Backwater Tourism in Ernakulam | Kavaru | Valanthakkad Island | Grand Ayur resort

Поделиться
HTML-код
  • Опубликовано: 28 янв 2025
  • Backwater tourism is very famous in Alappy. But, not only alappuzha district, we have beautiful backwater locations in Ernakulam district also. So, today we are going to explore the tourist attractions in Vembanattu kayal in Ernakulam. Valanthakkad island, Kumbalangi, and lot of other places also included in this video. You can explore these places with family. Today we are exploring all these places and staying one of the famous resort. Grand Ayur.
    കേരളത്തിലെ ടൂറിസത്തിനു ഫേമസായ കായൽ ആലപ്പുഴയാണെങ്കിലും എർണ്ണാകുളത്തുമുണ്ട്‌ നല്ല ഭംഗിയുള്ള കണ്ടൽക്കാടുകളും കായൽക്കാഴ്ചകളുമെല്ലാം. നമ്മുടെ കുണ്ടന്നൂരിന്റെ അടുത്തുള്ള, വേമ്പനാട്ടുകായലിന്റെ ഭാഗമായ വളന്തക്കാട്‌ ദ്വീപും കുമ്പളങ്ങിയിലെ കവരും അങ്ങനെ എർണ്ണാകുളത്തിന്റെ കുറേ കായൽക്കാഴ്ചകളും കണ്ട്‌, Grand Ayur എന്ന റിസോട്ടിൽ താമസിച്ച്‌, അതിനു ചുറ്റുമുള്ള കുറച്ച്‌ ഗ്രാമീണ ഭംഗിയും മീൻ പിടുത്തവും ഒക്കെയാണ് ഈ വീഡിയോയിലെ കാഴ്ച. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
    / pikolins.vibe
    / pikolins
    e-mail : cholin.joy@gmail.com
    For room booking and more details about Grand Ayur Island Resort, Panavally
    Website: grandayurislan...
    Email : mail@spicecountryresorts.com
    Contact Number: +91 95260 15111
    Whatsapp: +91 9745 803111
    Our Resorts: spicecountry.in/
    Dream Catcher Plantation Resort , Munnar
    Bracknell Forest Resort, Munnar
    Madhumanthra Resort, Munnar
    Grand Ayur Island Resort, Panavally (19.5 km from Ernakulam)
    For online spice purchase spice munnar
    website: spicemunnar.com
    Phone +91-8086067111
    Email: sales@spicemunnar.com
    Location of Valanthakad island :
    maps.app.goo.g...
    ഈ റിസോട്ടിൽ വൈകിട്ട്‌ 6 മണിക്ക്‌ ശേഷം ബോട്ട്‌ സർവ്വീസ്‌ ഉണ്ടാവില്ലാത്തതുകൊണ്ട്‌ കവര് കാണാൻ റിസോട്ടിൽ നിന്ന് പോകാൻ പറ്റില്ല. അത്‌ വേറൊരു ദിവസം ചെയ്ത visuals ആണ്.
    ഈ ചാനലിലെ വീഡിയോകൾ മൂന്നു പെൻഡ്രൈവുകളായി ഇപ്പോൾ വാങ്ങാം.. പരസ്യമില്ലാതെ കാണാൻ ആഗ്രഹിക്കുന്നവർക്കും ഇന്റർനെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഉപയോഗിക്കാം. തുടർച്ചയായി ഒരു സിനിമ പോലെ കാണേണ്ടവർക്ക് ഒരു കഥയുടെ രൂപത്തിലും Seperate videos ആയി കാണാൻ താല്പര്യമുള്ളവർക്ക് അങ്ങനെയും ലഭ്യമാണ്.
    You can buy the videos in pendrive as below (3 hours in one pendrive - ഷോറൂമിലോ റിസോട്ടിലോ മറ്റോ play ചെയ്യാൻ താല്പര്യമുള്ളവർക്ക് 3 മണിക്കൂറുള്ള ഒറ്റ വീഡിയോ ആയും 20 മിനിറ്റ് വീതമുള്ള stories ആയും ലഭ്യമാണ്.)
    Option 1 - Forest Safaries.
    • Forest Safaris
    Option 2 - Tourist Places
    • Tourist Places
    Option 3 - Periyar Tiger Reserve
    • Periyar Tiger Reserve
    Option 4 - South Indian Trip
    • South Indian Trip .
    Watch the 30 seconds trailers at ‪@pikvisuals‬
    A 4K cinematic travel video in Malayalam - Pikolins Vibe
    Camera - Video recorded with Nikon Z 30, DJI Mavic mini, Lens Nikon z 50-250, 16-50 & iPhone 12.
    Nikon z30 - amzn.to/3BQHMcJ
    GoPro Hero 10 - amzn.to/45pJGhM
    Macbook Air M1 - amzn.to/3BOiZ9e

