyonnum kitteela 😋😋😋. Aviyalum, acharum, meencharum, konchum 😋😋😋😋😋

    • @FoodNTravel
      @FoodNTravel  4 года назад

      Non veg meal is another delicious one

  • @sourav6243
    @sourav6243 4 года назад +2

    ചേട്ടന്റെ അവതരണ ശൈലി പൊളി addicted ആയി💓💯

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് സൗരവ്... വളരെയധികം സന്തോഷം 😍😍🤗😍

  • @bijulalbponkunnam3544
    @bijulalbponkunnam3544 4 года назад +3

    ആലപ്പുഴ കാഴ്ച്ചകൾ അതീവ ഹൃദ്ധ്യം.. കൊതിയൂറും വിഭവങ്ങൾ 😊👍 ..സൂപ്പർ വീഡിയോ☺️😊👍👌😘

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ബിജുലാൽ 😍😍🤗🤗

  • @ThePraveenrai
    @ThePraveenrai 4 года назад +10

    Thanks for providing subtitles,after seeing you in marks channel i have subscribed you,best wishes from Hyderabad .

    • @FoodNTravel
      @FoodNTravel  4 года назад

      Thanks a lot be grounded for the lovely wishes

    • @Princegelek
      @Princegelek 4 года назад

      prakash .R same here too Ebbin

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 4 года назад +1

    Ponnu Bhaiii.. Avatharanathinte akarshanam, Alappyzhayude prakrithi manoharitha and Kidukkachi food items. Aa curry de oke color kanda thanne kothiyavunnu.. 😋😋 Fish fry ingane pothikkunna reethi adyayit aan kanunne. Ayyo.. Naad miss cheyunneiii. Next vacation Alapuzhayile Ammu's restaurant orappppichu.. 😛😊

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks und Shabna... Video ishttapettu ennarinjathil valareyathikam santhosham😍😍🤗😍

    • @ShabnaFazilHabeebShabusVlog
      @ShabnaFazilHabeebShabusVlog 4 года назад

      @@FoodNTravel Kazhikunnathoke kanumbo aan kooduthal naad miss cheyunnath, naadan food valiya weakness aan. Innale njan oru recipe post cheythitund. kandit conmment cheyane ishtayo ille enn. sambhavam naadan thanneya..😊

  • @sarans1268
    @sarans1268 4 года назад +3

    The best channel😘 chetta pwli presentation 🔥

    • @FoodNTravel
      @FoodNTravel  4 года назад

      Thanks a lot Saran😍😍🤗😍

  • @simi536
    @simi536 4 года назад +3

    അങ്ങനെ വീണ്ടും Alleppey എത്തി.So happy to see you there... 😍😍😍.

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks Simi Ks😍😍🤗😍

  • @kuttyruchikoottu134
    @kuttyruchikoottu134 4 года назад +4

    ഫുഡിനെക്കാൾ എനിക്കിഷ്ടം എബിൻ ചേട്ടന്റെ ഫുഡ് കഴിക്കുന്ന സ്റ്റൈൽ ആണ്. എനിക്കും തോന്നും

    • @FoodNTravel
      @FoodNTravel  4 года назад +1

      അടിപൊളി... താങ്ക്സ് ഡിയർ 😍😍🤗

  • @saimanazar2193
    @saimanazar2193 4 года назад +1

    Ith sheriylla. Ingane kothipikalle chettayi.. Avatharanam oru rekshayumilla... Athum fishum kootti Fud kazikunna kanumpole kothiyavum.. God bless you

    • @FoodNTravel
      @FoodNTravel  4 года назад

      Adipoli...Ithokke oru resamalle saima

  • @anilaanila1630
    @anilaanila1630 4 года назад +2

    Ebbinchetta super. Family undallo koode. fish curry കണ്ടപ്പോൾ തന്നെ വായിൽ വെള്ളം vannu😋😋😋

    • @FoodNTravel
      @FoodNTravel  4 года назад

      അടിപൊളി... താങ്ക്സ് അനില... വളരെയധികം സന്തോഷം 😍😍🤗

  • @sureshkumarks7134
    @sureshkumarks7134 4 года назад +129

    എബിൻ- വിഭവത്തേക്കാൾ താങ്കൾ കഴിക്കുന്നരീതി കാണുമ്പോഴാണ് വായിൽ വെള്ളമൂറുന്നത്.

