Tourist places in Kaveri River | Brindavan Garden | Sivanasamudra falls | Ep 7 of South Indian Trip

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 233

  • @RoadwayRecords
    @RoadwayRecords Год назад +4

    Bro താങ്കളുടെ Visuals & Narration 🤩👌🏻

  • @shannaz8785
    @shannaz8785 Год назад +4

    Wait cheyyarnnu ❤❤

  • @athirachandran8743
    @athirachandran8743 Год назад +6

    My favourite travel vlogger 😊

    • @Pikolins
      @Pikolins  Год назад

      Thank you Athira ❤️

  • @jilcyeldhose8538
    @jilcyeldhose8538 Год назад +22

    മഴക്കാലത്തു ഒരിക്കൽ കൂടി പോയി ഈ രണ്ടു വെള്ളച്ചാട്ടത്തിന്റെയും പൂർണ്ണമായ ഭംഗി ഞങ്ങൾക്ക് കാണിച്ചു തരണേ...... Pikolines ❤🥰

    • @Pikolins
      @Pikolins  Год назад +13

      തീർച്ചയായും. മഴക്കാലത്ത്‌ ആ ഏരിയ ഒരു യാത്ര പ്ലാൻ ചെയ്തിട്ടുണ്ട്‌. 👍🏻

    • @jilcyeldhose8538
      @jilcyeldhose8538 Год назад +5

      @@Pikolins Thank you bro.... കമന്റ്‌ നു റിപ്ലൈ തരുന്നത് തന്നെ ഞങ്ങൾക്ക് ഭയങ്കര സന്തോഷം ആണ്.... 🥰❤👍

    • @sujith9p
      @sujith9p Год назад

      ruclips.net/video/XIaWtBn7M28/видео.html

    • @jamshudheenabulkareem2104
      @jamshudheenabulkareem2104 Год назад +3

      താമസിച്ചു പോയി കാണാൻ ഇരിക്കട്ടെ കുതിര പവൻ 🥰പൊളി വീഡിയോ ആണ്

  • @sebancelin9847
    @sebancelin9847 Год назад +4

    Editing അന്യായം അളിയാ.. 😘 പൊളിച്ചു 😍

    • @Pikolins
      @Pikolins  Год назад

      Thank you Sebin 🥰

  • @JourneysofSanu
    @JourneysofSanu Год назад +6

    കാവേരി നദിയെ കീറി മുറിച്ചു കാണിച്ചു തന്നു ✌️.. Great job Colin bro 👍

    • @Pikolins
      @Pikolins  Год назад +1

      Thank you Sanu 😍🥰

  • @labinash4u
    @labinash4u Год назад +1

    Awesome video, good job , informative n beautiful

    • @Pikolins
      @Pikolins  Год назад

      Thank you Labinash 😍

  • @sumeshvasu7524
    @sumeshvasu7524 Год назад +3

    കണ്ണിനും കാതിനും കുളിർമ്മയേകുന്നു താങ്കളുടെ വീഡിയോസ് especially voice ❤👌

    • @Pikolins
      @Pikolins  Год назад

      Thank you so much Sumesh ❤️😍

  • @narayanankm8068
    @narayanankm8068 Год назад +1

    Nice keveri Devi and Karnataka 🎉

  • @AshlyJoseph-vw4xe
    @AshlyJoseph-vw4xe Год назад +1

    Orupad Kanann kothicha oru vedio . Thank you bro for this amazing vedio 😍😍

    • @Pikolins
      @Pikolins  Год назад

      Loves. Thank you Ashly 😍

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Год назад +2

    അടിപൊളി 😍👍🏻🤩

    • @Pikolins
      @Pikolins  Год назад +1

      Thank you bro 🥰

  • @DotGreen
    @DotGreen Год назад +1

    Nice video 😍
    chasing the flow 👌🏻👌🏻

    • @Pikolins
      @Pikolins  Год назад

      Thank you Bibin ❤️

  • @CURIOUS_007
    @CURIOUS_007 Год назад +4

    Favorite travel youtuber❤️💙

  • @kunjuvt6478
    @kunjuvt6478 Год назад +2

    A good learning experience 👌about Kaveri

  • @shuhaibculm
    @shuhaibculm Год назад +5

    KRS & vrindhavan ❤ സ്കൂൾ കാലത്തെ ടൂർ ഓർമ്മകൾ 🥰

  • @santhoshkkmkumar5838
    @santhoshkkmkumar5838 Год назад +1

    Charithram ariyathe enthu Sancharam...
    Go Ahead...❣❣❣

    • @Pikolins
      @Pikolins  Год назад

      അതെയതെ 😁

  • @rageshraghav4525
    @rageshraghav4525 Год назад +1

    Ennalum a chakka chola 🥲...
    Amazing video ❤

  • @swathisivadas8365
    @swathisivadas8365 8 месяцев назад +1

    Bro good presentation like very much..