Комментарии • 202

  • @Pikolins
    @Pikolins  Год назад +17

    NB: ഈ റിസോട്ട് ഒരു ദ്വീപിൽ ആയതുകൊണ്ടുതന്നെ 6 മണിക്ക്‌ ശേഷം ബോട്ട്‌ സർവ്വീസ്‌ ഉണ്ടാവില്ലാത്തതുകൊണ്ട്‌ കവര് കാണാൻ റിസോട്ടിൽ നിന്ന് പോകാൻ പറ്റില്ല. അത്‌ വേറൊരു ദിവസം shoot ചെയ്ത visuals ആണ്.

    • @PravasiVibes
      @PravasiVibes Год назад

      ക്യാമറ ഏതാ use?

  • @psubair
    @psubair Год назад +9

    നമ്മുടെ കൊച്ചിയിലും ഇങ്ങനെയൊരു കായൽ ടൂറിസം ഉള്ളതായി അറിയില്ലായിരുന്നു. നല്ല വീഡിയോ നല്ല വിവരണം. ഈ കേന്ദ്രത്തെക്കുറിച്ച് അറിയിച്ചു തന്നതിന് നന്ദി.

    • @Pikolins
      @Pikolins  Год назад +1

      Thank you Subair 😍

  • @DotGreen
    @DotGreen Год назад +4

    Kavaru kalakki 👌🏻👌🏻

    • @Pikolins
      @Pikolins  Год назад +1

      Thank you bibin 😍

  • @ariyabinu4596
    @ariyabinu4596 Год назад +4

    Travel videos orupadu ishtamanu താങ്കളുടെ അവതരണം ഒരു രക്ഷയും ഇല്ല ഒരു പ്രത്യേക vibe ആണ്

    • @Pikolins
      @Pikolins  Год назад +1

      Thank you Arya 🥰

  • @georgeaug07
    @georgeaug07 Год назад +4

    Another awesome video ❤
    Always a pleasure to watch.

    • @Pikolins
      @Pikolins  Год назад

      Thank you friend ❤️

  • @ukpradeesh
    @ukpradeesh Год назад +7

    Your visualization is spellbound…. It’s like like movie with lots of information…. Keep going ❤

    • @Pikolins
      @Pikolins  Год назад

      Thank you so much Pradeesh 🥰

  • @sreelatha6864
    @sreelatha6864 Год назад +5

    Awesome episode as always..Mesmerizing kerala backwaters and its secrets..keep going 🎉

    • @Pikolins
      @Pikolins  Год назад

      Thank you so much Sreelatha ❤️

  • @athirachandran8743
    @athirachandran8743 Год назад +1

    Eth thikkachum variety ayittundd.super bro.kavarr nn adhyamaya kekkunne.ath Kanan kazhinju thanku .ethupolulla vedios eniyum predeshikunnu

    • @Pikolins
      @Pikolins  Год назад

      Thank you Athira ❤️ ഇത്തരം വീസിയോസ് ന്മമുടെ ചാനലിൽ ഇനിയുമുണ്ടാവും.

  • @neethumolmt9081
    @neethumolmt9081 Год назад +2

    Video യുടെ ഭംഗി ആസ്വദിക്കുന്നതിനൊപ്പം ഒരുപാട് tourist place കളെക്കുറിച്ചുള്ള അറിവുകളും കിട്ടുന്നു.. Thanks bro. Video spr❤️