    • @FoodNTravel
      @FoodNTravel  4 года назад +3

      അടിപൊളി... താങ്ക്സ് സുരേഷ് കുമാർ 😍😍🤗😍

    • @ayanakrishnan6052
      @ayanakrishnan6052 4 года назад

      Trueeeeee😁

    • @funworld0836
      @funworld0836 3 года назад

      എനിക്കും ഉണ്ടൊരു കുക്കിംഗ് ചാനൽ ഒന്ന് കണ്ടു നോക്കുമോ, വീഡിയോ നല്ലതാണെങ്കിൽ ലൈക്ക് ചെയ്യൂ കൊള്ളൂല്ലങ്കിൽ ഡിസ്‌ലൈക്ക് കമന്റ് ചെയ്തോളു

  • @sajusajuansari6766
    @sajusajuansari6766 4 года назад +4

    Presentation and editing super..... കൂടെ എന്റെ സ്വന്തം നാടും............. 😊😊😊😊

    • @FoodNTravel
      @FoodNTravel  4 года назад

      അടിപൊളി... താങ്ക്സ് ഉണ്ട് സജു

  • @vipin366
    @vipin366 4 года назад +1

    Ebin bro super aayittund video..aa konju kazhich kanikkna expression aaaha ... Adopoli👏👏👏👌

    • @FoodNTravel
      @FoodNTravel  4 года назад

      Adipoli... Thanks Vipin... 😍😍🤗😍🤗

  • @pshamu1919
    @pshamu1919 4 года назад +7

    Mark Wiens directed me here!!!!!!!!!..Mr Ebbin u have a new fan!!!😊😊 maaaaaaaaan that fish😋😋😋😋😋😋

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks P Shamu... Welcome to my small channel

    • @pshamu1919
      @pshamu1919 4 года назад

      @@FoodNTravel OMG!!! I'm tickled you read my comment 😊😊😊. Just made my day. Thank you for sharing your food passion with us.

  • @vm7909
    @vm7909 4 года назад +3

    മികച്ച അവതരണവും,
    രുചികരമായ ഭക്ഷണവും...👌👌👌👌👌

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗

  • @jithujithuraji
    @jithujithuraji 4 года назад +8

    ഭക്ഷണം ഏതായാലും നിങ്ങക്കഴിക്കുന്ന ശൈലിക്കാണുബോഴാണു എമ്പിൻച്ചെട്ടാ വായിൽ വെള്ളമൂറുന്നത്. സൂപ്പർ

    • @FoodNTravel
      @FoodNTravel  4 года назад

      അടിപൊളി... താങ്ക്സ് ബ്രോ 😍🤗🤗😍

  • @WorldofVinee
    @WorldofVinee 4 года назад +2

    Hi Ebbin chetta... Very descriptive video...thakarthu... Which camera are you using for vlogging purpose? Yu are inspiring me to start my own channel.

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks a lot Vineetha Menon... Camera is M50

  • @betcysuniverse5152
    @betcysuniverse5152 4 года назад

    First time watching this show...so nice

  • @Anitha9394
    @Anitha9394 4 года назад +5

    I'm here from Mark weins I just love you.. Just subbed

    • @FoodNTravel
      @FoodNTravel  4 года назад

      Thanks Ponnam Athira😍🤗🤗😍

  • @homeentertainment7539
    @homeentertainment7539 4 года назад +3

    Haripad ,ramapuram,Black forest restaurant,(highway side)must try super ambience and food

    • @FoodNTravel
      @FoodNTravel  4 года назад

      Sure dear... Will try there soon😍🤗🤗😍

  • @sushamaacharya7237
    @sushamaacharya7237 2 года назад +1

    സൂപ്പർ, ലോകത്തെവിടെ പോയി ഊണ് കഴിച്ചാലും Allapuzha അത്ര തൃപ്തി ആകില്ല, എ ത്ര തവണ കഴിച്ചിരിക്കുന്നത് എന്നിട്ടും കൊതി ആകുന്നു

  • @dr.s.chidambaram2356
    @dr.s.chidambaram2356 4 года назад +2

    Yet another interesting episode of tasty alapuzha foods. Wishes ebbin chettan.

