Hogenakkal Waterfalls | Kaveri River Dispute | Ep 8 of South Indian Trip.

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 283

  • @rajeevbabu1
    @rajeevbabu1 Год назад +30

    അടിപൊളി ആയിട്ടുണ്ട്. ഇത് മാത്രമല്ല, ഈ സൗത്തിന്ത്യൻ യാത്രയിലെ എല്ലാ എപ്പിസോഡും ഒന്നിനൊന്നു മെച്ചമാണ്. പ്രത്യേകിച്ച് ഈ കാവേരി നദി എന്ന തീമിൽ ഒരു വീഡിയോ സീരീസ് ചെയ്തതിനു പ്രത്യേക അഭിനന്ദനം. എല്ലാവരും തോന്നിയപോലെ ഓരോ സ്ഥലങ്ങൾ പോകുമ്പോ താങ്കൾ ഒരു പ്രത്യേക theme fix ചെയ്തു അവിടുത്തെ പ്രധാന കാഴ്ചകൾ ഏറ്റവും ഭംഗിയായ രീതിയിൽ കാണിക്കുന്നു. ഇങ്ങനെ ഒരു പുഴയെ പിന്തുടർന്ന് വീഡിയോ സീരീസ് വേറെയാരും ചെയ്യുന്നത് കണ്ടിട്ടില്ല.

    • @Pikolins
      @Pikolins  Год назад +5

      Thank you so much 😍🥰 നമ്മൾ ഒരു വീഡിയോ സീരീസ്‌ ഒക്കെ ചെയ്യുമ്പൊ ഒരു Theme base ചെയ്ത്‌ പോകുന്നതല്ലെ ഒരു ഭംഗി എന്നോർത്തപ്പൊ, friends suggest ചെയ്ത സ്ഥലങ്ങളിൽ നിന്ന് കാവേരി നദി നല്ലൊരു option ആണല്ലോ എന്ന് ചിന്തിച്ച്‌ പ്ലാനിട്ടതാ.

  • @jamsheerragam5285
    @jamsheerragam5285 Год назад +4

    നല്ല കാഴ്ചകൾ മാത്രമല്ല നിങ്ങളുടെ വീഡിയോ കാണുന്നവർക്ക് നൽകുന്നത്. ഒരുപാട് അറിവുകളുമാണ് 😍.

    • @Pikolins
      @Pikolins  Год назад +2

      Thank you Jamsheer 🥰

  • @midhunawilson
    @midhunawilson Год назад +4

    Simple...humble...sweet...voice...

    • @Pikolins
      @Pikolins  Год назад

      Thank you bro ❤️

  • @josegeorge2485
    @josegeorge2485 Год назад +3

    Super 👍 മഴക്കാലത്തെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു

  • @JourneysofSanu
    @JourneysofSanu Год назад +7

    അങ്ങനെ ഹൊഗെനക്കൽ വെള്ള ചാട്ടവും കണ്ടു .. Keep rocking bro ❤

    • @Pikolins
      @Pikolins  Год назад

      Thank you Sanu ❤️

  • @moviefankerala784
    @moviefankerala784 Год назад +3

    എന്താ പറയുക നിങ്ങളുടെ വീഡിയോ കാണാൻ ഒരു പ്രതേക ഫീൽ ആണ് അടുത്ത വീഡിയോ വൈറ്റിങ്

    • @Pikolins
      @Pikolins  Год назад

      Thank you friend.. അടുത്ത വെള്ളിയാഴ്ച കാണാം ❤️

  • @siyadclm6527
    @siyadclm6527 Год назад +1

    South Indian Series kandu varunnu
    Feeling Awesome ❤❤❤

  • @justinjoshua2004
    @justinjoshua2004 Год назад +1

    Each n every frames r mesmerizing,, kudos to Cholin

    • @Pikolins
      @Pikolins  Год назад

      Thank you so much Justin 🥰

  • @joyal_fastin_peter
    @joyal_fastin_peter Год назад +6

    Mind relaxing and so beautiful ❤.....
    .will be expecting more and more ❤

    • @Pikolins
      @Pikolins  Год назад

      Thank you so much Joyal ❤️

  • @sameerusman8918
    @sameerusman8918 Год назад +2

    Cholin.. I don't know what to say.. Bcoz, our Nation, India and its natural beauty is so great and really amazing for no doubt... And its superbly you have captured and brought to our eyes and heart... Sincere thanks my dear brother.. May the almighty, God bless you dear brother...
    sameer usman.