    • @Pikolins
      @Pikolins  Год назад

      Thank you Neethu ❤️

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 Год назад +1

    ഉഷാറായി yennalu👍ഫോറെസ്റ്റ് സ്റ്റോറിയും bike ridum ആണ് കൂടുതൽ ഇഷ്ടം

  • @ajithprabhakar
    @ajithprabhakar Год назад +2

    This will be on my bucket list and surely will go three on our next India trip

    • @Pikolins
      @Pikolins  Год назад

      Yea, That’s cool✌🏻

  • @MadCyclist_
    @MadCyclist_ Год назад +1

    സൂപ്പർ bro👌🏽👌🏽👌🏽 helicam shots ഒക്കെയുണ്ടല്ലോ.. Poli 👌🏽

    • @Pikolins
      @Pikolins  Год назад +1

      Thank you Abhilash 😍

  • @travelwithneermathalam9153
    @travelwithneermathalam9153 Год назад +2

    അടിപൊളി 🥰🥰🥰🥰 എന്ത് ഭംഗിയാണ് 💚💚💚

    • @Pikolins
      @Pikolins  Год назад

      അതെ 😍 Thank you

  • @teddyabraham3289
    @teddyabraham3289 Год назад +1

    Another awesome video brother. Absolutely beautiful

  • @rejurmenon6808
    @rejurmenon6808 Год назад +2

    Visuals and narration
    kidooo❤

  • @akhilayyanthole8103
    @akhilayyanthole8103 Год назад +2

    Bro ..video oru rakshem illata... especially your visuals ... awesome ❤❤❤

    • @Pikolins
      @Pikolins  Год назад

      Thank you Akhil ❤️

  • @AjithKumarH_87
    @AjithKumarH_87 Год назад +1

    Visuals veendum kidu bro 😍😍😍

  • @astralarts93
    @astralarts93 Год назад +4

    ❤❤did enjoyed the visuals alot bro🎉
    Veedinu Thottu aduthu ayathu kondu ee place inu onum valiya Vila kodukundayilla..Veetinu 15km entho ullu ee sthalatheku ..but your visuals with that splendid narration ..it feels that my neighbourhood is so magical ❤

    • @Pikolins
      @Pikolins  Год назад +2

      Thank you so much bro 🥰

  • @comewithmejafar3362
    @comewithmejafar3362 Год назад +1

    നന്നായിട്ടുണ്ട് ബ്രോ ❤️ ആ വല തിരിച്ചെടുക്കുന്ന കാഴ്ചകളും കാണിക്കാമായിരുന്നു 😍താങ്ക്യൂ 🌹👍

    • @Pikolins
      @Pikolins  Год назад +1

      Thank you. പുള്ളിക്കാരൻ ഒരുപാട്‌ late ആയിട്ടേ വല എടുക്കാൻ പോകൂ. അതാ wait ചെയ്യാഞ്ഞെ

    • @Mallu_night_owl
      @Mallu_night_owl Год назад

      @@Pikolins njnum ortharunni

  • @ihsanmadambath1217
    @ihsanmadambath1217 Год назад +2

    Superb video❤❤

  • @mohammedashraf7423
    @mohammedashraf7423 Год назад +1

    നിങ്ടെ വീഡിയോ എല്ലാം സൂപ്പർ ആണു ട്ടാ

    • @Pikolins
      @Pikolins  Год назад

      Thank you Ashraf 😍

  • @jyothyjoy4418
    @jyothyjoy4418 Год назад +1

    മനോഹരം ഓരോ കാഴ്ചയും...... 💙 🤩

    • @Pikolins
      @Pikolins  Год назад

      Thank you Jyothy 🥰

  • @peersview5215
    @peersview5215 Год назад

    Very nice video

  • @shaheem143
    @shaheem143 Год назад +9

    I bet you !! There will be n number of native travel vloggers who can capture better eye catching visuals but believe me!!! There won’t be any better storytellers than you cholin bro!!! So addicted madly and deeply on your vlogs !!❤ much love ❤️ ✌️

    • @nansym.p1089
      @nansym.p1089 Год назад +2

      Agreed with ur opinion🤝

    • @shaheem143
      @shaheem143 Год назад

      @@nansym.p1089 👍

    • @Pikolins
      @Pikolins  Год назад +3

      Thank you so much Shaheem 😍 Loves.

    • @ajithprabhakar
      @ajithprabhakar Год назад +2

      Can't agree more... His videos makes me really nostalgic

  • @JRX900
    @JRX900 Год назад +1

    South Indian trip kayinjo avooo😮😮 enthaylum kidukiiiiiiiiiiii❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Pikolins
      @Pikolins  Год назад +1

      South Indian series കഴിഞ്ഞില്ല. പക്ഷെ രണ്ടാഴ്ച കഴിഞ്ഞേ ബാക്കിയുണ്ടാവൂ.