    • @Pikolins
      @Pikolins  8 месяцев назад

      Thank you so much ❤️

  • @wajidh8267
    @wajidh8267 Год назад +2

    Your voice with amazing visuals😍😍

  • @manuabraham9788
    @manuabraham9788 Год назад +3

    Unni ettan first ❤❤

  • @LibinMathilakam
    @LibinMathilakam Год назад +4

    Good effort & Nice explanation 👏👏👍👍👍

  • @girijasatheesh3785
    @girijasatheesh3785 Год назад +1

    ചെറുതായി തുടങ്ങി വലുതായി മാറിയ കാവേരി... സൂപ്പർ.. മീൻ കാണുമ്പോഴേ കൊതി 😂കാടിനെ വിട്ടു വേറെ ലെവൽ വീഡിയോ.. 👏🏻👏🏻നന്നായിട്ടുണ്ട്

  • @AneeshKaricode
    @AneeshKaricode Год назад +1

    സൂപ്പർ വീഡിയോ നല്ല മനോഹര കാഴ്ചകളും🥰🥰
    പ്രത്യേകിച്ച് ആ വെള്ളച്ചാട്ടം ഒരു രക്ഷയില്ല നല്ല ഭംഗിയുണ്ട്😍❤

    • @Pikolins
      @Pikolins  Год назад

      Thank you Aneesh ❤️

  • @unaismueeni3921
    @unaismueeni3921 Год назад +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോറെസ്റ്റ് വ്ലോഗ് ചാനൽ പിക്കൊളിൻസ് പൊളിയാ ട്ടാ 👍👍👍

    • @Pikolins
      @Pikolins  Год назад

      Thank you Unais 😍❤️

  • @shuhaibculm
    @shuhaibculm Год назад +2

    നല്ല ഫീൽ വീഡിയോ കാണുമ്പോ ❤️
    Thanks

    • @Pikolins
      @Pikolins  Год назад +1

      Thank you Shuhaib 🥰

  • @drpramilkaniyarakkal5021
    @drpramilkaniyarakkal5021 Год назад +1

    informative and beautiful

  • @rinshadpt7404
    @rinshadpt7404 Год назад +2

    One and only ❤️pikolins💯

    • @Pikolins
      @Pikolins  Год назад

      😁😍 Thank you Rinshad

  • @fazilalikkal
    @fazilalikkal Год назад +3

    Many RUclipsrs filmed the Scot land of India (Coorg) but you brush them all..... Owsam presentation and video quality

    • @Pikolins
      @Pikolins  Год назад

      Thank you so much 🥰

  • @rajeevbabu1
    @rajeevbabu1 Год назад +4

    Really appreciate your effort for showing the best visuals along with informative details. Your presentation also best in Malayalam. Keep going.

    • @Pikolins
      @Pikolins  Год назад

      Thank you so much Rajeev for the motivating comment❤️

  • @appuo5067
    @appuo5067 Год назад +2

    ഇത് വരെ കാണാത്ത കാവേരി നദി മുഴുവൻ കണ്ടു തീർത്ത ഫീൽ 🥰♥️🙏

    • @Pikolins
      @Pikolins  Год назад +1

      Thank you Appu ❤️

  • @sruthy--98
    @sruthy--98 Год назад

    ഞാൻ സ്ഥിരം നിങ്ങളുടെ വീഡിയോസ് കണ്ട് കണ്ട് എന്റെ അമ്മ നിങ്ങളുടെ സൗണ്ടിന്റെ fan ആയി ❤❤❤❤

  • @remyasreejith4012
    @remyasreejith4012 Год назад +3

    എന്ത് രസമാണ് താങ്കളുടെ ഓരോ vlogട ഉം... ഒട്ടുംSkip ചെയ്യാതെ കാണാൻ കഴിയുന്ന മനോഹര കാഴ്ച..... ഇപ്പോൾ തന്നെ വണ്ടിയും എടുത്ത് പോകണമെന്ന് തോന്നിപ്പിക്കുന്ന മാസ്മരികത:..... ഇതിന് വേണ്ടിയുള്ള ഹാർഡ് വർക്ക് ......നമിച്ചൂട്ടോ....