    • @Pikolins
      @Pikolins  Год назад +1

      Thank you so much Sameer Usman ❤️ ഒരുപാട്‌ വൈവിധ്യങ്ങളടങ്ങിയ കാഴ്‌ചകളാണ് നമ്മുടെ നാടിന്റെ പ്രത്യേകത.!

  • @anishns7514
    @anishns7514 6 месяцев назад +1

    Beautiful explanation and super vedio and description about Kaveri river👍

    • @Pikolins
      @Pikolins  6 месяцев назад

      Thank you so much 🥰

  • @DotGreen
    @DotGreen Год назад +1

    സൂപ്പർ വീഡിയോ 👌🏻👌🏻❤ ഇതുവരെ ഇവിടെ പോകാൻ പറ്റിയിട്ടില്ല...

    • @Pikolins
      @Pikolins  Год назад

      Thank you Bibin ❤️

  • @sreelatha6864
    @sreelatha6864 Год назад +2

    Breathtaking waterfall even in Summer...E njoyed every bit..Also thanks for all tue info u add🎉

    • @Pikolins
      @Pikolins  Год назад

      Thank you so much 🥰

  • @fasilafasila2058
    @fasilafasila2058 Год назад +1

    Wow poli poliiii superrrr

  • @hajmulhajmul4052
    @hajmulhajmul4052 Год назад +1

    Fentastic video & relating explained by you. great job as usually continue this kind of journey too long in future
    thank you bro.., 🌹
    video is suberb

    • @Pikolins
      @Pikolins  Год назад

      Thank you so much bro 🥰

  • @MadCyclist_
    @MadCyclist_ Год назад +2

    വളരെ മനോഹരം ബ്രോ... 👌🏽👌🏽🥰

    • @Pikolins
      @Pikolins  Год назад

      Thank you Abhilash ❤️

  • @jilcyeldhose8538
    @jilcyeldhose8538 Год назад +5

    കാവേരി... അവളൊരു വല്ലാത്ത വശ്യതയാണ് തരുന്നത്... മഴക്കാലം കൂടി ആവുമ്പോ കുറച്ചു കൂടി സൗന്ദര്യം കൂടുമായിരിക്കും... Pikolines ഒന്നൂടെ മഴക്കാലത്തു പോയി വീഡിയോ എടുക്കാം ന്നു പറഞ്ഞിട്ടുണ്ട് 🥰❤

    • @Pikolins
      @Pikolins  Год назад +2

      😁🥰 മഴക്കാലത്ത്‌ വീണ്ടും പോകണം.

    • @jilcyeldhose8538
      @jilcyeldhose8538 Год назад

      @@Pikolins ഞങ്ങൾ കാത്തിരിക്കും 🥰❤

  • @aneespk6910
    @aneespk6910 Год назад +1

    ബ്രോ ഇന്നലെയാണ് ഞാൻ ആദ്യമായി നിങ്ങളൂടെ വീഡിയോസ് കാണുന്നത് നിങ്ങളുടെ അവതരണം എനിക്കു ഭയങ്കര ഇഷ്ടമായി നല്ല വോയ്സ് ക്ലാരിറ്റിയുണ്ട്. അടുത്ത വെക്കേഷനിൽ വരുമ്പോഴത്തെ ഫസ്റ്റ് ഇതു തന്നെ.

    • @Pikolins
      @Pikolins  Год назад

      Thank you so much 🥰സമയം കിട്ടുമ്പൊ മറ്റ്‌ ഏതെങ്കിലും ഒന്നോ രണ്ടോ വീഡിയോ കൂടെ കണ്ടുനോക്കൂ.

    • @aneespk6910
      @aneespk6910 Год назад

      Sure ഇപ്പൊ ഞാൻ folow ചെയ്യുന്നുണ്ട്‌
      നിങ്ങളുടെ വീടിയോകളിൽ നിന്നും ലഭിക്കുന്നInformations യാത്രകൾക്കു നല്ല ഉപകാരപ്രദമാണ്.