  • @riyaskv5438
    @riyaskv5438 Год назад +1

    Great visuals...thanks brother

    • @Pikolins
      @Pikolins  Год назад

      Thank you Riyas 😍

  • @jobinthomas8012
    @jobinthomas8012 Год назад +3

    ഇതു ഉപകാരപ്പെടും.... രണ്ട് ദിവസമായി ആലോചിക്കുന്നു ഇതുപോലെ വള്ളത്തിൽ ഒന്ന് ഫാമിലി ആയിട്ടു കറങ്ങാൻ പോകണം എന്ന്... സന്തോഷായി ഗോപിയേട്ടാ സന്തോഷായി ❤❤❤

    • @Pikolins
      @Pikolins  Год назад

      എന്നാപ്പിന്നെ ഒന്നും നോക്കണ്ട. നേരെ വിട്ടോ

    • @jobinthomas8012
      @jobinthomas8012 Год назад

      @@Pikolins മധു ചേട്ടന്റെ നമ്പർ ഇല്ലല്ലോ... റിസോർട്ട് നമ്പർ അല്ലേ കൊടുത്തിട്ടുള്ളു

    • @Pikolins
      @Pikolins  Год назад

      ഇതാ Madhu chettante number 98952 74109

    • @jobinthomas8012
      @jobinthomas8012 Год назад

      @@Pikolins ok

  • @priyasuresh4825
    @priyasuresh4825 Год назад +1

    super video! very informative! thank you🙏

    • @Pikolins
      @Pikolins  Год назад

      Thank you Priya 🥰

  • @silvesmathew4359
    @silvesmathew4359 Год назад +1

    It's lovely

  • @rashidkololamb
    @rashidkololamb Год назад +1

    സൂപ്പർ ബ്രോ.. പോണം എന്നേലും.. സമയത്തിന്റേം പണത്തിന്റേം പ്രശ്നങ്ങൾ ഒന്ന് തീരട്ടെ.. ☺️👍🏻👍🏻

    • @Pikolins
      @Pikolins  Год назад

      പോകണം ബ്രോ 👍🏻😍

  • @AneeshKaricode
    @AneeshKaricode Год назад

    നല്ല ഭംഗിയുള്ള സ്ഥലങ്ങൾ ❤

  • @lostworld5667
    @lostworld5667 Год назад +2

    The quality....

  • @ashrafbabu8231
    @ashrafbabu8231 Год назад

    Awesome dear ❤❤❤❤❤

  • @mohammedmak7082
    @mohammedmak7082 Год назад +1

    Thankyou

  • @shannaz8785
    @shannaz8785 Год назад +14

    Ith South Indian tripile അല്ലല്ലോ സോ 🙂❤ proud of we (Kerala)

    • @Pikolins
      @Pikolins  Год назад +3

      അല്ല.

    • @ismailbinyusaf6666
      @ismailbinyusaf6666 Год назад +1

      Kerala south india alle?

    • @shannaz8785
      @shannaz8785 Год назад +1

      @@ismailbinyusaf6666 hai , South Indian tripil angane എഴുതാറുണ്ട് അത് കണ്ടില്ല അത് കൊണ്ട് ചോദിച്ചതാ

  • @seethetravel3291
    @seethetravel3291 Год назад +1

    Super kazhchakal ithine ore cheriya fagam ane enta nade

    • @Pikolins
      @Pikolins  Год назад +1

      Thanks unni ❤️ വേമ്പനാട്ട്‌ കായലാണല്ലോ അവിടേം ഉള്ളത്‌ 😍

    • @seethetravel3291
      @seethetravel3291 Год назад

      @@Pikolins Athe Vaikom vembantte kayalinte oru fagam ane ente nade upper kuttanade ane

  • @hawk__gaming8532
    @hawk__gaming8532 Год назад +1

    Thank you ❤ superb visuals ❤

  • @zackoki
    @zackoki Год назад +2

    Are we allowed to kayak in these areas? Like, if we bring our own kayak, will there be any issues of us kayaking here?

    • @Pikolins
      @Pikolins  Год назад +1

      Not sure bro. Can you please ask Mr madhu. 98952 74109

  • @Mallu_night_owl
    @Mallu_night_owl Год назад +1

    🎉 keralam pwoli alle videos um

    • @Pikolins
      @Pikolins  Год назад +1

      അതെ, കിടു ആണ്..

  • @aneethkm9505
    @aneethkm9505 Год назад

    Super video 🎉

  • @jithinu368
    @jithinu368 Год назад +1

    Colin bro grand ayur resort alappuzha jilla alle panavally

    • @Pikolins
      @Pikolins  Год назад

      അതെ. റിസോട്ട്‌ ആലപ്പുഴ ജില്ലയിലാണെങ്കിലും എർണ്ണാകുളത്തിനടുത്താണ്.

