Sancharam | By Santhosh George Kulangara | Vietnam 05 | Safari TV

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 91

  • @amneshdavid3954
    @amneshdavid3954 9 месяцев назад +23

    ഒരു ട്രെയിനിൻ്റെ കാത്തിരിപ്പ് സമയം ഒരു മുഴുവൻ എപ്പിസോഡാക്കി. അത് SGK മാജിക് ആണ്❤

  • @chank1789
    @chank1789 9 месяцев назад +8

    ഒരു ട്രെയിൻ വരുന്നത് കാണുകയെന്നത് ഈ കാലത്ത് വലിയ കാര്യമല്ല. എന്നാൽ വലിയ കാര്യമാണെന്ന വിശ്വാസത്തോടെ അത് കാണാൻമാത്രമായി ആഹ്ലാദത്തോടെ ഒരു കൂട്ടം ജനം തടിച്ചുകൂടുമ്പോൾ അതൊരു വലിയ മനോഹരമായ അനുഭവമായി മാറുന്നു.

  • @tosaysomething6775
    @tosaysomething6775 9 месяцев назад +3

    ഇൻസ്റ്റഗ്രാമിലൂടെ വളർച്ച നേടിയെന്നു കേൾക്കുമ്പോൾ, കമ്പ്യൂട്ടർ വന്നാൽ പട്ടിണി മാറുമോ എന്ന വിഡ്ഢിചോദ്യം ഉന്നയിച്ച മഹാന്മാരെ ഓർത്തുപോകുന്നു.... പുച്ഛത്തോടെ 🤗🤗🤗

  • @Pranavsoviet
    @Pranavsoviet 9 месяцев назад +12

    Vargeeyathayude nattil ninn ithokke kanumbol😂😂

  • @comrade1311
    @comrade1311 9 месяцев назад

    5 മണിക്കൂർ കാത്തിരുന്നിട്ടും ട്രെയിൻ കണ്ടില്ല, പിന്നെ നമ്മൾ മടങ്ങി..... തീർച്ചയായും സ്‌നാക്സും ഇളനീര് നുകർന്നുള്ള ആ കാത്തിരിപ്പും ഒരു രസം തന്നെ....

  • @Vagabond617
    @Vagabond617 9 месяцев назад +8

    ഈ രാജ്യങ്ങളിലേക്കുള്ള വിദേശികളുടെ പ്രധാന ആകർഷണമാണ് രാത്രി ജീവിതവും മദ്യവും. നമ്മുടെ സദാചാര പോലീസ് ഇന്ത്യയിൽ ഇത് അനുവദിക്കില്ല.

    • @niyaju9510
      @niyaju9510 9 месяцев назад +1

      അവര് മദ്യം കഴിക്കും നമ്മൾ മദ്യ ത്തിൽ കുളിക്കും

  • @historian07
    @historian07 9 месяцев назад +2

    SGK please show Cybercity, Aerocity, Omaxe World Street, 32nd Avenue, Joystreet, Worldmark Gurgaon and Gurgaon Golf Course Road in Delhi NCR.

  • @Karthika-n87
    @Karthika-n87 9 месяцев назад +2

    സഞ്ചാരം 🙏❤️

  • @kallusefooddaily1632
    @kallusefooddaily1632 9 месяцев назад +1

    സൂപ്പർ 👍സഞ്ചാരം

  • @aneeshabasheer7372
    @aneeshabasheer7372 9 месяцев назад

    All these I have seen😮 maybe in television, I can't remember but am sure Vietnam was telecasted before

  • @NandhuNair-qe1cl
    @NandhuNair-qe1cl 9 месяцев назад +2

    ഇവിടെ ഉള്ളവർക്കു രണ്ടെണ്ണം അടിച്ചാൽ, ചീത്ത വിളിക്കണം, ആരെങ്കിലും അടിക്കണം.. സംസ്കാരം കൂടി നോക്കണം.. ഇവിടെ മദ്യം ഇതുപോലെ കൊടുത്താൽ കടക്കാരൻ ഉൾപ്പെടെ രാവിലെ മുതൽ ഫിറ്റ്‌ ആയി കിടക്കും... 😂

  • @sasikunnathur9967
    @sasikunnathur9967 9 месяцев назад

    - കൊള്ളാം !