  • @noushadmohammedpt5268
    @noushadmohammedpt5268 Год назад +2

    ജോലി തിരക്കല്ലാം കഴിഞു ഇന്നണു kandathu.
    വീണ്ടും ഒരു adipoli story❤keep going bro..🥰🥰🥰

    • @Pikolins
      @Pikolins  Год назад +1

      Thank you Noushad ❤️

  • @justinrajkesari1083
    @justinrajkesari1083 Год назад +1

    Fantastic location never forget the feeling

  • @irshads5156
    @irshads5156 Год назад +2

    Wow !! ❤️

  • @IDF-citrŕes
    @IDF-citrŕes Год назад +2

    Good....every episodes are going to be a international level....
    Keep it cholin bro

    • @Pikolins
      @Pikolins  Год назад

      Thank you so much Jibin bro ❤️

  • @sanzparadize1147
    @sanzparadize1147 Год назад +2

    As always.. just wow❤

  • @devoteefoodie5959
    @devoteefoodie5959 Год назад +3

    പച്ചപ്പ് നിറഞ്ഞ വീഡിയോകൾ ആണ് അണ്ണൻ്റെ main💚

  • @akshay5672
    @akshay5672 Год назад +1

    അടിപൊളി അവതരണം 🔥😍beautiful visuals❤️

    • @Pikolins
      @Pikolins  Год назад

      Thank you Akshay ❤️

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Год назад +2

    👍🏻❤️💥😍🤩eid mubarak

    • @Pikolins
      @Pikolins  Год назад +1

      Eid Mubarak bro 🌙

  • @jobinthomas8012
    @jobinthomas8012 Год назад +1

    Aha... Kidu.... Onnum parayanilla... Poli video... ❤❤❤❤

    • @Pikolins
      @Pikolins  Год назад

      Thank you Jobin 🥰

  • @nimmijoji
    @nimmijoji Год назад +4

    Well narrated and presented 👍

    • @Pikolins
      @Pikolins  Год назад

      Thank you Nimmi ❤️

  • @binduvaliparambilbindu6518
    @binduvaliparambilbindu6518 4 месяца назад +2

    നല്ല അടിപൊളി വിവരണം video യും കൊള്ളാം പറയുന്ന ശബ്ദം അതിലും കൊള്ളാം

    • @Pikolins
      @Pikolins  4 месяца назад

      വളരെ നന്ദി ❤️ ആദ്യമായിട്ടാണെങ്കിൽ ഏതെങ്കിലും ഒരു വീഡിയോ കൂടി കണ്ടുനോക്കണേ..

  • @rinshadpt7404
    @rinshadpt7404 Год назад +1

    Adipoli...💯💝 Nxt vediokkayi waiting❤️😊

    • @Pikolins
      @Pikolins  Год назад

      Thank you Rinshad 🥰

  • @meenubabu755
    @meenubabu755 11 месяцев назад +1

    Your work is really appreciable. Keep going

    • @Pikolins
      @Pikolins  11 месяцев назад

      Thank you 🥰

  • @prasanthsasidharan8800
    @prasanthsasidharan8800 Год назад +1

    Thankyou bro ..college lifele final year tour ivdekarnu..nostalgia adichu

    • @Pikolins
      @Pikolins  Год назад

      Thank you Prasanth 😍

  • @NAWPBS
    @NAWPBS Год назад +2

    Good one

  • @viewer6361
    @viewer6361 Год назад +1

    നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ്❤❤

    • @Pikolins
      @Pikolins  Год назад +1

      Thank you bro 🥰

  • @shannaz8785
    @shannaz8785 Год назад +1

    I was waiting like every episodes ❤❤

    • @Pikolins
      @Pikolins  Год назад

      Thank you so much Shan ❤️

  • @rufaid4228
    @rufaid4228 Год назад +1

    South India Trip okke nice aan tto😌💚

    • @Pikolins
      @Pikolins  Год назад

      Thank you Rufaid 🥰

  • @lijostephen1103
    @lijostephen1103 Год назад +1

    Nice video bro😊 great information 🎉

  • @priyasuresh4825
    @priyasuresh4825 Год назад +1

    was eagerly waiting ,not only me , also my parents 😍they absolutely enjoy your videos Cholin🥰
    your amazing videos are great stress busters...thank you!