    • @Pikolins
      @Pikolins  Год назад

      Thank you so much Remya ❤️

  • @sreeharipg7657
    @sreeharipg7657 Год назад +1

    Awesome Brooo

    • @Pikolins
      @Pikolins  Год назад

      Thank you Sreehari 😍

  • @sameerusman8918
    @sameerusman8918 Год назад +1

    good and informative... thank u..

    • @Pikolins
      @Pikolins  Год назад

      Thank you Sameer 🥰

  • @Crazywheels911
    @Crazywheels911 Год назад +1

    Kaveri poliya❤

  • @lijostephen1103
    @lijostephen1103 Год назад +1

    Poli video bro 🎉❤

  • @shajiksa9222
    @shajiksa9222 Год назад +1

    അതി മനോഹരം സൂപ്പർ വീഡിയോ 🌹🌹

    • @Pikolins
      @Pikolins  Год назад

      Thank you Shaji 😍

  • @loveyourchoiceenjoyyourlif3113
    @loveyourchoiceenjoyyourlif3113 Год назад +1

    Ningalude video kanumbooo Koode yathra cheyitha oru feelllaaaaaaa😊

  • @KrishnapriyaRameshnoorkoth
    @KrishnapriyaRameshnoorkoth 10 месяцев назад +1

    Nalla video

    • @Pikolins
      @Pikolins  10 месяцев назад

      Thank you 🥰

  • @suhailvengara3163
    @suhailvengara3163 Год назад +1

    Good presentation

    • @Pikolins
      @Pikolins  Год назад

      Thank you suhail 😍

  • @josephkollannoor2688
    @josephkollannoor2688 Год назад +1

    Super places. Thank you.

  • @ashwinashwin9596
    @ashwinashwin9596 Год назад +2

    Super vloog ♥️♥️♥️👌 👌👌

  • @masterremix1601
    @masterremix1601 Год назад +1

    Ushar ushar 👌

    • @Pikolins
      @Pikolins  Год назад

      Thank you Vipin 😍

  • @ushadevips9118
    @ushadevips9118 Год назад +1

    Video…valare nannayittundu…oru sundara Chithram pole manoharamayi chila sthalangal 😍pinne പലായനം ennu parayuka 👍 ok ..kure divassam koodi kanunnu video 😊kanam ini

    • @Pikolins
      @Pikolins  Год назад +1

      Thank you 🥰 ഇനിയും കാണണം

  • @nisarem7314
    @nisarem7314 Год назад +1

    കൊള്ളാം. മാനെ

  • @mubassir9585
    @mubassir9585 Год назад +1

    അടിപൊളി ❤❤❤

  • @shameemkathu3659
    @shameemkathu3659 Год назад +1

    Your presentation 👍

    • @Pikolins
      @Pikolins  Год назад

      Thank you Shameem 🥰

  • @aryakp7128
    @aryakp7128 Год назад +1

    Super 🤗

    • @Pikolins
      @Pikolins  Год назад +1

      Thank you Arya 🥰

  • @rakraki1
    @rakraki1 Год назад +1

    Bro Apprecieated Your Efforts, You Missed Some Places 1 ) Dubare 2) Harangi Dam 3) Venugopalaswamy Temple(Someone mention in comment) 4) Adi Ranga Temple Srirangapatna 5) Nimishamba Temple Srirangapatna 6) Madya Ranga Temple Shivanasamudra 7) Talakadu. Love from Mysore

    • @Pikolins
      @Pikolins  Год назад

      Thank you for the comment bro.. Ive missed so many places in this trip.

  • @rahult.r5993
    @rahult.r5993 Год назад +1

    വന്നു.. കണ്ടു് കീഴടങ്ങി❤❤ മനോഹരം

  • @gireeshca2948
    @gireeshca2948 Год назад +1

    Go ahead bro....❤❤

  • @alimentos-foodie3113
    @alimentos-foodie3113 Год назад +2

    Broyude videos kanumbo vere oru feelaa🥹🔥💕

  • @mohammadarshad6787
    @mohammadarshad6787 Год назад +2

    Your Vedios always no 1❤

    • @Pikolins
      @Pikolins  Год назад

      Thank you so much Arshad 🥰

  • @psubair
    @psubair Год назад +1

    Sorry I am too late. കാണാൻ ഏറെയൊന്നും ഈ വീഡിയോയിൽ ഇല്ലെങ്കിലും മികവാർന്ന ദൃശ്യാനുഭവം കൊണ്ടും സ്വതസിദ്ധമായ വിവരണം
    കൊണ്ടും ഈ പാർട്ട് ഉം വളരെ
    നന്നായിട്ടുണ്ട്. Thanks bro. Wish You All the Best.