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 9 месяцев назад +2

    സന്തോഷ്‌ സർ ഒരിക്കലെങ്കിലും കേരളത്തിന്റെ പൊതുവാരമത്, ഗതാഗത, ടൂറിസം ചുമതലയുള്ള ഒരു മന്ത്രി ആയിരുന്നെങ്കിൽ

  • @proudbharatheeyan23
    @proudbharatheeyan23 9 месяцев назад +4

    യാത്രകാരുടെ ശ്രദ്ധക്ക് ട്രെയിൻ 24 മണിക്കൂർ താമസം നേരിടുന്നു.

  • @ummerummu140
    @ummerummu140 9 месяцев назад

    ട്രെയിൻ രണ്ടു ദിവസം വൈകി തിങ്കളാഴ്ച എത്തും

  • @hash2shyam
    @hash2shyam 9 месяцев назад +2

    sjk ku swwantham audience ne nannayit ariyam..aa areayilulla otta penkuttiyeyum verthe vittitila..IPL il camera man aayi try cheyyavunnathanu lol

  • @dileeparyavartham3011
    @dileeparyavartham3011 9 месяцев назад +11

    ഇന്ത്യക്ക് ടൂറിസത്തിനു അനന്തമായ സാദ്ധ്യതകൾ ഉണ്ട്. നമ്മുടെ നാട്ടുകാർക്ക് വിദേശികളോടുള്ള മനോഭാവം മാറിയാൽ, ടൂറിസത്തിനു വേണ്ട സൗകര്യങ്ങൾ ചെയ്താൽ ഇന്ത്യക്ക് വമ്പൻ വരുമാനം ഉണ്ടാക്കാം.

    • @johnyv.k3746
      @johnyv.k3746 9 месяцев назад +1

      വിയറ്റ്നാമിലോ തായ്ലൻറിലോ ഉള്ളതുപോലെ രാത്രിയാവുമ്പോൾ അല്പവസ്ത്ര ധാരികളായി എറണാകുളത്തും ആലപ്പുഴയിലും കോവളത്തും കോഴിക്കോടൂം റോഡരികിൽ നിരന്ന് നിൽക്കുന്നതു കാണാൻ നിങ്ങൾക്ക് താൽപര്യമുണ്ടോ? ഇല്ല എന്നാവും ഉത്തരം. ശരിയല്ലേ?

    • @Shinojkk-p5f
      @Shinojkk-p5f 9 месяцев назад +3

      നാടും നാട്ടുകാരുടെ മനസ്സും വൃത്തി ആവണം.

    • @canyouvish
      @canyouvish 9 месяцев назад

      @@johnyv.k3746 thanne polullavar thanne aanu ee nadinte shapam

    • @sasikunnathur9967
      @sasikunnathur9967 4 месяца назад

      ​@@johnyv.k3746മുമ്പയി ഇന്ത്യയിലാണ് - കൽക്കത്തയിലെ കാര്യം എനിക്കറിയില്ല. ദില്ലി തുടങ്ങിയ നഗരങ്ങളിലും ഞാൻ പോയിട്ടില്ല. മദ്രാസ്, ബംഗളൂർ ?

  • @n0wWhat
    @n0wWhat 9 месяцев назад

    13:11 16:39
    Thanku thanku

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 9 месяцев назад

    എന്തൊക്കെ സാധ്യത കളാണ് ടുറിസം ത്തിനു ഉപയോഗപ്പെടുത്തുന്നത് ഇത് 2019 യിൽ ഉള്ള എപ്പിസോഡ് ആണോ

  • @mohammedajmal6232
    @mohammedajmal6232 7 месяцев назад

    10:32 Ishttappetto😂

  • @shibinom9736
    @shibinom9736 9 месяцев назад

    ❤ Safari 🎉 💞

  • @abeebi3526
    @abeebi3526 9 месяцев назад +10

    30000 അവിടുത്തെ പൈസ ഇവിടുത്തെ 100 രൂപയിൽ താഴെ അല്ലെ കാണൂ......

    • @donvasco9853
      @donvasco9853 9 месяцев назад +1

      ഇവിടുത്തെ 100രൂപന്റെ സാദനങ്ങൾക്ക് അവിടെ 20000 കൊടുത്താൽ മതി

    • @Zigzagentertainment
      @Zigzagentertainment 9 месяцев назад

      100.91

    • @jayachandran.a
      @jayachandran.a 7 месяцев назад

      One Indian Rupee is equal to 299 Vietnamese Dong. So VND 30,000 will come to INR 100.33.