    • @FoodNTravel
      @FoodNTravel  4 года назад

      Thanks Chidambaram S😍😍🤗😍

  • @VijayKumar-zg9mf
    @VijayKumar-zg9mf 4 года назад +3

    Dear ebbin, though i did not understood your language but i liked the way you presented n explained the delicacies. I wish i could see you some time.

    • @FoodNTravel
      @FoodNTravel  4 года назад

      Thanks a lot Vijay Kumar... Will update the English Subtitles soon

  • @4887878
    @4887878 4 года назад +4

    Great video, i wish to travel to Kerala one day 😊👍😀

    • @FoodNTravel
      @FoodNTravel  4 года назад

      Thanks Peter... You are welcome dear

  • @0faizi
    @0faizi 4 года назад +1

    എന്തായാലും അടിപൊളി
    ഈ പ്രോഗ്രാം കണ്ടത് മുതൽ ഞാൻ ഭക്ഷണം ആസ്വദിച്ചു കഴിക്കും വേറെ ലെവലാണ് 😋😋😋😋🤗

    • @FoodNTravel
      @FoodNTravel  4 года назад

      അടിപൊളി... താങ്ക്സ് ഉണ്ട് ബ്രോ 😍😍🤗😍

  • @jomonmathew13
    @jomonmathew13 4 года назад +2

    Recently subscribed your channel,after saw you with Mark Wien.... wonderful Way of talk nd style of eating ..... wonderful ....

    • @FoodNTravel
      @FoodNTravel  4 года назад

      Thanks a lot jomonmathew13😍🤗🤗😍

  • @jimmyjohn8443
    @jimmyjohn8443 4 года назад +24

    6th LIKE & 4th Comment... ഹോ, ധൃതംഗപുളകിതനായി...

  • @akshay7-7-7
    @akshay7-7-7 4 года назад +34

    ഞാൻ ആലപ്പുഴക്കാരൻ ❣️❣️

  • @arunimams9425
    @arunimams9425 4 года назад +2

    Super video Ebin Chettaa👍

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks Arunima Hari😍🤗🤗

  • @ratheeshr6858
    @ratheeshr6858 4 года назад +1

    Spr Chetta kiduu kiduuuve vayil kappalodee 😋😋😋😋👍👍👍👍nice video chettaa kiduu

    • @FoodNTravel
      @FoodNTravel  4 года назад

      Thanks und Ratheesh... Valareyathikam santhosham

  • @nobythundathil
    @nobythundathil 4 года назад +15

    പണ്ടൊക്കെ ഷാപ്പിൽ പോയി ഫുഡ്‌ കഴിക്കാൻ പോയാൽ എന്തോ വലിയ പാവം ചെയ്തപോലെ ആയിരുന്നു.......... എന്ന് എല്ലാവർക്കും ഫാമിലി ആയിട്ട് ഇരുന്നു ഫുഡ്‌ ആസ്വാധികാം.....
    രുചിയുടെ കാര്യം പറയേണ്ടത്തില്ല അസാധ്യം.... 😋
    എബിൻ ചേട്ടൻ ചുരമീന്റെ ആൾ ആണ് എന്ന് തോന്നുന്നു....
    വീഡിയോ അടിപൊളിയായി എല്ലാവരെയും കൊതിപ്പിക്കുന്നുണ്ട്..... 😂🥰😋
    ഫുഡിന്റെ ജിന്ന് ആണ് എബിൻ ചേട്ടൻ 😂😂😂😂😂♥💯💯💯💯💯💯💯

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് നോബി... അതെ ഇപ്പോൾ ഫുഡിന് മാത്രം ഉള്ള കള്ള് ഷാപ്പുകൾ കുറെയുണ്ട് 😍😍🤗

  • @varkalakaran.
    @varkalakaran. 4 года назад +6

    നിങ്ങൾ കിടു ആണ് ഭായ് 😍

  • @slammerlo510
    @slammerlo510 4 года назад +2

    Bean Break was the best part I enjoy ,,,,,so creamy yummy OMG.
    I got on to this channel from mark channel .. I m happy I did
    Thanks mark .. happy 2020 both of you guys.
    Wish when I visit I get you to take me on one this backwoods tour.