  • @jimymanuel1783
    @jimymanuel1783 Год назад +1

    Great visuals 🥰

  • @Therobinr911
    @Therobinr911 Год назад +1

    Bro package totalcost ethrayayi

  • @TravelWithFriend
    @TravelWithFriend Год назад +2

    superb 😍

  • @sanjeevn4515
    @sanjeevn4515 Год назад +1

    Good

    • @Pikolins
      @Pikolins  Год назад

      Thank you Sanjeev 😍

  • @amithprakash2099
    @amithprakash2099 Год назад +1

    Super bro😍🥰

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Год назад +2

    👍🏻😍❤️💥🤩💛

  • @manikandanvp6973
    @manikandanvp6973 Год назад +1

    👌👌❤️👍

  • @anuars2062
    @anuars2062 Год назад +1

    Nignlk kavaru evde kannan pattiye place
    Njagnl one week mun poyitu njgnlk kannan pattila kumbalagnilu

    • @Pikolins
      @Pikolins  Год назад

      ഇപ്പൊ മഴ പെയ്തേപ്പിന്നെ കവര് ഇല്ല.

  • @MohammedAshraf680
    @MohammedAshraf680 Год назад +1

    സൂപ്പർ വ്ലോഗ്സ്.. എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചം. പാക്കേജ് പറയാമോ

    • @Pikolins
      @Pikolins  Год назад

      Thank you. 😍 Package സീസണനുസരിച്ച്‌ മാറും. ഏകദേശം 8k per day.

  • @nandans3096
    @nandans3096 Год назад +1

    👌

  • @Chirag_Sajimon
    @Chirag_Sajimon Год назад +1

    Super❤

  • @rahulkramesh5453
    @rahulkramesh5453 Год назад +1

    സൂപ്പർ ❤️❤️❤️

    • @Pikolins
      @Pikolins  Год назад

      Thank you Rahul 😍

  • @chithrashivani9328
    @chithrashivani9328 Год назад +2

    Nammade naadu ethra sundhariyaalle 30nu thrissur varunno thrissurpooranu ..epozhum pole ishtam❤❤

    • @Pikolins
      @Pikolins  Год назад

      Thank you Chinthra ❤️ പൂരത്തിനു ഇപ്രാവശ്യം വരുന്നില്ല.!

  • @rinshadpt7404
    @rinshadpt7404 Год назад +2

    Super bro..... 💯💥.ഇടക്കിടക്ക് ഇങ്ങനെ കായലും കടലൊക്കെ വേണം....👍🏻
    എപ്പോഴാണ് nxt forest video..?
    🙂

    • @Pikolins
      @Pikolins  Год назад +1

      അതെ. ഇടക്ക്‌ ഇങ്ങനെയും ഉണ്ടാവും. അടുത്ത ആഴ്ച forest video ഇടാം. 👍🏻

    • @arunpjose8363
      @arunpjose8363 Год назад

      ​@@Pikolins waiting

  • @RajeshK231973
    @RajeshK231973 Год назад +1

    subscribed 👌

  • @lazyraone1903
    @lazyraone1903 Год назад +1

    NB: eni resort edukkum include rate ... group ayit vannal engineya (20persn) food undakumo athinu additional charges ethraya ennoke parayana sremikkumo ? Video Kanan kurach koodi intrest avum

  • @arjunk3902
    @arjunk3902 Год назад +1

    Alapuzha poya oru feel 🤍

  • @pramodponnani
    @pramodponnani Год назад +1

    Nice❤

  • @rajeenamajeed8748
    @rajeenamajeed8748 Год назад +2

    💚💚💚💚💚

  • @mohammedmak7082
    @mohammedmak7082 Год назад +1

    Nhan kore thanava kochi poyi but idh ariyilayirunho

  • @praveenr7292
    @praveenr7292 Год назад +1

    🥰🥰🥰🥰🥰🥰🥰🥰🥰

  • @padmakumarsoman7118
    @padmakumarsoman7118 Год назад +1

    അടിപൊളി വീഡിയോ..... സൂപ്പർ....... നമ്മുടെ നാട് എത്ര സുന്ദരമാണ് അല്ലെ....

    • @Pikolins
      @Pikolins  Год назад

      അതെ നമ്മിടെ നാട്‌ സുന്ദരമാണ്. ഓരോ സ്ഥലവും ഓരോ രീതിയിൽ പ്രകൃതിഭംഗി കൊണ്ട്‌ നിറഞ്ഞ നാട്‌.