  • @happyday961
    @happyday961 9 месяцев назад

    ❤❤❤❤🎉

  • @suk5385
    @suk5385 9 месяцев назад +1

    നമ്മുടെ നാട്ടുകാർക്ക് കള്ള് കുടിക്കാൻ അറിയില്ലാ 😊

  • @prashobchandhroth-lm1jk
    @prashobchandhroth-lm1jk 4 месяца назад

    കാരണ ഭൂതൻ 😄😄😄

  • @ShajiShaji-u7x
    @ShajiShaji-u7x 9 месяцев назад +2

    Train Eni Manday Varoo😂

  • @nasiruppala5368
    @nasiruppala5368 9 месяцев назад

    ❤❤

  • @sheenaraj5542
    @sheenaraj5542 9 месяцев назад +2

    എന്നിട്ട് ട്രെയിൻ എവിടെ 🤔

  • @vinodkumar-xr6jm
    @vinodkumar-xr6jm 9 месяцев назад +1

    എത്ര വൃത്തിയിൽ ആൺ snacks ഒക്കെ കൈകാര്യം ചെയ്യുന്നത്.വൃത്തിയുടെ കാര്യത്തിൽ ഈസ്റ്റ് ഏഷ്യൻസ്,സൗത്ത് ഈസ്റ്റ് ഏഷ്യൻസന് എപ്പൊഴും ടോപ് ക്ലാസ് തന്നെ

  • @lekshmiappukuttan108
    @lekshmiappukuttan108 9 месяцев назад

    👌👍👏👏👏

  • @noushad2777
    @noushad2777 9 месяцев назад

    👍👍👍🎉

  • @augustinekj9765
    @augustinekj9765 9 месяцев назад

    👍✋

  • @indian6346
    @indian6346 9 месяцев назад +2

    പണത്തിൻ്റെ മൂല്യം നമ്മുടെ ഭാഷയിൽ പറയണം സാർ

  • @godsignature6099
    @godsignature6099 9 месяцев назад

    ഇവിടെ ബിയർ വിറ്റ് കാശ് ഉണ്ടാക്കാൻ സാധാരണക്കാരന് പറ്റില്ല കാശ് ഉള്ള കോടിശ്വരന്മാർക്ക് മാത്രമേ പറ്റു😔

  • @arunb9679
    @arunb9679 9 месяцев назад +3

    പ്രബുദ്ധ കേരളത്തിലെ റെയിൽവേ ട്രാക്കിന്റെ അടുത്തു കൂടി നടക്കുന്ന കാര്യം ഓർക്കുമ്പോഴാ

    • @manojkg9233
      @manojkg9233 9 месяцев назад +1

      അത് കേരളത്തിൻ്റെ കുഴപ്പമല്ല റെയിൽവേയുടെയും അതിലെ സംവിധാനത്തിൻ്റെയും കുഴപ്പമാണ് അതിൽ കേരളത്തിന് ഒന്നും ചെയ്യാനില്ല ഇന്ത്യൻ റെയിൽവേ ആണ് ഉത്തരവാദിത്തിന് കേരളത്തെ കുറ്റപ്പെടുത്തരുത്

    • @saifykumar
      @saifykumar 9 месяцев назад +1

      ഈ പ്രബുദ്ധ കേരളത്തിൽ മാത്രമാണോ റെയിൽവേ ട്രാക്ക് ഉള്ളത്???

    • @sajikumarpv7234
      @sajikumarpv7234 9 месяцев назад

      വടക്കേ ഇന്ത്യയിൽ ചെല്ലുമ്പോൾ അറിയാം കേരളത്തിലെ റെയിൽവേ സ്റ്റേഷൻ എത്ര വൃത്തിയുള്ളതാണെന്ന് 👍

    • @sajikumarpv7234
      @sajikumarpv7234 9 месяцев назад

      @prs8031 മിത്രത്തിന് അടുത്ത് സൗകര്യം എവിടെയാണെന്ന് വെച്ചാൽ അവിടെ പോയി കാണാം. എണ്ണം പറഞ്ഞാൽ തീരില്ല കണ്ടതിന്റെ വെടിപ്പും ഭംഗിയും. ഇപ്പോൾ ആകെ ഭംഗിയുള്ളത് 56 ഇഞ്ചിന്റെ സെൽഫി പോയിന്റ് മാത്രം.28 വർഷം കൊണ്ട് കാണുന്നു മിത്രമേ. ഗ്വാളിയാർ മാത്രമാണ് ഭേദമുള്ളത്... 😄