    • @Pikolins
      @Pikolins  Год назад

      Thank you so much Priya 😍 വീട്ടിലെല്ലാവർക്കും ഇഷ്ടപ്പെടുന്നുണ്ട്‌ എന്നറിഞ്ഞതിൽ സന്തോഷം

  • @drpramilkaniyarakkal5021
    @drpramilkaniyarakkal5021 Год назад +1

    nice visuals and explanation

  • @shinubios
    @shinubios Год назад +1

    Beautiful video

  • @karankrishna200
    @karankrishna200 Год назад +3

    Your videos are so stress healer❤

  • @teddyabraham3289
    @teddyabraham3289 Год назад +1

    Another superb video brother.....😍😍😍

    • @Pikolins
      @Pikolins  Год назад

      Thank you Teddy ❤️

  • @WildlifestoriesbyShinupranavam
    @WildlifestoriesbyShinupranavam Год назад +1

    Cholin bro nice one ,aa fish fry koode Onnu try cheyyamayirunuu😋...Brindavan gardenilum kaanam fish fry ..keep traveling bro ..Take care ❤❤

    • @Pikolins
      @Pikolins  Год назад

      ഞാൻ ചെന്നത്‌ ഉച്ച കഴിഞ്ഞ സമയമായതുകൊണ്ട്‌ fish fry തീർന്നു. അര മണിക്കൂർ ഇരുന്ന ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞെങ്കിലും അത്ര നേരം ഇരുന്നാ mettur എത്തി റൂം കിട്ടാൻ ബുദ്ധിമുട്ടാവും എന്നതുകൊണ്ട്‌ wait ചെയ്യാതെ പോന്നതാ

    • @Pikolins
      @Pikolins  Год назад +1

      ഞാൻ ചെന്നത്‌ ഉച്ച കഴിഞ്ഞ സമയമായതുകൊണ്ട്‌ fish fry തീർന്നു. അര മണിക്കൂർ ഇരുന്ന ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞെങ്കിലും അത്ര നേരം ഇരുന്നാ mettur എത്തി റൂം കിട്ടാൻ ബുദ്ധിമുട്ടാവും എന്നതുകൊണ്ട്‌ wait ചെയ്യാതെ പോന്നതാ

  • @shajiksa9222
    @shajiksa9222 Год назад +1

    അതിമനോഹരം 🌹🌹🌹

    • @Pikolins
      @Pikolins  Год назад

      Thank you Shaji 😍

  • @aryakp7128
    @aryakp7128 Год назад +1

    Waterfall trip 🥳🥰👍

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Год назад +1

    മനോഹരം 😍❤️

  • @TravelcafeTravelcafe
    @TravelcafeTravelcafe Год назад +1

    കൊള്ളാം broi

  • @chithrachandran6796
    @chithrachandran6796 Год назад +2

    Waiting for ep 9.. തഞ്ചാവൂർ യാത്രയ്ക്കായി ഒരു പാട് vlogs തപ്പി.. ഗൂഗിളും നോക്കി.. അങ്ങോട്ട് ശരിയാവുന്നില്ല.. detailed ആയി തഞ്ചാവൂർ story ഇടണേ..