    • @FoodNTravel
      @FoodNTravel  4 года назад

      Thanks a lot Alex P... 😍😍🤗😍

  • @tysonjonathan8135
    @tysonjonathan8135 4 года назад +2

    I'm here courtesy o Mark Wiens, Lots of love from Kenya. Keep up the good work.

  • @sanoop9180
    @sanoop9180 4 года назад +7

    *🤩ഉച്ചക്ക് ഇതൊക്കെ കൂട്ടി ഒരു പിടി പിടിക്കണം..😋😋 ഒഹ് എന്റെ സാറേ..💞💞*

    • @FoodNTravel
      @FoodNTravel  4 года назад +1

      തീർച്ചയായും

    • @sanoop9180
      @sanoop9180 4 года назад

      @@FoodNTravel 💞😋

  • @anujamanohar2137
    @anujamanohar2137 4 года назад +3

    Very nice video yummy foods, specially fish's items 🤗🤗😋😋🥰

  • @subinthomas9308
    @subinthomas9308 4 года назад +1

    എബിൻ ചേട്ടാ വിഡിയോ അടിപൊളി മീൻ വിഭവങ്ങൾ കാണുന്നത് തന്നെ മനസ്സിന് ഒരു പ്രത്യക സുഖം ആണ്.

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് സുബിൻ... വളരെയധികം സന്തോഷം 😍😍🤗

  • @minseenavab6644
    @minseenavab6644 4 года назад +1

    Awsome.....kidu aaytund chetta😍

  • @eltitoconchi9054
    @eltitoconchi9054 4 года назад +4

    I met this channel thanks to Mark and I have to say that this channel is my favorite I lived in Barcelona and I like food from all over the world but this ebbing channel is the maximum continues like this. I subscribe and leave my like

    • @FoodNTravel
      @FoodNTravel  4 года назад

      Thanks a lot dear... Happy to know that... Keep watching😍😍🤗😍

    • @thesouloflife5441
      @thesouloflife5441 Год назад

      ruclips.net/video/VGyOJROuMBI/видео.html

  • @kumarsg8912
    @kumarsg8912 4 года назад +4

    Bro. I like your videos after your mark wiens video. Kumar from Singapore tamilian

    • @FoodNTravel
      @FoodNTravel  4 года назад

      Hi Kumar, thank you so much. Happy to know that you enjoy my videos... Will surely try to keep up the expectations 👍👍

  • @AbidKl10Kl53
    @AbidKl10Kl53 4 года назад +2

    ആലപ്പി ഫിഷ് മീൽസ് പൊളിച്ചു ,ഒന്നും പറയാന്നില്ല😍🤩😋😋😋😋👌👌👌

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഡിയർ 😍😍😍

  • @syleshkumar9316
    @syleshkumar9316 4 года назад +2

    More than the food and video.... The way u taste it... Wow.. Pwoli bro

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks a lot Sylesh Kumar... 😍😍🤗😍

  • @akazvlogs
    @akazvlogs 4 года назад +8

    Konch pwoliee ❤️❤️❤️

  • @nikhila7855
    @nikhila7855 4 года назад +9

    *From ആലപ്പുഴ*

  • @ArifthevloggerZakumedia
    @ArifthevloggerZakumedia 4 года назад +1

    ആലപ്പുഴയിലെ മീൻ വിഭവങ്ങൾ കൂട്ടിയുള്ള ഊണ് അതിന്റെ ടേസ്റ്റ് പറഞ്ഞറിയിക്കാൻ കഴിയില്ല👌👌👌 പ്രധാനമായും കായൽ തീരത്തുള്ള ചെറിയ കടകളിൽ പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ടുള്ള കഴിക്കൽ.😋😋😋😋 ഞാൻ ശരിക്കും മിസ്സ് ചെയ്യുന്നു