    • @Pikolins
      @Pikolins  Год назад

      Thank you so much 🥰

  • @Mallu_night_owl
    @Mallu_night_owl Год назад +1

    15:25 enna settup place aa waste ittu alambu aakki vachekunne nammade naadu ennale nannavunnathu
    anyway video adipoli especially morning ride videos

    • @Pikolins
      @Pikolins  Год назад +1

      ശരിയാണ്

  • @georgek.v.4963
    @georgek.v.4963 Год назад +1

    വീഡിയോ സൂപ്പർ .കർണാടകയിലെ കൂടുതൽ സ്ഥലങ്ങളുടെ വീഡിയോ പ്രതീക്ഷിക്കുന്നു .

    • @Pikolins
      @Pikolins  Год назад

      Thank you. കൂടുതൽ വീഡിയോസ്‌ ഉണ്ടാവും.

  • @sharonashraf1100
    @sharonashraf1100 Год назад +3

    Awsome❤

  • @shuhaibculm
    @shuhaibculm Год назад +1

    നന്നായിട്ടുണ്ട് 🥰

  • @sruthikakkadan215
    @sruthikakkadan215 Год назад +1

    Chicken pox pidichu kidakkubozhanu first time e channel kanunne.. now I am addicted ..adipoliyatto ...

    • @Pikolins
      @Pikolins  Год назад

      Thank you so much Sruthi 😍🥰

  • @srijila0002
    @srijila0002 Год назад +1

    Excellent video ❤️❤️ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി ☺️🥰
    ഞാൻ എപ്പോളും ആഗ്രഹിക്കാറുണ്ട്, ഒരു നദി തുടക്കം മുതൽ അവസാനം വരെ കാണാൻ.. Geographical features അടിപൊളി ആയിട്ട് പറഞ്ഞു തന്നു 🤩🤩😍
    സ്കൂളിന്ന് ടൂർ പോകുമ്പോ, ചേട്ടനെ പോലൊരു sir നെ കിട്ടിയിരുന്നേൽ പൊളിച്ചേനെ 😌
    അന്യായ വീഡിയോ 🤗♥️♥️

    • @Pikolins
      @Pikolins  Год назад

      Thank you so much Srijila ❤️

  • @anulijo6156
    @anulijo6156 Год назад +1

    Supper

  • @shabeerthottassery5720
    @shabeerthottassery5720 Год назад +1

    👌👌👍

  • @AshidAashii
    @AshidAashii Год назад +2

    Nisargadhama il njn poittond
    It was beautiful ✨

  • @shamilpareed2705
    @shamilpareed2705 Год назад +1

    Thanks for wonderful sites❤️❤️

    • @Pikolins
      @Pikolins  Год назад

      Thank you Shamil 🥰

  • @AKtrueface
    @AKtrueface Год назад +2

    First

  • @manikandanvp6973
    @manikandanvp6973 Год назад +2

    Superb 👌👌😍❤️

    • @Pikolins
      @Pikolins  Год назад +1

      Thank you Manikandan 🥰

  • @nuhmanali1357
    @nuhmanali1357 Год назад +1

    Superb

  • @chithrashivani9328
    @chithrashivani9328 Год назад +1

    Odi odi nadannu ella sundhara kazhachagalum camerayi aakku oppam adhu kandu aswadhichu njangalum koodam❤❤❤ ishtam

    • @Pikolins
      @Pikolins  Год назад +1

      Ha ha, Thank you. നല്ല നല്ല കാഴ്‌ചകൾ ഇനീം കാണിക്കാം

  • @jobinthomas8012
    @jobinthomas8012 Год назад +1

    Suprb ❤❤❤

    • @Pikolins
      @Pikolins  Год назад

      Thank you Jobin 😍

  • @jilcyeldhose8538
    @jilcyeldhose8538 Год назад +2

    19'th Like 🥰❤

  • @shinubios
    @shinubios Год назад +1

    Waiting for the video

  • @shahimuhd
    @shahimuhd Год назад +2

    Bro, ee sambhavam enganeya cheyyunne? Timeline 2:00

    • @shahimuhd
      @shahimuhd Год назад

      Pls explain

    • @Pikolins
      @Pikolins  Год назад

      It’s a screen record of google map. 3d option is available in gmap.