  • @anoopbalussery1180
    @anoopbalussery1180 9 месяцев назад

    ചിലർക്ക് ഇത് കഴിഞ്ഞ കാലം പോലെ

    • @anoopbalussery1180
      @anoopbalussery1180 9 месяцев назад

      കഴിഞ്ഞ കാലം പോലെ തോന്നിയാൽ സത്യമേ കള്ളമോ ആ ആർക്കറിയാം

  • @sahadhaneef272
    @sahadhaneef272 9 месяцев назад

    ട്രെയിൻ വരുമ്പോൾ ആരെയെങ്കിലും ഇടിക്കുമോ എന്നാലോചിച്ച് ഉറക്കം പോയ ഞാൻ 😢

  • @rayanshad6879
    @rayanshad6879 9 месяцев назад

    6:24

  • @arunb9679
    @arunb9679 9 месяцев назад +1

    മതാന്ധത ഇല്ലാത്ത നാട്ടു സ്നേഹം ഉള്ള ഭരണാധികാരികൾ വന്നാൽ മത രാഷടിയം നോക്കാതെ നിയമങ്ങൾ കർശനമാക്കണം വികസന ലക്ഷ്യം വച്ചാൽ ഏതു പരിമിതികളെയും സാധ്യതകളാക്കി മാറ്റും ടൂറിസം വികസിപ്പിക്കും
    കൊച്ചിയിലും ഇതേ പോലെ train root ഉണ്ട് ജനങ്ങളുടെ മനോഭാവം മാറണം ടൂറിസം വികസന ലക്ഷ്യങ്ങളിൽ മതവും രാഷ്ട്രീയവും കലർത്തരുത്

  • @vimaldas2444
    @vimaldas2444 9 месяцев назад

  • @jayamohan7632
    @jayamohan7632 9 месяцев назад

    Safety problems

  • @Anilkumar-kt1qi
    @Anilkumar-kt1qi 9 месяцев назад +1

    വേറൊരു പുതിയ കക്ഷി അല്പസ്വല്പം സഞ്ചാരം എന്ന് പറഞ്ഞു ഇറങ്ങിയിട്ടുണ്ട്..... ആർക്ക് കാണണം അവന്റെ വീഡിയോ... ബിസിനസ് കണ്ണ് മാത്രം അവന്.... കാണണമെങ്കിൽ സന്തോഷ്, അനീഷ് കൂട്ട് കെട്ട് വീഡിയോ കാണണം

    • @sath296
      @sath296 9 месяцев назад +1

      ആരെയും അപമാനിക്കാതിരിക്കാൻ പോലും നമുക്ക് കഴിയുന്നില്ലല്ലോ.
      പാചകക്കാരൻ എന്നൊക്കെ പറയുമ്പോൾ അയാളുടെ മനസ്സ് വേദനിക്കില്ലേ.😢

    • @Anilkumar-kt1qi
      @Anilkumar-kt1qi 9 месяцев назад

      @@sath296 ഞാൻ തിരുത്തി🙏

  • @maheshmurugan5776
    @maheshmurugan5776 9 месяцев назад +1

    സാറെ വിഡിയോയിൽ ന്തോ ജർകിങ് ഉള്ളപോലെ.... എനിക്ക് മാത്രമാണോ അങ്ങനെ???? 🙄

    • @Jithus-tz4el
      @Jithus-tz4el 9 месяцев назад

      പഴയ വീഡിയോ ആണ്

    • @jayachandran.a
      @jayachandran.a 7 месяцев назад +1

      SGK was riding pillion on a motor bike.