    • @Pikolins
      @Pikolins  Год назад +2

      ഞാൻ ശ്രമിക്കാം. പക്ഷെ പിന്നീടേ ഉണ്ടാവൂ. ഇപ്പൊ കയ്യിലുള്ള visuals ഇൽ തൃപ്തനല്ല

  • @sumeshmanikandan7001
    @sumeshmanikandan7001 Год назад +1

    Wow 😮🎉😊

  • @shafeekvp4609
    @shafeekvp4609 5 месяцев назад

    ക്യാമറ ക്ലാരിറ്റി ആണ് സാറെ ഇയാളുടെ മെയിൻ. 👍👍👍

    • @Pikolins
      @Pikolins  5 месяцев назад

      Thank you bro❤️

  • @wajidh8267
    @wajidh8267 Год назад +1

    beautiful ❤ Waiting for next episode ❤

    • @Pikolins
      @Pikolins  Год назад

      Thank you Wajidh 😍

  • @hafisalu4580
    @hafisalu4580 Год назад +1

    നല്ല വിവരണം

  • @sreek4526
    @sreek4526 Год назад +1

    👌👌👌 video bro....❤👍

  • @psubair
    @psubair Год назад +1

    Happy Ed Mubarak. ഹൊഗനക്കൽ വാട്ടർ ഫാൾസ് വീഡിയോ വളരെ നന്നായിട്ടുണ്ട്. ഈ കടുത്ത വേനലിലും ഇത്രക്ക് വെള്ളമൊഴുകുന്നുവെങ്കിൽ നല്ല മഴക്കാലം ഇത് എത്രത്തോളം മനോഹരമായിരിക്കും അല്ലേ? Appreciate you for the hard
    efforts and good camera. Thanks for sharing.

    • @Pikolins
      @Pikolins  Год назад

      Thank you so much Subair 😍 Eid Mubarak.

  • @AjithKumarH_87
    @AjithKumarH_87 Год назад +1

    Adipoli bro 🥰🥰🥰🥰

    • @Pikolins
      @Pikolins  Год назад

      Thank you Ajithkumar ❤️

  • @manikandanvp6973
    @manikandanvp6973 Год назад +2

    Adipoli ❤❤❤❤

    • @Pikolins
      @Pikolins  Год назад +1

      Thank you Manikandan 😍

  • @SINANTECH-f4e
    @SINANTECH-f4e Год назад +2

    ❤❤❤😊

  • @rovinjacobrajan9534
    @rovinjacobrajan9534 Год назад +2

    ❤ Bro ❤

  • @Akhilco
    @Akhilco Год назад +1

    അടിപൊളി 🥳💞

  • @UniversalToday
    @UniversalToday Год назад

    നിങ്ങളുടെ പുതിയ വരിക്കാരൻ, ഞാൻ കർണാടകയിൽ നിന്നാണ്. എനിക്ക് മലയാളം എഴുതാനും വായിക്കാനും അറിയാം, എങ്ങനെ സംസാരിക്കണമെന്ന് നിങ്ങളുടെ വീഡിയോ കാണുമ്പോൾ..

  • @husnumubarak3683
    @husnumubarak3683 Год назад +1

    Nice explanation 👌 👍

  • @anulijo6156
    @anulijo6156 Год назад +1

    Your video is very beautiful

  • @rojinpanicker
    @rojinpanicker Год назад +2

    As usual amazing episode… waiting for the next one… Best wishes form Edmonton, Canada 🇨🇦

    • @Pikolins
      @Pikolins  Год назад

      Thank you Rojin 🥰

  • @pratheekshactp884
    @pratheekshactp884 Год назад

    its me Snooj................. sambavam kollaaam kalakki😍

  • @nimsmagicbook
    @nimsmagicbook Год назад

    Valare manoharamaya vivaranam... eppozhayunu visit cheythathu... Ippo engane visit cheyyan pattiya time aano.. kuttikale kutta vanchiyil kayattunnathu safe aayirikkumo...

  • @athuljayan7438
    @athuljayan7438 Год назад +1

    Supr👌

  • @Cksuhailsuhail
    @Cksuhailsuhail Год назад +1

    Waiting for next episode ❤️

    • @Pikolins
      @Pikolins  Год назад +1

      Thank you Suhail 😍

  • @sidheequeolampil1406
    @sidheequeolampil1406 Год назад

    Bro…awesome videos❤…what about next episode? From Abudhabi 🇦🇪

  • @Mallu_night_owl
    @Mallu_night_owl Год назад +1

    😊 അടിപൊളിയായിട്ടുണ്ട് നല്ല വെള്ളം ഉള്ളപ്പോൾ ഒന്നു കൂടി പോയാൽ ഒന്നൂടെ set-up AYIRIKKUM

    • @Pikolins
      @Pikolins  Год назад

      മഴക്കാലത്ത്‌ പോകണം

  • @londondiariesmallu
    @londondiariesmallu Год назад +1

    Photokalil mathrame kanditullu e sthalam…onnum parayaanaillaa❤️❤️

  • @pauljoseph2811
    @pauljoseph2811 Год назад +1

    വീഡിയോയും വിവരണവും സൂപ്പർ.
    ഞാനും മകനും ഒരു തർക്കം. അവൻ പറയുന്നു ഹെൽമറ്റിലാണ് ക്യാമറ എന്ന്. ഞാൻ ചെസ്റ്റിലാണ് ക്യാമറ എന്നും. ഏതാണ് ശരി.