  • @sarangpr
    @sarangpr Год назад +1

    Awesome video
    Phone il ultrawideil switch cheyyumbol korach quality drop feel cheyyunnund

    • @Pikolins
      @Pikolins  Год назад +1

      ആണോ... low light ഇൽ ഉള്ള കുറച്ച്‌ GoPro visuals ഒഴികെ വേറെ quality issues ഒന്നുമില്ലല്ലോ.

  • @thesecret6249
    @thesecret6249 Месяц назад +1

    ഇതുപോലെ കൂടുതൽ വീഡിയോ ഇട്.. നദികളെ കുറിച്ച്

    • @Pikolins
      @Pikolins  Месяц назад

      ചെയ്യാം

  • @chithrashivani9328
    @chithrashivani9328 Год назад +1

    Pinne Happy vishu ttaaa

    • @Pikolins
      @Pikolins  Год назад

      Happy Vishu ⚡️❤️

  • @vineethvnair191
    @vineethvnair191 Год назад +2

    Nice video bro👌, but you have missed out a must visit place just behind the Brindavan garden.
    The "Venugopalaswamy Temple" situated on the backwaters of KRS dam. The temple is an ancient Hoysala period temple, constructed in 12th century AD. When the KRS dam was constructed, the Kannambadi village go submerged under water, and along with it, the temple too. Whenever the water in the dam dried up, the temple would be visible and hordes of tourists would go across to see the temple. After more than 70 years of the temple being submerged under water, the temple was dismantled and meticulously restored at the edge of the backwaters. This majestic temple is situated in a most scenic location, overlooking the KRS dam backwaters.

    • @Pikolins
      @Pikolins  Год назад

      Thank you so much 😍 I was not aware about the temple.

  • @naseefwdr8358
    @naseefwdr8358 Год назад +1

    Aww 💚

  • @fasilafasila2058
    @fasilafasila2058 Год назад +1

    Adipoli

  • @deepakh7027
    @deepakh7027 Год назад +5

    ആദ്യം കണ്ട വീഡിയോ ഏതാണ് എന്ന് ഓർമയില്ല പക്ഷെ അതിനു ശേഷം ഒരു വീഡിയോ പോലും കാണാതെ വിട്ടിട്ടില്ല. അവതരണം ശബ്ദം ഒന്നും പറയാൻ ഇല്ല ❤❤ഒക്ടോബർ ഇൽ നാട്ടിൽ വരുമ്പോൾ കാണാൻ ഒരു ഫോട്ടോ എടുക്കാനും അനുവാദം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു... ഒക്ടോബർ മുതൽ ജനുവരി വരെ പോകാൻ പറ്റിയ സ്ഥലങ്ങൾ പറഞ്ഞു തരണേ 😁

    • @Pikolins
      @Pikolins  Год назад

      Thank you so much ❤️ പറ്റിയാൽ ഒരിക്കൽ കാണാം. 👍🏻

  • @prasanthramachandran725
    @prasanthramachandran725 Год назад +1

    👌👌👌👌❤️

  • @AshidAashii
    @AshidAashii Год назад

    8:52 njn poya time il photos videos okke edutharunn

  • @rzcreation5068
    @rzcreation5068 Год назад +1

    Super ❤❤

  • @pranavprabhakar1093
    @pranavprabhakar1093 Год назад +1

    Golden tempilil photsum videographeum aloodd annalloo?? 🤔

    • @Pikolins
      @Pikolins  Год назад

      Videography not allowed എന്ന് അവിടെ എഴുതി വെച്ചിട്ടുണ്ടായിരുന്നു.