  • @helloenthund4408
    @helloenthund4408 9 месяцев назад +2

    അളിഞ്ഞ മതവും കമ്മ്യൂണിസത്തിന്‍റെ സ്വാധീനവും ഇല്ലാതായാല്‍ ഇതൊക്കെ കേരളത്തില്‍ സാധ്യമാകും

  • @johnsonvk95
    @johnsonvk95 9 месяцев назад +2

    Indian railway track tourism ,is it possible?😂😂

  • @ashokankarumathil6495
    @ashokankarumathil6495 9 месяцев назад

    കൊച്ചിയില്‍ നിന്നും വെല്ലിംഗ്ടണ്‍ ഐലന്റ വരെ ഉള്ള പാദ ഒഴിഞ്ഞു കിടക്കുകയല്ലേ? അവിടെ എങ്ങാനും ടൂറിസ്റ്റുകളുടെ പറുദീസ ആയാൽ കൊച്ചിയിലെ ഹോട്ടലു കാര്‍ വെറുതെ ഇരിക്കുമോ? പിന്നെ വിയറ്റ്നാംഇലെ ഈ ടൂറിസ്റ്റ് ബാഹുല്യം വിശദമായി മുന്‍പു കാണിച്ചുതന്ന തന്നതാണ്! സമീപ കാലത്ത് കുറെ യുട്യൂബര്‍ മാരും അവിടെയും ഇവിടെയും കാണിച്ചു!!

  • @picsart4347
    @picsart4347 9 месяцев назад +1

    Oru 50 like tharo😢

  • @keralanaturelover196
    @keralanaturelover196 9 месяцев назад

    😂if here jobless people will be there to see women😢

  • @Indian23772
    @Indian23772 9 месяцев назад +3

    എല്ലാ എപ്പിസോഡിലും കാണും ഇയാളുടെ scene പിടുത്തം 16:20

  • @ManuJose-h7k
    @ManuJose-h7k 9 месяцев назад

    അപ്പി ഇടുന്നത് ട്രാക്കിൽ വീഴുന്നത് ഇന്ത്യയിൽ മാത്രമേ ഉണ്ടാകൂ
    ഇത്രയും കൊല്ലം കഴിഞ്ഞിട്ടും അതിനൊരു മാറ്റം കൊണ്ട് വരാൻ കഴിഞ്ഞിട്ടില്ല
    നമ്മൾക്ക് പള്ളിയും അമ്പലവും മതി

    • @ManuJose-h7k
      @ManuJose-h7k 9 месяцев назад

      @prs8031 അത്ഭുതം ഇല്ല ,എന്ത് പറഞ്ഞാലും പറയുന്നവന്റെ മതം തിരയുന്നത് സംഘികളുടെ ഡിഎൻഎ യിൽ ഉള്ളതാണ് 😂😂😂
      കഴിഞ്ഞ 10 കൊല്ലം നിങ്ങടെ പാർട്ടി തന്നെ അല്ലെ ഭരിച്ചേ എന്തെ ഇപ്പോഴും ഒരു മാറ്റം വരാത്തത്
      കഴിഞ്ഞ 30 കൊല്ലം തുടർച്ച ആയി BJP ഭരിച്ച ഗുജറാത്തിന്റെയും മധ്യ പ്രാദേശിന്റെയും അവസ്ഥ കഴിഞ്ഞ ആഴ്ച ഈ ചാനെലിൽ തന്നെ ഉണ്ട് 🤣🤣🤣

    • @anudevsreepadmam2298
      @anudevsreepadmam2298 9 месяцев назад

      ഇപ്പോൾ ഇന്ത്യൻ Railway യിൽ bio Toilet ആണ് use ചെയ്യുന്നത് അതുകൊണ്ട് ട്രാക്കിൽ വീഴാറില്ല😡

    • @abineliaskurian6981
      @abineliaskurian6981 9 месяцев назад

      @prs8031kazhivum ,kelpum ullvar bharikum , allathar ennum Adima ,athrolluu

  • @malikdinar3766
    @malikdinar3766 9 месяцев назад

    ❤❤

  • @Tramptraveller
    @Tramptraveller 9 месяцев назад

    ❤❤❤❤

  • @KDZTravel
    @KDZTravel 9 месяцев назад

    ♥️♥️♥️

  • @jeenas8115
    @jeenas8115 9 месяцев назад

    ❤❤❤❤❤

  • @sanjaypp3844
    @sanjaypp3844 9 месяцев назад

    💜💜💜💜

  • @abdulazeezazeez3954
    @abdulazeezazeez3954 9 месяцев назад

  • @KrishnaDas-od8jk
    @KrishnaDas-od8jk 9 месяцев назад

    ❤❤❤❤❤

  • @viswanadhvadakara3985
    @viswanadhvadakara3985 9 месяцев назад

    ❤❤

  • @syamapv2427
    @syamapv2427 9 месяцев назад

    ❤❤❤