  • @SanoopV-tl9rm
    @SanoopV-tl9rm Год назад +1

    😍😍😍😍😍😍😍

  • @rajeenamajeed8748
    @rajeenamajeed8748 Год назад +2

    Forest stories എവിടെ?🤔

    • @Pikolins
      @Pikolins  Год назад +1

      ന്നാ പിന്നെ അടുത്ത ആഴ്ച ഒരു forest story തന്നെ ആവാം.😄😄

  • @wajidh8267
    @wajidh8267 Год назад +1

    ❤‍🔥❤‍🔥❤‍🔥

  • @VishnuVijai_
    @VishnuVijai_ Год назад +1

    Chetta camera eetha?

    • @Pikolins
      @Pikolins  Год назад

      Camera details are mentioned in the description

  • @mallupostman7960
    @mallupostman7960 Год назад +1

    Camera????

    • @Pikolins
      @Pikolins  Год назад

      Camera details are in the description

  • @Kartheek
    @Kartheek Год назад +1

    Good Vibe in your videos , please add subtitles bro so that other states people can watch

    • @Pikolins
      @Pikolins  Год назад +1

      Thanks bro. I will try ro add the subtitles soon.!

  • @danielkoshy1045
    @danielkoshy1045 Год назад +1

    Hi Sir,
    Can you please give the resort name. We would like to visit this place. Thank you for this video..

  • @abhiantony_7
    @abhiantony_7 Год назад +1

    🥰

  • @rajeenamajeed8748
    @rajeenamajeed8748 Год назад +1

    Play button?

    • @Pikolins
      @Pikolins  Год назад

      വീട്ടിലിരുപ്പുണ്ട്‌.!

  • @anujsep21
    @anujsep21 Год назад +1

    Ippolum karavu undo?

    • @Pikolins
      @Pikolins  Год назад

      4 days മുൻപ്‌ ഉണ്ടായിരുന്നു.

  • @ahmadsalim1636
    @ahmadsalim1636 Год назад +1

    ❤❤❤👍👍👍👌👌👌🙋‍♂️

  • @ansuasmr3270
    @ansuasmr3270 Год назад +1

    ചേട്ടാ ഒന്നുടെ പെരിയാർ കടുവ സങ്കേതത്തിൽ പോയി ഒരു വീഡിയോ ചെയ്യാവോ അരികൊമ്പനെ കാണാൻ പറ്റിയല്ലോ 😢😢
    അവൻ ജീവനോടെ ഉണ്ടോ എന്ന് പോലും അറിയില്ല

  • @prasanthkk9513
    @prasanthkk9513 Год назад +1

    ❤❤❤

  • @anaghappu8657
    @anaghappu8657 Год назад

    Resort rate ethreya

  • @AKtrueface
    @AKtrueface Год назад +1

  • @kripakannappii7508
    @kripakannappii7508 Год назад +3

    ആ കേറിയത് ഗുഹ അല്ല തൂമ്പ് എന്ന് ആണ് പറയുന്നത്

  • @AbdulHaseeb-by8oy
    @AbdulHaseeb-by8oy Год назад +2

    Bro കടലുണ്ടിയ്യിൽ ഇത് പോലത്തെ കണ്ടാൽകാടുള്ളളിൽ ഉള്ള ബോട്ട് യാത്ര ഒക്കെ ഉണ്ട്
    അവിടത്തെ വീഡിയോ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു 🤍

    • @Pikolins
      @Pikolins  Год назад +1

      അവിടെ പോകുമ്പൊ പ്ലാൻ ചെയ്യാം ബ്രോ

    • @AbdulHaseeb-by8oy
      @AbdulHaseeb-by8oy Год назад

      @@Pikolins ഒക്കെ ❤
      Thankuu 🥰

  • @harithathampy
    @harithathampy Год назад +1

    Chettaaa periyar reservior യിൽ പോയാൽ ഇനി അരികൊമ്പനെ കാണാൻ പറ്റുമോ... ഉൾ കാട്ടിൽ trucking ണേ പോയാൽ കാണാൻ പറ്റുമോ please. റിപ്ലേ.. Ningal eni pokumoo chettaa.. avan avde happy ayirikumo ethelum vivaram ariyan enthaa vazhii😑please reply chettaa.. ആ forest ലെ ഏതേലും ജീവനക്കാരെ അറിയുമോ... അന്നെഷിക്കാൻ പറ്റുമോ..chetta please give any postive rply.. Will he be adjust on that surrondings??? ചേട്ടന്റെ അറിവ് വച്ച് എന്തേലും share ചെയ്യുമോ pleasee🙏i'm really feel heartbreaking on this incdnt 😭is he ok now