  • @joyal_fastin_peter
    @joyal_fastin_peter Год назад +3

    Etra days ayii waiting ayrinnu ennu ariyamoo broo❤

    • @Pikolins
      @Pikolins  Год назад +1

      Ha ha😍 അടുത്തത്‌ ഉടനെ ചെയ്യാം

  • @dr.nikhilkurian
    @dr.nikhilkurian Год назад

    You missed that elephant camp.. അടിപൊളി ആണ്.. it's an island. പുഴ അവിടെ നല്ല സുന്ദരം ആണ്.. you missed it. Oru 10km deviation undu from madikeri Mysore road

    • @dr.nikhilkurian
      @dr.nikhilkurian Год назад

      Also thalakaveri kannur borderil aanu.. that too in north. Waynad area അല്ല. പണ്ട് ചെറുപുഴ , ഉദയഗിരി ഒക്കെ വഴി അങ്ങോട്ട് പോകാൻ വഴികൾ ഉണ്ടായിരുന്നു. ഇപ്പൊ കാട്ട് വഴി ആണ് . നാട്ടുകാർക്ക് മാത്രം അറിയാം. പണ്ട് കശുവണ്ടി ചരയം കള്ളക്കടത്ത് നടക്കുമായിരുന്നു

    • @Pikolins
      @Pikolins  Год назад

      @@dr.nikhilkurian Thanks for the update. Actually, ഞാൻ elephant camp ഇൽ പോയിരുന്നു. കൂട്ടിലുള്ളതും കെട്ടിയിട്ടതുമായ മൃഗങ്ങളെ നമ്മുടെ ചാനലിൽ കാണിക്കില്ല എന്നുള്ളതുകാരണം വീഡിയോ എടുത്തില്ലാന്ന് മാത്രം.

  • @WildlifestoriesbyShinupranavam
    @WildlifestoriesbyShinupranavam Год назад +1

    Social studies class room feel huhh adipol thakarthu ❤❤❤

    • @Pikolins
      @Pikolins  Год назад

      Ha ha. Thank you ❤️

  • @shabin3268
    @shabin3268 Год назад +2

    എന്റെ opinion ആണ് .brok short videos upload ചെയ്തുടെ ഇതിന്റെ okey that way ഒരുപാടു reach കിട്ടാൻ നല്ല chance ഉണ്ട്‌ ❤

    • @Pikolins
      @Pikolins  Год назад

      എല്ലാത്തിന്റേയും ഷോട്ട്‌ വീഡിയോകൾ instayilum @Pikvisuals ലും ഇടുന്നുണ്ട്‌.

    • @muhammedfayis62
      @muhammedfayis62 Год назад +1

      S bro..he deserves more views...

  • @praveenr7292
    @praveenr7292 Год назад +1

    ❤️❤️❤️❤️❤️❤️❤️

  • @Game_Window-I4y
    @Game_Window-I4y 8 месяцев назад +1

    Nidargathama enna place le aa mulakkadum ermadavum pinnekaveriyiilekk iragichellunna step ellam kanditt bambu Forest ntte athee pole

    • @Pikolins
      @Pikolins  7 месяцев назад

      👍🏻😍

  • @shabeer355
    @shabeer355 Год назад +2

    ❤❤❤❤❤❤

  • @AjithKumarH_87
    @AjithKumarH_87 Год назад +1

    😍🥰🥰🤩🤩🤩🤩🤩🤩🤩🤩🤩

  • @teddyabraham3289
    @teddyabraham3289 Год назад +1

    Love Momos 😋

  • @kunjonsadakka3372
    @kunjonsadakka3372 Год назад +1

    Waiting....is ended

  • @vishnusnedumpa3782
    @vishnusnedumpa3782 Год назад +1

    ✌️✌️❤️❤️✌️

  • @vishnusnedumpa3782
    @vishnusnedumpa3782 Год назад +1

    💞💞💞

  • @thulasikrishnakumar
    @thulasikrishnakumar Год назад +1

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @Crimehere
    @Crimehere Год назад +1

    chettaaa keralathil thannn oru budget frienly bike trip cheyyyaavo😢

    • @Pikolins
      @Pikolins  Год назад

      ചെയ്യാം ബ്രോ

  • @prasanthkk9513
    @prasanthkk9513 Год назад +1

    ❤❤❤

  • @wajidh8267
    @wajidh8267 Год назад +1

    🥰🥰🥰

  • @renjith.mathewrenjith.math7888
    @renjith.mathewrenjith.math7888 Год назад +1

    വയനാട്ടിനെ കാട്ടിൽ അടുത്ത് കാസറഗോഡ് ഞാൻ കാസറഗോഡ് പാണത്തൂർ 20കിലോമീറ്റർ ദൂരം 👍

    • @Pikolins
      @Pikolins  Год назад

      ആണോ.. Thanks 👍🏻