    • @Pikolins
      @Pikolins  Год назад

      ഹ ഹ. ഇടക്ക്‌ ക്യാമറ ചെസ്റ്റിലും വെക്കാറുണ്ട്‌. ഈ വീഡിയോയിൽ അത്‌ ഹെൽമറ്റിലാണ്.

  • @sanjusdas
    @sanjusdas Год назад +2

    Nice video

    • @Pikolins
      @Pikolins  Год назад

      Thank you Sanju 😍

  • @santhoshkkmkumar5838
    @santhoshkkmkumar5838 Год назад +1

    Fundastic ❣❣❣

  • @jyothyjoy4418
    @jyothyjoy4418 Год назад +1

    നന്നായിട്ടുണ്ട് 💙

  • @manuss1795
    @manuss1795 Год назад +1

    Great shots and soothing narration Go ahead brother! All the way to the best vlogging in malayalam. By the way how is Yezdi roadster? Could u find some time to say something?

    • @Pikolins
      @Pikolins  Год назад

      Thank you so much 😍 Yezdi roadster was very comfortable for me in the whole trip.

  • @thomaspsamuel
    @thomaspsamuel Год назад +1

    ത്രിവേണി സംഗം മിസ്സ്‌ ചെയ്തിട്ടാണല്ലോ പോകുന്നത്...അതൊരു മേജർ മിസ്സിംഗ്‌ ആണ്

    • @Pikolins
      @Pikolins  Год назад

      ആണോ... missed it

    • @thomaspsamuel
      @thomaspsamuel Год назад

      @@Pikolins
      അവിടെയാണ് കർണാടക മേദക്കാട് ഡാം പ്രൊജക്റ്റ്‌ പ്ലാൻ ചെയ്യുന്നത്.. അതിന്റെ പേരിൽ ആണ് കുറച്ചു വർഷങ്ങൾക്കു മുൻപ് കർണാടക -തമിഴ്നാട് കാവേരി സമരം കൈവിട്ടു പോയത്..

  • @gilsgeorge1479
    @gilsgeorge1479 Год назад +2

    Pls give exact date when u made this trip..it may be useful to understaand the climate for others who travel to these destinations

    • @Pikolins
      @Pikolins  Год назад

      I’ve visited on second week of February. Mentioned in my previous episodes.

  • @saheerac3224
    @saheerac3224 Год назад +1

    Super

  • @athirachandran8743
    @athirachandran8743 Год назад +1

    Superb ❤

  • @arteaselpencil9360
    @arteaselpencil9360 11 месяцев назад +1

    I am Bengali so i don't understand Malayalam but i like your Videos very much. which places in south India will be best to visit in April / May ?

    • @Pikolins
      @Pikolins  11 месяцев назад

      Thank you ❤️ You can visit Munnar, Kodaikanal or Ooty for cool climate.

    • @arteaselpencil9360
      @arteaselpencil9360 11 месяцев назад

      @@PikolinsSir, Thanks for reply .

  • @naseefwdr8358
    @naseefwdr8358 Год назад +1

    Poli ❤️

  • @rajanpaniker5545
    @rajanpaniker5545 Год назад +1

    Superb..salute you..

    • @Pikolins
      @Pikolins  Год назад

      Thank you Sreeraj 😍

  • @vismayadasan1262
    @vismayadasan1262 Год назад +1

    മഴക്കാലത്തു വരുമ്പോൾ ഞങ്ങൾക്ക് കാണാനുള്ള സാഹചര്യം ഒരുക്കണേ.. (Video).. 🥰

    • @Pikolins
      @Pikolins  Год назад

      ആ. തീർച്ചയായും. പക്ഷെ ഒഴുക്ക്‌ കൂടുതലാണെങ്കി ചിലപ്പൊ കുട്ടവഞ്ചി സഫാരി ഉണ്ടാവാറില്ല.