    • @harithathampy
      @harithathampy Год назад

      ചേട്ടന് ഇതെപ്പറ്റി അറിയാലോ അവനെ ഇനി കാണാൻ ഒകെ പറ്റുമോ ഇനി നിങ്ങൾ പോകുവാണേൽ അവനെ അനേഷിക്കണേ please

    • @Pikolins
      @Pikolins  Год назад +1

      സുഹൃത്തേ.. താങ്കളുടെ വിഷമം മനസ്സിലാക്കുന്നു. മാധ്യമങ്ങൾ അമിതമായി sensitive ആയ രീതിയിൽ വാർത്ത കൊടുത്തതുമൂലം അനാവശ്യമായി വരുന്ന ഭീതിയാണിത്‌.‌. അരിക്കൊമ്പൻ എന്ന ആനയെ ഇപ്പോൾ വിട്ടിരിക്കുന്നത്‌ ആനകൾക്ക്‌ ഏറ്റവും അനുയോജ്യമായ കാടായ പെരിയാറിലേക്കാണ്. കാടിന്റെ ഘടന ഒന്നു നടന്നുകാണാൻ കുറച്ചുസമയം പിടിക്കും എന്നതൊഴിച്ചാൽ ആ ആന അവിടെ ഹാപ്പിയായിരിക്കും. Trekking നു പോകുമ്പോൾ കാണാൻ പറ്റുന്ന സ്ഥലത്തല്ല അരിക്കൊമ്പനെ ഇറക്കിവിട്ടത്‌. ഒരുപാട്‌ ഉൾക്കാട്ടിലാണ്. ആനയെ track ചെയ്യാൻ വനംവകുപ്പിനു പറ്റുമെങ്കിലും ആ വിവരങ്ങൾ അവർ പുറത്തുവിടില്ല.
      NB: ആന ഒരു family animal അല്ലാത്തതിനാൽ ഇണയേയോ കുട്ടികളേയോ കുറിച്ച്‌ ചിന്തിക്കില്ല. അരിക്കൊമ്പൻ ഇതിനു മുൻപ്‌ ഇണചേർന്നിട്ടുള്ള പിടിയാനകളോ അതിലുള്ള കുട്ടികളോ ഒന്നും അരിക്കൊമ്പനു അറിയുകയേ ഉണ്ടാവില്ല എന്നതിനാൽ ആ രീതിയിലും അരിക്കൊമ്പൻ സങ്കടപ്പെടുമോ എന്ന് പേടിക്കണ്ട ആവശ്യമില്ല.!

    • @harithathampy
      @harithathampy Год назад

      ​​@@Pikolinsഓർമ ഉണ്ടാക്കും.. അവനു അവന്റെ അമ്മേ ഓർമയുണ്ടല്ലോ..എവിടെ ആയിരുന്നാലും അവൻ happy ആയിരുന്നാൽ മതി. Thanks for ur reply bro❣️🫂

  • @kunjaappak4597
    @kunjaappak4597 Год назад

    ഇവിടെ കമെൻ്റ് ഇടുന്നവർ സ്വന്തം നാടുപോലും കണ്ടിട്ടുള്ളവർ അല്ലേ.മനോഹരമായ വിഡിയോ നിങ്ങള് ഇതുപോലുള്ള കമൻ്റിട്ടു മോശമാക്കല്ലെ

  • @sanalthomas9210
    @sanalthomas9210 Год назад

    😍

  • @shanueyelight4459
    @shanueyelight4459 Год назад +1

    Food Highly expensive ആണോ

    • @Pikolins
      @Pikolins  Год назад +1

      Highly expensive ആയിട്ട്‌ തോന്നിയില്ല.

  • @jamshi____mannarkkad6679
    @jamshi____mannarkkad6679 Год назад +2

    എവിടെ ആയിരിന്നു ഉണ്ണി ഇത്രയും ദിവസം

    • @Pikolins
      @Pikolins  Год назад +1

      ഇത്രയും കാലമോ.! എല്ലാ ആഴ്ചയും വീഡിയോ ഇടുന്നുണ്ടല്ലോ.!

    • @jamshi____mannarkkad6679
      @jamshi____mannarkkad6679 Год назад

      @@Pikolins എന്നാലും കുറെ ആയപോല്ലേ തൊന്നുന്നു

  • @sreedeepkrishna7251
    @sreedeepkrishna7251 Год назад

    This resort not in ernakulam. This is in alappuzha. Panavally panchayathu..