    • @FoodNTravel
      @FoodNTravel  4 года назад +1

      അടിപൊളി... അതു നേരാ... ഒരു പീത്യേക ഫീലിംഗ് തന്നെയാണ്

  • @viveks9217
    @viveks9217 4 года назад +1

    Oru rakshayum illa ebbin chetta.Food review ningal kazhinje ollu.😍😍😍

  • @jefffiji624
    @jefffiji624 4 года назад +5

    I came here and subscribed because of how awesome you were with Mark wiens.. A huge smile and a wealth of knowledge. Great work mate..

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks a lot Jeff Fiji for your lovely comments..😍🤗🤗😍❤

  • @amruthaappu7570
    @amruthaappu7570 4 года назад +3

    Valare nalla avataranam👌

    • @FoodNTravel
      @FoodNTravel  4 года назад

      Thanks und Amrutha Appu🤗🤗😍🤗

  • @6676S
    @6676S 4 года назад +2

    Ningalude speech poliyanu broooo....❤️

    • @FoodNTravel
      @FoodNTravel  4 года назад

      Thanks M Subhash😍🤗🤗😍

  • @RR-fe3pu
    @RR-fe3pu 4 года назад +1

    എബിൻ ചേട്ടോ.. വീഡിയോ തകർത്തു.. 😘😘

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ബ്രോ 😍😍🤗😍

  • @220fanskerala5
    @220fanskerala5 4 года назад +6

    Njngade alappuzha 🤗🤗

  • @govindbs509
    @govindbs509 4 года назад +3

    Ebin bai super

    • @FoodNTravel
      @FoodNTravel  4 года назад

      Thanks Govind BS😍😍🤗

  • @RiniGgouri
    @RiniGgouri 4 года назад +1

    Mashe, ningal ingane aaswadhichu kazhikkunnathu kaanaan enthu rasama. Pinne thaangalude reviews um super aanu ketto

    • @FoodNTravel
      @FoodNTravel  4 года назад

      Thanks und Rini... Valareyathikam santhosham😍😍🤗😍

  • @deethudinesh2513
    @deethudinesh2513 4 года назад +1

    Pwolichuu Ebin chettaaa😃😍😍

    • @FoodNTravel
      @FoodNTravel  4 года назад

      Thanks Deethu Dinesh😍😍🤗😍

  • @silpasasidharan3549
    @silpasasidharan3549 4 года назад +5

    Its my place..Kainakary😍

  • @safeeqahamed6427
    @safeeqahamed6427 4 года назад +3

    Pwoliii👌👍🏻👌

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks Safeeq Ahamed😍😍😍

  • @syammohan3621
    @syammohan3621 4 года назад +1

    As usual good food and nice place take care bye looking for more videos❤️❤️❤️🥰🥰

    • @FoodNTravel
      @FoodNTravel  4 года назад

      Thanks a lot Syam Mohan... 😍😍🤗🤗😍

  • @salumuhammed5414
    @salumuhammed5414 4 года назад +1

    ഓരോ ദിവസം കഴിയുന്തോറും അടിപൊളി അവുന്നു...

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം

  • @mayas2447
    @mayas2447 4 года назад +35

    കുഴച്ചെടുക്കുന്നത് കാണുമ്പോൾ തന്നെ വായിൽ വെള്ളം വന്നു

  • @susilan8838
    @susilan8838 3 года назад +3

    Third time watching this video. It's mouth watering. I love the way u present the food. Keep introducing us more on kerala cuisine. Stay safe. 😊