  • @Vc-zq6nj
    @Vc-zq6nj Год назад +1

    Water is there in hoggenakal falls? We are planning to visit

    • @Pikolins
      @Pikolins  Год назад

      Yes. ഇപ്പൊഴും വെള്ളമുണ്ട്‌. പക്ഷെ ഇത്രയുമില്ല

  • @ZionTravelDiaries
    @ZionTravelDiaries Год назад

    അടിപൊളി💚

  • @ArunPeedikayilJose
    @ArunPeedikayilJose Год назад +1

    Well narrated❤

    • @Pikolins
      @Pikolins  Год назад

      Thank you Arun ❤️

  • @Sandeepayu
    @Sandeepayu 7 месяцев назад +1

    മനോഹരമായ വീഡിയോകൾ...സ്ഥിരം കാഴ്ചക്കാരൻ ആണ് ..പിന്നെ ചേര കൊക്കൻ അല്ല ഭായി... ചേരാ കൊക്കൻ എന്നാണ്.. കൊക്കുകൾക്ക് ഇടയിൽ ഉള്ള വിടവ് കൊണ്ടാണ് ആ പേര് വന്നത്.

    • @Pikolins
      @Pikolins  7 месяцев назад

      Thank you for correcting me ❤️

  • @sajisebastian8412
    @sajisebastian8412 2 месяца назад

    Gangai konda chola puram videoyol kandilla

  • @chithrashivani9328
    @chithrashivani9328 Год назад +1

    Veendum kaanaamm❤❤

    • @Pikolins
      @Pikolins  Год назад

      കാണാം 😁😍

  • @ayshaguthu2734
    @ayshaguthu2734 2 месяца назад

    Which season is best for visit this place

  • @MrResfeber
    @MrResfeber Год назад +1

    Helmetil ahno cam vechekune.. atho chest mount ahno

    • @Pikolins
      @Pikolins  Год назад

      ഈ വീഡിയോയിൽ helmet ആണ്

  • @lintojoseph7707
    @lintojoseph7707 5 месяцев назад

    Naran movieyile thadi pidikkuna river ithalle?

  • @riyazriyaz8076
    @riyazriyaz8076 6 месяцев назад +1

    ❤️❤️❤️❤️👌🏻👌🏻👌🏻

  • @dhanyaanil3747
    @dhanyaanil3747 Год назад +3

    താങ്കൾക്ക് അർഹിക്കുന്ന സബ്സ്ക്രൈബ്ർസ് കിട്ടുന്നില്ലല്ലോ. ഏതായാലും സൂപ്പർ

    • @Pikolins
      @Pikolins  Год назад +2

      That you Dhanya ❤️ ആളൂകൾ തിരിച്ചറിയുന്നതനുസരിച്ച്‌ പതുക്കെ subscriber’s count കൂടിക്കോളുമായിരിക്കും.

  • @Immortalkalki
    @Immortalkalki Год назад +1

    ❤❤ take care

  • @ushadevips9118
    @ushadevips9118 Год назад +1

    👏👏👏👍😃

  • @haripkartha
    @haripkartha Год назад +1

    ഏത് Camera ആണ് വീഡിയോ Shoot ചെയ്യാൻ use ചെയ്തത്

    • @Pikolins
      @Pikolins  Год назад

      3 എണ്ണമുണ്ട്‌. Camera & lens details are in description

  • @ranjithpr1557
    @ranjithpr1557 Год назад +1

    Bro, next episode upload akkiyittille 😢

    • @Pikolins
      @Pikolins  Год назад

      ഇല്ല ബ്രോ. ഇവടെ വെച്ച്‌ നിർത്തി

  • @faizalnajeeb1174
    @faizalnajeeb1174 11 месяцев назад

    March il poya vellam undavumo

  • @SpiceLandRider
    @SpiceLandRider Год назад +1

    @pikolins; അടുത്ത വീടിയോ എവിടെ....

    • @Pikolins
      @Pikolins  Год назад

      ഇവടെ വെച്ച്‌ ഈ സീരീസ്‌ നിർത്തി.

    • @SpiceLandRider
      @SpiceLandRider Год назад

      @@Pikolins Ayyo...
      കഷ്ടം ആയിപ്പോയി...!!
      അവിടുന്ന് വീട്ടിലേക്ക് തിരിച്ച് പോന്നോ...?