  • @aslamaslu7989
    @aslamaslu7989 Год назад +1

    Resort ethra rate avum ennu paranjaal nallathayirunnu.ella video cheyyumbolum😢

    • @Pikolins
      @Pikolins  Год назад

      Bro, resort rate ഒരിക്കലും പറയാൻ പറ്റില്ല. ഞാൻ പോകുമ്പൊ 5000 ആണെങ്കി ഒരാഴ്ച കഴിഞ്ഞാ 8000 ആവും. അപ്പൊ ഞാൻ പോയപ്പൊ ഇത്രെം ഇല്ലല്ലോ എന്ന് തർക്കിക്കണ്ടിവരും. ചിലപ്പൊ കുറഞ്ഞ്‌ 3000 ആവും. Season & bookingഅനുസരിച്ച്‌ tariff മാറ്റം വരുന്നതുകൊണ്ടാണ് rate പറയാത്തത്‌.

  • @reshmi.684
    @reshmi.684 9 месяцев назад +1

    വളന്തക്കാട് അല്ല വളന്തകാട് 👍👍

    • @Pikolins
      @Pikolins  9 месяцев назад

      Thank you ❤️

  • @harikrishnankg77
    @harikrishnankg77 Год назад +1

    എറണാകുളം ആണേലും ഇതൊക്കെ കാണുന്നത് ആദ്യമായ് 🤣

  • @rishalck2835
    @rishalck2835 Год назад +2

    Puthya forest story ku veendi kaathrikkuno♥️

    • @Pikolins
      @Pikolins  Год назад +1

      ന്നാ അടുത്ത ആഴ്ച forest story തന്നെ ആവട്ടെ 😁

    • @rishalck2835
      @rishalck2835 Год назад

      @@Pikolins ഹേ ഏന്തരു അങ്കാമക്ഷ ഏനി ഒരു അഴ്ച്ച🤍😍😍

  • @riniljacob9832
    @riniljacob9832 Год назад

    Madhu chettan te number kandillallo

  • @drpramilkaniyarakkal5021
    @drpramilkaniyarakkal5021 Год назад

    YAMAHA VECHA VALLOM😄SHORT AND SWEET VLOG.MADHUCHETTANTE NUMBER🤔

    • @Pikolins
      @Pikolins  Год назад

      Thank you. 😍
      Madhuchettan +91 98952 74109

  • @harrinheinz6323
    @harrinheinz6323 Год назад +1

    Dont go for such promotion income. We need nature only. Pls satisfy your specific subscrbers with nature videos.

    • @Pikolins
      @Pikolins  Год назад

      Bro… we can’t survive without promotions… നല്ല വീഡിയോസ്‌ ചെയ്യാൻ വരുമാനം അത്യാവശ്യമാണ്..

    • @harrinheinz6323
      @harrinheinz6323 Год назад

      @@Pikolins I respect your honest reply bro. Really you will have a good future. Best wishes.

  • @midhunawilson
    @midhunawilson Год назад +1

    വിശന്നിരികുമ്പോൾ ഓരോന്ന് കൊണ്ടൊന്നു കാണികും. ഈ മനുഷ്യൻ്റെ ഒരു കാര്യം🤦....

  • @Foodiez84
    @Foodiez84 Год назад

    കുണ്ടന്നൂർ 😂😂😂😂

  • @rahult.r5993
    @rahult.r5993 Год назад

    ലേശം വൈകി പോയി.

  • @ravisankar5297
    @ravisankar5297 Год назад +1

    Bro, I am unsubscribing and blocking your videos😡 as these are forcing me to quit my job and re-find my old tastes...😇

    • @Pikolins
      @Pikolins  Год назад

      Ohh.! Thank you so much 🥰

  • @ManojManoj-iw6qw
    @ManojManoj-iw6qw Год назад

    ഇതൊക്കെ എന്ത് കൊല്ലത്തുവാ, മൺട്രോത്തുരുത്തിലേക്കു, ഇതൊക്കെ എന്ത് കൂറ

  • @bijuzachariah6876
    @bijuzachariah6876 Год назад

    Madhu Chettan Contact Number ???

  • @Sirajudheen13
    @Sirajudheen13 Год назад +1

    Nice ❤

    • @Pikolins
      @Pikolins  Год назад

      Thank you bro ❤️