  • @rahoofrahman6091
    @rahoofrahman6091 4 года назад +2

    nigal vere level anu ebbin chetta... 👌👏im food lover😜

  • @swaralayaeruvatty6214
    @swaralayaeruvatty6214 4 года назад +1

    എട്ടോ... നിങ്ങൾ വേറെ ലെവലാ 😍😍😍😍👌👌👌👌

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ഉല്ലാസ് 😍😍🤗

  • @paarnikasiinggh7132
    @paarnikasiinggh7132 4 года назад +3

    Followed by Mark channel really loved ur food explanations ur channel is interesting too , can u please add English subtitles too . Good luck💕💕💕💕

    • @FoodNTravel
      @FoodNTravel  4 года назад

      Thanks a lot Shelly Singh... 😍😍🤗😍

    • @thesouloflife5441
      @thesouloflife5441 Год назад

      ruclips.net/video/VGyOJROuMBI/видео.html

  • @Shakiv964
    @Shakiv964 4 года назад +3

    ഇഷ്ട്ടം👌♥️👍♥️♥️😍

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks Shakir Vp🤗🤗🤗

  • @oruaanakatha
    @oruaanakatha 4 года назад +1

    loved this one bro ... i had never heard about this place before ... anyway will try someday :) but the cafe i guess i heard or i saw ones ..

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks a lot Oru aana katha... Sure😍🤗🤗

  • @rdivya4273
    @rdivya4273 3 года назад +1

    Othiri food vlog kandu chettayi nigaluday vlog elle kidu ❤

  • @jayasankarg214
    @jayasankarg214 4 года назад +7

    മീൻകറി ഞങ്ങടെ ആലപ്പുഴ കഴിഞ്ഞേ ഉള്ളു വേറെ ജില്ലകൾ 😍

    • @FoodNTravel
      @FoodNTravel  4 года назад +1

      🤗🤗🤗😊

    • @jasnathomas106
      @jasnathomas106 4 года назад +1

      Pine ngalde kottayam ottum purakil alla fish curry 😍😍

    • @insurance4u713
      @insurance4u713 4 года назад +2

      അങ്ങനെ പറയണം... !
      എല്ലാവർക്കും അവരവരുടെ നാട്ടിലെ രുചിയാണ് ഇഷ്ടപ്പെടുക... !

    • @shahanavj1612
      @shahanavj1612 3 года назад +1

      ഞങ്ങടെ കൊടുങ്ങല്ലൂർ മീൻ കറി അടിപൊളി ആണ്

    • @mooranyujoki
      @mooranyujoki 3 года назад +1

      Njanghade eranakulam moshamalla

  • @safusafvan6367
    @safusafvan6367 4 года назад +4

    Avatharannam 👌👌

    • @FoodNTravel
      @FoodNTravel  4 года назад

      Thanks Safu Safvan😍😍🤗

  • @stevezhappyhours430
    @stevezhappyhours430 4 года назад +2

    ചെമ്പല്ലി, കൊഞ്ച്, കരിമീൻ 😋😋😋

  •  4 года назад +2

    Chiến đi du lịch thật đẹp banj

  • @reshmygs5081
    @reshmygs5081 4 года назад +4

    മാർക്ക് വീൻസിനെ പോലെ കഴിവതും ആഹാരത്തെക്കുറിച്ച് മോശം പറയാത്ത ഒരാളാണ് എബിൻ ചേട്ടൻ , ചേട്ടന് കാബേജ് തോരൻ മോശം ആണെന്ന് പറഞ്ഞാൽ അത് എത്ര മോശം ആയിരിക്കണം.

  • @rajalekshmiu6741
    @rajalekshmiu6741 4 года назад +3

    Superrrrr

    • @FoodNTravel
      @FoodNTravel  4 года назад

      Thanks Rajalekshmi U😍😍🤗

  • @sandeepchandra9555
    @sandeepchandra9555 4 года назад

    എബിച്ചേട്ടാ.. ഇത് കലക്കി.. അടിപൊളി സ്ഥലം.. ഭക്ഷണവും

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് സന്ദീപ്... വളരെയധികം സന്തോഷം 😍😍🤗😍

  • @digroopafansclub5879
    @digroopafansclub5879 4 года назад +1

    Setta super videos...😃😃😃